വിശ്വാസത്തിൽ അടിയുറച്ച് പലസ്തീൻ ജനത..... പകലറിതിയോളം ഖുർആനിൽ മുഴുകി

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 259

  • @hameedhamii4320
    @hameedhamii4320 ปีที่แล้ว +24

    തീർച്ച യാണ് ഫലസ്തീൻ അത്ഭുതം തന്നെ ജനങ്ങൾ അങ്ങിനെ തന്നെ അവർക്ക് അള്ളാഹു സ്വർഗം നൽകട്ടെ ആമിൻ

  • @khadeejak7136
    @khadeejak7136 3 วันที่ผ่านมา +3

    Allahu ഫലസ്തീൻ ജനതയെ അനുഗ്രഹിക്കട്ടെ❤

  • @avaranavarankutty8344
    @avaranavarankutty8344 2 ปีที่แล้ว +113

    അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം വന്നെത്തുക തന്നെ ചെയ്യും... 🌹👍

  • @hamsahk4576
    @hamsahk4576 2 ปีที่แล้ว +140

    സയണിസ്റ്റ് നാസിസ്റ്റ് ഫാസിസ്റ്റ് ഭീകരർ ഭീരുക്കളാണ്,, ഫലസ്തീൻ സഹോദരങ്ങൾ അവരുടെ നാവിൽനിന്നും ഏതു സാഹചര്യത്തിലും ഖുർആൻ ഒഴുകിക്കൊണ്ടേയിരിക്കും 😍❤️👌👍

    • @mrtonymr432
      @mrtonymr432 2 ปีที่แล้ว

      ബോംബ് പൊട്ടിച്ച് പാവങ്ങളെ കൊല്ലുന്നവർ ധീരൻമാർ

    • @ahmedchakkarathody8222
      @ahmedchakkarathody8222 2 ปีที่แล้ว

      അത്യാധുനിക ആയുധങ്ങൾ കൊണ്ടല്ലാതെ നേർക്കു നേർ മുസ്ലിംകളെ തോൽപ്പിക്കാൻ ഇന്നേ വരെ ആർക്കും കഴിഞ്ഞിട്ടില്ല മുസ്ലിം രാജ്യങ്ങൾ ചുറ്റുപാടും ഒത്തിരിയുണ്ട് ശരിയാണ് എന്നാൽ അവർ സുഖലോലുപരാണ് ജൂതന്മാരെയും ക്രിസ്ത്യൻ രാജ്യങ്ങളെയും ഇസ്‌ലാമിന്റെ ശത്രുക്കളെയും പിണക്കാനോ വെറുപ്പിക്കണോ അവർക്കു താല്പര്യമില്ല ധൈര്യവുമില്ല കാരണം അവർക്കു സുഖമായി ഭൂചിച്ചു അർമാധിച്ചു ബീവിമാരുമായി രമിച്ചു ജീവിക്കണം എന്ന അഭിപ്പ്രായക്കാരാണ് ജൂതന്മാരും ക്രിസ്ത്യാനികളും ഒരു കുപ്പി കള്ള് കുടിച്ചാൽ രണ്ട് കുപ്പി കള്ളടിക്കുന്നവരാണ് ഭൂരിപക്ഷം അറബികളും ഇതാണ് മുസ്ലിംകളുടെയവസ്ഥ അവസാന കാലം മുസ്ലിംകൾ ഭൂമിയിൽ ഒത്തിരിയുണ്ടാവുമെന്നും വെള്ളത്തിൽ ഒലിച്ചു വരുന്ന ചപ്പ് ചവറുകളെപ്പോലെ ഒരു വിലയും നിലയും ഉണ്ടാവുകയില്ലായെന്നും വിശന്നു വലഞ്ഞവൻ ഭക്ഷണ തളികയിലേക്ക് കൈ നീട്ടും പ്രകാരം ഇസ്‌ലാമിന്റെ എല്ലാ ശത്രുക്കളും ഒരുമിച്ചുനിങ്ങൾക്ക് നേരെ വരുമെന്നും 1400 വർഷം മുഹമ്മദ്‌ നബി പറഞ്ഞത് ഇന്നും ഗ്രന്ഥങ്ങളിൽ കാണാം ഇൻഷാ അല്ലാ അല്ലാഹു കൂടെയുണ്ട് ഭയം വേണ്ട എല്ലാത്തിനും ഒരു പര്യാവസാനമുണ്ട്

    • @alantoamos1924
      @alantoamos1924 2 ปีที่แล้ว +1

      Then most of the time first attack starts from palestine side

  • @shajiglrshajiglr3615
    @shajiglrshajiglr3615 2 ปีที่แล้ว +65

    അവർ എത്ര ഭാഗ്യവാന്മാർ..... ഈ പരീക്ഷണം എല്ലാം അവരെ നിത്യ വിജയത്തിൽ എത്തിക്കും... അവരുടെ പ്രാർഥനയിൽ പടച്ചവൻ നമ്മെയും പരിഗണിക്കാൻ പ്രാർത്ഥിക്കാം.... 🤲

    • @lijuliju-mt9zh
      @lijuliju-mt9zh 3 หลายเดือนก่อน

      യുദ്ധം ശെയ്യൂ

  • @sabeethahamsa7015
    @sabeethahamsa7015 ปีที่แล้ว +21

    ഖുർആനെ അടിയുറച്ച് വിശ്വസിക്കുന്നവർക്ക് എന്തു തന്നെ ആയാലും അതിൽ നിന്നും വ്യതി ചലിക്കാൻ കഴിയില്ല അല്ലാഹു എല്ലാവരെയും നേർവഴിക്ക് നയിക്കാൻ ഇടയാകട്ടെ ആമീൻ

  • @AbdulAzeez-b4l
    @AbdulAzeez-b4l 3 วันที่ผ่านมา +1

    അഭിനന്ദനങ്ങൾ
    വിലപ്പെട്ട വിജ്ഞാനം നൽകിയതിന്.
    അതോടൊപ്പം പാവപ്പെട്ട ഒരുജനതയെ ചേർത്ത് പിടിച്ചതിനും.
    ❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉

  • @koyamoideen1194
    @koyamoideen1194 9 วันที่ผ่านมา +2

    സാർ, പറഞ്ഞത് മരണരണകണക്ക്. ശരിയല്ലാ. അരലക്ഷത്തോളം. വരന്ന. സ്ത്റീകളും. കുട്ടികളും. രക്തസാക്ഷികളായി.
    നേടിയെടുത്ത വിജയം. മാഷാ അള്ളാ അള്ളാഹു അവർക്ക് പുനര ജീവനും നൽകി ഉയർത്തട്ടെ ഈ ലോകത്തും പരലോകത്തും. 💪🙏👍😅

  • @saleesworld9
    @saleesworld9 3 วันที่ผ่านมา +2

    സത്യം അവർ ഒരു അത്ഭുതം തന്നെ യാണ് സ്വന്തം പൊന്നു മക്കൾ ചിന്നി ചിതറി മരിച്ചിട്ടും അല്ലഹുവിലേക് തവക്കൽ ചെയ്തു ഷെമിച്ചു ജീവിതം തള്ളി നീക്കിയവർ ഇപ്പോഴും അവർ സഹിച്ചു ജീവിക്കുന്നു എല്ലാം നഷ്ട പെട്ടിട്ടും അള്ളാഹു വിന് സുജൂദ് ചെയ്യുന്ന വർ ❤❤❤❤❤👍👍🙏🙏

  • @bobbyarrows
    @bobbyarrows 2 ปีที่แล้ว +33

    സത്യം വിജയിച്ചോളും. ഒരു വഴിക്ക് അല്ലെങ്കിൽ വേറൊരു വഴിക്ക്.

  • @raheemochira-nm5xh
    @raheemochira-nm5xh ปีที่แล้ว +37

    അൽഹംദുലില്ലാഹ്, അല്ലാഹുവിന്റെ കലാം ആയ ഖുർആൻ പാരായണം അവർക്ക് ഒരു തണലാകും, എല്ലാ ശറുകളും അള്ളാഹു തട്ടി മാറ്റും, അവസാനവിജയം ഫലസ്തീൻ ജനതക്ക് തന്നെ ആകും 🤝

    • @rahmathmarhaba6277
      @rahmathmarhaba6277 ปีที่แล้ว

      InshaAllah

    • @evjohnson9341
      @evjohnson9341 3 หลายเดือนก่อน +1

      Oompum

    • @MuhammedismailIsmail-x9j
      @MuhammedismailIsmail-x9j 2 วันที่ผ่านมา

      സംഘി കൊണ്ടായവന്റെ വിവരക്കേട് കൊടുങ്ങല്ലൂർ തെറിപ്പാട്ട് പാടി ഉണ്ടാക്കിയ പോലെയുണ്ട്​@@evjohnson9341

  • @musthafaan9844
    @musthafaan9844 ปีที่แล้ว +19

    കണ്ണൂ നിറഞ്ഞ മറ്റു ഒന്നും അല്ല .നമ്മുടെ ഈമാന് ഓർത്ത് അവർക്ക് റബ്ബ് കൂടെ ഉണ്ടാവു o💔😭🤲

  • @indianpremi4245
    @indianpremi4245 2 ปีที่แล้ว +46

    Power of islam.mashallah ❤️❤️🌹🌹

  • @SajidP-s6r
    @SajidP-s6r ปีที่แล้ว +18

    അള്ളാഹു വിന്ടെ. അനുഗ്രഹം.. ഇൻശാഅല്ലാ. എത്തിച്ചേരും...😢😢😢😢

  • @nazarkaleekal2859
    @nazarkaleekal2859 2 ปีที่แล้ว +21

    അവരുടെ പ്രാർത്ഥന അല്ലാഹു അല്ലാഹു സ്വീകരിക്കുന്ന ഒരു ദിവസം എത്തും. അതിൽ സംശയമില്ല

  • @nawazmohammed8343
    @nawazmohammed8343 2 ปีที่แล้ว +12

    Thanks for sharing this important and positive news.

  • @latheefklatheef6764
    @latheefklatheef6764 2 ปีที่แล้ว +11

    ഫലസ്തീൻ മക്കളുടെ ലക്ഷ്യം കാണാതെ ലോകം അവസാനിക്കുകയില്ല തൽക്കാലം സ യോണിസ്റ്റ്കൾക്ക് സദോഷിക്കാം ഇൻശാ അല്ല ചരിത്രം സാക്ഷി കാലം കണക്ക് ചോദിക്കുക തന്നെ ചെയും ഇൻശാ അല്ല🤲🤲🤲

    • @ser3912
      @ser3912 2 ปีที่แล้ว +1

      എന്താണ് ഫലസ്റ്റീൻ മക്കളുടെ ലക്‌ഷ്യം 🤔🤔

    • @evjohnson9341
      @evjohnson9341 3 หลายเดือนก่อน +1

      Oompum😂mure😢😢😢😮A

  • @abdusalam6681
    @abdusalam6681 2 ปีที่แล้ว +43

    അല്ലാഹു കാക്കട്ടെ

    • @evjohnson9341
      @evjohnson9341 3 หลายเดือนก่อน +1

      Ka,ka,kakkanmar😂chathu

  • @jaffarpk69
    @jaffarpk69 2 ปีที่แล้ว +30

    Hasbunallah wa nianaal wakeel. ഭാരമേല്പിക്കാൻ ഉത്തമൻ അള്ളാഹു മാത്രം. He will protect palestine.

  • @Usmanmundott
    @Usmanmundott 2 ปีที่แล้ว +16

    വിശ്വാസം അതാണ് എല്ലാം പലസ്തീനെ തകർക്കാൻ ഇസ്രായേലിന് ആവില്ല മാഷാ അള്ളാ

    • @alantoamos1924
      @alantoamos1924 2 ปีที่แล้ว +2

      If israel uses some percentage of total power Palestine will be no more just think or arab war when 5 muslim countries attacked israel at that time israel was just formed and was not too strong them too they won then now what will happen

  • @ashrafthayyil8697
    @ashrafthayyil8697 2 ปีที่แล้ว +7

    അവർ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്നത് ലോകത്തിന് ഭീകര വാതം

  • @ismailn3191
    @ismailn3191 2 ปีที่แล้ว +48

    ഖുർആൻ മനപ്പാഠമാക്കിയത്‌ കൊണ്ടോ ഓതിയ ത് കൊണ്ടോ കാര്യമില്ല ഖുർആൻ ജീവിതം ആക്കുക എല്ലാ ഫിത്നകളിൽ നിന്നും സംരക്ഷണം ലഭിക്കും

    • @vichuvichu8662
      @vichuvichu8662 2 ปีที่แล้ว +3

      ഈ പറഞ്ഞആൾ ജീവിതത്തിൽ അങ്ങനെ ആണോ ജീവിതം അല്ലയെങ്കിൽ ഉപദേശിക്കല്ലേ

    • @mrtonymr432
      @mrtonymr432 2 ปีที่แล้ว +2

      സൂറ 8..39, സൂറ 9..123. ഉം നടപാക്കാൻ പാകിസ്ഥാനിലും ,നൈജീരിയായിലും പോലെ ഇവിടെ പറ്റുമോ

    • @സുലൈമാൻ-ഠ6ഘ
      @സുലൈമാൻ-ഠ6ഘ 2 ปีที่แล้ว +1

      @@mrtonymr432
      107:4 നമസ്കരിക്കുന്നവർക്കണ് നാശം
      നിസ്കാരം ഹറാം ആണോ?

    • @vichuvichu8662
      @vichuvichu8662 2 ปีที่แล้ว +5

      @@mrtonymr432 മാർതോണി പറഞ്ഞതുപോലെ മത്ത 6014മാർക്കോ 12132628കോരിന്ത്യർ ഇവര് പറഞ്ഞത് പോലെ ഇറാക്കിൽ സിറിയയിൽ ഹിരോഷിമ യിൽ നാഗ സാകിയിൽ വിയറ്റ് നാമിൽ അവസാനമിപ്പോൾ ഉക്രൈനിൽ വരേം ചൈത്‌ കൊണ്ടിരികു ന്നത് പോലെ ചെയ്യാൻ ബൈബിൾ വചനം കേൾകാം അതാണോ നീപറഞ്ഞത് സുവിശേഷം ഒഞ്ഞു പോടാ

    • @mrtonymr432
      @mrtonymr432 2 ปีที่แล้ว

      @@vichuvichu8662 അമേരിക്കയുടെ പേൾഹാർബറിൽ ബോംബിട്ട് കപ്പലുകളും സൈനീകരേയും ജപ്പാൻ തട്ടി രാഷ്ട്ര മെന്ന നിലയിൽ അമേരിക്ക തിരിച്ചടിച്ചു ,അതു തന്നെയാണ് മോദി സർജിക്കൽ സ്ട്രൈക്കും നടത്തിയത് ഇങ്ങോട്ട് ഞോണ്ടി അപ്പ കൊടുത്തു ഇത് തന്നെയാണ് പാലസ്ഥീന് കിട്ടുന്നത് ,അത് ബൈബിൾ നോക്കിയട്ടല്ല വീട്ടിൽ അതിക്രമിച്ച് കയറിയവന് കൊടുത്തു ,അല്ലാതെ മതം മൊത്തം അള്ളാഹുവിന് ആകുന്നത് വരെ അവിശ്വാസികളെ കണ്ടിടത്ത് വച്ച് കൊല്ലലല്ല .മിനിഞ്ഞാന്ന് പാകിസ്ഥാനിൽ ക്രിസ്തൃൻ പെൺകുട്ടിയെ തട്ടി കൊണ്ട് പോയി കിഴവൻ ബലാത്സംഗം ചെയ്ത് സഫിയായെ മുത്ത് ചെയ്തത് പോലെ മതം മാറ്റി ,ഇനി അവൾ വിഷം കിഴവന് കൊടുക്കാതിരുന്നാൽ മതി

  • @junaisjunais2072
    @junaisjunais2072 8 หลายเดือนก่อน +1

    സത്യം വിജയിക്കുക തന്നെ ചെയ്യും.

  • @habeeburrahman6317
    @habeeburrahman6317 5 วันที่ผ่านมา

    ❤ASSALAMU ALAIKUM WA RAHMATHULLAHI WA BARAKATHUHU MY VERY DEAR BROTHERS AND SISTERS IN PHALASTHEEN ❤❤ PROUD TO BE A MUSLIM ❤❤

  • @shanojabraham4681
    @shanojabraham4681 2 ปีที่แล้ว +7

    പാലസ്തീൻ ജനത പ്രാർത്ഥിച്ച് അല്ലാഹു ഇസ്രായേലിന്റെയുമായുള്ള യുദ്ധം ജയിപ്പിക്കും..

    • @rasheedbeckoden4810
      @rasheedbeckoden4810 2 ปีที่แล้ว +2

      സത്യം വിജയിക്കും..100%

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 2 ปีที่แล้ว +8

    Masha allah

  • @moidunnigulam6706
    @moidunnigulam6706 2 ปีที่แล้ว +15

    ഫലസ്തീനിലെ ഇസ്ലാമിക്‌ യൂണിവേസിറ്റി അടച്ചുപൂട്ടിച്ച ശേഷമാണ് ഏരിയൽ ഷാരോൺ പണം മുടക്കി ഖുർആൻ വിരുദ്ധ പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചത് . ഒരു സംസ്ക്കാരം തകർത്താലേ ഒരു ജനതയെ കീഴടക്കാൻ പറ്റൂ എന്ന മസോണിസ്റ്റ് രീതിശാസ്ത്രത്തിന്റെ ആദ്യഭാഗം നടപ്പിലാക്കുകയാണ് അതിന്റെ ലക്ഷ്യം . അത് 20 കൊല്ലം തുടർച്ചയായി ചെയ്താൽ ഒരു പുതിയ തലമുറയെ സൃഷ്ടിക്കനാവും എന്നതാണ് രണ്ടാം ഭാഗം. അതുകൊണ്ടാണ് 20 കൊല്ലം കഴിയുമ്പോൾ ഓരോ നയങ്ങൾ പുതുക്കിപ്പുതുക്കി മുന്നോട്ട് പോകുന്നത് . തീവ്രവാദം കൃത്രിമമായി ഉണ്ടാക്കി മുസ്ലിം ഉമ്മത്തിന്റെ തലയിൽ കെട്ടിവെക്കുന്ന പ്രവണത 2001 മുതൽ 2020/21 വരെ തുടർച്ചയായി നിലനിർത്തിപ്പോന്നു. അതിനുവേണ്ടി ഗൂഢ സംഘങ്ങളും., സമാധാന സേനയും., വാർത്താ മാധ്യമങ്ങളും , കൂലി പ്രചാരകരും., സിദ്ധാന്തങ്ങൾ ഉൽപാദിപ്പിക്കുന്നവരും, എല്ലാറ്റിനുമുപരി മുസ്ലിം വിരുദ്ധ ഭരണാധികാരികളും , ആ ഭരണാധികാരികളെ പ്രീണിപ്പിക്കുന്ന ചില അറബി ഭരണകൂടങ്ങളും തുടങ്ങി എല്ലാ തട്ടിലുമുള്ളവരെ സമർത്ഥമായി ഉപയോഗപ്പെടുത്തി . ഇറാൻ സൗദി ശത്രുത., സദ്ദാമും മറ്റു ഭരണാധികാരികളും തമ്മിലോ ഗദ്ദാഫിയുമായുള്ള വിയോജിപ്പോ അങ്ങനെ ഏതും ഈ തീവ്ര വാദവേട്ടക്ക് അവർ ഉപയോഗപ്പെടുത്തി . പ്രതിയോഗിയെ നശിപ്പിക്കാൻ രഹസ്യമായി വൻ തുക കൊടുത്തു കൊല്ലിച്ച ഭരണാധികാരികൾ പോലും അക്കൂട്ടത്തിലുണ്ട് എന്നതാണ് വേദനിപ്പിക്കുന്ന കാര്യം.... കൂട്ടനശികരണായുദ്ധങ്ങൾ സദ്ദാമിന്റെ പക്കൽ ഉണ്ടെന്ന് പറഞ്ഞത് വ്യാജമായിരുന്നു എന്ന് ടോണി ബ്ലയർ പറഞ്ഞത് തന്നെ , ചോദിച്ച "പണം തന്നില്ലെങ്കികൾ ബാക്കികൂടി വിളിച്ച് പറയും., സൂക്ഷിച്ചോ " എന്ന മുന്നറിയിപ്പായിരുന്നു .
    ഈ 20 കൊല്ലം കൊണ്ട് പ്ലാൻ ചെയ്ത് ഉണ്ടാക്കിയ മുറിവുകൾ കൊറോണ വന്നതോടെ ഒരു വിധം ഒതുങ്ങിയതാണ് നാം കണ്ടത് . 18 കൊല്ലം കൊണ്ട് ഈ പറഞ്ഞ ആസൂത്രണം കൊണ്ട് സൃഷ്ടിച്ചത് മുഴുവൻ 19-ആം കൊല്ലവും ഇരുപതാം കൊല്ലവും ഉണ്ടായ ഒരു വൈറസിന്റെ ആക്രമണത്തിൽ വിഫലമായി . വളർത്തുന്നതും തളർത്തുന്നതും സ്രഷ്ടാവാണെന്ന് ലോകത്തിന് പെട്ടെന്ന് മനസ്സിലായി. ആ ആംഗ്ലിൽ ആരും അത് വായിക്കാൻ ഇഷ്ടപ്പെടുന്നില്ല എന്ന് മാത്രം .

  • @babu-di7oi
    @babu-di7oi 2 ปีที่แล้ว +10

    അത്ഭുതം 👍👍👍❤

  • @ashrafpalayil2775
    @ashrafpalayil2775 ปีที่แล้ว +1

    സത്യം ‏فلسطين 👌👌👌🌹

  • @umarudeena5809
    @umarudeena5809 2 ปีที่แล้ว +7

    ماشاءالله

  • @abdulatheef3677
    @abdulatheef3677 ปีที่แล้ว +5

    ഇനി അള്ളാഹു നോക്കട്ടെ അല്ലാദേ എന്തു പറയാൻ

    • @evjohnson9341
      @evjohnson9341 3 หลายเดือนก่อน +1

      Who😂who😂who

  • @MohideenKunhi-l1z
    @MohideenKunhi-l1z ปีที่แล้ว +1

    Allahu anugrahikkatte aameen

  • @JamshirAm
    @JamshirAm 6 วันที่ผ่านมา

    Allahu akber🎉🎉😢😢

  • @saidumuhammed8898
    @saidumuhammed8898 2 ปีที่แล้ว +4

    അൽഹംദുലില്ലാഹ്

  • @manojmanu12398
    @manojmanu12398 4 หลายเดือนก่อน

    athe avarude viswaasam avare dheerarum vijayikalumaakum kaalam saakshi charithram saakshi❤👍👍👍✌

  • @chittothayilnasar4176
    @chittothayilnasar4176 ปีที่แล้ว

    Thanks for sharing

  • @AminaVk-iq5dj
    @AminaVk-iq5dj 10 หลายเดือนก่อน

    തൻ്റെ സ്യഷ്ടാവിനെ തിരിച്ചറിഞ്ഞവർ മറ്റെന്തിനേക്കാളും അവനെ സ്റ്റേ ഹിക്കുന്നവർ ചുറ്റുപാടുകൾ എത്ര തന്നെ അപകടം പിടിച്ചതായാലും അവരുടെ ഹൃദയം ദൈവത്തോടുള്ള സ്നേഹത്താൽ ആനന്ദ നിർവൃതിയിലായിരിക്കും. ഒരു ആയുധത്തിനും ഈ സന്തോഷം തല്ലിത്തകർക്കാനാകില്ല. പതിനഞ്ച് വർഷക്കാലം ഊഹിക്കാൻ പറ്റാത്ത വിധം രോഗത്താലും മറ്റും പ്രയാസം നേരിട്ടപ്പോൾ മഹാനായ അയ്യൂബ് നബി തൻ്റെ നാഥനോട് വളരെ വിനയാന്വിതനായി പറഞ്ഞത് അല്ലാഹുവേ എന്നെ വിഷമം ബാധിച്ചിരിക്കുന്നു. നീ കരുണയുളളവരിൽ ഏറ്റവും കരുണയുള്ളവനാകുന്നു. എന്നാണ്. വിഷമം ബാധിച്ചപ്പോൾ എന്തിനായിരിക്കും അയ്യൂബ് നബി ഇങ്ങിനെ പറഞ്ഞത്? വിഷമം എന്നെ നീ ബാധിപ്പിച്ചു എങ്കിലും നീ അങ്ങേയറ്റം കാരുണ്യവാനാണ് എന്ന കാര്യത്തിൽ ഞാനുറച്ച് നിൽക്കുന്നു ആ വിശ്വാസത്തിൽ ഒരു കുറവും സംഭവിച്ചിട്ടില്ല എന്ന് അല്ലാഹുവിനോട് ഏറ്റ് പറയുകയായിരുന്നു ആ മഹാനായ പ്രവാചകൻ. ആ പരീക്ഷണത്തിൽ അദ്ദേഹം വിജയിച്ചു.അസുഖം മാറി നഷ്ടപ്പെട്ടതെല്ലാം തിരികെ കൊടുത്തുകാരുണ്യവാനായ റമ്പ്.

  • @kasimkp462
    @kasimkp462 2 ปีที่แล้ว +1

    Thankal polichu allahu anugrahikkette

  • @rayeesdohajerusalem2506
    @rayeesdohajerusalem2506 2 ปีที่แล้ว +1

    ماشاء الله الحمدلله الله اكبر

  • @nihalniya1638
    @nihalniya1638 2 ปีที่แล้ว +2

    Very good speech

  • @lijuliju-mt9zh
    @lijuliju-mt9zh 3 หลายเดือนก่อน

    നാഥാ പോരാടട്ടെ

  • @sulekharasheed6423
    @sulekharasheed6423 2 ปีที่แล้ว

    Yadartha muslim atha nu
    Hairum sharon Allah ...
    Ninnilninnanu
    Jazakkallah haira🤲🤲🤲

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 2 ปีที่แล้ว +8

    തോക്ക് കയ്യിലില്ലാത്ത ഇസ്രായേൽ പട്ടാളം അവിടെ നിൽക്കുമോ ആ സിംഹങ്ങളുടെ മുമ്പിൽ.... ജൂതൻ മരണത്തെ ഏറ്റവും കൂടുതൽ ഭയക്കുന്നു

    • @shaileshmathews4086
      @shaileshmathews4086 2 ปีที่แล้ว +1

      തമിഴ് പുലികളെ പോലെ യാസർ അരാഫത്തിന് പണ്ടൊരു ഭീകര സംഘടനയുണ്ടായിരുന്നു: "പാലസ്തീൻ സംഹങ്ങൾ". സ്വഹീഹായ ഹദീസിൽ പറഞ്ഞ പ്രകാരം കുന്നു പോലത്തെ വലിയ മുലകളുള്ള ഹൂറിമാരുടെ അടുത്തേക്ക് അവസാനത്തെ സിഹത്തെ വരെ ഇസ്രയേൽ പറഞ്ഞയച്ചു,HA HA HA HA HA

    • @shaileshmathews4086
      @shaileshmathews4086 2 ปีที่แล้ว +1

      തമിഴ് പുലികളെ പോലെ യാസർ അരാഫത്തിന് പണ്ടൊരു ഭീകര സംഘടനയുണ്ടായിരുന്നു: "പാലസ്തീൻ സംഹങ്ങൾ". സ്വഹീഹായ ഹദീസിൽ പറഞ്ഞ പ്രകാരം കുന്നു പോലത്തെ വലിയ മുലകളുള്ള ഹൂറിമാരുടെ അടുത്തേക്ക് അവസാനത്തെ സിഹത്തെ വരെ ഇസ്രയേൽ പറഞ്ഞയച്ചു,HA HA HA HA HA

  • @goodhope9080
    @goodhope9080 ปีที่แล้ว

    Anil sir is a good youtuber👍

  • @hajaran7494
    @hajaran7494 ปีที่แล้ว

    അവർ മുസ്ലിം ഉമ്മത്തിന് മാതൃക ആകേണ്ടവർ. ഹാഫിളീങ്ങൾ, സഹിക്കാൻ കഴിയാത്ത വേദനകളിലും ഖുർആൻ ഓതി ആനന്തം കണ്ടെത്തുന്നു, അവർ എത്ര നല്ലവർ, പ്രവാചകൻമാരോടൊത്ത് ശുഹദാക്കളോട് ഒത്തു ആനന്ദിക്കാൻ ജഗനിയന്ത്താവ് തിരഞ്ഞെടുത്തവർ....
    നമ്മൾ എത്ര ഹതഭാഗ്യർ, അവരുടെ നാട്ടിൽ ജനിച്ചിരുന്നു എങ്കിൽ അവരിൽ ഒരാൾ ആയി അവർക്ക് കിട്ടുന്ന ആനന്തം ആസ്വദിക്കാമായിരുന്നു...
    പേടിയില്ല ഞങ്ങൾക്ക് മുസ്ലിം ഒന്നിനെയും പേടിക്കേണ്ടതില്ല, ഇവിടെയുള്ള അൽപ്പം ടൈം അല്ലല്ലോ ജീവിതം
    ജൂതൻ ഇസ്ലാം എന്ന സൗഭാഗ്യം റബ്ബ് കൊടുത്തില്ലല്ലോ... എന്തൊക്കെ ഉണ്ടായിട്ടും അത് കിട്ടിയില്ലെങ്കിൽ കാര്യം പോക്കാ...
    റബ്ബ് കനിഞ്ഞു തന്ന ഈമാൻ നഷ്ടപ്പെടാതെ മരിക്കാൻ, അനുഗ്രഹീതരിൽ ഉൾപ്പെടാൻ നമുക്ക് ഭാഗ്യം തരട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭❤❤❤❤❤

  • @hajaran7494
    @hajaran7494 ปีที่แล้ว

    الله❤😢

  • @sareenapp-vy2yt
    @sareenapp-vy2yt ปีที่แล้ว

    Ur great sir

  • @FathimaKolarapoyil
    @FathimaKolarapoyil ปีที่แล้ว

    Edan allahuvnte. Samrakshanam. Insha. Allah❤❤❤❤❤❤❤

  • @mujeeburrahman1517
    @mujeeburrahman1517 2 ปีที่แล้ว +6

    സബ്ക്കാ വഖ്ത് ആയേഗാ.
    സബ്ക്കാ ഹിസാബ് ഹോഗ,

  • @muhammediqbalkadarkutty5916
    @muhammediqbalkadarkutty5916 ปีที่แล้ว +7

    ഇതാണ് അല്ലാഹുവിന്റ ശക്തി ചങ്കു ഉറപ്പ്

  • @ashrafkoya2078
    @ashrafkoya2078 11 หลายเดือนก่อน

    Palastheen gaza ❤❤❤❤❤❤

  • @salimmkchamboli479
    @salimmkchamboli479 2 ปีที่แล้ว +1

    All hamdhulillah Nalla

  • @naseemanazimuddin3045
    @naseemanazimuddin3045 2 ปีที่แล้ว +4

    കപടവിശ്വാസികളയാ അറബി രാജാക്കന്മാരുടെ സമീപന൦.എത്ര നീചമായതാണു. സതൃത്തിൽ അവ൪ക്കു൦ പങ്കു ഉണ്ടു. ആരോടൊപ്പ൦ ചേരരുതു എന്നു പറഞ്ഞു. അവരോടാണു ഈ മുനാഫിക്കുകൾ ക്കു എറ്റവും പ്രിയ൦. സ്രഷ്ടാവിനെ അല്ല സ്രഷ്ടികളെ സന്തോഷിപ്പിക്കുന്നു.സത്യം.സ്രഷ്ടവു തന്നേ അവർക്കു വഴി തുറക്കാ൯ 🙏 അവ൪ തന്നെ അല്ലേ സതൃവിശ്വാസികൾ. എത്ര കാലമായി പീഡനം.

    • @shaileshmathews4086
      @shaileshmathews4086 2 ปีที่แล้ว +1

      ഇസ്‌ലാമിസ്റുകൾ വിര വാദം പറഞ്ഞിരുന്നോട്ടെ. എന്തുകൊണ്ടാണ് അറബിരാജ്യങ്ങൾ പാലസ്തീനു വെറും അധരവ്യായമം മാത്രം നടത്തുന്നത്?
      യഹൂദ - ക്രൈസ്തവ പാരമ്പര്യത്തിലുള്ള പാശ്ചാത്യ രാജ്യങ്ങൾ സഹായിച്ചില്ലെങ്കിൽ അറബികൾക്ക് സാങ്കേതിക പരിജ്ഞാനം ഇലായ്മ മൂലം എണ്ണ എടുക്കുവാൻ കഴിയാത്ത സ്ഥിതി വിശേഷം സംജാതമാകുവെന്ന് മാത്രമല്ല മരുന്നും വസ്ത്രവും ഇല്ലാതെ നഗ്നരായി ജീവിക്കേണ്ട അവസ്ഥ അല്ല മരിക്കേണ്ട അവസ്ഥ പോലുംവരും എന്ന് ആർക്കാണറിയാത്തത്?ഇസ്‌ലാമിസ്റുകൾ വിര വാദം പറഞ്ഞിരുന്നോട്ടെ.

    • @naseemanazimuddin3045
      @naseemanazimuddin3045 2 ปีที่แล้ว

      വളരെ നല്ല മനസ്സു. വിഷം നിറഞ്ഞതായി. സഹോദരന്റെ കണ്ടു പിടുത്തം സഹോദരനു തന്നേ ഉപകാരപ്പെടട്ടെ. വേദ൦ നൽകപ്പെട്ടവരിൽ ഭൂരിഭാഗവും.

  • @chittothayilnasar4176
    @chittothayilnasar4176 ปีที่แล้ว

    Well explained

  • @haleemakamarudheen2249
    @haleemakamarudheen2249 2 วันที่ผ่านมา

    അൽഹംദുലില്ലാഹ് അല്ലാഹുഹദ്

  • @vallakamahmoodvallakamahmo415
    @vallakamahmoodvallakamahmo415 ปีที่แล้ว

    റബ്ബിന് വിട്ടുകൊടുക്കൂ ഇൻശാഅല്ലാഹ്‌

  • @shareefpalazhi4566
    @shareefpalazhi4566 ปีที่แล้ว +1

    "യാക്കോബ് ഭവനത്തിന്റെ തലവന്‍മാരേ, ഇസ്രായേല്‍ കുടുംബത്തിലെ അധിപന്‍മാരേ, കേള്‍ക്കുവിന്‍. നിങ്ങള്‍ നീതിയെ വെറുക്കുകയും ഋജുവായതെല്ലാം വളച്ചുകളയുകയും ചെയ്യുന്നു. രക്തത്താല്‍ നിങ്ങള്‍ സീയോന്‍ പണിതുയര്‍ത്തുന്നു. അധര്‍മത്താല്‍ ജറുസലെമും. അതിന്റെ ന്യായാധിപന്‍മാര്‍ കോഴ വാങ്ങി വിധിക്കുന്നു. പുരോഹിതന്‍മാര്‍ കൂലിവാങ്ങി പഠിപ്പിക്കുന്നു. ഭാവിപറയുന്ന പ്രവചനക്കാർ പണത്തിനുവേണ്ടി ഭാവിപറയുന്നു. എന്നിട്ടും അവര്‍ കര്‍ത്താവില്‍ ആശ്രയിച്ചു കൊണ്ടു പറയുന്നു: കര്‍ത്താവ് നമ്മുടെ മധ്യത്തിലില്ലേ? നമുക്ക് ഒരു അനര്‍ഥവും വരുകയില്ല. നിങ്ങള്‍ നിമിത്തം സീയോന്‍ വയല്‍പോലെ ഉഴുതുമറിക്കപ്പെടും; ജറുസലെം നാശക്കൂമ്പാരമാകും; ദൈവാലയഗിരി വനമായിത്തീരും." - (മീക്കാ 3:9-12)

  • @shibufrancis5476
    @shibufrancis5476 ปีที่แล้ว

    True mean Israel 🇮🇱🇮🇱🇮🇱😍😍😍❣️❣️❣️💪
    ഹമാസ് തീവ്രവാദികൾക്ക് ആദരാഞ്ജലികൾ 🌹🌹🌹

  • @BlaTha-uz3xo
    @BlaTha-uz3xo ปีที่แล้ว

    AllahuAkbar

  • @sharafudheenk3329
    @sharafudheenk3329 2 ปีที่แล้ว +1

    Back ground, light ഉഷാർ ആക്കണം

  • @muhammedashique711
    @muhammedashique711 ปีที่แล้ว +2

    അല്ലാഹു akbar

  • @manumamu224
    @manumamu224 ปีที่แล้ว +1

    Islam❤

  • @nasarnasar1928
    @nasarnasar1928 2 ปีที่แล้ว +1

    Inshallah Allah kareem

  • @AminaThahira-d1y
    @AminaThahira-d1y ปีที่แล้ว

    👍🌹🌹🌹❤️❤️❤️

  • @BabuKA-j6s
    @BabuKA-j6s 7 หลายเดือนก่อน

    ഖുർആനെ ആയുധമാക്കുക സത്യവിശ്വാസിയുടെ ഏറ്റവും വലിയ ആയുധം പ്രാർത്ഥനയാണ്

  • @shahulhameedhameed9308
    @shahulhameedhameed9308 3 วันที่ผ่านมา

    👍👍👍🌹🌹🌹

  • @siddiquesiddique1986
    @siddiquesiddique1986 3 วันที่ผ่านมา

    👍👍👍👍👍

  • @lavyac32
    @lavyac32 ปีที่แล้ว

    Rabbilulla. Adiyuracha. Vishwasom. Adhanu. Avarude. Dhairiyam. Hamasinu. Nanni.

  • @sethunairkaariveettil2109
    @sethunairkaariveettil2109 ปีที่แล้ว

    ഭയരഹിതരായിട്ടല്ല... പോവാൻ വേറെ ഇടമില്ല...ആരും അഭയവും കൊടുക്കുന്നില്ല... ഇസ്ലാമികരാജ്യങ്ങൾ പോലും എന്നാണ് പറയപ്പെടുന്നത്...

  • @JumilathIbrahimIbrahim
    @JumilathIbrahimIbrahim 4 วันที่ผ่านมา

    What is good pray is good

  • @SwapnaAhamed77
    @SwapnaAhamed77 ปีที่แล้ว

    Alhamdulillah it's true

  • @aboobackerrazi9634
    @aboobackerrazi9634 ปีที่แล้ว

    കഷ്ടം. ലോകം സത്യം തിരിച്ചറിയുന്നില്ല.....

  • @sirajudheenka7264
    @sirajudheenka7264 2 ปีที่แล้ว

    Mashallah,allahu,palastheen,janathaye,kaividulla, theercha,islaminte,shathrukalku, sarvanaasham sambhavikum theercha inshaallah

  • @salihkt4298
    @salihkt4298 2 ปีที่แล้ว +1

    Great

  • @ansarianu9586
    @ansarianu9586 2 ปีที่แล้ว +1

    👍👍

  • @kazynaba4812
    @kazynaba4812 ปีที่แล้ว

    അതാണ് ഹഖുൽ yaqeen. ദൃഢ ബോധ്യവും

  • @AbuBokar-k6g
    @AbuBokar-k6g ปีที่แล้ว

    Allhhu Akbar

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 2 ปีที่แล้ว

    Al hamdhu lillah

  • @ummereriyadan-gg9bf
    @ummereriyadan-gg9bf ปีที่แล้ว

    ഇന്നല്ലാഹ് മഹാ സാമ്പരീൻ

  • @nasarnasar1928
    @nasarnasar1928 2 ปีที่แล้ว

    Vedio vittila😯

  • @MirdasHaris-gq2tj
    @MirdasHaris-gq2tj ปีที่แล้ว

    Alllahu. Akbar

  • @MirdasHaris-gq2tj
    @MirdasHaris-gq2tj ปีที่แล้ว

    Al. Hamdu. Lilla

  • @ostrichzachariah3639
    @ostrichzachariah3639 ปีที่แล้ว

    Divathe vilikkunnu...manushyare kollunnu...thphooo....enthonnu Daivamede ithu...?

  • @thajushaju7803
    @thajushaju7803 ปีที่แล้ว

    Ya allha. Ne thuna.

  • @ahmedkoya5889
    @ahmedkoya5889 ปีที่แล้ว

    Aameen

  • @anoopchalil9539
    @anoopchalil9539 2 ปีที่แล้ว +2

    Quran ullidathila kaalam avare tholpikkan pattilla....

  • @UsmanA-ck3th
    @UsmanA-ck3th ปีที่แล้ว

    കറ തീർന്ന. വിശ്യാസമാണ്. അവരുടെ ആയുധം

  • @joanamaten1317
    @joanamaten1317 2 ปีที่แล้ว +2

    ഇപ്പോഴും റോക്കറ്റുകൾ അയച്ചു കൊണ്ടിരിക്കുക, പകരം മിസ്സിളുകൾ ഏറ്റുവാങ്ങുക, കുട്ടികൾ മരിച്ചു വീഴുക പകരം ഡോളേഴ്‌സ് ഇരന്നു വാങ്ങുക, അതാണ് ഫലസ്തീൻ പരിപാടി....

    • @shaileshmathews4086
      @shaileshmathews4086 2 ปีที่แล้ว

      ഇസ്‌ലാമിസ്റുകൾ വിര വാദം പറഞ്ഞിരുന്നോട്ടെ. എന്തുകൊണ്ടാണ് അറബിരാജ്യങ്ങൾ പാലസ്തീനു വെറും അധരവ്യായമം മാത്രം നടത്തുന്നത്?
      യഹൂദ - ക്രൈസ്തവ പാരമ്പര്യത്തിലുള്ള പാശ്ചാത്യ രാജ്യങ്ങൾ സഹായിച്ചില്ലെങ്കിൽ അറബികൾക്ക് സാങ്കേതിക പരിജ്ഞാനം ഇലായ്മ മൂലം എണ്ണ എടുക്കുവാൻ കഴിയാത്ത സ്ഥിതി വിശേഷം സംജാതമാകുവെന്ന് മാത്രമല്ല മരുന്നും വസ്ത്രവും ഇല്ലാതെ നഗ്നരായി ജീവിക്കേണ്ട അവസ്ഥ അല്ല മരിക്കേണ്ട അവസ്ഥ പോലുംവരും എന്ന് ആർക്കാണറിയാത്തത്?ഇസ്‌ലാമിസ്റുകൾ വിര വാദം പറഞ്ഞിരുന്നോട്ടെ.

  • @mithranpalayil999
    @mithranpalayil999 2 ปีที่แล้ว

    The community that surprised me all the time

  • @mssuccespoint
    @mssuccespoint ปีที่แล้ว +1

    യുദ്ധം ചെയുബോൾ നല്ല പുതു പുത്തൻ ആയുധങ്ങൾ വെച്ചു.....നേർക്ക് നേരെ പോരാടണം....അല്ലാതെ 25 രൂപയുടെ വാണം miscile ആകി വിട്ടാൽ പോര........ ഖുർആൻ ഒതി ആവിടെ ഇരുന്നാൽ..... ഇസ്രേൽ കേറി നിരങ്ങും....😢😢😢

  • @pradeeshkumar5795
    @pradeeshkumar5795 14 วันที่ผ่านมา

    മതം പഠിച്ചു തീവ്രവാദി ആകാതിരുന്നാൽ മതി നല്ല മനുഷ്യനകട്ടെ...😅😅

  • @rajuismail986
    @rajuismail986 ปีที่แล้ว +1

    ഒരു മനുഷ്യൻ എങ്ങനെ ആകണം എന്നും എങ്ങനെ ജീവിക്കണം എന്നു ഖുർആൻ നമ്മേ പഠിപ്പിക്കുന്നു . പിന്നെ എന്ത് കൊണ്ട് ഇസ്ലാമിന് ലോകത്തു ഈ അവസ്ഥ 🤔
    ചിന്തിക്കുന്നവൻ ദൃഷ്ടന്തം
    ഖുർആൻ 🤔🤔...

  • @alfidha6199
    @alfidha6199 ปีที่แล้ว

    ❤️🤲🤲❤️

  • @alikurikkal4416
    @alikurikkal4416 10 วันที่ผ่านมา

    🤲🤲🤲🤲🤲🤲🤲🤲

  • @rajuismail986
    @rajuismail986 ปีที่แล้ว

    ലോകം നിയന്ത്രണം ചെയുന്ന CM മടവൂറിനു എന്ത് കൊണ്ട് കാന്തപുരം ഉസ്താതെ ഒന്നും ചെയ്യാൻ പറ്റുന്നില്ല 🤔🤔

  • @shailanasar3824
    @shailanasar3824 2 ปีที่แล้ว +1

    🤲🏻🤲🏻🤲🏻

  • @kcummer9566
    @kcummer9566 2 ปีที่แล้ว

    👌👌👌👌👌👌👌👌👌👌👌

  • @jalaludeenjalaludeen4127
    @jalaludeenjalaludeen4127 ปีที่แล้ว +1

    ആദർശം ഓതി ക്കൊണ്ടിരിക്കാം മരിച്ചു കൊണ്ടിരിക്കാം.അള്ളാ ഇല്ലാ എന്ന് ഉറപ്പായി. നമ്മൾ കരയുന്നു. അള്ളാ ചിരിക്കുന്നു.

    • @raji7520
      @raji7520 ปีที่แล้ว +1

      ഇതിലേറെ പീഡനങ്ങളും ഉപദ്രവങ്ങളും സഹിച്ചുകൊണ്ട് തന്നെയാണ് ഇസ്ലാം വളർന്നു പന്തലിച്ചത്... വിശ്വാസം ഉള്ളവർക്ക് കേറി വരാം.. ഇല്ലാത്തവർക്ക് ഇറങ്ങി പോകാം.. അല്ലാഹുവിന്റെ തണൽ ഉണ്ടെങ്കിൽ മരിക്കുമ്പോൾ പോലും അതൊരാശ്വാസം തന്നെയാണ്...

    • @jalaludeenjalaludeen4127
      @jalaludeenjalaludeen4127 ปีที่แล้ว

      @@raji7520 എന്തു അള്ളാ janangale

  • @MurshiRumi
    @MurshiRumi 6 หลายเดือนก่อน

    Falasthen👍🏽

  • @sisubalans
    @sisubalans 10 วันที่ผ่านมา

    Remember yasser Arafat