കട്ട് ചെയ്തില്ലെങ്കിൽ ഒടിഞ്ഞു പോകാൻ ചാൻസ് ഉണ്ട് സൈഡിലേക്കു നീളം കൂടി വരുന്ന ബ്രാഞ്ച് കട്ട് ചെയ്താൽ കൂടുതൽ മുളകൾ പൊട്ടി കൂടുതൽ branches ഉണ്ടാകും ഉത്പാദനം കൂട്ടാൻ സാധിക്കും, പെരുമ്പാവൂർ
പ്രൂൺ ചെയ്യും ചേട്ടാ, commercial ആയി തോട്ടം ചെയ്യുന്നവർ കായ പറിച്ചെടുക്കാൻ എളുപ്പത്തിന് 15ft ht maintain ചെയ്തു prune ചെയ്യാറുണ്ട്, സൈഡ് branches നീളം കൂടിയ branches prune ചെയ്യാറുണ്ട്,
സ്ലറി ഒഴിച്ച് കൊടുക്കേണ്ടത് എത്ര ദിവസം കൂടുമ്പോഴാണ്
ചെറിയ തൈകൾ ആണെങ്കിൽ ആഴ്ചയിൽ ഒരു പ്രാവശ്യം ഒഴിച്ച് കൊടുക്കുക
ചേട്ടൻറെ വീട് എവിടെയാണ്. സൈഡിലത്തെ ബ്രാഞ്ച് ഒക്കെ കട്ട് ചെയ്യേണ്ട ആവശ്യമുണ്ടോ ഇങ്ങനെ കേൾക്കുന്നത് ആദ്യമായി ആണല്ലോ
കട്ട് ചെയ്തില്ലെങ്കിൽ ഒടിഞ്ഞു പോകാൻ ചാൻസ് ഉണ്ട് സൈഡിലേക്കു നീളം കൂടി വരുന്ന ബ്രാഞ്ച് കട്ട് ചെയ്താൽ കൂടുതൽ മുളകൾ പൊട്ടി കൂടുതൽ branches ഉണ്ടാകും ഉത്പാദനം കൂട്ടാൻ സാധിക്കും, പെരുമ്പാവൂർ
ചേട്ടാ എന്റെ മാങ്ങോസ്റ്റീൻ തയ് നാല് അടി ആയപ്പോൾ ഒടിഞ്ഞു പോയി ഇനി അത് ഉണ്ടാകുമോ
9446468089 photo whatsapp ചെയ്യൂ
Mangostin vilav akunnathinu munp pozinju pokunnu athinu enthanu cheyeendayhu
എത്ര വർഷം ആയ ചെടിയാണ്
മാങ്കോസ്റ്റിൻ ആരും പ്രൂൺ ചെയ്യാറില്ല ...ചെറിയ പ്രായത്തിൽ വളർച്ച വളരെ കുറവുള്ള ഒന്നാണ് മാങ്കോസ്റ്റിൻ ...
പ്രൂൺ ചെയ്യും ചേട്ടാ, commercial ആയി തോട്ടം ചെയ്യുന്നവർ കായ പറിച്ചെടുക്കാൻ എളുപ്പത്തിന് 15ft ht maintain ചെയ്തു prune ചെയ്യാറുണ്ട്, സൈഡ് branches നീളം കൂടിയ branches prune ചെയ്യാറുണ്ട്,
Number ayakamo
9446468089
മങ്കോസ്റ്റീൻ പ്രൂൺ ചെയ്യരുത്.
തോട്ടം ചെയ്യുന്നവർ ഇപ്പോൾ ലൈറ്റ് ആയി പ്രൂൺ ചെയുന്നുണ്ട് കൂടുതൽ heightil പോയാൽ കായ് പറിച്ചു എടുക്കൽ പ്രയാസമാണ്
Mangosteen drafted plant available plant price, online couriers services available hai in Maharashtra state Solapur pincode 413001
ആരും പെട്ടുപോകരുത്, ഗ്രാഫ്റ്റ് പരാജയം ആണ്
Correct 👍🏻