ഇങ്ങനയും ഉണ്ടോ ഓരോ Doubtകൾ 🤔🤔A small reaction video
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമന്റ് ചെയ്യണേ.. നിങ്ങൾ ഞങ്ങള്ക് നൽകുന്ന സപ്പോർട്ട് ലൈക്, ഷെയർ കമന്റ് ആയി തരണേ
#family #lachunithi #nikhilnikki #nikkikeeru #kerala #celebration #pregnancy #abortion #traditional #noolukettu
For collaboration 👇
nikhilpanikkattil@gmail.com
pkcouples2020@gmail.com
നിങ്ങളൊരു ഫാമിലി വ്ലോഗർ ആണ്.... നിങ്ങളുടെ ഫാമിലിയെയെയും കാര്യങ്ങളെയും പബ്ലിക്കിൽ കാണിക്കുന്നതും പറയുന്നതും നിങ്ങളുടെ മാത്രം ഇഷ്ടം ആണ്.....അത് പോലെ തന്നെ നിങ്ങളുടെ കുട്ടികളെ എങ്ങനെ വളർത്തണം ഏത് പേരിടണം എന്ന്ള്ളതും നിങ്ങളുടെ മാത്രം ചോയ്സ് ആണ് .........ഫാമിലി vloggers ആണെന്ന് കരുതി എല്ലാം സബ്സ്ക്രൈബ്രസിന്റ് ഇഷ്ടം നോക്കി ചെയ്യണം എന്നുണ്ടോ ഒരിക്കലും ഇല്ല 🙂
Correct
True....
Correct
ട്വിൻസ് ഒക്കെ കാണുന്നവർക്ക് നല്ല രസമായിരിക്കും... നോക്കുന്നവർക്ക് മാത്രമേ അതിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കു. Enikkum und twins.. 1 age kazhinju🥰
Crct enikum twins ann
Enikkum twins anu
Yenikum 3 month
Crct...enikum twins anu epol 4 age akarayi...
ഇവിടെ ഒരു കുട്ടി ആയിട്ട് തന്നെ ചെവിയിൽ ചെമ്പരത്തി പൂവും വച്ചു നടക്കുവാ... Keethune പോലെ ഉള്ള അമ്മമാരെ സമ്മതിക്കണം
Sathiyam
സത്യം 🥴
Sathyam
Athe👍
സത്യം
Keethu പറഞ്ഞത് വളരെ ശെരിയാണ്.. എനിക്കും ട്വിൻസ് ആണ്.. ഇപ്പോ ഒരു വയസു കഴിഞ്ഞു.. ഞാനും ഇതേ അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ട്.. എനിക്ക് പാല് കുറവായിരുന്നു.. അതും അവർക്ക് കൊടുക്കാൻ എനിക്ക് പറ്റിയില്ലായിരുന്നു.. രണ്ടുപേരും വാശി ആയിരുന്നു.. Formula feeding maathranu ente kunjungalk കൊടുക്കുന്നത്.. അതിൽ എനിക്ക് ഒരുപാട് സങ്കടം ഉണ്ട്.. വീട്ടുകാർ പലരീതിയിലും കളിയാക്കിയും വിമർശിച്ചിട്ടും ഉണ്ട്... പാൽ കൊടുക്കാതെ സുഖിച്ചു നടക്കുവല്ലേ എന്നുവരെ പറഞ്ഞിട്ടുണ്ട്.. കേൾക്കുമ്പോ കരഞ്ഞുപോയിട്ടുണ്ട്..ഞാൻ തന്നെ ആണ് കുഞ്ഞുങ്ങളെ കുളിപ്പിച്ചത്.കുട്ടിത്തം മാറാത്ത 21 വയസുകാരി ഇരട്ടകുട്ടികളുടെ അമ്മയായി.. ഇപ്പോ എന്നെകൊണ്ട് ആവുന്ന വിധം എല്ലാ കാര്യങ്ങളും ഞാൻ ഭംഗി ആയി ചെയ്യുന്നുണ്ട്..rest എടുക്കാൻ പോയിട്ട് onn ഉറങ്ങാൻ പോലും പറ്റാറില്ലായിരുന്നു..But ellam ottak handle cheyyanam enn enik oru vaashi aayirunnu... Ipo njan happy aanu.. Ente 2 kallipennungale kaanumbo🥰🥰🥰
😊 ഇങ്ങനെ അവസ്ഥ എനിക്കും ഉണ്ടായിരുന്നു.
Hmmmmm❤️❤️
Same
സത്യം 😊
ഫോർമുല കൊടുക്കുന്നത് കാണുമ്പോ കളിയാക്കുന്ന ആൾക്കാരും പാലിലാലെ എന്നുള്ള പുച്ഛവും ഞാനും കുറെ അനുഭവിച്ചു 🙏but സ്വന്തം കുഞ്ഞിന് വിശപ്പകറ്റാൻ നേരം മാറ്റാരെടേം അഭിപ്രായം കേൾക്കാതിരിക്കുക ❤️
Athe
Same situation...
Athe
ഞാനും
Njanum
സത്യം നമ്മൾ ആദ്യം ആയിട്ട് അമ്മ ആവുമ്പോ തന്നെ നാട്ടുകാരുടെയും ചില കുടുംബത്തിൽ ഉള്ള ആൾക്കാരുടെയും വിചാരം എല്ലാം perfect ആയിരിക്കണം എന്ന്. എന്നാ നമ്മളുടെ ഒരു അവസ്ഥയെ പറ്റി ആരും ഒന്നും ചിന്തിക്കുന്നില്ല
എനിക്കും ഒത്തിരി ഇഷ്ട്ടൻ allu vava ainu vava. പറയുന്നവർ പറയട്ടെ കുഞ്ഞുങ്ങളെ നോക്കുന്നത് നമുക്കെല്ലേ അറിയാൽ.ഒരു കുട്ടിയെ നോക്കുന്ന പാട് എനിക്കറിയാം എന്നിട്ടല്ലേ 2കുട്ടിഗൽ.ചുരുക്കം പറഞ്ഞാൽ മനസമാധാനത്തോടെ ബാത്‌റൂമിൽ പോകാറില്ല ഒരു കാക കുളിയവും ഉണ്ടാവൽ.
കുഞ്ഞുങ്ങളെ നോക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ് ഉള്ളവർക്കേ അറിയൂ ചില സമയത്തെ വട്ടുപിടിക്കും ചില സമയത്തെ വീട്ടിൽ നിന്ന് ഇറങ്ങി ഓടാൻ thonnum
Sometimes agane anu🥲🥲🥲🥲🥲
എന്തു നല്ല മക്കളാ കാണാൻ. കുറ്റങ്ങൾ കണ്ടു പിടിക്കാൻ നിൽക്കുന്നവർ കണ്ടു പിടിച്ചു കൊണ്ടേ ഇരിക്കും. ഞാനും ഇതു പോലെ കുറെ അനുഭവിച്ചിട്ടുണ്ട് എന്റെ മോൻ ജനിച്ച സമയത്തു മോനു നിറം കുറഞ്ഞു പോയെന്നും പറഞ്ഞു indirect ആയി പറഞ്ഞു മനസ് വേദനിപ്പിക്കുന്ന കുറേപേരെ ആദ്യമൊക്കെ നല്ല വിഷമം തോന്നിയിട്ടുണ്ട് ഇപ്പൊ ഞാൻ ഹാപ്പി ആണ് എന്തെങ്കിലു കുത്തു വാക്കുമായി വരുന്നവർക്ക് അതെ രീതിയിൽ തന്നെ മറുപടി കൊടുക്കും.
കീർത്തന breast feeding ഒരമ്മയും മനപ്പൂർവം വേണ്ടെന്ന് വയ്ക്കുന്ന കാര്യമല്ല അത് പലരും മനസിലാകുന്നില്ല. സാഹചര്യം കൊണ്ട് ഓരോ അമ്മയ്ക്ക് formula ഫീഡിലേക്ക് പോകുമ്പോൾ പലരും അവരുടെ അവസ്ഥ മനസിലാക്കാൻ ശ്രമിക്കാറില്ല. പിന്നെ ഈ പറഞ്ഞത് പോലെ നമ്മളെല്ലാം നമ്മുടെ മക്കൾക്ക് നല്ലത് വരാൻ മാത്രേ നോക്കൂ.
നമ്മുടെ കുട്ടികൾക്കു നമ്മടെ ഇഷ്ടം പോലെ പേരിടും. അത് എല്ലാ അച്ഛനും അമ്മയും ആഗ്രഹിക്കുന്നത് അങ്ങനെ ആണ്... പിന്നെ നിങ്ങൾ തന്നെ അല്ലെ വീഡിയോ ക്ക് ലൈക് ചെയ്യാനും കമന്റ് ചെയ്യാനും പറയുന്നത്. ഓരോരുത്തരും അവരുടെ അഭിപ്രായം പറയുന്നു. പിന്നെ എന്തിനാ നെഗറ്റീവ് കമന്റ് mind ചെയുന്നത്..
കീർത്തന യുടെ അനുഭവം ആണ് എനിക്ക് എനിക്കും ഇരട്ട കുട്ടികൾ ആണ് ഇതു പോലെ വൈറ്റ് കുറവ് ആയതു കൊണ്ട് പൊടി ആണ് കൂടുതൽ കുടിച്ചത് എന്റെ പാൽ വലിച്ചു കുടിക്കാൻ ഉള്ള ആരോഗ്യം അവർക്ക് ഇല്ല അതു കൊണ്ട് അവർ പൊടിപൽ ഇഷ്ടപ്പെട്ടു
എന്റെ ചേച്ചി എനിക്ക് രണ്ട് കുട്ടികൾ ആണ് അവരെ പ്രസവിച്ചപ്പോൾ ഒരു തുള്ളി പാൽ ഉണ്ടായിരുന്നില്ല അതിന് ഞാൻ കേട്ട പഴി ചില്ലറ ഞാൻ എന്റെ കുട്ടികളുടെ അമ്മയാണ് ഞാൻ എന്റെ കുട്ടികൾക്ക് മനഃപൂർവം പാൽ കൊടുക്കാതെ ഇരിക്കുമോ അന്ന് എന്റെ ഭർത്താവ് എന്റെ കൂടെ ഉണ്ടായിരുന്നത് കൊണ്ട് ഞാൻ രക്ഷ പെട്ടു
ഈ kകുഞ്ഞുങ്ങൾക് എന്ത് കുഴപ്പം ഉണ്ടെന്ന് ആണ് ആൾക്കാർ പറഞ്ഞത്.. എന്റെ ദൈവമേ മുത്തുമണികൾ. പറയുന്നവർക്ക് കണ്ണ് കണ്ടൂടാ അതാ..
എനിക്കിവരെ ഭയങ്കര ഇഷ്ടാണ്... സ്വന്തം മക്കൾക്ക് പേരിടുന്നതും അവനവന്റെ താല്പര്യം ആണ്. But സത്യം പറയാല്ലോ ആ കുഞ്ഞുങ്ങളുടെ പേരെനിക്ക് ഇന്നും മനസ്സിൽ നിൽക്കില്ല...😊... പിന്നെ feeding അത്തരം കാര്യങ്ങൾ mind ചെയ്യാതിരിക്കുക...അതൊക്കെ ഏറ്റവും വ്യക്തിപരമായ കാര്യങ്ങൾ ആണ് 👍
എനിക്ക് ഒരു മോൻ ആണ്. 5mnths ആണിപ്പോ അവൻക്ക്.രാവിലെ ഫുള്ള് കരച്ചിലാവും പണി എടുക്കാനും വയ്യ എടുക്കാതിരിക്കാനുയും വയ്യ പറഞ്ഞ അവസ്തയാവും ഞാൻ ഫുള്ള് ടൈം അവന്റെ കൂടെ തന്നെ വേണം അപ്പൊ ഒരു പ്രേശ്നവും ഇല്ല ഫുള്ള് ഹാപ്പി ആവും... ഇന്ന് മോർണിങ്ങിൽ അവന്റെ കരച്ചിൽ കണ്ടപ്പോ പോലും twins അമ്മമ്മാരെ കുറിച് ചിന്തിചിട്ടൊള്ളു.... ഒരാൾ ആയാൽ തന്നെ ഞമ്മളെ മൈന്റിൽ ഫുള്ള് അവരുടെ കാര്യം മാത്രം ആവും എന്തിന് ഊണിലും ഉറക്കത്തിൽ അവരെ കുറിച് മാത്രമാവും ചിന്ത ഇതിപ്പോ രണ്ട് മക്കളില്ലേ...
മുലപ്പാൽ ആണോ ഫോർമുല ആണോ എന്നുള്ളത് നമ്മുടെ കയ്യിൽ അല്ലടാ.. ഞാൻ മുലപ്പാൽ മാത്രം കൊടുക്കും എന്ന് കരുതിയതാണ്.. പക്ഷെ ചില സാഹചര്യങ്ങൾ കാരണം ഫോർമുല കൂടി കൊടുക്കേണ്ടി വന്നു. ഒട്ടും വിഷമിക്കണ്ട.. സാഹചര്യം മനസ്സിലാവുന്നുണ്ട്. ട്വിൻസ് ന്റെ അമ്മയല്ലേ.ഇവിടെ ഒരെണ്ണത്തിനെ തന്നെ നോക്കാൻ ഒരുപാട് struggle ചെയ്യുന്നുണ്ട് . അപ്പോൾ അവിടത്തെ കാര്യം ആലോചിച്ചാൽ പോലും മനസിലാവില്ല. Big salute❤❤
Enikum twin babies aanu. Girls. Craft il thanne aayirunnu. Nammal oru thavana hsptl il vechu samsarichittund. Annu eniku 7 month aarnnu. Nikhil chettan annu ennode kure samsarichu. Babies weight undavan fud nallonam kazhikkan okke paranju. Njan 36 weeks 6 days il aanu prasavichath. 4,5 days NICU il aayirunnu randu perum. Avarkkum formula milk thanne aanu ippozhum kodukkunnath. 5th month aayi avarkku.Breast milk kudikkilla. Keethu paranjath pole avarku athu ishtam alla. Ippo eniku ottum paalu illa. Babies randu perum active aanu. Avaru ok aanu. Njanum. But ith pole namuk chuttum parayan aalkar undallo. Mother in law aanu danger. Husband full support aanu ellathinum. But chettan 15 nu gulf leku povenu. Delivery aayath kondu vannatha naattil. Chettan poyi kazhinjal njan 2 pereyum koode engane nokkum ennu ulla tension il aanu. But nammude makkal alle nokkiyalle pattu. Oralu urangumbol matte aalu enikkum. Ith thaane avastha. Ammayi Amma yude support onnum eniku illa. Aa karyathil you are very lucky 😍.
താൻ പറഞ്ഞ കാര്യം ശെരി യാണ് ട്ടാ. നമ്മുടെ മക്കൾ എങ്ങനെ ഇരിക്കണം എന്ന് തീരുമാനിക്കുന്നത് നമ്മൾ തന്നെ ആണ്. താൻ പറഞ്ഞ എനിക്ക് ഇഷ്ടം ആയിട്ട്.
Njanum twinsnte ammayanu..keethu oro karyam parayumbolum eniku ente kaaryam orma varunnu..koodathe eniku mootha oru kutti koodiyund..hus natil illa..nikhil chettan nalla caring anu ella kaaryathilum. ente makkalku ipol 1yr and 1 mnth ayi..
കീതു....
എനിക്കും twin ബേബിസിന് പാല് കൊടുക്കുന്നത് doubt ഉണ്ടായിരുന്നു. ഞാൻ comment ആയൊന്നും ഇട്ടില്ല. ഇപ്പോൾ clear ആയി. You are great mommy 🥰😍....
പറയുന്നവർ പറയട്ടെ പറയാൻ നല്ല സുഖം ആണ് പുറത്ത് നിന്ന് കാണുന്നവർക്ക് നല്ല രസം ആണ് എന്നാൽ നോക്കാൻ നല്ല ബുദ്ധിമുട്ട് ആണ് എനിക്ക് twins ആണ് 6month ആണ്
സ്വന്തം വീട്ടിലെത്തിയാൽ എല്ലാം പെണ്ണുങ്ങളും madichikalanu🤣🤣അതിൽ ഒന്നാമൻ ഞാൻ എന്ന വ്യക്തി 🤣🤣
അടിപൊളി 👍
ഞാനും ഒരു twin mother ആണ്. അവരെ കൂടാതെ വേറെയും രണ്ടു മക്കളും കൂടെ ഉണ്ട്. എനിക്ക് അറിയാം ബുദ്ധിമുട്ട് ഒക്കെ. പറയുന്നവർ പറയട്ടെ, ഞാനും ഇതു പോലെ കൊറേ കേട്ടിട്ടുണ്ട്. Keethu never mind. നിങ്ങൾ പോളിയാണ്. സൂപ്പർ ആണ്. അല്ലു, അയിനു സൂപ്പർ
ആരൊക്കെ എന്തൊക്കെ പറയട്ടെ എല്ലാം തികന് ആരുമില്ല..2 ചക്കരേ ഈശോരൻ തന്നില്ലയോ അതിന് നന്ദി പറയണം
എന്റെയും ഡെലിവറി സെയിം ഡേ ആയിരുന്നു. Mit ഹോസ്പിറ്റൽ ചന്തപ്പുര. കൊടുങ്ങല്ലൂർ. 1.13 ന് ആര്യൻ അവിട്ടം 🥰
Yente deliveryum baby girl
Address kudi tha
@@poli28815 nthina gift ayakkan aano🏃♀️🏃♀️🏃♀️
കുറ്റം പറയുന്നവർ പറഞ്ഞോട്ടെ. അനുഭവിച്ചവർകെ പറഞ്ഞാലും മനസ്സിലാവൂ. കുഞ്ഞുങ്ങൾ നല്ല രീതിയിൽ വളരട്ടെ. അസുഖങ്ങൾ ഒന്നും ഇല്ലാതെ നോക്കിയാൽ മതി
❤️❤️ അല്ലു ayinu രണ്ടാളെയും orupadu eshtam ❤️💋
ഞാനും ട്വിൻസ്ന്റെ അമ്മയാണ് 8മാസത്തിന്റെ തുടക്കത്തിൽ cs ചെയ്തു എന്റെ കുട്ടികൾ മുലപ്പാൽ കുടിക്കില്ല അതോണ്ട് എന്റെ ചേച്ചി അമ്മായി എല്ലാവരും എന്നെ വഴക്ക് പറഞ്ഞിട്ടുണ്ട് കുട്ടികളുടെ അവകാശം ആണ് ഞാൻ ചെയ്യാത്തത് എന്ന് പിന്നെ പീരിഡ്സ് നേരത്തെ ആകാൻ കാരണം ഇതാ എന്ന് പറഞ്ഞു, എനിക്കു cs കഴിഞ്ഞ ശേഷം എല്ലാമാസവും പീരിഡ്സ് ആകും പക്ഷേ ആരും വിശ്വസിക്കില്ല ഇപ്പോൾ അവർക്ക് 9മാസം ആയി dr.കണക്കിൽ 7
പറയുന്നവർ എന്തുവേണേലും പറയട്ടെ... ഹാപ്പി ആയി ഇരിക്ക്
Yes
ചേച്ചി ഈ വീഡിയോ കണ്ടപ്പോ ഒരുപാട് ഇൻസ്പിറേഷൻ ആയി. വേറെ ഒന്നും അല്ല ഡെലിവറി കഴിഞ്ഞിട്ട് 35 ഡേയ്‌സ് ആയി എനിക്ക് പാൽ കുറവാണ് കൂടാതെ ഓപ്പറേഷൻ ആണ്. എല്ലാവരും കുറ്റം പറയാണ് പാൽ ഇല്ലാത്തതിന്. സത്യം പറഞ്ഞ എനിക്ക് മരിക്കാൻ പോലും തോന്ന. അപ്പോഴാ ഈ വീഡിയോ കണ്ടേ 🙂. എനിക്ക് husband മാത്രം ആണ് എന്തിനും സപ്പോർട്ട്
എന്നോട് ചോദിക്കും ന്ദു നെയിം ആണ് എന്നൊക്കെ...... പറഞു പറഞ്ഞു മടുത്തു ആദ്യം കേൾക്കും ബോൾ ഒരു മാതിരി ആയിരുന്നു... പിനെ പോട്ടെ പുല്ലു എന്ന് വെച്ച്.... ഇപ്പോ പറഞ്ഞാൽ verity അല്ലെ അത് മതി.... എനിക്കും ഇണ്ട് temple പോയാൽ ഏഹ് ന്ദു എന്നൊക്കെ ചോദിക്കും...... എന്റെ നെയിം തന്നെ verity aa എവിടെ പോയാലും എന്റെ നെയിം കേട്ടാൽ എല്ലാരും നോക്കും അപ്പോ എന്റെ മക്കൾക്കും അങ്ങനെ avande.... എന്റെ name MITHASREE എന്റെ മക്കളുടെ name LEON,NOAH
Verity 😁👍
Enikum twins anu two boys..enthoram budhimut undennu enik nannayi ariyam...mattuvare bodhipikan namuk onum cheyan patilla...namuk Sheri ennu thonnunnath cheyuka
Ente monu mulappal valichu kudikilla. Enik 9 mnth akumbol thanne palu varumayirunnu. After delivery nipple ullil poyi. Monu valichukudikn pattila. Adhyam ok bayankara vishamam arnnu. Needle eduthu ahh adhyam palu eduthukoduka. Epozhum palu pamp cheythu bottlr akki koduka cheyyunne. Epozhum palarum chodhikum entha ni palu kodukathennu. Avnu 6 mnth vare brest milk pamp cheytha koduthatg. Epozhum angne thanne kodukane. Palu varunna vare njn kodukum.. Ente monu njn nalla reethik feed cheyyunund. And also my baby is healthy and safe. Avn epo 10 mnth ayi.. Epozhum feed cheyyunth bottle ahh...
Nb: he not like formula as well✌🏼
Breast milk kodukkaathe irikkumbol പാല്‍ ketti ninnu pain aaville. Enik ith pole nipple short aayirunnu. Pinne cracked nipple aaayy. Pain kaaranam aaa breast kodukkan vayyand aay. Angane milk ketti ninnu abscess aayy. Formula feed cheyyunna mother ne kaanumbo ulla doubt aaanu, kodukkaathe irikkumbo pain a aaville ennnullath
Thank you chechi
എനിക്കും ട്വിൻസാണ്
അവരും premature babies ആണ്
അവരും ഫോർമുല മാത്രമേ കുടിക്കുന്നുള്ളൂ
എനിക്ക് ടെൻഷൻ ആയിരുന്നു
ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോ എനിക്കും സമാധാനമായി
Keethu നെഗറ്റീവ് കമൻ്റ് നോക്കാൻ പോയാൽ പിന്നെ നമ്മൾക്ക് ഒന്നും ചെയ്യാൻ പറ്റില്ല... എല്ലാ മനുഷ്യരും ഒരുപോലെ അല്ലല്ലോ?!!! നിങ്ങള് വീഡിയോ നിങ്ങളുടെ രീതിയിൽ ചെയ്യുക..നിങ്ങളെ സ്നേഹിക്കുന്നവർ ഒരുപാട് ഉണ്ട്..അല്ലുവിനെയും, അയിനുവിനെയും എല്ലാവരെയും ഒരുപാട് ഇഷ്ടമാണ്...Keep going...Keep smile 😊😊😊❤❤❤❤❤❤❤❤❤
Chechi paranjanth correct anu.vere oru paniyum ellathe kurach alkkar nammude karyagalil vendathinum vendathathinum keri abhiprayam parayum.athonnum kelkkenda karyamilla.karanam nammal egananennu nammuk ariyam .avarude chilavilonnumalla nammal kazhiyunnath.kuttam parayunnavar adhyam avarude karyagal nannayi nokkittu venam aduthavante vtile karyam thirakkan.ethupole Kure njanum kettatha.adhyamokke mindathirunnu.pinne appol thanne matupadiyum koduththudagi.eppol kuzhappamilla.njan mind cheyyarumilla.
എന്റെ മോന്റെ പേര് Neon Raj എന്നാടാ. എല്ലാവരും ഇതുപോലെ ഞങ്ങളോട് ചോദിച്ചിരുന്നു എന്ത് പേരാണ് ഇതെന്ന്. പക്ഷെ എവിടെപ്പോയാലും മോന്റെ പേര് പറയുമ്പോൾ എല്ലാവരും ഒന്നുകൂടെ ചോദിക്കും.
Sarallada ellam sheriyavum.Njanum twin mom anu ithe stagiloode kadannu pokunu.10 month kaziju babysinu.Ipozanu kooduthal budhimut.Ezayanum pidichu nadakanum thudagi.2,vayas vare nammal kashtapedanam.Ellam nammude makkalku vendi.
Per kuzhappam illa chechi but futurel school per kodukkumbo sookshich kodukkanam to easy ulla per thanne officer thettich ezhuthi thiruthan athinte backil nadakkanam
ഒരാളത് നോക്കണോ നിങ്ങൾക്ക് നിങ്ങളെ ഇഷ്ട്ടം... ഈ നെഗറ്റീവ് കമന്റ് ന് ഒക്കെ നോക്കി... അതിന് ഉത്തരം പറയാൻ നിന്നാൽ അതിനെ നേരം ഉണ്ടാവൊള്ളൂ....
Njan karanjidund urakam polum crct aayirunnila food kayikan timepolum ellayrunnu
Keethu mole negative chinthikkunnavarum parayunnavarum avarude joli cheythotte nammal athonnum chevikodukkaruth... Engan chevikoduthal pinne namakku athine samayam kaanuu ... Athikondu avarodu poyi Pani nokkan paray 😀 alla pinne 😂😂😂
Ethonnum chodhikan paadilel enthnanu vlog cheynea...vlog cheyupol negativum positivum undavum okea
അങ്ങനെയാ ഞനും അങ്ങനെയാ kulikyan ലേറ്റ് ആ..... എന്റെ കാര്യങ്ങൾ ഒകെ ലേറ്റ് ആ ❤️❤️
Ente mon premature aayirunnu 45 days kazhinjitta kulipikan thudagye avane amma aayirunnu kulipichirunnath.. Ipo randamathe molk 4 month avale amma thanne kulipikkunnath enik pediyan kulipikan.. Parayunavar parayatte keep going dear🥰
വീഡിയോ എഡിറ്റിംഗ്, അതെടുക്കൽ ഇതന്നെ ഒരു വലിയ പണിയാണ്. ഇതൊക്കെ ഒരു twingmummy കൂടിയായ ചേച്ചി ഇതിനിടയിലൂടെ ചെയുന്നു yes you are a super lady. You are a good mummy for ainu and allu. Negative പറയുന്നവർ പറയട്ടെ chechi maind akkanda.
Makkalkk peridendath achanum ammayum aahnu... Athil bakkki ullavat kaikadathenda karyamalla... Suggestions avashyappettal kodukkam, athra mathram
Super chechi 😍😍nalla marupadi aayittund 👏🏻👏🏻👏🏻👏🏻
ആളുകളെ കാണിക്കാൻ ആയിട്ട് ജീവിക്കാൻ പറ്റോ, നമ്മൾ കമ്ഫോർട്ട് ആയി ജീവിക്ക,ഹാപ്പിയയും സേഫ് ആയും ഇരിക്ക,love uuu makkalss🥰🥰🥰😘
Sathymparayalo peru valare boaraaaayind..oru vava illapo thanne namuk ariyaaa.. Apo twin karym oohikaavunne illoo🥰🥰 dont wry chechii♥️nammal babies ne nannaayi nokkaaa🤗
Ente ponno perine kurich ormipikale ponne🤣🤣pavam aaa kutikalude kashtom .arodum parayan polum kolatha perukal🤣
Athaanu.. 😂😂😂
ആഹ് ബെസ്റ്റ് എൻ്റെ മോന് പേര് വിദ്യുത്. എന്നാ ആർക്കും ഇഷ്ടപ്പെട്ടില്ല. വിളിക്കാൻ പാടാണ് എന്നൊക്കെ .അതൊക്കെ അവിടെ കിടക്കും.never mind chechy. 🥰🥰🥰
Crct aanu njn oru twin mummy aanu babyyssn 8 mnth thudangi njan kulikkunnathenne night 9 mani aavum,hus job kaynj vannittaan njan kulikal athum kaakka kuli😌
Aru paryunadhum kelkkanda.oro situationum anubhavikunavarkke ariyu.
Chechi kodkunna formula milk eethaa....aaa powdernte name enthaaa???
Daivam randu ponnamanagale oru kedum kudate thanile athinu god adyam thane nanni🤗 avaru nannayi valarate negative paraunavark agane oru anubhavam vanale ariu🤗kutikale nokan avashyam pole alukalum und Happy family anu
Oru babe ne thanne nokkan athintedaya risk undee. Ennitt a twins babees koodathe keethu vlg koode cheyyudee🥰enikkannekile ithonnum pattulaa.. Great keethu adipwly aanne thaan..
Enthe monu eppo 1ara vayasayiii enikku milkuu kuravayathu kondduu 2 month muthal formula kodukkunundduuu palu kuranju poyathu kondduu othiri problems anubhavikkundduu parayunnavar parayathhee nammale konddu kazhiyunnathupole nammude kunjine nokkanammm
👍🙏 anik epo ഒരു monund njan epo uragarille. Mon40 divasamayi. Keethu u r great
Chechi ningal ethu month muthal aa bottle feed kodukkan thudangiye....replay tharamo njanum twin mom aane 2 months aayi...plz replay tharane
Bottle feeding eppo muthal start cheythe plzz rply.. Gokaranathil anoo 2 mnth vare koduthee plzz rplyy🙏
Keethu athonnum maint cheyyanda ammamar aayavarkk ariya anganoru sahacharyathiloode kayinj pokunnath pinne twinsum koodi aanankil parayanda pinne keethu swontham veetil poyal keethun mathrallatto madi njanokke angane thanne 😃😃😃🥰🥰🥰negative comment never mainte🥰ok🥰
Enikkum twins aanu. Eeparayunnapole annu ente karyam. Nammal cheyendath nammmal thanne cheyanam. Parayunavark enthariyam. 5 varsham kathit kittiyatha appol deivam kainiraye thannu. Undakanjappol athayirunnu kuttam. Eppol parayunath orukuttiye thanne nokkan pattnilla appola randuperennu. Njanennalla ellaammamarkum avark ethrakuttikal undayalum avare jivanarikkum. 8 month aayi epo food kodukan thanne ethra samayam vennum. Orudivasam thirunnathariyilla. Pakshe athilum santhoshameyullu 😊😊
Ente monum formula thanneyanu koduthirunnath.. Avanum atharunnu ishtam.. Palarum kuttam parayum bt nammalde karyangal namuk mathre manasilaakuu.. ❤️.. Ath kond onnum karyam aakanda❤️
Keethu chechi ella kuttykalum oru pole alla parayunnavar parayatte chechi athonum kaaryam aakanda enikum 3month aaya baby und ath kond enik ariyam unnikalle nallonnam nokku happy aayi irikku
Samsaarathil bhayankara jada aanallo
Enkum athe breast milk kuravaynu..athu karanm formula milk start aakki..paalu kuravayrnu vcharichit breast milk kodukandirikilla..randum indaynu..1.5vayas vare koduthu formula milk
Njngalum engane aahn mownte name variety aahn MESUT OZIL aaru kettalum ellarum nthaa ene choikum😂 Molde name Ifza ❤️
Peridunnathokke avarude ishttamalle athinu vare - ve . Chechi paranjath pole enikkum ente per ishttamallaayirunnu ath Vere aarkkum njan kelkkathathu kondum aarodu paranjalum 2-3 thavana paranjukodukkanam athokke kondaan but ippo enikk nalla ishttaa 😊 njan ente makkalkkum unique name thappalaayirunnu
Pokan para chechi avarod. Avarede karyam ayirikum paraune
Enikkum twins baby Ahn boy & girl chechi paranjapolathanneyann nte karyangalum Nteyum oral formula milk Ahn kudikkunnath ippol 1:30 vayass Ayi randuperkkum ennalum randperdem purake nadapp padan 🥰😘
malayalikalk ee new mummiesne vedanipikunnath oru prathyeka sugam anenn thonunn swantham karyathil illatha vishamam mattullavare karyathil ivar spl ayi kanikum
Ayusum Aaroghyavum kunjughalk undavattea god bless you 🥰🥰🥰🥰🥰🥰
പറയുന്നവർ പറയട്ടെ ചേച്ചി.അവരുടെ രീതി എങ്ങനെയാണ് ആർക്ക് അറിയാം
ഒരു കുഞ്ഞിനെ നോക്കുന്ന പാട് എന്താന്ന് അറിയാം പിന്നെ twins,triplets ഉള്ള അമ്മമാര്‍ എത്രത്തോളം കഷ്ടപ്പെടുന്നു.. കുറ്റം പറയുന്നവര്‍ അതൊക്കെ ഒന്നു മനസ്സിലാകൂ
Experience onnu allada karyam. Nammal nammude makkale nannayi noka.
Sowntham kuttydea Peru allea namuku idan pattu Allathea ayalvakathea kuttidea Peru namuku idan pattooooo ... Pogan para negative parayunavarodu
Hi, delivery kayjite vayaru povan chaytha eganea ennu parayamo
Njanum oru premie yude ammayanu. Enikum enne poleyulla ella ammamarkkum nannayi manasilakkan pattum etra kashtapadanu twin premature babiesne nokkan nnu.. And I appreciate your positive response and I really think that you got this confidence from your family.. Family also needs to be appreciated for their support and care to the babies.. Njanoke othiri vishamichu depressed ayitundu oru stagil.. formula kodukendi varumbol karanjitundu, ippo realising that all those things are part of it and good if you believe in God almighty, and take it positive everything will be alright on time.. No parents will do any harm to their babies.
Keethu,enikum twins anu. One girl and one boy. Now 7th std. Keethu paranjathu sariya. Nte Mon avanu 1 age akunathinu munp palukudi nirthi. Valich kudikan madiyayirunu. lactogen anu doctor ivark suggest cheythath. But mol 3 age vare kudichirunu. saramilla. Parayunnavar parayatte. Allutta, ainutta 😘😘😘❤❤❤
Nammade eshtam Anu nammade kuttik enth name edanam enn...ente baby boy aanu .. ente chetanum nammade naaatile name edanda enn paranju..unnide name Logan enn aanu...
പറയുന്നവർ പറയട്ടെ,keethu super😍അഞ്ചു super😍
Geethu pettannu mariyapole athaykum arkkum dehikkathath
Aa enode mone color illollo enoke parajavare ഉണ്ട് adutha bathukkre unde ! Athoke avarude സംസ്കാരം 👍🏻👍🏻
333
Njanum twins babyste amma aanu. Ente makkalum 2 masam munne prasavichu njanum 2 weak vare formula koduthu. Pinne ath pillerk eshdayila 1 ara vayasu vare feed cheythu. Pinne enik vayyathayi 2 perkum kodukan enik pattila athond feed nirthi. Twins aayavarke athintr kashdapadu ariyu
Keerthuu i like it.. Enne poleyullaa preterm babies mother especially twins mother nu parayan ulla karyangal thanne aanu vettithurannu paranjath.. Keep going on.. Kuttam parayan nooru per undavum.. Bt nammale manasilakkn namude kude nilkkan onno randonper undayal mathi.. Namude vishamathakal ellam maran.. So leave it .. Enjoy with babies 🥰🥰
അങ്ങനെ തന്നെയാ keerthu..... നമ്മൾ ന്തിനാ ഈ പറയുന്ന ആൾകാർക്ക് explain ചെയ്യണ്ട ആവിശ്യം ila... ഞങ്ങളെ pole ഉള്ളവർക്കു ariyam👍👍 ഇവന്മാര് ഇങ്ങനെ പറഞ്ഞോണ്ടിരിക്കും..... അതന്നെ നമ്മൾ നമ്മുടെ ബേബിസ് ne നോകാം.....
I know u da..I'm also a twin mom of two boys..premature babies allarnnu so after delivery tanne breastmilk um koduthu bt dr tanne aan formula milk prescribe cheyth tannath..bcz oru ammayk oralk avashymulla milk produce cheyyan pattum bt not for two at a tym so randum kodukkumarnnu..oralk bm koduthal matte aalk kodukkathe irunnal enik vishamam akumarnnu so maxm randalkm orupole kodukkan sremikkumarnnu..bt oru 5 month oke ayapo mootha mon formula ym ilayavan bm ukm ayirnnu ishtam urangan bm venam..last enik nalla vishamam ayi tudangi..mate aal atra interest kanikkathond nikm pinneed ilayavan kodukkan vishamam ayi..mentally breastfeeding nte karyathil nalla down ayi poyi...bt 8 ara masam e oonum urakkavum onnm seri aavanjit polum breastmilk milk kodukkan Patti ath tanne valiya santhosham..twin Mom aakuka enn parayunnath double kashtapaad aan bt ath pole tanne avar nammak taranath double happiness um aan .😍
Keethuma 🥰leave it girl..parayunnavar parayum...ulla oru kunjine polum nere nokkathavar aayirikum ee negatives thallunnath...kunjugale care cheyunnavarum snehikkunnavarum orikkalum nigal rend perum 4 pillare nokkunathil kuttam parayathilla...even nigal parayand thanne avark ariyan pattum 4 pillare nokkunnath etra valiya task aanen..keethu ipo ee rend kunjugale nokkunnath aane paranjath actually keethu aayalum anju aayalum aa vtle ororutharum sherikkum 4 pillare aanalo nokkunnath..itz not an easy job...♥️
CBSE +2 Biologyil njagalku padikanundayirunnu 'Calyx' meaning sepal
Podi
@@malavikamohan53 Enthina athinu podinnu vilikunne 🙄
Ningalarum +2vil calyxine kurichu padichittille?🙄
@@malavikamohan53 Vattanoningalude veetil ulkavare vilicho podinno/edinno enthaannu vecha eniku ningale ariya polum illa oru public platformil vannittu manners illathe reply cheyan nnamille?
SepAl pushpa dalAm alle
State syllabus ilum padikkan und 😏
kunjugale noki valuthaaki adukunathu oru ammayke athinte vishamam ariyulu u are grate keethu😍
Enikum twins ane chechi.premature baby's ane weight gain chaith varunud.. formula thanne adhikom njnum kodukunu..
formula Ethan pryuvo njn nan annu koduknae
Chechi youtube channel profile photo kashi kuttanum kodi Ulla idumooo
Enik babiez name ഒത്തിരി ishttayee🥰🥰🥰🥰love you both 🥰😘😘🥰🥰🥰😘q🥰
Ethra days kazhiju bottle ill koduthu thudagiyathu? which brand?
എല്ലാ അമ്മമാരും ഇങ്ങനെയാണ് 👌👍🏻👌👍🏻🤗🤗🥰😘😍
Nalla perukalannu ❤️achanum ammayum snehathode edunna perinu negative parayunnavarude eniyum chindhagathi marathavarannu..ente peru ettappo athu vere jathi kuttikal edunna perannu paranju matti.pinnee Etta Peru kure perkku ullatharnnu . school ill chernnappo aa perill ulla kuttikal cheytha kuruthakedinu cheyatha kuttathinu enikku orupadu adi kittittund.anubavam konndu paraya unique aayittulla Peruthanna nallathu ... Society endhu parayunnu ennathill alla Peru ningalkku ishttam anno ennathilannu karyam ..keep going chechi...💖
Nte delivery kazhinju 35th week l aarunnu.. 2boys🥰❤️... Ipo 1 mnth aakunnu.. Ipo aayit thanne paadanu 2 peareyum manage cheyyan.. Appo athream aaya kunjungale manage cheyyunna kaaryam ichiri paada... Pne oru kunjine feed cheyyunna polea alla 2 pearudea feed aakkunne.. 2 peark kodukkan paalu thikayula. Apo formula start cheyyendi varum.. Ath ishttaopett kazhinjal pne breast milkinod kunjungalk ishttam kurayum...
Parayunnavar parayatte chechi... Never mind... Njngl ind support inu.... Negative kandupidikunnavr ath mathrame notice cheiyuolu.... So vittere...