Ente favourite movie aanithu.. frnds nte koode theatre il poyi last kanda padam... orupaadu santhoshicha time aayirunnu athu... kore chirichu... such a wonderful feel good movie...👌👌👌
Ente bro ee pdm currect range ahn super movie edutirikunnat overayi kyinjal sceanavum ee padm korachollu enn paryunnoroke padam teateril poyi tanne padm kndavrano aavo
My sister and i have a very weird relationship with this movie. When we saw this movie at the theatre , we were more focused on eating the snacks that we bought than watching the movie. Our opinion was that it was merely a good one time watch. BUT, the second time we watched this movie on TV, we absolutely loved it♥️. Now we never miss it whenever it airs on tv.
Anoop Sir I don't know if you see this comment of mine. This movie of yours is always my favorite. Maybe you can create a lot of milestones in Malayalam. still "varane avashyamund'' is something special for me. Great work sir✨️ also waiting for all your upcoming projects. ✨️
Kollallo!!..This film is one of my favorite movies...but Enik oru connection thonnatha scenes undayirunnu aa filmil... Ippo ellam connect aayiii... E scenes koodi undayirunnu engil cinema onnukoodi polichene...!!!❤❤❤❤
വേലക്കാരി ആയി അഭിനയിച്ചത് ഡബ്ബിംഗും ആർട്ടിസ്റ്റ് ശ്രീജ ചേച്ചി ആണ് എന്ന് പലർക്കും അറിയില്ല എന്ന് കമൻ്റസ് കണ്ടപ്പോൾ മനസിലായി 🙄😌 അത് പുള്ളിക്കാരിയുടേ സൗണ്ട് തന്നെ ആണ് . കാവ്യ,ശാലിനി, നയൻതാര,ദിവ്യ ഉണ്ണി,നന്ദിനി, ഐശ്വര്യ,പാർവതി , സിത്താര etc... അങ്ങനെ നമ്മുടെ മലയാളത്തിലെ നടിമാർക്ക് ഒക്കെ സൗണ്ട് കൊടുത്തേ ചേച്ചി തന്നേ🤗🤗🤗😍
Sreeja checheede voice ആദ്യം കേട്ടപ്പോൾ match ഇല്ലാതെ പോലെ തോന്നി.... Pazhaya നടി മാരുടെ sound പോലെ തോന്നി... പിന്നാണ് മനസിലായത് സത്യത്തിൽ dubbing artist ആണെന്ന്.... അപ്പോൾ ok ആയി 😂
@@aneeshc3951 താരതമ്യം ചെയ്യാതെടോ എല്ലാവർക്കും അവരവരുടേതായ സ്റ്റാൻഡ് ഇണ്ട്. കണ്മദം, ആറാംതമ്പുരാൻ, കണ്ണെഴുതി പൊട്ടുംതോട്ട്, സമ്മർ ഇൻ ബാഡ്ലഹേം, സല്ലാപം, ഈ പുഴയും... ഒക്കെ മഞ്ജു തന്നെയല്ലേ അഭിനയിച്ചത്. വളരെ കുറഞ്ഞ വർഷം കൊണ്ട് അന്ന് ടോപ് സ്റ്റാറിൽ എത്തി. കല്യാണം കഴിച്ചതോടെ എല്ലാം സ്വാഹാ.. അല്ലെങ്കിൽ അവർ അന്നേ അന്യഭാഷ സിനിമയിൽ ഒക്കെ കണ്ടേനെ. ദയ എന്നാ പടം ദേശീയ ശ്രദ്ധ നേടിയതായിരുന്നു. മഞ്ജു ശോഭന ഒക്കെ എത്ര വർഷം അഭിനയിച്ചിട്ടാ ടോപ്പിൽ എത്തിയത്
@@aneeshc3951 എടാ എന്നല്ലല്ലോ വിളിച്ചത്. പരിചയം ഇല്ലാത്തവരെ ഞങ്ങൾ ( മറ്റ് പലരും ) എടൊ എന്ന് വിളിക്കാറുണ്ട്. വീട്ടിൽ ഉള്ളവരെ ചേട്ടാ ചേച്ചി അമ്മ അച്ഛൻ എന്നൊക്കെയാ വിളിക്കുന്നത്. ഇതൊന്നും തനിക്ക് അറിയില്ലേ.. കഷ്ടം 😄
My Name is Arunkumar, Varane Avashyamundu Padam ente all time favourite-l ullathaaanu. 6F Creations ente cheriya Channel aanu. Adutha padathil enne assistant aakkan pattumo. Agraham kondu chodichathaaanu.
She is the famous dubbing artist Sreeja Ravi...we are hearing her voice dubbed for the young actors for many years and now we felt like her own voice is not matching for herself 😀😀😀
3:27 nowhere in the entire movie, Sobhana and her daughter use the word 'karthave' or any of the Christian god usage. In fact, except the church scenes of Sobhana and in the beginning where the matrimony lady calls Nikki on the phone to talk about Christian grooms nowhere else we could spot their Christian Identity. Not even a Jesus Christ photo shown in their flat. I think the director took it very seriously to not to reveal their religious identity through typical Christian dressing sense and colour combinations which most of the films directors or costume designers do.
That scene, Amil with sobhana could have been in the movie, because while watching the movie feels something is missed at there. if i am correct, there is no any preface for Amil in the movie .. Right?
I wish these scenes were present in the movie as well. Feeling more continuity now when watching these..still adipoli aanuto😊
ഡിലീറ്റ് ചെയ്ത ഭാഗങ്ങൾ എല്ലാം പൊളി ആണല്ലോ❤️😍
എന്തിനാ ഇതൊക്കെ delete ചെയ്തേ.
എത്ര പ്രാവശ്യം കണ്ടാലും മടുക്കാത്ത സിനിമ ❤️❤️❤️❤️❤️ Thank u so much Anoop Sathyan & whole team....
മൂവി ഏതാ
വരനെ ആവശ്യം ഉണ്ട്
Ente favourite movie aanithu.. frnds nte koode theatre il poyi last kanda padam... orupaadu santhoshicha time aayirunnu athu... kore chirichu... such a wonderful feel good movie...👌👌👌
ayinipo
Ainipol entha abiprayam parayan padille
Movie name??
ശോഭന ചേച്ചിയുടെ ഭാഗം ഇങ്ങനെ ഡിലീറ്റ് ചെയ്യാൻ പാടില്ല. സൂപ്പർ ആണ് ശോഭന maam 😊👌
എന്തൊക്കെ ആരൊക്കെ പറഞ്ഞാലും ഭാഗ്യലക്ഷ്മി mam ന്റെ voice ശോഭന maam ന് നല്ല ചേർച്ചയാ... 🥰
Anandavalli also!
2:14 a small glimpse of Nagavalli 😍
Chettayi, Ee film cheythathinu orupadu thanks.. Nammade Suresh Gopi sir neyum Sobhana mam neyum correct aayi kondu vannathinu..
നല്ല പടം അത് ഇച്ചിരി length കൂടിയാലും ആൾക്കാർ കാണും
❤
@@sudheerpoyiloor884 ###########
Corutt
Ente bro ee pdm currect range ahn super movie edutirikunnat overayi kyinjal sceanavum ee padm korachollu enn paryunnoroke padam teateril poyi tanne padm kndavrano aavo
Dubbing artist Sreeja Chechi ❤️. Iam a big fan of you ✌️
Dubbing is bagyalakshmi chechi.the whole world knows not sreeja madam ok
@@sreekanthiyer5377 I told about the servant and her voice 🙏
@@sreekanthiyer5377 doesn't know about the whole world but all malayalam movie audience knows bhagyalakshmi,sreeja,anandavali etc..
@@sreekanthiyer5377sreeja ravi de munnil bhagyalakshmi onnumala
@@sreekanthiyer5377 enthonn? Bhagyalakshmi and sreeja Ravi same modil padangal cheythu poyavar aan...title cards okke nokkanam. Bhagyalakshmi kurach koode fame create cheyyaan sradhichu ennu maathram
ആ പയ്യന്റെ അഭിനയം പൊളിച്ചു
Yes
ദുൽകർ പൊളിച്ചു 🤣🤣🤣. ശോഭന madam 🥰🥰🥰🥰🥰🥰
Sreeja chechii voice 👍👍😍😍😍
Deleted scenes include ചെയ്തിരുന്നെങ്കിൽ പടം കുറച്ചുകൂടി ഭംഗിയാകുമായിരുന്നു 😍❤️❤️
Athe
Filmil ulla scenes nekal nallath deleted scenes anu
@@gayathri7996 sathyam..😂😂😂
What fm pocket story add!!!!!It's all from the Chinese novel novel 😂😂😂 trial husband,work hard something like that... Boxnovel, readnovel ..blabla
Sathyam
My sister and i have a very weird relationship with this movie. When we saw this movie at the theatre , we were more focused on eating the snacks that we bought than watching the movie. Our opinion was that it was merely a good one time watch. BUT, the second time we watched this movie on TV, we absolutely loved it♥️. Now we never miss it whenever it airs on tv.
My favorite😍
Movie name plz bro
Sreejechi's voice 👌
വോയിസ് മാത്രം അല്ല ആക്ടര്സ് അവർ തന്നെ ആണ്
@@harikrishnanm6713 ya manasilayi. .avarde few interviews okke kanditund.
❤️👍
@@harikrishnanm6713 ഏത് ആ servent റോൾ ആണോ
@@Mimmymahi athe.
Ee movie oru 20-25 vettam kandinttundu... ethokke enthina delete cheythee... 😍😍Deleted scenes are too beautiful ❤️❤️💚 KATTA DQ FAN😻
Movie name bro
@@TH-cam_vlogger_0966 Varane aavashyam und
Shobana chechi still very young..
Anoop Sir
I don't know if you see this comment of mine. This movie of yours is always my favorite. Maybe you can create a lot of milestones in Malayalam. still "varane avashyamund'' is something special for me. Great work sir✨️ also waiting for all your upcoming projects. ✨️
same thought... I'm a tamilian.. don't know Malayalam.. still I see this movie often b'coz I love this beautiful movie like anything 😊
Deleted scenes ellam kollalo.. oru cheriya series aakanulla content undallo...
shobhana mam the epitome of natural acting
With Urvashi as her competition she is only second
ശ്രീജ ചേച്ചിയെയും വോയിസ് ഉം കേൾക്കാൻ മാത്രം വന്ന ഞാൻ ❤❤
Njaanummm😄
Shobana love ❤️ your acting
ഇത് ഇപ്പൊ delected scenes തന്നെ ഒരു മൂവി ആകാനുള്ളത് ഉണ്ടല്ലോ 😁
ശ്രീജ ചേച്ചി വോയിസ് 🥰🥰🥰🥰🥰
Dubbing artista aaa
Niram: Shalini
Choclate: Roma
Meesamadhavan: Kaavya
Ellam ee pullikaride voice aanu
@@Torquey7 Bhagyalakshmi voice also superb
Sathyam paranjal eniku confusion ulla oru part ayrunu ith..Ipo clear aayi🙏
The interiors are so pleasing and beautiful. Can anyone pls inform on who has done the art direction.
Ayodaaaa aa books konduvana scene valareeeee eshatyiiiiiiii
These scenes should be included in the movie.
02:35 Kannadach kond kettaal thani
Kavya madhavan 😁 Sreeja chechi - Dubbing artist behind the sounds of kavya for most of the movies
Kollallo!!..This film is one of my favorite movies...but
Enik oru connection thonnatha scenes undayirunnu aa filmil... Ippo ellam connect aayiii...
E scenes koodi undayirunnu engil cinema onnukoodi polichene...!!!❤❤❤❤
ഞാനും തീയേറ്റർ പോയി കണ്ട അവസാനത്തെ സിനിമ നാശം പിടിച്ച കൊറോണ vanna സമയം
which movie is this?
oru nanmayoli padam. shokam
ശ്രീജ ചേച്ചിയുടെ Voice കേൾക്കുമ്പോൾ അപ്പൂസിനെ ഓർമ വരുന്നു ( പപ്പയുടെ സ്വന്തം....)
palareyum orma varunnu
@@farsanabasheer3178 Pappayudey appusiley aaa penkuttyudey sound thonnni shobanayudey sound....
അതിൽ അപ്പൂസിന് വോയിസ് കൊടുത്തത് ശ്രീജ തന്നെ ആണ്
Sreeja chechi samsarikumpol onn kannadachal mathi nirathile saliniyum meesa madhavanile kavya madhavanum oke munnil vannu nikkum💕💕💕
Sathyam
Chocolatile Romayum❤
@@cheers_sharingandreceiving bhagyathinte voice ketttappol samyukthakum, vani vishvanathinem orma vannnu....
Ithoke entha chetta add cheyathe nalla scenes ayirunu... ❤️ cheruthaki okke 😞
Deleted scenes koode add cheithu OTT release cheithal film onnude nannai kanamarunnu.
Uncut version
Movie name plzz
ഇന്റർവ്യൂ കഴിഞ്ഞു ശ്രീജ രവിയെ കാണാൻ വന്നവരുണ്ടോ 😁
😁😁😁
S
athe...
Yes
Ys
Movie was awesome 👌 etra time kandalum bore adikilla
I think this scene was in the movie.loved it
Netflix യിൽ പോയി കണ്ടിട്ട് വരുക ആണ് ... എഡിറ്ററുടെ കല ആണോ അപ്പോ സിനിമ.🤔
Director nte permission illathe cut cheyan pattillalo...
ഈ സിനിമയിൽ ശോഭനയുടെ ക്യാരക്ടർ റിലെ ഡിവോയ്സ് story ഇപ്പോയുള്ള ലേഡികൾ അനുഭവിക്കുന്ന അതെ അവസ്ഥയാണ്
Ithinte full എവടെ കിട്ടും
വേലക്കാരി ആയി അഭിനയിച്ചത് ഡബ്ബിംഗും ആർട്ടിസ്റ്റ് ശ്രീജ ചേച്ചി ആണ് എന്ന് പലർക്കും അറിയില്ല എന്ന് കമൻ്റസ് കണ്ടപ്പോൾ മനസിലായി 🙄😌 അത് പുള്ളിക്കാരിയുടേ സൗണ്ട് തന്നെ ആണ് . കാവ്യ,ശാലിനി, നയൻതാര,ദിവ്യ ഉണ്ണി,നന്ദിനി, ഐശ്വര്യ,പാർവതി , സിത്താര etc... അങ്ങനെ നമ്മുടെ മലയാളത്തിലെ നടിമാർക്ക് ഒക്കെ സൗണ്ട് കൊടുത്തേ ചേച്ചി തന്നേ🤗🤗🤗😍
Shreeja raviyude interview kand vannavar undo
Ee maid aayi abhinayikunna chechi dubbing artist alle??
Athe
Yes. Sreeja Ravi.
ശാലിനിക്കും കാവ്യക്കും ഗോപികയ്ക്കുമൊക്കെ സ്ഥിരമായി dubb ചെയ്തിരുന്നത് ഇവരാണ്.
Athe
വേലക്കാരിയുടെ സൗണ്ട് super
Sreeja checho
Sound heroine nte
Role velakarinteyumm.
Not matching...
Sreeja ravi
Bahubaliyil devasena yude voice dubbing ivar aanu
@@sree469 years ayitt ee chechi anu heroine nubdub cheyyunne.
Eppo pettannu aa sound velakarikku vannapo oru buthimutt.atre paranjollu
Thanks dear anoop.... Trailer il shobana mam alarunna oru scene undayirunnath kooodi upload aakumo plz...🙏
Sreeja checheede voice ആദ്യം കേട്ടപ്പോൾ match ഇല്ലാതെ പോലെ തോന്നി.... Pazhaya നടി മാരുടെ sound പോലെ തോന്നി... പിന്നാണ് മനസിലായത് സത്യത്തിൽ dubbing artist ആണെന്ന്.... അപ്പോൾ ok ആയി 😂
Ivaranavarkoke sound koduthath
Acting ഉർവശി, മഞ്ജു
വേറെ level & natural
മഞ്ജു ഒന്നും വരില്ല ഉർവ്വശി ,ശോഭന സൗന്ദര്യ,അമല അക്കി നേനി,രമ്യാ കൃഷ്ണൻ ഇവരുടെ ഒക്കെ മുൻപിൽ
@@aneeshc3951 താരതമ്യം ചെയ്യാതെടോ എല്ലാവർക്കും അവരവരുടേതായ സ്റ്റാൻഡ് ഇണ്ട്. കണ്മദം, ആറാംതമ്പുരാൻ, കണ്ണെഴുതി പൊട്ടുംതോട്ട്, സമ്മർ ഇൻ ബാഡ്ലഹേം, സല്ലാപം, ഈ പുഴയും... ഒക്കെ മഞ്ജു തന്നെയല്ലേ അഭിനയിച്ചത്. വളരെ കുറഞ്ഞ വർഷം കൊണ്ട് അന്ന് ടോപ് സ്റ്റാറിൽ എത്തി. കല്യാണം കഴിച്ചതോടെ എല്ലാം സ്വാഹാ.. അല്ലെങ്കിൽ അവർ അന്നേ അന്യഭാഷ സിനിമയിൽ ഒക്കെ കണ്ടേനെ. ദയ എന്നാ പടം ദേശീയ ശ്രദ്ധ നേടിയതായിരുന്നു. മഞ്ജു ശോഭന ഒക്കെ എത്ര വർഷം അഭിനയിച്ചിട്ടാ ടോപ്പിൽ എത്തിയത്
@@pauljackson2032 എടോ പോടോ എന്നൊക്കെ നിന്റെ വീട്ടിൽ ഉള്ളവരെ ചെന്ന് വിളിക്ക് കേട്ടോ
@@aneeshc3951 എടാ എന്നല്ലല്ലോ വിളിച്ചത്. പരിചയം ഇല്ലാത്തവരെ ഞങ്ങൾ ( മറ്റ് പലരും ) എടൊ എന്ന് വിളിക്കാറുണ്ട്. വീട്ടിൽ ഉള്ളവരെ ചേട്ടാ ചേച്ചി അമ്മ അച്ഛൻ എന്നൊക്കെയാ വിളിക്കുന്നത്. ഇതൊന്നും തനിക്ക് അറിയില്ലേ.. കഷ്ടം 😄
Anoop cut version erakkikkodee
Sir adipoli ayittund cinema njan adhyamaittnu oru cinema full kanunnath❤️
That boy part (acting) was very natural
Deleted scenes full padathinte athra und😜
Jgd .🎉
some issue with dubbing
I don't know sweet malyalam jalebi language so movie name please
Super പടം ആയിരുന്നു
Ithu download cheyyan valla vazhyiyum undo
Full movie venam ennullavar pleas
Full movie ഉണ്ടോ
Delete cheitha scenes vachu oru short film undakkamlo
Deleted
തള്ളക് ഇച്ചിരി കൂടുന്നുണ്ട്...Dq പൊളി...😂
My Name is Arunkumar, Varane Avashyamundu Padam ente all time favourite-l ullathaaanu. 6F Creations ente cheriya Channel aanu. Adutha padathil enne assistant aakkan pattumo. Agraham kondu chodichathaaanu.
Uh Uuuuu7uuuu7uuguugggggggx
House made aayi vanna lady de sound kavya madhavante pole feel cheeithathu enikku mathrano🙄
അല്ല, ബ്രോ, ഇത്രമാത്രം deleted videos, അതെന്താ... 🤔🤔🤔
Ithokke enthinaa delete cheythee.. Adipoli alle
Ithippo enthin dlt cheythad....ellam kollallo..👍
Best idea 😆👍
Awsome mam
Apdiye full movie potta nallairukkum
Netflix la iruku. Illati Download panni parunga 😁
@@shyamkrisharrymovie name.???
@@Ayish40. Varane avashyamund
Ee movie upload cheyyoo plzzz🙏🏾🙏🏾🙏🏾🙏🏾
Ee movie full uplode cheyyuo please 🙏🙏🙏
Movie name
DQ❤️🔥
How many felt the maid servants dubbing was Mis match?? ..the dubbing sounded for a young girl
Yz
Its not dubbing. Its her original voice. Her name is sreeja ravi. She id famous dubbing artist who gives voice for kavya madhavan
She is the famous dubbing artist Sreeja Ravi...we are hearing her voice dubbed for the young actors for many years and now we felt like her own voice is not matching for herself 😀😀😀
Avrde sound thanne aan..he
കഥാപാത്രങ്ങളുടെ ഇഴയടുപ്പം മുഴുവന്‍ ഡിലീറ്റഡ് സീനുകളില്‍ ആയിരുന്നു
Movie name bro
3:27 nowhere in the entire movie, Sobhana and her daughter use the word 'karthave' or any of the Christian god usage. In fact, except the church scenes of Sobhana and in the beginning where the matrimony lady calls Nikki on the phone to talk about Christian grooms nowhere else we could spot their Christian Identity. Not even a Jesus Christ photo shown in their flat.
I think the director took it very seriously to not to reveal their religious identity through typical Christian dressing sense and colour combinations which most of the films directors or costume designers do.
Oh wow...what an observation 👍
Nice observation.. Excellent
But director is keen to portray hindu identity.
What is this christian dressing sense and color combination? I am just curious to know.
ivar christians arno ayinu 😂 ithippo ariyunna njan
aa second scenil shobhana ma'am,oru feather edth nokkuna scene entha sambavvam!??
Full movie upload cheyyooo please
ഫുൾ മൂവി അപ്‌ലോഡ് ചെയ്യുമോ
Which movie
Varane aavasyamund
Sreeja checheede sound kelkkumbo young alkare pole 👍kavyede sound nne😊
Kavya Madhavante sound ethil kelkumbo entho pole😂
Athe kavyede saundalla we chechide saund ane.ee chechiyan kavyak dub cheythath
Sound kurav aanu😒
Deleted സീൻസ് ellam nallayarunnalloooo pinnenthinu delete cheythe......
Ithu deleted allallo
That scene, Amil with sobhana could have been in the movie, because while watching the movie feels something is missed at there. if i am correct, there is no any preface for Amil in the movie .. Right?
*♥️Sreejechi♥️*
Ithetha film?
Ithu undallo?
Sreeja Ravi Chechi
Flim ethaaa
Full movie edammooo😇😇😇
E2255...i am sure people get the reference.
മൂവി name
Kitchenil joliyedukkunna aa ammayude voice arenkilum shredhichooo😂😂😂
Atavarude voice tanneyado
She is dubbing artist shreeja.. its her own voice
E scene filmil undallo