വിവാഹതടസ്സം മാറാൻ 5 വചനങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 459

  • @ponnu1059
    @ponnu1059 9 หลายเดือนก่อน +23

    എന്റെ ഈശോയെ നീ എനിക്കായി കരുതി വച്ച ആ നല്ല ജീവിതപങ്കാളിയെ എനിക്കും എന്റെ കുടുംബത്തിനും നീ കാണിച്ചു തരേണമേ. ആ വ്യക്തിയോടൊപ്പം നല്ലൊരു കുടുംബജീവിതം നൽകി അനുഗ്രഹിക്കേണമേ.

  • @sheenamolkurian5597
    @sheenamolkurian5597 11 หลายเดือนก่อน +16

    എന്റെ ഈശോയെ എന്റെ കുഞ്ഞിന് യോജിച്ച ഇണയെ നൽകി അനുഗ്രഹിക്കണമേ🙏🏻

  • @sf8044
    @sf8044 3 ปีที่แล้ว +81

    ഇശോയെ എനിക്ക് മനസ്സിന് ഇഷ്ട്ടപെടുന്ന ജീവിതപങ്കാളിയെ തന്നു അനുഗ്രഹിക്കണമേ 🙏

  • @thefreelancer1586
    @thefreelancer1586 7 หลายเดือนก่อน +7

    ഈശോയേ. എന്റെ മകന്റെ വിവാഹതടസ്സം മാറ്റി അനുയോജ്യമായ ജീവിതപങ്കാളിയെ നൽകി അനുഗഹിക്കണമേ എന്ന് പ്രാർത്ഥി
    ക്ക

  • @JulieTony-t1f
    @JulieTony-t1f หลายเดือนก่อน +2

    ഈശോയെ ഞങളുടെ സഹോദരന് നല്ല ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ.

  • @santhwanasajeendran1923
    @santhwanasajeendran1923 3 ปีที่แล้ว +19

    എന്റെ പേര് സാന്ത്വന,
    എന്റെ വിവാഹം 2021 ഏപ്രിൽ 12 ന് ഉറപ്പിച്ചതായിരുന്നു, എന്നാൽ ചില പ്രശ്നങ്ങൾ ഞങ്ങളുടെ കുടുംബങ്ങൾ തമ്മിൽ ഉണ്ടായി അതിനെ തുടർന്ന് ഈ വിവാഹം വേണ്ടാന്ന് വച്ചു. ഈശോയെ
    ഈ വിവാഹത്തിൽ ഉണ്ടായ എല്ലാ തടസ്സങ്ങളും മാറ്റി രണ്ടു കുടുംബങ്ങളും ഒന്നായി ചേർന്ന് ഞങ്ങളെ ഒന്നിപ്പിക്കണേ
    ഈ തടസ്സം മാറാൻ വേണ്ടി പ്രാർത്ഥിക്കണേ അച്ഛാ...
    ചേട്ടന്റെ പേര് വിപിൻ ജോസ് എന്നാണ്..
    ഞങ്ങളെ ഒന്നിപ്പിക്കണേ ഈശോയെ...
    Amen.

    • @SaleenaCp-dc8sd
      @SaleenaCp-dc8sd 10 หลายเดือนก่อน

      വിവാഹം നടന്നോ

    • @febiraju1038
      @febiraju1038 หลายเดือนก่อน

      Amen

  • @babymanoharan6670
    @babymanoharan6670 วันที่ผ่านมา

    ഈശോ എൻറെ മകൻ ജിഷ്ണു വിന് അനുയോജ്യമായ ജീവിതപങ്കാളി യേ തന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏 😭

  • @ManjuKadakkal
    @ManjuKadakkal ปีที่แล้ว +4

    ഈശോയെ വീണ്ടും കല്യാണ ആലോചന വരുന്നുണ്ട് ഇത് നടക്കാൻ സഹായിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @phoenix_where-dreams-rise
    @phoenix_where-dreams-rise 5 หลายเดือนก่อน +3

    അനുയോജ്യനായ ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണേ ഈശോയെ 🙏🏻🙏🏻🙏🏻

  • @savithrisavithri-w6y
    @savithrisavithri-w6y หลายเดือนก่อน +1

    എന്റെ മകൾ അശ്വതി മോൾക്ക് നല്ല ജീവിതപങ്കാളി യെ തരണേ അപ്പാ ദൈവവിശ്വാസവും നല്ല സ്വഭാവം നല്ല ജോലി യുള്ള മകൻ നായി രിക്കണേ കർത്താവെ 🙏🙏🙏🙏🙏🙏ആമേൻ

  • @resmir3801
    @resmir3801 3 ปีที่แล้ว +6

    യേശുവേ , എൻറ കർത്താവേ, ഞാൻ ആഗ്രഹിക്കുന്ന ഇപ്പോൾ എൻറമനസിലുളള ജീവിതപങ്കാളിയെ അങ്ങയുടെ ഇഷ്ടത്തോടെ എത്ര യുംവേഗം എനിക്കു തരണമേ

  • @MaluMalu-y2d
    @MaluMalu-y2d 4 หลายเดือนก่อน +3

    എനിക്ക് മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ നൽകി സന്തോഷത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണേ

  • @athiramolm.a7721
    @athiramolm.a7721 ปีที่แล้ว +3

    ഇശോയെ എന്റെ മനസിന്റെ ഇഷ്ടമനുസരിച്ചുള്ള ഒരു നല്ല ജീവിതപങ്കാളിയെ തന്നനുഗ്രഹിക്കണമേ ആമേൻ 🙏

  • @sanusabu496
    @sanusabu496 3 หลายเดือนก่อน +3

    ദൈവമേ എനിക്ക് നല്ലൊരു പങ്കാളിയെ തരണേ

  • @santhykmathew6808
    @santhykmathew6808 3 ปีที่แล้ว +12

    എന്റെ ഈശോയെ എന്റെ കുഞ്ഞിന് യോജിച്ച ഒരു ഇണയെ നൽകി അനുഗ്രഹിക്കണേ

  • @balupb6553
    @balupb6553 3 ปีที่แล้ว +14

    യേശുവേ എനിക്ക് അനുയോജ്യമായ ജീവിത പങ്കാളിയെ തന്ന് അനുഗ്രഹിക്കണമേ..

    • @josephcp9203
      @josephcp9203 3 ปีที่แล้ว

      j.alphonsa
      Lord Jesus bless my son with a suitable life partner and a peaceful married life without delay.

  • @vimalrajtr7507
    @vimalrajtr7507 ปีที่แล้ว +3

    അച്ഛന്റെ പ്രാർത്ഥനയിൽ എന്നെയും എന്നെപ്പോലെ വിവാഹം കഴിയാത്തവരെയും ഉൾപ്പെടുത്തണേ 🙏🙏🙏🙏

  • @georgejacob831
    @georgejacob831 5 ปีที่แล้ว +25

    ദൈവ വചനത്തിന് അത് ഭൂതകരമായ ശക്തിയാണ്, അത് വിശ്വാസത്തോടെ ഏറ്റുപറഞ്ഞു പ്രാർത്ഥിക്കുമ്പോൾ ധാരാളം അത്ഭുതങ്ങളും അടയാളങ്ങളും നമ്മുടെ ജീവിതത്തിൽ ദൈവം വർഷിക്കും, വെറുതേ കേട്ടുപോകാതെ നമ്മൾ ഇത് ഇങ്ങനെയുള്ള വേദനകളിലും തടസ്സങ്ങളിലും ജീവിക്കുന്നവർക്ക് നമ്മൾ Share ചെയ്യുവാണെങ്കിൽ അവരുടെ ജീവിതതടസ്സങ്ങളിൽ നിന്നു വിടുതൽ കിട്ടി അവർ അനുഗ്രഹിക്കപ്പെടും. പറ്റുന്ന അത്ര എല്ലാവരും share ചെയ്യുവാണെങ്കിൽ അത് ക്കും

    • @georgejacob831
      @georgejacob831 5 ปีที่แล้ว

      നമ്മൾ ഈ വീഡിയോ മറ്റുള്ളവർക്ക് share ചെയ്യുവാണെങ്കിൽ അത് അവർക്ക് വലിയ അനുഗ്രഹത്തിന് കാരണമാകും

  • @shaineantuantu6984
    @shaineantuantu6984 5 ปีที่แล้ว +33

    സങ്കീർത്തനങ്ങൾ 23/1 കർത്താവാണ് എന്റെ ഇടയൻ എന്നിക്കൊന്നിനും കുറവുണ്ടാവുകയില്ല🙏🙏🙏

  • @sunnymanuel327
    @sunnymanuel327 ปีที่แล้ว +1

    എന്റെ ദൈവമേ മോന്റെ മനസ്സിലെ ആഗ്രഹം പോലെയുള്ള ജീവിത പങ്കാളിയെ കൊടുത്ത് മോനെ അനുഗ്രഹിക്കേണമേ. അമ്മേ മാതാവേ എത്രയും പെട്ടെന്ന് വിവാഹം നടക്കാൻ അമ്മ മാതാവ് ദൈവത്തോട് അപേക്ഷിക്കേണമേ ആമേൻ

  • @alicebenny4675
    @alicebenny4675 5 ชั่วโมงที่ผ่านมา

    എന്റെ മകന് ഒരു ജീവിതപഗാളിയെ നൽകിയനുഗ്രഗിക്കണേ ഈശോയെ

  • @mallugirl1158
    @mallugirl1158 3 ปีที่แล้ว +10

    യേശു അപ്പച്ചാ.ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന വേദനയിൽ നിന്നും എന്നെ രക്ഷിക്കണേ.

  • @annakuttymathew1240
    @annakuttymathew1240 5 ปีที่แล้ว +21

    കർത്താവിന്റെ വചനംഅഗ്നിപോലെയും പാറ യെ തകർക്കുന്ന കൂടംപോലെയുമല്ലേ....ആമേൻ

    • @jollysajan9243
      @jollysajan9243 3 ปีที่แล้ว

      JobbyJoyJoshiVivahathadasmmattytharanay

  • @chinnujohn3659
    @chinnujohn3659 3 ปีที่แล้ว +6

    ഈശോയെ വിവാഹതടസം മാറി നല്ലൊരു ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമേ 🙏

  • @hariii6148
    @hariii6148 2 ปีที่แล้ว +3

    മാതാവേ ഈശോയെ... , ഞാനും എന്റെ അരുണേട്ടനും തമ്മിലെ തെറ്റിധാരണയും വഴക്കും മാറ്റി ഒന്നിപ്പിക്കുവാൻ അനുഗ്രഹിക്കേണമേ..അകറ്റാൻ ശ്രമിക്കുന്നവരിൽ നിന്ന് കാത്തുരക്ഷിക്കണേ. ഒന്നിച്ചു ജീവിതം തരണേ ഹരിപ്രിയ, അരുൺകുമാർ.

  • @mercyjose7305
    @mercyjose7305 11 หลายเดือนก่อน +3

    യേശുവേ എന്റെ മകന് ഒരു ജീവിതപങ്കാളിയെ നല്കണമേ 39 വയസ് ആയി 🙏🙏🙏

  • @susanvictoria8456
    @susanvictoria8456 3 ปีที่แล้ว +3

    ഈശോയെ പ്രവിക്കു യോജിച്ച ഒരു ജീവിത പങ്കാളിയെ കൊടുത്തു വിവാഹം നടത്തി തരേണമേ 🙏🙏🙏🙏😢😭😭😭😭😭😭😭😢😢🙏🙏🙏😢😢😢😢😢😢😢😢😢

  • @sreedevi.ssreedevi410
    @sreedevi.ssreedevi410 11 หลายเดือนก่อน +1

    എന്റെ മകന്റെ വിവാഹ തടസ്സം മാറ്റി തരേണമേ കർത്താവേ, അവനു വയസ്സ് 36ആയി രക്ഷിക്കണേ കർത്താവേ, ആമേൻ

  • @elizabethdamasus7849
    @elizabethdamasus7849 2 วันที่ผ่านมา

    ദൈവമേ ആനിക്കായി അങ്ങ് നിശ്ചയിച്ചിരിക്കുന്ന ജീവിതപങ്കാളിയെ കണ്ടെത്താൻ ഞങ്ങളെ സഹായിക്കണമേ. അങ്ങ് ആഗ്രഹിക്കുന്നത് പോലെ

  • @minijose9130
    @minijose9130 3 ปีที่แล้ว +4

    കർത്താവേ അഞ്‌ജനയ്ക്ക് അനുയോജ്യനായ ജീവിതപങ്കാളിയെ തരേണമേ

  • @jomonthomas3750
    @jomonthomas3750 11 หลายเดือนก่อน +2

    O, my holy spirit come and take my marriage block and open my new life..... Jesus, this year going before give me, my dear soulmate.... Jesus, you knows my tensions.....
    Amen, Jesus... Barekmor... 👏🌹🙏
    Thankz
    God blz you 🌹

  • @Abdulla-ji8pf
    @Abdulla-ji8pf 7 หลายเดือนก่อน +2

    ഈശോയെ എന്റെവിവാഹം വേഗം നടക്കേണമേ

  • @jayasreej4465
    @jayasreej4465 3 ปีที่แล้ว +7

    എന്റെ സഹോദരന്റെ വിവാഹ തടസ്സം മാറി നല്ലൊരു ജീവിത പങ്കാളിയെ ലഭിക്കേണമേ 🙏ആമേൻ

  • @sherlyfrancis186
    @sherlyfrancis186 ปีที่แล้ว +1

    ഈശോയെ എന്റെ മോനു നല്ലൊരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണേ

  • @jintothomas4603
    @jintothomas4603 2 ปีที่แล้ว +3

    ഈശോയെ എൻ്റെ മനസ്സിലെ ആഗ്രഹം പോലെയുള്ള ജീവിതപങ്കാളിയെ തന്ന് എന്നെ അനുഗ്രഹിക്കണമേ ആമേൻ. 🙏🙏🙏

  • @jaisymohan9832
    @jaisymohan9832 3 ปีที่แล้ว +3

    ഈശോയെ, എന്റെ മകന്റെ വിവാഹ തടസം മാറ്റി തരണമേ 🙏🙏🙏

  • @praveenpravi6991
    @praveenpravi6991 ปีที่แล้ว +1

    ഈശോയെ എനിക്ക് പെറ്റി ഇണയെ കാണിച്ചു തരണമേ ആമേൻ

  • @hemajasminetk7084
    @hemajasminetk7084 ปีที่แล้ว +2

    ബിൻസ എന്ന മകളുടെ വിവാഹം എത്രയും വേഗം നടക്കുന്നതിനു വേണ്ടി പ്രാർത്ഥനാ സഹായം അപേക്ഷിക്കുന്നു🙏

  • @ranikurien3583
    @ranikurien3583 ปีที่แล้ว +1

    ഈശോയെ, 33 വയസ്സുള്ള ബിനു ജോർജ് എന്ന മകന് നല്ല ദൈവഭക്തിയുള്ള ഒരു ജീവിത പങ്കാളിയെ ലഭിക്കാൻ പ്രാർത്ഥിക്കുന്നു

  • @sibinbabu429
    @sibinbabu429 2 ปีที่แล้ว +1

    അച്ഛാ എനിക്ക് അനുയോജ്യമായ ജീവിതപങ്കാളിയെ ലഭിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @Sepharin
    @Sepharin 10 หลายเดือนก่อน +1

    കർത്താവാണ് എൻ്റെ ഇടയൻ. എനിക്കൊന്നിനും കുറവുണ്ടാകില്ല🙏✝️

  • @anushadb5882
    @anushadb5882 3 ปีที่แล้ว +1

    ഈശോയെ നല്ല ജീവിത പങ്കാളിയെ നൽകണമെ

  • @bibinpaul93
    @bibinpaul93 2 ปีที่แล้ว +1

    എനിക്കൊരു നല്ല വിവാഹം എത്രയും പെട്ടെന്ന് നടക്കണമേ ആമേൻ 🙏

  • @vargheseapedakkara7775
    @vargheseapedakkara7775 4 ปีที่แล้ว +15

    എന്റെ മകളുടെ വിവാഹം തടസ്സം കൂടാതെ നടത്തി തരണേ, പറഞ്ഞു വച്ചിരിക്കുന്നത് തന്നെ നടത്തി തരണേ

  • @subinbabu717
    @subinbabu717 3 ปีที่แล้ว +4

    ഈശോയെ നല്ലൊരു ജീവിത പങ്കാളിയെ തന്നു അനുഗ്രഹിക്കണമേ 🙏

  • @jainmathew2329
    @jainmathew2329 7 ชั่วโมงที่ผ่านมา

    എൻ്റെ സഹോദരൻ ജോർജ്ജിൻ്റെ വിവാഹതടസ്സം മാറ്റിത്തരണമേ..

  • @issacjosephsreeragam_music8096
    @issacjosephsreeragam_music8096 2 ปีที่แล้ว +4

    ദൈവമായ കർത്താവ് അരുളുചെയ്തു "മനുഷ്യൻ ഏകനായിരിക്കുന്നത് നന്നല് അവനു ചേർന്ന ഇണയെ ഞാൻ നൽകും,"എന്റെ പ്രാർത്ഥന കേൾക്കണമേ ... ആമേൻ

  • @daisammamathew3981
    @daisammamathew3981 6 หลายเดือนก่อน +1

    കർത്താവേ ഞങ്ങളുടെ മകന് 37 വയസ്സ് തക്കതായ തുണയെ കാണിച്ചു തരണേ 🙏

  • @manoj7437
    @manoj7437 3 ปีที่แล้ว +3

    കർത്താവിന്റെ വലിയ കൃപയാൽ എന്റെ വിവാഹ തടസം മാറ്റി തരണേ

  • @rollykuriakose5875
    @rollykuriakose5875 3 ปีที่แล้ว +10

    എന്റെ മോളുടെ വിവാഹം ഒരു തടസ്സം കൂടാതെ തക്ക സമയത്ത് നടത്തി തരണേ കർത്താവെ 🙏🙏

  • @renjuthomas4771
    @renjuthomas4771 5 ปีที่แล้ว +6

    അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ എന്റെവിവാഹ തടസ്സം മാറാൻ വേണ്ടി പ്രാർത്ഥിക്കണമേ

    • @bijilchakkiath
      @bijilchakkiath  5 ปีที่แล้ว +2

      I will pray for your intentions.
      Trust in Jesus.

    • @pkjoy2610
      @pkjoy2610 5 ปีที่แล้ว

      Acha ente molude vivahathadasam Matti nalla oruvivaham nadakkuvan prarthikename

  • @sheelasancy9735
    @sheelasancy9735 ปีที่แล้ว +1

    Genesis 2: 18
    Tobit 6 : 17
    Psalm 23 : 1
    Philippians 4 : 19
    Psalm 25 : 12
    Please father give us 5 Bible verses for getting a good job...

  • @SalammaJohn
    @SalammaJohn 6 หลายเดือนก่อน +1

    കർത്താവേഅവിടുന്ന്വീവാഹതടസംമാററിഒരുജീവിതപക്കിളിയെനല്കിഅനോഗൃഹിക്കു മാറാകേണ മേആമമീൻ❤❤❤

  • @MaggieMathew-go5jk
    @MaggieMathew-go5jk 6 หลายเดือนก่อน +1

    Jeshuve, vivakatha dasam Maran karuna thonnaname

  • @praveenpaul997
    @praveenpaul997 2 ปีที่แล้ว +6

    ദൈവത്തെ അറിയുന്ന നല്ലൊരു ജീവിതപങ്കാളി എനിക്ക് കിട്ടാൻ വേണ്ടി അച്ഛനെ എനിക്കുവേണ്ടി പ്രാർഥിക്കണം

  • @AlbinPeterChinnamma1991
    @AlbinPeterChinnamma1991 6 หลายเดือนก่อน +1

    Dear Father..
    Thanks a lot..

  • @reenalouis5683
    @reenalouis5683 43 นาทีที่ผ่านมา

    എന്റെ മകൻ ഷാരോണിന്റെ വിവാഹ തടസ്സം മാറി വേഗം വിവാഹം നടക്കാൻ തിരുമനസ്സാകണമേ എന്ന് പ്രാർത്ഥിക്കുന്നു

  • @mysimplyworld8725
    @mysimplyworld8725 2 ปีที่แล้ว +4

    Thank you father.അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തനെ. നല്ലൊരാളെ ഭർത്താവായി ലഭിക്കേനെ. Jeasus അനുഗ്രഹിക്കേനെ🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shillyroy4334
    @shillyroy4334 10 หลายเดือนก่อน +1

    എന്റെ മോൾ അമലയുടെ വിവാഹ തടസ്സം മാറി ഇഷ്ട്ടപെട്ട പങ്കാളി യെ കിട്ടുന്നതിന് പ്രാത്ഥന യാചിക്കുന്ന

  • @reethamantony6298
    @reethamantony6298 ปีที่แล้ว +1

    ദൈവം ഞങ്ക ളു ടെ മ കനും മകൾക്കും തക്കജീവിതപങ്കാ ളി യെ നൽകി അനു ഗ്ര ഹി ക്ക ട്ടെ

  • @bennygeorge6030
    @bennygeorge6030 7 ชั่วโมงที่ผ่านมา

    ഈസ്റ്റ് ആഫ്രിക്കയിൽ നല്ല ഒരു കമ്പനിയിൽ പ്രൊഡക്ഷൻ കെമിസ്ററായി ജോലി ചെയ്യുന്ന എന്റെ മകൻ റോബിന് വിശ്വാസിയായ ജീവിത പങ്കാളിയെ തന്നനുഗ്രഹിക്കണമെ.

  • @sinsonvinson2640
    @sinsonvinson2640 3 ปีที่แล้ว +4

    ദൈവമേ നല്ലൊരു ജീവിത പങ്കാളിയെ തന്ന് അനുഗ്രഹിക്കണമേ

    • @mukundp5906
      @mukundp5906 3 ปีที่แล้ว +1

      Pls pray for my son

  • @amaljoseph5312
    @amaljoseph5312 ปีที่แล้ว +1

    എനിക്ക് 33 വയസായി കല്യാണം നടന്നിട്ടില്ല ഈശോയെ ഒരു ജീവിത പങ്കാളിയെ തന്നു അനുഗ്രഹിക്കണമേ ,വാടക വീട് ആണ് എന്ന കാരണത്താൽ വിവാഹം നൽകുന്നില്ല ,ഈശോയെ സഹായിക്കണമേ .

    • @MariamJeremiahJilson
      @MariamJeremiahJilson 10 หลายเดือนก่อน

      Hello Amal, May I know your details please, like where your house is, your professional family, etc.

  • @mollygeorge5995
    @mollygeorge5995 ปีที่แล้ว +3

    ദൈവം അനാദി കാലം മുതൽ തന്നെ ഞങളുടെ മക്കൾക്കായി ഒരുക്കിയിരിക്കുന്ന തുണകളെ കാണിച്ച് തരണമെ. അവരുടെ വിവാഹ തടസ്സം മാററി തരണേ

    • @johnypp6791
      @johnypp6791 ปีที่แล้ว

      ദൈവമോന്നുമല്ല വിവാഹ നടത്തുന്നത്.. അങ്ങനെയായിരുവെങ്കിൽ എത്രയോ പെൺകുട്ടികൾ അന്യ മതസ്ഥരിൽ പെട്ടവരെ വിവാഹം കഴിക്കുമായിരുന്നൊ ആവോ 😰

  • @taniyabiju6802
    @taniyabiju6802 3 ปีที่แล้ว +1

    എന്റെ വിവാഹത്തിൽ മുഴുവൻ തടസം അന്ന് യേശുവ എല്ലാം മാറി പോവനമാ

  • @SalammaJohn
    @SalammaJohn 6 หลายเดือนก่อน +1

    മതവാനുഗീറിക്കണ തടസം മാറ്റിത്രണ വിവാഗംനടത്തനമാ ❤❤❤😂

  • @tresajoseph5895
    @tresajoseph5895 2 หลายเดือนก่อน

    Amme maluvineyum jithineyum ninte snehathaal vivaahamenna koodaasayaal thirukudumbathinte snehathaal onnippikkane aammen

  • @annammavarghese4739
    @annammavarghese4739 6 หลายเดือนก่อน

    Anumolude vivaha thadassam neeki udane vivaham nadakkan prarthikkunnu Karthave.

  • @susankv8303
    @susankv8303 3 ปีที่แล้ว +1

    കർത്താവെ എന്റെ മകനെ യോജിച്ച ഇണയെ കൊടുക്കണേ

  • @chinnammavarghese6008
    @chinnammavarghese6008 4 ปีที่แล้ว +12

    മനുഷ്യൻ ഏകനായിരിക്കുന്നത് നന്നല്ല, അവനു ചേർന്ന ഇണയെ ഞാൻ നൽകും, എന്റെ മോനും ചേർന്ന ഇണയെ അവിടുന്ന് നൽകുമെന്ന് വിശ്വസിക്കുന്നു..

  • @sintajustin1522
    @sintajustin1522 4 ปีที่แล้ว +14

    അച്ചാ..എന്റെ അനിയത്തിയുടെ വിവാഹ തടസ്സം മാറാൻ പ്രാർത്ഥിക്കണേ

  • @jainjain3333
    @jainjain3333 2 ปีที่แล้ว +1

    Eshoye ente mon joseph enna sajanteyum josinteyum thankammayudeyum makalaya alphonasa enna jasmiyudeyum vivaham thadasagal eduthe matti nadathitarename ammeee sahayikenameee eshoye karunayayirikenameee 😭😭🙏🙏🙏🙏🙏😭😭😭😭

  • @SalammaJohn
    @SalammaJohn 6 หลายเดือนก่อน +1

    എൻ്റമകൻ്റവിവാഹതടസംമാറ്റിതരണേ മേഅനുയോജജ്യമായജിവിതപക്കാളിയെനല്കിതരുമാറാകണമേആമമീൻ🙏🙏🙏

  • @Priyaginesh-s4u
    @Priyaginesh-s4u ปีที่แล้ว +1

    ഞങ്ങളുടെ സഹോദരന്റെ വിവാഹം കഴിഞ്ഞില്ല എത്രയും പെട്ടെന്ന് ഒരു ജീവിത പങ്കാളിയെ കാണിച്ചു തരണെ പെട്ടെന്ന് വിവാഹം നടത്തി തന്ന് അനുഗ്രഹിക്കണം

  • @mollykutty8077
    @mollykutty8077 2 หลายเดือนก่อน

    Amen yeshu a ent molku nalloru jeevitha pankali udanthanne nalkanam

  • @nikis8558
    @nikis8558 5 ปีที่แล้ว +16

    Thankyou Father for these promise verses.. Pls remember me in Prayers.. 30 years aayi..

    • @bijilchakkiath
      @bijilchakkiath  5 ปีที่แล้ว +1

      God will bless you. I will pray.

    • @nikis8558
      @nikis8558 5 ปีที่แล้ว +3

      @@bijilchakkiath Thankyou Father!Will share the Testimony soon.. 😊

    • @ar2651
      @ar2651 3 ปีที่แล้ว

      Kalyanam kazhinjo chechi🤔

    • @delnathomas436
      @delnathomas436 ปีที่แล้ว

      എവിടെയാണ് വീട്

    • @shijochacko8600
      @shijochacko8600 11 หลายเดือนก่อน

      🙏🙏

  • @asunthawilfred6746
    @asunthawilfred6746 4 หลายเดือนก่อน

    Eshoye molde Vivaha thadastham matti Vivaham nadakkan Anugragikanay 🙏🙏🙏

  • @mariyathankachan740
    @mariyathankachan740 ปีที่แล้ว +1

    Robin ചേട്ടായീടെ വിവാഹം നടത്തി കൊടുക്കണേ

  • @jessysaju9139
    @jessysaju9139 ปีที่แล้ว +1

    Thank you Father. God Bless you.
    Please pray for my daughters.

  • @amenu1136
    @amenu1136 2 ปีที่แล้ว +1

    എൻറ. മകൻ രാജേഷ് 36. വയസ്. ഒരു പങ്കാളി കൊടുക്കാൻ . പ്രാർത്ഥന 🙏🙏🙏🙏

  • @mollychacko2357
    @mollychacko2357 4 ปีที่แล้ว +1

    Ente molude vivahathinuvendiyum prarthickenname god bless Fr amen

  • @JeenaSusanuthup
    @JeenaSusanuthup หลายเดือนก่อน

    Yeshoyae. Ente marriage onnu pettannu nadathi tharrane🙏🙏🙏

  • @jessysiby6306
    @jessysiby6306 ปีที่แล้ว +1

    ആമ്മേൻ

  • @licysebastian8989
    @licysebastian8989 ปีที่แล้ว

    Ishoye ente monte vivaha thadassam matti thareneme amen 🙏

  • @anjumolvs9741
    @anjumolvs9741 4 ปีที่แล้ว +3

    അച്ഛാ എന്റെ അനിയത്തിയുടെ വിവാഹം നടക്കാൻ പ്രാർത്ഥിക്കണേ

  • @molybaby5138
    @molybaby5138 ปีที่แล้ว

    Ente molkku chernnoru jeevithapankaliye thannu anugrahikkaname ❤❤❤

  • @praveenpaul997
    @praveenpaul997 2 ปีที่แล้ว +2

    എനിക്കിപ്പോൾ പ്രത്യേകിച്ച് ഡിമാൻഡ് ഒന്നുമില്ല യേശുക്രിസ്തുവിനെ അറിയുന്ന ഒരു പെൺകുട്ടിയെ മാത്രം മതി

  • @sharishari4007
    @sharishari4007 3 ปีที่แล้ว

    Ishoye, njan agrahikkunna alude koode nalloru jeevitham lebhikkanum ella thadasangal maaranum anugrahikkane, amen 🙏🙏🙏

  • @sruthijoseph5329
    @sruthijoseph5329 4 ปีที่แล้ว +2

    Ente vivaham nadakanulla thadasangal matti vivaham nadathi tharanae🙏🙏🙏

    • @loveloveshore7450
      @loveloveshore7450 4 ปีที่แล้ว

      വേഗം ശെരിയാവട്ടെ ❤❤❤❤

  • @Rosmolanna
    @Rosmolanna 2 ปีที่แล้ว

    Eeshoppaye sinjuchachane anugrahikkane 🙏

  • @bincyvarghese5006
    @bincyvarghese5006 หลายเดือนก่อน

    Divame ente brothernu oru kalyanumm sariakki. Thannu anugrahikkanamee....

  • @JOMCYTHOMAS
    @JOMCYTHOMAS ปีที่แล้ว +1

    എന്റെ യേശുവേ...✨✨✨

  • @jocythomas4590
    @jocythomas4590 ปีที่แล้ว

    Devame ente brother nu nallaoru jeevithapankaliye labhikanamee

  • @lathajoseph4383
    @lathajoseph4383 5 ปีที่แล้ว +2

    Ente makale thettaya premabandanattil ninnum mchippichu yogicha geevitha pangsleye nalki anugrahikkename

  • @sherlypaulson4138
    @sherlypaulson4138 10 หลายเดือนก่อน

    YESHUVE makkalude vivaha thadasam mattytharaname 🙏🏽🙏🏽🙏🏽

  • @akkukku9693
    @akkukku9693 2 ปีที่แล้ว

    Eshoyea enikk eshtapedunna payyanea kittane🙏🙏

  • @resmir3801
    @resmir3801 3 ปีที่แล้ว

    Yesuve , enne ishtappedunna enikkishtappedunna nee eniķkuvendi orukkiyirikkuunna ente jeevithapangaliye ethrayum vegam arikilethikkane

  • @stellak.a3104
    @stellak.a3104 3 ปีที่แล้ว +1

    എന്റെ മകന് വേണ്ടി പ്രാർത്ഥിക്കണമേ

  • @shifacp1255
    @shifacp1255 4 ปีที่แล้ว +7

    എന്റെ അമ്മയുടെ സോഡിയം ലോസ്സും ഛർദ്ദിയും മാറുവാൻ പ്രാർത്ഥിക്കണേ

  • @littathomas4443
    @littathomas4443 3 ปีที่แล้ว +1

    Pettenu vivaham nadakkan sahyikkanne yesuve🙏🙏🙏😔