കാർത്തിക നക്ഷത്രക്കാർ കീർത്തി കേൾക്കും l Episode 06 l HARISH CHANDRASEKHARAN l നവാഹ സപ്താഹ ആചാര്യൻ

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 262

  • @snehabindhuvinod6438
    @snehabindhuvinod6438 3 ปีที่แล้ว +26

    Kaarthikaye kurich orupad per parayunnath kettittund..ennal sathtamanallo enn thonniyath ith matramanu.pakal urakam illa..baaki Ellam sariyanu..ennal enth karyathinirangiyalum thadasam kooduthalanu.job aayalum, education aayalum thadasam.

    • @naijokuriakose1639
      @naijokuriakose1639 6 หลายเดือนก่อน

      @@snehabindhuvinod6438 ശനി യുടെ അപഹാരം ഉണ്ട്‌ അതാണ് പ്രശനം കഷ്ടപ്പെട്ടാൽ കിട്ടും.. സാധാരണ ഉള്ളവർ 2തവണ കഷ്ടപ്പെട്ടാൽ കിട്ടുന്നത് നമ്മുക്ക് 5 തവണ ചെയ്യേണ്ടി വരും. ഇപ്പോ എത്ര വയസ്സ് ഉണ്ട്‌? നിലവിൽ അവസ്ഥ പറയാം .

    • @aumeshavarimbra6309
      @aumeshavarimbra6309 6 หลายเดือนก่อน

      എനിക്കും oooo

  • @kishorek6475
    @kishorek6475 2 ปีที่แล้ว +18

    കാർത്തിക നക്ഷത്രം മിന്നിത്തിളങ്ങട്ടെ 👏💞💞💯💯🤝🤝💕💕💜💜🤍🤍💓💓😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @rajanm5543
    @rajanm5543 2 ปีที่แล้ว +10

    വളരെ ശരിയായി പറഞ്ഞിരിക്കുന്നു. ഞാൻ ഒരു കാർത്തിക ആണ്. എല്ലാം ശരി..... 🙏🙏🙏പകൽ ഉറക്കം ഇല്ലെന്നു മാത്രമല്ല , വിശ്രമിക്കുന്നത് പോലും ചെയ്യാറില്ല....

    • @sujathab5022
      @sujathab5022 2 ปีที่แล้ว

      🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🙏

  • @geetharajesh125
    @geetharajesh125 2 ปีที่แล้ว +3

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🌷🙏🪔 ഷഷ്ഠിയുണ്ട് ഞങ്ങൾക്കിന്ന് ഇഷ്ടവരംതന്നിടണേ കഷ്ടതകൾ മാറ്റീടണേ ഷൺമുഖാദേവാ ആധികളും വ്യാധികളും അകന്നീടാനാറുമുഖാ അഗതികൾ ഞങ്ങൾ നിൻ്റെ പാദം കൂപ്പുന്നേൻ 🙏

  • @renjithbs7331
    @renjithbs7331 5 หลายเดือนก่อน +3

    💯%ഈശ്വരാധീനം ഉള്ള നക്ഷത്രമാണ് കാർത്തിക.. അതുപോലെ ആർക്കും അനുഭവപ്പെടാത്ത ചില ഈശ്വര സ്വാധീനം നേരിൽ കാണാൻകഴിയുന്ന നക്ഷത്രമാണ്. എന്റെ കാർത്തിക നക്ഷത്രമാണ്, എനിക്ക് നേരിൽ ഒരു ഗുരുവര്യന്റെ സാമിപ്യം നേരിൽ കാണാനും അനുഗ്രഹം വാങ്ങനുള്ള സുകൃതം ലഭിച്ചു അത് പളനിയിൽ കണകാംമ്പട്ടി സദ്ഗുരു ശ്രീ കാളിമുത്തു പളനി സ്വാമിയെയാണ് അന്ന് കാർത്തിക പൗര്ണമിയും, എന്റെ നാളും ചേർന്നു വരുന്ന ദിവസത്തിലായിരുന്നു.🤘🏼🔥💞 എന്നും ആ ഓർമ തരുന്ന പരിരക്ഷയും ധൈര്യവും പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭവം തന്നെയാണ് എല്ലാം കൊണ്ടും നല്ല നിമിത്തമുള്ള നക്ഷത്രം അതിൽ ഞാൻ പൂർണമായും അഭിമാനിക്കുന്നുണ്ട്. 🙏🏼

  • @musicintheworld339
    @musicintheworld339 2 ปีที่แล้ว +66

    കീർത്തി മാത്രമല്ല മനസ്സിൽ അറിയാത്ത ചീത്തപേരും കേൾക്കും

  • @UmeshP-ir4pe
    @UmeshP-ir4pe 4 หลายเดือนก่อน +6

    എൻറെ പേര് ഉമേഷ് ഞാനും കാർത്തികയാണ് എൻറെ ഭാര്യയുടെ നാളും കാർത്തിക. മകൻറെ നാളും കാർത്തിക

  • @ambadi4572
    @ambadi4572 3 หลายเดือนก่อน +3

    ഞാനും കാർത്തിക നക്ഷത്രമാണ് , പറഞ്ഞതിൽ കുറേ കാരൃങ്ങൾ ശരിയാണ് മനസ്സിൽ ചിന്തിക്കാത്ത കാര്യത്തിനു മോശം കേൾക്കേണ്ടി വരുന്നു

  • @binubinupd5750
    @binubinupd5750 3 ปีที่แล้ว +14

    എന്റെ നക്ഷത്രം കാർത്തിക ആണ് സാർ. ഇതിൽ പറഞ്ഞത് മുഴുവനും ശരിയാണ് സാർ 🙏🙏🙏🙏

  • @shobhusuresh8603
    @shobhusuresh8603 3 ปีที่แล้ว +31

    എൻറെ നക്ഷത്രവും കാർത്തികയാണ് ഉറക്കം പകലുറക്കം എൻറെയും ഒരു വലിയ ദുശീലമാണ് 🙏🏻🙏🏻🙏🏻

    • @manu_tpm
      @manu_tpm 3 ปีที่แล้ว

      എനിക്കും

    • @vijayanvijayan6684
      @vijayanvijayan6684 3 ปีที่แล้ว

      Njanum karthikayanu alarm Valarayathkam shariyanu

    • @kishorek6475
      @kishorek6475 2 ปีที่แล้ว

      എനിക്കും

    • @sandhyaarun4669
      @sandhyaarun4669 2 ปีที่แล้ว

      Njanum

    • @naijokuriakose1639
      @naijokuriakose1639 6 หลายเดือนก่อน +1

      പകൽ ഉറക്കം ഇല്ലാത്ത കാർത്തിക ക്കാരൻ ഞാൻ

  • @worldofminiature9079
    @worldofminiature9079 2 ปีที่แล้ว +5

    സർ ഞാൻ കാർത്തിക ആണ്
    . പ്രേമത്തിന്റെ കാര്യം ഒഴികെ ബാക്കി എല്ലാം ശരിയാണ്.
    5 വർഷം ഒരാളെ സ്നേഹിച്ചു ആ ആളിനെ തന്നെ വിവാഹം കഴിച്ചു ഇപ്പൊ 25 വർഷം ആയി. സുഖായി ജീവിക്കുന്നു. ഭർത്താവും ഞാനും മുന്നാള് ആണ്. മകയിരം ആണ് ഭർത്താവിന്റെ നാള്

    • @anoopts4559
      @anoopts4559 6 หลายเดือนก่อน +1

      Avisham illatha dairam tharunnno

  • @lisiyap493
    @lisiyap493 ปีที่แล้ว +2

    Very correct 💯

  • @snehabindhuvinod6438
    @snehabindhuvinod6438 3 ปีที่แล้ว +4

    Njan Karthika anu..mahadeve bhayankara viswasamanu..sooryadeve prarthikarund.ee manthram chollarund..Nalla video ❤️

  • @MayaranjiniEV
    @MayaranjiniEV 4 ปีที่แล้ว +36

    ഞാൻ കാർത്തികയാണ്. ആരോടെങ്കിലും ദേഷ്യം ഉണ്ടെങ്കിൽ അവർ കേൾക്കാതെ സ്വന്തം പറയുകയോ അമ്മയോട് പറയുകയോ ചെയ്യുന്ന സ്വഭാവം എനിക്കുണ്ട്.😊😊

    • @basheerks4840
      @basheerks4840 3 ปีที่แล้ว +1

      എനിക്ക് അറിയാം നിന്നെ 😂😂നീ പണ്ടേ അങ്ങനെ ആണ് 😂

    • @satheeshr225
      @satheeshr225 3 ปีที่แล้ว

      Yas

  • @nishanair8041
    @nishanair8041 2 ปีที่แล้ว +6

    ഞാൻ കാർത്തിക, ഇടവക്കൂർ
    പകൽ ഉറക്കം വല്ലാത്ത ദുശീലമായി മാറി, രാത്രി 2 മണി ആയാലും ഉറക്കം വരില്ല, അത് പോലെ കല്യാണം കഴിഞ്ഞത് ഒരുപാട് ദൂരെയാണ്, താമസിക്കുന്നത് ഇന്ത്യയുടെ മധ്യഭാഗത്താണ്, പക്ഷെ നാട്ടിൽ താമസിക്കാൻ ഒരുപാട് ആഗ്രഹിക്കുന്നു.

  • @madhavimadikai5131
    @madhavimadikai5131 11 หลายเดือนก่อน +1

    ഉഗ്രം വീരം മഹാവിഷ്ണു ജ്വലന്തം സർവ്വ തോ മുഖം ❤❤❤❤❤

  • @jyothishankar7595
    @jyothishankar7595 หลายเดือนก่อน +1

    ❤❤❤❤❤ 🙏

  • @pushpajagangadharan5246
    @pushpajagangadharan5246 ปีที่แล้ว +1

    🙏🙏🙏🙏pranamam guruji 🙏🙏🙏

  • @sankarankp3349
    @sankarankp3349 ปีที่แล้ว +1

    Ballard sheriyanuu😍😍

  • @reetham294
    @reetham294 2 ปีที่แล้ว +3

    എല്ലാം ശരിയാണ്

  • @sasinayar3806
    @sasinayar3806 4 ปีที่แล้ว +3

    Very attractive explanation

  • @bindusivasankaran-f9b
    @bindusivasankaran-f9b 9 หลายเดือนก่อน +1

    വളരെ ശരിയാണ് സർ പറഞ്ഞത്

  • @jiswinjoseph1290
    @jiswinjoseph1290 3 ปีที่แล้ว +14

    ഭയങ്കര തർക്കുത്തരം ആണ് കാർത്തിക

  • @lathat2660
    @lathat2660 2 ปีที่แล้ว +16

    ഞാൻ കാർത്തിക പറയാന് ഉള്ളത് മുഖം തു നോക്കി പറയും അതു ക്കൊണ്ട് ശത്രുകൾ unde

  • @Snowyz_7
    @Snowyz_7 2 หลายเดือนก่อน +2

    Jnanum karthikaya jnanum keerthi
    Kettu apakeerthi😢

  • @sonikarajesh9795
    @sonikarajesh9795 2 ปีที่แล้ว

    നമസ്തേ sir 🙏🏻🙏🏻🙏🏻

  • @nishaaji7866
    @nishaaji7866 2 ปีที่แล้ว +2

    സത്യം എല്ലാം

  • @Nirmalanimmik
    @Nirmalanimmik 2 ปีที่แล้ว

    Currect anu.ketto 👍🏻👍🏻

  • @nishat.l.4015
    @nishat.l.4015 4 ปีที่แล้ว +7

    U r absolutely right sir...my star is Kaarthika..

  • @diyadeepak7040
    @diyadeepak7040 3 ปีที่แล้ว +1

    ഹരി. സാർ.. നമസ്കാരം... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @premasreekumar3444
    @premasreekumar3444 4 ปีที่แล้ว +3

    എന്റെ കൊച്ചു മോൾ കാർത്തിക ആണ് 4.. വയസേ ആയുള്ളൂ.. Sir പറഞ്ഞത് കുറെ ഒക്കെ ഇപ്പോൾ തന്നെ ശരിയാണ്...

  • @ranil9804
    @ranil9804 2 ปีที่แล้ว

    Namaste ji
    Om MahaGanapathaye Nama 🙏🌹💚

  • @syamalapalakkal7800
    @syamalapalakkal7800 4 ปีที่แล้ว +4

    ഹരി ഹരി ഹരി ഹരി ബോൽ രാധേ ശ്യാം 🙏

  • @musicintheworld339
    @musicintheworld339 2 ปีที่แล้ว +9

    മുഖത്തു നോക്കി കാര്യം പറയും. ഞാൻ കാർത്തിക നക്ഷത്രം ആണ്... മുഖം നോക്കാതെ സംസാരിക്കും... അത് ഏത് വലിയവന്റെ മുഖത്തു നോക്കി പറയാൻ മടിയില്യ.... 😡😡😡

  • @minimolesoman7499
    @minimolesoman7499 2 ปีที่แล้ว +2

    സത്യം 🙏

  • @sindujimon1073
    @sindujimon1073 4 ปีที่แล้ว +1

    Thankyou sir🙏

  • @lathasm1681
    @lathasm1681 2 ปีที่แล้ว +1

    Currect100

  • @sreekuttyvolg1214
    @sreekuttyvolg1214 2 ปีที่แล้ว +2

    ഞാൻ കാർത്തിക ആണ് 1987 കന്നി മാസം (ഒക്ടോബർ 10) ജനനം ഒരു വീട് ഉണ്ടാകാൻ നോക്കുന്നു 3വർഷം ആയി ഓരോ തടസം ആണ്

  • @anjuabi6486
    @anjuabi6486 3 ปีที่แล้ว +1

    Sir paranjathokke valare sheriya swabhavam correct aanu

  • @babitharegeesh2589
    @babitharegeesh2589 4 ปีที่แล้ว +9

    എല്ലാം വളരെ ശരിയാ... Sirന്റെ നമ്പർ തരുമോ

  • @sethukumar1324
    @sethukumar1324 4 ปีที่แล้ว +1

    Thanks. Sir

  • @nisharaj145
    @nisharaj145 3 หลายเดือนก่อน

    Karthika kumbamassmaru jananan ethanu rasi psrayamo

  • @geetharajesh125
    @geetharajesh125 ปีที่แล้ว

    ഹരി ഓം 🙏

  • @kannankl4701
    @kannankl4701 3 ปีที่แล้ว +2

    I remember everything like an elephant.🐘

  • @sasikalad2765
    @sasikalad2765 4 ปีที่แล้ว +2

    വളരെ ശെരി ആണ് എന്റെ കുച്ചുമോൾ കാർത്തിക ആണ്

  • @jayankarunakaran7867
    @jayankarunakaran7867 4 หลายเดือนก่อน +1

    ഞാൻ കാർത്തിക നക്ഷത്രക്കാരനാണ്.. കീർത്തിയല്ല.. മുഴുവന്നു.. അപകീർത്തിയാണ്..ഇടയ്ക്ക്.. ചീത്തവിളിയും.. കേൾകുന്നുണ്ട്.. എന്തു ചെയ്യാനാണ്....മരണം.. വരെയും.. അനുഭവിക്കുക.. ഒരിക്കലും.. ഞാൻ കീർത്തി അനുഭവിച്ചിട്ടില്ല.. വയസ്..52 ആയി.. ഇനി എന്ന് കീർത്തി കേൾക്കാനാണ്.. അറിയില്ല

  • @nithyakarthi8922
    @nithyakarthi8922 5 หลายเดือนก่อน

    Sathyam enikkund

  • @shyamalanair2193
    @shyamalanair2193 4 ปีที่แล้ว +3

    🙏🙏🙏 രാധേ ശ്യാം

  • @jayashreeshreedharan7853
    @jayashreeshreedharan7853 ปีที่แล้ว

    I like😂😂 only tasty food🍲🍲

  • @sajithaanilkumar5242
    @sajithaanilkumar5242 2 ปีที่แล้ว +1

    👍👍

  • @reenaanosh9590
    @reenaanosh9590 2 ปีที่แล้ว

    Correct

  • @padmajavijayan309
    @padmajavijayan309 4 ปีที่แล้ว +4

    Ente nakshathram Karthika, Keerthiyum kettu, Apakeerthiyum kettu. ippol vyazhadhasha, Medakkoor

  • @bipinkarthika330
    @bipinkarthika330 3 ปีที่แล้ว +1

    വളരെ നന്ദി 🙏

  • @Devikams14
    @Devikams14 4 ปีที่แล้ว +4

    കാർത്തിക ✨️✨️✨️

  • @silcyfrancis3371
    @silcyfrancis3371 4 ปีที่แล้ว

    Good Post Ji

  • @sunandhakumari1053
    @sunandhakumari1053 2 ปีที่แล้ว

    👍

  • @rahmathrahmath1938
    @rahmathrahmath1938 3 ปีที่แล้ว

    Sir paranjath valare sheriyaanu..ente makan kaarthikayaanu😍

  • @lakshmiar5389
    @lakshmiar5389 4 ปีที่แล้ว +3

    Sammathechu 😂😂😂😂😂🙏👍👍👍👍

  • @sarangram3565
    @sarangram3565 3 ปีที่แล้ว

    Geat job sir

  • @sijibabu6155
    @sijibabu6155 2 หลายเดือนก่อน

    😊

  • @mydreams9783
    @mydreams9783 2 ปีที่แล้ว +1

    നമിക്കുന്നു.

  • @hariharradmajanganapathy6749
    @hariharradmajanganapathy6749 3 ปีที่แล้ว +1

    Radhe shyam.
    Sir, njan kurachu divasame aayittullu athu full videos um kannaan sadhichittillya... Ellaam nanaayittu paranju tharuna aa Sir nu othiri nanni. Revathi star onnu parayaamoo. .
    Satsung live kanaan agrahamundu pakshe 3.30 mrg nd eve 5.30pm um njangalkku saadikkunillyaa. Fb live weekend try cheyithu kittunillyaa.

  • @SaranyaRajeev3092
    @SaranyaRajeev3092 ปีที่แล้ว

    Karthika💯☑️

  • @jayatnair1710
    @jayatnair1710 2 ปีที่แล้ว

    സത്യം

  • @thulasijp7044
    @thulasijp7044 ปีที่แล้ว

    🙏🙏🙏 Sir.
    എന്റെ Hus.
    അവർ എപ്പോഴും happy ആവും അല്ലേ.

  • @vvijithavg
    @vvijithavg 3 ปีที่แล้ว

    All r very true.

  • @GireeshKlm-b3g
    @GireeshKlm-b3g 7 หลายเดือนก่อน

    100% സത്യം ആണ്

  • @Mathstrics123reasoningtips
    @Mathstrics123reasoningtips ปีที่แล้ว

    Elephant stone nature ഞെട്ടിച്ചു...
    My inborn nature

  • @rajisyam4805
    @rajisyam4805 4 ปีที่แล้ว

    How to calculate kooru

  • @lechulechu3991
    @lechulechu3991 4 ปีที่แล้ว +1

    Crt😃

  • @sreelakhsmib8495
    @sreelakhsmib8495 4 ปีที่แล้ว +5

    Njan karthika anu sankadam mathram. Ellam shari akum enna reethiyill prethishayodae nokkunnu

  • @likhithasreekuar5219
    @likhithasreekuar5219 3 ปีที่แล้ว

    Nalla video

  • @sajeendranjs5832
    @sajeendranjs5832 ปีที่แล้ว

    23 5 1982 time 6.6am എനിക്ക് യാതൊരു ഉയർച്ചയും ഇല്ല ധനനഷ്ടം

  • @Sangeethaarun9087
    @Sangeethaarun9087 4 ปีที่แล้ว +1

    Satyam.... 😄

  • @jayanair7527
    @jayanair7527 4 ปีที่แล้ว

    Sir can u please send me the Devi Bhagwatham Book authors name

  • @basheerks4840
    @basheerks4840 3 ปีที่แล้ว +4

    എന്റെ പൊന്നോ എല്ലാം സത്യം 😂

  • @reshmamidhun8092
    @reshmamidhun8092 3 ปีที่แล้ว

    Correct sir 👍

  • @Mathstrics123reasoningtips
    @Mathstrics123reasoningtips ปีที่แล้ว

    Ende naal കാർത്തിക aanu
    പറഞ്ഞത് 100% right..
    എല്ലാ നക്ഷത്രം ആളുകളും ഇങ്ങനെ aano ennu അറിയില്ല..

  • @manjulakv2662
    @manjulakv2662 4 ปีที่แล้ว +1

    Hare Krishna 🙏🙏

  • @aasha7361
    @aasha7361 4 ปีที่แล้ว +22

    keerthi kealkum ennu parayunnath verutheaya sir durithangal mathrama eppoyum jeevithahil undayittullu ini meaal vallathum vannallay

  • @radharadu2894
    @radharadu2894 4 ปีที่แล้ว +7

    എന്റെയും ഹസ്ബന്റിന്റെയും ഒരു നാളാണ് കാർത്തിക ലവ് മാരേജായിരുന്നു ചിലക ശപിശയുണ്ടാകും എന്നാലും നല്ല സ്നേഹത്തിലാണ്

    • @radharadu2894
      @radharadu2894 3 ปีที่แล้ว

      @@bipinkarthika330 മനസിലായില്ല

    • @bipinkarthika330
      @bipinkarthika330 3 ปีที่แล้ว

      @@radharadu2894 കാർത്തിക രണ്ട് കൂർ ഉണ്ട് മേടം & ഇടവം. ഇതിൽ രണ്ട് പേരുടെയും ഒരേ കൂർ ആണോ. അതോ വേറെ വേറെ ആണോ.?

  • @syamalakumari.k3386
    @syamalakumari.k3386 3 ปีที่แล้ว +1

    സാർ, എന്റെ മകൾ 18വയസ്. നടക്കാൻ പറ്റത്തില്ല സാർ. സ്വയം എഴുന്നേറ്റു നടക്കാൻ പറ്റുന്നില്ല. കാർത്തിക നക്ഷത്രം ആണ്. രണ്ടാം വയസു മുതൽ ആശുപത്രി കൾ മാറി മാറി കുഞ്ഞിനേയും കൊണ്ട് പോവകയാ. ഒരു മാറ്റവും ഇല്ല. എന്താണ് സാർ ഒരു പരിഹാരം. ഞങ്ങൾ വലിയ വിഴ മതിതി ലാ. സാർ ഇതു കാണുക ആ ണെങ്കിൽ ഒരു റിപ്ലൈ തരണേ സാർ.. ഹരേ കൃഷ്ണാ 🙏🙏

    • @mahinmurali4883
      @mahinmurali4883 3 ปีที่แล้ว

      ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @gokulgopakumar7193
    @gokulgopakumar7193 4 ปีที่แล้ว +1

    Thrukketta and visakham ente makkalude nalanu ethine kurichu onnu paraumo sir please

  • @meenakshib3460
    @meenakshib3460 4 ปีที่แล้ว

    I am a beautiful person who is the best way

  • @wingsofdreams4128
    @wingsofdreams4128 3 ปีที่แล้ว +1

    Sir,ആദിത്യ മന്ത്രം പറഞ്ഞു തരുമോ

  • @mayaajayankumar2030
    @mayaajayankumar2030 3 ปีที่แล้ว +3

    എന്റെ പേര് കീർത്തി യാണ് എന്റെ നക്ഷത്രം കാർത്തികയാണ് 😂🤣

  • @sreekalap9809
    @sreekalap9809 3 ปีที่แล้ว +10

    Sankadam illatha oru kaalam ath swapnathil mathram. Bhagyam ath aduthukoode poyittilla

    • @christukumariv6186
      @christukumariv6186 3 ปีที่แล้ว

      Yes

    • @_ot7__966
      @_ot7__966 3 ปีที่แล้ว

      എന്റെ മകൾ karthika ആണ് മീനത്തിലെ karthika ആണ്

  • @sambhunampoothiry336
    @sambhunampoothiry336 10 หลายเดือนก่อน

    1:59 സത്യം

  • @Prabha-p4q
    @Prabha-p4q 6 หลายเดือนก่อน

    പകൽ ഉറങ്ങാതെ പറ്റില്ല രാത്രിയിൽ ജോലി ഉണ്ട്😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @vvijithavg
    @vvijithavg 3 ปีที่แล้ว

    Njan agnaye nama yum santhapanaashakaraya namayum varsha ngalaayi japikkarund.kure varsham munp oru book il vayicha sesham cheyyan thudangiyathaanu

  • @sreekanthvava5816
    @sreekanthvava5816 3 ปีที่แล้ว +1

    Ponnu sire...ningal ee paranjathu ente life aanu.. Full correct aanu..😂😂
    Njaanum karthikaya..😎

  • @arjun.m.s
    @arjun.m.s 7 หลายเดือนก่อน

    മനസ് അറിയാതെ കീർത്തി കേട്ട് മടുത്തു

  • @sajithasaseendran9962
    @sajithasaseendran9962 3 ปีที่แล้ว +1

    Absolutely correct 🤣

  • @remyak8865
    @remyak8865 4 ปีที่แล้ว

    Sir
    Kurae correct Anu

  • @littilevloger1281
    @littilevloger1281 8 หลายเดือนก่อน

    Jan karthikaa❤

  • @NancyMartin-l7u
    @NancyMartin-l7u 10 หลายเดือนก่อน

    Sathyathil mathram jeevechallum cheethaparum apamaanavum maathramaanu jeevithathil arum snahekatha nakshathram

  • @sreejabinu4996
    @sreejabinu4996 4 ปีที่แล้ว

    Very correct.My birth star is Karthika.

  • @faizufaizu623
    @faizufaizu623 3 ปีที่แล้ว

    Sathyam aaan paranjath ellam 😉😜😀😃😄😄😄😄

  • @amruthenduanil3722
    @amruthenduanil3722 2 ปีที่แล้ว

    💯

  • @keralakkaranstatus803
    @keralakkaranstatus803 3 ปีที่แล้ว +1

    Sathyam.sarikum karthikar ethuthanneyanu husband karthikayanu