മുഅ്മിനിൻ്റെ മരണവും ഖബർ ജീവിതവും | Abdul Muhsin Aydeed | ALASWALA.COM

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 80

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 10 หลายเดือนก่อน +1

    Allahu❤Akbar 🇸🇦🇸🇦❤❤

  • @ppnbarath1631
    @ppnbarath1631 ปีที่แล้ว +9

    സുബ്ഹാനക്ക് യാ റബ്ബ് !
    ഖബറിടവും ആഖിറവും വിജയിച്ചവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തണേ നാഥാ !

  • @shoukathmoitheen4974
    @shoukathmoitheen4974 3 ปีที่แล้ว +41

    ലോക രക്ഷിതാവായ നാഥാ....ഞങ്ങളെ എല്ലാവരെയും മുഅമിനുകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തേണമേ....

    • @niyasps3691
      @niyasps3691 3 ปีที่แล้ว +2

      Aameen

    • @abunooh2530
      @abunooh2530 3 ปีที่แล้ว +3

      നാഥൻ അല്ലാഹുവിന്റെ പേരല്ല. അല്ലാഹുവിൻറെ പേരല്ലാത്ത പേരുകൾ വിളിച്ച് അല്ലാഹുവിനോട് ദുആ ചെയ്യാൻ പാടുള്ളതല്ല. അല്ലാഹുവിന്റെ ഖുർആനിലും സുന്നതിലും സ്ഥിരപ്പെട്ടിട്ടുള്ള ഉൽകൃഷ്ട നാമങ്ങൾ (അസ്മാഉൽ ഹുസ്ന) വിളിച്ചാണ് ദുആ ചെയ്യേണ്ടത്. അല്ലെങ്കിൽ അത് തൗഹീദുൽ അസ്മാഉൽ ഹുസ്നയിൽ നിന്നുള്ള വ്യതിചലനം ആകും. നമ്മുടെ ഉദ്ദേശമൊക്കെ ശരിയായിരിക്കാം. എന്നാൽ അമൽ(കർമം) കൂടി ശരിയാക്കുക. എന്നാൽ മാത്രമേ അല്ലാഹുവിന്റെ അടുക്കൽ സ്വീകാര്യമാവുകയുള്ളൂ. അതിനാൽ അല്ലാഹുവിനെ സൂക്ഷിക്കുക

    • @Rhnzmhd-sh9rz
      @Rhnzmhd-sh9rz 3 ปีที่แล้ว +1

      ആമീൻ

    • @fathooshworld
      @fathooshworld 3 ปีที่แล้ว +1

      ആമീൻ യാ അല്ലാഹ് 🤲🏻

    • @anaseddy1
      @anaseddy1 3 ปีที่แล้ว +2

      @@abunooh2530 alhamdulillah Oru puthiya arivu.

  • @rahoofayippuzha3162
    @rahoofayippuzha3162 3 ปีที่แล้ว +10

    റബ്ബേ ഈ ഭാഗ്യം നൽകണേ അല്ലാഹ്

  • @arogyapalanam9045
    @arogyapalanam9045 2 ปีที่แล้ว +11

    അല്ലാഹു എല്ലാവരെയും ഖബർ ശിക്ഷ യിൽ നിന്നും രക്ഷിക്കട്ടെ.
    ആമീൻ

  • @sathsab9931
    @sathsab9931 4 ปีที่แล้ว +11

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @haseenahaseena3109
    @haseenahaseena3109 3 ปีที่แล้ว +8

    Ente bharthav maranppettitt 4 masmayi. Ikkante kabar vishalamavanum nale jannathul firdhousil orumlkkanum prathyekam dua cheyyane usthade 🤲🤲🤲🤲🤲🤲🤲

    • @abidthadathil1017
      @abidthadathil1017 3 ปีที่แล้ว +1

      അദ്ദേഹത്തിന് വേണ്ടി ദുആ ചെയ്യുക.അള്ളാഹുവിൽ പ്രതീക്ഷയർപ്പിക്കുക.ദുനിയാവിലെ ഇണകളെ അള്ളാഹു അവിടെയും ഇണകളാക്കും എന്ന് പറഞിട്ടുണ്ടല്ലോ,
      അതിനിടയിലെ ഒരു ഇടവേളയായിരിക്കാം ഇത്.
      അദ്ദേഹത്തിന് അള്ളാഹു പാപമോചനം നൽകട്ടെ.നിങളെ അള്ളാഹു വീണ്ടും ഒരുമിപ്പിക്കട്ടെ

    • @abdulmuhsinaydeed
      @abdulmuhsinaydeed  3 ปีที่แล้ว +7

      അല്ലാഹു അദ്ദേഹത്തിന് പൊറുത്തു കൊടുക്കട്ടെ. നിങ്ങളെയും അവരെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ. (ആമീൻ)

    • @thazbhi24
      @thazbhi24 2 ปีที่แล้ว +1

      ആമീൻ

    • @Shareefa-o4x
      @Shareefa-o4x หลายเดือนก่อน

      Aameen

  • @asmilsana7434
    @asmilsana7434 3 ปีที่แล้ว +3

    Alhamdulillah alhamdulilllah alhamdulilllah

  • @zeenathvp1340
    @zeenathvp1340 8 หลายเดือนก่อน

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻സ്വർഗം നൽകണേ നാഥാ 🤲🏻🤲🏻🤲🏻😓😓😓

  • @manafbathala5860
    @manafbathala5860 4 ปีที่แล้ว +8

    جزاكم الله خيرا و احسن الجزء

  • @asya..26
    @asya..26 3 ปีที่แล้ว +4

    Alhamdulilla masha Allah

  • @noushadnoushad611
    @noushadnoushad611 ปีที่แล้ว

    അൽഹംദുലില്ലാഹ് 🥰🥰🥰🥰

  • @abdulrahman.cabdulrahman.c8693
    @abdulrahman.cabdulrahman.c8693 5 หลายเดือนก่อน

    SUBHANALLAH...

  • @shafinasha672
    @shafinasha672 3 ปีที่แล้ว +3

    Alhamdulillah ❤mashaallah

  • @asmaharis4337
    @asmaharis4337 ปีที่แล้ว +1

    Ente uppa marichit 28days aayi.. Valare tensionilan. Rogangal kond kashtappadundayirunnu. Ennalum pratheekshikkathe pettennayirunnu uppa poyath. Manassil icuvil undayirunnapozhullathum mattum ororo rangangal vann kodirikkan. Oru samdanam kittatha pole.. Usthad dua cheyyanam kabar jeevitham sugamavan... Inshaallah

  • @Anas.A.R99
    @Anas.A.R99 2 ปีที่แล้ว +1

    Assalamualaikum 🤲 usthad ♥️ Masha 🌹 Allaha ♥️ AllahuAkbar 🤲🤲🤲🤲🤲🤲

  • @hamnaannu7099
    @hamnaannu7099 ปีที่แล้ว

    Bismillaahi Thavakkalthu alallaah laa houla valaa quvatha illaabillaah

  • @suhanazaya5276
    @suhanazaya5276 3 ปีที่แล้ว +2

    Jazakallahu kahir

  • @ahamadzain1840
    @ahamadzain1840 4 ปีที่แล้ว +2

    👍masha Allah

  • @azharudeenn6584
    @azharudeenn6584 4 ปีที่แล้ว +2

    جزاك الله خيرا⁦❤️⁩

  • @thahirc4434
    @thahirc4434 3 ปีที่แล้ว

    Ma sha allah......alhamdulillah......alllahuakbar

  • @khalidashikashik181
    @khalidashikashik181 3 ปีที่แล้ว

    Jazakallah hayr ❤️

  • @rafikongath2383
    @rafikongath2383 3 ปีที่แล้ว

    Alhammdulillah..

  • @krishnaskrishnakumar2512
    @krishnaskrishnakumar2512 2 ปีที่แล้ว

    Subhahanallahi wobhihamdhihi subhanallhil alim

  • @muhammedrinshad2287
    @muhammedrinshad2287 2 ปีที่แล้ว

    Alhamdulilla

  • @NoushadN-pr2eb
    @NoushadN-pr2eb ปีที่แล้ว

    💯💯💯💯💯🕋🕋

  • @azeezmiyar1196
    @azeezmiyar1196 2 ปีที่แล้ว

    Allaumma tawaffana muslimeena wa Al iqna bissalieen

  • @haseenahaseena3109
    @haseenahaseena3109 3 ปีที่แล้ว +2

    Arabi nattil joli sthalath vachan maranappettath cheriya prayamayirunnu kunju kuttikalan ullath kuttikalude koode jeevich kothi theernittilla. ingane oru vidhi arkum kodukkalle allah

    • @rayyanet5022
      @rayyanet5022 3 ปีที่แล้ว +3

      Allahuvinte vidhiyil xamikkoo sahodaree..Allahu swargam nalki anugrahikkatte..thankalude xama kaaranamyi allahu swargathil adhehathod koode orumippikkatte....

    • @abidthadathil1017
      @abidthadathil1017 3 ปีที่แล้ว +1

      ആ സഹോദരന് റബ്ബ് പൊറുത്തുകൊടുക്കട്ടെ..
      അദ്ദേഹത്തേയും,നമ്മളേയും നാളെ സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ..
      നമുക്കെല്ലാവർക്കും അവിടെ സന്തോഷത്തോടെ ജീവിക്കാൻ അള്ളാഹു വിധി നൽകട്ടെ..
      -ആമീൻ

    • @haseenahaseena3109
      @haseenahaseena3109 3 ปีที่แล้ว

      Ameen🤲🤲🤲🤲

  • @razalmuhammad9772
    @razalmuhammad9772 หลายเดือนก่อน

    Poly 🖤

  • @iloveindia1516
    @iloveindia1516 3 ปีที่แล้ว

    Very useful 👌

  • @zayanhamdan6088
    @zayanhamdan6088 3 ปีที่แล้ว +2

    👍👍

  • @mohd_mub4shir
    @mohd_mub4shir 2 ปีที่แล้ว +1

    Kannilninn vellam vannu poyi Athra nalla avatharanam mashaallah😍🥹🥹 baaki rand vibakam upload cheyyamo

  • @quranlife6323
    @quranlife6323 4 ปีที่แล้ว +2

    💕🤝

  • @rayeessp7342
    @rayeessp7342 3 ปีที่แล้ว +2

    Subhanallah

  • @mariyammaliyakkal9719
    @mariyammaliyakkal9719 3 ปีที่แล้ว +4

    സ്തീകളോടു പറയുക
    പർദ ഇട്ടു ബൈക്കിന്റെ പുറകിൽ ഇരിക്കുന്ന പെണ്ണുങ്ങളുടെ അടിവസ്ത്രങ്ങൾ പുറകിൽ വരുന്നവനും കാണാം..
    പാർദ്ദയിട്ട്് ഷാൾ പിന് ചെയ്യാതെ ബസിൽ കയറുന്ന പെണ്ണുങ്ങൾ മാറിന്റെ മുഴപ്പും കഴുത്തും കണ്ടക്ടർക്കും, side seatil ഇരുന്ന് ഡ്രൈവർക്കും പ്രദർശിപ്പിക്കുന്നു...
    വിശ്വാസം ഉറച്ചിട് പാർദയിട്ടാൽ മതി പെണ്ണുങ്ങളെ
    മൂക്ക് മൂടി പർദ്ദയിട്ടിട്ടും ഒരു വൃദ്ധക്ക് സീറ്റു കൊടുക്കില്ലെങ്കിൽ..മകളെ മടിയിൽ വച്ചു സഹായാത്രികരോട് സഹകരിച്ചില്ലെങ്കിൽ... നിങ്ങൾ മതത്തെ അപമാനിക്കുന്നവരാണ്...
    പർദ്ദ അലക്കേണ്ടത് മറക്കരുത്

  • @azeezmiyar1196
    @azeezmiyar1196 2 ปีที่แล้ว

    Allaumma waqina adhaabal kabar

  • @Kastha2629
    @Kastha2629 2 ปีที่แล้ว

    Usthadey enganane niskarikendath niskarathintey poornaroopam enthellam parayanam rukoohilum sujoothilum edakullanirthathilum motham onnu paranjutharamo samayam undenkil oru video cheyyumo

    • @misthahe3937
      @misthahe3937 ปีที่แล้ว

      th-cam.com/play/PLo-NrInsPJuhklLBP1Y-r4NTQx5c1W0kx.html&si=Y06iakVQQXiSg_iG

  • @mohmmad8328
    @mohmmad8328 4 ปีที่แล้ว +3

    .اَلسَلامُ عَلَيْكُم وَرَحْمَةُ اَللهِ وَبَرَكاتُهُ‎
    Qeebat nameemath asooya kibr idine kuricchulla oru class

  • @saheeda.aranhikkal3712
    @saheeda.aranhikkal3712 3 ปีที่แล้ว

    May we all have the good fortune to die as believers

  • @hopefully1
    @hopefully1 3 ปีที่แล้ว

    You are beautiful in black shirt.

  • @anvarulislampannur2324
    @anvarulislampannur2324 3 ปีที่แล้ว

    വഹാബികൾ തല മറക്കാറില്ല
    ഈ വഹാബി എന്താണ് തല മറച്ചത്
    ഇങ്ങനെ ചെയ്താൽ കൂലി ഉണ്ടെന്ന് സമൂഹത്തിനോട് പറഞ്ഞുകൂടെ??

    • @helpingbites5083
      @helpingbites5083 3 ปีที่แล้ว +2

      സഹോദരാ വഹാബി??

    • @faminfavas
      @faminfavas 3 ปีที่แล้ว +4

      മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബ് (രഹിമഹുള്ള) സമസ്ഥക്കും ശിയാകൾക്കും ജൂദനമാർക്കും യഹുദർക്കും കലി തുള്ളുന്ന നാമം.

    • @junjum7535
      @junjum7535 3 ปีที่แล้ว +5

      സഹോദരാ അല്ലാഹുവിന്റെ ആൾ എന്നാണ് വഹാബി എന്ന് പറഞ്ഞാൽ.... സത്യമാണ് നിങ്ങൾ പറഞ്ഞത്

    • @hadiahammed.k.k8576
      @hadiahammed.k.k8576 3 ปีที่แล้ว +3

      അദ്ധേഹത്തിന്റെ പേര് മുഹമ്മദ്‌ ഇബ്നു അബ്ദുൽ വഹാബ് എന്നല്ലേ.
      പേര് മുഹമ്മദ്‌
      അപ്പൊ മുഹമ്മദീ എന്നല്ലേ വിളിക്കേണ്ടത്

    • @abdulabduljabbar185
      @abdulabduljabbar185 3 ปีที่แล้ว

      Ninakonnum vere paniyilla alle qabarum poojayum dargayum dargayum ellam venam alle. Angane aanengil ayal vahabi aagilla

  • @sahalasiraj1770
    @sahalasiraj1770 3 ปีที่แล้ว +3

    Subhanallah