കേരളത്തെ വിറ്റുതുലക്കുന്ന വിഡ്ഢി!പിണറായി വിജയനെതിരെ ആഞ്ഞടിച്ച് സ്വപ്‌ന സുരേഷ് !

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 1.4K

  • @umeshanv1259
    @umeshanv1259 ปีที่แล้ว +738

    സ്വപ്ന കാണിക്കുന്ന ഈ ധൈര്യത്തിന് ഒരായിരം അഭിനന്ദനങ്ങൾ. 👍👍👍👍

    • @thulasichamkoor6822
      @thulasichamkoor6822 11 หลายเดือนก่อน +4

      DwpnaVryGood

    • @sukumarannambiar8841
      @sukumarannambiar8841 7 หลายเดือนก่อน +2

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
      സ്വപ്ന മാഡം നിങ്ങൾ പറയുന്നത് മുഴുവൻ സത്യം മാത്രമാണെന്ന് ഇവിടുത്തെ ജനങ്ങൾക്ക് അറിയാം. നിങ്ങളോട് കാണിച്ച ക്രൂരത മുഴുവനും. അതും മനസ്സിലാക്കുന്നു. നിങ്ങൾ പറഞ്ഞ പോലെ കേരളം എല്ലാം ഒരു മാതിരിയായിട്ടുണ്ട്.

  • @karthikeyanpn6454
    @karthikeyanpn6454 ปีที่แล้ว +296

    ശ്രീമതി. സ്വപ്ന നല്ല വ്യക്തിത്വം ഉള്ള സ്ത്രീ. അവരുടെ സത്യസന്ധത യിൽ അഭിമാനിക്കുന്നു. നന്ദി നമസ്കാരം മാഡം.

    • @aravindtvijay3108
      @aravindtvijay3108 ปีที่แล้ว

      Enna pinne thante monu kettich kodukk 😂

    • @dhanyamohan9717
      @dhanyamohan9717 ปีที่แล้ว

      Nalla personality ane athukonde anello gold smuggling ne koottu ninnathum appandae prayam olla oruthandae koodae karagi nadannathum , lastil allavarum kaivittaennu kandappam Keralam rekshikkan eragiyaekkunnoo , njan oru party anubhavi alla , ollathe parajatha

    • @sureshps.2157
      @sureshps.2157 หลายเดือนก่อน

      അപ്പോൾ ഓരോരുത്തരുടെയും കിഡ്ണിയും പിണം വിൽക്കും എന്നാണോ

  • @geeyen2023
    @geeyen2023 ปีที่แล้ว +230

    കുറെ വാഴകൾക്കിടയിലെ നട്ടെല്ലുള്ള ഒരു സഹോദരി 👍👍👏👏👌👌

  • @lizysunny7855
    @lizysunny7855 ปีที่แล้ว +182

    ദൈവമേ, ഈ മകളെ അവിടുന്ന് നിയമിച്ചത് കേളത്തിന് ഗുണം ഉണ്ടാകുവാനാണ് god bless you 🙏🏽🙏🏽🙏🏽🙏🏽❤️

  • @sivarajs6582
    @sivarajs6582 ปีที่แล้ว +660

    സ്വപ്നം പറയുന്നത് 100% സത്യം..

    • @Pappss
      @Pappss ปีที่แล้ว +5

      പാവം സ്ത്രീ ആണ് 21 തവണ സ്വർണ കടത്തു, പിന്നെ കുറച്ചു കള്ള certificate ഉണ്ടാക്കി ഉപയോഗിച്ച.. പിന്നെ 6 തവണ കല്യാനേം കഴിച്ചു ഡിവോഴ്സ് ചെയ്തില്ല.. പല പുരുഷ ബന്ധം.. തെളിവ് ഇല്ലാതെ ആരോപനേം ഉണ്ടാകുക.. ആളുകളെ പൊട്ടൻ മാർ ആകുകാ.. ഇനിയും കുറെ ഉണ്ടാവും.. അതെ പാവമാ സ്വപ്ന സുരേഷ് 🤣🤣🤣🤣

    • @UnniKrishnan-iz3gr
      @UnniKrishnan-iz3gr ปีที่แล้ว

      💯💯💯💯.

    • @UnniKrishnan-iz3gr
      @UnniKrishnan-iz3gr ปีที่แล้ว +6

      ​@@Pappss ലേശം ഉളുപ്

    • @sahijamukundan5032
      @sahijamukundan5032 ปีที่แล้ว +2

      @@Pappss ithiri thalachor polum illa alle,lesham uluppum. Enthoru manyan annu mukhyan alle. Pavam, kamalyum veenayum athilere pavam. Vivek nishkalankan.sivasankaran,c.m.raveendran oke kunju vavayum.paavam.

    • @sandeepnilambur1983
      @sandeepnilambur1983 ปีที่แล้ว +1

      ഞാൻ പാവം @സ്വപ്‍ന സുരേഷ് 😄😄🤭🤭🤭

  • @phoenixfire2164
    @phoenixfire2164 ปีที่แล้ว +951

    കറുത്ത ഡ്രസ് മാറ്റി കളർഫുള്ളായ സ്വപ്നയെകണ്ടത്തിൽ വളരെ സന്തോഷം, ജീവിതം ഇനി കളർഫുള്ളാകട്ടെ, ഇത്രയധികം അനുഭവസമ്പത്തിലൂടെ കള്ളന്മാരെ തിരിച്ചറിയാൻഞങ്ങളെ, ഈ രാജ്യത്തെ സഹായിച്ച സ്വപ്നക്ക് ആയിരം സല്ലൂട്ട്💐💐💐💐

    • @Achuthan0559
      @Achuthan0559 ปีที่แล้ว +15

      Very true.

    • @phoenixfire2164
      @phoenixfire2164 ปีที่แล้ว +10

      👌💖💐

    • @bijumathai5758
      @bijumathai5758 ปีที่แล้ว +3

      ഒരു ജീവിതം കൊടുക്കാമോ 👍

    • @RegiNC
      @RegiNC ปีที่แล้ว +4

      സങ്കികൾ സന്തോഷം കൊടുക്കുന്നുണ്ട് 😊

    • @jaisnaturehunt1520
      @jaisnaturehunt1520 ปีที่แล้ว +4

      അടുത്ത എംഎൽഎ ആണ്

  • @pushpangadannairs6915
    @pushpangadannairs6915 ปีที่แล้ว +247

    സത്യസന്ധമായി കാര്യങ്ങൾ ജനങ്ങളുടെ മുന്നിൽ തുറന്നു ധൈര്യമായി പറയുന്ന സ്വപ്നക്ക് എന്റെ ബിഗ് സല്യൂട്ട്,

    • @freethinker8465
      @freethinker8465 ปีที่แล้ว

      കേരളം എന്തു വിറ്റെന്നാണ് ഈ പൊട്ടക്കണ്ണി പറയുന്നത്?? ഇത് വല്ലയിടത്തും തല യടിച്ചു വീണിട്ടുണ്ടോ? അങ്ങിനെ യുള്ളവരാണ് സാധാരണ പിച്ചും പേയും പറയുക

    • @somisaji3134
      @somisaji3134 ปีที่แล้ว

      👌👌👌👍👍👍

  • @chandrannachikkat8627
    @chandrannachikkat8627 ปีที่แล้ว +371

    നിങ്ങൾ ഞങ്ങളുടെ അഭിമാനമാണ് കാരണം ഞങ്ങൾക്ക് പറയാൻ പറ്റാത്തത് നിങ്ങൾ പറഞ്ഞു 🙏🏻🙏🏻🙏🏻

    • @sksfightagainstcheaters2285
      @sksfightagainstcheaters2285 ปีที่แล้ว

      ചന്ദ്രൻ ഭീരുത്വം മറ്റുള്ളവരെ ക്കൂടെ അറിയിക്കണോ !.
      ആര് പറഞ്ഞു നിങ്ങൾക്ക് പറയാനാവില്ലെന്ന്, കുറച്ചു ധൈര്യം മാത്രം മതി സുഹൃത്തേ. ഞാനെതിർത്ത് പറയാറുമുണ്ട് ഫേസ്ബുക്കന്മാർ എന്റെ മേൽ ബേനും ചാർത്താറുമുണ്ട്, അപ്പോൾ വേറെ സോഷ്യൽ മീഡിയയെ പിടിക്കും

    • @Pappss
      @Pappss ปีที่แล้ว

      പാവം സ്ത്രീ ആണ് 21 തവണ സ്വർണ കടത്തു, പിന്നെ കുറച്ചു കള്ള certificate ഉണ്ടാക്കി ഉപയോഗിച്ച.. പിന്നെ 6 തവണ കല്യാനേം കഴിച്ചു ഡിവോഴ്സ് ചെയ്തില്ല.. പല പുരുഷ ബന്ധം.. തെളിവ് ഇല്ലാതെ ആരോപനേം ഉണ്ടാകുക.. ആളുകളെ പൊട്ടൻ മാർ ആകുകാ.. ഇനിയും കുറെ ഉണ്ടാവും.. അതെ പാവമാ സ്വപ്ന സുരേഷ് 🤣🤣🤣🤣

    • @Elizabeth-pi7vu
      @Elizabeth-pi7vu ปีที่แล้ว

      Keralahrudayaþhintenavanuswapna

    • @sureshpalan6519
      @sureshpalan6519 ปีที่แล้ว +2

      @@Pappss സുഹൃത്തേ, തീയില്ലാതെ പുകയുണ്ടാകില്ല.

    • @VS-0040
      @VS-0040 ปีที่แล้ว

      ഇതു കേൾക്കുമ്പോൾ സ്വപ്നmadam കേരളത്തിന്റെ മുഖ്യമന്ത്രി ആയിക്കൂടെ എന്ന് ചിന്തിച്ചു പോകുന്നു 'ആmadam ഒരു മലയാളി ആയതിൽ ഞങ്ങൾ അഭിമാനിക്കുന്നു '97% പേർക്കും പറയാൻ ഭയമുള്ളത് അവർ ധൈര്യമായി പറയുന്നു
      “.she is brilliant and powerful woman.””
      we need her for our KERLA. .
      💪🏿💪🏿💪🏿💪Big salute 💪💪💪🏼

  • @sajeevraghavan1575
    @sajeevraghavan1575 ปีที่แล้ว +169

    സ്വപ്ന സൂപ്പർ തങ്ങൾ മാത്രമേ പിണറായിയെ കുറിച്ച് ഉള്ളത് പറഞ്ഞു അതുകൊണ്ട് കുറച്ചെങ്കിലും മനസിലായി കാരണഭൂതാൻ കാലൻ ആണെന്ന് 👍👍👍

  • @universal6729
    @universal6729 ปีที่แล้ว +95

    😂😂😂... നന്ദി സ്വപ്ന... എല്ലാം ശുഭമായി അവസാനിക്കും..... പുറമെ എങ്ങനെ ആണെങ്കിലും കേരളത്തിലെ 80 % ജനങ്ങളും താങ്കളെ മാനസികമായി സപ്പോർട്ട് ചെയ്യുന്നുണ്ട്..... ബാംഗ്ലൂർ പോയശേഷം കുറച്ചു സന്തോഷവതിയായി കണ്ടതിൽ സന്തോഷം..എല്ലാം നല്ലതിന്.....🙏🏻🙏🏻🙏🏻

  • @ravindranvb6907
    @ravindranvb6907 ปีที่แล้ว +2261

    പിണറായി എന്നകള്ളൻ ജയിലിൽ പോകണം എന്ന് ആഗ്രഹം ഉളളവർ like അടിക്കൂ

    • @foxmusic7945
      @foxmusic7945 ปีที่แล้ว +96

      Avan matram alla ,Avante kudumbam muzhuvanam jailil ponam

    • @ryzindia1883
      @ryzindia1883 ปีที่แล้ว +10

      പൂജ്യേപ്പി ആണല്ലെ.

    • @manon2wheels771
      @manon2wheels771 ปีที่แล้ว +64

      @@ryzindia1883 naanam undoda ninakku? Ee kaattu kallanethire paranjal BJP aano?

    • @mathew7645
      @mathew7645 ปีที่แล้ว +4

      🐒😈🐒

    • @prasanthmenon1985
      @prasanthmenon1985 ปีที่แล้ว +26

      @@ryzindia1883 പോടെ

  • @babuj6523
    @babuj6523 ปีที่แล้ว +519

    ഒരു പാവം പെണ്ണിനെ കൊണ്ട് ഈ അതിക്രമങ്ങൾ എല്ലാം കാണിച്ചു കോടാനുകോടി ഉണ്ടാക്കിയ ഈ മുഖ്യൻ അവസാനം ആ പെണ്ണിനെ തുണി പൊക്കി കാണിച്ചു ജയിലിൽ ആക്കി തീർത്തു എല്ലാ തെളിവും നശിപ്പിക്കാമെന്നു വിചാരിച്ചതു കുറെ കടന്ന കൈ ആയി പോയി.

    • @വചനതീരം
      @വചനതീരം ปีที่แล้ว

      യഥാര്‍ത്ഥത്തില്‍ ഈ ഭരണാധികാരി എത്രമാത്രം ഗുരുതരം ആയ തെറ്റ് ആണ് കേരള സമൂഹത്തോട് ചെയ്തത് അതിന്‍റെ വ്യാപ്തി ഈ ഒരു കാര്യത്തില്‍ മാത്രം അല്ല തന്‍റെ താല്പര്യം മാത്രം സംരക്ഷിക്കാന്‍ പാര്‍ട്ടിയിലെ തനിക്കു ഇഷ്ടം ഇല്ലാത്ത എല്ലാവരെയും ഒതുക്കി കേരളത്തെ പിഴിഞ്ഞെടുത്തൂ

    • @sksfightagainstcheaters2285
      @sksfightagainstcheaters2285 ปีที่แล้ว +1

      Babu j. അങ്ങിനെ എന്ത് തെളിവ് നശിപ്പിച്ചാലും ഒരു ലൂപ് ഹോൾ എവിടെയെങ്കിലും പുറത്ത് വരും. പിണറായി വിജയനും ടീമ്സും നുണ പരിശോധനക്ക് സമ്മതിക്കില്ല, അപ്പോൾ ഈ കുട്ടിയെ നുണ പരിശോധനക്ക് വിധേയമാക്കിയാൽ പോരെ ?. ഇയാൾക്കാണല്ലോ എല്ലാം തെളിയിക്കാൻ നിർബന്ധവും ആവശ്യവും......

    • @johnny_9633
      @johnny_9633 ปีที่แล้ว +1

      @@sksfightagainstcheaters2285 ഇടയ്ക്കിടെ എന്തേലും ഒരു എന്റർടൈന്മെന്റ് വേണ്ടേ പ്രതിപക്ഷ കക്ഷികൾക്ക്🤣...എല്ലാം നുണയെന്ന് തെളിഞ്ഞാൽ കഥ കഴിഞ്ഞില്ലേ?..ലൂപ്പ് ഹോൾ ഇല്ലാതെ ഒരു question ചോദിച്ചാൽ സേച്ചി അപ്പൊ ബോധംകെടും🤣

    • @usmank9733
      @usmank9733 ปีที่แล้ว

      അയ്യോ എന്തൊരു പാവം!കള്ള ലക്ഷണമൊത്ത മുഖം മെയ്ക്കപ്പ് ചെയ്താലും പുറത്ത് കാണാം.

    • @mrsunil1726
      @mrsunil1726 ปีที่แล้ว +2

      സരിത അല്ലല്ലോ സ്വപ്ന

  • @sudhakarans466
    @sudhakarans466 ปีที่แล้ว +115

    കരിങ്കൊടി കണ്ടാൽ മാനക്കേട് തോന്നുന്ന മഹാന് ഇതുകേട്ടിട്ട് നാണക്കേട് തോന്നുന്നില്ല എന്നുള്ളത് ഗംഭീരം

  • @yusufalingal647
    @yusufalingal647 ปีที่แล้ว +416

    ഇത്രയും ക്രൂരത കാണിക്കുന്ന ഭരണം കേരളത്തിൽ ഉണ്ടായിട്ടുണ്ടോ?

    • @Human-xy8dc
      @Human-xy8dc ปีที่แล้ว

      Pinarai rule is worse than BJP

    • @thomasutube1
      @thomasutube1 ปีที่แล้ว

      കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് സംഘികൾ കുറേ മനപായസം കുടിച്ചതാണ്.
      എല്ലാം വയറിളകി പോയി.

    • @balanbalankp9849
      @balanbalankp9849 ปีที่แล้ว

      @@thomasutube1 ഏട പുല്ലേ വയറിളകിയത് നിന്റെ മാറ്റവൾക്കാണ്

    • @muralidharan7226
      @muralidharan7226 ปีที่แล้ว

      Criminal background ulla alukal keralam barikkumbol chumattu thozhilalalikal sthapanangal pootich vayil poozhi mann idunnu.

    • @sree4607
      @sree4607 ปีที่แล้ว

      ​@@thomasutube1നിന്റെയൊക്കെ ഇളകണോ വേണ്ടയോ എന്ന് പിണു തീരുമാനിക്കണല്ലോ, അയാളുടെ അടിമ അല്ലേ നീയൊക്കെ, വെറും അടിമ അല്ല അടിമക്കണ്ണ് 😄

  • @nirmalaboban2379
    @nirmalaboban2379 ปีที่แล้ว +107

    സത്യസന്ധയായ നിഷ്കളങ്കയായ
    വനിത.

  • @sivadasannadec288
    @sivadasannadec288 ปีที่แล้ว +254

    ഒരു രാഷ്ട്രിയ പിന്തുണ ഉണ്ടെങ്കിൽ iron ലേഡീയാകും....

    • @Pappss
      @Pappss ปีที่แล้ว +3

      Iron അല്ല golden lady of കേരള... സ്വപ്ന ഏലിയാസ് തള്ള 🤣🤣🤣

    • @anilkumarpt5789
      @anilkumarpt5789 ปีที่แล้ว

      ഇപ്പോൾ രാഷ്ട്രീയ പിന്തുണ ഇല്ലേ? ഇവരെ കൊണ്ടു നടന്നതും, പറയിപ്പിച്ചിരുന്നതും, അതിന് വേണ്ടി 50000 രൂപ ശമ്പളം, കാർ, വീട്, സെക്യൂരിറ്റി കൊടുത്തത് RSS നിയന്ത്രിക്കുന്ന ചാരിറ്റബിൾ ട്രസ്റ്റ് .വാർത്തയായപ്പോൾ പയ്യേ മാറ്റി. വടക്കൻ പറവൂരിൽ വീട് വാടകക്കെടുത്ത് കൊടുത്തു. 50000 രൂപ വീട്ടിലെത്തിക്കും, 4 പേർ സെക്യൂരിറ്റി . 4 മത്തെ ഭർത്താവിൻ്റെ കൂടെ താമസിക്കുന്നു.

    • @DRIVERSlife6416
      @DRIVERSlife6416 ปีที่แล้ว

      Definitely

    • @vishalhridhay1709
      @vishalhridhay1709 ปีที่แล้ว

      ഒരു പാർട്ടിയും വേണ്ട... ഒരാളെങ്കിലും മനുഷ്യനായി ജീവിച്ചു മരിക്കട്ടെ

  • @anantheswaranilkumar4913
    @anantheswaranilkumar4913 ปีที่แล้ว +84

    ഇങ്ങയെങ്കിലും കേരളം ഒന്ന് രക്ഷപ്പെട്ട് കണ്ടാൽ മതി
    സ്വപ്ന അതിന് ഒരു കാരണം ആകട്ടെ

    • @ashrafsulthan5989
      @ashrafsulthan5989 ปีที่แล้ว +1

      ഞ അൻ വിളിക്കും കളൻ madaan

  • @sanals811
    @sanals811 ปีที่แล้ว +416

    സ്വപ്ന, സത്യത്തോട് കൂടുതൽ അടുത്ത് നിൽക്കുന്നു..

    • @dhanyamohan9717
      @dhanyamohan9717 ปีที่แล้ว

      Annal marikkan time ayi kanum ethe keralama evidae sathyathine oru vilayum ella

  • @Shine-kc5tn
    @Shine-kc5tn ปีที่แล้ว +1145

    പിണറായി അടിമകൾ അല്ലാത്ത കേരളത്തിലെ ഭൂരിഭാഗം പൊതുജനങ്ങളും സത്യം തെളിയിക്കാൻ നിങ്ങൾക്കൊപ്പം ഉണ്ടാകും 👍

    • @manipk765
      @manipk765 ปีที่แล้ว +29

      സ്വപ്ന പറയുന്ന കാര്യങ്ങൾ എത്ര സത്യമാണ്. പൊതു ജനങ്ങൾ ഈ സത്യങ്ങൾ തിരിച്ചറിയട്ടെ . ഇനിയെങ്കിലും നമ്മൾ കബിളിപ്പിക്കപ്പടല്ലെ.

    • @ushavk7662
      @ushavk7662 ปีที่แล้ว +2

      Llol8 li

    • @muneermoulood5911
      @muneermoulood5911 ปีที่แล้ว +1

      😀😀😀😀😀

    • @joyseyonilthomas9494
      @joyseyonilthomas9494 ปีที่แล้ว +8

      ബഹു. C M - ഇതിനെകുറിച്ചു എന്ത് കാരണത്താലും പ്രീതികരിക്കേണ്ടതല്ലേ??

    • @paulosepc5757
      @paulosepc5757 ปีที่แล้ว

      @@ushavk7662 CT

  • @Dhakshina777
    @Dhakshina777 ปีที่แล้ว +54

    അതെ അത്രക്കും നാണം കെട്ടതാണ് രാഷ്ട്രീയം.. ആ പേരും കള്ളനെ ജയിലിൽ അടക്കൂ

  • @shobanakamath6280
    @shobanakamath6280 ปีที่แล้ว +110

    അവരുടെ സംസാരത്തിൽ നിന്ന് തന്നെ മനസ്സിലാക്കാം പറയുന്നതിൽ കാര്യമുണ്ട് എന്ന്,പിന്നെ രാഷ്ട്രീയക്കാർക്ക് അവരെ പറ്റിപല കുറ്റങ്ങളും പറയാൻ ഉണ്ടാകാം ,സത്യം പറയുന്നത്,, ചിലർക്ക് സഹിക്കാൻ കഴിയില്ല.

  • @seethalekshmib7576
    @seethalekshmib7576 ปีที่แล้ว +51

    ഒരു മകൾക്കുവേണ്ടി ഇത്രയും വിഡ്ഡിയായ ഒരു അച്ഛൻ ലോകത്ത് കാണില്ല.

  • @rajeswarisreekumar4507
    @rajeswarisreekumar4507 ปีที่แล้ว +225

    സ്വപ്ന നിങ്ങളിൽ സത്യമുണ്ടങ്കിൽ നിങ്ങൾ ജയികും ആത്മാർത്ഥമായി പ്രാത്ഥിക്കു മനസുഖവും ശരീര സുഖവും കിട്ടും 👍👍👍

    • @Pappss
      @Pappss ปีที่แล้ว +1

      പാവം സ്ത്രീ ആണ് 21 തവണ സ്വർണ കടത്തു, പിന്നെ കുറച്ചു കള്ള certificate ഉണ്ടാക്കി ഉപയോഗിച്ച.. പിന്നെ 6 തവണ കല്യാനേം കഴിച്ചു ഡിവോഴ്സ് ചെയ്തില്ല.. പല പുരുഷ ബന്ധം.. തെളിവ് ഇല്ലാതെ ആരോപനേം ഉണ്ടാകുക.. ആളുകളെ പൊട്ടൻ മാർ ആകുകാ.. ഇനിയും കുറെ ഉണ്ടാവും.. അതെ പാവമാ സ്വപ്ന സുരേഷ് 🤣🤣🤣🤣

    • @thanujasudev5146
      @thanujasudev5146 ปีที่แล้ว +2

      @@Pappss അത് അവരുടെ ഇഷ്ടം .....അവരെ എങ്ങനെ ജീവിക്കുന്നു.... പക്ഷേ അവർ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് അംഗീകരിക്കുന്നു. അവരെ കൂട്ടാളികൾ ചതിച്ചു അവരത് പൊതുജനത്തോട് തുറന്നു പറഞ്ഞു.. അവർ ജനുവിൻ ആണ് ബോൾഡായ ഒരു ഉരുക്ക് വനിത പവർഫുൾ ആണ്.. അത് അവരുടെ ദൃഢ വാക്കുകളിൽ തന്നെ ഉണ്ട്. അല്ല എന്ന് താങ്കൾക്ക് പറയാൻ സാധിക്കുമോ യഥാർത്ഥത്തിൽ നല്ലൊരു വ്യക്തിയാണ് താങ്കൾ എന്നുണ്ടെങ്കിൽ അവരെ പരിഹസിക്കാൻ മാത്രം പരിശുദ്ധൻ ആണോ മനസാക്ഷിയോട് ചോദിച്ചിട്ട് ഉത്തരം പറയൂ .. കേരളത്തിലെ ജനത്തിന് രക്ഷിക്കാൻ ഇത്രയ്ക്കും കേസിനു പിന്നാലെ നടക്കണം എടുക്കണം എന്ന് ഉണ്ടെങ്കിൽ അതിൽ ഒരു സത്യം ഉണ്ട്.ജനം അവരോടൊപ്പം നിൽകും.

    • @karnamaha2224
      @karnamaha2224 ปีที่แล้ว +1

      This lady need kerala support, she is brave

    • @Pappss
      @Pappss ปีที่แล้ว +1

      @@thanujasudev5146 അല്ല എന്നു എനിക്ക് പറയാനും പറ്റും തെളിക്കാനും പറ്റും..രാജ്യത്തിന്റെ മുതല് വിദേശത്തേക്ക് അല്ലല്ലോ കൊണ്ടുപോയതെന്നും വിദേശത്തു നിന്നും രാജ്യത്തേക്ക് മുതല് കൊണ്ടു വന്നതിൽ എന്ത് നഷ്ടമാണ് നമ്മുടെ രാജ്യത്തിനുള്ളതെന്നുമാണ്....
      എന്നു പേരും കള്ളി സ്വപ്‍ന സുരേഷ് 2020ഇലെ Fb പോസ്റ്റ്‌ ആണ്.
      ഒരു ആരോപണം ഉണ്ടായിച്ചാൽ അത് തെളിക്കണ്ട ഉത്തരവാദിത്തം അവർക്കു തന്നെ ആണ്. അല്ലാതെ ആരോപണം മത്രേം ആണേൽ ആർക്കും ആരേം പറ്റി എന്തും പറയാം.. സ്വപ്‍ന സുരേഷ് ഇതു വരെ ഒരു തെളിവും കാണിച്ചിട്ടില്ല.. പറന്നത് എല്ലാം വൻ മണ്ടത്തരം ആയാ ഒരു ഓഡിയോ ക്ലിപ്പും പിന്നെ ഷാർജ ഭരണാധികാരി ഇനെ വഴി തിരിച്ചു വിട്ടു പണം കൊടുത്തു എന്നൊക്കെ.. ഇതു എലാം വെറും മണ്ടത്തരം ആണെന്ന് തെളിനിട്ടുണ്ട്.
      സ്വയം ചിന്തിക്കുക ഈ fraud ഇനെ വിശോസിക്കാനോ എന്ന്... തെളിവ് വരട്ടെ അത് വരെ വെറുതെ പൊട്ടൻ ആവാതെ ഇരിക്കുക. 🤣🤣🤣🤣

    • @Pappss
      @Pappss ปีที่แล้ว

      @@karnamaha2224 bravery ഉള്ളത് കൊണ്ടാണല്ലോ അവര് സ്വരണം കടത്തിയെ 🤣🤣🤣 അലത്തെ പാവങ്ങൾ ഈ പന്നിക്ക് നിൽക്കോ.. 😂

  • @radhakrishnannair3681
    @radhakrishnannair3681 ปีที่แล้ว +144

    'ഈ നായ് മുടിക്കുന്ന പൈസക്ക് കണക്കുണ്ടോ 40 വണ്ടി എസ്കോർട്ട് ഇവനെ മൂടാനാണോ ?എന്തായാലും ചെത്തുകാരൻ അല്ലാതാകുമോ?

    • @sobhabridalbespoke8985
      @sobhabridalbespoke8985 ปีที่แล้ว +16

      നായരേ പിണറായിയെ തെറി പറഞ്ഞോളൂ അയാൾ അതിനർഹനാണ് എന്നാൽ ഒരാളുടെ കുലത്തൊഴിലിനേയോ ജാതി , വർണ്ണ വ്യവസ്ഥയെയോ അപമാനിച്ചു പറയുന്നത് നിങ്ങളുടെ വിവരക്കേട് ആണ്

    • @toms5050
      @toms5050 ปีที่แล้ว +1

      You are absolutely correct. A toddy worker PARANARIE Viyayan become a Mafia leader.

    • @psankarkk
      @psankarkk ปีที่แล้ว

      അവസാനം ചെത്തുകാരൻ എന്ന പദം താങ്കളുടെ ജാതിവെറി പുറത്തു വന്നതല്ലേ,

    • @sreedharanpillai6308
      @sreedharanpillai6308 ปีที่แล้ว +1

      Correct 👍👌

    • @Tesla1871
      @Tesla1871 ปีที่แล้ว +1

      @@sobhabridalbespoke8985 💯സത്യം 💯

  • @aneeshareekkara597
    @aneeshareekkara597 ปีที่แล้ว +120

    സ്വപ്ന സുരേഷ് 👍👍🙏🙏🙏

  • @നന്ദൻ-ബ1ഞ
    @നന്ദൻ-ബ1ഞ ปีที่แล้ว +74

    അവർ പറയുന്നത് 100% സത്യം...... സംസാരിക്കുമ്പോൾ നാവു നീട്ടുന്നില്ല ചിലർ ചെയ്യുന്ന പോലെ... ഇവർ സത്യം പുറത്തു കൊണ്ടുവരട്ടെ 🙏🙏

  • @jianajojith
    @jianajojith ปีที่แล้ว +157

    Appreciate Sooraj Bai For Your Courage 🔥🔥

  • @satheesh.satheesh7215
    @satheesh.satheesh7215 ปีที่แล้ว +7

    താമസിച്ചാണങ്കിലും സ്വപ്ന നിങ്ങൾ എല്ലാം തുറന്നു പറഞ്ഞില്ലേ...
    നന്ദി സ്വപ്നേ നന്ദി 🙏❤️❤️❤️🌹🌹🌹
    ബിഗ് സല്യൂട്ട് 🙏🙏🙏✌️✌️✌️💪

  • @rajil6260
    @rajil6260 ปีที่แล้ว +232

    ആരെയെങ്കിലും ഒരു രുഷ്ട്രീയക്കാരനെ കേരളത്തിൽ ശിക്ഷിച്ചു കണ്ടമതിയായിരുന്നു 🤦🏼‍♂️🤦🏼‍♂️🤦🏼‍♂️

    • @ashtaman
      @ashtaman ปีที่แล้ว +2

      ......എങ്കിൽ രക്ഷപ്പെട്ടു.......

    • @sebastiantjtj8707
      @sebastiantjtj8707 ปีที่แล้ว

      She is telling lie, she has no shame. Fake graduation, everything on her is fake

    • @rajil6260
      @rajil6260 ปีที่แล้ว

      @@sebastiantjtj8707 she is talking with proof

  • @mathew7645
    @mathew7645 ปีที่แล้ว +110

    Sapna you are brave and strong Powerful Lady 🌹
    Full support for you 🌹
    You save keralites from criminal and culprits gangs🙏
    God with you 🌹

  • @rahuln10
    @rahuln10 ปีที่แล้ว +25

    ബംഗാളിനെയും ത്രിപുരയെക്കാളും കഷ്ടമാണ് കേരളത്തിന്റെ അവസ്ഥ...

  • @mrsunil1726
    @mrsunil1726 ปีที่แล้ว +25

    അടിപൊളി അടിപൊളി സരിത അല്ല സ്വപ്ന🙏🙏🙏🙏

  • @jalajasasi4014
    @jalajasasi4014 ปีที่แล้ว +118

    സ്വപ്നയുടെ ഭാഷ വൈദദ്ധ്യത്തെയും സ്മാർട്ട്സിനെയും വില കൊടുത്തു വാങ്ങി മുഖ്യനും കുടുംബവും കൂട്ടുകാരും സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കാനുള്ള വഴികളിലേക്ക് തിരിഞ്ഞു. സ്വപനക്ക് ശബളം കിട്ടി. അവർ അതിനുള്ള ജോലി ചെയ്തു അവർ ഇതിലെ ഒരു എജന്റ് മാത്രമാണ്. ഇതന്റ പൂർണ്ണമായ ഗുണഭോക്കാക്കൾ മുഖ്യനും കുടുംബവും അവർക്ക് ഇഷ്ടപ്പെട്ട ആൾക്കാരും മാത്രം എന്ന വസ്തുത മാത്രമാണ് ഈ കഥയിൽ നിന്ന് മനസ്സി) ലാക്കാൻ കഴിക്കന്നത്.

  • @funwaymalayalam5600
    @funwaymalayalam5600 ปีที่แล้ว +16

    പെണ്ണിനെ മുൻനിർത്തി അധികാരം നേടിയെങ്കിൽ അതേ പെണ്ണ് കാരണം അധികാരം നഷ്ടപ്പെടും🤦🏻‍♂🙏🏻

  • @bavatanur7217
    @bavatanur7217 ปีที่แล้ว +229

    ഞാൻ എന്നും സ്വപ്നയുടെ കൂടെ യുണ്ട് ദിര വനിത യൂഡിഫിൽ കുറേ നേതാക്കൾഉണ്ട് നട്ടെല്ല് ഇല്ലാത്ത ഒരു ലേഡി സ്വപ്നയെ നോക്കിൻ ഒറ്റക്ക് പിണറായിയെ നേരിടുന്നു നട്ടെല്ല് ഉള്ളവനിത തിരതയോട് മുന്നോട്ട് വിജയം ഉറപ്പ് 👍👍🙋‍♂️🙋‍♂️🇮🇳🇮🇳

    • @dasankn6570
      @dasankn6570 ปีที่แล้ว

      ആദ്യം മലയാളം തെറ്റാതെ എഴുതാൻ പഠി ക്കെ ടൈയ് .... ഓന്റെ ഒലക്കേമലെ മലയാളം ...

    • @SunilKumar-cc7em
      @SunilKumar-cc7em ปีที่แล้ว +1

      പ്രതിപക്ഷമോ .... അതു പകൽ മാത്രം :::..രാഷ്ട്രീയക്കാർ എല്ലാം ഒറ്റക്കെട്ടലേ.... കുഞ്ഞാലിക്കുട്ടി പറഞ്ഞില്ലേ : ഞങ്ങൾ ഭരിക്കുമ്പോ അവർക്കെതിരെ ഒരു കേസും ... ഇല്ല :അതു പോലെ വേണ്ടേ തിരിച്ചും :എന്ന്

    • @sudarsananps2525
      @sudarsananps2525 ปีที่แล้ว

      നട്ടെല്ലില്ലാത്ത കോണക ഗ്രസ്സ്..മോദിക്ക് പിന്നാലെ കുറിമായ്ച്ച് മുസ്ളീം പ്രീണനമായി ആയിരം നാവുള്ള ........ത്താൻ.ഉമ്മൻ ചാണ്ടി നേതാവിനോട് അല്പമെങ്കിലും സ്നേഹമുള്ള നട്ടെല്ലുള്ള ഒരുഖദർധാരി...ഉണ്ടോ ..ഉണ്ടോ...

  • @rejithiruvathira1535
    @rejithiruvathira1535 ปีที่แล้ว +100

    ലോകം കണ്ട ഏറ്റവും വലിയ കള്ളൻ

  • @sathidevi3141
    @sathidevi3141 ปีที่แล้ว +30

    ഇത്ര യും തുറന്നു പറയുന്ന സ്വപ്ന യെ നമ്മൾ സപ്പോർട്ട് ചെയ്യണം.. അല്ലെങ്കിൽ നമ്മൾ വിഡ്ഢികൾ ആകും.. കേരളം മുടിയും നമ്മുടെ കുട്ടികൾക്ക് കേരളം വിട്ടുപോകേണ്ടി വരും.. അതിന് നമ്മൾ സമ്മതിച്ചു കൊടുക്കരുത്

  • @jayachandranar460
    @jayachandranar460 ปีที่แล้ว +153

    കഷ്ടം... ഈ സ്ത്രീയെ ഇന്റർവ്യൂ ചെയ്യുന്ന ഒരാൾക്കും അവരുടെ അത്രെ ബുദ്ധി ഇല്ലാതെ പോയി... അവർക്ക് പറയാൻ ഉള്ള തൊന്നും മുഴുവൻ പറയാൻ ഉള്ള സാഹചര്യം ഉണ്ടാക്കുന്നുമില്ല

    • @Sandee109
      @Sandee109 ปีที่แล้ว +15

      മറുനാടനിൽ സ്വപ്ന നൽകിയ ആദ്യ അഭിമുഖങ്ങൾ കണ്ടാൽ സംശയം മാറും. മുക്കിയ ധാരാ മാധ്യമങ്ങൾ ധർമ്മം മറന്നു

    • @SujithPuthiyakavil-q8e
      @SujithPuthiyakavil-q8e 10 หลายเดือนก่อน

      Poda pastti Myra tsyoli kunnee​@@Sandee109

  • @maneshp7314
    @maneshp7314 ปีที่แล้ว +18

    വിവരമുള്ള സ്ത്രീ 🙏🙏👍👍

  • @manojuliyanuliyan6970
    @manojuliyanuliyan6970 ปีที่แล้ว +57

    അവസാനം പറഞ്ഞത് 101% ശതമാനം ശരി ... ലോകത്തിലെ ഏറ്റവും വലിയ മണ്ടൻ :👏👏👏

  • @rojeshlas
    @rojeshlas ปีที่แล้ว +43

    ബിഗ് സല്യൂട്ട്..... സ്വപ്ന 💞💞

  • @ameyaa7699
    @ameyaa7699 ปีที่แล้ว +39

    I am sincerely praying for you sister .

  • @c.j1557
    @c.j1557 ปีที่แล้ว +80

    സൂരജ് പാലക്കാരൻ 💖💖💖

  • @geethadevivasan2850
    @geethadevivasan2850 ปีที่แล้ว +34

    പിണറായികമ്യുണിസ്റ്റ് ൽ മൊത്തം വില്ലൻമാരാണ്,, കൊടികുത്തിയ കള്ളന്മാരാണ്,, ഭയങ്കരം തന്നെ,, ഇങ്ങനെ ഉള്ളവർക്ക് അധികാരം കിട്ടിയതോർത്തു വളരെ ദുഖിക്കുന്നു,,,

  • @vinodkp565
    @vinodkp565 ปีที่แล้ว +90

    Suraj sir Big Salute ❤️❤️❤️❤️❤️❤️

  • @paulka4214
    @paulka4214 3 หลายเดือนก่อน +1

    സൂപ്പർ

  • @manoj6966
    @manoj6966 ปีที่แล้ว +85

    പാലാക്കാരാ ... ഒരു മാസം ബാംഗ്ളൂർ തന്നെ നിൽക്കുന്നതാ ആരോഗ്യത്തിന് നല്ലത്... 1 മാസം കഴിയുമ്പോഴേക്കും . പെരുച്ചാഴിക്കുടുംബം അകത്താകുമെന്നും കേരളത്തിന് നല്ല കാലം വരുമെന്നു... ആശിയ്ക്കാം... പ്രതീക്ഷിക്കാം... കേരളത്തിന്

    • @johnny_9633
      @johnny_9633 ปีที่แล้ว

      നോക്കി ഇരിക്കത്തെ ഉള്ളു🤣

  • @balanck7270
    @balanck7270 ปีที่แล้ว +11

    സ്വന്തം കുടുംബത്തിനു വേണ്ടി മാത്രം കേരള ഭരണം വഴിതിരിച്ചു വിട്
    അധികാരം ഉപയോഗിച്ച് സ്വർണ്ണക്കടത്ത്, ഡോളർകടത്ത് വരെ നടത്തിയ ഒരു മുഖൃമന്ത്രിയെ പൊതുജനമധൃേ തുറന്നു കാട്ടാൻ ധൈരൃംകാണിച്ച സ്വപ്ന ക്ക് ഒരുപാട് നന്ദി നമസ്കാരം.

  • @baijubijub5325
    @baijubijub5325 ปีที่แล้ว +172

    ഈ സ്ത്രീ തികച്ചും സത്യസന്ധതയുള്ളവർ ആണ്,, ഇവർക്ക് അടുത്ത എലക്ഷനിൽ ഏതെങ്കിലും ഒരു പാർട്ടി സീറ്റ്‌ കൊടുക്കണം,, ഇവരെ വിജയിപ്പിക്കണം,,, വിജയിക്കും

    • @valsakumarkm4465
      @valsakumarkm4465 ปีที่แล้ว +10

      ഈ അഭിപ്രായത്തോട് യോജിക്കുന്നു

    • @mathew7645
      @mathew7645 ปีที่แล้ว +7

      Aboustly correct 💯

    • @bull2k266
      @bull2k266 ปีที่แล้ว +4

      Ennitt venam gold smuggle cheytha pole eppolum party sahayathodu koodi gold smuggle cheyyan . Thaan pottanano ninakk ival sathyasandhamaaya utharamaanenn engane urapp veruthum cm on tell me??

    • @latheeflathi9796
      @latheeflathi9796 ปีที่แล้ว +5

      ചിലപ്പോൾ മി സോറാം ഗവർ ണായി നിയമിക്കാൻ സാദ്ധ്യതയുണ്ട് !

    • @jithinkr628
      @jithinkr628 ปีที่แล้ว

      @@bull2k266 ee paranja foolsil neeyum oral anu 😆

  • @hareeshashokan152
    @hareeshashokan152 ปีที่แล้ว +7

    ഇവന്മാരെ തന്നെ വീണ്ടും എൽപ്പിക്കണം ഭരണം ഒരു 10 വർഷം കൂടി ...... എന്നാലേ കേരളത്തിലെ ജനങ്ങൾ പഠിക്കൂ

  • @vinodkp565
    @vinodkp565 ปีที่แล้ว +49

    Swapna Big Salute ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @savad.nkpallipuza2157
    @savad.nkpallipuza2157 ปีที่แล้ว +26

    ഹിറ്റ്‌ലർ അവസാനം എടുത്ത തീരുമാനം ഇയാൾ എടുത്താൽ മദി ആയിരുന്നു. കേരളം രക്ഷപെടടും

  • @shybujoseph8030
    @shybujoseph8030 ปีที่แล้ว +16

    നമ്മുടെ മുത്തല്ലേ സ്വപ്ന

  • @jyothiratnakar2316
    @jyothiratnakar2316 ปีที่แล้ว +22

    Hats off to this IRON LADY 👏 🙌 👌 💪, wish all women including me had atleast half an ounce of the guts this lady has to speak out. Take care and God be with you lady.

  • @joshymonjoseph6741
    @joshymonjoseph6741 ปีที่แล้ว +39

    സ്വപ്ന 👌❤️💪

  • @shyalajavr497
    @shyalajavr497 ปีที่แล้ว +13

    Swapna ഇംഗ്ലീഷ് ൽ പറയുന്നത് കേൾക്കാൻ ആണ്‌ ഞങ്ങൾക്ക് ഇഷ്ടം ഒരു വനിത എന്ന നിലയിൽ താങ്കളോട് ഒപ്പം ആണ്‌ കാരണം എന്തിന്റെ പേരിൽ ആണെങ്കിലും ഇത്ര bold ആയി നിൽക്കുന്ന നിങ്ങളുടെ പേഴ്സണലിറ്റി യെ respect ചെയ്യുന്നു

  • @jinsjinsmj9742
    @jinsjinsmj9742 ปีที่แล้ว +38

    കേരളത്തിലെ ജയലളിത ,💞💞💞💞💓

  • @hummingleaves3120
    @hummingleaves3120 ปีที่แล้ว +16

    This lady has dignity and better than politicians

  • @archanarprasad377
    @archanarprasad377 ปีที่แล้ว +13

    Interviewer : പാവപെട്ടവരുടെ പിച്ച ചട്ടിയിൽ കയ്യിട്ടു വരാൻ ആഗ്രഹം ഇല്ല?
    ലെ സ്വപ്ന : l am not a politician 😂

  • @goldentunes1218
    @goldentunes1218 10 หลายเดือนก่อน +3

    സ്വപ്നയാണ് താരം. അവരാണ് ആദ്യമായി രാജാവ് നഗ്നനാണെന്നു പറഞ്ഞത് ✔️

  • @santhoshkombilath4252
    @santhoshkombilath4252 ปีที่แล้ว +28

    സ്വപ്ന ഇംഗ്ലീഷ് പറയുന്നതാണ് ഞങ്ങൾക്ക് ഇഷ്ടം കാരണം ചില ഇംഗ്ലീഷ് വാക്കുകൾ നിങ്ങളിലൂടെ ഞങ്ങൾ പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു നിങ്ങളുമായുള്ള ഓരോ അഭിമുഖങ്ങളിൽ നിന്നെല്ലാം..... ലാസ്റ്റ് പറഞ ആ പേര് Crazy Father അത് ആണ് എല്ലാത്തിന്റേം ഒരു ഇത്.... നന്ദി പാലാക്കാരാ.. 😄

  • @rajuk4341
    @rajuk4341 ปีที่แล้ว +4

    Swapna very careful ok എല്ലാവരും കൂടെ ഉണ്ട്

  • @technicalmethod4998
    @technicalmethod4998 ปีที่แล้ว +12

    തുടർ ഭരണം എന്നത് എല്ലാ തോന്നിവ്യാസവും നടത്തുവാനുള്ള അനുമതിയായി പിണറായി കരുതുന്നു.

  • @PREMKUMAR-jg3pm
    @PREMKUMAR-jg3pm ปีที่แล้ว +15

    She is a brilliant lady.

  • @baijukunnath1397
    @baijukunnath1397 ปีที่แล้ว +6

    Swapna...100 % Right .👍👌💪🤝

  • @santhoshperayam1474
    @santhoshperayam1474 ปีที่แล้ว +87

    സ്വപ്നയുടെ...... ഭാഗത്തെ രോമത്തിന്റെ വില പോലും ഇല്ലാത്തവൻ കേരള ജനതയെ ഭരിക്കാൻ ഭാഗ്യം ലഭിച്ചല്ലോ ഭഗവാനെ 🙏🙏🙏🙏🙏...!!!!!!!

  • @thresiavm1111
    @thresiavm1111 ปีที่แล้ว +1

    സ്വാപന പിന്നയും വിശ്വാസിക്കാൻ കൊള്ളാം എന്ന് തോന്നുന്നു 👍

  • @vijayakumarp7202
    @vijayakumarp7202 ปีที่แล้ว +13

    True... ഈ നാടിനെ രക്ഷിക്കാൻ... അതായിരിക്കണം ലക്ഷ്യം.. great.. ഇത് തന്നെ ശിവശങ്കരന് o ചെയ്യണം... ഒരു നാടിൻ്റെ കാര്യമാണ്... ജീവിതം ഒന്നെ ഉള്ളൂ.. നശീകരണത്തിന് കൂട്ട് നിക്കരത്

  • @musafirmehfil739
    @musafirmehfil739 ปีที่แล้ว +24

    ഇവർ ഏതായാലും LDF മുൻപ് ഭരണ മാറ്റം കൊണ്ട് വരാൻ തലയിൽ കൊണ്ട് നടന്ന മറ്റേ പെണ്ണിനെ പോലെ അല്ല.. ഇത്രയും ആരോപണം ഉണ്ടായിട്ടും ഇവരെ mrg ചെയ്ത് എന്ന് പറയുന്ന ശിവശങ്കർ അല്ലാതെ മറ്റൊരാളുടെയും കൂടെ അഴിഞ്ഞാടിയ ഒരാരോപണം ഇതുവരെ എവിടെയും കേട്ടില്ല..... 😍പിന്നെ പറയുന്ന കാര്ര്യത്തിൽ എന്നും ഉറച്ചു നില്കുന്നു..... 😍എവിടെയൊക്കെയോ ഒരു സത്യം കാണുന്നു... 😍സ്വപ്ന real hearo....... 😍

  • @bismisafeer562
    @bismisafeer562 ปีที่แล้ว +66

    പൊന്നു ചേച്ചിയെ. എന്തൊക്കെ വിളിച്ചു പറഞ്ഞാലും പിണറായി ബിജെപി സപ്പോർട് ഉള്ള കാലം സിഎം രാജി വെക്കില്ല മോഡി ഫ്രണ്ട് ആണ് എപ്പോഴും

    • @gk-dl7wl
      @gk-dl7wl ปีที่แล้ว +1

      Modi areyum angane kudukkan nokkarilla. Allenkil taroor vadhra uddhav's son thudangi palarum evide akumennorthu nokkikke

    • @Biblical-f9n
      @Biblical-f9n ปีที่แล้ว +5

      അപ്പോൾ എന്തുകൊണ്ടാണ് കോൺഗ്രസ് അനങ്ങാത്തത്? കപടമുഖം എന്നും വിലപോകില്ല. നിങ്ങളൊക്കെ യാണ് പീണറായിയെ പിന്താങ്ങുന്നവർ.

    • @subichandran7918
      @subichandran7918 ปีที่แล้ว +2

      കൂടുതൽ ഉമ്പണ്ട കോൺഗ്രസ്‌ അല്ല ബിജെപി

    • @rajeshsivanandananda1060
      @rajeshsivanandananda1060 ปีที่แล้ว +1

      ഇപ്പോൾ എൽഡിഎഫിന് പുറകിലെ പോകുന്നത് കോൺഗ്രസ്സാണ് എല്ലാ സംസ്ഥാനത്തിലും അവരുടെ സപ്പോർട്ട് തേടുന്നു കോൺഗ്രസ്

    • @Marcos12385
      @Marcos12385 ปีที่แล้ว

      Ldf നെ ബിജെപി സപ്പോർട്ട് ചെയ്താലും വേണ്ടില്ല.. തീവ്രവാദികൾക്കൊപ്പും കൂട്ടുനികുന്നില്ല എന്നുള്ളതാണ് ഒരു ആശ്വാസം 😂

  • @ramadasshaji
    @ramadasshaji ปีที่แล้ว +159

    അഴിമതിക്കാരനായ വിജയൻ ജയിലിലാകുന്ന ദിനങ്ങൾ വിദൂരമല്ല

  • @firststep6614
    @firststep6614 ปีที่แล้ว +14

    സപ്നയുടെ english ഇഷ്ടം

  • @santhoshkumar-mb4jl
    @santhoshkumar-mb4jl ปีที่แล้ว +17

    Her english is very simple, clear and very beautiful. It is as simple as malayalam.

  • @bismisafeer562
    @bismisafeer562 ปีที่แล้ว +52

    ഫൈറ്റ് വിജയിച്ചാൽ സ്വപ്ന റിയൽ ഹീറോ അബുദാബി. ഞൻ വലിയ ഒരു സ്വീകരണം തരും. എങ്ങനെ എങ്കിലും ജനങ്ങളെ ബുദ്ധി മുട്ടിക്കുന്ന bud jut കുടി കൊടുത്തു

  • @omanar9367
    @omanar9367 ปีที่แล้ว +4

    Swapna you are wonderful....👍👍👍👍👍👍. wherever you are please be safe,.... Take care.

  • @rajannarayanan2759
    @rajannarayanan2759 ปีที่แล้ว +10

    സത്യം വിജയ്ക്കും കാത്തിരികാം

  • @ajithkumar3564
    @ajithkumar3564 ปีที่แล้ว +11

    Verygood swapna

  • @gopakumar8350
    @gopakumar8350 ปีที่แล้ว +2

    വളരെ സത്യ സന്ധമായി, വ്യക്തത യോടും കൂടി കാര്യങ്ങൾ അവതരിപ്പിച്ചു സ്വപ്ന സുരേഷ് 👍👍👍

  • @MrParappallil
    @MrParappallil ปีที่แล้ว +8

    ഒരു നല്ല ഇൻ്റർവൃു അവസരം ഇയാൾ അമിതമായി കുരച്ച് അതിൻ്റെ പ്രഹരശേഷി നശിപ്പിച്ചു കളഞ്ഞു.

  • @toms5050
    @toms5050 ปีที่แล้ว +20

    A strong lady with an integrity. Love and compassion for her own state people. She is typically carrying the nature of God and God is her defend. So you shall not be moved.

  • @nila7860
    @nila7860 ปีที่แล้ว +18

    ദൈവം തിരഞ്ഞെടുത്ത ആളാണ് സ്വപ്ന
    എല്ലാ കള്ളന്മാരും ചതി യന്മാരും ഏത്ര ഉന്നതൻ ആയാലും പുറത്ത് വരാൻ ദൈവം തിരഞ്ഞെടുത്ത ആൾ

  • @faizalkh3432
    @faizalkh3432 ปีที่แล้ว +17

    Swapna ❤️❤️❤️🔥🔥🔥

  • @shebaabraham687
    @shebaabraham687 ปีที่แล้ว +15

    സ്വർണ്ണക്കടത്ത് ഒരിക്കലും കണ്ടുപിടിച്ചില്ലായിരുന്നെങ്കിൽ സ്വപ്ന ഇപ്പോഴും പഴയ പടി തുടരുക ഇല്ലായിരുന്നോ ഈ വിവരങ്ങൾ ഒന്നും പുറത്ത് വരികയും ഇല്ലായിരുന്നു

    • @RAJESHINCHAKKADU
      @RAJESHINCHAKKADU ปีที่แล้ว +2

      Avan kalichathu ayyappanodalle.....viswasikale bahumanikkande athu ethu mathamayalum orupole kanande......

  • @ajithvijayan40
    @ajithvijayan40 ปีที่แล้ว +12

    ഉടൻ കേന്ദ്ര ഭരണം വരുക. കേരളത്തിൽ ഗുണ്ട ആക്ട് ഉടൻ നടപ്പാക്കുക. പുതു തലമുറയെ രക്ഷിക്കുക. നിലവിലെ കൊള്ളക്കാരൻമാരെ അഥവാ കേരളം വിറ്റ് തുലച്ചവനെ എല്ലാം പൊതു മധ്യത്തിൽ വിചാരണ ചെയ്യുക.

  • @athulyanath5564
    @athulyanath5564 ปีที่แล้ว +17

    സ്വപ്നയുടെകൂടെ ഞാനുണ്ട്

  • @anildajohnson7580
    @anildajohnson7580 ปีที่แล้ว +2

    സ്വപ്ന കളർ dress ഇട്ടപ്പോൾ കൂടുതൽ സുന്ദരി ആയി

  • @shamsiaputhanveed3454
    @shamsiaputhanveed3454 ปีที่แล้ว +12

    സ്വപ്ന പറഞ്ഞത് 👍❤

  • @aleenavideos1551
    @aleenavideos1551 ปีที่แล้ว +3

    Very Important Message

  • @stephanotania470
    @stephanotania470 ปีที่แล้ว +9

    ഈ പോരാട്ടത്തിൽ ദൈവം സ്വപ്നയോടൊപ്പം തന്നെയുണ്ട്. ധൈരാമായി മുന്നോട്ട് പോകൂ

  • @sajanmathew3050
    @sajanmathew3050 ปีที่แล้ว +2

    എന്നെ, prostitute എന്ന് വിളിച്ചോളൂ politician എന്ന് വിളിക്കരുത് 😄 classic statemrnt from a brave lady.

  • @rameshkarumam792
    @rameshkarumam792 ปีที่แล้ว +14

    Brave and bold lady...
    Go ahead... 💪

  • @kunhiramanm2496
    @kunhiramanm2496 7 หลายเดือนก่อน +1

    കള്ളക്കടത്ത് നടത്തിയിട്ടില്ല
    എന്ന് പറയുന്നതിൽ എനിക്ക് യോജിപ്പില്ല. സാരമില്ല എനിക്ക് പരാതിയില്ല. അൽപ്പം പണം എതിക്ക് തരൂ മോളു ഞാൻ വെറും പാവമാണ് 2 ദിവസം ഗോവയിൽ പോയി എനിക്ക് എൻ ജോയ് ചെയ്യാൻ ആഗ്രഹമുണ്ട്

  • @arunc.v2400
    @arunc.v2400 ปีที่แล้ว +6

    Respect for her 🔥♥️

  • @geethak5612
    @geethak5612 ปีที่แล้ว +1

    പ്രിയപ്പെട്ട സ്വപ്ന നിങ്ങൾ വളരെ ശ്രദ്ധിക്കണം , നിങ്ങളെ ദൈവം കാക്കട്ടെ പ്രാർത്ഥന ഉണ്ട് ട്ടോ

  • @Tony-vf3iy
    @Tony-vf3iy ปีที่แล้ว +8

    അമ്പോ.. അയൺ ലേഡി ❤❤❤

  • @manjumohan6213
    @manjumohan6213 ปีที่แล้ว +2

    സ്വപ്നയ്ക് ആയുസും ആരോഗ്യവും ദൈവം കൊടുക്കട്ടെ.... അവരുടെ വാക്കുകളിൽ സത്യമുണ്ട്

  • @saneeshsanu1380
    @saneeshsanu1380 ปีที่แล้ว +12

    സൂരജ് പാലാക്കാരൻ👍👍👍

  • @sreekanthmr5605
    @sreekanthmr5605 ปีที่แล้ว

    വീണ്ടും വീണ്ടും ഇവനെയൊക്കെ ജയിപ്പിച്ചു കൊണ്ടിരിക്കുകയല്ലേ.......

  • @RAVIMN-dp2gs
    @RAVIMN-dp2gs ปีที่แล้ว +7

    കേരളകുത്തെ എല്ലാ വിധത്തിലും ദുഷിപ്പിച്ചു നശിപ്പിച്ച ഒരു പ്രസ്ഥാനത്തെയും അതിന്റെ നായകന്മാരെയും നമ്മുടെ മനസ്സിൽ നിന്ന് തന്നെ തുടച്ചു നീക്കുക. നമ്മുടെ മനസ്സെങ്കിലും നന്നായിരിക്കട്ടെ.

  • @thomasvarghese850
    @thomasvarghese850 ปีที่แล้ว +10

    Ohh What a Keralam Please Central Government Take action against This Government Immediately.