ഒരു പപ്പിയേ വാങ്ങുന്നതിനെകാളും ചിലവ് അതിനെ സംരക്ഷിക്കാനാ. Foreign breeds ആകുമ്പോ ചിലവ് കൂടും. അങ്ങനെ ഒരു foreign breed നെ വാങ്ങാൻ സാഹചിര്യം ഇല്ലാത്തവർക്ക് അതിനെ നോക്കാൻ ഒരിക്കലും പറ്റത്തില്ല. അങ്ങനെ ഉള്ളവർ ഇന്ത്യൻ breeds ne വാങ്ങുന്നത് നല്ലത്,ചിലവും കുറവാണ്. പിന്നെ dog നെ ഇഷ്ടമുള്ളവർക്ക് breed ഒന്നും വിഷയം അല്ല നാടൻ ആണെകിലും അത് നിങ്ങളെ സ്നേഹിക്കും 🐕❤
@vickiesgreenery - I clicked like the moment you said that you don’t feed rice to your dogs! Viewers - that’s a great point. No dog must be fed with rice. Only dog food, please 🙏 All the best, Anoop Kumarakom/Cayman Islands
@@Roshan-xq8ol ബ്രോ ഗ്രാമ പ്രദേശങ്ങളിലേക് മാത്രേ ബ്രോ പപ്പി വിൽക്കുള്ളു 🤔 ഞൻ ഒരു പപ്പി കാസറഗോഡ് ഒരു പപ്പി പത്തനംതിട്ട ഒരു പപ്പി തൃശ്ശൂർ ഒരു പപ്പി കൊല്ലം ഒക്കെ പോയിട്ടാണ് എടുത്തത് ഇത് പോലെ തന്നെയാണ് നല്ല ക്വാളിറ്റി ഉണ്ടെങ്കി ബ്രോയെ തേടി ആളു വരും ബ്രോ
@@mallugram2343 ഇതും മുകളിൽ പറഞ്ഞപോലെ തന്നെ free ആയി എന്തെങ്കിലും ഏതെങ്കിലും ഒരുത്തനു കൊടുക്കാൻ njan അംബാനി ഒന്നുമല്ല... Paisa വേണമെങ്കിൽ ആദ്യം വല്ല പണിക്കും പോ എന്നിട്ട് ഇരക്കാൻ നടക്കു
Hi bro im rahul.ende aduth kurach dogs und.athinde video cheyanam.pinne oru spl dog und.african imprt.lion lab.indiayil ore linege matram.vere evideyum illa...
Bro, നിങ്ങൾ ഈ പറഞ്ഞത് ഒരു പപ്പിയേ വളർത്തുന്നതിനുള്ള ചിലവല്ലല്ലോ... ഒരു സാദാരണക്കാരൻ 5-6 പപ്പിയേ ഒന്നും വളർത്തില്ല ഒരു ഡോഗ്, ഒരു കൂട്... പിന്നെ നാട്ടിലെ industrial കടയിൽ പോയാൽ ഇതിലും കുറച്ച് കൂട് ഉണ്ടാക്കി തരുകയും ചെയ്യും.....
എനിക്കെന്റെ ചിലവല്ലേ പറയാനാകു... നിങ്ങൾക് ഇതിലും local ഫുഡ് വാങ്ങിക്കൊട്ത് നോക്കാം... വേണമെങ്കിൽം ചോറും കൊടുക്കാം... വേണമെങ്കിൽ ഞൻ കൊടുക്കുന്നതിനേക്കാൾ നല്ല ഫുഡ് വാങ്ങിക്കൊടുക്കാം അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം... ഈ പറഞ്ഞ കൂടു ഇതിലും വില കുറച്ചു ചിലപ്പോൾ ഉണ്ടാകാൻ പറ്റുമായിരിക്കാം... ബട്ട് ഞങ്ങൾക്കീ വില ആയീ 😄
Hi Bro . Happy To see You and Mommy . I Have a request to you. In current situation in our kerala it's very expensive and Popular Business. So Please Protect our dogs and farm. Provide Safety especially Set CAMERAS. 🎥📷📸📹. I think You Know the Important of This Suggestion. Love You All 💟 Any Mistakes In My Suggestions ( specially in Grammar 🙂☺️😉). Please I'm Sorry.!
എന്നാണ്ടി എന്താ? ഞങ്ങളുടെ dog delivery aayi 3കുട്ടികൾ... Terrier breed... ആർക്കും കൊടുക്കുന്നില്ല... cage ഇതു പോലെ ചെയ്യണം.... dognu നല്ല ചൊറിച്ചിൽ & hairloss und... ഒരു remedy പറയാമോ? Best shampoo & conditioner?
Hi...13000 ന്റെ cage height 7ft ആണോ? And 4ft width + 5 ft length. Correct alle? Oru adult gsd ക്ക് ഈ cage ok അല്ലേ? Please reply. അതുപോലെ ആ pvc ഷീറ്റ് എങ്ങിനെയാ install ചെയ്തത്? അതിന് താഴെ support എന്താ ചെയ്തിരിക്കുന്നത്? Please explain. ഞാന്‍ oru cage ചെയ്യാന്‍ കൊടുക്കുന്നു. അതുകൊണ്ട് Please advice...please.
PP flooring Meterial
(Base Meterial Used in Dog Cages)
Ajay mon johny
Number :9048878791
Pattiya tharillalo😭😭😭😭😭😭😭
ഹായ്
.
ഒരു പപ്പിയേ വാങ്ങുന്നതിനെകാളും ചിലവ് അതിനെ സംരക്ഷിക്കാനാ. Foreign breeds ആകുമ്പോ ചിലവ് കൂടും. അങ്ങനെ ഒരു foreign breed നെ വാങ്ങാൻ സാഹചിര്യം ഇല്ലാത്തവർക്ക് അതിനെ നോക്കാൻ ഒരിക്കലും പറ്റത്തില്ല. അങ്ങനെ ഉള്ളവർ ഇന്ത്യൻ breeds ne വാങ്ങുന്നത് നല്ലത്,ചിലവും കുറവാണ്. പിന്നെ dog നെ ഇഷ്ടമുള്ളവർക്ക് breed ഒന്നും വിഷയം അല്ല നാടൻ ആണെകിലും അത് നിങ്ങളെ സ്നേഹിക്കും 🐕❤
👌
Syam cheta new video waiting🤩💓
👍🏼👍🏼👍🏼
Your GSD has has developed very well since the time you have bought her...👍🏼👍🏼👍🏼
Thanks bro😍😍
Vicky bro a man simple and humble...
Thanku bro
cash ullavarkk 20,000/40,000 okke koduth cage paniyikkam. cash illathavarkk avarudethaaya reethiyil valare chilavu kurach nammude veettile oru kuttiye pole valarthaam. njan valarthunnondd athukkndd paranjathaann. Njn chorum kariyum anu kodukkar ollath, weekly chicken oke kodukkum. ingane kanakk edkan anel namde foodin ntg mathram chilavu varunn. athpole oll
Iam a pet lover❤️
Mattinde rate nokeet karyam illa..idh nalla convenient aanu..striong and durable..breathable..urine pass ayalm kuzhappm illa..pinne cleaning chyanum sugamanu..smell indavlla..pine moisture illathond dogsnu skin problems undavilla
Okeii
Rightly said bro 😍👌 good video.
Next dog waiting 💗
ഈ വീഡിയോ ഞങ്ങൾക്ക് ഒരുപാട് ഉപകരിക്കും
Lockdown കഴിഞ്ഞു ഇനിയും puppies വാങ്ങണം എന്നു ഉള്ളവർ like 👇
Good informative video bro , keep going ...
*very informative video*
❤️❤️💯💯😃😃😃😃
👍🏻👍🏻👍🏻👍🏻👍🏻
😍
Chetta poli kollam 👍👍👍👍👍👍👍👍👍👍😀
😍😍😍😍
VERY INTERESTING AND INFORMATIVE VIDEO BUT
PLEASE ATLEAST UPLOAD IT WITH ENGLISH SUB TITLES
Useful video bro.. Thank U👍
Bro dogine import chryanathine Patti oru vedio venam
Ys
If you have cash u can import any dog rott start from 4 lakh to 65 lakh
Yes
Yes
Bro wood vech undakiye kood engneya set akiyekne
നിങൾ ആണു എൻ്റെ vloging hero ❤️❤️❤️❤️❤️🔥🔥🔥🔥🎉🎉🎉
Chetta oru nadan medichudee appa wastoo allengil bhakki food thinnolulee
Thanks bro.. Very useful. Njan ee mat noki nadakuvayirunu.. Koodu pani start aakan pone ullu
Pvc slatted floor mat available
9074468446
@@arunkrishna797 edo nanam ketta peripadi kanikalle
Veroralude spacil keri swantham promotion kalikalle 😂😂
@@ajayjohny377 💀
Powil bro❤️❤️ entta gsd 8 kudikal ondayirun.ayil 5 ennam chathu poyi.. ethayirikum bro
Idk bro
Bro one help. Floor matt hole ethra mm ulla type anu bro ittekane?? 10mm or 16mm ?? Plz reply tharane
Bro onnu parayuvo???
Spitz puppy price athra
👍
Bro slatted floor ൻറ അടിയിൽ അംഗ്ലെയേർ paint ചെയ്തു അതിൽ പ്ലാസ്റ്റിക് ഷീറ്റ് cover ചെയ്തു staple ചെയ്താൽ metal life approx.increase 50%.
@vickiesgreenery - I clicked like the moment you said that you don’t feed rice to your dogs!
Viewers - that’s a great point. No dog must be fed with rice. Only dog food, please 🙏
All the best,
Anoop
Kumarakom/Cayman Islands
Very informative. 👍
Thanku mahn🤠
Nammude nadan pappikalanu best. Avare adopt cheythu snehichu valarthuka.
Video valare informatic aanu.
Ipravishyathe lockdown aayapo thadi kuranjallo😊😊
Bro oru pond set cheyyan mela lab polulla doginu swimm cheyyan ath avark excersize avvulla bro
Manasil alojana und
@@VickiesGreeny ok bro
ante pakkal und puppy's very cute free ayittu tharam Thani Naadan cute looking so beautiful
Ithil paranja food cost adult dog adakkam ulladaano ado a 3 lab and gsd puppy de maathram food cost aano???
Motham dogs nte food cost aanu e 6 masam kondu 1 lakh ayadenkil avide motham ethra dogs undu??
Bro if you go through his videos you can see how he s taking care of his dogs and how many dogs he has and which qlty food is he feeding .. ..
Cage kurach height undenghill nannayirikkum sheet chood ayaaa dogs nn nalla polleee effect cheyum
Cage height 7. 5 adi und😄😄bro kandal thonnunnatha
Doberman,,, Belgium malinois,,,kangal ethanu varanirikunna puppy
Useful...
Bro ithrayokke paisa mudakki cheythal ithil ninn labham undavo athrakki?Nammude dog breed aayi kazhinjal puppiesine aalukal vangumo?Rate kooduthal aanllo appo sadharanakark vangan sadhikkilla so how we market our puppies?🙄
Quality ulla ബ്രീഡിങാണേൽ ബ്രോയുടെ പപ്പിയേ തേടി ദുബായിലേക്കും ആളെതും
@@VickiesGreeny but enganeya market cheyya athine.Grama pradesangalile aalukal valiya vila kettal theerchayayum vangilla .Atha chodichath 😊
@@Roshan-xq8ol ബ്രോ ഗ്രാമ പ്രദേശങ്ങളിലേക് മാത്രേ ബ്രോ പപ്പി വിൽക്കുള്ളു 🤔
ഞൻ ഒരു പപ്പി കാസറഗോഡ് ഒരു പപ്പി പത്തനംതിട്ട ഒരു പപ്പി തൃശ്ശൂർ ഒരു പപ്പി കൊല്ലം ഒക്കെ പോയിട്ടാണ് എടുത്തത്
ഇത് പോലെ തന്നെയാണ് നല്ല ക്വാളിറ്റി ഉണ്ടെങ്കി ബ്രോയെ തേടി ആളു വരും ബ്രോ
@@VickiesGreeny yes bro🥰Thanks for reply❣️
Koodinte measurement onnu parayamoo
Ethra inch square pipe anu eduthath
5/6/7..7 height.. 6 veethi... 5 neelam
Waiting for a new puppy🥳😍
Thank you chetta😍
Vicky bro puppy kodukuna supplement entha
Chetta pupiesinum dogsinum friuts kodukamo like🍇🍉🍊🍌🍍🍎🍏and mango
കഴിഞ്ഞ് ഫുഡ് വീഡിയോ കണ്ടില്ലേ
ചിലത് വളരെ നല്ലതാണ് ചിലത് പറ്റില്ല
Ok
Next dog rajapalayam akatte bro indian breed koode edukku 😍
നിങ്ങടെ video കണ്ടപ്പോ ചിരിയ വന്നത് ഒരാൾ ഒരു ഡോഗിന്റെ കാര്യം ചോദിച്ചപ്പോ ഇത്രയ്ക്കു ചെറിയ ചീപ് ആയ idea പറഞ്ഞു തന്നതിന് thanks......
Ohoo... Ennal enganairunnu reply kodukkandenn parayu
Enna than enik oru 10000 rs tha,kadam aayit mathy plsss .corona aayond vallatha avasthaya.. nee adhyam oru patteene cash koduth vang ,ennitt nalla pole dog food koduth valarthi kunjungale free kodukk, adhyam ninak pattuanel enik aa 10000 tha alle oru 2000 enkilum tha, gpay number tharam
@@VickiesGreeny rply കൊടുക്കേണ്ടത് njan പറഞ്ഞു തരണോ
Oh, ok
@@mallugram2343 ഇതും മുകളിൽ പറഞ്ഞപോലെ തന്നെ free ആയി എന്തെങ്കിലും ഏതെങ്കിലും ഒരുത്തനു കൊടുക്കാൻ njan അംബാനി ഒന്നുമല്ല... Paisa വേണമെങ്കിൽ ആദ്യം വല്ല പണിക്കും പോ എന്നിട്ട് ഇരക്കാൻ നടക്കു
Machane....Poli 😂😍😍😍അടുത്ത പപ്പി ഏതാണ്..... അത് ആലോജിച്ചിട്ട് വല attac vannu chavanavoo 😍😍😍😍😍 video ennum predhishikkunu
🤠🤠sure bro
Bro husky or saint bernad edukkumo
Next puppy Doberman 🥰
Hi bro im rahul.ende aduth kurach dogs und.athinde video cheyanam.pinne oru spl dog und.african imprt.lion lab.indiayil ore linege matram.vere evideyum illa...
Contact no drop aaku bro
Good video🤩🤩
Chetta shadow യെ mate ചെയ്ത male ഇനെ പരിചയപ്പെടുത്താമോ
Set aakam 😄
@@VickiesGreeny വേഗം set ആകണം ബ്രോ
Cane Corso aano pudhiye varunne dog ???
Lab puppies eppo ethre month aayi ,weight kude onnu parayuoo .
Surprise
Doberman vangumo
Bro which is your next dog
Bro, നിങ്ങൾ ഈ പറഞ്ഞത് ഒരു പപ്പിയേ വളർത്തുന്നതിനുള്ള ചിലവല്ലല്ലോ... ഒരു സാദാരണക്കാരൻ 5-6 പപ്പിയേ ഒന്നും വളർത്തില്ല ഒരു ഡോഗ്, ഒരു കൂട്... പിന്നെ നാട്ടിലെ industrial കടയിൽ പോയാൽ ഇതിലും കുറച്ച് കൂട് ഉണ്ടാക്കി തരുകയും ചെയ്യും.....
എനിക്കെന്റെ ചിലവല്ലേ പറയാനാകു... നിങ്ങൾക് ഇതിലും local ഫുഡ് വാങ്ങിക്കൊട്ത് നോക്കാം... വേണമെങ്കിൽം ചോറും കൊടുക്കാം... വേണമെങ്കിൽ ഞൻ കൊടുക്കുന്നതിനേക്കാൾ നല്ല ഫുഡ് വാങ്ങിക്കൊടുക്കാം അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം... ഈ പറഞ്ഞ കൂടു ഇതിലും വില കുറച്ചു ചിലപ്പോൾ ഉണ്ടാകാൻ പറ്റുമായിരിക്കാം... ബട്ട് ഞങ്ങൾക്കീ വില ആയീ 😄
@@VickiesGreeny 🙄🙄😆😆😆ഒരാൾ ചോദിച്ചതിന് കൊടുത്ത മറുപടി കൊണ്ട് പറഞ്ഞു പോയതാണെ🙏🙏🙏🙏🙏
@@prajeedhraj5732 😄😄😄ആരെയും കളിയാക്കാൻ പറഞ്ഞതല്ല ബ്രോ... പപ്പിയേ നന്നായി നോക്കാൻ നല്ല കോസ്റ്റ് ആകും ഉറപ്പാണ്
@@VickiesGreeny no prob bro njan എന്റെ അഭിപ്രായം പറഞ്ഞെന്നെ ഉള്ളൂ
😪😪
Bro pathanamthitta yill
Bigil farm undo undangil
Oru video edamo
Abu ishtam💖💖
Bro square pipe eganaa life und atho pettannu തുരുബ് edukooo
ഇത് വരെ ഒന്നും ഇല്ല
Square pipe ne kalum nallathu angle aanu...athavumbo life kittum.
.but weight ഉണ്ടാവും
Square pipe inch onu parayamo?
Bro nighal fast heatil maiting cheyyarundooo plzzzz rply
No after 1.5 years old
Ok thank u bro
ithinte onnu avsyamilla oru nalla nadan dokine valarthuka 20vayas life oru marathinte kood sadarana food
എല്ലാവർക്കും ഇത് പോലെ ആയിക്കോളണമെന്നില്ല
Haski aano
Next puppy beagle aanu 100%👌
😄😄😄😄
Hi Bro . Happy To see You and Mommy . I Have a request to you. In current situation in our kerala it's very expensive and Popular Business. So Please Protect our dogs and farm. Provide Safety especially Set CAMERAS. 🎥📷📸📹. I think You Know the Important of This Suggestion.
Love You All 💟
Any Mistakes In My Suggestions ( specially in Grammar 🙂☺️😉). Please I'm Sorry.!
Sure bro❤
Being everywhere ♥️
😄😄
Husky anno
Dog trainingente oru video cheyyumo
adipoli bro
Use ful vedoi bro
Bro ningalde okie video kandit njanum oru puppy ye vangi Black Lab anu name - BHEEMAN
Bro white aval engeneyannu kodukunnathu?dry anno
ഫുഡിൽ ഇട്ടു കൊടുക്കും കുതിർത്ത പോലെ ആക്കിട്ട്
Bro engana oru dog import cheyunne enn oru video chiyumo
Set aakam
@@VickiesGreeny 🔥🥰
Bro next vanghan pokum ath saintbernad ano? Oru heavy gaint breed anel mothamayi oru show undakum ..just my opinion 😍
😍😍സെറ്റ് ആകാം bro😍😍
Bro nice video bro nxt breed american bully medikanam
How to import a dog from other countries to india?
Pwoli
എന്നാണ്ടി എന്താ? ഞങ്ങളുടെ dog delivery aayi 3കുട്ടികൾ... Terrier breed... ആർക്കും കൊടുക്കുന്നില്ല... cage ഇതു പോലെ ചെയ്യണം.... dognu നല്ല ചൊറിച്ചിൽ & hairloss und... ഒരു remedy പറയാമോ? Best shampoo & conditioner?
N andD is dog food
Wahl is a good shampoo
Yes
Virbac kethochelor shampoo try cheythu noku
ആദ്യം ചെല്ല് ഉണ്ടെങ്കിൽ virbac cypermetrin shampoo or himalayayude erina plus try cheythu noku
Daily comb cheythu kodukanam illengil jedha pidikan chance ond appo fungus polula skin problems undavum
Hi...13000 ന്റെ cage height 7ft ആണോ? And 4ft width + 5 ft length. Correct alle? Oru adult gsd ക്ക് ഈ cage ok അല്ലേ? Please reply. അതുപോലെ ആ pvc ഷീറ്റ് എങ്ങിനെയാ install ചെയ്തത്? അതിന് താഴെ support എന്താ ചെയ്തിരിക്കുന്നത്? Please explain. ഞാന്‍ oru cage ചെയ്യാന്‍ കൊടുക്കുന്നു. അതുകൊണ്ട് Please advice...please.
Ellam same height aanu 7ft... PP flooring Meterial install cheyyan valare eluppamaanu
Bro building type നു ഫ്ലോർ എങ്ങനെ ചെയ്യുന്നതാ നല്ലത്.
അടി ഭാഗം ഓട് ആകു
@@VickiesGreeny k, Thank you
Bro kci parents nte kuttikalke kci edkunathu anganne
Aviduthe ravilathe dogsine cage cleaning vedio avarude. Morning routine vedio cheyamo
De warmimg vedio vannilalo
Eniku adyam kanicha cagil,,,white labine othiryishtayi..nalla thakkudumundan...
😄😄😄
Floor mat ahnu njnum use cheyyunath. But holl il ninnum smel varunnath budhimuttanu... Yeppazhum clean aakkarund... Smel korakkan any idea?
യൂസ് കെന്നൽ washes
@@VickiesGreenyplease call me BRoTher or give your number
Chettaa kangal, bully kutta, dogine vaangikko? 🥰🥰
Bro floor material dog, goat same ano?
Nop
Breeder❤😇
Bro..ഇതിൽ പാമ്പുകേറാൻ സാധ്യതയില്ലേ. അപ്പോൾ ഇതിനുപുറത്തുകൂടി ഒരു coin net ഇടുന്നതല്ലേ safety ക്ക് നല്ലത്
Supper😃😃
Bro eni aduta dog white german shiped ina vagu
bro germen puppy available ano oru 4 monthin ullil kittia kullamairunnu rate in b/w onn parayamo please
ഞൻ chodhicharnnu gage okke und enik njn പറഞ്ഞത് തിരിച്ച് എടുത്തു സോറി 😌😌
Bro namuke aduthath american bully eduthallo
Alojikkam 😄😄
ഒരു പപ്പിയ്ക്ക് ഒരു മാസം ഫുഡിന് എത്ര ചിലവു വരുന്നുണ്ട്?
Ithil paranja amountumaitt kanakku kootti nokku
~=18500
Branded puppy food aanenkil 4000+ (N&D)
500
Less than 4000
Rott uyir 👍🥰🥰🥰🥰🥰
Rott puppy price parayumo
Love you bro
Please share link of Floor Mat
PP flooring Meterial
(Base Meterial Used in Dog Cages)
Ajay mon johny
Number :9048878791
@@VickiesGreeny
Thanks bro God bless you💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘
Bro can u Tell anything Cage of. German shepherd
👍🏻👍🏻👍🏻
Keep it up