ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Accessbars& Accessfacelift experiences

แชร์
ฝัง
  • เผยแพร่เมื่อ 25 มี.ค. 2024
  • Access consciousness is a miracle way of living. Very dynamic energy transformation process and classes which facilitate the real change in our life to any area where you think its unchangeable.
    For more details about access bars and access energetic facelift classes please contact : 7736774210

ความคิดเห็น • 69

  • @user-zq9bd5qv8w
    @user-zq9bd5qv8w 4 หลายเดือนก่อน +1

    It is an amazing tool which can make a lot of changes in our life.

  • @lovelypaul9935
    @lovelypaul9935 4 หลายเดือนก่อน +4

    ഞാൻ ഒരു പ്രതീക്ഷയും ഇല്ലാതെ ആണ് access പഠിക്കാൻ വന്നത്. ആദ്യത്തെ കുറച്ചു മാസങ്ങൾ ഇത് ഞാൻ ശ്രദ്ധിച്ചില്ല. പെട്ടെന്ന് ഒരു ദിവസം ഒരു statement പറഞ്ഞപ്പോൾ ഒരു miracle നടന്നു. അതോടുകൂടി ഇത് വളരെ ശ്രദ്ധിക്കാൻ തുടങ്ങി. സത്യം പറയാമല്ലോ, വളരെ വളരെ അത്ഭുതകരമായ ഒരു വിദ്യ ആണ് ഇത്. എതിരഭിപ്രായം ഉള്ളവർ ഉണ്ടാവാം. പക്ഷെ, ഞാൻ എന്റെ കാര്യം ആണ് പറയുന്നത്. പല പല കാര്യങ്ങളും പഠിച്ചിട്ടുണ്ട്. പക്ഷെ, ഏറ്റവും ഗുണം തന്നത് access ആണ്. അത് പറയാതെ വയ്യ. എത്ര സന്തോഷം ആണെന്നോ... ഒരു പ്രശ്നവും, പ്രശ്നം അല്ല. കാരണം കയ്യിൽ അത്ര precious ആയ വിദ്യ ആണ് ഉള്ളത്. ഇത് ഒരു സത്യം ആണ്. ജീവിതത്തിന്റെ ബുദ്ധിമുട്ടുകളിൽ പെട്ട് നട്ടം തിരിയുന്നവർ ദയവായി ഇത് പഠിക്കുക. ഇതിന്റെ ഗുണങ്ങൾ അനുഭവിച്ച് അറിയുക. എന്നിട്ട് സന്തോഷമായി ജീവിക്കുക. ഇത് സത്യമാണ്. ദയവായി വിശ്വസിക്കുക. വിശ്വാസം.... അതല്ലേ എല്ലാം? Thank youso much loving mam....❤💜💚

  • @omanakk3022
    @omanakk3022 4 หลายเดือนก่อน +1

    Access Bars എല്ലാവരിലും സ്നേഹവും നന്മയും നിറക്കട്ടെ. Access Bars ലൂടെ "ലോക സമസ്ത സുഖിനോ ഭവന്തു ".. Thank you, Thank you, Thank you Mam, Thank you Universe, Thank you team "UNARVU "

  • @minivenugopal9679
    @minivenugopal9679 4 หลายเดือนก่อน +1

    All of life comes to me with ease, joy and glory 🎉❤❤

  • @lethadk9502
    @lethadk9502 4 หลายเดือนก่อน +1

    നമ്മൾ ആരാണെന്ന ഒരു ബോധം നമുക്ക് ഉണ്ടാകും.. അത് 100% ഉറപ്പായ കാര്യം ആണ്..... എന്നെ സംബന്ധിച്ച്... മറ്റുള്ളവർക്ക് ചെറുത് ന്ന് തോന്നുന്ന വലിയ മിറക്കിൾസ് ഞാൻ എക്സ്പീരിയൻസ് ചെയ്തു കൊണ്ടിരിക്കുന്നു.... Thank you mam..... Thank you universe 🌹🌹🌹🙏🏼🙏🏼🙏🏼

  • @nasiarch9376
    @nasiarch9376 4 หลายเดือนก่อน +1

    Wow
    How does it get any better than this What else is possible ❤

  • @adhiyumdhyanum1118
    @adhiyumdhyanum1118 3 หลายเดือนก่อน +1

    ആക്സസ് പരിചയപ്പെടാൻ കഴിഞ്ഞതിൽ വളരെയധികം..... സന്തോഷം നന്ദി

  • @lathasatheesan9108
    @lathasatheesan9108 4 หลายเดือนก่อน +2

    Access bar videos കാണാൻ തുടങ്ങിയതു മുതൽ ,അതേ കുറിച്ച് അറിയാനു൦ അനുഭവിക്കാനു൦, ആഗ്രഹിച്ചു,. അങ്ങനെ ബ്യൂട്ടിമാ൦ ന്റെ അടുത്ത് എത്തി , ക്ളാസ്സു കഴിഞ്ഞ് അപ്പോൾ അത്ര വ്യക്തതയൊന്നു൦ തോന്നിയില്ല,പക്ഷെ ഓരോ ദിവസ്സങ്ങൾ കഴിയുന്തോറു൦ എനിക്ക് തന്നെ നല്ലമാ,റ്റങ്ങൾ തോന്നിതുടങ്ങി , two days ക്ലാസ് കഴിഞ്ഞ് പിന്നീടു൦ മാ൦ ന്റെ support ആണ് കുടുതൽ കൂടുതൽ കാര്യങ്ങൾ എനിക്ക് ബോദ്ധ്യമായികൊണ്ടിരിക്കുന്നത്,ഇതൊക്കെ ഈജന്മ ത്തിൽ ഏതൊരു വ്യക്തിയു൦ അറിഞ്ഞിരിക്കണ൦, മനുഷ്യജന്മ൦, ജീവൻ,ജീവിത൦,ഈ തിരിച്ചറിവോടുകൂടി ജീവിക്കുമ്പോൾ ,അപ്പോൾമാത്രമാണ് യഥാ൪ത്ഥത്തിൽ നാ൦ ജിവിക്കുന്നത്, മനസ്സിന്റെ ആ ഒരു തലത്തിലേക്ക് എത്താൻ തുടങ്ങൂമ്പോൾതന്നെ നമ്മിലേക്ക് പ്രപഞ്ചശക്തിയുടെ അത്ഭുതങ്ങൾ പ്രവഹിക്കാൻ തുടങ്ങു൦, മാ൦ തന്ന എല്ലാ തിരിച്ചറിവുകൾക്കു൦, നന്ദി,🙏🙏🙏🎉Thanks mam❤

  • @lissyjoseph510
    @lissyjoseph510 4 หลายเดือนก่อน +1

    Access bars എടുത്തുകൊണ്ട് ഇരിക്കുന്ന വ്യക്തിയാണ് ഞാൻ. എൻ്റെ വീട്ടിൽ എല്ലാവരും തന്നെ ഇതിൻ്റെ പ്രയോജനം അനുഭവിക്കുന്നു. നന്ദി നന്ദി ഓമന മാം, ,ജിഷ.

  • @sajayandhar7390
    @sajayandhar7390 3 หลายเดือนก่อน +1

    അക്സസ്സ് ക്ലാസ്സ്‌ എന്റെ ലൈഫ് തന്നെ മാറ്റി മറിച്ചു. ഇപ്പോൾ ഞാൻ facelift കോഴ്സ് കൂടി ചെയ്തു.. എന്റെ ലൈഫ് മിറക്കിൾസ് കൊണ്ട് നിറയുന്നു. താങ്ക്സ് മാഡം 🙏🙏Thank you universe.

  • @neenacv2663
    @neenacv2663 4 หลายเดือนก่อน +1

    Mam എന്റെ ജീവിതം ശരിക്കും മാറ്റി മറിച്ചു ഈ അക്സസ് ഇൽ വന്നതിനു ശേഷം ഞാൻ ജീവിതത്തെ സ്നേഹിക്കാൻ പഠിച്ചു relatios വളരെ മെച്ചപ്പെട്ടു സന്തോഷവും സമാധാനവും നിറയെ ഉണ്ടായി ❤ ജീവിതത്തെ ശപിച്ചുകൊണ്ട് ജീവിച്ചിരുന്ന ഞാൻ ഇന്ന് വളരെ സന്തോഷവതി ആണ് Thankyou Thankyou Thankyou ♥️ mam ഓരോ ദിവസവും miracles wonders exprience ചെയ്തു സന്തോഷമായി ജീവിക്കുന്നു

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 4 หลายเดือนก่อน +1

    I am lucky i am really happy all thank you mam thank you mam thank you mam thank you universe ❤❤❤❤❤

  • @prajodanprprajodan324
    @prajodanprprajodan324 4 หลายเดือนก่อน +1

    💖💖💖💖💖💖💖
    THANK YOU MA"AM

  • @vineethact1237
    @vineethact1237 4 หลายเดือนก่อน +1

    ഞാൻ ഇതിലൂടെ നല്ല നല്ല അനുഭവങ്ങൾ എക്സ്പീരിയൻസ് ചെയ്ത ആളാണ്.... എല്ലാവരും ഇത് അനുഭവിച്ചു തന്നെ അറിയണം എന്നാണ് എന്റെ അഭിപ്രായം.... Thank you mam..... Thank you... ❤️❤️

  • @shinithak4742
    @shinithak4742 4 หลายเดือนก่อน +1

    Access bars and Access facelift padikkan sadichathu bagyamayi karythunnu. Life il orupadu changes undayittundu after this ....This is a wonderful tool... Access statements are also powerful.More over after attending class Beauty mam is also giving us support via Zoom meeting . So thank you ma'am. thank you universe.

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 4 หลายเดือนก่อน +1

    Thank you universe thank you universe thank you mam thank you mam

  • @ushakannan7270
    @ushakannan7270 3 หลายเดือนก่อน +1

    Wow great chechii ❤

  • @nadashak.s.2687
    @nadashak.s.2687 4 หลายเดือนก่อน +2

    Access പഠിക്കാൻ കഴിഞ്ഞത് എൻ്റെ ഭാഗ്യമായി കരുതുന്നു.മാം പറഞ്ഞത് പോലെ ജീവിതം എത്ര സിമ്പിൾ ആണെന്ന് ഇന്ന് മനസ്സിലാക്കുന്നു. ഒരുപാട് ആളുകൾക്ക് ഈ അറിവ് ലഭിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.

    • @sudeepdileep
      @sudeepdileep หลายเดือนก่อน

      Fees etrayakum

  • @arathynowfal7243
    @arathynowfal7243 4 หลายเดือนก่อน +1

    Thank you ma'am

  • @simplelife304
    @simplelife304 4 หลายเดือนก่อน +1

    👍🏻👍🏻

  • @sureshthalli2335
    @sureshthalli2335 4 หลายเดือนก่อน +1

    🙏🏻Thankyou very much mam👍🏻

  • @bijukulamokkil4978
    @bijukulamokkil4978 4 หลายเดือนก่อน +1

    ❤❤❤❤

  • @anithagopan2648
    @anithagopan2648 4 หลายเดือนก่อน +1

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 4 หลายเดือนก่อน +1

    ❤❤❤❤❤

  • @jishamahesh2505
    @jishamahesh2505 4 หลายเดือนก่อน +1

    Iam really happy mam... Thank you so much.....❤

  • @user-ev3do2me1j
    @user-ev3do2me1j 4 หลายเดือนก่อน +1

    ❤❤❤

  • @deneeshavs8447
    @deneeshavs8447 4 หลายเดือนก่อน +1

    Super

  • @sujaunni3291
    @sujaunni3291 4 หลายเดือนก่อน +1

    🙏🙏🙏🥰

  • @babypv5309
    @babypv5309 4 หลายเดือนก่อน +1

    ❤🙏🙏🙏❤

  • @shailajasasi6812
    @shailajasasi6812 4 หลายเดือนก่อน +1

    Thankyou mam🎉❤

  • @manjukrishna4996
    @manjukrishna4996 4 หลายเดือนก่อน +1

    ❤️❤️🙏

  • @julietsk7346
    @julietsk7346 4 หลายเดือนก่อน +1

    Love you mam ❤️❤️❤️

  • @anandudamodar6593
    @anandudamodar6593 2 หลายเดือนก่อน

    Thank you somuch ❤❤❤

  • @neenacv2663
    @neenacv2663 4 หลายเดือนก่อน +1

    Love you mam

  • @rajeshdnair75
    @rajeshdnair75 หลายเดือนก่อน

    Mam എനിക്ക് ഈ class attend ചെയ്യാൻ വലിയ ആഗ്രഹമുണ്ട്.. ഞാൻ കോട്ടയം ജില്ല പാലാ ആണ്.. ഇവിടെ അടുത്ത് class ഉണ്ടോ mam.. Pls reply 🙏🏽

  • @സബിത
    @സബിത 4 หลายเดือนก่อน

    ജീവിതം വളരെ അധികം സ്വന്തോഷത്തോടെ കൊണ്ട് പോകാൻ എനിക്ക് Acess Bars ലൂടെ സാധിക്കുന്നു. ഇത് പഠിക്കാൻ വന്ന സമയത്തിന് ഞാൻ നന്ദി പറയുന്നു. നമ്മുടെ ജീവിതം വളരെ smooth ആയി പോകാൻ ഇതിലെ statements സഹായിക്കും. എല്ലാവരും Access Consciousness പഠിക്കണം എന്നാണ് എന്റെ അഭിപ്രായം.
    ഇതിൽ എന്റെ പ്രിയപ്പെട്ട ഗുരുനാഥ Beautiful Beauty Gawaniya Ma'am എത്രമാത്രം നന്ദി പറഞ്ഞാലും മതിയാവില്ല. നന്ദി, നന്ദി, നന്ദി❤❤❤❤❤❤❤❤❤❤❤

  • @rajanigovindanachari2307
    @rajanigovindanachari2307 4 หลายเดือนก่อน

    ഞാൻ എല്ലാം കേട്ടു ഞങ്ങൾ ഒരു ദിവസം വരുന്നുണ്ട്

  • @shaliini514
    @shaliini514 4 หลายเดือนก่อน

    എന്റെ hus വളരെ abusive ആണ്. hus ന്റെ വീട്ടുകാരും. സാഹിക്കുകയാണ് ഞാൻ.എപ്പോഴും അവഗണനയും. ഞാൻ access പഠിച്ചാൽ hus ന്റെ സ്വഭാവം മാറി ശാന്തനാകുമോ.നല്ല ഫാമിലി ലൈഫ് കിട്ടുമോ

  • @Cheers2peace
    @Cheers2peace 2 หลายเดือนก่อน

    Madam access healing cheythu kodukunundo

  • @TheRealmOfLove
    @TheRealmOfLove 4 หลายเดือนก่อน

    ഈ ചാനൽ ഒത്തിരി ആയി ഫോളോ ചെയ്യുന്നുണ്ട് വീഡിയോസൊക്കെ കാണുന്നുണ്ട് ..എനിക്കും access bars experience ചെയ്യണം പഠിക്കണം എന്നുണ്ട് ..ബട്ട്‌ എന്താ ചെയ്യേണ്ടെ,എവിടെയാ ക്ലാസ്സ്‌, കൂടുതൽ details ഒന്ന് പറഞ്ഞു തരുമോ ആരെങ്കിലും.. ഞാൻ മലപ്പുറം dist ആണ്

  • @westhilleasthill
    @westhilleasthill 3 หลายเดือนก่อน

    From where can I learn this?

  • @user-iw6fq5xn2w
    @user-iw6fq5xn2w 3 หลายเดือนก่อน

    Mam എനിക്കും ഇത് പ്രാക്ടീസ് ചെയ്യണം....... എറണാകുളം ക്ലാസ് ഉണ്ടോ

    • @BeautyGawanya
      @BeautyGawanya  3 หลายเดือนก่อน

      Yes mam. Please text me- 7736774210

  • @vengilatranjith5158
    @vengilatranjith5158 หลายเดือนก่อน

    കണ്ണൂരിൽ വരാറുണ്ടോ? എങ്ങിനെ ആണ് അറിയുക

    • @BeautyGawanya
      @BeautyGawanya  หลายเดือนก่อน

      Please contact 7736774210

  • @syamraj5299
    @syamraj5299 4 หลายเดือนก่อน

    Mam dubai ollavrkk padikan edhelum margam undo?

  • @mathewskurien4513
    @mathewskurien4513 3 หลายเดือนก่อน

    How to contact

  • @midhunmm1720
    @midhunmm1720 4 หลายเดือนก่อน

    തൃശൂർ ക്ലാസ്സ് ഉണ്ടോ?

  • @user-yn2ir1qh7c
    @user-yn2ir1qh7c 4 หลายเดือนก่อน

    online പഠിക്കാൻ പറ്റോ- എത്രയാ Payment

    • @BeautyGawanya
      @BeautyGawanya  4 หลายเดือนก่อน

      Please message 7736774210 for more details

  • @user-py2jn6fh6b
    @user-py2jn6fh6b 4 หลายเดือนก่อน

    Mam, banglore il class vakkamo

    • @BeautyGawanya
      @BeautyGawanya  4 หลายเดือนก่อน

      Yes

    • @user-py2jn6fh6b
      @user-py2jn6fh6b 4 หลายเดือนก่อน

      Epolanu next class in banglore?

    • @focusmedia3
      @focusmedia3 4 หลายเดือนก่อน

      Super🎉

    • @bindujayaprakash5425
      @bindujayaprakash5425 4 หลายเดือนก่อน +2

      മാഡം തൃശ്ശൂർ ക്ലാസ്സ് ഉണ്ടോ

  • @yamunant6521
    @yamunant6521 3 หลายเดือนก่อน

    How do I get your contact number?

  • @Tequila_subs
    @Tequila_subs 4 หลายเดือนก่อน

    Thank you mam ❤❤