സർ, ഞാൻ കുട്ടനാട്ടിൽ പരീക്ഷണാടിസ്ഥാനത്തിൽ ഒരു മൂഡ് ഏലം കൃഷിചെയ്യുന്നുണ്ട്. ഏകദേശം 50 ഓളം ചിമ്പ് ഒരു മൂട്ടിൽ ഉണ്ട് ഏകദേശം രണ്ടു വർഷത്തോളമായി ധാരാളം ശരം വരുന്നുണ്ട് ഇടയ്ക്ക് പൂക്കുന്നുണ്ട് പക്ഷേ കായ പിടിക്കുന്നില്ല. നാട്ടിൽ ലഭ്യമാകുന്ന വളപ്രയോഗങ്ങൾ ഒക്കെയാണ് നടത്തുന്നത്. ചെടി ആരോഗ്യത്തോടെ നിൽക്കുന്നു. പൂക്കാനും കായ പിടിക്കാനും ഈ മരുന്ന് നല്ലതാണെന്ന് പറഞ്ഞല്ലോ. ഒരു ലിറ്റർ എനിക്ക് ആവശ്യമുണ്ട് അയച്ചു തരാൻ കഴിയുമോ .
Raji sir I am from calicut, yesterday we discussed ,10pice+5more+medicine I want,when I can gets please tell the amounts &reach the coriyer,(delivery) thanks for your help.sasidharan calicut.
ഏലത്തിൻ്റെ തൈ എവിടെ നിന്നു കിട്ടും എൻ്റെ സ്ഥലം ആലപ്പുഴയാണ്
Reji sir!!!.....he is a farmer ❤❤❤
Yes
ഇതിന് അകത്തെ കാൻ്റെൻ്റ് ഇതെന്ന് സൂചിപ്പിക്കുന്നത് നല്ലതാണ്. കണ്ടിട്ട് ഹർപിക് പോലെ ഇരിക്കുന്നു.
ഇത് പാലക്കാട് അട്ടപ്പാടി യിൽ ഡെലിവറി ചെയ്യുമോ.
plz call
എല്ലാ ആശംസകളും..
😮ഇതു എവിടെ കിട്ടും
200 ലിറ്റർ വെള്ളത്തിനെ എത്ര ലിറ്റർ മരുന്ന് വേണം
One litter
Have i have the details in english , so that it will be useful
Very super ❤❤
ഇക്കണക്കിനു പോയാൽ അടുത്ത ഡോക്ടറേറ്റ് ഉടനെ പ്രതീക്ഷിക്കാമല്ലോ.
❤️
👍👍
👍🙏❤️
❤🙏
Reji sir super ❤
സർ, ഞാൻ കുട്ടനാട്ടിൽ പരീക്ഷണാടിസ്ഥാനത്തിൽ ഒരു മൂഡ് ഏലം കൃഷിചെയ്യുന്നുണ്ട്. ഏകദേശം 50 ഓളം ചിമ്പ് ഒരു മൂട്ടിൽ ഉണ്ട് ഏകദേശം രണ്ടു വർഷത്തോളമായി ധാരാളം ശരം വരുന്നുണ്ട് ഇടയ്ക്ക് പൂക്കുന്നുണ്ട് പക്ഷേ കായ പിടിക്കുന്നില്ല. നാട്ടിൽ ലഭ്യമാകുന്ന വളപ്രയോഗങ്ങൾ ഒക്കെയാണ് നടത്തുന്നത്. ചെടി ആരോഗ്യത്തോടെ നിൽക്കുന്നു. പൂക്കാനും കായ പിടിക്കാനും ഈ മരുന്ന് നല്ലതാണെന്ന് പറഞ്ഞല്ലോ. ഒരു ലിറ്റർ എനിക്ക് ആവശ്യമുണ്ട് അയച്ചു തരാൻ കഴിയുമോ .
Plz call
@@KL06farmഫ
ഫോൺ.നബർ..തരുമോ
Marunnu venam.5 liter
How to get the medicine? Will he courier?
Plz call
Harpic an 😮
Raji sir I am from calicut, yesterday we discussed ,10pice+5more+medicine I want,when I can gets please tell the amounts &reach the coriyer,(delivery) thanks for your help.sasidharan calicut.
Nedumkandam ഭാഗത്തു ഉപയോഗിച്ചവർ ഉണ്ടോ?
ഇത് കുരുമുളകിന് ഉപയോഗിച്ചാൽ ഗുണം ചെയ്യുമോ?
Yes
@@KL06farmകുരുമുളകിന് ഉപയോഗിച്ച ആരെങ്കിലും ഒണ്ടോ???
എവിടെ കിട്ടും
Plz call
I want 5ltr@@KL06farm
ഇതു എവിടെ കിട്ടും. ഫോൺ നമ്പർ തരുമോ?
Number given in vidieo
❤❤❤❤❤
പ്രോഡക്റ്റിന്റെ വിലയെ കുറിച് ഒന്നും പറഞ്ഞില്ല
100rs
ഈ മരുന്ന് ഒരു ലിറ്റർ എത്ര വില ഉണ്ട്?
100
0:23
ഇങ്ങനെ പോയാൽ എല്ലാവരും ഏല കർഷകരാകുമല്ലോ. എന്തായാലും ഒന്ന് ഉപയോഗിച്ച് നോക്കണം.
good work
Chilliiiiiss
തണ്ട് തുരപ്പൻ നു ഇത് പറ്റുമോ
Plz call
Content pls
Given in video
ആരെങ്കിലും ഉപയോഗിച്ചവർ ഉണ്ടോ??
yes ,wait for comments
@@KL06farm 👍🏼👍🏼
Qaaawq❤❤❤❤lop@@Dony--JT
@@asadthomas4244ഹാർപിക് അടിച്ചാൽ ഫ്ളവരിങ് ഉണ്ടാകുമോ
Waiting @@KL06farm
വീട്ടിൽ വന്നാൽ മരുന്ന് കിട്ടുമോ?
Plz call
രാജാക്കാട് ലഭിക്കുമോ?
Plz call
🎉
NCR
ലൊക്കേഷൻ എവിടെ ആണ്
Plz call
ഇത് നെടുകണ്ടത്തിൽ എവിടെ കിട്ടും
Plz call
ചുമ്മാ കള്ളം പറയാൻ കഴിയും
ആര്
Number please
Vidieoil undu
എവിടെ കിട്ടും
@@sathivasudevan7250 number given in video
എലത്തിനുമാത്രം യാണോ use sir
No