If my daughter wants to be in a live in relationship,I will accept it with full heart.I don’t mind religion or even nationality.I only need my daughter to be happy.Anyways,she is only 6 years old.
ചോദ്യങ്ങളൊക്കെ കൊള്ളാം പക്ഷേ കേരളതനിമ കാത്തുസൂക്ഷിക്കുക അതിനാൽ അതിനോട് ഞാൻ യോജിക്കുന്നില്ല എനിക്കിപ്പോൾ പതിനാറ് വയസ്സേ ആയിട്ടുള്ളൂ എന്നാലും ഭാവിയെക്കുറിച്ച് ചെറിയ ചെറിയ കാഴ്ചപ്പാടുകൾ ഒക്കെയുണ്ട് സ്ത്രീ പുരുഷ ബന്ധം അതായത് വിവാഹം എന്ന മഹാ സത്യം സ്ത്രീപുരുഷ ബന്ധത്തിലൂടെ വരുംതലമുറയെ വാർത്തെടുക്കാൻ ഉള്ളതിനാലും ഒരു നട്ടെല്ലുള്ള സമൂഹത്തിൽ വീട്ടിൽ നിന്നും വാർത്തെടുക്കാനും ഉള്ളതിനാൽ സ്വന്തം മാതാപിതാക്കൾ വിവാഹം കഴിക്കാതെ കുറേക്കാലം ആരോടൊക്കെയോ ജീവിച്ചു എന്ന് അറിയുമ്പോൾ ആ കുഞ്ഞിന് ഉണ്ടാകുന്ന മാനസിക അവസ്ഥ കൂടി നമ്മൾ ചിന്തിക്കേണ്ടതുണ്ട് അതിനാൽ ഞാനീ സമ്പ്രദായത്തോട് യോജിക്കുന്നില്ല
Very wrong opinion.Nammude culture um alkkarude attitude okke marenda kalam kazhinju.Manushyanu santhosham kittunnath enthano athane follow cheyyendath.The only thing is we shouldn’t hurt anyone directly.
നമ്മുടെ അച്ഛനും അമ്മയും ബാക്കി എല്ലാ ബന്ധുക്കളും ഒക്കെ ആയി ഹാപ്പി ആയി ജീവിക്കുന്നത് കണ്ടല്ലേ നമ്മളും വളർന്നത്.. അപ്പോൾ അങ്ങനെ ഒരു lifestyle തന്നെ ആണ് എനിക്കും ഇഷ്ട്ടം.. live in relationship ഇഷ്ട്ടം ഉള്ളവർക്കു അങ്ങനെ ജീവിക്കാം.. അതിൽ തെറ്റ് ഇല്ല.. ഓരോ ആൾക്കാരുടെയും ഓരോ കാഴ്ചപ്പാടുകൾ ആണ്...
I should select living together.. Because we get an opportunity to understand each other. If we loves the partner seriously at that time we should got married and live together.
Bro! Living in relationship or marriage, a good long lasting relationship can be forever, but separation can happen in both the cases. At least in our Kerala samskaram, living together will not be supported much. a marriage is always better to have legal rights of partnership, also for the children.
Ee episode pwolichutto Karthik broi😃💞💞 I support living together, angane totally mutual understand varumbozhalle post marriage life meaningfull aavullu!! 👍😉
മുത്തേ എന്തിനും ഏതിനും ചങ്കായി കൂടെ നിൽക്കുന്ന കൂട്ടുകാർ ആണ് നിന്റെ ഏറ്റവും വലിയ സംഭാധ്യം Best wishes and God will bless you always keep your own way and good luck mahn 😍
Njan living together accept cheyunnu because e culture ok mattanda time aayi try to change this oru mutual understanding aaayi jevvikuka.ellatha anthu culture ethoke,mattarayi 😎 e old vibe ok mattanum💪
ഇതിന്റെ ഉത്തരം ഞാൻ പറയാം...പരസ്പരം മനസ്സിലാക്കുക എന്നതിനാണ് live in relation prefer ചെയ്യുന്നതെങ്കിൽ...Best friends can only be best lovers and best lovers can only be best husband and wife,...mutual understanding naanengil ആ പെണ്കുട്ടിയുമായി friendship ഇൽ ആവു..അപ്പൊ...അവിടെ ഒരു sexual relation പോലും ഉണ്ടാവുന്നില്ല..moral values ഉം നഷ്ടപ്പെടുന്നില്ല..its is the best way of being best relation
Everything has its own pros and cons.. Having said that... Live in is not a bad idea though... Its very good to understand your partner before you start a family.. Some ppl who are in a real relationship will understand each other even without live in.. So live in aakunnathil problem ella ennanu ente abhiprayam, untill it's in limits.
ഞാൻ ഒരിക്കലും ഒരു live in relation തിരഞ്ഞെടുക്കില്ല.. live in relation ഒരു സ്വാർത്ഥമായ തീരുമാനം ആയിട്ടാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്.. എന്റെ സന്തോഷം എന്റെ ഇഷ്ടം.. ഇങ്ങനെ ഒക്കെ.. ഇഷ്ടമുള്ളപ്പോ ഇഷ്ടമുള്ള ആൾടെ കൂടെ പോവാൻ ആണേൽ മനുഷ്യനും മൃഗങ്ങളും തമ്മിൽ എന്താ വിത്യാസം.. Live in relation ൽ ഒരു കുട്ടി ഉണ്ടായി എന്ന് വെക്കുക.. അച്ഛനും അമ്മയും കുറച്ച് കാലം കഴിയുമ്പോ breakup ആയാലോ..അവർ വേറെ റിലേഷൻ തേടി പോവുമ്പോ. ഈ കുഞ്ഞുങ്ങളുടെ അവസ്ഥ എന്താവും.. ഒരു കുഞ്ഞിന്റെ എല്ലാ തരത്തിലും ഉള്ള നല്ല വളർച്ചക്ക് നല്ല അടിത്തറയുള്ള കുടുംബം വേണം എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ..
Living relation nalla oru option aanu. Athyavasyam undersatnding vannitavumallo livil relationilottu pokunnathu.. Pineedu onichu jeevikumpo poruthapedaan pattila engil randu perkum parasparam piriyaallo.. Ariyatha etho orale ketti pineedu regret cheyyunathilum nallathu athalle. 😊😊😊😊 Living realtion ennullathu sexual relation ennoru dharana ellarkum unde. In my point of view, its not all about sex... Ethrayo per marriage kazhinju adjst cheyaan pattathe suicide cheyunu ethra per divorce cheyyunu. Oru marriage register cheyyunu ennulathu randu per tammilulla relation strong aakumennu thonunilla...😍
Njn ente abiprayathil pennum venda onnum venda.... Athava enthengilum relation venam enn thonukayanengil.... Venel live in together follow chyyukka.... Ath kazhinjitt ozhivakkuka.... In my opinion no relationship is better... *Singles always enjoy the. Feel of kozhitharam*
Pennu pidiyan maarudeyum vedikaludeyum preference :Living together People with good heart and social responsbility : Marriage out of true love Others with less heart but some social responsibility : Marrying anyone for wealth or materialism or same profession etc etc but not out of love
That lady in blue kurthi(journalist) and man in red t shirt makes much sense!!!! All others were just beating around the bush either coz they don't have much knowledge and perspective or due to fear of society. Relationship between 2 ppl should be based on mutual respect love n trust. There is nothing wrong in deciding whether they wanna make it legal or not. And it's not like once 2ppl get into a live in relation, they will be leaving apart and going behind other the next week. Ok try something like asking ppl on their perspective on feminism.. Coz have seen a lot of ignorant guys commenting here n there that this is am ideology that spread hatred towards men. Really saddening fact that this happens in kerala. Karthik try to like comments so that we can now whether u r seeing this or not
കാർത്തിക് ബ്രോ ചൂലും കൊണ്ട് അടി കിട്ടാഞ്ഞത് കാര്യമായി 6:44, ഹോളി ആഘോഷിക്കാൻ ബാക്കി എല്ലാരും എന്തിയെ വിനു ബ്രോ തടിയൻ ബ്രോ നസീം ബ്രോ കണ്ണൻ ബ്രോ ദാസേട്ടൻ അവരും വേണമായിരുന്നു
Ente achanum ammayum ariyatha living relationshipana karanam avar oru thalipolum kettitila ente family kand enik thonnunatha living relationship is good oru mutual understanding kanum
Karthi macha... In my perspective i support living together without harming others feelings.... Athayathu living together relationilavam... but matyullavare vedanipikathe reetiyil... Familye harm cheyyathe reethiyil....
ഹോ.... ആ പ്രാവുകൾ ജീവനും കൊണ്ടോടി😂😂😂😂
@SPORTS MALAYALAM ചെയ്തിരിക്കും ബ്രോ
സ്പോർട്സ് ഇഷ്ടമുള്ള എല്ലാരും ഈ ബ്രോയുടെ ചാനൽ ഒന്നു നോക്കൂ😍😍😍
Praaparathi Karthik
😂😂😂
ട്രാഫിക് പോലീസിനെ കെട്ടിപിടിക്കാൻ പോയ ആ തൊലിക്കട്ടി..
അപാരം...❤️
*ഇങ്ങനെ ഒക്കെ പറയണമെങ്കിൽ തൊലിക്കട്ടി വേണം,കണ്ടാമൃഗത്തിന്റെ തൊലിക്കട്ടി.കാർത്തിക് മച്ചാൻ വേറെ ലെവൽ ആണ്.*
പ്രാവ് ജീവനും കൊണ്ടോടി... അതിനറിയില്ലല്ലോ intro ആണെന്ന്..
എന്തായാലും #pwlichu 👍👍👌
@SPORTS MALAYALAM ഒക്കെ
If my daughter wants to be in a live in relationship,I will accept it with full heart.I don’t mind religion or even nationality.I only need my daughter to be happy.Anyways,she is only 6 years old.
കൂടെയുള്ള മച്ചാന് നല്ല humer sense ഉണ്ടല്ലോ😂 video നന്നായിട്ടുണ്ട് മച്ചാൻമാരേ😎😘
maahen machan 😘 😘 😘
Machan be like ' Say My Name ' 😎
Bro, 10 year photo challenge idamooo, broyudeyum friendsinte yum, 😁, I repeat, 10 year challenge
RJ മച്ചാൻ കാർത്തിക്ന് കട്ടക്ക് മാച്ച് ആകുന്നുണ്ട് 😍🤩🤩🤩
പച്ച ചുരിദാർ ചേച്ചി 🙏👍
ARENKILUM ORU LIKE THARUMO KURE NALATHE AAGRAHAMA PLEASE
@SPORTS MALAYALAM subscribe cheythu bro .nice channel for ipl and cricket followers like me
മച്ചാനെ .....സത്യം പറയാമല്ലോ ഇന്ന് മുതലാണ് മച്ചാന്റെ വീഡിയോസ് കാണുന്നത് ഇന്ന് ഓഫ് ആയിരുന്നു ഒരു വിധം വിഡിയോസും കണ്ടു പൊളി 🤩ഫുൾ ഹാപ്പി 😎👍😄
ചോദ്യങ്ങളൊക്കെ കൊള്ളാം പക്ഷേ കേരളതനിമ കാത്തുസൂക്ഷിക്കുക അതിനാൽ അതിനോട് ഞാൻ യോജിക്കുന്നില്ല എനിക്കിപ്പോൾ പതിനാറ് വയസ്സേ ആയിട്ടുള്ളൂ എന്നാലും ഭാവിയെക്കുറിച്ച് ചെറിയ ചെറിയ കാഴ്ചപ്പാടുകൾ ഒക്കെയുണ്ട് സ്ത്രീ പുരുഷ ബന്ധം അതായത് വിവാഹം എന്ന മഹാ സത്യം സ്ത്രീപുരുഷ ബന്ധത്തിലൂടെ വരുംതലമുറയെ വാർത്തെടുക്കാൻ ഉള്ളതിനാലും ഒരു നട്ടെല്ലുള്ള സമൂഹത്തിൽ വീട്ടിൽ നിന്നും വാർത്തെടുക്കാനും ഉള്ളതിനാൽ സ്വന്തം മാതാപിതാക്കൾ വിവാഹം കഴിക്കാതെ കുറേക്കാലം ആരോടൊക്കെയോ ജീവിച്ചു എന്ന് അറിയുമ്പോൾ ആ കുഞ്ഞിന് ഉണ്ടാകുന്ന മാനസിക അവസ്ഥ കൂടി നമ്മൾ ചിന്തിക്കേണ്ടതുണ്ട് അതിനാൽ ഞാനീ സമ്പ്രദായത്തോട് യോജിക്കുന്നില്ല
I support
Keraliya thanima kurichu ariyanmenkil pulayan pidu , Mula karam,malabarila samvantham ithokke parayanam. Kamasutra ezhuthiya nadansithu ningal enthu samskarathe kurichanu parayunathu
Very wrong opinion.Nammude culture um alkkarude attitude okke marenda kalam kazhinju.Manushyanu santhosham kittunnath enthano athane follow cheyyendath.The only thing is we shouldn’t hurt anyone directly.
ഏതോ നല്ല വീട്ടിൽ പിറന്ന കുട്ടി ആണെന്ന് മനസ്സിലായി...very good opinion mone...keep it up
Correct
Living together or married life എന്തായാലും mutual understanding ഉണ്ടായ മതി ... അത്രേ ഉള്ളു..
നമ്മുടെ അച്ഛനും അമ്മയും ബാക്കി എല്ലാ ബന്ധുക്കളും ഒക്കെ ആയി ഹാപ്പി ആയി ജീവിക്കുന്നത് കണ്ടല്ലേ നമ്മളും വളർന്നത്.. അപ്പോൾ അങ്ങനെ ഒരു lifestyle തന്നെ ആണ് എനിക്കും ഇഷ്ട്ടം.. live in relationship ഇഷ്ട്ടം ഉള്ളവർക്കു അങ്ങനെ ജീവിക്കാം.. അതിൽ തെറ്റ് ഇല്ല.. ഓരോ ആൾക്കാരുടെയും ഓരോ കാഴ്ചപ്പാടുകൾ ആണ്...
THE UNDERRATED PHYSCO'S : GREAT MAHEEN MACHAN AND GREAT KARTHIK SURYA....💓💓
Basith s kidilan comment bro
*Love from ആറ്റിങ്ങൽ*
I should select living together.. Because we get an opportunity to understand each other. If we loves the partner seriously at that time we should got married and live together.
Do ask about the response on same gender marriage
variety
appo piller o
Really?
Muzuvan time Verigin ayirikkam. that's all
@@stefin8467 പിള്ളേര് ഉണ്ടാവാൻ ആണോ കല്യാണം കഴിക്കുന്നെ ? കഷ്ടം തന്നെ
ഇതേപോലെയുള്ള prank കൾ നല്ലതാണ് ആർക്കും ഒരു ഉപദ്രവം ഉണ്ടാകുന്നില്ല.... Super bro😘😘😘😘😻😻😻😍😍😍
Sathyale karthidey prank full hurt akandirikan sremikuneya. pedipike ulu paramavathi aland over akandirikan nokum. opposite aldey feelings consider cheyarund
0:30 intro kettu jeevanum kond parannu pokunna le praavukal.
4:10 ek praanthan he ..
4:30 bucket um kond varunnathum kand aa chechi panavaaram odi ( panavaaram means kandam )
5:48 Swantham bhaaryaye pRank cheytha chettante santhosham
6:23 varunna varavum kand aa chettante 100 meter ottam .. 😅
6:53 vritthiyaakkaan vanna chechimaar
7:22 maamanum kochu molum
7:44 karthik machaante special kuli scene
9:14 mudiyan chettante expression 😅
9:51 europile janangalude bhaaviyil vishamam ulla chettan.
10:45 history padippikkunna teacher
NST media vlogs good help
@@ashishashok1238 ❤
Dey
@@midhunbose8228 are mithun ser
😁😁
Bro! Living in relationship or marriage, a good long lasting relationship can be forever, but separation can happen in both the cases. At least in our Kerala samskaram, living together will not be supported much. a marriage is always better to have legal rights of partnership, also for the children.
9.40 ബ്രോ 👌പിന്നെ ആ മിസ്സ് ഉം പറയുന്നത് അതാണ് മ്മ്‌ടെ പേഴ്സ്പെക്ടീവ്...
Karthik Machaaney......Katta Fan♡♡♡
Trivandrum ഓരോ തവണ വരുമ്പോഴും ഈ മൊതലിനെ unexpected aayi മീറ്റ് ചെയാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും ഭൂരിഭാഗം പേരും,ഞാൻ ഉൾപ്പടെ ❤️👈🏻
Mahin machan Pollyanu.. Van comedy 🤣🤣🤣
മരിച്ച വീട്ടിൽ ഇരിക്കുന്നത് പോലെ 5 പേര് 🤗🤗അവിടെ ഒരു ഇൻഡ്രോ വേണായിരുന്നു
😂😂😂😂😂😂😂😂😂😂
Ramba Hoi😂
Holi celebration poliyayi. Njn Ella vdyosum kanarund ellam superanu machane .introyum super
മാമനും മാമിയും😂😂😂😂
Ee episode pwolichutto Karthik broi😃💞💞 I support living together, angane totally mutual understand varumbozhalle post marriage life meaningfull aavullu!! 👍😉
Machaan vere levelaa...!!!! Hats off !!!!
Njan mrgm living relationshipm prefer cheyunila. Karthi parayumbole elarum pokuna vazhiye pokand ottayk happy ayit jeevikanam ☺ Dare to Dream 🥰
Nice to see you again
മുത്തേ എന്തിനും ഏതിനും ചങ്കായി കൂടെ നിൽക്കുന്ന കൂട്ടുകാർ ആണ് നിന്റെ ഏറ്റവും വലിയ സംഭാധ്യം
Best wishes and God will bless you always keep your own way and good luck mahn 😍
Njan living together accept cheyunnu because e culture ok mattanda time aayi try to change this oru mutual understanding aaayi jevvikuka.ellatha anthu culture ethoke,mattarayi 😎 e old vibe ok mattanum💪
ഇൻസ്റ്റയിൽ ഞാൻ എത്ര മെസ്സേജ് ചെയ്തു മുത്തേ ബട്ട് നോ റിപ്ലേ.... എനിക്ക് വല്യ വിഷമം ആയി.... 😭😭😭
vignesh Jithu nee muthada
@@sabik_sabi7992 tnx machane
Machaa busy aayathondaayirikkum ✌ . He will send a reply message to you ❤
@@AjasAS Waiting machane
@@vigneshjithu8614 reply tharum machaa dont worry
karthik chettaiude intro poli!!enik bhayngra ishtaaa super !!yan oru subscriber aa
Superb holi Karthik Surya bro
മച്ചാനെ.. കിടു😂. മച്ചാൻ ഏത് മൈക്ക് ആണ് ഉപയോഗിക്കുന്നതെന്ന് പറയാമോ??
Sultan 💓💓
Sultan ♥️
പച്ചക്ക് പറഞ്ഞാൽ മലയാളിക്ക് (ചിലർക് യെങ്കിലും )സ്വന്തം വിവാഹത്തിന് മുൻപ് വളരെ താല്പര്യം ആയിരിക്കും...
Sujithettan Opinion 💪💪💪💪
@@minisujith3651 എങ്ങനെ ആയിരിന്നു
Our Museum❤️❤️❤️
Best intro ever....!!
Chettayi njan leaving relationshippinod ethiranu because nammude Jivitharithi thanne kudumba banthangalkku thanne orupad pradhanyam kodukkunna onnanu pinne onnu chinthichal manasilakum oru pakshe nammude parents leaving relationshippilayirunnu venkil namukk innulla e oru family namukkidayil ippo ulla sneham ithonnu indavillayirunni suppose nammude nattil randu per leaving relationshionil kazhiyunnu avarkkoru kutti undakunnu but athiloralkk relationil thalpparyamillathayi vere poyal aa kunjinte avastha futuril aa kuttikk enthellam bhudhimutt nammude samuhathil undakum parents legally married alla enthellam aa kunj anubhavikkum appo nammalellam chinthikkanam ithukondokke thanne njan leaving relationshippinod ethiranu......
അവിടെ ഇരുന്നാൽ പോരാ അവിടെ നിന്നും എണീക്കേണ്ടി വരും - അതാണ് ജീവിതം - എല്ലാം തൽക്കാലികം മാത്രമാണ് - ഒരുമയുണ്ടെങ്കിൽ തിരിച്ചറിവ് കൈവരിക്കുന്നു
Machane super .........
ഇതിന്റെ ഉത്തരം ഞാൻ പറയാം...പരസ്പരം മനസ്സിലാക്കുക എന്നതിനാണ് live in relation prefer ചെയ്യുന്നതെങ്കിൽ...Best friends can only be best lovers and best lovers can only be best husband and wife,...mutual understanding naanengil ആ പെണ്കുട്ടിയുമായി friendship ഇൽ ആവു..അപ്പൊ...അവിടെ ഒരു sexual relation പോലും ഉണ്ടാവുന്നില്ല..moral values ഉം നഷ്ടപ്പെടുന്നില്ല..its is the best way of being best relation
Superb..machaneyy..
Everything has its own pros and cons.. Having said that... Live in is not a bad idea though... Its very good to understand your partner before you start a family.. Some ppl who are in a real relationship will understand each other even without live in.. So live in aakunnathil problem ella ennanu ente abhiprayam, untill it's in limits.
Ayyyo amazing bhyankhara wibe anu. Enum iganakatea ❤️❤️❤️❤️😍😘ealarum poliya kanan, 😍😍😍😍thadi, vinu, sujith, deepthi, every one.
12:46 nailed it
Happy holi machane😘😘😘
ഞാൻ ഒരിക്കലും ഒരു live in relation തിരഞ്ഞെടുക്കില്ല.. live in relation ഒരു സ്വാർത്ഥമായ തീരുമാനം ആയിട്ടാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്.. എന്റെ സന്തോഷം എന്റെ ഇഷ്ടം.. ഇങ്ങനെ ഒക്കെ.. ഇഷ്ടമുള്ളപ്പോ ഇഷ്ടമുള്ള ആൾടെ കൂടെ പോവാൻ ആണേൽ മനുഷ്യനും മൃഗങ്ങളും തമ്മിൽ എന്താ വിത്യാസം.. Live in relation ൽ ഒരു കുട്ടി ഉണ്ടായി എന്ന് വെക്കുക.. അച്ഛനും അമ്മയും കുറച്ച് കാലം കഴിയുമ്പോ breakup ആയാലോ..അവർ വേറെ റിലേഷൻ തേടി പോവുമ്പോ. ഈ കുഞ്ഞുങ്ങളുടെ അവസ്ഥ എന്താവും.. ഒരു കുഞ്ഞിന്റെ എല്ലാ തരത്തിലും ഉള്ള നല്ല വളർച്ചക്ക് നല്ല അടിത്തറയുള്ള കുടുംബം വേണം എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ..
Correct
POLICHU................................... MAHEEN MACHAN KIDUSSSSSSSSSSSSSSSSS
Holi celebration poli session aayirunnu... Love ur energy level
ഇത്തിരി late ആയി.... ♥ഹാപ്പി ഹോളി മച്ചാന്മാരെ
Living relation nalla oru option aanu. Athyavasyam undersatnding vannitavumallo livil relationilottu pokunnathu.. Pineedu onichu jeevikumpo poruthapedaan pattila engil randu perkum parasparam piriyaallo.. Ariyatha etho orale ketti pineedu regret cheyyunathilum nallathu athalle. 😊😊😊😊
Living realtion ennullathu sexual relation ennoru dharana ellarkum unde. In my point of view, its not all about sex... Ethrayo per marriage kazhinju adjst cheyaan pattathe suicide cheyunu ethra per divorce cheyyunu. Oru marriage register cheyyunu ennulathu randu per tammilulla relation strong aakumennu thonunilla...😍
Mamanum kochumolum 🙏🏻🙏🏻😃😃😃🎈🎈🎈🤣🤣broo polichu adukkiiiii
Njn ente abiprayathil pennum venda onnum venda.... Athava enthengilum relation venam enn thonukayanengil.... Venel live in together follow chyyukka.... Ath kazhinjitt ozhivakkuka.... In my opinion no relationship is better... *Singles always enjoy the. Feel of kozhitharam*
I am also supporting opinion of Idukkikari
Ennu Friday 😘😘 katta waiting ayirunu 😍😍 chettaaaaaaaaaa
Pennu pidiyan maarudeyum vedikaludeyum preference :Living together
People with good heart and social responsbility : Marriage out of true love
Others with less heart but some social responsibility : Marrying anyone for wealth or materialism or same profession etc etc but not out of love
Pwoliiii pwoliiii power packed..😍😍😍😘😘😘
That lady in blue kurthi(journalist) and man in red t shirt makes much sense!!!!
All others were just beating around the bush either coz they don't have much knowledge and perspective or due to fear of society.
Relationship between 2 ppl should be based on mutual respect love n trust. There is nothing wrong in deciding whether they wanna make it legal or not. And it's not like once 2ppl get into a live in relation, they will be leaving apart and going behind other the next week.
Ok try something like asking ppl on their perspective on feminism.. Coz have seen a lot of ignorant guys commenting here n there that this is am ideology that spread hatred towards men. Really saddening fact that this happens in kerala.
Karthik try to like comments so that we can now whether u r seeing this or not
Ppp
I am going with Sujith eattan...🤝
DHANESH KUMAR Thank you💪🏾😍
Cheta plz come in jadayu earth centre അപ്പോൾ എനിക്ക് കാണാൻ പറ്റും
I support live in relation...
Such an energy pack you are👌👌👌... always stay lik this.. god bless.!!!!
Happy onam.... 😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂🤣🤣🤣🤣 maheen machan polichu.... holi adipoli...
But living relationship shariyalla ennanu ente oru ith....
Polivideo machaa
കാർത്തിക് ബ്രോ ചൂലും കൊണ്ട് അടി കിട്ടാഞ്ഞത് കാര്യമായി 6:44, ഹോളി ആഘോഷിക്കാൻ ബാക്കി എല്ലാരും എന്തിയെ വിനു ബ്രോ തടിയൻ ബ്രോ നസീം ബ്രോ കണ്ണൻ ബ്രോ ദാസേട്ടൻ അവരും വേണമായിരുന്നു
Machana Kidu atto...
Best intro ever 00:30
Ente achanum ammayum ariyatha living relationshipana karanam avar oru thalipolum kettitila ente family kand enik thonnunatha living relationship is good oru mutual understanding kanum
OK Kanmani💕
Maheen machaan😍
Karthik Soorya with Maheen Machan.... Polli combo.... Like Mohanlal and Srinivasan
Happy holi
maahin machan pwoliya... kalakkiii
ooohhh naarakam ....akhilesh chttan pwli..othiri chirichu...
maheen machanzzz powliii
Hii karthiyettaa...Njan kalyanam kazhichitila.Njan marriageinoda yojikunnath.karanam avide yadhartha sneham kannanum anubhavikanum sadhikum enn njan vishwasikunnu. pine kuttikal undavumbol avarude bhavik athale nalath. Orale madukumbol adhava oralod adjust cheyan patathirikumbol upeshich povunnidath evideya sneham. Kurachoke adjust cheyth jeevikanam.athale jeevithathinde oru format.. Living together aavumbo bhandhangalk oru vilayum undavila. Achan amma enna oru feel, avarodula bhahumanam athoke namuk nashtapedum enna enik thonnunnath
Avihitham unakka meen pole anu
Nadu full nattichalum kazhikkunnorkku nalla taste arikkum
Support to living together
Intro powlichu
ENTE MONE NAN ITHE VARE YUTUBIL ITHREKE ENERGY ULLLA ALE KANDITTILA.BRONE POLE THANNE BRONTE VIDEOSUM VERE LEVEL.😍😍😍😍😘
Karthi macha... In my perspective i support living together without harming others feelings.... Athayathu living together relationilavam... but matyullavare vedanipikathe reetiyil... Familye harm cheyyathe reethiyil....
Muthea karthika surya u R really, really............ Mahn no wrds adipoli
I ❤ Live in relationship
Mahi machan and karthik machan mass combination 😍😍😍😍😍
Maheen Machan fans❤👐
മുത്താണ് കാർത്തി മച്ചാൻ
*അടിമച്ചന്മാരെ like എവിടെ*
@SPORTS MALAYALAM ചെയ്തു. തിരിച്ചും ചെയ്യണേ
Love you too muthe inn 3rd adichalleee. Pwoliii Ida medal🥉
@@KarthikSuryavlogs 😍😍
I'm going my way bro I'm like you bro💪
I'm following my passion #Dare to dream#
ഇ ഏട്ടൻ പൊളിയാ എല്ലാ വിഡിയോയിലും ഉൾപ്പെടുത്തണെ
M4 MEDIA mahin machanzz
Love you all broz
Love u broand happy holi
Macha pwoliii ,katta waiting for nxt
Ethu lyf ahn nammal choose cheyyunnathenn theerumanikkendath nammal ahn avide naattukareyo vitukaareyo pedikkenda aavisyamilla. Ethy lyf choose cheythalum athinte after effects athum nammal ottak venam anubhavikkan so dare to dream ennu parayunnath pole thanne "Dare to Choose".....😈
Karthik bro ... I’m a big fan of you dude 🥳🥳
Kiduki 😍😘😘
Lub u bro😍😍😍😘😘
*#20 on trending*