ഉണരൂ വേഗം നീ, എന്ന ഗാനം വി ഡി രാജപ്പൻ പാടിയപ്പോൾ നാട്ടുകാർ ചിരിച്ചു | V D Rajappan | Kairali TV
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- #kairalitv #kairalinews
ഉണരൂ വേഗം നീ ... എന്ന ഗാനം വി ഡി രാജപ്പൻ പാടിയപ്പോൾ നാട്ടുകാർ ചിരിച്ചു | Kairali TV
Kairali TV
Subscribe to Kairali TV TH-cam Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News TH-cam Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News TH-cam Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions - บันเทิง
അർഹതപ്പെട്ട അംഗീകാരം ലഭിക്കാതെ പോയ അതുല്യ കലാകാരൻ ശ്രീ.വി.ഡി.രാജപ്പൻ.
CX
True
100 % truth
@@moosatm qq~
👍👍👍👍
പാരഡി ഗാനങ്ങളുടെ ഗന്ധർവൻ...
ആത്മശാന്തി നേരുന്നു..
Cf
ഒരുപാട് അംഗീകാരങ്ങൾ കൊടുത്ത് ആദരിക്കേണ്ട കലാകാരനായിരുന്നു. എത്ര മനോഹരമാണ് അദ്ദേഹത്തിന്റെ ആലാപനവും വരികളും ആരും കേട്ടിരുന്നുപോകും
Í1qapà
ഞങ്ങളുടെ നാട്ടിൽ ഇദ്ദേഹത്തിന്റെ ചികയുന്ന സുന്ദരി എന്ന കഥാപ്രസംഗം ഉണ്ടായിരുന്നു, അതു കാണാൻ ഒരു പൂരത്തിന്റെ തിരക്കായിരുന്നു
Anchor ക്കും ഒരു കുതിരപ്പവൻ ❤️❤️❤️❤️എന്തൊരു മാന്യമായി ആണ് ചോദ്യങ്ങൾ.... ഇന്നത്തെ anchors കണ്ട് പഠിക്കു 👌🏻👌🏻
രാജശ്രീ വാര്യർ ❤️
ശുദ്ധഹാസ്യത്തിന്‍റെ രാജവ്.
ശ്രുതിയും,താളവും തെല്ലിട പിഴക്കാത്ത ഗായകന്‍.
തീര്‍ച്ചയായും ഇദ്ദേഹം ഒരു അസാമാന്യ പ്രതിഭതന്നെ ശ്രീഃ രാജപ്പന്‍ ചേട്ടന്‍.
വേദനക്കുന്ന മനസുകൾക്ക് സമാദാനം നൽകുന്ന നല്ലൊരു മരുന്നായിരുന്നു ശ്രീ VD രാജപ്പൻ്റെ കലാസൃഷ്ടികൾ.അകാലത്തിൽ പൊലിഞ്ഞ ആ മഹാത്മാവിന് നിത്യശാന്തി നേരുന്നു.
ഇദ്ദേഹത്തിന്റെ ഓരോ വാക്കിലും പ്രേവർത്തികളിലും ഹാസ്യ രസം എല്ലാവരെയും സന്തോഷിപ്പിക്കുന്നു ഹാസ്യ സാമ്രാട്ട് വി ഡി രാജപ്പൻ
Ps7
@@dottiejacob5200 ⅞7⅞⅞⅞7777⅞6👩❤️💋👩😃!1
L
...
അനശ്വര കലാകാരൻ രാജപ്പൻ ചേട്ടൻ
മനോഹരമായ ശബ്ദത്തിൽ പാടാൻ അതുല്യമായ കഴിവും ഭാവഹാവാദികൾ കൊണ്ട് അഭിനയത്തേക്കാൾ മികവുറ്റ വികാര പ്രകടനങ്ങളും നടത്താൻ അസാമാന്യമായ ചാരുതയും നിമിഷങ്ങൾക്കുള്ളിൽ അർത്ഥസമ്പൂര്ണമായ കവിതകൾ രചിക്കാനുള്ള മഹത്തായ കഴിവും കഥാപ്രസംഗ വേദികളെ പിടിച്ചുലക്കാനുള്ള അത്യപൂർവമായ കലാപാടവവും ഒത്തുചേർന്ന മഹാനായ കലാകാരൻ. ഒരായിരം സ്മരണാഞ്ജലികൾ.
കലാ ലോകത്തിനു ഒരിക്കലും നികത്താൻ ആവാത്ത വിടവാണ് VDRajappan ന്റേതു. ഇതുപോലൊരു കലാകാരൻ വേറെ ഉണ്ടായിട്ടില്ല. ഈ തലമുറ എന്നന്നും സ്മരിക്കുന്ന അദ്ദേഹത്തിന്റെ പാവന സ്മരണയ്ക്ക് മുൻപിൽ നമിക്കുന്നു
ഇതുപോലെ ഒത്തിരി ഗാനങ്ങൾകേൾക്കാആഗൃഹിക്കുന്നു
എത് കാലഘട്ടത്തിലും ഭോറിംഗ് ഇല്ലാതെ കേട്ടിരിക്കാം
നല്ലൊരു കലാകാരൻ
രാജപ്പേട്ടൻ്റ ഹാസൃകഥാപ്രസംഗം ഒരു സംഭവം തന്നെ ആണ്.. അദ്ദേഹം ഒരിക്കൽ പോലും ഒരു വൃത്തികെട്ടഭാഷ ഉപയൊഗിച്ചില്ല.. പറയാൻ ഉള്ളത് സരസമായ ഭാഷയിൽ അതിമനോഹരമായി പറയും... നല്ല വായനയിൽ നിന്നും മാത്രമെ ഇത് സാധിക്കുകയുള്ളു.... അദ്ദേഹത്തിന്റെ പ്രസക്തി വളരെ വലുതാണ് കാരണം ഇന്ന് ഹാസൃകലാകാരമ്മാർ എന്ന് പറഞ്ഞു നെഞ്ചും വിരിച്ച് നടക്കുന്ന പലരും കോമടി എന്ന് പേരിൽ പച്ചത്തെറി ആണ് പറയുന്നത്... മണൻമറഞ്ഞുപോയ ആ മഹാനായ കലാകാരന് എന്റെ കൂപ്പുകൈ
🙏🙏🙏
Pᴜʟʟɪᴍᴀɴ .
🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹
സത്യം
എനിക്ക് ഒരിക്കലും മറക്കാനാവാത്ത കലാകാരനാണ് രാജപ്പൻചേട്ടൻ അദ്ദേഹത്തിന്റെ എല്ലാ കഥകളും ഞാൻകേട്ടിട്ടുണ്ട് എല്ലാകാസെറ്റുകളും ഞാൻ വാങ്ങിയിട്ടുണ്ട് അതിമനോഹരമായ ശബ്തധോരണിയാൾ മലയാളി മനസ്സിനെ കുളിരണിയച്ച ആവലിയ കലാകാരൻ നമ്മെ വിട്ടുപിരിഞ്ഞതിൽ ഞാനിന്നും അതിയായി വേദനിക്കുന്നു.. doctor.. p. V. Somanpillai
ഞാൻ ഇഷ്ടപ്പെടുന്ന ഒരു വലിയ കലാകാരൻ v D രാജപ്പൻ ചേട്ടൻ
പുതുക്കോട്ടയിലെ പുതമണവാളൻ സിനിമ ഏറ്റവും ഇഷ്ടം
രാജപ്പൻ ചേട്ടൻ ഒരു പകരം വയ്ക്കാനില്ലാത്ത ഒരു അനുഗ്രഹീത കലാകാരനായിരുന്നു, 80 കളിൽ അദ്ദേഹത്തിന്റെ കഥാപ്രസംഗം കേൾക്കാഞ്ഞ ആളുകൾ വിരളമായിരുന്നു
V.d രാജപ്പൻ, വെളളൂർ കൃഷ്ണൻ കുട്ടി രണ്ടു പേരും നിഷ്കളങ്കരായ ഹാസ്യ കലാകാരൻമാർ....
.
എന്തൊരു പ്രതിഭ. നല്ല സാഹിത്യവും സംഗീതവും ആണ് അദ്ദേഹത്തിൻ്റേത്. എത്ര കോമഡികഥാപ്രസംഗം കേട്ടിരിക്കുന്നു ' അഭിനയചാതുരി വേറേ ....ഇഷ്ടം.
ഇവരൊക്കെ ജീവിച്ച കാലം എത്ര കഴിഞ്ഞാലും മറക്കാൻ കഴിയില്ല
ഒരു നല്ല പാട്ട് പാടാനുള്ള അവസരം ആരും കൊടുത്തില്ല.. എല്ലാം തികഞ്ഞ ഒരു ഗായകൻ തന്നെ ആണ് രാജപ്പൻ..നല്ല കഥകളും ആയി രംഗത്ത് വന്നാൽ ഇതിലും വിജയിക്കുമായിരുന്നു.. നാടൻ ശൈലി കൂടിപ്പോയി.. ആസ്വഭാവികം ആയ കഥകൾ പലതും അരോചകം ആയി.. അമിത മദ്യപാനവും പരാജയ കാരണം ആയി.. അപൂർവ കലാകാരൻ.. പ്രണാമം
ചില മേഖലയിൽ താങ്ങാൻ ആളില്ലെങ്കിൽ ഒന്നും ആവില്ല
Th c.F.
Zane
മലയാളികളുടെ ഹൃദയങ്ങളിൽ പാരഡി ഗാനങ്ങളുടെ, കയറിപ്പറ്റിയ നല്ലൊരു, ഗായകനായിരുന്നു പ്രത്യേകിച്ച് കോട്ടയത്തെ, ഏറ്റുമാനൂർ പേരൂർഅവിടെയുള്ളവർക്ക് വലിയ കാര്യം ആയിരുന്നു,ഞാനും പലതവണ കണ്ടിട്ടുണ്ട് , സംസാരിക്കാൻ അവസരം ലഭിച്ചിട്ടുണ്ട് നല്ല ഓർമ്മകൾ ഇന്നും മനസ്സിലുണ്ട് , എത്രവർഷങ്ങൾ കഴിഞ്ഞാലും, നമുക്ക് ഇഷ്ടപ്പെടുന്ന രീതിയിലാണ്, അദ്ദേഹത്തിൻറെ അവതരണം
I r
ചിരിയും കരച്ചിലും ഒരുപോലെ വരുന്ന കോമഡി സോങ്
മനോഹരമായ പ്രോഗ്രാം.
വി ഡി രാജപ്പൻ... 👌🏻👌🏻❤️
അവതാരികയും സൂപ്പർ... നല്ല രീതിയിൽ കൊണ്ട് പോയി...
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🌹🌹🌹🌹🌹🌹🌹🌹🌹അദ്ദേഹം നല്ല ഒരു ഗായകൻ കൂടി ആണ് എന്റെ ചെറുപ്പത്തിൽ... എന്റെ നാട്ടിൽ വന്നിട്ട് ഉണ്ട്...അദ്ദേഹത്തിന്റെ വളരെ പ്രേശ്സ്ത മായ കഥപ്രസംഗം (ചികയുന്ന സുന്ദരി )കണ്ടു... നമ്മുടെ കലാ സാംസ്‌കാരിക വേദി അദ്ദേഹത്തെ മറന്നു....🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🌹🌹🌹🌹🌹🌹🌹🌹🌹
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാരഡി ഗാനത്തിൻറെ കുലപതി
നിങ്ങളെ ഒരിക്കലും മറക്കില്ല അത്രയും നല്ല ഒരു കലാകാരൻ
അർഹമായതൊന്നും കിട്ടാത്ത കലാകാരൻ , ഓരോ പാട്ടും എത്ര ഭംഗിയായിട്ടാണ് പാടുന്നത് .
ഈ കലാകാരനെ ഒരുപക്ഷെ മലയാളി മറന്നു പോകുമായിരിക്കാം എന്നാൽ ഒരിക്കലും മറക്കാൻ പാടില്ലാത്ത ഒരു കലാകാരൻ തന്നെയാണ് രാജപ്പൻ ചേട്ടൻ. തികഞ്ഞ ആ കലാകാരന് ജീവിച്ചിരുന്നപ്പോൾ നാം അർഹമായതു കൊടുത്തോ എന്നു സംശയമുണ്ട്. അദ്ദേഹത്തിന്റെ ആൽമാവിന് നിത്യ ശാന്തി നേരുന്നു. 🙏
മനോഹരമായ പാട്ടുകള്‍, അസാധ്യകലാകാരനായിരുന്നു അദ്ദേഹം... മറവിയില്‍ മറഞ്ഞു,,, ആദരാഞ്ജലികള്‍....
എത്രയോ സ്റ്റേജുകളിൽ നമ്മളെ ചിരിപ്പിച്ച ചേട്ടൻ.''എങ്ങനെ നീ മറക്കും'' എന്ന സിനിമയിലെ സീനുകൾ ഇപ്പോഴും മനസ്സിൽ നിന്ന് മായുന്നില്ല.മലയാളികൾ എന്നും സ്മരിക്കും.
Real കലാകാരന്‍
ഏറ്റവും കൂടുതൽ ഞാൻ ഓർക്കുന്ന ഒരു വെക്തി vd രാജപ്പൻ അസാമാന്യ കഴിവാണ് ഏതു പാട്ടും അതേ ഈണത്തിൽ പെട്ടെന്ന് പാടാൻ കഴിവുള്ള ഒരാളാണ് ഈ കഴിവ് വേറെ ആർക്കും കാണില്ല ലാസ്റ്റ് അദ്ദേഹത്തിന്റെ മരണം ആരോരും ഇല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു എന്നും ഞാൻ ഓർക്കും
ഹേയ് ആരോരും ഇല്ലാതെ എന്ന് പറയരുതേ. പല കലാകാരന്മാരും അദ്ദേഹത്തെ പോയി കണ്ടിരുന്നു. സംഘടനകൾ ധനസഹായം നല്കി. അങ്ങനെ ആകുന്ന പരിഗണന കിട്ടിയിരുന്നു.
ചികയുന്ന സുന്ദരി ഒരിക്കലും മറക്കാൻ പറ്റില്ല പകരം വെക്കാൻ ആളില്ലാത്ത പാരഡി കലാകാരൻ
30 വർഷം മുൻപ്
കണ്ണൂർ താളിക്കാവിൽ
ചികയുന്ന സുന്ദരി
അവതരിപ്പിച്ചു
നല്ല ആൾ കൂട്ടം ആയിരുന്നു
ഏത് പാട്ടിനും വളരെ മനോഹരമായി ,
പാട്ടിനെ മുഴപ്പിച്ച് നിർത്താതെ പാരഡി എഴുതുന്ന സഹൃദയനായ കലാകാരൻ
VD രാജപ്പൻ സാർ🙏🙏🙏
മറ്റാരേക്കാളും പാരഡി എഴുതുന്നതിൽ വിദ്വാൻ
ചിരിപ്പിക്കാൻ മാത്രമല്ല... കരയിക്കാനും.. അങ്ങേർക്കറിയാം.. ചിന്തിപ്പിക്കാനും...
VD രാജപ്പൻ എന്ന അതുല്യ കലാകാരൻ മൺമറഞ്ഞാലും അദ്ദേഹത്തെ കുറിച്ചുള്ള ഓർമകൾ ഈ ഭൂമിയിൽ എന്നും നിലനിൽക്കും....
ഈ വലിയ കലാകാരാനെ സ്നേഹത്തോടെ ഓർക്കുന്നു (ഒരു കാലത്തെ എന്റെ കാസ്സെറ്റ് സ്വപ്‌നങ്ങൾ )
ഒരു കാലത്ത് ഇദ്ദേഹത്തിന്റെ പാരഡി കാസറ്റ് ഒരുപാട് പ്രാവശ്യം കേട്ടിരുന്നു എന്താ പാട്ട്,,,, അർഹിക്കുന്ന അംഗീകാരം അദ്ദേഹത്തിന് കിട്ടിയില്ല 🌹
അസാമാന്യ കഴിവുള്ള കലാകാരൻ ' മികച്ച ഗായകൻ
എൻറെ പ്രിയപ്പെട്ട കലാകാരൻ vDരാജപ്പൻ ചേട്ടന് എൻ്റെ ഹൃദയം നിറഞ്ഞ ആതരാഞ്ചലി💘💘💘💘💘💘💘💘
ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ഒപ്പം പ്രദിഷേധികനും വീഡി രാജപ്പൻ എന്നാ മഹാ കലാകാരനായ തത്വജ്ഞാനി തിരഞ്ഞെടുത്ത വഴി പാരഡി.... ഞങ്ങൾക്ക് നഷ്ടപെട്ടത് വലിയൊരു കഥാകാരനെ. അങ്ങേക്കു പ്രണാമം... 🙏
Yes 😳😳😤😤
@@stephensonson3476 9
എനിക്ക് ഭയങ്കര ഇഷ്ട്ടമുള്ള ആളാ
വളരെ ഭംഗിയായി പാടാനും ആർക്കും മനസ്സിലാകും വിധം അവധരണ കഴിവുള്ള ആളായിരുന്നു അദ്ദേഹത്തെ എന്നും മറക്കാൻ കഴിയില്ല.
സ്മരണജോലി രാജപ്പൻ ചേട്ടാ മരിക്കാത്ത ഒരുപാട് പാരഡി പാട്ടുകൾ ഞങ്ങൾക്ക് സമ്മാനിച്ചു
പതിനഞ്ചു ടോർച് ഉള്ള ബാറ്ററി 😄😄... ഞാൻ നേരിട്ട് ഒരുപാട് ഗാനമേള കേട്ടിട്ടു
ണ്ട്..1983ൽ എന്റെ സ്കൂളിൽ "ചികയുന്ന സുന്ദരി "ഗാനമേള അവതരിപ്പിച്ചു..
Feeling അതെ പോലെ തന്നെ എല്ലാവരിലും എത്തിക്കാൻ കഴിഞ്ഞ കലാകാരൻ
ഇത്രയും മനോഹരമായി പാടാൻ കഴിവുള്ള കലാകാരൻ. 🌹🌹🌹🌹
ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ വി. ഡി രാജപ്പൻ പാരഡി പാട്ടുകൾ ഒരു craze ആയിരുന്നു.
കുട്ടികാലത്ത് VDR ന്റെ ഒരുപാട് പാരഡി/ കഥാപ്രസംഗങ്ങൾ എന്റെ ടേപ്പ് റെക്കോര്ഡറിൽ ശബ്‌ധിച്ചിരുന്നു... അതൊക്കെ ഒരു കാലം...
രാജപ്പൻ ചേട്ടൻ നല്ല ഒരു കലാകാരനായിരുന്നു. അദ്ദേഹത്തിന്റെ കഥാ പ്രസംഗം വളരെ രസകരമായിരുന്നു.
രാജപ്പൻ സർ വയ്യാതെ കിടപ്പിലായപ്പോൾ നടൻ ജയസൂര്യ സാമ്പത്തികമായി സഹായിച്ചിരുന്നു ലൈക് ജയസൂര്യ 😍😍ആൻഡ് രാജപ്പൻ സർ ഗംഭീര കലാകാരൻ ❤️
Lalsalam
@@mdsadis9215 ലാൽസലാം
നമസ്തേ :
Jayettante aa nalla manasinuuu.... Nannnnii
v D രാജപ്പന്റെ ഒരു കഥ പ്രസംഗത്തിന്റെ കാസറ്റു വാങ്ങാൻ എന്തു തിരക്കയിരുന്നു . അനല്ല കഥാകന്റെ ഓർമ്മ എന്നും നിലനിൽക്കട്ടെ
ചികയുന്ന സുന്ദരി എന്ന കോഴികളെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ ഹാസ്യകഥാപ്രസംഗം ഇന്നും മനസ്സിൽ തങ്ങി നിൽക്കുന്നുണ്ട്
❤❤
എന്തൊരു ശ്രുതി ജ്ഞാനം..👍👍👍😊
മുത്താരം കുന്ന് പി ഓ മറക്കാൻ പറ്റില്ല 🌹🌹🌹❤️❤️👍👍👍😊
കൂസൃതിക്കുറുപ്പ്. നന്നായിരുന്നു. അതാണോ അവസാന പടം എന്ന് തോന്നുന്നു.
@@SabuXL പുതുക്കോട്ടയിലെ പുതുമണവാളനിലെ, കളരി ആശാൻ 😄😄🌹🌹😄
അനശ്വരനായ കലാകാരൻ....പ്രണാമങ്ങൾ...
പാരഡികളുടെ എക്കാലത്തേയും പകരം വെക്കാനില്ലാത്ത കുലപതിക്ക് സ്നേഹ സ്മരണാഞ്ജലികൾ അർപ്പിക്കുന്നു
🌹🌹🌹😘...
ഞാൻ കരഞ്ഞു എന്തൊരു ഫീൽ ഞാൻ ഇഷ്ടപെട്ട മനുഷ്യൻ
Superrrrrrrrrrrrrrrrഭയങ്കര ബുദ്ധിമാനാണിദ്ദേഹം നല്ലൊരു ഗായകനും
എന്താ രസം ല്ലേ... 💕💕💐💐💐
ഇദ്ദേഹം ഒരു ഒന്നൊന്നര സംഭവമാണ്. ആദരാഞ്ജലികൾ
വിക്കിപീഡിയ വരെ അംഗീകരിച്ചിട്ടുള്ളതാണ് വി ഡി രാജപ്പൻ ചേട്ടൻ പാരഡിയുടെ ഗോഡ് ഫാദർ ആണ് എന്നത്
താങ്കളുടെ കഥാപ്രസംഗം കേൾക്കുമ്പോൾ ഒരു സിനിമ കാണുന്നതിനേക്കാൾ കൂടുതൽ പുറത്തൂരിൽ ആണ് വരുന്നത് വളരെ നന്ദി സാർ
പകരം വെക്കാനില്ലാത്ത കലാകാരൻ 🙏🙏🙏
Ko mool
ലജന്‍ഡ്.... രാജപ്പേട്ടന്‍....
നമ്മുടെ കുട്ടികാലത്തെ ഓർമ്മകൾ.....
VD രാജപ്പൻ നല്ല ഗായകനാണ്.രണ്ട് കാറുകളുടെ പ്രണയം പറഞ്ഞ കലാകാരൻ.
ഇദ്ദേഹം പോയത്തോട് കൂടി കഥാ പ്രസംഗം.. കേൾക്കാൻ പോലും പറ്റാണ്ടായി....
ഓരോ പാട്ടും കേൾക്കുമ്പോൾ ചങ്കു പൊട്ടി പോകും, ഓരോ ഗാനവും ഒരുപാട് അർഥം ഉണ്ട്, പാവം ഒരു പച്ച മനുഷ്യൻ,അങ്ങനെ നമുക്ക് അദേഹത്തിന്റെ ഓർമ പുതുക്കാം 🙏🌹🌹🌹❤️❤️❤️
പാരഡിയുടെ രാജാവ് രാജപ്പൻചേട്ടൻ.... ചേട്ടന് വേണ്ടത്ര അംഗീകാരം കിട്ടാത്ത ഒരു പാവം കലാകാരൻ.... എന്നാൽ ജനങ്ങളുടെ ഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്നു....... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️
മലയാളി ഒരിക്കലും മറക്കില്ല ഈ സാധു കലാകാരനെ. ആ കഴിവിന് മുൻപിൽ ആ പ്രതിഭയ്ക്ക് മുൻപിൽ നമോവാകം
👍👍🌷
E n ikknmeshdom
🙏
🌹🌹🌹🌹🌹🙏🏼
പഴയ ഓർമകൾ
ഒരു കാലഘട്ടത്തിൻ്റെ രസകരമായ ഓർമ്മകൾ
സൂപ്പർ... അതിമനോഹരം 🙏🌹👌👌👌
ഒരു കാലത്ത് ഏറെ ജനപ്രിതി നേടിയ പാരഡി രാജാവ് VDR
'
സർ എനിക്ക് ചിരിക്കണമെങ്കിൽ സാറിന്റെ ശബ്ദം കേക്കണം
@@ajeshkumarajesh6077 be s
@@santhoshsariga4506 tb kuch onyx
കലാഭവൻ മണി പുള്ളി ടെ കാലത്ത് കൂടുതൽ ശ്രദ്ധ നേടി വന്നു. അതാണ് ഇങ്ങേരു ക്ലച്ച് പിടിക്കാതെ പോയത്. എൻറെ വീടിന് അടുത്ത പുള്ളിടെ വീട്. Ettumanoor പേരൂർ എന്ന സ്ഥലത്ത്. ചെവി കേൾവി ഇല്ലാതെ വന്നു അവസാനം. കൊടിയ ദാരിദ്രം. അനുഗ്രഹീത കലാകാരൻ ...
PRANAMAM BROTHER
നമ്മുടെ മലയാളികൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത നല്ലൊരു കലാകാരൻ
ന്യൂ jen പിള്ളേർക്ക് ആർക്കും ഈ കലാകാരനെ അറിയാൻ വഴിയില്ല
Nallathu
Oooooooooooooóohu
Vd rajappen poooooooooooooohi
Kalakaaaaaaaaaaaaaaaran
പാരഡിയുടെ രാജാവ്
കണ്ണുള്ളപ്പോൾ കണ്ണിൻ്റെ കാഴ്ചയറിഞ്ഞില്ല എന്ന പോലായിപ്പോയി VDRൻ്റെ നഷ്ടം' മലയാളക്കരയുടെ നഷ്ടം തന്നെ. പ്രണാമം
അതുല്യപ്രതിഭക്ക് .... പ്രണാമം... വാക്കുകൾ ഇല്ല.... മരിക്കാത്ത ഓർമകളോടെ......
Hai dear jayaraju 🥰
100/100
നല്ല സാഹിത്യ വാസന ഉള്ളവര്‍ക്കെ ഇങ്ങനെ എഴുതുവാന്‍ പറ്റു.
Paadunnathil thanne kodukkunna expression ....hoooo...maassss🥰
🙏💕🙏💕🙏💕🙏💕🙏 മനോഹരം ആയി പാടുന്നു അതും അദ്ദേഹത്തിന്റെ കഴിവ് ആയിരുന്നു 🙏
അസാധ്യമായി പാടുന്നു... അതിലും നന്നായി ഓർക്കസ്ട്രാ.. ടീം.. വായിക്കുന്നു... ഇന്നൊക്കെ ആണെങ്കിൽ... കരോക്കെ സിഡി ഇട്ടു പാടും... ചെറുപ്പത്തിൽ ഒരുപാട് കേട്ടിട്ടുണ്ട്... ഒരുപാട് ഇഷ്ടം 🌹🌹🌹🌹🌹
Pitch out ഒരു തരി പോലും ഇല്ലാതെ ഇത്ര മനോഹരമായ ആലാപനം.. സമ്മതിച്ചു
കാലത്തിന് മുൻപേ സഞ്ചരിച്ച പ്രതിഭ ..... രാജപ്പേട്ടാ ::
പകരം വെക്കാനില്ലാത്ത പ്രതിഭ.....
A very talented person, humor is in his blood
എല്ലാം തികഞ്ഞ ഹാസ്യ സാമ്രാട്ട്.
ജീവിച്ചിരിക്കുമ്പോൾ. വേണ്ട വിധം അംഗീകാരം ലഭിക്കാതെ പോയ കലാകാരൻ
നല്ലൊരു കലാകാരൻ പക്ഷെ അദ്ദേഹത്തിന് അർഹിക്കുന്ന പരിഗണന കിട്ടിയോ... എന്നത് സംശയമാണ്. V. D. രാജപ്പൻ ചേട്ടൻ മാസാണ്.ഈ ഇന്റർവ്യൂ നടത്തിയ ചേച്ചിക്കും കൈരളി ടീവിയ്ക്കും അഭിനന്ദനങ്ങൾ.... റസാക്ക് മട്ടാഞ്ചേരി.
Rajasree Warrier
എവിടെ പാടിയാലും സൗണ്ടിനൊരു മാറ്റവുമില്ല സൂപ്പർ 👍
എത്ര കാലം കഴിഞ്ഞാലും മാറ്റ് കുറയില്ല ഈ കലാകാരന്
VD രാജപ്പൻ, ഹാസ്യ സാമ്രാട്, അദ്ദേഹത്തിന്റെ പ്രതിഭ കേരളം വേണ്ട വിധം ഉപയോഗപ്പെടുത്തിയില്ല. അദ്ദേഹത്തിന്റെ കഥപ്രസംഗങ്ങൾ അത്യത്ഭുതത്തോടെയാണ് ഞങ്ങൾ കുട്ടികൾ കേൾക്കാറുണ്ടായിരുന്നത്.
പാരഡിയിലൂടെ ജനങ്ങളെ കുലുങ്ങി ചിരിപ്പിച്ച ഒരേയൊരു മഹാ കലാകാരൻ 😢
ആ ചേച്ചിയുടെ അവതരണശൈലി ഇഷ്ടമായി, അയാൾക്കു സംസാരിക്കാൻ വേണ്ടുവോളം സമയം നൽകി, കാച്ചികുറുക്കിയ ചോദ്യങ്ങൾ. Great
ഇനി ഇങ്ങനെ രസിപ്പിക്കാൻ ഒരാളുണ്ടാവുമോ? നമിക്കുന്നു
No 🙆🙆😭😭😢😢
😑#"$4
@@stephensonson3476 àaa
എന്താല്ലേ,,,, ശരിക്കും നല്ലൊരു കലാകാരൻ,,, 🥰🥰🥰✌️✌️✌️ ശരിക്കും ഞാൻ ഇപ്പോഴാ ശ്രദ്ധിക്കാൻ തുടങ്ങിയത്,,
നല്ല ഒരു കലാകാരൻ 🙏🙏🙏
എളിമ അതാണ് വിഡി രാജപ്പന്റെ ഏറ്റവും വലിയ നന്മ പെരുത്ത് ഇഷ്ടം
ഈ മനുഷ്യൻ മരണശയ്യയിൽ പോലും കലാരംഗത്തും നിന്നും ഒരു സഹായവും കിട്ടാതെ ആണ് മരിച്ചത് 😔😔
പാരഡിക്ക് ഒരു രാജാവ് ഉണ്ടെങ്കിൽ അതു ഇദ്ദേഹമാണ്.അതും എന്ത് കിടു ആയിട്ടാണ് പാടുന്നത്.. 😘
നല്ല കലാകാരൻ ... ചികയുന്ന സുന്ദരി ഉഗ്രൻ കഥാ പ്രസംഗം
ഇഷ്ടം ഉള്ള ഒരു മഹാനായ കലാകാരൻ 🙏🙏🙏🙏