ഗർഭാശയത്തിൽ ഉള്ള കുട്ടി ആണോ,പെണ്ണോ എന്നറിയാൻ നബി സ പറഞ്ഞ ഉത്തരം ശാസ്ത്ര ലോകത്തെ വരെ ഞെട്ടിപ്പിച്ചു..

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • Assalamualaikum,
    Welcome to Hasanul Basari Islamic Speech TH-cam Channel. Hasanul Basari Islamic Speech is the Islamic channel in Malayalam. This channel is made for you to understand Islam.
    Click To Watch More Videos👇👇
    👉 നിങ്ങൾ മണിയറയിൽ ഈ കാര്യം ശ്രദ്ധിക്കുന്നുണ്ടെങ്കിൽ അല്ലാഹു 1000 മടങ്ങ് വർധിപ്പിച്ചു തരും
    • നിങ്ങൾ മണിയറയിൽ ഈ കാര്...
    👉 സ്വര്‍ഗം ആണോ നിങ്ങളുടെ ലക്ഷ്യം എങ്കില്‍ ഇതൊന്ന് കേട്ട്നോക്കു 100% ഉറപ്പുള്ള ദുആ
    • സ്വര്‍ഗം ആണോ നിങ്ങളുടെ...
    👉 ഉസ്താദിന്റെ പ്രഭാഷണം കേട്ടവര്‍ എല്ലാം ഞെട്ടി തരിച്ചു പോയി
    • ഉസ്താദിന്റെ പ്രഭാഷണം ക...
    👉 ഇങ്ങനെ ഒരു മരുമോളെ കിട്ടിയാല്‍ മതി നിങ്ങളുടെ ജീവിതം എല്ലാ രീതിയിലും ഖൈര്‍ ആവാന്‍
    • ഇങ്ങനെ ഒരു മരുമോളെ കിട...
    👉 എല്ലാ ദിവസവും ഈ ദിക്ര്‍ പതിവാക്കിയാല്‍ മാത്രം മതി സ്വപ്നത്തില്‍ നബി തങ്ങളെ കാണാന്‍
    • എല്ലാ ദിവസവും ഈ ദിക്ര്...
    👉 നിങ്ങളുടെ സമ്പത്ത് 1000 മടങ്ങ് വര്‍ദ്ധിക്കാന്‍ ഈ ദിക്ര്‍ ചൊല്ലിയാല്‍ മാത്രം മതി
    • നിങ്ങളുടെ സമ്പത്ത് 10...
    Subscribe Our Channel
    / @noonmedialive1

ความคิดเห็น • 58

  • @muhamedkalatindavida5553
    @muhamedkalatindavida5553 7 หลายเดือนก่อน +4

    Very good explanation
    Subhanallah

  • @abdulgafoor-ly3wr
    @abdulgafoor-ly3wr 7 หลายเดือนก่อน +89

    നിങ്ങളെന്താണ് എല്ലാ വീഡിയോക്കും ഇല്ലാത്ത ക്യാപ്ഷൻ കൊടുക്കുന്നത്. നിങ്ങളോട് എത്ര തവണ ഉണർത്തിയിട്ടുണ്ട്. വ്യൂവേഴ്സിനെ കൂട്ടാൻ ഇജ്ജാതി മൂന്നാംകിട കളി കളിക്കരുതെന്ന്,
    ദീൻ നല്ല വില്പനച്ചരക്കായി തെരഞ്ഞെടുത്തതാണല്ലേ?
    എത്രയെത്ര വീഡിയോയ്ക്കാണ് ഞാൻ ഇക്കാര്യം തന്നെ സൂചിപ്പിക്കുന്നു.
    അല്ലാഹുവിൻ്റെയും അവൻ്റെ ദൂതൻ്റെയും കല്പനകൾക്കൊന്നും യൂടൂബിലെ വരുമാനത്തിൻ്റെ വില പോലും കല്പിക്കാത്ത നിങ്ങളെയോർത്ത്.......
    (ഗർഭസ്ഥ ശിശു ആണാണോ പെണ്ണാണോ എന്നറിയാനുള്ള മാർഗമല്ല പ്രവാചകൻ (സ്വ) പറഞ്ഞത്.
    ഗർഭത്തിൽ ആൺകുട്ടിയും പെൺകുട്ടിയും ഉണ്ടാകുന്നത് എങ്ങനെയെന്നാണ്.)
    പ്രവാചകൻ (സ്വ) യുടെ മേൽ കളവ് പ്രചരിപ്പിക്കുന്നവൻ നരകത്തിൽ ഇരിപ്പിടം ഉറപ്പാക്കുന്നു. സൂക്ഷിക്കുക.

    • @Asadullah-v3k
      @Asadullah-v3k 7 หลายเดือนก่อน +5

      ശരിയായ ക്യാപ്‌ഷൻ .ആണല്ലോ

    • @abdulgafoor-ly3wr
      @abdulgafoor-ly3wr 7 หลายเดือนก่อน

      @@Asadullah-v3k
      ഇപ്പോൾ ഒരു പെണ്ണിൻ്റെ ഗർഭാശയത്തിൽ ഉള്ള കുട്ടി ആണോ പെണ്ണോ എന്നറിയാൻ പ്രവാചകൻ(സ്വ) എന്തോ ഉപായം പറഞ്ഞുതന്നിട്ടുണ്ടെന്ന് തോന്നിക്കുന്ന കാപ്ഷനല്ലേ ഇയാൾ കൊടുത്തിരിക്കുന്നത്.
      ആളുകൾ ആകാംക്ഷയോടെ കേൾക്കാനുള്ള തന്ത്രമല്ലെ അത്.
      യഥാർത്ഥത്തിൽ പ്രവാചകൻ (സ്വ) പറഞ്ഞത് ഇതാണോ ?

    • @laisk8192
      @laisk8192 7 หลายเดือนก่อน +2

      Ningalude abiprayathodu njanum yojikunnu

    • @enuddeenkilayil1194
      @enuddeenkilayil1194 7 หลายเดือนก่อน

      ക്യാപ്ഷൻ വളരെ ശരിയാണ്
      നമുക്ക് മനസ്സിലാവാത്ത കാരണം കുറ്റം പറയരുത്

    • @shafip
      @shafip 7 หลายเดือนก่อน +3

      നുണയാണ് ക്യാപ്ഷനിൽ എഴുതിയിരിക്കുന്നത്.
      സ്വഹാബികൾ ചോദിച്ച ചോദ്യംഎങ്ങനെയാണ് പുരുഷനും സ്ത്രീയും കുട്ടികൾ ഉണ്ടാകുന്നത് എന്നാണ് അതിനു ഉത്തരമാണ് റസൂൽ സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞത്.
      ക്യാപ്ഷൻ കൊടുത്തിരിക്കുന്നത് ആണാണോ പെണ്ണാണോ എന്നറിയാൻ എന്നാണ് അത് തെറ്റിദ്ധരിപ്പിക്കലാണ് തീർച്ചയായും തെറ്റിദ്ധരിപ്പിക്കലാണ്.​@@Asadullah-v3k

  • @kadeejazayana9488
    @kadeejazayana9488 7 หลายเดือนก่อน +3

    Mashallah Alhamdulillah

  • @AbdulSalam-ow3tj
    @AbdulSalam-ow3tj 6 หลายเดือนก่อน +1

    നാസ വരെ മുട്ടുമടക്കി ഈ ഹദീസിനു മുന്നിൽ.
    എത്രമാത്രം ശാസ്ത്രമാണ് ഖുർആനിലും, ഹദീസിലും.

  • @suharak5301
    @suharak5301 7 หลายเดือนก่อน +2

    Mashaallah

  • @_Tulips675
    @_Tulips675 7 หลายเดือนก่อน +8

    Mashah allah alhamdulillah❤

  • @nasarvj786
    @nasarvj786 7 หลายเดือนก่อน

    HazbunAllahu Waniymal Wakeel🤲
    AllahuAkbar 🤲
    Masha Allah 🤲
    Alhamdulillah 🤲

  • @muhammedshafeeq2947
    @muhammedshafeeq2947 7 หลายเดือนก่อน +1

    Subhanallah

  • @shafeekshafee2798
    @shafeekshafee2798 7 หลายเดือนก่อน +14

    ഒരു ബീജം സ്രവിക്കപ്പെടുമ്പോൾ അതിൽ നിന്ന് ആൺ പെൺ എന്നീ രണ്ടിണകളെ സൃഷ്ട്ടിച്ചതവനാണ്(ഖുർആൻ 53: 45-46)

  • @pmoidupmoidu7605
    @pmoidupmoidu7605 6 หลายเดือนก่อน

    سبحا ن الله وبحمدهي سبحان الله العظيم

  • @sidheekmsidhi8426
    @sidheekmsidhi8426 7 หลายเดือนก่อน +2

    La ilaha illallahu muhammadarrasoolallah.. 👍

  • @mishalmishal4708
    @mishalmishal4708 7 หลายเดือนก่อน +1

    ക്യാപ്ഷൻ എഴുതിയവനെ ചെറ്റ എന്ന് വിളിപ്പിക്കരുത് ക്യാപ്ഷൻ എഴുതുമ്പോൾ സൂക്ഷിച്ച് എഴുതുക

  • @Nusu853
    @Nusu853 7 หลายเดือนก่อน +6

    ആൺകുട്ടി യാവാൻ ദുആ ചെയ്യണേ

    • @nishdhaameen1323
      @nishdhaameen1323 7 หลายเดือนก่อน +2

      അതെന്താ പെണ്ണായാൽ പറ്റൂലെ

    • @anwarozr82
      @anwarozr82 7 หลายเดือนก่อน +4

      ചിലപ്പോ അവർക്ക് ആദ്യമുണ്ടായ കുട്ടികളെല്ലാം പെൺകുട്ടികളാണെങ്കിലോ? 🤔

    • @sakkeenap8259
      @sakkeenap8259 7 หลายเดือนก่อน +1

      ഇങ്ങനെ ഒരിക്കലും duaa ചെയ്യരുത്. നമുക്ക് ഹൈർ ആയത് ഉണ്ടാവണേ എന്നാണ് duaa ചെയ്യേണ്ടത്

  • @ashrafmohd.ashraf6331
    @ashrafmohd.ashraf6331 6 หลายเดือนก่อน +1

    നിങ്ങൾ കൊടുത്ത ക്യാപ്ഷൻ ശരിയല്ല അത് തിരുത്തണം അത് തെറ്റിദ്ധാരണ ഉണ്ടാക്കും

  • @Muzxmil1122
    @Muzxmil1122 7 หลายเดือนก่อน

    Caption kastem

  • @MAYMOONAMUSTHAFA-sm1gz
    @MAYMOONAMUSTHAFA-sm1gz 7 หลายเดือนก่อน

    😮😊😊😮

  • @UmerbaqaviUmerbaqavi-zj5fv
    @UmerbaqaviUmerbaqavi-zj5fv 7 หลายเดือนก่อน +3

    ഹദീസ് പറഞ്ഞത് കുഞ്ഞിന്റെ രൂപം അല്ലെങ്കിൽ ഭംഗി എന്നാണ്. അല്ലാതെ ലിംഗ നിർണയം ആ ഹദീസിന്റെ വിവക്ഷ അല്ല

  • @ashrafmohd.ashraf6331
    @ashrafmohd.ashraf6331 6 หลายเดือนก่อน +1

    ഈ ശാസ്ത്രലോകത്തെ ഞെട്ടിച്ചു മനുഷ്യകുലത്തെ വിറപ്പിച്ചു പോലുള്ള പ്രയോഗങ്ങൾ ഒഴിവാക്കുക

  • @gpmuthuvlogs2099
    @gpmuthuvlogs2099 7 หลายเดือนก่อน

    Nigal enthaa mannushyane mosakkaaraakkukayaano manushyan ipparanjathu kantu pidichaalum athu allaahuvinte kazhivu thanneyelle ini adhavaa kantu pidichaal appozhum nigal athinoru vedio chemmum mothathil kantu piduthamalla pradhaanam kaasaanu

  • @basheernattakkal4334
    @basheernattakkal4334 7 หลายเดือนก่อน +2

    എന്തോന്ന് തലക്കെട്ട്.
    ഇതും കള്ളം പറയുന്നതിൽ പെടില്ലേ😢

    • @shafip
      @shafip 7 หลายเดือนก่อน +2

      നിങ്ങൾ പറഞ്ഞത് ശരിയാണ്. ഈ മനുഷ്യൻ എഴുതുന്ന ക്യാപ്ഷൻ അല്ലെങ്കിൽ ഈ എഴുതിയ ക്യാപ്ഷൻ വളരെ മോശമാണ്.
      സത്യത്തിൽ നബി സല്ലല്ലാഹു അലൈഹിവസല്ലം എങ്ങനെയാണ് ഗർഭത്തിൽ ആൺകുട്ടിയോ പെൺകുട്ടിയോ ഉണ്ടാകുന്നത് എന്നതിനെക്കുറിച്ചാണ് പറഞ്ഞത്,
      ഇവിടെ എഴുതിയിരിക്കുന്നത് മുഹമ്മദ് നബി ആൺകുട്ടിയോ പെൺകുട്ടിയോ എന്നറിയാനുള്ള വഴി പറഞ്ഞു തന്നു അത് ശാസ്ത്രലോകത്ത് ഞെട്ടിച്ചു എന്നാണ് എഴുതിയിട്ടുള്ളത്.
      തീർച്ചയായും ഈ യൂട്യൂബ് ചാനൽ കൈകാര്യം ചെയ്യുന്നവൻ കളവ് പറയുന്നവനാണ്...

  • @mthouseaysha7888
    @mthouseaysha7888 6 หลายเดือนก่อน

    യൂടൂബിൽ വീടിയോ ഇടുന്നത് ഉസ്താദല്ല

  • @thebeautifulsoundofincessa8202
    @thebeautifulsoundofincessa8202 7 หลายเดือนก่อน

    Oru paniyum illathavar nabiyude peril kallam prajarippikkunnu

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 7 หลายเดือนก่อน

    ശാസ്ത്രം എന്നത് ദൈവം ഉണ്ടാക്കിയത് പഠിക്കുന്ന ശാഖ ആണ്

  • @afnathpv4983
    @afnathpv4983 7 หลายเดือนก่อน

    Y purussan

  • @ashrafvilayil1749
    @ashrafvilayil1749 7 หลายเดือนก่อน +2

    ഇതിലെ വ്യക്തമായി പറയുന്നത് ആണിൻറെ വെള്ളവും പെണ്ണിൻറെ വെള്ളവും മുൻ കടക്കുന്നതിനെ പറ്റിയാണ്
    ഇത് മുൻപുള്ള ഒരു അന്ധവിശ്വാസമാണ്
    ആണിൻറെ ശുക്ലത്തിൽ ആണ് എക്സും y യും ഉള്ളത് എന്ന് പഴയകാലത്ത് അറിയില്ലായിരുന്നു ഇപ്പോൾ ശാസ്ത്രം അത് കണ്ടെത്തിയപ്പോൾ ഇസ്ലാം അതിൻറെ ഗർഭം ഏറ്റെടുക്കുകയാണ്
    മുൻപ് കാലത്ത് ഒരുപാട് സഹോദരിമാരെ ആൺകുട്ടികൾ ഇല്ലാത്തതിൻ്റെ പേരിൽ ബന്ധം വേർപെടുത്തിയിരുന്നു
    അതിൻറെ കാരണം പെണ്ണിൻറെ വെള്ളം ആദ്യം പോയിട്ടാണ് പെൺകുട്ടി ഉണ്ടാവുന്നത് എന്ന ഈ ഹദീസ് ആണ്

    • @haneefafthab4692
      @haneefafthab4692 7 หลายเดือนก่อน +2

      1400 കൊല്ലം മുമ്പ് ഉള്ളത് പറഞ്ഞത് ഇപ്പൊ ഏറ്റ് എടുത്ത് എന്ന്ന്.... കൊള്ളം

    • @shafeekshafee2798
      @shafeekshafee2798 7 หลายเดือนก่อน

      ഖുർആൻ വ്യക്തമായി പറഞ്ഞിട്ടുള്ളതല്ലേ?സ്ഖലിക്കുന്ന പുരുഷശുക്ലകണത്തിൽ നിന്ന് ആൺ പെൺ എന്നീ രണ്ട് ഇണകളെ നാം സൃഷ്ട്ടിച്ചുവെന്നത്?പിന്നെ ആരാണപ്പാ ഈ ഹദീസ് കണ്ട് വിവാഹബന്ധം വേർപ്പെടുത്തിയത്?

  • @m.k.muhammedfazil2675
    @m.k.muhammedfazil2675 7 หลายเดือนก่อน +1

    Thett dharippikkapetta കാപ്ഷൻ.

  • @sidimunumunu5620
    @sidimunumunu5620 7 หลายเดือนก่อน +1

    മര ഉള്ള

  • @abdulmajeedabdulmajeed8567
    @abdulmajeedabdulmajeed8567 6 หลายเดือนก่อน

    ED noon midiya ALLA
    JUNOON Meediya

  • @thajnilagiri5403
    @thajnilagiri5403 6 หลายเดือนก่อน

    ഓർക്കുക.... Caption ൽ കളവ് നടത്തി ആളുകളെ പറ്റിക്കുന്ന ഈ Channel ഇനിയും ഈ പ്രവണത തുടരുന്ന പക്ഷം Unsubcribe ചെയ്യാൻ ഞങ്ങൾ നിർബന്ധിതരാവും.....
    വിശദീകരണം noon media ക്ക് വിടുന്നു

  • @thajnilagiri5403
    @thajnilagiri5403 6 หลายเดือนก่อน +1

    Noon Media
    എന്തിനിങ്ങനെ ജനങ്ങളെ കളവായ caption നൽകി പറ്റിക്കുന്നു....
    അള്ളാഹുവിനെയും അന്ത്യ നാളിനെയും ഖബർനേയും പഠിപ്പിക്കുന്ന മതത്തിന്റെ വക്താക്കൾ ഇങ്ങിനെ അസത്യം എഴുതി വഞ്ചന നടത്തുന്നത് താങ്കളുടെ ധർമ്മ ബോധത്തിന് യോജിക്കുന്നതാണോ.... പ്രഭാഷണം നടത്തുന്ന പണ്ഡിതന്മാരെ കൂടി പറയിക്കല്ലേ.... plz

  • @ShamnaKappil-l9e
    @ShamnaKappil-l9e 7 หลายเดือนก่อน +6

    Shamna kappil🎉🎉😅

  • @SureshKumar-ym5cl
    @SureshKumar-ym5cl 7 หลายเดือนก่อน +2

    Doctor muhmdh😂😂😂

  • @rinsharinu7589
    @rinsharinu7589 7 หลายเดือนก่อน

    😅

  • @shafip
    @shafip 7 หลายเดือนก่อน +2

    ഈ മനുഷ്യൻ എഴുതുന്ന ക്യാപ്ഷൻ അല്ലെങ്കിൽ ഈ എഴുതിയ ക്യാപ്ഷൻ വളരെ മോശമാണ്.
    സത്യത്തിൽ നബി സല്ലല്ലാഹു അലൈഹിവസല്ലം എങ്ങനെയാണ് ഗർഭത്തിൽ ആൺകുട്ടിയോ പെൺകുട്ടിയോ ഉണ്ടാകുന്നത് എന്നതിനെക്കുറിച്ചാണ് പറഞ്ഞത്,
    ഇവിടെ എഴുതിയിരിക്കുന്നത് മുഹമ്മദ് നബി ആൺകുട്ടിയോ പെൺകുട്ടിയോ എന്നറിയാനുള്ള വഴി പറഞ്ഞു തന്നു അത് ശാസ്ത്രലോകത്ത് ഞെട്ടിച്ചു എന്നാണ് എഴുതിയിട്ടുള്ളത്.
    തീർച്ചയായും ഈ യൂട്യൂബ് ചാനൽ കൈകാര്യം ചെയ്യുന്നവൻ കളവ് പറയുന്നവനാണ്...

  • @mohammedbasheer2133
    @mohammedbasheer2133 7 หลายเดือนก่อน +2

    ,🙆 ആണും പെണ്ണും ഗർഭാശയത്തിൽ വച്ച് തന്നെ തിരിച്ചറിയൽ എന്ത് പ്രസക്തി 🥵🤦... കലക്കി കളയാൻ ആകും അല്ലേ 👹👹

    • @rashidrahman7485
      @rashidrahman7485 7 หลายเดือนก่อน

      Aareya kalekkunneth

    • @mohammedbasheer2133
      @mohammedbasheer2133 7 หลายเดือนก่อน +1

      @@rashidrahman7485 കളി ആക്കുന്നതല്ല.... അള്ളാഹു തരുന്ന കുഞ്ഞുങ്ങളെ കയ്നീട്ടി സ്വീകരിക്കേണ്ടത് ഓരോ മുസൽമാന്റെയും കടമയാണ്.. അപ്പോ പിന്നെ അവിടെ തിരിച്ചറിയൽ എന്ത് പ്രസക്തി????

    • @shafip
      @shafip 7 หลายเดือนก่อน

      അത് ഈ യൂട്യൂബിൽ എഴുതിയ മനുഷ്യൻ ചെയ്ത തെറ്റാണ്.
      ആ വീഡിയോയിൽ പറഞ്ഞ ഹദീസ് എങ്ങനെയാണ് ആണും പെണ്ണും ഉണ്ടാകുന്നത് എന്ന് റസൂൽ പറഞ്ഞ ഹദീസ് ആണ്.
      ആണാണോ പെണ്ണാണോ എന്ന് അറിയാനുള്ള ഹദീസ് അല്ല

  • @swaliha5521
    @swaliha5521 6 หลายเดือนก่อน

    X Alle girl