Israel | Hezbollah | Latest update | ഇസ്രയേല്‍ ഹിസബുള്ള യുദ്ധം അവസാനിക്കുന്നു? | Dr. Mohan Varghese

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 210

  • @moiduk4679
    @moiduk4679 3 วันที่ผ่านมา +46

    എന്തോന്നാടാ ഈ തട്ടി വിടുന്നത്. തിരിച്ചടി കനത്തപ്പോൾ, ഒറ്റപ്പെട്ടപ്പോൾ എങ്ങിനെയെങ്കിലും യുദ്ധം തീർക്കാൻ തത്രപ്പാടിലാ ഇസ്രായേൽ. അത് നേരെയങ്ങ് പറഞ്ഞാൽ പോരെ

    • @Shamsf.mMavunghal
      @Shamsf.mMavunghal 3 วันที่ผ่านมา +1

      Yes

    • @shakeelpkm
      @shakeelpkm 3 วันที่ผ่านมา

      തന്നെ തന്നെ ..(ഒരു തത്ര പാടും ഇല്ല , ഹമാസ് ഒക്ടോബര് 7 നടത്തിയ massacre ഇസ്രേലിനിപ്പോൾ ഗുണകരം ആയി. ഒരു വിധം ഹമാസികളെയും ഹിസബുള്ളാക്കാരെയും പരലോകത്തു എത്തിച്ചു. ഇസ്രായേൽ തട്ടി കളഞ്ഞ Hezabullah നേതാക്കളുടെ ഒരു ചെറിയ ലിസ്റ്റ് ഇതാ: Hasan Nasrallah, Faud Shukr, Sami Taleb, Mohd Nasser, Nabil Kauk, Ibhrahim Kobeissi, Ibrahim Aquil, Ahmed Wahbi, etc) എന്തായാലും Jan 20 ശേഷം Trump ന്റെ ഡിപ്ലോമസി വർക്ക് ചെയ്തില്ലേൽ ഇറാന്റെ നുക്ലീർ സൈറ്റ് അത് നിരപ്പാക്കും ഇസ്രായേൽ. അത് guaranteed .

    • @toppenzmedia1896
      @toppenzmedia1896 3 วันที่ผ่านมา

      ജയ്ച്ചെങ്കിൽ എന്തിനാണ് ഹിസ്ബുള്ള വെടി നിർതുന്നത് ഇസ്രായേൽ പിടിച്ചടക്കികൂടെ?, ഇതിപ്പോൾ ഇസ്രായാൽ പിടിച്ചടക്കാൻ പോയിട്ട് 45000 പേരുടെ ജീവനും കൊലക്കു കൊടുത്തു ആകെ ഉണ്ടായിരുന്ന ഗസ കൂടെ ഇസ്രായേൽ കൊണ്ട് പോയി, ലേബനോന്റെ നല്ലൊരു പ്രദേശവും ഇസ്രായേൽ കയ്യേറി വല്ല കാര്യം ഉണ്ടായിരുന്നോ 😂

    • @thomaspc59
      @thomaspc59 3 วันที่ผ่านมา +4

      @moiduk4679 ആരൊറ്റപ്പെട്ടന്നാണുനീപറയുന്നത് ഇസ്രായേലു സകലമേത്തനേയും തീര്ത്തിരിക്കും😂

    • @mehreen.mujeeb
      @mehreen.mujeeb 3 วันที่ผ่านมา +4

      Don't believe this man

  • @ssworld12
    @ssworld12 3 วันที่ผ่านมา +39

    ചേട്ടാ ഹിസ്‌പുള്ളയുടെ പ്രഹരശേഷി കുറഞ്ഞത് കൊണ്ടാണോ ഇസീയേലിന്റെ എല്ലാ നഗരങ്ങളും നിന്ന് ഇപ്പോളും കുത്തുന്നത്

    • @faisalcalicut5773
      @faisalcalicut5773 3 วันที่ผ่านมา +1

      ,😂

    • @shakeelpkm
      @shakeelpkm 3 วันที่ผ่านมา +1

      അതിൽ എന്ത് പുതുമ, Hamas nte Oct 7 നേക്കാൾ വലിയൊരു ആക്രമണത്തിനായി (ഗലീലിക്കു നേരെ) tunnels kalum ആയുധങ്ങളും കൂമ്പാരം ആയി കൂട്ടിവെച്ചിരിക്കുക ആയിരുന്ന ഹിസബുള്ളക്ക് ആവസ്യത്തിൽ അധികം ഇസ്രായേൽ കൊടുത്തു കൊണ്ടിരിക്കുന്നു. അപ്പൊ ചിലതു Israelനും കിട്ടുന്നത് Israel expect ചെയ്തത് തന്നെ. എന്തായാലും നോർത്തേൺ ലെബനോനിൽ നിന്ന് 20KM അകലെ യെ ഹിസബുള്ളക്ക് നിക്കാൻ ആവൂ If cease fire agreed. അത് മാത്രമല്ല ഹിസബുള്ള ആയുധം കൂട്ടുന്നു എന്ന് കണ്ടാൽ ഇസ്രായേൽ ലെബനോനിൽ എവിടെ ആയാലും അടിക്കും. 2006 UN ലു വെച്ച 1701 Resolution ലു അത് കൂടി കുട്ടിച്ചേര്ത്തുളള വെടിനിർത്തൽ ചര്ച്ചയാണ് ഇപ്പോൾ നടക്കുനതു. So Mollah Satan Iran & കൂട്ട് സാത്താന്മാർക്കും കായീം പോയി നേതാക്കളും പോയി മൊത്തം നഷ്ട്ട കച്ചോടം ആയി.

    • @Gyutaroffgaming202
      @Gyutaroffgaming202 3 วันที่ผ่านมา

      ​@@shakeelpkmidh eadh kopdo

    • @jijothomas7613
      @jijothomas7613 3 วันที่ผ่านมา

      Kathunathu isreal alea lebnon anu medi one channal kandal mathi daily karnyundu vaiku neram

    • @john8191
      @john8191 2 วันที่ผ่านมา +2

      അപ്പൊ ഗസയിലെ വെടിനിർത്താൽ ഇല്ലാതെ ഹിസ്ബോല്ല വെടി നിർത്തില്ല എന്ന് പറഞ്ഞിട്ട് 😂😂. ഇസ്രായേൽ ലേബോനോനിൽ നിന്ന് പിന്മാറുന്നില്ല്യ 😂

  • @SafeerM-y3s
    @SafeerM-y3s 3 วันที่ผ่านมา +32

    ഇസ്രായേൽ തോറ്റു കൊണ്ടിരിക്കുന്നു

    • @Sreeragtbalan
      @Sreeragtbalan 3 วันที่ผ่านมา +2

      ഹാമസ് എവിടെ 😂

    • @streemone-q6o
      @streemone-q6o 3 วันที่ผ่านมา

      ​@@Sreeragtbalanകാര്യമായ ആയുധങ്ങൾ ഒന്നുമില്ലാത്തഹമാസല്ല ലബനാൻ ഹിസ്ബുള്ള എന്ന് പറയുന്നവർ എന്ന് മുന്നേ ഇസ്രയേലിനറിയാം പക്ഷെ ചതന്യാഹുവിന് അതൊന്ന് നേരിട്ട് കാണണം എന്ന് ആഗ്രഹം എന്നാൽ അവൻ ' വീണ്ടും അറിഞ്ഞു.

    • @jijothomas7613
      @jijothomas7613 3 วันที่ผ่านมา +1

      അത് ശെരി ആണ് ഗാസ യിൽ നിന്നും പിന്മാറി യാലേ വെടി നിർത്തു എന്നു പറഞ്ഞ ഹിസ്പുള്ള ഇപ്പോ അതൊന്നും പറയാതെ തോറ്റോടി

    • @Gyutaroffgaming202
      @Gyutaroffgaming202 3 วันที่ผ่านมา

      ​@@jijothomas7613verudhe pichum peyum parayadhado hisbulla oru charchakum poitilla bangaril irunnu kond nadha nayu opposite party iod charcha nadathugaya

    • @donymicheal9620
      @donymicheal9620 3 วันที่ผ่านมา

      Anganae paranju aaswasichoo

  • @abeevty
    @abeevty 3 วันที่ผ่านมา +5

    ഉറപ്പാണ് സത്യ വിജയം .. അല്ലാഹു അക്ബർ ☝️☝️🤲🤲

  • @shebick9210
    @shebick9210 3 วันที่ผ่านมา +20

    ഇസ്റായിലുള്ളിൽ നല്ല തിരിച്ചടി കിട്ടിയപ്പം കാല് പിടിച്ച് അങ്ങോട്ട് ചെന്നു

    • @john8191
      @john8191 2 วันที่ผ่านมา

      അപ്പൊ ഗസയിലെ വെടിനിർത്താൽ ഇല്ലാതെ ഹിസ്ബോല്ല വെടി നിർത്തില്ല എന്ന് പറഞ്ഞിട്ട് 😂😂

    • @john8191
      @john8191 2 วันที่ผ่านมา

      അപ്പൊ ഗസയിലെ വെടിനിർത്താൽ ഇല്ലാതെ ഹിസ്ബോല്ല വെടി നിർത്തില്ല എന്ന് പറഞ്ഞിട്ട് 😂😂. ഇസ്രായേൽ ലേബോനോനിൽ നിന്ന് പിന്മാറുന്നില്ല്യ 😂

  • @abdulgafoor2647
    @abdulgafoor2647 3 วันที่ผ่านมา +28

    പാവം പേടിച്ചു പോയി മിസൈൽ തിരിച്ചു ആക്രമിച്ചപ്പോൾ 😎

  • @muhammedinsaf3215
    @muhammedinsaf3215 3 วันที่ผ่านมา +12

    നടു പുറത്ത് അടി കിട്ടിയപ്പോൾ.... ഉഴിഞ്ഞ് കൊടുക്കാൻ പറ്റുന്നില്ല.... പിന്നേ ഹിസ്ബുല്ല യുടെ അടി താങ്ങാൻ പറ്റുന്നില്ല.... മ്യാവൂ പുറത്ത് ചടതെ മാളത്തിൽ തന്നെ അല്ലെ.... പിന്നേ ഹിസ്ബുല്ല ആദ്യം പറഞ്ഞത് തന്നെ ആയിരിക്കും....

  • @AbdulRehman-x8b9z
    @AbdulRehman-x8b9z 3 วันที่ผ่านมา +17

    😂 ഇസ്രയേൽ പ്രധാനമന്ത്രി തോൽക്കുന്നതിന് മുമ്പ് നിർത്തിയേക്കാം🤗😜😜😜🤪🤣

    • @john8191
      @john8191 2 วันที่ผ่านมา

      അപ്പൊ ഗസയിലെ വെടിനിർത്താൽ ഇല്ലാതെ ഹിസ്ബോല്ല വെടി നിർത്തില്ല എന്ന് പറഞ്ഞിട്ട് 😂😂. ഇസ്രായേൽ ലേബോനോനിൽ നിന്ന് പിന്മാറുന്നില്ല്യ 😂

  • @nafihab3481
    @nafihab3481 3 วันที่ผ่านมา +7

    ഹമാസ് തീർന്നത്കൊണ്ട് ഇപ്പോൾ idf സൈനീകർ ഗാസയിൽ വിഷം കഴിച്ചു മരിക്കുന്നു 😂😂😂😂

  • @hmt5316
    @hmt5316 3 วันที่ผ่านมา +12

    ഹിസ്ബള്ളയുടെ അടുത്തുനിന്ന് ടെൽ അവീവിലേക്ക് കിട്ടേണ്ടത് കിട്ടി തുടങ്ങിയപ്പോൾ വെടിനിർത്താൻ വ്യഗ്രത കാട്ടുകയാണ് നെതന്യാഹു.

    • @john8191
      @john8191 2 วันที่ผ่านมา

      അപ്പൊ ഗസയിലെ വെടിനിർത്താൽ ഇല്ലാതെ ഹിസ്ബോല്ല വെടി നിർത്തില്ല എന്ന് പറഞ്ഞിട്ട് 😂😂. ഇസ്രായേൽ ലേബോനോനിൽ നിന്ന് പിന്മാറുന്നില്ല്യ 😂

    • @hmt5316
      @hmt5316 2 วันที่ผ่านมา

      @john8191 അടുത്ത് സംഭവിക്കാൻ പോകുന്നത് കാത്തിരുന്നു കാണുക. promise 3 വരുന്നുണ്ട്

  • @rashee5
    @rashee5 3 วันที่ผ่านมา +5

    ഹിസ്‌ബുൽഹയുടെ അടി കൊണ്ട് ഇസ്രായേൽ കരയുന്നു 😂😂😂

  • @AbduSsalam-yt9yj
    @AbduSsalam-yt9yj 3 วันที่ผ่านมา +3

    പാവം ഇസ്രയേൽ ഹിസ്ബുള്ളയോട് ക്ഷമിച്ചിരിക്കുന്നു 👍👍🤣🤣🤣🤣🤣

    • @Gyutaroffgaming202
      @Gyutaroffgaming202 3 วันที่ผ่านมา

      Vere oru chanalil kandu Israel pani nithi yenn charma newch

    • @john8191
      @john8191 2 วันที่ผ่านมา

      അപ്പൊ ഗസയിലെ വെടിനിർത്താൽ ഇല്ലാതെ ഹിസ്ബോല്ല വെടി നിർത്തില്ല എന്ന് പറഞ്ഞിട്ട് 😂😂

  • @SabeerK-g9i
    @SabeerK-g9i 3 วันที่ผ่านมา +4

    ആരും ചിരിക്കാതെ..... അമേരിക്ക സമാധാനത്തിന്‌ വേണ്ടി ഇറങ്ങി എന്ന് 😂😂...എന്റെ ചേട്ടാ...സത്യം പറയാലോ മുമ്പ് ഇസ്രായേല്‍ ഒരു പേടി തന്നെ ആയിരുന്നു...ഇന്നിപ്പോ പിള്ളേര് വരെ 😂😂😂

  • @famp78
    @famp78 3 วันที่ผ่านมา +5

    ഇയാൾ എന്ത് യുദ്ധ നിരീക്ഷണം ആണ് പറയുന്നത്.. അമേരിക്ക പറഞ്ഞിട്ട് ഒന്നും അല്ല ഇസ്രായേൽന് തലങ്ങും വിലങ്ങും അടി കിട്ടുന്നു,ഇസ്രായേൽന് അകത്ത് മിസൈൽ പതിക്കുന്നു,വേമപ്രതിരോധം നഷ്ട പെട്ടു,പട്ടാളക്കാരെ ദിവസം നഷ്ട പെടുന്നു, ഒറ്റ ദിവസം തന്നെ 5 മെർകാവ ഗ്രിൽ ചെയ്തു പിടിച്ചു നിൽക്കാൻ പറ്റുന്നില്ല, ഇവരെ രക്ഷിക്കാൻ വന്ന താഡ് മാഡ് ആയി, ഹൂത്തികളെ പേടിച്ചു വിമാന വാഹിനി എല്ലാ പിൻവലിച്ചു ഇസ്രായേൽന് മേലെ നല്ല ആക്രമണം വന്നാൽ ചെറുക്കാൻ പറ്റുക ഇല്ല അതാണ് ഇപ്പോൾ വന്നിരിക്കുന്നു യുദ്ധം നിറുത്തണം എന്ന് പറഞ് 😂😂ഇനി 3 പ്രോമിസ് വരാൻ കിടക്കുന്നു അത് പെട്ടന്ന് ആയിരിക്കും മാളത്തിൽ ഒളിച്ചവർ പുറത്ത് വരാൻ കാത്തിരിക്കുക ആണ് ഇറാൻ 😂

    • @john8191
      @john8191 2 วันที่ผ่านมา

      അപ്പൊ ഗസയിലെ വെടിനിർത്താൽ ഇല്ലാതെ ഹിസ്ബോല്ല വെടി നിർത്തില്ല എന്ന് പറഞ്ഞിട്ട് 😂😂

  • @chackoxavier5835
    @chackoxavier5835 3 วันที่ผ่านมา +10

    ആയുധം തീർന്നു 👯‍♂️

  • @sidheequebalerybalery8830
    @sidheequebalerybalery8830 3 วันที่ผ่านมา

    അങ്ങിനെ പെട്ടന്ന് നിർത്താൻ വരട്ടെ

  • @moideenkunhi7066
    @moideenkunhi7066 3 วันที่ผ่านมา +3

    സ്വന്തം ജീവന്ന് ഭീഷണി വന്നപ്പോൾ നെതന്യാഹു ലൈനിൽ വന്നു. യുദ്ധം ഒന്നിന്നും പരിഹാരമല്ല. ലബ് നൻ്റെ മാത്രമല്ല ഗസ്സയുടെ കാര്യവും ചർച്ച ചെയത് പരിഹരിക്കണം. ലോക സമധാനമാണ് മർമ്മ പ്രധാനം.

    • @mathdom1146
      @mathdom1146 3 วันที่ผ่านมา

      മുൻപൊന്നും ഇസ്റയലിനു ഭീഷണി ഇല്ലായിരുന്നു... ലബനന്റെ 1/3 ഇസ്റൽ കൺട്രോളിൽ ആയി.... യുദ്ധം ആകുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും നാശനഷ്ടവും ആൾ നാശവും ഉണ്ടാകും അത് അറിഞ്ഞു കൊണ്ടാണ് യുദ്ധത്തിന് ഇറങ്ങുന്നത്...

  • @UmmiMisna
    @UmmiMisna 3 วันที่ผ่านมา +3

    ഇന്നലെ കണ്ട പ്രഹരം കണ്ടില്ലേ.

  • @abuthahirkmr855
    @abuthahirkmr855 2 วันที่ผ่านมา

    അവസാനിപ്പിക്കല്ലേ മൂട് നഷ്ടപ്പെട്ടുപോകും

  • @mrlong820
    @mrlong820 3 วันที่ผ่านมา +2

    ചേട്ടാ ഇസ്രായേൽ തോറ്റു

    • @toppenzmedia1896
      @toppenzmedia1896 3 วันที่ผ่านมา

      ജയ്ച്ചെങ്കിൽ എന്തിനാണ് ഹിസ്ബുള്ള വെടി നിർതുന്നത് ഇസ്രായേൽ പിടിച്ചടക്കികൂടെ?ഇതിപ്പോ ഇസ്രായേൽ പിടിച്ചടക്കാൻ പോയിട്ട് ഉണ്ടായിരുന്ന ഗാസയും പോയി ലബനോന്റെ നല്ലൊരു ഭു പ്രദേശം ഇസ്രായേൽ പിടിച്ചെടുത്തു, വെല്ലോ കാര്യം ഉണ്ടായിരുന്നോ 😂

    • @ShibimKurian
      @ShibimKurian 2 วันที่ผ่านมา

      ഓരോ സ്വപ്നങ്ങള് ഇസ്രായേൽ വേറെ ലെവൽ

  • @24x7-l1e
    @24x7-l1e 3 วันที่ผ่านมา +2

    ഹിസ്പുള്ള യോട് മുട്ടാൻ പോകേണ്ട എന്ന് ബൈഡൻ അപ്പൂപ്പൻ പറഞ്ഞത് കേട്ടില്ല ഇപ്പോ ടെൽ അവീവ് കത്താൻ തുടങ്ങി യപ്പോൾ കിടന്നു കരയുന്നു

  • @basheermd322
    @basheermd322 3 วันที่ผ่านมา

    ആയുധം ഡെയിലി കൂട്ടിയാണ് അടിക്കുന്നത് ഒരു റൂട്ടും അടഞ്ഞിട്ടില്ല

  • @JouharudheenShanu-yx4ic
    @JouharudheenShanu-yx4ic 3 วันที่ผ่านมา +2

    ഇസ്രായേൽ ഇങ്ങോട്ട് പറഞ്ഞതാണ് ഒരു വെടിനിർത്തലിന് താല്പര്യമുണ്ട് എന്ന് അത് ഹിസ്ബുള്ളഒരിക്കലും ഗസയിൽ വെടി നിർത്താതെ ഒരിക്കലും ഇസ്രായേലിന് വേണ്ടി വെടി നിർത്തിയില്ല ഇത് ഇസ്രായേലിന്റെ ഓരോ തന്ത്രമാണ് അതിന് ഹിസ് ബുള്ളയെ കിട്ടില്ല ഇപ്പോൾ ഒരു വെടി നിർത്തിയാൽ ഇസ്രായേൽ വളരാൻ സാധിക്കും അതുകൊണ്ട് വെടിനിർത്തൽ ഒരിക്കലും ഇറാൻ സമ്മതിക്കില്ല ഈ യുദ്ധത്തോടെ ഇസ്രായേലിനെയും അമേരിക്കയും ഇല്ലാതെയാകും ലോക പോലീസ് പദവി അമേരിക്കയുടേത് പോകും അതിനുള്ള പരിപാടിയാണ് ഇറാനിന്റെത് അതുതന്നെയാണ് ഈ ലോകത്തിന് വേണ്ടതും എന്നാലേ ഇവിടെ സമാധാനം ഉണ്ടാവുകയുള്ളൂ

    • @josev.o3308
      @josev.o3308 3 วันที่ผ่านมา

      മദ്രസ്സ പ്പൊട്ടൻ. അതെങ്ങനാ ബുറാക്കിൻ്റെ പുറത്തു കയറി ഏഴാകാശങ്ങളും കടന്ന് പോയി നിസ്കാരം വാങ്ങി വന്നതു വിശ്വസിക്കുന്ന പൊട്ടൻമാർക്ക് ഇതും വിശ്വസിക്കാൻ പ്രയാസമുണ്ടാവില്ല.

  • @jibujohn786d
    @jibujohn786d 3 วันที่ผ่านมา

    ശരിക്കും എന്തിനായിരുന്നു യുദ്ധം തുടങ്ങിയത്

  • @NasarPkd-o5n
    @NasarPkd-o5n 2 วันที่ผ่านมา

    ലോകം കണ്ട ഏറ്റവും വലിയ എകാധിപത്യാണ് ഈശ്രൽ

    • @john8191
      @john8191 2 วันที่ผ่านมา

      അപ്പൊ ഗസയിലെ വെടിനിർത്താൽ ഇല്ലാതെ ഹിസ്ബോല്ല വെടി നിർത്തില്ല എന്ന് പറഞ്ഞിട്ട് 😂😂. ഇസ്രായേൽ ലേബോനോനിൽ നിന്ന് പിന്മാറുന്നില്ല്യ 😂

  • @ahamedkuttyelayedath7114
    @ahamedkuttyelayedath7114 3 วันที่ผ่านมา

    I think , u dont have any updation about the ongoing conflict. Now a days .both sides are impacted heavily

  • @dannydan7866
    @dannydan7866 3 วันที่ผ่านมา

    You are really great place candinu all the best God bless you

  • @EMKSD-f5u
    @EMKSD-f5u 3 วันที่ผ่านมา +1

    ഇയാൾ പറയും പോലെയാണ് സംഭവിച്ചത് എങ്കിൽ ഇസ്റാഈൽ ഒരു നിലക്കും സമാധാന കരാർ ഉണ്ടാക്കാൻ ശ്രമിക്കൂല
    മനസ്സിലാക്കേങ്ങത് നല്ല തിരിച്ചടി കിട്ടിയിറ്റുണ്ട് എന്നാണ്

    • @john8191
      @john8191 2 วันที่ผ่านมา

      അപ്പൊ ഗസയിലെ വെടിനിർത്താൽ ഇല്ലാതെ ഹിസ്ബോല്ല വെടി നിർത്തില്ല എന്ന് പറഞ്ഞിട്ട് 😂😂. ഇസ്രായേൽ ലേബോനോനിൽ നിന്ന് പിന്മാറുന്നില്ല്യ 😂

  • @ShibimKurian
    @ShibimKurian 2 วันที่ผ่านมา

    സത്യമായ വർത്താകൾ ഹാമസ് കാരണം 45000പലസ്റ്റൻ ജനങ്ങളെ യമപുരൽ അയച്ചു

  • @nazaru8659
    @nazaru8659 2 วันที่ผ่านมา

    സുഹൃത്തേ ഇസ്രായേൽ കീഴടങ്ങി

  • @richoosworld9381
    @richoosworld9381 3 วันที่ผ่านมา +1

    മൊത്തം തകർന്നു, ഇനി വെടി നിർത്തൽ നാടകം

  • @NasarPkd-o5n
    @NasarPkd-o5n 2 วันที่ผ่านมา

    ഈശ്രലിനു ഒന്നും നേടാൻ കഴിജില്ലാ

  • @ShukkoorMvpa-gn5ir
    @ShukkoorMvpa-gn5ir 3 วันที่ผ่านมา +3

    ഹിസ്‌ബ്യുള്ള അടിച്ചു ഇസ്രായേൽ മോങ്ങി

    • @john8191
      @john8191 2 วันที่ผ่านมา

      അപ്പൊ ഗസയിലെ വെടിനിർത്താൽ ഇല്ലാതെ ഹിസ്ബോല്ല വെടി നിർത്തില്ല എന്ന് പറഞ്ഞിട്ട് 😂😂. ഇസ്രായേൽ ലേബോനോനിൽ നിന്ന് പിന്മാറുന്നില്ല്യ 😂

  • @moidukhan
    @moidukhan 3 วันที่ผ่านมา

    ഇങ്ങേരു എന്തോന്നാടാ ഈ പറയുന്നേ? പറയുന്ന കേട്ടിട്ട് ഇങ്ങേരു പത്രം പോലും വായിക്കാറില്ലെന്ന് തോന്നുന്നു.

  • @Phoenixsbc
    @Phoenixsbc 3 วันที่ผ่านมา

    U can talk separately no issues
    No mix all

  • @sajikumar7918
    @sajikumar7918 3 วันที่ผ่านมา

    88 ലെ പോലെ വീണ്ടും പരാജയം

  • @JallilJalli-oj5fl
    @JallilJalli-oj5fl 3 วันที่ผ่านมา +1

    ഈ പൊട്ടൻ എന്തൊക്കെ വിളിച്ചു പറയുന്നത് ഹിസ്‌പുള്ള യുടെ പ്രഹര ശേഷി കുറഞ്ഞോ രണ്ടുമാസത്തിന്റെ ഇടയിൽ ഏറ്റവും അധികം കനത്ത പ്രഹര ശേഷി ഇന്നലെയായിരുന്നു ഇസ്രായേലിന്റെ എല്ലാ ഭാഗങ്ങളിലേക്കും 350 ഓളം മിസൈലുകളാണ് ഇന്നലെ തൊടുത്തുവിട്ടത് എന്നിട്ടും ഈ മൊയന്തൻ വിളിച്ചു പറയുന്നത് ഹിസ്‌പുള്ള യുടെ പ്രഹര ശേഷി കുറഞ്ഞു എന്ന്

    • @john8191
      @john8191 2 วันที่ผ่านมา

      അപ്പൊ ഗസയിലെ വെടിനിർത്താൽ ഇല്ലാതെ ഹിസ്ബോല്ല വെടി നിർത്തില്ല എന്ന് പറഞ്ഞിട്ട് 😂😂. ഇസ്രായേൽ ലേബോനോനിൽ നിന്ന് പിന്മാറുന്നില്ല്യ 😂

  • @AadamEllikkal
    @AadamEllikkal 3 วันที่ผ่านมา

    Idf പോലും അവകാശപെടാത്ത വാദങ്ങളാണ് താങ്കൾ പറയുന്നത്. ഒരു ക്രിസ്ത്യാനിക് ഇങ്ങനെയെ പറയാനാവു എന്ന് മനസിലാക്കുന്നു. ഇസ്രായേൽ ജനതക്ക് ബംഗറിലേക് ഓടാനെ നേരമുള്ളൂ, ശരിക്കു അപ്പിയിടാൻ പോലും സാധിക്കുന്നില്ല.

  • @thomaspc59
    @thomaspc59 3 วันที่ผ่านมา

    സകലമേത്തനേയും ഇസ്രായേലുതീര്ത്തിരിക്കുംഉറപ്പ്😂

  • @Saany3615
    @Saany3615 3 วันที่ผ่านมา +1

    2.പ്രാവിശ്യം ഹിസ്‌ബുള്ളായോട് അടിയറവ് പറഞ്ഞ ഇസ്രായേൽ ഇപ്പോൾ യുദ്ധം നിറുത്താൻ മുട്ടുകുത്തി പറയുന്നു. അത്രയും മതി വല്യ ഡെക്കറേഷൻ ഒന്നും വേണ്ട 🤣
    കോമഡി എന്താണെന്ന് വെച്ചാൽ ഹിസ്‌പുള്ള സമ്മതിക്കുമോ എന്നതാണ് 🤣

    • @john8191
      @john8191 2 วันที่ผ่านมา

      അപ്പൊ ഗസയിലെ വെടിനിർത്താൽ ഇല്ലാതെ ഹിസ്ബോല്ല വെടി നിർത്തില്ല എന്ന് പറഞ്ഞിട്ട് 😂😂. ഇസ്രായേൽ ലേബോനോനിൽ നിന്ന് പിന്മാറുന്നില്ല്യ 😂

    • @Saany3615
      @Saany3615 2 วันที่ผ่านมา

      @john8191 ഹിസ്‌പുള്ള നിർത്തണമെന്ന് നിർത്തുമെന്നു ആരാണ് പറയുന്നത് നെതന്യാഹു.ഇസ്രായേലിലെ എല്ലായിടത്തും ബോംബ് വർഷം ആണ് അത് ഇന്റർനാഷണൽ ന്യൂസ്‌ കാണുന്നവർക്ക് അറിയാം. ഇവിടെ ഒരു സൈഡ് നിന്നാൽ മാത്രമേ മാധ്യമങ്ങൾക്ക് റീച്ചു കിട്ടു. ഇതെല്ലാം ഇറാന്റെ പ്രൊക്സി ആണ് ഇറാൻ പറയാതെ നിറുത്തില്ല 🤣

  • @sidhimpm
    @sidhimpm 3 วันที่ผ่านมา

    കിട്ടി അപ്പൊ 😀

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 3 วันที่ผ่านมา

    അവസാനിക്കില്ല ഇത് നാടകം മാത്രം 😁😁😁😁

  • @SainuMayakkara-sg6vo
    @SainuMayakkara-sg6vo 3 วันที่ผ่านมา +1

    Uff വിധേയത്വം മതിയാക്കടൊ ഇന്ത്യയിൽ മാത്രം ഒതുങ്ങുന്ന ഒരു ടീമിനും ലോകം ഭരിക്കാൻ പറ്റില്ല അതൊക്കെ ആര് ഭരിക്കും എന്ന് ക്ഷമിച്ച് മേജർ രവിയുടെ തള്ളും കേട്ട് ചൈനയെക്കാൾ വലിയ ശക്തരാണ് എന്ന അമർചിത്രകഥയും കേട്ടും പറഞ്ഞും ഇരി😊

  • @MuhammedK-n7g
    @MuhammedK-n7g 3 วันที่ผ่านมา

    അങ്ങിനെ ഒരു സംയമനം ഉണ്ടാവില്ല ഇറാക്കിന്റ മരിച്ചവർക് ഒരു വാക്‌താനാം കൊടുത്തത് നിറവറ്റും ഓസിയത്തിന്റ അർത്ഥം അറിവുണ്ടോ ഇല്ലങ്കിൽ അറിയിച്ചോ ഒരുമാറ്റം ഉണ്ടാവില്ല

  • @mehreen.mujeeb
    @mehreen.mujeeb 3 วันที่ผ่านมา

    Ella rajyathum parliament und heeeaa

  • @abunaji8576
    @abunaji8576 3 วันที่ผ่านมา +1

    ഹിസ്‌പുള്ള യുദ്ധം നിർത്തൂല. ഗാസയിൽ യുദ്ധം അവസാനിക്കുന്നത് വരെ.

    • @john8191
      @john8191 2 วันที่ผ่านมา

      നിർത്തി 😂😂

  • @MarksCapital
    @MarksCapital 3 วันที่ผ่านมา

    ബെയ്‌റൂട്ട് കാലങ്ങളായി ഇതൊക്കെ പ്രതീക്ഷിക്കുന്നതാണ്. പക്ഷേ തിരിച്ചടി കിട്ടുന്ന ഇസ്രായേലിൻ്റെ അവസ്ഥ അതാണോ.

    • @john8191
      @john8191 2 วันที่ผ่านมา

      അപ്പൊ ഗസയിലെ വെടിനിർത്താൽ ഇല്ലാതെ ഹിസ്ബോല്ല വെടി നിർത്തില്ല എന്ന് പറഞ്ഞിട്ട് 😂😂. ഇസ്രായേൽ ലേബോനോനിൽ നിന്ന് പിന്മാറുന്നില്ല്യ 😂

  • @abuthahirkmr855
    @abuthahirkmr855 2 วันที่ผ่านมา

    സൈനിസ്റ്റ് ക്രിസ്ത്യാനികൾ ഇതിന്റെ പിന്നിൽ

  • @Joeanjo
    @Joeanjo 3 วันที่ผ่านมา

    ഹിസ്‌പുള്ള തളർന്നപ്പോൾ വെടിനിർത്തൽ 😂

  • @sameerbc450
    @sameerbc450 3 วันที่ผ่านมา

    കിട്ടേണ്ടത് കിട്ടിയാൽ തോന്നേണ്ടത് തോന്നും. അടുത്തത് ഫലസ്തീൻ മോചിപ്പിക്കുക തന്നെ ചെയ്യും😂😂👆👆

    • @john8191
      @john8191 2 วันที่ผ่านมา

      അപ്പൊ ഗസയിലെ വെടിനിർത്താൽ ഇല്ലാതെ ഹിസ്ബോല്ല വെടി നിർത്തില്ല എന്ന് പറഞ്ഞിട്ട് 😂😂. ഇസ്രായേൽ ലേബോനോനിൽ നിന്ന് പിന്മാറുന്നില്ല്യ 😂

  • @nafihab3481
    @nafihab3481 3 วันที่ผ่านมา

    നിങ്ങൾ പറയുന്ന കാര്യവും ഇപ്പോൾ ഹിസ്‌ബുള്ളാ ചെയ്യുന്നതും മാച്ച് ആവുന്നില്ല.350 മിസൈൽ ഇന്നലെ വിട്ടു news കാണാറില്ലേ

    • @toppenzmedia1896
      @toppenzmedia1896 3 วันที่ผ่านมา

      ഹിസ്‌ബുള്ള ജയ്ച്ചെങ്കിൽ എന്തിനാണ് ഹിസ്ബുള്ള വെടി നിർതുന്നത് ഇസ്രായേൽ പിടിച്ചടക്കികൂടെ?ഇതിപ്പോ ഇസ്രായേൽ പിടിച്ചടക്കാൻ പോയിട്ട് ഉണ്ടായിരുന്ന ഗാസയും പോയി ലബനോന്റെ നല്ലൊരു ഭു പ്രദേശം ഇസ്രായേൽ പിടിച്ചെടുത്തു, വെല്ലോ കാര്യം ഉണ്ടായിരുന്നോ 😂

  • @faisalibrahim9908
    @faisalibrahim9908 3 วันที่ผ่านมา +1

    😅😅😅😅😅😅
    Isreal karayan thudanghiyappol niruthiye pattoo😅😅😅😅

  • @ShahulHameed-n8e
    @ShahulHameed-n8e 3 วันที่ผ่านมา

    ചേട്ടൻ പുറത്തിറങ്ങി
    കാര്യങ്ങൾ മനസ്സിലാക്കി
    സംസാരിക്കാൻ
    പഠിക്കണം.
    എന്നിട്ട് പറയുക....
    ബഡായി വെച്ച്
    തള്ളാതെ,....

  • @marseenazar480
    @marseenazar480 3 วันที่ผ่านมา

    താൻ എന്തൊക്കെയാണോ ഈ വിളിച്ചു പറയുന്നത് തന്നോടുള്ള ബഹുമാനവും പോയി കിട്ടി സത്യം മാത്രം പറയൂ ചങ്ങാതി ഇവിടെ ഇസ്രായേൽ ആണോ ഹിസ്ബുല്ല ആണോ തോറ്റത് തീർച്ചയായും 100% ഇസ്രായേൽ എന്നിട്ട് താങ്കൾ പറയുന്നതോ

  • @salu4922
    @salu4922 3 วันที่ผ่านมา

    yess hizbullayude adi nallathe polee kitti allee😂😂😂

  • @Shajikumaran-b5m
    @Shajikumaran-b5m 3 วันที่ผ่านมา

    😮

  • @georgekalaparambathanthony3836
    @georgekalaparambathanthony3836 3 วันที่ผ่านมา

    Don't forget World 🌎 Trade Center.Adharmam vardhikkunnathinal palarudeyum sneham thanuthupokum.Holy Bible St Mathew chapter 24 -12.Be prepared for the second coming of Jesus Christ our Lord.World War lll will start for Jerusalem.Holy Bible Revelation chapter 11 I-2 chapter 9 13-19Ruling of Anti Christ, oil 🛢️, unification of Arab Nations and Islamic fundamentalism etc etc chapter 13 and the destructlon of America.Chapter 17 and 18.Praise the Lord.Amen.Be prepared.Believe and repent.Give priority for World 🌎🌍🌎 Evangelisation Ave Mariya.

  • @naoufalch9567
    @naoufalch9567 3 วันที่ผ่านมา

    Nedanniahu bakarill ninnu purathu heregiyo laseem mahuth 👀 insha'Allah Allhmdulliha

  • @faisalpoyitagarkumakkala4364
    @faisalpoyitagarkumakkala4364 3 วันที่ผ่านมา

    Hisbulhanda kayilninu nannayi kityi ipol israil Hisbulhnda kalunakunu😂❤

  • @mohdsadiqsadiq6257
    @mohdsadiqsadiq6257 3 วันที่ผ่านมา

    പോ ബായ് വേറെ ഒന്നും ഇല്ലേ പറയാൻ തള്ള് തള്ള്

  • @sameemaqudsi2906
    @sameemaqudsi2906 3 วันที่ผ่านมา

    ഇറാൻ ശെരിക്കും അടിക്കും, കാത്തിരുന്നു കാണാം

    • @EldhouJoseph
      @EldhouJoseph 3 วันที่ผ่านมา

      എന്നാ ഇറാൻ തീർന്നു

    • @jijothomas7613
      @jijothomas7613 3 วันที่ผ่านมา

      ഹിസ്പുള്ള ജയിച്ചു എഎന്നു പറഞ്ഞു മോങ്ങനെയ പറ്റു നേതാക്കൾ മൊത്തം പടം ആയി ഇപ്പോ വെടി നിർത്താൻ ഓടാണ് അമേരിക്ക പിന്നാലെ

  • @alhidayathhussain6183
    @alhidayathhussain6183 3 วันที่ผ่านมา

    Agine patila irante oradiund onnonnaraadi

  • @mera-bharath.
    @mera-bharath. 3 วันที่ผ่านมา

    Endonaade....telaviv ninnu kathukayaanu😂😂😂

  • @hiiii1045
    @hiiii1045 3 วันที่ผ่านมา

    Njammalude muooolam nannaayi viriyunnund 🤭🤭🤭🤭🤭🤭🤭🤭😂😂😂😂😂😂

  • @RishadBasheer-n8x
    @RishadBasheer-n8x 3 วันที่ผ่านมา

    Ha ha ha ithu parayunna allutte avasthaa😂 nallollam karnjo😂Israelil onnum nattanilla alle avide veennathu poovaayirikum😂 onnu Ponnam mister

  • @ZSquareproducts786
    @ZSquareproducts786 3 วันที่ผ่านมา

    😅

  • @Phoenixsbc
    @Phoenixsbc 3 วันที่ผ่านมา

    Full baadai news

  • @hameedcoorg9426
    @hameedcoorg9426 3 วันที่ผ่านมา

    Kalavparyanaejanechda

  • @Phoenixsbc
    @Phoenixsbc 3 วันที่ผ่านมา

    Ok 😂

  • @RafiChappan
    @RafiChappan 3 วันที่ผ่านมา

    തട്ടി വിട്ടോ...

  • @HakeemHaki-dz5cs
    @HakeemHaki-dz5cs 3 วันที่ผ่านมา

    nanmilladoo tanik😂

  • @chackopa6243
    @chackopa6243 3 วันที่ผ่านมา

    മനുഷ്യാവകാശം ഇസ്രയേലിനു മാത്രം ബാധകമോ?. ഹമാച്ചനും ഹിസ്ബുള്ളേച്ചനും ചോദിച്ചു വാങ്ങിയതല്ലേ?

    • @Ayrasdress
      @Ayrasdress 3 วันที่ผ่านมา +2

      ഇപ്പോൾ ചോദിച്ചു വാങ്ങുന്നത് മുഴുവൻ ഇസ്രയേലാണ് അതാണ്‌ ഈ ഒത്തു തീർപ്പ് 😂

    • @ShajahanShajahan-y4t
      @ShajahanShajahan-y4t 3 วันที่ผ่านมา

      Isreaal yoropinte settilment mathram..

    • @john8191
      @john8191 2 วันที่ผ่านมา

      ​@@Ayrasdressഅപ്പൊ ഗസയിലെ വെടിനിർത്താൽ ഇല്ലാതെ ഹിസ്ബോല്ല വെടി നിർത്തില്ല എന്ന് പറഞ്ഞിട്ട് 😂😂. ഇസ്രായേൽ ലേബോനോനിൽ നിന്ന് പിന്മാറുന്നില്ല്യ 😂

  • @salihkt4298
    @salihkt4298 3 วันที่ผ่านมา +2

    Ayyo, nirutharuthae,

  • @farhanummi1440
    @farhanummi1440 3 วันที่ผ่านมา +4

    പ്രഹര ശേഷി കുറഞ്ഞോ അച്ചായോ 😂😂😂😂😂😂
    ഇന്നെലെ 300 മിസേൽ അയച്ചതോ 😂😂❤❤

    • @john8191
      @john8191 2 วันที่ผ่านมา

      അതാണോ പ്രഹര ശേഷി 😂.

  • @babobabo4467
    @babobabo4467 3 วันที่ผ่านมา

    അല്ല നിരീക്ഷക ചേലക്കര എന്തായി. ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചു എന്നല്ലേ പറഞ്ഞു കേട്ടത്. സത്യമാണോ.

  • @saifudeenusaf3280
    @saifudeenusaf3280 3 วันที่ผ่านมา

    ഒന്നും കൊണ്ടല്ല ലെബനാൻ നിന്നും അടി കൊണ്ടോടി ഇനി എങ്ങനെയെങ്കിലും നിർത്തിയാൽ മതി

    • @john8191
      @john8191 2 วันที่ผ่านมา

      അപ്പൊ ഗസയിലെ വെടിനിർത്താൽ ഇല്ലാതെ ഹിസ്ബോല്ല വെടി നിർത്തില്ല എന്ന് പറഞ്ഞിട്ട് 😂😂. ഇസ്രായേൽ ലേബോനോനിൽ നിന്ന് പിന്മാറുന്നില്ല്യ 😂

  • @NowfalPu
    @NowfalPu 3 วันที่ผ่านมา +1

    അടപ്പിളകി 😂😂😂😂