ജാസ്മിൻ കിടന്ന് ഉരുളുകയാണ്; വീട്ടില്‍ പെരുമാറുന്നത് പോലെയാണോ നടുറോഡില്‍ പെരുമാറുക
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- #jasminjaffar #devuagainstjasminjaffar #bbms6
ജാസ്മിന്‍ പറയുന്ന പല കാര്യങ്ങളും വ്യക്തതയുള്ളതല്ലെന്നാണ് പറയുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5 താരവും ഇന്‍ഫ്ലൂവന്‍സറുമായ ദേവു. തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു ദേവുവിന്ന്റെ പ്രതികരണം. കഴിഞ്ഞ ദിവസം ജാസ്മിൻ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു
Asooya
ആ ദേവു അസൂയ കാരത്തി
ജാസ്മിന്റെ തനി സ്വഭാവം ബിഗ്‌ബോസിൽ കാണിച്ചു 😄😄😍
ആരാ ഈ ദേവു അവൾ ബിഗ്‌ബോസിൽ പോയി മെഴുകിയതൊക്കെ നമ്മൾ കണ്ടതല്ലേ .