Sancharam | By Santhosh George Kulangara | Slovakia -03 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 117

  • @sujintlalettanmfckollamnad1259
    @sujintlalettanmfckollamnad1259 2 ปีที่แล้ว +42

    മഴ കട്ടൻചായ സന്തോഷ് സാറിന്റെ സഞ്ചാരം ❤ അന്തസ്സ്👏

  • @prahladvarkkalaa243
    @prahladvarkkalaa243 2 ปีที่แล้ว +16

    സഞ്ചാരം ഒരു സന്തോഷം 💙💙

  • @p.rajith7363
    @p.rajith7363 2 ปีที่แล้ว +1

    സന്തോഷ് സാറിന്റെ സഞ്ചാരം കാണുമ്പോൾ നാം ആ രാജ്യത്തിലൂടെ സഞ്ചരിക്കുന്ന പ്രതീതിയാണ്. ഇത് കണ്ടിട്ട് , മലയാളത്തിലെ ചില വ്‌ളോഗർമാരുടെ യാത്രാ വീഡിയോ കാണുമ്പോൾ ലജ്ജ തോന്നുന്നു. അവർ പറയുന്നത് മലയാളമാണോ കാണിക്കുന്നത് സ്ഥല ഭംഗിയാണോ വിവരിക്കുന്നത് ചരിത്രമാണോ എന്ന് ഉറപ്പായും സംശയമാണ്. എ ബിഗ് സല്യൂട്ട് സന്തോഷ് സർ. അങ്ങയുടെ വീഡിയോകൾ ഒരു ചരിത്ര പാഠപുസ്തകമാണ്.

  • @Satheeshn04
    @Satheeshn04 2 ปีที่แล้ว +12

    നമ്മളെ പോലെ കഴിക്കുന്നതും കുടിക്കുന്നതും വലിച്ചെറിയില്ല.. എല്ലാം അതിന്റെ സ്ഥാനത്തു തന്നെ നിക്ഷേപിക്കും 🤩👍

  • @akshayroj6936
    @akshayroj6936 2 ปีที่แล้ว +6

    Sancharam ❤️

  • @tonyjohn8020
    @tonyjohn8020 2 ปีที่แล้ว +4

    Thanks dear SGK and team safari tv malayalam. 👍🌹🙏💐🎊

  • @jaynair2942
    @jaynair2942 2 ปีที่แล้ว +10

    All these places are similar to any European countries. The same vibes and feelings. City squares are so beautiful with artistic structures and well-maintained. People are so disciplined and well aware of social responsibility. And i always believe it's the people in a country that make all the difference. Not just goverment can make all changes. City streets are the perfect examples of the people's attitude and awareness. And this is what we lacking in our country.

  • @vipinns6273
    @vipinns6273 2 ปีที่แล้ว +6

    സഞ്ചാരം 😍👌👏👍♥️

  • @vishnur3781
    @vishnur3781 2 ปีที่แล้ว +5

    Beautiful Europe and Europeans are blessed people

  • @hemakumar8374
    @hemakumar8374 2 ปีที่แล้ว

    എത്ര കണ്ടാലും മതിയാവില്ല. super

  • @akshaya-arrorra
    @akshaya-arrorra 2 ปีที่แล้ว +98

    ഓടകളും മലിന ജലം ഒഴുകലും ഒക്കെ നമ്മൾ മറ്റു നാടുകളെ കണ്ടു തന്നെ പഠിക്കണം... ഇന്ത്യ ഒക്കെ കണ്ട് തിരികെ പോകുന്ന വിദേശികൾ നമ്മളെ വില വെക്കാത്തതിൽ അത്ഭുതം ഒന്നും ഇല്ല...

    • @vishnualappu920
      @vishnualappu920 2 ปีที่แล้ว

      @indian girls are trash
      ആദ്യം ഒക്കെ ഞാനും എതിർത്തിരുന്നു
      ഒന്ന് ചിന്തിക്കു,
      ചിന്തിക്കുന്നവർക് ദൃഷ്ടാന്തം ഒണ്ട്
      ഇന്ത്യയിൽ 47 ന് ശേഷം
      ഭരണ കർത്തകൾ അഴിമതിനടത്തിയ
      നമ്മുടെ ടാക്സ് പണം മതിയാവും,
      പബ്ലിക് റോഡും പരിസരവും ഒന്ന്
      വൃത്തിയായി ഡവോലോപ്പ് ചെയ്യാൻ 😊

    • @jarshadmuhammad4752
      @jarshadmuhammad4752 2 ปีที่แล้ว +7

      ഓടയിൽ പോസ്റ്റ് വെക്കുന്ന പ്രത്യേക ബുദ്ധിജീവികളാണ് ഇവിടെ ഉള്ളത്.....😌😌😌

    • @LolLelLuL
      @LolLelLuL 2 ปีที่แล้ว +3

      അതല്ല നമ്മളെ അവർ വക വെക്കാത്തതിന്റെ കാര്യം. അത് മനസിലാക്കാൻ മോണ്ടിനെഗ്രോ എപ്പിസോഡ് കാണണം. എങ്ങനെ എങ്കിലും ഒരു ക്രിസ്ത്യൻ രാജ്യത്തു പോയി കക്കൂസ് കഴുകിയും ഹോം നേഴ്സ് ആയും മറ്റു തൊട്ടിപ്പണികൾ ചെയ്തും അവിടെ സിറ്റിസൺ ആയി വിലസണം എന്ന ആഗ്രഹം ഉള്ളവര നമ്മൾ. അവരുടെ പൂർവികർ അവർക്കു വേണ്ടി ഒരുക്കിയ സൗകര്യങ്ങൾ ഒക്കെ ഇങ്ങനെ നമ്മൾ കയ്യടക്കുന്നു. സ്വന്തം നാട് അതുപോലെ ആക്കാൻ നമ്മൾ ശ്രമിക്കുന്നില്ല. അത് തന്നെ കാരണം.

  • @sershinthomas7005
    @sershinthomas7005 2 ปีที่แล้ว +3

    Ee sancharam enna program ennum manassinu nalloru aashwasam aanu... Thank you SJK sir❤❤

  • @santhoshkumarc2958
    @santhoshkumarc2958 2 ปีที่แล้ว +3

    SGK Sir, I remember in Ukraine episode also we discussed about independence of new generations & their earlier generations in second world war & soviet union time.. now we really don't know the independence & activities of current generations of Ukraine...anything can happen.. a power center can change whole culture & independence of country.. hope everything will be okay..

  • @musafir____ali_3535
    @musafir____ali_3535 2 ปีที่แล้ว +5

    ❤️❤️❤️ Santhosh sir ❤️❤️❤️

  • @rajasekharanpb2217
    @rajasekharanpb2217 2 ปีที่แล้ว +2

    Hai 🙏❤️🌹🙏beautiful visuals with wonderful commentary🙏beautiful place reflects beautiful mind 🙏

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +8

    Slovakia 😍
    സഞ്ചാരം ❣️❣️❣️

  • @febi.r8736
    @febi.r8736 2 ปีที่แล้ว +55

    ഇന്ത്യയെകാൾ സാമ്പത്തികമായി എത്രെയോ പിന്നിൽ നിൽക്കുന്ന രാജ്യത്ത് പോലും ഇത്രെയും വൃത്തിയും സമാധാനവും ഉണ്ടാവുമ്പോൾ നമ്മൾക്ക് എന്തുകൊണ്ട് അത് സാധിക്കുന്നില്ല എന്ന് സ്വയം ചിന്തിച് നോക്കുക.... നമ്മൾ രാഷ്ട്രീയക്കാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല നമ്മുടെ നിലവാരത്തിന് ഉള്ള ജനപ്രതിനിധികളെ നമ്മൾക്ക് കിട്ടാറുള്ളു... So മാറേണ്ടതും മാറ്റം തുടങ്ങേടതും നമ്മളിൽ നിന്നാണ് nammude ചിന്താഗതിയിൽ നിന്ന് 🙏

    • @coldstart4795
      @coldstart4795 2 ปีที่แล้ว +3

      Population oru presnam anu

    • @safwan4546
      @safwan4546 2 ปีที่แล้ว +9

      @@coldstart4795 appo chinayo😔

    • @ichbinshiv
      @ichbinshiv 2 ปีที่แล้ว +13

      ithu valare sathyam anu. but paranjal arkum ishtapedilla. njan Viennail anu jeevikkunne. 95% alkarum civic sense ullavar anu. Garbage valichu vari idilla. Government mathram vijarichal karyangal nadakkilla

    • @MURSHID2011
      @MURSHID2011 2 ปีที่แล้ว

      സ്ലൊവാക്യ വികസിത രാജ്യം ആണ് മോനെ

    • @febi.r8736
      @febi.r8736 2 ปีที่แล้ว +2

      @@MURSHID2011 വികസിത രാജ്യം അല്ല എന്ന് njan പറഞ്ഞില്ല... Bro.... നമ്മളെകാൾ സാമ്പത്തികമായി പുറകിൽ ഉള്ള രാജ്യമാണ്

  • @sk4115
    @sk4115 2 ปีที่แล้ว +3

    Namalla keralavum ethu pollulla oru street enna ondavunnathu nalla road, tunnels pinna nalla vrithiyiulla odakal..

  • @arunnjose8123
    @arunnjose8123 2 ปีที่แล้ว +2

    സഞ്ചാരം ❤️👏👏👏👏. Thnx sjk 🙏

  • @warrior-ql1wp
    @warrior-ql1wp 2 ปีที่แล้ว +5

    British കാർ ഇന്ത്യ ഇപ്പോഴും ഭരിക്കുന്നുണ്ടെകിൽ നമ്മുടെ രാജ്യവും ഇത് പോലെ വിർത്തി ഉള്ള പൗരബോധം ഉള്ള ഒരു സമൂഹം ആയേനെ

  • @vijaypaul7881
    @vijaypaul7881 2 ปีที่แล้ว

    Very enjoyable description...Thanks a lot.

  • @arjunsmadhu810
    @arjunsmadhu810 2 ปีที่แล้ว +15

    Bratislava ഒരു സമ്പന്നമൊന്നുമല്ലാത്ത രാജ്യ തലസ്ഥാനം ആണെങ്കിലും.. നാഗരാസുത്രണതികവിനെ നമ്മൾ അഭിനന്ദിച്ചേ മതിയാകൂ... ഇന്ത്യ എന്ന രാജ്യം വൃത്തിയുടെയും പ്ലാനിങ് ന്റെയും എല്ലാം കാര്യത്തിൽ ഇതുപോലെയുള്ള ചെറുരാജ്യങ്ങളുമായൊക്കെ compare ചെയ്യപ്പെടുന്നു എന്നത് തന്നെ ദുഃഖകരമാണ്...

    • @chgamer12347
      @chgamer12347 2 ปีที่แล้ว +2

      നമ്മുടെ രാഷ്ട്രീയ കാർ എല്ലാം കയ്യിട്ട് വാരിയതിന് ശേഷമാണ് ഇവിടെത്തെ നഗരാസൂത്രണം😀

    • @shajudheens2992
      @shajudheens2992 2 ปีที่แล้ว +2

      Slovakia is a developed country

  • @ഷിഹാബ്സിഎം
    @ഷിഹാബ്സിഎം 2 ปีที่แล้ว +2

    sancharam😊

  • @aahilaahi8628
    @aahilaahi8628 2 ปีที่แล้ว +1

    V good 👍 and thanks

  • @surjithks2162
    @surjithks2162 2 ปีที่แล้ว

    20:20 ഇപ്പോഴത്തെ TH-cam vloggers കേൾക്കേണ്ട കാര്യം
    SGK ❤️

  • @mohammedjasim560
    @mohammedjasim560 2 ปีที่แล้ว

    Good 👌 Thanks 💚

  • @tamilselvimohandass3449
    @tamilselvimohandass3449 2 ปีที่แล้ว

    Thank you so much Sir

  • @roykuriakose6869
    @roykuriakose6869 2 ปีที่แล้ว +1

    Very nice

  • @_a286
    @_a286 2 ปีที่แล้ว +2

    ❤️❤️🔥🔥🔥

  • @ufcboxing3405
    @ufcboxing3405 2 ปีที่แล้ว

    Slovakia ❤️

  • @niz_T
    @niz_T 2 ปีที่แล้ว +1

    @20:20 respect!! 👍👍👍👍❤❤

  • @vishnumohan5813
    @vishnumohan5813 2 ปีที่แล้ว +1

    🔥🔥🔥

  • @kothu7440
    @kothu7440 2 ปีที่แล้ว

    ❤️safari❤️

  • @shamonkm4202
    @shamonkm4202 2 ปีที่แล้ว +6

    കാര്യം മനസ്സിലാവാൻ സഞ്ചാരം തന്നെ കാണണം

  • @jayakrishnang4997
    @jayakrishnang4997 2 ปีที่แล้ว

    Old town hall, UFO, bridge of Slovak national uprising

  • @themarauder9539
    @themarauder9539 2 ปีที่แล้ว

    💙

  • @shanskkannampally7599
    @shanskkannampally7599 2 ปีที่แล้ว +1

    😍😍

  • @muhammedrafikp4893
    @muhammedrafikp4893 2 ปีที่แล้ว +1

    ❤️❤️❤️❤️

  • @aaytrashlist172
    @aaytrashlist172 2 ปีที่แล้ว

    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @nijofrancis9754
    @nijofrancis9754 2 ปีที่แล้ว

    ❤️🔥👍

  • @Jijuasokan07
    @Jijuasokan07 2 ปีที่แล้ว

    Avinash bro ❤❤❤❤❤

  • @pratheeshramachanattu5673
    @pratheeshramachanattu5673 2 ปีที่แล้ว

    Super 💞😘💖💕

  • @basheerkung-fu8787
    @basheerkung-fu8787 2 ปีที่แล้ว +1

    💓

  • @army12360anoop
    @army12360anoop 2 ปีที่แล้ว +2

    നീണ്ട ക്യൂ നമ്മൾക്ക് സ്വന്തം

  • @ibnu3426
    @ibnu3426 2 ปีที่แล้ว

    Waiting eidi amin 🔥🔥🔥 episode

  • @Sibindasss
    @Sibindasss 2 ปีที่แล้ว

    👍❤️

  • @movie_boy365
    @movie_boy365 2 ปีที่แล้ว

    Study kk pattiya country ahno?

  • @lekshmiappukuttan108
    @lekshmiappukuttan108 2 ปีที่แล้ว

    👌👍👏👏👏

  • @arunarun5942
    @arunarun5942 2 ปีที่แล้ว +1

    🌹🌹🌹

  • @genuineunboxing1429
    @genuineunboxing1429 2 ปีที่แล้ว

    Good

  • @TravelBaitz
    @TravelBaitz 2 ปีที่แล้ว

    👌👌👌

  • @cyriljacob4839
    @cyriljacob4839 3 หลายเดือนก่อน

    Slovakia is an highicome developed country. 46th richest country in the world. With GDP percapita 44081 dollars.Indias GDP percapita is 2134 dollars. But nominal GDP of Slovakia is only 140 billion dollars and India has huge nominal GDP with 3.53 trillion dollars.

  • @sk4115
    @sk4115 2 ปีที่แล้ว

    Morning in Slovakia

  • @noushad2777
    @noushad2777 2 ปีที่แล้ว

    👍👍👍🤩

  • @manojmanoj3099
    @manojmanoj3099 2 ปีที่แล้ว

    💟🙈💟🙈

  • @achumichuachumichu1623
    @achumichuachumichu1623 2 ปีที่แล้ว +8

    മാലിന്യം എന്താണെന്നു നമ്മുടെ ഇന്ത്യയെ പ്രതേകിച്ചു കേരളത്തെ കണ്ടു പഠിക്കുക തന്നെ വേണം മറ്റു രാജ്യങ്ങൾ 🤣🤣🤣

    • @jayalekshmi8239
      @jayalekshmi8239 2 ปีที่แล้ว

      അതിൽ ഞാനും തങ്ങളുമൊക്കെ പെടുന്നുണ്ടല്ലോ അതാണ് ദുഃഖം 😔 എന്നാലും ഒന്നും വലിച്ചെറിയാതിരിക്കാൻ മാക്സിമം ശ്രെമിക്കാറുണ്ട്

  • @Achayan53
    @Achayan53 2 ปีที่แล้ว

    👌😘👍

  • @abuziyad6332
    @abuziyad6332 2 ปีที่แล้ว

    Hai sir

  • @anoophabeebkhan3551
    @anoophabeebkhan3551 2 ปีที่แล้ว

    First comment😊

  • @warrior-ql1wp
    @warrior-ql1wp 2 ปีที่แล้ว

    Hippie ആരാണ് 🤔

  • @augustinekj9765
    @augustinekj9765 2 ปีที่แล้ว

    👍✋

  • @ishaquek1714
    @ishaquek1714 2 ปีที่แล้ว

    Nammude yethengilum foot pathiloode skate cheyth povan pattuo😂🤣

  • @jayachandran.a
    @jayachandran.a 2 ปีที่แล้ว +1

    Most of the tourists in Slovakia are senior citizens. One can see graffiti on the walls of the ramp leading to St. Martin's cathedral.

  • @jeenas8115
    @jeenas8115 2 ปีที่แล้ว

    👍👍👍🙏❤

  • @Insight13235
    @Insight13235 ปีที่แล้ว

    Video time 9.02 ഉർബാൻ ഹൌസ് എന്നല്ല അർബൻ ഹൗസ് എന്നാണ് തെറ്റ് തിരുത്തും എന്ന് പ്രതീക്ഷിക്കുന്നു

  • @sahursahur2200
    @sahursahur2200 2 ปีที่แล้ว +1

    💖👍🌹🇦🇪

  • @experimenttravelexperience9078
    @experimenttravelexperience9078 2 ปีที่แล้ว

    🇸🇰

  • @muqthar027
    @muqthar027 2 ปีที่แล้ว

    💐💐🌹🌹🌹🌹🌹

  • @leningeetha3486
    @leningeetha3486 2 ปีที่แล้ว

    😀😀😀

  • @movie_boy365
    @movie_boy365 2 ปีที่แล้ว +1

    Any Slovenian mallus are here?

  • @manipaul63
    @manipaul63 2 ปีที่แล้ว +4

    Dedicated to all commis and congis they ruled Kerala since Independence to create a "Kit own Country"

    • @ichbinshiv
      @ichbinshiv 2 ปีที่แล้ว +4

      It is a collective effort. Government alone cannot change anything. I know you won't agree with me, but that's the fact!

    • @manipaul63
      @manipaul63 2 ปีที่แล้ว +2

      @@ichbinshiv but Delhi Govt. is providing free water to us since 2015 and free tranport to women and 200 units free electricity. Latest technology schools and hospitals. It is possible in Kerala if ban trade unions for 10 years and bureaucrats do their duty without any bribe. Allow pvt. Enterpreneur to start new investments in the state like T.N. and Karnataka, reduce salary of all politicians and their secretaries and fix a limit for pensioners.

    • @filamentous4489
      @filamentous4489 2 ปีที่แล้ว

      @@ichbinshiv its also because they are all Christians. Indians are more of hindus. Christian are only capable for this. That is because they have JESUS. Its hard believe,but it is the truth.

  • @mithun.k.kvishnu6184
    @mithun.k.kvishnu6184 2 ปีที่แล้ว

    ഇവിടെ നെത്തർലൻഡ് മാതൃക ആണ് മലയാളി 😂😂😂

  • @prasadwayanad3837
    @prasadwayanad3837 2 ปีที่แล้ว

    🙏🙏🙏🙏🌹🌹🌹🌹👌👌👌❤️❤️👍👍👍

  • @Orthodrsbr
    @Orthodrsbr 2 ปีที่แล้ว +1

    നമ്മുടെ മണ്ടൻ അഴിമതി രാഷ്ട്രീയം ആണ് നമ്മുടെ ശാപം..
    ഒരു അയോദ്ധ്യ കഥ പറഞ്ഞാൽ വോട്ട് മാറി ചെയുന്ന നാടാണ്.. എന്ത് ചെയ്യാൻ

  • @alanjeevan1192
    @alanjeevan1192 2 ปีที่แล้ว +1

    Keralatile mazha variety mazhayaanu
    Atu kondanu rodil kuzhi ennu parayan paraju

  • @ayishaayisha7974
    @ayishaayisha7974 2 ปีที่แล้ว +1

    സഞ്ചാരം. വൃത്തി, വൃത്തി വൃത്തി

  • @LolLelLuL
    @LolLelLuL 2 ปีที่แล้ว

    9:02 ഉർബാൻ അല്ല അർബൻ 😂

    • @rated-rspov2786
      @rated-rspov2786 ปีที่แล้ว +1

      Slovak il urban ennan parayunnath … slovak language il similar english words und .. and there is nothing to laugh about it 😂

  • @jayalekshmi8239
    @jayalekshmi8239 2 ปีที่แล้ว +2

    യൂറോപ്യൻ സംസ്കാരം എന്റെ നാട്ടിൽ വരാൻ ഞാൻ സമ്മതിക്കൂല 😌😏🥴🥴🥴🥴😬😬😬😬😬😬 ഇപ്പഴും റോഡ് സൈഡിലും പറമ്പിലും ഒക്കെ ഇരുന്നു തൂ.... ന്ന മലയാളികൾക്ക് യൂറോപ് സംസ്കാരതിനോട് പുച്ഛം 😂😂😂😂എന്താലെ 😂എന്ന് നന്നാവുമോ എന്തോ 😌......

  • @mshk5380
    @mshk5380 2 ปีที่แล้ว

    Sir.. താങ്കളുടെ വീഡിയോസിൽ ആ രാജ്യങ്ങളിലെ famous hospital ഉൾപെടുത്താവുന്നതാണ്

  • @nicetomeetyou..
    @nicetomeetyou.. ปีที่แล้ว

    🤍🤍

  • @shajudheens2992
    @shajudheens2992 2 ปีที่แล้ว

    Kerala Infrastructure is very poor

  • @jinuleo2073
    @jinuleo2073 2 ปีที่แล้ว

    To Santhosh George
    എനിക്ക് ഒരഗ്രഹം ഉണ്ട്. ഷൂട്ട് ചെയ്യുന്ന ക്യാമറ ഒന്ന് കാണണം. ഇപ്പൊൾ ഉപയോഗിക്കുന്ന same ..
    പ്ളീസ് ഒന്നും കാണിക്കാമോ .. ഡയറി കുറിപ്പിലൂടെ

  • @TheSoccerseeker
    @TheSoccerseeker ปีที่แล้ว

    URBAN house 😂

  • @shukoorpulikkal5974
    @shukoorpulikkal5974 2 ปีที่แล้ว +1

    ഈ ചത്തുരം, പാതയോരം എന്നൊക്കെ ഒഴിവാക്കി ഇംഗ്ലീഷ് words പറഞ്ഞൂടെ. അതല്ലേ കൂടുതൽ യോജിക്കുക.

  • @aneesh6108
    @aneesh6108 2 ปีที่แล้ว

    ❤️❤️❤️

  • @easyenglishlessonswithjayasaju
    @easyenglishlessonswithjayasaju 2 ปีที่แล้ว

    👌👌

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 2 ปีที่แล้ว

    👍👍👍

  • @najimibrahim6195
    @najimibrahim6195 2 ปีที่แล้ว

    🌹🌹🌹

  • @tinusai2919
    @tinusai2919 2 ปีที่แล้ว +1

    💖💖💖

  • @forragerr
    @forragerr 2 ปีที่แล้ว

    ❤️