'കൊല്ലുന്നെങ്കിൽ കൊന്നോട്ടേ... എന്താ എന്റെ നെഞ്ചത്ത് വെടിയുണ്ടകേറില്ലേ'

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024

ความคิดเห็น • 200

  • @PhpneHi
    @PhpneHi 12 ชั่วโมงที่ผ่านมา +112

    വിജയന് നല്ല മറുപടി കൊടുത്തു പിവി അൻവർ mla ഫുൾ സപ്പോർട്ട് 🙏👍👍👍👍🙏🙏👍👍👍👍👍🙏🙏🙏🙏👍👍👍👍🙏🙏🙏👍🙏🙏🙏🙏👍👍👍👍🙏🙏👍👍👍👍🙏🙏🙏🙏🙏🙏🙏🙏👍

    • @AnilKumar-po8vf
      @AnilKumar-po8vf 11 ชั่วโมงที่ผ่านมา +1

      Bjk kl jpl kl🎉jñnñnnñnm ni iu😂😂😂😂❤aqpaaaaaaaaapq,😮

    • @muhamedismailkk5882
      @muhamedismailkk5882 10 ชั่วโมงที่ผ่านมา

      ⁷iu

    • @haqibansari
      @haqibansari 9 ชั่วโมงที่ผ่านมา

      മാഷാ അല്ലാഹ് he is the man 💯support 👏👏👏

  • @YusufCm-v6n
    @YusufCm-v6n 12 ชั่วโมงที่ผ่านมา +74

    അൻവറിനെ കൊന്നാൽ ഇവിടെ അൻവർ ഒറ്റക്കല്ല എന്നത് പോലീസുകാർ ചിന്തിക്കുക നല്ലതായിരിക്കും

    • @vasudevanthekkemadasserypr8621
      @vasudevanthekkemadasserypr8621 11 ชั่วโมงที่ผ่านมา

      കൊല്ലുന്നെങ്കിൽ കൊന്നോളു, ഇതെന്താ സ്വാതന്ത്ര്യ സമരമോ.വെറുതെ ചിരിച്ചിപ്പിച്ചു കൊല്ലും 😄പഹയന് കാര്യങ്ങൾ മനസ്സിലാക്കി തുടങ്ങി 😄

  • @Shafeer12345
    @Shafeer12345 11 ชั่วโมงที่ผ่านมา +71

    ഇതൊക്കെ കിട്ടിയിടും ഒരു അടിച്ചുപൊളി സമരം nadathaan കഴിയാത്ത കൊണ്ഗ്രെസ്സ്

    • @gyprotech7703
      @gyprotech7703 11 ชั่วโมงที่ผ่านมา +5

      ചെടിച്ചട്ടികൊണ്ട് ഇനിയും അടി വാങ്ങാൻ അവർക്കു വയ്യ 🙏🙏🙏🙏

    • @JayaRaman-f2b
      @JayaRaman-f2b 11 ชั่วโมงที่ผ่านมา +5

      ദുർബലമായ പ്രതിപക്ഷം

    • @floccinaucinihilipilification0
      @floccinaucinihilipilification0 11 ชั่วโมงที่ผ่านมา

      CongRSS❤❤😍😘

    • @aneeshalex1029
      @aneeshalex1029 11 ชั่วโมงที่ผ่านมา +1

      Athanu innu

    • @mujeebmkm9088
      @mujeebmkm9088 11 ชั่วโมงที่ผ่านมา +1

      Wait and see

  • @AbdulSalam-ko8mr
    @AbdulSalam-ko8mr 12 ชั่วโมงที่ผ่านมา +101

    Anwer കേരള രാഷ്ട്രീയത്തിലെ ആണൊരുത്തൻ💪

    • @Veendummatthayi-my1fg
      @Veendummatthayi-my1fg 10 ชั่วโมงที่ผ่านมา

      പിണറായിയെപ്പോലെ വേറെ കള്ളൻ,

    • @haqibansari
      @haqibansari 9 ชั่วโมงที่ผ่านมา

      He is the MR MAN 👏👏👏❤️❤️❤️

  • @yasarshihabudeen1008
    @yasarshihabudeen1008 11 ชั่วโมงที่ผ่านมา +28

    മുട്ടുമ്പോൾ കൊമ്പനോട് മുട്ടണം എന്ന് അൻവർ mla പറഞ്ഞത് വെറുതെയല്ല...

    • @Veendummatthayi-my1fg
      @Veendummatthayi-my1fg 10 ชั่วโมงที่ผ่านมา

      ഷാജൻ സ്‌കറിയ യോട് മുട്ടാൻ പറ്റില്ല,

  • @muzammilahmadullah887
    @muzammilahmadullah887 11 ชั่วโมงที่ผ่านมา +24

    പൊന്നണ്ണാ ഒരു ഇരുന്നൂറ് ചങ്കെങ്കിലും ഉണ്ടാവും അതിനകത്ത് !

  • @mulavur1334
    @mulavur1334 12 ชั่วโมงที่ผ่านมา +56

    CPM ഇത്രക്കും അധപതിച്ചതിൽ ദുഖം തോന്നുന്നു.

  • @ambareeshnsambari3614
    @ambareeshnsambari3614 11 ชั่วโมงที่ผ่านมา +25

    കേരളം കണ്ടതിൽ ചങ്കൂറ്റം ഉള്ള നേതാക്കളിൽ ഒരാൾ. ❤

  • @vpaboobacker6239
    @vpaboobacker6239 11 ชั่วโมงที่ผ่านมา +15

    കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയുടെ അവസാനവും അവസാനത്തെ മുഖ്യമന്ത്രിയും ആണ് പിണറായി വിജയൻ പിണറായി വിജയൻ ആർഎസ്എസ് ബിജെപിയുടെ കൈയിലെ കളിപ്പാട്ടമാണ്

  • @Life_is_liveon
    @Life_is_liveon 11 ชั่วโมงที่ผ่านมา +17

    കേരള ജനത സത്യത്തിനൊപ്പം പാർട്ടി നോക്കാതെ അനീതിക്കെതിരെ പ്രതിഷേധിക്കുക പ്രതികരിക്കുക

  • @jomonjoy5753
    @jomonjoy5753 12 ชั่วโมงที่ผ่านมา +18

    സിപിഎം ഇനിയും തിരുത്താൻ തയ്യാറായില്ലെങ്കിൽ, മറ്റുള്ള രാജ്യത്ത് സംഭവിച്ചത് നമ്മുടെ മുന്നിലുണ്ട്. കേരളം അതിന് വലിയ വില കൊടുക്കേണ്ടി വരും

    • @floccinaucinihilipilification0
      @floccinaucinihilipilification0 11 ชั่วโมงที่ผ่านมา

      കമ്മൂഞ്ചിസ൦ തിരുത്തരുത്....
      കാരണ൦ ഈ വൈറസ്സ് രാജ്യത്ത് നിന്ന് പോണ൦....
      ഇത് അപകടമാണ്

  • @hyrunnisa1602
    @hyrunnisa1602 11 ชั่วโมงที่ผ่านมา +12

    ഇതിൽ നമ്മളെ സംബന്ധിച്ചെടത്തോളം ഏറ്റവും ഗുരുതരമായ വിഷയം ക്റിമിനൽ ബേൿഗ്റൗണ്ടില്ലാത്ത മലപ്പുറം ജില്ലയെ ഇന്ത്യയിലെ നമ്പര്‍ 1 ക്റിമിനൽ സാമ്റാജ്യമാക്കി മാറ്റി അവിടം ഒരു കാശ്മീരോ ലക്ഷദ്വീപോ ഒക്കെ ആക്കി മാറ്റാന്‍ നടത്തുന്ന തോന്നി വാസവും പൈശാചിക പ്രവർത്തിയും മാത്രമാണ്

  • @mastermaster6116
    @mastermaster6116 11 ชั่วโมงที่ผ่านมา +12

    അൻവർ. അടിച്ചമർത്തപ്പെട്ടവരുടെ, പീഢിതരുടെ ശബ്ദം ❤❤❤

  • @abu.akramtethan9367
    @abu.akramtethan9367 12 ชั่วโมงที่ผ่านมา +29

    അൻവറിക്ക നിങ്ങൾ ഒറ്റക്കല്ല ഈശ്വരവിശ്വാസികളായ ജനങ്ങളെ മതങ്ങളെ കളിയാക്കിയവനാണ് ഈ മുഖ്യമന്ത്രി ഞങ്ങളുടെ മുത്ത് റസൂലിനെയും ഹൈന്ദവ വിശ്വാസികളുടെ ശബരിമലയെയും ശബരിമലയെയും തൃശ്ശൂർ പൂരത്തെയും നിസ്സാരമാക്കി അതിനെ കളിയാക്കുകയും മറ്റും ചെയ്ത നാളെ ദൈവം വെറുതെ വിടുകയില്ല

  • @Hheyyy.__
    @Hheyyy.__ 5 ชั่วโมงที่ผ่านมา +9

    അൻവർക നിങ്ങകൾക് അല്ലാഹുവിന്റെ കാവൽ ഉണ്ണ്ടാകും അനീതിക്കെതിരെ പോരാടുന്നതിൽ

  • @Sreelakshmi-w3f
    @Sreelakshmi-w3f 10 ชั่วโมงที่ผ่านมา +10

    പിണറായിന്റെ അച്ഛന് എന്താ ജോലി പിണറായിക് എന്തായിരുന്നു ജോലി പിന്നെ പിണറായിന്റെ മക്കൾ ഇത്ര പെട്ടെന്ന് എങ്ങനെ 300 core മുകളിൽ സമ്പത്ത് ഉണ്ടാക്കി

    • @AnasTk-x9j
      @AnasTk-x9j 9 ชั่วโมงที่ผ่านมา +2

      Ys, ഏറ്റവും വലിയ ഒരു ചോദ്യമാണ്, അത് മുഴുവൻ അന്വേഷിക്കണം

  • @AB-lg6gz
    @AB-lg6gz 11 ชั่วโมงที่ผ่านมา +9

    ANWAR ❤ FIRE 🔥 WORDS 💯👏🏼👏🏼💪🏽💪🏽

  • @letsgo6625
    @letsgo6625 12 ชั่วโมงที่ผ่านมา +9

    Anvariday kooday jhangal fulsuport

  • @firozedoha1682
    @firozedoha1682 11 ชั่วโมงที่ผ่านมา +45

    ഞാനൊരു രാഷ്ട്രീയ പാർട്ടിക്കാരനും അല്ല പക്ഷേ ഒരു കാര്യം പറയട്ടെ ഇത്രയും വൃത്തികെട്ട ഒരു മുഖ്യമന്ത്രി കേരളം ഇതുവരെ കണ്ടിട്ടില്ല

  • @anithakabeer1460
    @anithakabeer1460 11 ชั่วโมงที่ผ่านมา +8

    സ്വന്തം കുടുംബത്തിന് വേണ്ടി ഒരു പ്രസ്ഥാനം നശിപ്പിച്ചവൻ

  • @balrajcn9030
    @balrajcn9030 11 ชั่วโมงที่ผ่านมา +10

    ആണൊരുത്തൻ കേരളത്തിലുണ്ടെന്നു ഇപ്പോൾ മനസ്സിലായി. കോട്ടേണ്ടിടത്തു നല്ല ശക്തിയായി തന്നെ കൊട്ടുകൊടുക്കാൻ ഇക്കാക്ക് മാത്രമേ ധൈര്യ മുള്ളു എന്ന് ഇപ്പോൾ മനസ്സിലായി . ജന പ്രതി നിധി എന്ന് പറഞ്ഞാൽ ഇങ്ങനെ യായിരിക്കണം. സ്വർണ കട ത്തു കേസ് -ലാവലിൻ കേസ്- ഹവാല കേസ്- മാസപ്പടി കേസ് - കരിമണൽ അഴിമതി- കാമറ കേസ് -പിന്നെ ചാക്കിൽ കെട്ടി കടലിൽ തള്ളിയ ഒട്ടനവധി അഴിമതി കേസുകൾ അങ്ങനെ തന്നെ പൊടിയാക്കി കാറ്റിൽ പറത്തിയവരോട് ആരെങ്കിലും ഒന്ന് വായ തുറന്നു സംസാരിക്കണ്ടേ .-ജനങ്ങൾ വോട്ടു കൊടുത്തല്ലേ ഇവർക്കൊക്കെ അധികാരങ്ങൾ കൊടുത്തിരിക്കുന്നത്. ജനങ്ങളെ ഇങ്ങനെ വിഡ്ഢികളാക്കമോ....? അത് പോലെ തന്നെ ജനം ഇനിയും സ്വയം വിഡ്ഢികളാകണോ............ ജാതി മത ഭേദം മത വിദ്വേഷം ഏതു മില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാന മാണിത്......എന്റെ കേരളം.

    • @NabachinabanNazar
      @NabachinabanNazar 7 ชั่วโมงที่ผ่านมา

      അത് പണ്ട് ആയിരുന്നു ഇപ്പോൾ ജാതി മതം ഇത് ആണ് നന്ദി ഇല്ലാത്ത സമൂഹം ഉണ്ടായാൽ ഇങ്ങനെ ജാതി മതം ഇതെല്ലാം വരും 1980 തുകൾക്കു ശേഷം ആണ് കേരളത്തിൽ പോരോഗതി ഉണ്ടായി തുടങ്ങിയത് അതിനു കാരണം മലയാളിയുടെ സ്വർഗം ആയ ഗൾഫ് ആയിരുന്നു കേരളത്തിൽ ഇന്നു കാണുന്ന എല്ലാം നേടി തന്നത് ഗൾഫിൽ നിന്നുള്ള വരുമാനം ആണ് ഇപ്പോഴും ചെറിയ ഒരു കണക്കു എടുത്ത് നോക്കിയാൽ അറിയാം ആദ്യ കാലങ്ങളിൽ മുസ്ലിങ്ങൾ മാത്രം ആയിരുന്നു പോകുന്നത് ഇന്ന് മുസ്ലിങ്ങളെ കാൾ കൂടുതൽ ക്രിസ്ത്യൻ ഉണ്ട് ഗൾഫിൽ ഹിന്ദുക്കൾ ഉണ്ട് എന്നിട്ടും കേരളത്തിൽ ഉള്ള ക്രിസ്ത്യൻ ഹിന്ദുക്കൾക്കു ശത്രു ആണ് മുസ്ലിങ്ങൾ അതിന്റെ കാരണം എന്തെന്ന് ആർക്കും മനസ്സിൽ ആകുന്നില്ല... അതിന്റെ കൂടെ ഒരു ചെറിയ സംഭവം പറയാം എന്റെ നാട്ടിലെ ഒരു വീട് പണിത് കൊടുക്കുന്ന ചെറുപ്പക്കാരൻ അദ്ദേഹം ഒരു കെ പി എം എസ് കാരൻ ആണ് അദ്ദേഹം കോൺട്രാക്ട് എടുത്തു ചെയ്യാൻ തുടങ്ങാൻ തീരുമാനിച്ചു അപ്പോൾ തന്നെ അദ്ദേഹത്തിന് വലിയ 4 വർക്കുകൾ കിട്ടി അതെല്ലാം മുസ്ലിങ്ങൾ കൊടുത്ത വർക്കായിരുന്നു അതോടെ അദ്ദേഹം നല്ല സാമ്പത്തിക നേട്ടം ഉണ്ടാക്കി തുടങ്ങി അതിനു ശേഷം കുറച്ചു വീടുകൾ കൂടി ചെയ്തു ഇപ്പോൾ അദ്ദേഹം ബിജെപി യിൽ ആണ് അദ്ദേഹം ഇപ്പോൾ പറയുന്നത് മുസ്ലിങ്ങളെ അവിടെ നിന്ന് അടിച്ചൊടിക്കണം എന്ന്... ഇതിന്റെ ശെരി തെറ്റുകൾ താങ്കൾ ഒന്ന് വില ഇരുത്തി നോക്ക്

    • @muzammi037
      @muzammi037 ชั่วโมงที่ผ่านมา

      Swathanthrya sthaanarthi aan.. oru party yeyum pedikkenda.

  • @ismailibnibrahim3229
    @ismailibnibrahim3229 11 ชั่วโมงที่ผ่านมา +5

    അൻവറിന്റെ നിഴൽപോലും ആവാൻ പറ്റാത്ത കൊണ്ഗ്രെസ്സ് അവസ്ഥ തന്നെ ഇവന്മാർ കലക്ക് വെള്ളത്തിൽ മീൻ പിടിക്ക എന്നല്ലാതെ ഒരക്ഷരം മിണ്ടുന്നില്ലല്ലോ

  • @thajdeenthjdeen2806
    @thajdeenthjdeen2806 12 ชั่วโมงที่ผ่านมา +5

    Bheeru palappozum marekkum dheeran orekkale marekku

  • @artstarrippon5729
    @artstarrippon5729 12 ชั่วโมงที่ผ่านมา +18

    അൻവർ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @RavozAjman
    @RavozAjman 11 ชั่วโมงที่ผ่านมา +4

    ഇപ്പൊ ഒരു കാര്യം മനസ്സിലായി
    കുഞ്ഞാലി കുട്ടി അല്ല പുലിക്കുട്ടി.

  • @ashrafkpmuhammed8918
    @ashrafkpmuhammed8918 3 ชั่วโมงที่ผ่านมา +3

    ഏറ്റവും സ്നേഹിച്ചവരും വിശ്വസിച്ചവരും തമ്മിൽ തെറ്റി യാൽ വിശ്വാസം നഷ്ടപ്പെടുത്തിയാൽ ഇങ്ങനെ യൊക്കെ യാണ് സംഭവം, പടച്ച വൻ കാക്കട്ടെ, പരലോക വിശ്വാസം മുറുകെ പിടിക്കുക ദൈവസഹായം ഉറപ്പ്. അതൊരു അനുഭൂതി യും കൂടിയാണ്. Ok

  • @LathifLathi-z3v
    @LathifLathi-z3v 11 ชั่วโมงที่ผ่านมา +14

    അൻവർ M L A 100% സത്യം ആണ് പറഞ്ഞത്

  • @4344906
    @4344906 11 ชั่วโมงที่ผ่านมา +2

    I hope all supporting PVA ... STANDS BY HIM WHEN HE NEEDS SUPPORT.... DONT MAKE HIM A NEWS MATERIAL....

  • @MujeebRahaman-g7g
    @MujeebRahaman-g7g 11 ชั่วโมงที่ผ่านมา +5

    അൻവർ 👍👍👏

  • @majumajeed5520
    @majumajeed5520 11 ชั่วโมงที่ผ่านมา +4

    EMS പറഞ്ഞപോലെ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധർ നമ്മെ പുകഴ്ത്തിയാൽ തെറ്റുപറ്റിയോ എന്ന് ഒരു സഖാവ് ആത്മപരിശോധന നടത്തണം എന്നാണ്.. Ad ജയശങ്കർ, മറുനാടൻ എന്നിവർ ഒരാഴ്ചയായി പിണറായിയുടെ അനുകൂല പ്രചാരകർ ആണ്.. ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത് പാർട്ടി തകർച്ചഎന്ന അവരുടെ സ്വപ്നം പിണറായി പൂർത്തിയാക്കുന്നു എന്നാണ്.

    • @mohammednaseebt7488
      @mohammednaseebt7488 6 ชั่วโมงที่ผ่านมา

      And all sanghi fake accounts with pinarayi …

  • @AbdullaMavullathil
    @AbdullaMavullathil 11 ชั่วโมงที่ผ่านมา +4

    ഗ്രേറ്റ്‌ P. V. അൻവർ 👍👍👍

  • @shanmuhammed7636
    @shanmuhammed7636 12 ชั่วโมงที่ผ่านมา +3

    Anwar CRPF Z PLUS Security vennam

  • @abdujishar9894
    @abdujishar9894 10 ชั่วโมงที่ผ่านมา +2

    ആച്ചുമ്മാമ്മന്റെ അതേ വഴിയാണ് പയറ്റുന്നത് ഒരു ജില്ലയെ സംശയമുനയിൽ നിർത്തികൊണ്ട് പരമാതി നാറ്റിക്കുക

  • @ashrafthottappayi3873
    @ashrafthottappayi3873 11 ชั่วโมงที่ผ่านมา +4

    അൻവർ എന്ന തീ 👍

  • @irshu6663
    @irshu6663 11 ชั่วโมงที่ผ่านมา +2

    വെപ്പടികളെ മാത്രം കണ്ട വിജയൻ ഇത്രക് പ്രധീക്ഷിച്ചില്ല. കൊമ്പനോട മുട്ടിയത് എന്ന് 👊🏽

  • @sakeerhusain7543
    @sakeerhusain7543 11 ชั่วโมงที่ผ่านมา +2

    അൻവർ സാഹിബ് കേരളം കണ്ടതിൽ വച്ച് ഏറ്റവും ഭീകര ബോമ്പ് സ്പോടനം നടന്നിട്ട് എന്തായി ഈ ഭീകര ആക്രമണത്തിൽ RSSനും ക്രിസംഘികൾക്കും പങ്കുണ്ട് നിങ്ങൾ ഇതിനെ കുറിച്ചു പറയണം അതുപോലെ പെരുമ്പാവുർ ഷീബ കൊല ഇതിൻ്റെ യാഥാർത്ഥ പ്രതി കോൺഗ്രസ്സ് നേതാവാണ് ഇതിൽ Cpm കോൺഗ്രസ്സും കളിച്ചു യഥാർത്ഥ പതിയെ രക്ഷപെടുത്തി ഇതും അന്യോഷിക്കണം

  • @fmdreemvolg5189
    @fmdreemvolg5189 11 ชั่วโมงที่ผ่านมา +4

    ❤❤ അടിപൊളി

  • @artstarrippon5729
    @artstarrippon5729 12 ชั่วโมงที่ผ่านมา +4

    അൻവർ❤

  • @askarpp6486
    @askarpp6486 11 ชั่วโมงที่ผ่านมา +2

    Anwarka. mla👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍💪💪💪💪💪💪💪💪💪💪💪💪

  • @sureshps6131
    @sureshps6131 10 ชั่วโมงที่ผ่านมา +2

    മരണം ഒന്നേയുള്ളൂ അന്തസ്സായി മരിക്കുക.

  • @aonemedia1389
    @aonemedia1389 12 ชั่วโมงที่ผ่านมา +13

    സപ്പോർട്ട് അൻവർ ❤️

  • @ashrafthottappayi3873
    @ashrafthottappayi3873 11 ชั่วโมงที่ผ่านมา +7

    ഏതായാലും ഇന്ത്യയിൽ കോൺഗ്രസ്സിനോളും വരില്ല ഒരു പാർട്ടിയും നിങ്ങൾ തറവാട്ടിലേക്കു തിരിച്ചു വരൂ 👍

  • @hasimparayil6340
    @hasimparayil6340 11 ชั่วโมงที่ผ่านมา +2

    അന്വവർക്ക കേരള രാഷ്ട്രയത്തി രാജാല്

  • @ramil____x____1010
    @ramil____x____1010 3 ชั่วโมงที่ผ่านมา +1

    സകല കൊമ്പൻ മാരുടെ കൊമ്പ് മുറിച്ചു അൻവർ എന്ന ഒറ്റ കൊമ്പൻ.... Pv ക്കെതിരെ ഏത് വമ്പൻ കൊമ്പൻ വന്നാലും.. വമ്പന്റെയ് കൊമ്പ് വെട്ടും pv എവിടെ നിന്നാലും

  • @abdullakuttym.k7096
    @abdullakuttym.k7096 12 ชั่วโมงที่ผ่านมา +1

    ഈ " SATALITE " ഒന്ന് വീണു കിട്ടുമോ?
    യു ട്യൂബ് ന്റെ 😂
    ഒന്ന് " സമാദാനമായി ' ഉറങ്ങാൻ 👆

  • @gree907
    @gree907 10 ชั่วโมงที่ผ่านมา +1

    അൻവറിനെ തൊട്ടുകളിക്കുന്ന പോലീസ് ഒന്ന് ഭയക്കണം

  • @rasheedcmcholamughath6945
    @rasheedcmcholamughath6945 11 ชั่วโมงที่ผ่านมา +1

    Distance keep cheyyande erikumbol

  • @ShahidValiyathodu
    @ShahidValiyathodu 10 ชั่วโมงที่ผ่านมา +1

    Great job mr. 👍

  • @Foreverp7
    @Foreverp7 11 ชั่วโมงที่ผ่านมา +1

    Cpm ine verum oru orma matram keralathil…

  • @saheerkkm564
    @saheerkkm564 11 ชั่วโมงที่ผ่านมา +5

    കോൺഗ്രെസ്സ് എന്തിനാ പ്രധിപക്ഷം ആണെന്ന് പറയുന്നത്

  • @vaseempanmana9982
    @vaseempanmana9982 12 ชั่วโมงที่ผ่านมา +1

    എന്തൊരു മനുഷ്യനാടോ താൻ 😎

  • @ashkarashkar7120
    @ashkarashkar7120 11 ชั่วโมงที่ผ่านมา +1

    Pv anvar udf👍👌✌️

  • @abdullatheef7975
    @abdullatheef7975 12 ชั่วโมงที่ผ่านมา +1

    Anvar❤❤

  • @Yunaz-w7m
    @Yunaz-w7m 11 ชั่วโมงที่ผ่านมา +1

    Iratta chunk 😂😂😂😂

  • @rajaneeshvv3864
    @rajaneeshvv3864 12 ชั่วโมงที่ผ่านมา +1

    Innova varum😂😂😂

  • @LIMSAD.MAMPURAM
    @LIMSAD.MAMPURAM 9 ชั่วโมงที่ผ่านมา +1

    അൻവർ സാഹിബ് ഇപ്പോൾ പറയുന്ന പക്ഷേ അബ്ദുന്നാസർ മഅ്ദനി വർഷങ്ങൾക്കു മുമ്പ് നമ്മോട് ഇത് പറഞ്ഞിട്ടുണ്ടായിരുന്നു

    • @johnmathew932
      @johnmathew932 8 ชั่วโมงที่ผ่านมา

      Ennittum ulupillathe cpim pinnale poyille anubavikooo

  • @muzammi037
    @muzammi037 ชั่วโมงที่ผ่านมา

    Party തീരുമാനിക്കുന്നത് ആണോ ജനങ്ങൾ തീരുമാനിക്കുന്നത് ആണോ ജനാതിപത്യം?

  • @mohammednaseebt7488
    @mohammednaseebt7488 6 ชั่วโมงที่ผ่านมา

    Better pinarayi team announce we are clubbing with RSS .

  • @abdulmajeedmp
    @abdulmajeedmp 6 ชั่วโมงที่ผ่านมา

    ഒരിക്കലും ഒരു കമ്മ്യൂണിസ്റ്റ് പാരമ്പര്യത്തിന്ന് യോജിച്ച രീതിയല്ല ബൂർഷയായ അൻവറിന്😮😮

  • @boyvlogs311
    @boyvlogs311 12 ชั่วโมงที่ผ่านมา +5

    സപ്പോർട്ട്

  • @ramil____x____1010
    @ramil____x____1010 3 ชั่วโมงที่ผ่านมา

    PV താങ്ങളാണ് ശരി.... സാധാരണ ജനങ്ങൾ പറയാൻ വിചാരിച്ച പറയാൻ കഴിയാത്ത കാര്യങ്ങൾ

  • @MuhammeddilshadDilshad
    @MuhammeddilshadDilshad 9 ชั่วโมงที่ผ่านมา

    അൻവർ നീക്കങ്ങൾ രഹസ്യമായും ബുദ്ധിപരമായും കളിച്ചിരുന്നില്ലെങ്കിൽ ഒരു പക്ഷെ മറ്റൊരു ടിപി ആകുമായിരുന്നു...

  • @nissarputhalath
    @nissarputhalath 2 ชั่วโมงที่ผ่านมา

    വർഗീയത കൂടുതൽ ഉള്ളവർ ഇപ്പോൾ ഏത് പാർട്ടിയിലാണ് കൂടുതൽ

  • @teepeesdormitory1967
    @teepeesdormitory1967 10 ชั่วโมงที่ผ่านมา

    കൊമ്പ് കോർക്കുമ്പോൾ കൊമ്പനോട് കൊമ്പ് കോർക്കണംഎന്ന് പിവി അൻവറിൻ്റെ പിതാവ് പഠിപ്പിച്ചിട്ടുണ്ട് എന്ന് പിവി അൻവർ മുമ്പേ പറഞ്ഞതല്ലേ മുഖ്യാ.. സത്യം വിളിച്ച് പറയാൻ ദൈവം കൊണ്ടുവന്നതാണ് അൻവറിനെ.. ഇത് കേരളമാണ്... വിവരം ഉള്ളവരാണ് ഇവിടെയുള്ളത്.. കാത്തിരുന്ന് കാണുക വിജയാ....... പോക പുറത്ത് വരും... വെയിറ്റ് ആൻറ് സി.....

  • @injoyamoosakuttiyadath3316
    @injoyamoosakuttiyadath3316 4 ชั่วโมงที่ผ่านมา

    ക്ഷമയുടെ നെല്ലിപ്പടിവരെ സഹിച്ചതിന്നു ശേഷമാണു നീതി നിഷേധത്തിനു എതിരായി അൻവറിന് പ്രതികരിക്കേണ്ടി വന്നത്,ധീരനായ അൻവറിന് 100%❤ അഭിവാദ്യങ്ങൾ 🌹

  • @razakmtp702
    @razakmtp702 6 ชั่วโมงที่ผ่านมา

    ആഫ്രിക്കയിൽ നിന്നും സ്വർണം കൊണ്ട് വരാൻ കിയാത്ത കലിപ്പ്

  • @basheermohammed9197
    @basheermohammed9197 10 ชั่วโมงที่ผ่านมา

    ഒരായിരം അഭിവാദ്യങ്ങൾ.....
    നട്ടെല്ലുള്ള വ്യക്തിയാണെന്ന് തെളിയിച്ചതിന്‌.... അതും ഇരട്ടച്ചങ്കൻ എന്ന് വീമ്പിളക്കുന്നവന്റെ മുൻപിൽ നിവർന്നു നിന്നതിന്‌. ശക്തന്മാരായ രാഷ്ട്രീയ മേലാളന്മാർക്കും, അവർക്കു തിരുമ്മിക്കൊടുക്കുന്ന പോലീസ് ഗണ്ടകൾക്കും എതിരിൽ 'നിലപാട്' കാണിച്ചതിന്.

  • @MujeebDiamond
    @MujeebDiamond 6 ชั่วโมงที่ผ่านมา

    Muttumbol kombanod muttanameda. Anvar avakk palichirikkunnu

  • @haibishmgm2232
    @haibishmgm2232 11 ชั่วโมงที่ผ่านมา +2

    അൻവർ താങ്കളുടെ സംരക്ഷണം ജനങ്ങളുടെ ഉത്തരവാദിത്തം ആണ്. ഒരു വശത്ത് കൊടും കുറ്റ വാളികൾ. മറുവശത്ത് ജനങ്ങളുടെ നേതാവ്. We need you.

  • @gom7741
    @gom7741 11 ชั่วโมงที่ผ่านมา

    Conviencing star Pinarayi 😂😂😂😂😂😂

  • @hazeenajaleel7357
    @hazeenajaleel7357 11 ชั่วโมงที่ผ่านมา

    ഈ വിഷയത്തിൽ BJP ക്ക് ഒന്നും പറയാനില്ലേ???

  • @nissarputhalath
    @nissarputhalath 2 ชั่วโมงที่ผ่านมา

    പിണറായി VD കുഞ്ഞാലി എല്ലാം ഒറ്റക്കെട്ടായി ഉണ്ടാവും

  • @naufalkilliyamannil4398
    @naufalkilliyamannil4398 30 นาทีที่ผ่านมา

    Anwar aaloru Killadi tanne, original kikkilaadi!😊

  • @smartcreat1
    @smartcreat1 ชั่วโมงที่ผ่านมา

    ഇത് മുഖ്യൻ ചോദിച്ചു വാങ്ങിയതാണ്.

  • @abbas6720
    @abbas6720 6 ชั่วโมงที่ผ่านมา

    Anwar parayunnathil Kure sathyam undallo.

  • @User-x2f3ef4s4fs6g
    @User-x2f3ef4s4fs6g 11 ชั่วโมงที่ผ่านมา

    Adima allatha saghavu. Eni ethra adimakal maari saghakanmarayi bhuddiyode chinthichu thudangum

  • @smartcreat1
    @smartcreat1 ชั่วโมงที่ผ่านมา

    അൻവർ പറയുന്നത് എത്ര സത്യം❤

  • @seyyadbasheer2508
    @seyyadbasheer2508 10 ชั่วโมงที่ผ่านมา

    അൻവറിനെ കൊന്നിട്ട് പിണറായിക്ക് എന്ത് കിട്ടാനാണ് 😄

  • @vishnur6556
    @vishnur6556 10 ชั่วโมงที่ผ่านมา

    വാഴ പ്രതിപക്ഷം ഉറങ്ങുന്നു 💯

  • @suhu.8598
    @suhu.8598 ชั่วโมงที่ผ่านมา

    Nalla budhiyulla manushyan.

  • @Snramn
    @Snramn 7 ชั่วโมงที่ผ่านมา

    Pv ❤

  • @nissarputhalath
    @nissarputhalath 3 ชั่วโมงที่ผ่านมา

    വാക്കുകൾ കൂടുമ്പോൾ ബുദ്ധി കുറയും

  • @നേരോടെ-ഠ9ഡ
    @നേരോടെ-ഠ9ഡ 10 ชั่วโมงที่ผ่านมา

    Govindanmash kandu padikkanam ee anatham

  • @rahmathpkpk8202
    @rahmathpkpk8202 11 ชั่วโมงที่ผ่านมา

    ❤❤❤❤❤❤ good

  • @Na.namsaf
    @Na.namsaf 10 ชั่วโมงที่ผ่านมา

    Nale thanne membership kalayanam moonjiya politics oru mla yodu ingane aanel saadharana prevarthakaraya nammaleyokke adimakal eannalle ivarokke kaanunne 17 varsham e partyk vendi ninnu 🙏 E k nayanarum achuthanandhan sagakkanmare ee avasthayil orma varunnu
    Lal salam

  • @afsal7777
    @afsal7777 8 ชั่วโมงที่ผ่านมา

    ❤pv

  • @salamcpnipallaparabil2059
    @salamcpnipallaparabil2059 44 นาทีที่ผ่านมา

    Anwar...❤️‍🔥❤️‍🔥

  • @abbas6720
    @abbas6720 6 ชั่วโมงที่ผ่านมา

    Pinarayiyude budhi mantha budhiya

  • @suhu.8598
    @suhu.8598 ชั่วโมงที่ผ่านมา

    Enthokkeyaanu ith.

  • @abbas6720
    @abbas6720 6 ชั่วโมงที่ผ่านมา

    Kola ellavarkkum cheyyam

  • @AbdulHameed-ft5uk
    @AbdulHameed-ft5uk 2 ชั่วโมงที่ผ่านมา

    അൻവർ പൊളിച്ചു....

  • @t.hussain6278
    @t.hussain6278 11 ชั่วโมงที่ผ่านมา

    ഇപ്പോൾ മനസ്സിലായി!

  • @firozedoha1682
    @firozedoha1682 11 ชั่วโมงที่ผ่านมา

    SUPEER👌👌

  • @majeedvp8304
    @majeedvp8304 10 ชั่วโมงที่ผ่านมา

    അൻവർ real ഹീറോ

  • @TheMpakareem
    @TheMpakareem 9 ชั่วโมงที่ผ่านมา

    ആണായ ഒരുത്തൻ

  • @abdulrasaknaduthodiyil5641
    @abdulrasaknaduthodiyil5641 10 ชั่วโมงที่ผ่านมา

    കൊല്ലുന്നെങ്കിൽ കൊന്നോട്ടെ.... എന്നവർത്തിച്ചു പറയുന്നുണ്ട്... അൻവർ... കാരണം താനും മറ്റൊരു TP ചന്ദ്രശേഖർ ആവുമോ എന്ന് അൻവർ നന്നായി ഭയക്കുന്നുണ്ട്... ഇന്ന് പക്ഷെ.."" Masha അള്ളാ" സ്റ്റിക്കർ ഒട്ടിച്ചു ഇന്നോവ കാറിനെ പറഞ്ഞു വിടാൻ അൽപ്പം ബുദ്ധിമുട്ടണ്ടാവും...

    • @MuhammeddilshadDilshad
      @MuhammeddilshadDilshad 9 ชั่วโมงที่ผ่านมา

      അൻവർ നീക്കങ്ങൾ രഹസ്യമായും ബുദ്ധിപരമായും കളിച്ചിരുന്നില്ലെങ്കിൽ ഒരു പക്ഷെ മറ്റൊരു ടിപി ആകുമായിരുന്നു...

  • @Ancientguyworld
    @Ancientguyworld 11 ชั่วโมงที่ผ่านมา +1

    Anwar thankyou ❤

  • @Iffyfounder
    @Iffyfounder 10 ชั่วโมงที่ผ่านมา

    Anwar 🔥

  • @shanavasvenchempu4325
    @shanavasvenchempu4325 8 ชั่วโมงที่ผ่านมา

    Sapport anwar sir

  • @TheMpakareem
    @TheMpakareem 9 ชั่วโมงที่ผ่านมา

    Polichu ❤