നിങ്ങൾ ആരെയാണ് കല്ല്യാണം കഴിക്കുന്നത്😍😍🤩 Who will you Marry.🧐

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024

ความคิดเห็น • 573

  • @MySpiritualJourneyWith777
    @MySpiritualJourneyWith777  3 ปีที่แล้ว +80

    അടുത്ത മാനിഫെസ്റ്റേഷൻ വീഡിയോ എന്തിനെ പറ്റിയാണ് വേണ്ടത് .??
    Click a link to vote:
    MONEY
    👉 pollie.app/8apgm
    LOVE
    👉 pollie.app/3cic0
    DREAM JOB
    👉 pollie.app/zs3is
    📊 View results:
    pollie.app/lzhyo

    • @saumyanaduvilpurakkal8873
      @saumyanaduvilpurakkal8873 3 ปีที่แล้ว +2

      What will happen in the immediate future?

    • @LekNish
      @LekNish 2 ปีที่แล้ว +11

      3rd party remove cheiyan ulla എന്തെങ്കിലും വഴി പറയാമോ

    • @ajayka2844
      @ajayka2844 2 ปีที่แล้ว +4

      Dream job..

    • @vismaya5513
      @vismaya5513 2 ปีที่แล้ว +4

      ചേച്ചി ജോബുമായി റിലേറ്റഡ് ആയ ഒരു video

    • @sangeethar1070
      @sangeethar1070 2 ปีที่แล้ว +1

      Chachi enikku vendy torat read chaiyumo

  • @sandrasanthosh6045
    @sandrasanthosh6045 3 ปีที่แล้ว +80

    Card 3- omg chechi it's awesome......❤️❤️❤️❤️❤️❤️❤️
    What a perfect reading.....💞💞💞💞

  • @Dark55535
    @Dark55535 3 ปีที่แล้ว +85

    2nd reading is correct ❤❤

  • @raniyajamsheer9929
    @raniyajamsheer9929 2 ปีที่แล้ว +64

    2 nd one 100% real story. I got engaged ❤

  • @lovebird5602
    @lovebird5602 2 ปีที่แล้ว +133

    3rd card💯സത്യം ആണ് കേട്ടോ... വീഡിയോ കാണുമ്പോൾ അറിയാതെ കണ്ണ് നിറയുന്നുണ്ട്... അത്ര മാത്രം ഞാൻ ആഗ്രഹിച്ചിട്ടുണ്ട്... 3വർഷം ആയിട്ട് കാത്തിരിക്കുവാണ് 😳❤still i'm waiting

    • @SsSS-xq7do
      @SsSS-xq7do 2 ปีที่แล้ว +1

      😭😭😭

    • @ree1398
      @ree1398 2 ปีที่แล้ว +1

      7 varshaavarsham kaathu nilkunnu

    • @sreejinasreeji9963
      @sreejinasreeji9963 2 ปีที่แล้ว +2

      9 varshammaayi kathrikkunnu

    • @ree1398
      @ree1398 2 ปีที่แล้ว

      @@sreejinasreeji9963 pantheerankav oru ambalam und avde poyit palardem prashnam resolve aayind . Mallankalli temple. Bayangara shakshiyaan avde. Ente oru kaaryam paranja 1 monthil ready aayind

    • @aparnasasikumar7568
      @aparnasasikumar7568 2 ปีที่แล้ว

      @@ree1398 place

  • @auraarora5799
    @auraarora5799 6 หลายเดือนก่อน +2

    Pile 2
    Thank You Universe❤

  • @remyasreelesh1387
    @remyasreelesh1387 2 ปีที่แล้ว +9

    Card 2-correct💕

  • @soumyanandhus5492
    @soumyanandhus5492 ปีที่แล้ว +3

    2nd pile. ഞാൻ single ആണ്. എനിക്ക് ഒരു frnd ഉണ്ട് ആള് എന്റെ crush ആണ്. ആൾക്ക് ഞാൻ അങ്ങനെ അല്ല. ആൾക്ക് വേറെ ഒരു relationship ഒക്കെ ഉണ്ട്.
    അപ്പോൾ എന്റെ future ആരായിരിക്കും......, still i am waiting ❤ aarayrikkum ath onnu parayavo plz.......

  • @vismaya5513
    @vismaya5513 2 ปีที่แล้ว +10

    Firsr card😍😍😍😍paranjath nadannal mathiyarnnu 🙈🙈🙈

  • @anjanaajay7976
    @anjanaajay7976 ปีที่แล้ว +7

    Group 2- നാക്ക്‌ പൊന്നു ആവട്ടെ 😊

  • @mayamoushmi6087
    @mayamoushmi6087 3 ปีที่แล้ว +7

    Nte ponnoooo ithra correct ayitt nganeya parayunnath.... Super... Lov you

    • @anjuashok45
      @anjuashok45 3 ปีที่แล้ว +1

      😅

    • @anjuashok45
      @anjuashok45 3 ปีที่แล้ว +1

      മൂങ്ങേ

    • @mayamoushmi6087
      @mayamoushmi6087 3 ปีที่แล้ว +1

      @@anjuashok45 ith evideyum kanumallo nte bhagavaanee

  • @sarithamolvs9590
    @sarithamolvs9590 2 ปีที่แล้ว +28

    Gift box aa എടുത്തത് മാഡം പറഞ്ഞതുപോലെ സംഭവിച്ചാൽ മതിയായിരുന്നു

  • @PrasadPrasad-vu7wd
    @PrasadPrasad-vu7wd 2 ปีที่แล้ว +4

    2 nd ആണ് ഞാൻ സെലക്ട്‌ ചെയ്തേ. Its correct😊

  • @gowrinanda.p4962
    @gowrinanda.p4962 2 ปีที่แล้ว +4

    Njn 3rd ആണ് select ചെയ്തത്.. എനിക്ക് ആ വ്യക്തയുമായി committed അല്ല but എനിക്ക് അയാളോടു one side lub ആണ്.. അപ്പൊ ആ ആളെ തന്നെ എനിക്ക് കിട്ടുമോ ചേച്ചി??? Pls reply

  • @jyothilekshmichinnu2414
    @jyothilekshmichinnu2414 ปีที่แล้ว +1

    Tird pile ആണ് select ചെയ്തത്..
    ഒത്തിരി സന്തോഷം...
    അവൻ വേഗം തന്നെ ഒരു ഡിസ്സിഷൻ എടുക്കും എന്ന് പ്രതീക്ഷിക്കുന്നു..
    Thank you so much...❤️🌹

  • @dreamcatcher7290
    @dreamcatcher7290 2 ปีที่แล้ว +5

    പുറമെ എന്താണെന്നുള്ളതല്ലല്ലോ കാര്യം, പിന്നെ ഞാൻ surprise ഇഷ്ട്ടപെടുന്ന ഒരാളുകൂടെയാ, childish persons നെ ഒരുപാടിഷ്ട്ട, എനിക്ക് travelling also ഇഷ്ട്ട,തീർച്ചയായും അതെന്റെ soulmate ആവട്ടെ 💕💕😌😌i'm waiting for you

  • @jincyjohn474
    @jincyjohn474 3 ปีที่แล้ว +14

    When will you meet future spouse vedio cheyyuvoo

  • @layanat3199
    @layanat3199 2 ปีที่แล้ว +27

    Card number 2 perfect reading ഒന്നും പറയാൻ ഇല്ല 👏👏👏🥰🥰

  • @മൊട്ടശിവകെട്ടശിവ
    @മൊട്ടശിവകെട്ടശിവ 2 ปีที่แล้ว +20

    28 വയസ്സ് ആയി വീട്ടിൽ കല്യാണം ഒന്നും നോക്കുന്നില്ല😆

  • @santhisanthi529
    @santhisanthi529 2 ปีที่แล้ว +2

    Ith egneya ithracorrect prynpattunney,❤️❤️❤️god bless uhellam crct anu

  • @annfranklin5727
    @annfranklin5727 2 ปีที่แล้ว +4

    Valya depth illa readinglu...only repetiton mathram..😣

  • @MySpiritualJourneyWith777
    @MySpiritualJourneyWith777  3 ปีที่แล้ว +25

    Who Will You Marry..😍
    Card 1 - 01:27
    Card 2 - 8:59
    Card 3 - 18:03

    • @siminajamal9580
      @siminajamal9580 2 ปีที่แล้ว +3

      Thank u.3rd aanu select cheythathu. Ellam correct aanu. Ella videosum correct aanu parayunnathu. 😍

    • @sreejia89
      @sreejia89 2 ปีที่แล้ว

      Wow😱 2nd...#true🤩 and also i m waiting for him🥳🙈... Ithoke sathyam aavatte... Eshweraaaa❤‍🔥

  • @BTS-fz5kl
    @BTS-fz5kl 3 ปีที่แล้ว +34

    1st one 💜 but love and arranged mrg ആയിരിക്കും. With lot's of blessings from the universe We are Waiting for our big day 🤗🤗

    • @cristyk1091
      @cristyk1091 2 ปีที่แล้ว +5

      Armyy

    • @unique2288
      @unique2288 2 ปีที่แล้ว +3

      Me too 1st one aaan.love with arranged aayirikum

    • @sivaprabhasivaprabha719
      @sivaprabhasivaprabha719 2 ปีที่แล้ว

      @@unique2288 kalyanam kazhinjo plz reply

  • @uthamankk8681
    @uthamankk8681 ปีที่แล้ว +5

    Hello maam first of all i'm thanking you and i want to share one thing that already happen in my life ...that's quiet surprise for me...still i can't believe..i saw this video before 5 months ago and your reading was 100% is wise and what you says is happen in my life 💖....

  • @aswanimohanan1140
    @aswanimohanan1140 3 ปีที่แล้ว +7

    3rd 🙏

  • @sandhyaks305
    @sandhyaks305 2 ปีที่แล้ว +16

    വരും എന്ന് പ്രതീഷിക്കുന്നു സന്തോഷം ഒരുപാട് ഞാൻ ആഗ്രഹിക്കുന്നു ഇതുവരെ പറഞ്ഞത് സത്യം ആണ്..

  • @sulfisnutrikitchen
    @sulfisnutrikitchen 2 ปีที่แล้ว +11

    Njn 2 aan edthath... Paranjath correct aantto... 😍😍😍👍👍👍 ente life il sambichathellem nallathin enn njn vicharikkunnu... 😊

  • @uncutworld5908
    @uncutworld5908 2 ปีที่แล้ว +9

    Wow.. Gift box😍😍😍😍❤❤❤😘😘😘😘😘😘😘😘.. I'm ready to accept my soul mate ❤

  • @priyasoman871
    @priyasoman871 2 ปีที่แล้ว +8

    Absolutely Correct... 💯
    You're Awesome Mam👍👌😘❤❤

  • @reshmi116
    @reshmi116 2 ปีที่แล้ว +15

    ഞാൻ gift ബോക്സ്‌ ആണ് സെലക്ട്‌ ചെയ്ത് പറഞ്ഞത് എല്ലാം ശരി ആണ് ❤️❤️❤️👍👍👍

  • @TechyDeskMalayalam
    @TechyDeskMalayalam 3 ปีที่แล้ว +14

    ആരായിരിക്കും എന്ന് അറിയാൻ കയറിയതാ

  • @anupamae.h.6787
    @anupamae.h.6787 3 ปีที่แล้ว +17

    Can u do a reading for divorced ?

    • @sachinn270
      @sachinn270 2 ปีที่แล้ว

      Hm

    • @Jn-rk1gh
      @Jn-rk1gh 2 ปีที่แล้ว +1

      Divorced ano

  • @sayeedadavul4349
    @sayeedadavul4349 ปีที่แล้ว

    Card no 1 Resonated....Arranged marriage anu....Ariyatha alayirunnu......

  • @vishnubhadran4220
    @vishnubhadran4220 ปีที่แล้ว +6

    Select 3rd one , well resonated with me. Thank you universe 💕

  • @divinemagic777
    @divinemagic777 2 ปีที่แล้ว +27

    Gift box. Waiting for my soulmate❤

  • @Rosegarden3131
    @Rosegarden3131 2 ปีที่แล้ว +4

    E Video ipo കണ്ടാലും correct ayirikko

  • @aadhiaadhi4089
    @aadhiaadhi4089 3 ปีที่แล้ว +31

    2 nd card is very true ❤️❤️❤️❤️

  • @elizabethgritta9533
    @elizabethgritta9533 2 ปีที่แล้ว +21

    I chose the second one...the gift box... absolutely right in my case...Ma'am paranjath full ente story pole und...oru toxic relationship undarunnu..aalu vere kettoppoy... recently nte kude LKG to +2 padicha friend ne surprisingly meet cheythu..ath proposal aay...set aay marriage nu wait cheyunnu...☺️☺️

    • @amruthamurali308
      @amruthamurali308 2 ปีที่แล้ว +2

      Congrats dear❤️

    • @DreamCatcher-kg4lu
      @DreamCatcher-kg4lu ปีที่แล้ว

      Njanum atha choose cheythee.But past life il anganoral varumoyenn enikkariyilla.Ennod athra friendship ulla al onnum illaa🥲🥲

  • @itsmeaswani14
    @itsmeaswani14 2 ปีที่แล้ว +1

    Eganya chechik thanks paryandenn aryilla ethra correct aytta parnje 3 rd love you sister. ...still we are waiting

  • @bibliophile965
    @bibliophile965 3 ปีที่แล้ว +9

    2nd pile.. didn't resonate.. അത് ഒരിക്കലും സംഭവിക്കാനും ചാൻസ് ഇല്ല.. കാരണം എൻ്റെ കുട്ടിക്കാല ഫ്രൻ്റ്സ് സ്കൂൾ ഫ്രൻ്റ്സ് ഒക്കെ എനിക്ക് connect ആയിട്ട് തൊന്നിയവർ ഒക്കെ already കല്യാണം ഒക്കെ കഴിഞ്ഞു... എനിക്ക് രണ്ടാം കെട്ടുകാരെ താൽപര്യവും ഇല്ല 🙄

    • @aswathip833
      @aswathip833 ปีที่แล้ว

      Any change

    • @bibliophile965
      @bibliophile965 ปีที่แล้ว

      @@aswathip833 kalyanam aano?

    • @aswathip833
      @aswathip833 ปีที่แล้ว

      @@bibliophile965 yes

    • @bibliophile965
      @bibliophile965 ปีที่แล้ว +1

      @@aswathip833 illado shariyayilla.. still waiting.. but connection thonniya puthiya orale kand muttiyirunnu.. ipo entha evida areela..

    • @aswathip833
      @aswathip833 ปีที่แล้ว

      @@bibliophile965 k

  • @reenar2517
    @reenar2517 2 ปีที่แล้ว +2

    2nd 😊💙sathyam

  • @aparnanair8375
    @aparnanair8375 2 ปีที่แล้ว +2

    Njn ee video kaanumbl time 1:11.🌈🌈🌈🌈🌈🌈🦋🦋🦋🦋

  • @dikethemis9411
    @dikethemis9411 2 ปีที่แล้ว +15

    Card 2 : OMG! What a true reading.
    ഇത് കാണുമ്പോൾ ഞാൻ Married ആണ്....ഞാൻ ഇത് കണ്ടത് എൻ്റെ husband നെ എങ്ങനെ meet ചെയ്തു എന്ന് അറിയാനാണ്....
    ഞാൻ വളരെ toxic n painful ആയ relationship (clarity ഇല്ലാത്ത...എൻ്റെ Exനെ serious commitment ഇല്ലായിരുന്ന) end ചെയ്തിരിക്കുമ്പോഴാണ് അവനെ meet ചെയ്തത്...
    He was a perfect strange...But എനിക്ക് അവനെ മുൻപരിചയം ഉള്ള പോലെയൊക്കെ തോന്നി...അവൻ്റെ സംസാരം ശബ്ദം ഒക്കെ മുമ്പ് കേട്ടിട്ടുള്ളത് പോലെ തോന്നി.....എൻ്റെ husband എൻ്റെ soulmate ആണോ എന്ന് എനിക്കറിയില്ല...We both like traveling and he is childlish...കുറച്ചു കുട്ടിക്കളിയുണ്ട്...But very shot tempered...This life is not easy....But എനിക്ക് അവനെ ഉപേക്ഷിക്കാൻ പറ്റില്ല... Emotionally connected ആണ്...

  • @annmariakreji1862
    @annmariakreji1862 2 ปีที่แล้ว +4

    Chechi oru doubt ond chechi enik ipo oru ipol oru relationship ond .njan ipol 2 nd anu select chaithath apol endha nadakkunne

  • @devikas4935
    @devikas4935 3 ปีที่แล้ว +5

    3rd thank u chechi really nalla pole prarthikund

  • @preethikamurukesan4256
    @preethikamurukesan4256 2 ปีที่แล้ว +7

    Chechii sooper ...your reading is very very accurate..god bless you..🙌😍✨❤️

  • @Hassan-pi1io
    @Hassan-pi1io 3 ปีที่แล้ว +5

    3 sathyamane prarthikatha tim illa

  • @avstatusworld959
    @avstatusworld959 2 ปีที่แล้ว +3

    3rd correct madam

  • @sajithn202
    @sajithn202 ปีที่แล้ว +2

    I selected the gift box ,I had a relationship from the last 8 years , now its ended.,as you said it was very recent last month 28th her engagement was over. She really broke my heart.💔

  • @geethuanandhu7740
    @geethuanandhu7740 2 ปีที่แล้ว +27

    3 card 100% സത്യമാണ് രണ്ടുപേരും ഒന്നിക്കാൻ ഒരുപാട് ആഗ്രഹിക്കുന്നു പ്രാർത്ഥിക്കക്കുന്നു 7 വർഷമായി കുടുംബങ്ങൾ സമ്മതിക്കുന്നില്ല എല്ലാവരുടേം അനു ഗ്രഹത്തോടെ ജീവിക്കാൻ waiting ആണ് കുറച്ചു പ്രോബ്ലം മാത്രമേ സോൾവ് ആയിട്ടുള്ളു ഒരു ഹാപ്പി എൻഡിങ് ഉണ്ടാകുമെന്ന് ഇത് കണ്ടപ്പോൾ മനസ്സിൽ തോന്നുന്നു വളരെ നന്ദി 🥰

    • @aswathyaji4557
      @aswathyaji4557 2 ปีที่แล้ว +1

      Enta അവസ്ഥ atha 🙂☹️☹️kathirkkva nan varu ayirukkum ennkilum alle

    • @darksoul_94
      @darksoul_94 2 ปีที่แล้ว

      Enthayi ipo

    • @aswathyaji4557
      @aswathyaji4557 2 ปีที่แล้ว

      @@darksoul_94 onnu aylla chetta eppozha 🙁oru mAttavumlla

    • @darksoul_94
      @darksoul_94 2 ปีที่แล้ว +1

      @@aswathyaji4557 enikum same avastha.. 😢 ipo one month aayit mindunnilla ennod

    • @sreejiths7184
      @sreejiths7184 ปีที่แล้ว

      കറക്റ്റ് 👌👌

  • @manum3806
    @manum3806 3 ปีที่แล้ว +2

    Mam.....adipoli....

  • @siddhidatri2029
    @siddhidatri2029 2 ปีที่แล้ว +10

    Group no 3..... ഇയാളുടെ നാവ് പൊന്നാവട്ടെ 🙇 വളരെ നന്ദി

  • @pradeeshp2497
    @pradeeshp2497 2 ปีที่แล้ว +8

    2nd card.... ഇതൊക്കെ നടക്കുമോ....🤔 നടന്നാൽ മതിയായിരുന്നു🥰

  • @anusreemanuksgd794
    @anusreemanuksgd794 2 ปีที่แล้ว +15

    Belive in universe... Thanks for your words❤️🥳

  • @jerinjohn9781
    @jerinjohn9781 3 ปีที่แล้ว +4

    Ntta eeshvara..... 3rd card crt kariyam ahn..

  • @athirag9073
    @athirag9073 2 ปีที่แล้ว +4

    Thank you universe 💖
    Thank you ma'am ❤️😘
    So correct 2 nd card

  • @remyakrishnan16
    @remyakrishnan16 2 ปีที่แล้ว +16

    ഞാൻ വളരെ simple ആണ് card 1 partner ഉം simple ആണെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം , thank you for this perfect reading chechi .

  • @ranjithranju6248
    @ranjithranju6248 2 ปีที่แล้ว +18

    ഈശ്വര എനിക്കു വിശ്വസിക്കാൻ പറ്റുന്നില്ല,, പ്രാർത്ഥിക്കണേ എനിക്കു ഞാൻ സ്നേഹിക്കുന്ന ആളെ തന്നെ എനിക്കു കിട്ടാൻ. മൂന്നാമത്തെ ആണു ഞാൻ ആദ്യം തന്നെ സെലക്ട്‌ ചെയ്തേ. പറഞ്ഞത് വളരെ കറക്റ്റ് ആണ്

    • @yuvanogroup
      @yuvanogroup 2 ปีที่แล้ว +2

      In sha allah kittatte ayale thanne🤗🤗

    • @ranjithranju6248
      @ranjithranju6248 2 ปีที่แล้ว +1

      @@yuvanogroup 🤗🤗🤗🤗🤗🤗🥰

    • @jibileshkumer5031
      @jibileshkumer5031 2 ปีที่แล้ว +1

      Yes

    • @ranjithranju6248
      @ranjithranju6248 2 ปีที่แล้ว

      @@jibileshkumer5031 😍😍😍🥰😍🥰😍😍🥰🥰😍😍🥰thanks

    • @aparnasasikumar7568
      @aparnasasikumar7568 2 ปีที่แล้ว +1

      Kittate

  • @amruthk6965
    @amruthk6965 2 ปีที่แล้ว +1

    When I meet my soulmate.and where, how. ?
    Oru video cheyyoo

  • @Keeraj86
    @Keeraj86 ปีที่แล้ว

    3,2randum resonate aayi.... Onn breakup aayi.. Pinne pithiyath frnd aayirunnu 3 mnth kazhinju.. But ippo no contact aanu.. But pray cheyyunnund verum enn vishwasikkunnu🙏😊

  • @krishnapradeep1137
    @krishnapradeep1137 2 ปีที่แล้ว +3

    Onside aanenkil brake up aayinn parayan pattillalo🤔

  • @reshmareshma8126
    @reshmareshma8126 2 ปีที่แล้ว +1

    3rd card il paranjathu pole thanne karyngal ellaam sheriyan..... Eppol aa vekthi aaytt break ayekan..... Thirich varaan venditt waitingum ahn...... Othiriyere aagrahikunund ayaale... Idhil paranjathu pole thanne thirich varuoo?

  • @Meenuzzz-z5m
    @Meenuzzz-z5m 3 ปีที่แล้ว +9

    3 rd ❤🤗 thank you chechiiiii.... 😘

  • @haritha7205
    @haritha7205 27 วันที่ผ่านมา

    2 nd correct ആണ് fix aakkiya marrag aayirunnu.. 3 rd party reason തന്നെ... Correct persone wait cheyyunnu...

  • @neethum4527
    @neethum4527 2 ปีที่แล้ว +3

    Chechi parayunath oke correct ane enne sambadhich100%

  • @veenaveena4295
    @veenaveena4295 9 หลายเดือนก่อน +2

    2nd ....thank you universe.....thank you so much.....thank you dear

  • @aswathyachu3912
    @aswathyachu3912 2 ปีที่แล้ว +2

    Urappayum aa aal thanne veruo chechi 🙂 njngalde idayile aa 3rd party maarumo njngal veendum onnikkumo ayal thirich verumo ayale thanne aakumo ente future

  • @Krishnakripa111
    @Krishnakripa111 4 หลายเดือนก่อน

    Third pile, 💯💯 truth. Thank you universe ♥️

  • @poojabaiju5811
    @poojabaiju5811 2 ปีที่แล้ว +18

    Time 10:10
    #1 😍 trust me completely spot on reading
    Arranged marriage aann
    the way u described him perfect 🤩✨💯🙌

  • @preethipp5258
    @preethipp5258 18 วันที่ผ่านมา

    Thank you my universe❤️thank you reader🥰appu🙏thank you angels🙏thank you ancester🙏i trust universe🧚‍♀️

  • @pinkroses6678
    @pinkroses6678 2 ปีที่แล้ว +8

    Card 2nd correct
    Painful breakup ഉണ്ടായി
    Marry ചെയ്തത് കുട്ടിത്തം ഉള്ള ആളെ തന്നെയാണ്
    95% correct

    • @Jn-rk1gh
      @Jn-rk1gh 2 ปีที่แล้ว

      What happened

    • @Jn-rk1gh
      @Jn-rk1gh 2 ปีที่แล้ว

      Ippol divorce ayo

    • @pinkroses6678
      @pinkroses6678 2 ปีที่แล้ว +4

      Love cheythayal poyi.. Marry ചെയ്തയാൾ കുട്ടിത്തം ഉള്ള, തമാശ പറയുന്ന, സ്നേഹിക്കുന്ന, care ചെയ്യുന്ന ആളെ കിട്ടി.. Happy ആയി മുന്നോട്ടു പോകുന്നു

    • @Jn-rk1gh
      @Jn-rk1gh 2 ปีที่แล้ว

      @@pinkroses6678 happy ayi poku. Life enjoy cheyy. Kuttikal ayo. Maximum adichu polikk

    • @aswathip833
      @aswathip833 ปีที่แล้ว

      @@pinkroses6678 kuttitham ennu parayumbol, serious aakenda situation il serious alle, njn pile no. 2 aann select cheythath, athukonda chodhikkunnath

  • @sivaprasad5502
    @sivaprasad5502 2 ปีที่แล้ว +2

    Ini Rose 🌹.engane venamennu parayunno athu pole.njan oru eduthu chattathinu illa.

  • @chinnu9967
    @chinnu9967 2 ปีที่แล้ว +3

    വലിച്ചു നീട്ടണ്ട് പറഞ്ഞാൽ കുറച്ചൂടെ നല്ലതായിരിക്കും

  • @revathyrevu4304
    @revathyrevu4304 2 ปีที่แล้ว +3

    Chechi paranjath kett kann niranj poyi ,valare crct aan☺️

  • @1111-w9c
    @1111-w9c 3 ปีที่แล้ว +5

    1st card❤️

  • @Sangee___
    @Sangee___ 5 หลายเดือนก่อน +1

    1st ❤

  • @sandrasureshh7040
    @sandrasureshh7040 3 ปีที่แล้ว +2

    Paranjath valare correct aane

  • @sreelakshmict6071
    @sreelakshmict6071 2 ปีที่แล้ว +1

    ഗിഫ്റ്റ് Box പറഞ്ഞതു പോലെ സംഭവിച്ചിരുന്നെങ്കിൽ

  • @Meenuzzz-z5m
    @Meenuzzz-z5m 3 ปีที่แล้ว +20

    Accutrate reading.... ❤ Thank you chechiiiii.... 🤗

  • @rajeeshkp4730
    @rajeeshkp4730 2 ปีที่แล้ว +9

    Pile:No: 2 😀 👍 Super 👍
    ഒന്നും പറയാനില്ലാ. അത്രക്കും Super 👍
    Thank you universe 🙏❤️❤️❤️
    Thank you ma'm 🙋😀😀😀

  • @peaceful8477
    @peaceful8477 2 ปีที่แล้ว +4

    Card 2: 💯 correct... Kooduthal onnum parayn pattunnillaaa... ❤ tnku chechi 💕

  • @sivakumarp7155
    @sivakumarp7155 2 ปีที่แล้ว +2

    2nd correct

  • @meera4805
    @meera4805 2 ปีที่แล้ว +1

    2 valare correct aan chechj

  • @shinoysuresh2019
    @shinoysuresh2019 3 ปีที่แล้ว +3

    Pile 3 but ente manasil angane aarum illalo

  • @reenujohny8264
    @reenujohny8264 2 ปีที่แล้ว +11

    2 nd one is correct 🥰🥰

  • @aparnaaparna2964
    @aparnaaparna2964 2 ปีที่แล้ว +1

    2nd. Correct 😍❤️❤️

  • @vinshinv4629
    @vinshinv4629 3 ปีที่แล้ว +3

    Dear 💕 3 one thanks ok definitely lam share

  • @lekhajoby6489
    @lekhajoby6489 2 ปีที่แล้ว +2

    Guys ante love vendhi prarthilkanam😭😭😭

  • @haritimes8106
    @haritimes8106 3 ปีที่แล้ว +6

    3 rd reading correct aanu 😍🥰

  • @shana181
    @shana181 7 หลายเดือนก่อน

    2 ayin but inkk relationship onnulleyn.. break up avan😐

  • @sandrasandra-a770
    @sandrasandra-a770 2 ปีที่แล้ว +12

    Ellam correct aanu chechi in my case. Ente "exact exact"situation aanu through 3rd reading chechi paranjath. Finally eeshwaran ee paranjapole ella obstacles um marikadan nadathi tharatte. 😊

  • @vidhyajaya2648
    @vidhyajaya2648 3 วันที่ผ่านมา

    Future spouse new video cheyyo

  • @jestinakmathew6771
    @jestinakmathew6771 2 ปีที่แล้ว +1

    Njan gift Ann select chaithae but I have no any relationship

  • @strawberries2633
    @strawberries2633 4 หลายเดือนก่อน

    No 2 satyam annu...Kannu niranjupoy😢❤️

  • @wanderlust4378
    @wanderlust4378 2 ปีที่แล้ว +1

    Sentence parayumbo repetition ozhivakkam

  • @കണ്ണന്റെരാധ-ഢ7ഘ
    @കണ്ണന്റെരാധ-ഢ7ഘ 3 ปีที่แล้ว +11

    ഒരേ കാര്യം ഇത്ര ആവർത്തിക്കാതിരിയ്ക്കാ വീഡിയോ കാണുമ്പോ വെറുപ്പ് വരുന്നു But എല്ലാ കാര്യവും കറക്റ്റാണ്

  • @ShirlyPaul
    @ShirlyPaul 8 หลายเดือนก่อน

    Njan 3rd pile anu eduthathu ennal eniku relationship illa

  • @divyadl8275
    @divyadl8275 2 ปีที่แล้ว +1

    Njan giftanu select cheythathu chechi paranjathu 100% sathyamanu

  • @omanakutaly1742
    @omanakutaly1742 3 หลายเดือนก่อน

    Thanks
    For...the..very..positive..reading..At Time..
    Am..Divine.blessed...person
    Kingly.futures...At.peak..point
    Financially...large..distance...
    Great Futures&So .
    Famous..in..Social..media...For..me..no..words.....❤❤❤❤❤❤❤❤❤

  • @gopikaa9391
    @gopikaa9391 2 ปีที่แล้ว +1

    Thank you so much .ithu ketapo nalla positive energy kittunund