OVERSPEED | Trapped | Mistake Was Completely On Our Side | Kerala Police VS Bikers | RIDE SAFE

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 331

  • @annmariya06
    @annmariya06 3 ปีที่แล้ว +176

    4:39 chiriya fine adichal appo thanne povam 🤭🤭. annit pettan poyallo😂.( Ahh.... alkarr poyii vandii anu alle erune 🙄😂😶)

  • @UNIVERSALVlogs
    @UNIVERSALVlogs 3 ปีที่แล้ว +379

    നല്ല രീതിയിൽ സംസാരിക്കുന്ന പോലീസ് കാരും ഇണ്ട് നമ്മുക്ക്.👍🏻

  • @mythoughts1952
    @mythoughts1952 3 ปีที่แล้ว +62

    നല്ല സ്വഭാവമുള്ള പോലീസുകാർ..
    🔥🔥🔥🔥
    ഇങ്ങനെ ആവണം പോലീസ്,🔥🔥🔥🔥

  • @sarmakumarpn
    @sarmakumarpn 3 ปีที่แล้ว +42

    നല്ല എഡിറ്റിംഗ്, നല്ല bgm, നല്ല riders, നല്ല പൊലീസ് ❤️

  • @godparticle4012
    @godparticle4012 3 ปีที่แล้ว +152

    മച്ചാനെ സേഫ് ആയിട്ട് ഒടിക്ക് നമ്മൾ കാരണം മറ്റൊരുത്തന് ബുദ്ധിമുട്ട് ഉണ്ടക്കല്ലെ 🤘

  • @HimalayanMoosa
    @HimalayanMoosa 3 ปีที่แล้ว +77

    Speed thrills !! But some times it kills 💀

    • @_sineesh
      @_sineesh 3 ปีที่แล้ว +1

      Moosakka

    • @GiginGeorgeC
      @GiginGeorgeC 3 ปีที่แล้ว +1

      Speed has never killed anyone. Suddenly coming to a stop, that's what gets you
      - Jeremy Clarkson

    • @bibints
      @bibints 3 ปีที่แล้ว +1

      Ulla...

  • @vivinthomas2705
    @vivinthomas2705 3 ปีที่แล้ว +58

    നോക്കിയും കണ്ടും ഒക്കെ വണ്ടി ഓടിക്കുന്ന പിള്ളേരും നമ്മടെ നാട്ടിൽ ഉണ്ടെന്ന് പറയണം....👍👏👏

  • @S_12creasionz
    @S_12creasionz 3 ปีที่แล้ว +22

    ബൈക്കിന്റെ പുറകിൽ ഹെൽമെറ്റ്‌ ഇടത്തതും തെറ്റാണ് 😁

  • @teamthekkekara3232
    @teamthekkekara3232 3 ปีที่แล้ว +6

    ഈ പോലീസ് ഓഫീസർ സംസാരിക്കുന്നതു മറ്റുള്ള പോലീസുകാർക്കും മാതൃർകയാവട്ടെ.
    കുടുംബത്തിൽ പിറന്ന ഓഫീസർ 👌👍👍🙏👍

  • @robycherian9366
    @robycherian9366 3 ปีที่แล้ว +11

    അതാവണമെടാ പോലീസ്..💪💪💪💪🔥

  • @donathomas8889
    @donathomas8889 3 ปีที่แล้ว +10

    ഇത്രെയും നല്ല പെരുമാറ്റമുള്ള rider സും പോലീസും നമ്മുടെ നാട്ടിൽ ഉണ്ടല്ലേ 😄

  • @anatbaiju5276
    @anatbaiju5276 3 ปีที่แล้ว +41

    8:40 sums the whole story💫

  • @helmetholicthe_helmet_addi133
    @helmetholicthe_helmet_addi133 3 ปีที่แล้ว +23

    V3 ടെ മേലെ കേറിയ പോലീസ്.. ഇതെന്താ കുതിരയോ 😆😆😆

  • @hareeshhareesh3304
    @hareeshhareesh3304 3 ปีที่แล้ว +18

    അപ്പോൾ പുറകിൽ ഇരിക്കുന്ന ആൾക്ക് ഹെൽമറ്റ് വേണ്ട 😂😂😂😂😂

  • @CYKERVLOGS
    @CYKERVLOGS 3 ปีที่แล้ว +30

    TH-cam il viral aavan mvd pidikenda avasta aayalo deivame😅😊♥️

  • @alkeshmartin
    @alkeshmartin 3 ปีที่แล้ว +46

    Ride safe😌

  • @FURIOUSRIDER_NKJ
    @FURIOUSRIDER_NKJ 3 ปีที่แล้ว +29

    Nice police officers
    And gud riders 🔥

  • @safutechy2465
    @safutechy2465 3 ปีที่แล้ว +7

    നല്ല പോലീസ്കാർ ഇവരെ ആണ് നമുക്ക് ആവിശ്യം

  • @__the_caliber___3872
    @__the_caliber___3872 3 ปีที่แล้ว +4

    Bro njanum agalamay karan padekanada ethu simple bro polie💯💯😍😍😍😍

  • @sanahsanah2788
    @sanahsanah2788 3 ปีที่แล้ว +35

    Respect to the officers👏💓

  • @ambikaambi2592
    @ambikaambi2592 3 ปีที่แล้ว +42

    6:07 right sidil koode ntha poyath 🧐

    • @JittozDemon
      @JittozDemon  3 ปีที่แล้ว +8

      Uff അത് veere overspeed... ഞാന്‍ പോലും ippoza അത് notice cheythee

    • @ambikaambi2592
      @ambikaambi2592 3 ปีที่แล้ว +3

      @@JittozDemon sound kett bro aadhyam appaya njnum sredhiche

  • @ntorqpremi6596
    @ntorqpremi6596 3 ปีที่แล้ว +1

    ഇതാണ്ട പോലീസ് 👌👌👌👌😍😍😍sir ന്റെ പേര് കൂടെ മെൻഷൻ ചെയ്യരുന്നു

  • @rameespadapparamba8404
    @rameespadapparamba8404 2 ปีที่แล้ว

    ....kettippidich oru umma vekkaan thonna..sir ne..🥰

  • @lijoleenus9302
    @lijoleenus9302 3 ปีที่แล้ว +31

    🤣✌️Polilce വിളിച്ചു പറഞ്ഞ ആളും കൊള്ളാം police um കൊള്ളാം police പിടിച്ചതിനു ശേഷം ride start ചെയ്‌തപോ ഉള്ള വേഗതയ്യും കൊള്ളാം ✌️🥰🤣

  • @lijojose9809
    @lijojose9809 3 ปีที่แล้ว +4

    ദൈവമേ ഇത്രയും നല്ല police....

  • @sreejithmalluvloger3197
    @sreejithmalluvloger3197 3 ปีที่แล้ว +3

    പോലീസുകാരുടെ പ്രതികരണം വളരെ മാന്യമായ രീതി ❤️

  • @sreekanths944
    @sreekanths944 3 ปีที่แล้ว +20

    5:41 thett cheithal ellarkkum shiksha kittande🤔police aayond back seatill irikkumpo helmet idandaannn undo🤔 over speed thett aahn but helmet idaand poyaalum thett thanne aanu😄

    • @deadtrigger2k88
      @deadtrigger2k88 3 ปีที่แล้ว +6

      Police : mamanmarkk enthum avallo😁

    • @kukucha9832
      @kukucha9832 3 ปีที่แล้ว

      Chila policekar onnum pettiyum adikarilla backil ullavr helmet ittilel enne oke vittit und kure thavana karanam avarkum ariyam bike ellathavarum und ivde ellarum helmet medikun enn thonnanilla adhukond

  • @Sreekuttan0305
    @Sreekuttan0305 3 ปีที่แล้ว +13

    ഇതുപോലെ മാന്യമായി പറഞ്ഞാൽ അതിലും മാന്യമായി തിരിച്ചും പറയും നല്ല പോലിസ്

    • @asifta6021
      @asifta6021 3 ปีที่แล้ว

      Camera ullhoond aan ithrakk nalla snehm😂

    • @Sarfraz_3
      @Sarfraz_3 3 ปีที่แล้ว +1

      @@asifta6021 avar camera first kanditilla

  • @raheeztrox1145
    @raheeztrox1145 3 ปีที่แล้ว +14

    Police enn paranna tha ithavanam❤️🔥

  • @vishnumarquez1345
    @vishnumarquez1345 3 ปีที่แล้ว +13

    This is cops 💥❤️

  • @jothishks9336
    @jothishks9336 3 ปีที่แล้ว +3

    Bro tail tidy enthelum paranjo ??

  • @RoadActivitiesChennai
    @RoadActivitiesChennai 3 ปีที่แล้ว +10

    Respect to you guys and the police officers. BUT, for overspeed they did not mention your speed and capture it Digitally. Verbally saying overspeed is not valid. Also be aware of the law.

  • @ROGGER888
    @ROGGER888 3 ปีที่แล้ว +2

    editing in camera switch was fantastic

  • @albinalbi8548
    @albinalbi8548 3 ปีที่แล้ว +4

    5:58 Sir kalu avide alla vekkunnne

  • @joyal201
    @joyal201 3 ปีที่แล้ว +1

    Chetan camera pidichathu poli😂

  • @dhanish_akther
    @dhanish_akther 3 ปีที่แล้ว +11

    Oru doubt...ippo porakil irikkuna policin helmet vendee 🙄

  • @abhijithdev936
    @abhijithdev936 3 ปีที่แล้ว +2

    Nalla police kaaran....nalla polite aayita samsaariche...

  • @abeyjose7068
    @abeyjose7068 3 ปีที่แล้ว +1

    Zebra crossing middle vanddi nirtheyaa kozappam ella alle🤔

  • @Amaljoseph47
    @Amaljoseph47 3 ปีที่แล้ว +1

    Nice talking...police.nodu nalla virtikku samsarichu....good job guys....alambonnum undakkila so police.um neat ayi deal cheytu....

  • @MTBZSebastian
    @MTBZSebastian 2 ปีที่แล้ว +1

    ഇതു ഞങ്ങളുടെ കൊരട്ടി police സ്റ്റേഷൻ ലെ sir മാരാണല്ലോ 😄👍👌....speed കുറക്കൂ ഫൈൻ ഒഴിവാക്കൂ ചേട്ടന്മാരെ....

  • @pranavpn3112
    @pranavpn3112 3 ปีที่แล้ว +6

    policekrude behaviour 👍 niggalum nallapole bhehave chyitu💕

  • @hariedits7352
    @hariedits7352 3 ปีที่แล้ว +2

    Poli പോലീസുകാരൻ 😂

  • @gou_tham
    @gou_tham 3 ปีที่แล้ว +1

    Sliper clutch ഉള്ള വണ്ടി engine ബ്രേക്ക് ചെയ്യാൻ പറ്റുമോ?

  • @a.k.t..channel6044
    @a.k.t..channel6044 3 ปีที่แล้ว +30

    അനിയൻമാരെ പതുക്കെ പോയാൽ വേഗം ഒരു വണ്ടി വന്നാലും നമുക്ക് ചവിട്ടാം പക്ഷേ സ്പീഡിൽ ആണെകിലോ ചങ്ങനാശ്ശേരി അപകടം ഓർക്കുക സേഫ് ഡ്രൈവിംഗ് 🙏പതിയെ പോയ വീട്ടിൽ ചെല്ലാം സ്പീഡിൽ ആണെങ്കിൽ...........,🙏

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 3 ปีที่แล้ว

      അടിച്ച ഫൈൻ എത്രയാണ് വണ്ടി ഒന്നിന്?

  • @subinas3340
    @subinas3340 3 ปีที่แล้ว +1

    Last peolichu 4 the people ano❣️💯

    • @JittozDemon
      @JittozDemon  3 ปีที่แล้ว +1

      Uff... Just a message... നന്നായാല്‍ നമ്മുക്ക് കൊള്ളാം.... Youth അല്ലെ നമ്മൾ എല്ലാവരും.... Ooroone indaavumbol paadam പഠിക്കും

  • @prashanthadoor9734
    @prashanthadoor9734 3 ปีที่แล้ว +2

    Safe ride bro👍👍

  • @rajeshnarayan1987
    @rajeshnarayan1987 2 ปีที่แล้ว +1

    നല്ല സംസാരം പോലീസ് 👍💝🥰🥰.. പക്ഷേ വണ്ടി കൊണ്ടുപോകുമ്പോൾ അവർ ബൈക്കിൽ കേറാൻ പാടില്ലായിരുന്നു.. അഥവാ അവർ കേറിയപ്പോൾ helmet വെക്കന്നമ്മയിരുന്നു..😭

  • @hellboy2592
    @hellboy2592 3 ปีที่แล้ว +3

    Ride safe
    Athareeee olliu

  • @wolverine5971
    @wolverine5971 3 ปีที่แล้ว +3

    Ride safe 🙌⏳️

  • @sherinthomas7812
    @sherinthomas7812 3 ปีที่แล้ว +7

    Enth nalla policekaar 💕

  • @harshujobs2830
    @harshujobs2830 3 ปีที่แล้ว +2

    Iyaalk ithenne pani... Full police fyt aanallo 😂😂😂... Epo nokyalum fineum pidithom anallo

  • @asifamal441
    @asifamal441 3 ปีที่แล้ว +8

    exhaustum over speedum..nthinaan bro...namak bhynkra adipoli oke ayt thonnm..sherikum ithoke immature ahn kaatane....ee bgm kuthiketti video idalum ethand velya karyam chytha polen....responsible ayt rideyyu.....nth kittunu e overspeed kond...entelum nd oru mt15...ith vare keralathil vech 100 nte mokalilek njn aa vandi kettit illa except banglore pona vazhi hosur vech.edthatt 2 yrs kynj still not a single fine from cops...korchokee responsible aavu bro for us nd for others too.

    • @ajeshp669
      @ajeshp669 3 ปีที่แล้ว

      ആരും കേൾക്കില്ല... ഈ ശബ്ദം ആരും കേൾക്കില്ല

    • @i_9330
      @i_9330 3 ปีที่แล้ว

      well said bro

  • @traveldreambyachu8587
    @traveldreambyachu8587 3 ปีที่แล้ว +2

    Ubadhesham okh kollam sir mare Helmet idathe tottu aduth police station aanelum ninghalk oru biknthe backil kayri povamo??? ath niyamathil bathagham ille???😬

  • @krishnamohan8371
    @krishnamohan8371 3 ปีที่แล้ว +1

    Pottikku sire katta waiting 🙏🙏🙏🙏

  • @bijumonshan4528
    @bijumonshan4528 3 ปีที่แล้ว +2

    Ee kaliyakal shariylla....bgm edayil ketti

  • @nishajnichu2035
    @nishajnichu2035 2 ปีที่แล้ว +1

    ഇത് എന്ത് പോലിസ് ഓഫീസർ മരാ ' അവർ ഒവർ സ്പിടായിരിക്കാം ശരി സമതിച്ചു
    GolD കടത്തു Team ന പിടിക്കുന്നത് പോലെയാണ് പോലിസ് വണ്ടി കയറ്റി നിർത്തി വെച്ചത് എന്തിന്
    ആ മുന്നിൽ വരുന്ന സ്ത്രീ അടങ്ങുന്ന യാത്രക്ക് പെട്ടന്ന് വണ്ടി നിർത്തി പറ്റി ഇല്ല കിലോ എന്ത് ആവും അവസ്ഥ
    പോലിസ് ഓഫീസർക്ക് അവരുടെ ജോലി ചെയ്യണം
    എല്ലാം കാണുക സർ,🙏

  • @aneesh.c.ganeesh.c.g4520
    @aneesh.c.ganeesh.c.g4520 2 ปีที่แล้ว +1

    Ethra mosham road appo tax ozhivako?

  • @wyndvenom8078
    @wyndvenom8078 2 ปีที่แล้ว +1

    Sir markk helmet Elle sire

  • @teamdrkrapper265
    @teamdrkrapper265 3 ปีที่แล้ว +2

    ᴀɴɢᴀᴍᴀʟy 🤘🏼💚

    • @teamdrkrapper265
      @teamdrkrapper265 3 ปีที่แล้ว

      ᴇᴛʜʀᴀ ꜰɪɴᴇ ᴋɪᴛᴛy ʙʀʜᴏ

    • @JittozDemon
      @JittozDemon  3 ปีที่แล้ว

      ഇപ്പൊ summons വന്നോളൂ.... Courtil poonam... ഒരു 3000 വരും

  • @HollywoodPremier007
    @HollywoodPremier007 3 ปีที่แล้ว

    Fine adache pinne ... speedil pogam.. no issue annathe divasam!!! Tirich avand annu shukshikyande .... 😂✌🏻

  • @venkatck3201
    @venkatck3201 2 ปีที่แล้ว +1

    Jittoz kannapi 🤣🤣🤣🤣🤣🤣🤣

  • @krishnamohan8371
    @krishnamohan8371 3 ปีที่แล้ว +3

    Adipoli ❤️❤️❤️

  • @jonathjoy4020
    @jonathjoy4020 3 ปีที่แล้ว +9

    അവന്മാർക്ക് jitto ser ആരാന് അറിയില്ലൻ തോനുന്നു. Camera off ചെയ്യാൻ പോലും😏

    • @JittozDemon
      @JittozDemon  3 ปีที่แล้ว +3

      Ponne scnee... എന്നെ vitteek

    • @jonathjoy4020
      @jonathjoy4020 3 ปีที่แล้ว +1

      @@JittozDemon police മാമൻ-ൻ്റ ഓപ്പം ഉള്ള റൈഡിങ് വീഡിയോ വേറേ വീഡിയോ-അയ് ഇടമായിരുന്നു.

    • @JittozDemon
      @JittozDemon  3 ปีที่แล้ว +1

      @@jonathjoy4020 veendadaaa 80 mtr ഒള്ളു... അതിന്‌ ഉള്ളത്‌ ഒന്നും illaa

    • @jonathjoy4020
      @jonathjoy4020 3 ปีที่แล้ว +1

      @@JittozDemon അത് cut ചെയ്ത crop ചെയ്ത slowmotion ചെയ്ത ഇടമറിരുന്.

    • @JittozDemon
      @JittozDemon  3 ปีที่แล้ว

      @@jonathjoy4020 uff veendee

  • @amalkrishna6458
    @amalkrishna6458 3 ปีที่แล้ว

    angamaliyil evdaya bro ?

    • @JittozDemon
      @JittozDemon  3 ปีที่แล้ว

      Exact Angamaly alla... Near Mattoor

  • @adhibard4062
    @adhibard4062 3 ปีที่แล้ว +3

    Le riders. Mvd yum police um ullath kond numma jeevich ponnu😁😂

  • @hexotheblack6492
    @hexotheblack6492 3 ปีที่แล้ว +7

    Police Cool ayond raksha pett
    Evdthe police ayrnnel My.... Thudangi ang poyene (my dear riders tto 😌 )

    • @JittozDemon
      @JittozDemon  3 ปีที่แล้ว +2

      Coolo.. ശെരിക്കും ഉള്ള situation അറിയണം 😑😞...Day 1ile Last visualine sheesham kurayee indaayi

    • @hexotheblack6492
      @hexotheblack6492 3 ปีที่แล้ว +1

      @@JittozDemon seen enkk athoode upload cheythoodayrnno
      Nthayalum kayy kattitt njn ngal nirthathe poytt pidicha athrem lla llo 😌

  • @brijeshns2738
    @brijeshns2738 3 ปีที่แล้ว +2

    Cemara illath kond anennu tonnunu police maniyamayi samsarikkunu

  • @anzi7544
    @anzi7544 3 ปีที่แล้ว +3

    Police maamanmaar poli.....manyamaaya samsaaram 👍

  • @ankuxsshh
    @ankuxsshh 3 ปีที่แล้ว

    Broo tail tidy scne illee ??

    • @JittozDemon
      @JittozDemon  3 ปีที่แล้ว

      ഇതുവരെ panni കിട്ടിയിട്ടില്ല

  • @shamseerkavarodi3408
    @shamseerkavarodi3408 3 ปีที่แล้ว +2

    പോലീസിനെ മൊത്തത്തിൽ കുറ്റം പറയുന്നവർ ഇതൊന്ന് കാണട്ടെ 🔥

  • @salmanulfarisi9937
    @salmanulfarisi9937 2 ปีที่แล้ว +1

    Bike nammade aavashyathin aan
    Bikinte aavashyathin nammal aakaruth... 💯

  • @shijin3642
    @shijin3642 3 ปีที่แล้ว

    ഞാൻ ആയിരുന്നു പറയും ആയിരുന്നു കോടി വിട്ടോ 😃

  • @TFTVlogs25
    @TFTVlogs25 3 ปีที่แล้ว +2

    Safe ride...
    Don't play with public roads
    Speed kills you and innocent peoples....

  • @Siva-on1tc
    @Siva-on1tc 3 ปีที่แล้ว

    എവിടെയാ സ്ഥലം ബ്രോ..
    കൊരട്ടി ആണോ🙂

    • @JittozDemon
      @JittozDemon  3 ปีที่แล้ว

      അല്ല Angamaly

  • @msk46_vlogs65
    @msk46_vlogs65 3 ปีที่แล้ว +1

    Nalla policukkar maanyamaaya reethiyil karingal paranj manassilaakki big salutt

  • @klautomotivevlogs4233
    @klautomotivevlogs4233 3 ปีที่แล้ว +1

    ഒന്നോർത്ത mathi നമ്മുടെ നാട്ടിലെ road റേസ് nu അനുയോജ്യം അല്ല.. നമ്മൾ Pro rider anaki എതിരെ varunnavar angne avanam എന്ന് ഇല്ല.. so be care on roads .

  • @bikeprandhan616
    @bikeprandhan616 3 ปีที่แล้ว +3

    Ride Safe Be safe🥰

  • @adholokam4492
    @adholokam4492 3 ปีที่แล้ว +1

    മച്ചാനെ full fine aanallo

    • @JittozDemon
      @JittozDemon  3 ปีที่แล้ว

      Uff... Situation aane bro😢

  • @shabeervengara6131
    @shabeervengara6131 3 ปีที่แล้ว

    Camera edha editing edhilaa

  • @S7379
    @S7379 3 ปีที่แล้ว +1

    ക്യാമറ.. ക്യാമറ.. ഡീസന്റ് ആയിക്കോ 🤐

  • @hariedits7352
    @hariedits7352 3 ปีที่แล้ว +1

    പോലീസുകാർക്കും 500 pettikodu അവർ പിറകിൽ helmet വെച്ചില്ല 😜😆😆

  • @sanjaysunil4777
    @sanjaysunil4777 3 ปีที่แล้ว

    Angamaly🤩

  • @Arun_05
    @Arun_05 3 ปีที่แล้ว +5

    Police pidichappo decent ayo monee😂

    • @JittozDemon
      @JittozDemon  3 ปีที่แล้ว +1

      ആവോ.... 😬... Eey chance കുറവാ

  • @kashinathcs6908
    @kashinathcs6908 3 ปีที่แล้ว +1

    Ithil ringtone kettappol phone adichen vijarich

  • @4yearsago405
    @4yearsago405 3 ปีที่แล้ว +1

    Edits pakka...

  • @sadikk2240
    @sadikk2240 2 ปีที่แล้ว

    നിങ്ങളൂടെ ജീവൻ ഒന്ന് അമ്മ വീട്ടിൽ പോലീസ് അമ്മയെ പോലെ അല്ല രോട്ടിലെ അമ്മ തന്നെ ഒരു നാടിൻ്റെ അഭിമാനം അടിപൊളി soljar

  • @zeyroxgamingcoc2512
    @zeyroxgamingcoc2512 2 ปีที่แล้ว

    6:07 Woww

  • @Sivapriya7250
    @Sivapriya7250 3 ปีที่แล้ว +10

    എളിമ കൂടുതലാണോ സർ 🤣

    • @JittozDemon
      @JittozDemon  5 หลายเดือนก่อน

      😌

    • @JittozDemon
      @JittozDemon  5 หลายเดือนก่อน

      Neerit videoil ഇല്ലാതെ kurayee scn ind... Parayaan pattullaa... Enni paranjit കാര്യം illaa

  • @medusa1449
    @medusa1449 2 ปีที่แล้ว +1

    Fine amount chodicha jittuvinod SI eman avarude mel charthiya vakuppu vrithikku paranju koduthu🤣

  • @krishnatvm2364
    @krishnatvm2364 3 ปีที่แล้ว

    Police vehicles speed ethraya manthriykku vere speed limit undo ariyilla I am sure Indian

  • @aswinraj7093
    @aswinraj7093 3 ปีที่แล้ว

    Aaaa sir backile irunapoo helmet vandee avoo orkee okka nthum avaloo allee

  • @traveldreambyachu8587
    @traveldreambyachu8587 3 ปีที่แล้ว +1

    Highwayil KSRTC ku 100or 110 km aano speed over speedil poya KSRTC kandile aavo Ivar 😜

  • @aneeshaneeshaneeshaneesh4972
    @aneeshaneeshaneeshaneesh4972 ปีที่แล้ว +1

    പിന്നെന്തിനാ ഇങ്ങനത്തെ bike ഒക്കെ ഇറക്കുന്നത് ഞാനൊക്കെ മിനിമം 140 km speed ആണ് പോകുന്നത് 😂😂

    • @JittozDemon
      @JittozDemon  9 หลายเดือนก่อน

      😄😅

  • @thomascherukunnath1693
    @thomascherukunnath1693 3 ปีที่แล้ว

    Streelinte sound pole❤️❤️

  • @badhushab6358
    @badhushab6358 3 ปีที่แล้ว +3

    നിനക്ക് ഒരു കൊല്ലത്തിൽ എത്ര ഫൈൻ ആണ് കിട്ടുന്നത്. ഒരു bike ഇടുക്കുന്ന പൈസ പോലീസിന് കൊടുക്കേണ്ടി വരുമല്ലോ. Safe ride 👍

  • @ashikm.n5690
    @ashikm.n5690 3 ปีที่แล้ว

    Etra rupees arinu fine bro?

  • @ajayaj8462
    @ajayaj8462 2 ปีที่แล้ว +1

    Ith evide vachaa pidichhe

  • @shabeermaanu5060
    @shabeermaanu5060 3 ปีที่แล้ว

    Uff aa police officer👌👌

  • @pauljohney5057
    @pauljohney5057 3 ปีที่แล้ว +2

    6:04 orutan jet ittu ponu anneram

    • @JittozDemon
      @JittozDemon  3 ปีที่แล้ว

      Ahh കണ്ട്... Uf

  • @AHAMEDMEERATHAMBY_F
    @AHAMEDMEERATHAMBY_F 2 ปีที่แล้ว

    I Love ❤️ Kerala Police They Speak Very Respectfully I Like The Inspector On This Video 😊
    From
    AHAMED MEERA THAMBY
    KAYALPATNAM - TAMIL NADU