#SS9

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • #SS9 അതിമനോഹര പ്രണയഗാനവുമായി അനുശ്രീയും ബൽറാമും
    Star Singer Season 9 || Sat & Sun at 9 PM || Asianet
    One of the most prestigious singing reality shows is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
    #StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap

ความคิดเห็น • 1.7K

  • @vineethchandran9152
    @vineethchandran9152 7 หลายเดือนก่อน +179

    മനോഹരമായ ആലാപനത്തിന്റെ കൂടെ സൗണ്ട് എഞ്ചിനീയറിംഗ് ന്റെ മികവും എടുത്ത് പറയേണ്ടതുണ്ട്. നമ്മള് ഈ കേൾക്കുന്ന വേര്‍ഷൻ ഇത്ര മനോഹരമാക്കിയതില്‍ സൗണ്ട് എഞ്ചിനീയേഴ്സിന്റെ പങ്ക് ഒട്ടും ചെറുതാകില്ല

  • @silnalijesh3593
    @silnalijesh3593 7 หลายเดือนก่อน +776

    Idea star സിംഗറിന്റെ ചരിത്രത്തിൽ ആദ്യം ആയിരിക്കും ഇതു പോലെ എല്ലാ മത്സരാർഥികളും ഒരു പോലെ പാടുന്നവർ

    • @sreedevivijayakumar8074
      @sreedevivijayakumar8074 7 หลายเดือนก่อน +5

      Mmmm

    • @jasminshoukathali4530
      @jasminshoukathali4530 7 หลายเดือนก่อน +16

      സത്യം... എല്ലാവരും മികച്ച സിംഗേഴ്സ് ആണ്

    • @vijulal8094
      @vijulal8094 7 หลายเดือนก่อน +26

      Idea ഇല്ലെങ്കിലും idea star സിംഗർ എന്നു പറയുന്നതാ ഒരു സുഖം

    • @sisubalansisubalan8301
      @sisubalansisubalan8301 7 หลายเดือนก่อน +4

      100%

    • @shirlyjose8522
      @shirlyjose8522 7 หลายเดือนก่อน +3

      Correct😊

  • @jayakumarg6417
    @jayakumarg6417 9 หลายเดือนก่อน +933

    ബാലറാംമിന്റെയും അനുശ്രീയുടെയും ശബ്ദം കൂടി മലയാള സിനിമയുടെ ഭാഗമാവട്ടെ. 🙏രണ്ടുപേരും മനോഹരമായി പാടി. ♥️❤️

    • @neetdude3854
      @neetdude3854 9 หลายเดือนก่อน +4

      Udane aakum

    • @ShafeekKt-cp3oi
      @ShafeekKt-cp3oi 8 หลายเดือนก่อน +1

      😊😊

    • @sathish8939
      @sathish8939 8 หลายเดือนก่อน

      th-cam.com/video/VHG0ErO6Pv0/w-d-xo.htmlsi=yr026BqDPs6iW4ol

    • @ephathavision6119
      @ephathavision6119 7 หลายเดือนก่อน

    • @vineethvenu8910
      @vineethvenu8910 3 หลายเดือนก่อน

      No 1 👏👏👏❤️❤️❤️❤️

  • @zayutipsvlog4853
    @zayutipsvlog4853 หลายเดือนก่อน +2

    മനസ്സുണർത്തുന്ന ശബ്ദങ്ങൾ... മനസ്സ് നിറക്കുന്ന വരികളിൽ കൂടെ ആവുമ്പോൾ.... എന്തോ ഹൃദയത്തിനും വല്ലാത്തൊരു ആനന്തമാണ്..... ഇഷ്ടായി....❤❤

  • @rajesh_alr
    @rajesh_alr 9 หลายเดือนก่อน +131

    നിങ്ങളെയൊന്നും എത്ര പുകഴ്ത്തിയാലും മതിയാവില്ല sweet voice and sweet singing 🙏🙏🙏... 💞

  • @AvinashManikandan-m7s
    @AvinashManikandan-m7s 8 หลายเดือนก่อน +124

    ഈ പ്രോഗ്രാമിന്റെ സൗണ്ട് എഞ്ചിനീയർ... അസാധ്യ കഴിവുള്ള വ്യക്തി ആണ്.... നല്ല ക്രിസ്റ്റൽ ക്ലിയർ ഔട്ട്‌ put.....

    • @jo-dk1gu
      @jo-dk1gu 4 หลายเดือนก่อน +18

      പക്ഷേ അതിനിടയിൽ ഏതോ ഒരു അലവലാതി ആഹാ..ഓഹോ... സുഭാഷ് ...എന്നൊക്കെ വിളിച്ച് പറഞ്ഞു കുളമാക്കുന്നുണ്ട്...

    • @akhildev8226
      @akhildev8226 3 หลายเดือนก่อน +1

      ​@@jo-dk1guഅതവനാ ആ വിധു. 🫢

  • @jishajohnson7624
    @jishajohnson7624 9 หลายเดือนก่อน +57

    രണ്ടുപേരും അതിമനോഹരമായി പാടി. ആ പാട്ടിൽ അലിഞ്ഞില്ലാതാകുന്നതു പോലെ തന്നെ തോന്നി. ജാനകിയമ്മയുടെ വേർഷൻ അനുശ്രീ പാടിയത്രത്തോളം മനോഹരമായി ആരും പാടി കേട്ടിട്ടില്ല. ബൽറാമും അനുശ്രീയും അതിമനോഹരം ആക്കി. ഈ പെർഫോമൻസ് കാണാൻ മാത്രം ഹോട്ട്സ്റ്റാറിൽ ഞാൻ പല പ്രാവശ്യം ഈ എപ്പിസോഡ് കണ്ടു. രണ്ടുപേർക്കും കണ്ണ് തട്ടാതിരിക്കട്ടെ. അനുശ്രീ ❤❤❤❤❤ ബൽറാം ❤️❤️❤️

  • @karthika-z6s
    @karthika-z6s 7 หลายเดือนก่อน +32

    ഒറിജിലിനെ വെല്ലുന്ന ഫീൽ 😘😘ഓർക്കസ്ട്രാ ഓരോന്നും 🙏🙏🙏

  • @SheejaS-h1e
    @SheejaS-h1e 8 หลายเดือนก่อน +56

    ആഹാ എന്ത് സുഖം കേൾക്കാൻ രണ്ടു പേരും നല്ല ഫീൽ കൊടുത്തു പാടി ❤❤രണ്ടു പേർക്കും സിനിമയിൽ ഒരുപാട് അവസരം കിട്ടട്ടെ മക്കളെ സൂപ്പർ സൂപ്പർ ❤❤

  • @qwqw4995
    @qwqw4995 7 หลายเดือนก่อน +5

    ഈ പാട്ട് എത്രയോ തവണ കേട്ടു
    രണ്ടു പേരും വല്ലാത്ത ഫീൽ ഇനിയും പാടുക അഭിനന്ദനങ്ങൾ

  • @RajeshP-ce7od
    @RajeshP-ce7od 9 หลายเดือนก่อน +28

    My fevarett സോങ്ങുളകളിൽ ഒന്നാണ് ഈ പാട്ട്...... നല്ല ഫീൽ ഉണ്ടായിരുന്നു രണ്ടാളും പാടിയതിൽ ❤️ബൽറാം പിന്നെ പറയണ്ടല്ലോ മനുഷ്യനെ പാടി കൊതിപ്പിക്കും കൂടെ അനുശ്രീ കൂടെ ആണേൽ പിന്നെ പറയണ്ട..... എന്താണ് പറയുക ഒരു അടാർ ... കിടു... രോമാഞ്ചിഫിക്കേഷൻ പെർഫോമൻസ് 👏👏👏🥰🥰🥰

  • @GanamPriyan-c6g
    @GanamPriyan-c6g 29 วันที่ผ่านมา +3

    പൊളിച്ചു മക്കളെ 🌹🌹🌹🌹🌹എന്റെ ഇഷ്ടപ്പെട്ട പാട്ട് അടിപൊളി ആയി പാടി

  • @AshathankanParuvava-n8u
    @AshathankanParuvava-n8u 9 หลายเดือนก่อน +31

    2 പേരും സൂപ്പർ ❤❤❤ബൽറാം ohh പറയാതെ വയ്യ ഒർജിനൽ തോറ്റു പോകും, അത്ര മനോഹരം,,, ദൈവം അനുഗ്രഹിക്കട്ടെ 2 പേരെയും

    • @liniyesudas4413
      @liniyesudas4413 9 หลายเดือนก่อน +2

      Original thottu pokumo. 😮😮ambadaaa😂😂😂

    • @Santhibalan-iv7yj
      @Santhibalan-iv7yj 9 หลายเดือนก่อน +3

      അതുവേറുതെ 😂

    • @tojint77
      @tojint77 8 หลายเดือนก่อน +1

      Original തോറ്റു പോകും എന്നോ😅 😬
      കുറച്ച് കൂടെ മയത്തിൽ😬😁

    • @ArunkumarKumar-un6ts
      @ArunkumarKumar-un6ts 5 หลายเดือนก่อน +1

      ഒറിജിനൽ തോറ്റുപോവില്ല butസുപ്പർ 99%👍

  • @sandravshaiju4946
    @sandravshaiju4946 7 หลายเดือนก่อน +2

    Balram....I such a big fan of uuuuuuu.....really like ur voice ...❤

  • @aravindghosh8080
    @aravindghosh8080 9 หลายเดือนก่อน +64

    ടഫ് സോങ്ങിനെ സിമ്പിൾ ആകിയല്ലോ മക്കളെ നിങ്ങൾ... സൂപ്പർ ആയി പാടി 🥰

  • @AravindDeepesh-r8z
    @AravindDeepesh-r8z 7 หลายเดือนก่อน +2

    താങ്കൾ ഒരു അസാധ്യ പാട്ടുകാരൻ 👌👌👌👌👌ആണ് ചേട്ടാ.... ഒരു പാട് ഇഷ്ടം പാട്ട് 🙏🙏🙏🙏🙏ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🙏🙏congrarts

  • @anumol9806
    @anumol9806 9 หลายเดือนก่อน +18

    Headset vech kannadach ee pattu kelkumbol romancham varunnu❤❤️‍🔥sooperai paadi randalum.. prathyekich anuvinte orupaad ishtaii..❤

  • @srinivasaraogedda112
    @srinivasaraogedda112 2 หลายเดือนก่อน +2

    Big fan to Malayalam music from Andhra Pradesh

  • @madhusudhananmp6746
    @madhusudhananmp6746 9 หลายเดือนก่อน +23

    ❤🎉😅 ഹൃദയസ്പർശിയായ ഗാനം വളരെ അനായാസം പാടി . രണ്ടു പേരും മികച്ച പ്രകടനം കാഴ്ച്ച വെച്ചു. ബാലൂന്റെ ആലാപനം ഗംഭീരം - അനുശ്രീയുടെ ശബ്ദം ജാനകിയമ്മയുടെതിന് സാമ്യമുണ്ട് - രണ്ടുപേർക്കും ആശംസകൾ❤❤❤

  • @SebastianK-y6d
    @SebastianK-y6d หลายเดือนก่อน +5

    പിന്നല്ലാതെ.... യുവ തലമുറയിലെ പാട്ടിന്റെ രാജാവും, റാണിയും ഒരുമിച്ച് പാടിയാൽ എങ്ങിനെ ഇരിക്കും...?? പൊന്നു മക്കളെ നമിച്ചിരിക്കുന്നു....!!!വിദ്യാജിയുടെ മാജിക്കൽ മ്യൂസിക്കും നമിക്കാതെ വയ്യ.... വണ്ടർഫുൾ.

  • @minisreenivas3841
    @minisreenivas3841 8 หลายเดือนก่อน +10

    Anusree യുടെ voice and singing ഒരുപൊടിക്ക് മേലെ നിന്നു.....

  • @UmmerakAthayakkunnummal-px2pv
    @UmmerakAthayakkunnummal-px2pv 4 หลายเดือนก่อน +1

    ഞാനും എത്രയോ വട്ടം കേട്ടു
    ഇവർ വല്ലാത്ത ജോഡികൾ ഒന്നിച്ചു ജീവിക്കാനും ദൈവം അനുഗ്രഹിക്കട്ടെ

  • @yasifkk6848
    @yasifkk6848 9 หลายเดือนก่อน +34

    ഗംഭീരം 🔥🔥🔥അനുശ്രീ voice 🔥🔥🔥🔥

  • @advaith9211
    @advaith9211 8 หลายเดือนก่อน +2

    മൂന്നു പെഗ് നിങ്ങളുടെ ഈ song വല്ലാത്ത feel ആണ് അനുശ്രീ അടിപൊളി സഹോദരി ❤

  • @athirakannan1212
    @athirakannan1212 9 หลายเดือนก่อน +54

    Huge fan of Balram

  • @jayakumarak5225
    @jayakumarak5225 7 หลายเดือนก่อน +1

    രണ്ടുപേരും തകര്‍ത്തു സിനിമയില്‍ പാടാനുള്ള ഭാഗ്യം ദൈവം തരട്ടെ

  • @sruthiprashob5910
    @sruthiprashob5910 9 หลายเดือนก่อน +35

    Anusree padiyathil kure portions Janakiamma padiyapole thoni. Balram and Anusree combo superb❤

  • @mansoorbabuumar4912
    @mansoorbabuumar4912 2 หลายเดือนก่อน +1

    ചെക്കൻ പാട്ട് പാടി കണ്ണും മനസ്സും നിറയിച്ചു 👍🏻👍🏻

  • @suchethas4803
    @suchethas4803 9 หลายเดือนก่อน +101

    This is not a simple song.The great legend SPB himself took it as a challenge and sang .And it is a classic one till now .We can't cons6 this as a simple one.Both S Janaki mam and SPB sir gave their bhavam to the maximum and rendered it.Still this song takes the first place of melodies.Balram and Anu nailed it Hats off to both

  • @muthuvelan2614
    @muthuvelan2614 8 หลายเดือนก่อน +5

    Both of u sang beautifuly and gave 100% justification to the original.💕💕

  • @rampillai2256
    @rampillai2256 9 หลายเดือนก่อน +18

    രണ്ട് പേരും നന്നായി പാടി.....Congregation 🎉

  • @Akm.03web
    @Akm.03web 8 หลายเดือนก่อน +19

    ഇവർക്ക് തമ്മിൽ അസൂയയോ കുശുമ്പോ ഒന്നും തന്നെ ഇല്ല എല്ലാരും ഒന്നിനൊന്നു മെച്ചം

  • @kunjuvava65
    @kunjuvava65 9 หลายเดือนก่อน +11

    Anusree❤❤❤❤❤❤ voice ufff❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @jayalaltp7160
    @jayalaltp7160 7 หลายเดือนก่อน +1

    ആ കുട്ടിയുടെ സൗണ്ട് ഈ രംഗത്തുള്ളവർ പ്രയോജനപ്പെടുത്തണം എന്നുള്ള ഒരപേക്ഷ മാത്രം എന്തു മനോഹരം ഇതുവരെ ചിത്രചേച്ചി കഴിഞ്ഞാൽ എന്തൊരു ഫീൽൽൽ

  • @krishnakumarcv1931
    @krishnakumarcv1931 9 หลายเดือนก่อน +22

    രണ്ടു പേരും നന്നായി പാടി

  • @fulfillingmydream5824
    @fulfillingmydream5824 7 หลายเดือนก่อน +1

    പാട്ട് നല്ലതായിട്ട് പാടിയിട്ടുണ്ട് .. പിന്നെ സൗണ്ട് eng oho എന്റെ ബ്രോ superrrr

  • @faseefaseela9439
    @faseefaseela9439 9 หลายเดือนก่อน +4

    Balram spb kk shesham ee paatt ithra feel ❤️🥰

  • @saraths2908
    @saraths2908 หลายเดือนก่อน +1

    എന്റെ അനുകുട്ടി nthonna❤️ ഇത് തകർത്തു മുത്തേ ❤ ബൽറാം ഒഴിച്ച് നിർത്തുന്നില്ല തകർത്തട മുത്തേ😘😘

  • @goodboyy-fh6ly
    @goodboyy-fh6ly 9 หลายเดือนก่อน +4

    Headset വെച്ച് കേട്ടാൽ ufff.... Wat a feel🥰🥰🥰🥰

  • @logaphotography3329
    @logaphotography3329 7 หลายเดือนก่อน +2

    World class performances so amazing female version

  • @shinyjude4675
    @shinyjude4675 9 หลายเดือนก่อน +8

    Balram❤anusree❤️🥰😘 polichu muthe🥰

  • @alexpeter3141
    @alexpeter3141 6 หลายเดือนก่อน +2

    എന്താ പറയുക അതി മനോഹരം വർണിയ്ക്കാൻ വാക്കുകളില്ല

  • @agneyrenjinkrishna9540
    @agneyrenjinkrishna9540 9 หลายเดือนก่อน +6

    Balram and anusree super 👍🤗💕

  • @pappukb9910
    @pappukb9910 6 หลายเดือนก่อน +2

    ഏന്തൊരു മനോഹാരിത ഭാവിയുളള കുട്ടിയാണ് അനുശ്രി

  • @unnipandikkad8791
    @unnipandikkad8791 9 หลายเดือนก่อน +5

    എന്റെ ബൽറാം.... സൂപ്പർ... അനുമോളും സൂപ്പർ ❤❤❤❤

  • @sheelavarghese3934
    @sheelavarghese3934 7 หลายเดือนก่อน +1

    WHAT A BEAUTIFUL SONG❤❤💕💕VERY GOOD SINGING

  • @prankp9823
    @prankp9823 9 หลายเดือนก่อน +70

    Such a difficult song. It is not easy to sing like this with dynamics 👏🏼👏🏼

  • @lalitapushkaran9334
    @lalitapushkaran9334 5 หลายเดือนก่อน

    രണ്ടു പേരും പാട്ടിനോട് വളരേയധികം ആത്മാ൪്ഥത കാണിച്ചു, കൂടാതെ പ്രേക്ഷകമവനസ്സുകളേ ഭാവത്തിലൂടെ കീഴടക്കി. Keep it up🌹

  • @sunilscaria2122
    @sunilscaria2122 6 หลายเดือนก่อน +42

    ഈ പാട്ട് തീരാതിരുന്നെങ്കിൽഎന്ന് ആശിച്ചു പോയി🙏

    • @ShobijaThomas
      @ShobijaThomas 6 หลายเดือนก่อน

      ❤❤❤❤

    • @sandeepcherian8324
      @sandeepcherian8324 5 หลายเดือนก่อน

      Njan teerrnn poirunnekkil ennum ...

  • @lakshmipathykm8422
    @lakshmipathykm8422 8 หลายเดือนก่อน

    Super super and super entirely different level of ecstacy ❤u all from chennai

  • @sunil-cz2vb
    @sunil-cz2vb 9 หลายเดือนก่อน +4

    എന്തൊരു നല്ല പെർഫോമൻസ് ആണ് 💞💞💞💞💞

  • @lalitapushkaran9334
    @lalitapushkaran9334 8 หลายเดือนก่อน +1

    If chitraji commended and appreciated both contestants, then accept and enjoy every thing.

  • @rajiradhakrishnan112
    @rajiradhakrishnan112 9 หลายเดือนก่อน +9

    Nannayi padi ഇരണ്ടുപേരും 😍😍

  • @lekshmi8201
    @lekshmi8201 7 หลายเดือนก่อน +1

    രണ്ട് പേരും നന്നായി പാടി സുപ്പർ

  • @ramanimohan5603
    @ramanimohan5603 8 หลายเดือนก่อน +3

    കണ്ണടച്ച് കേട്ടാൽ ഒറിജിനൽ കേട്ടത് പോലെ തന്നെ ഉണ്ട്.

  • @mridulr66
    @mridulr66 9 หลายเดือนก่อน +22

    വിധു ഇടക്ക് ഉണ്ടാകുന്ന സൗണ്ട് 😡
    ബൽറാം 💥💥🥰

  • @ദശമൂലംദാമു-സ4ഘ
    @ദശമൂലംദാമു-സ4ഘ 9 หลายเดือนก่อน +34

    ജഡ്ജസ്ന്റെ മൈക് ഓഫ്‌ ആക്കികൂടെ പാടുമ്പോൾ, അതിന്റെ ഇടയിൽ ആഹ്, ഈ എന്നൊക്കെ കേൾക്കുമ്പോൾ ഭയങ്കര അരോചകം ആയി തോന്നുന്നു 😡

    • @Priya-t6w
      @Priya-t6w 9 หลายเดือนก่อน +1

      😮

    • @athirasekhar9801
      @athirasekhar9801 9 หลายเดือนก่อน +1

      🤣

    • @IndianArtist-o9j
      @IndianArtist-o9j 8 หลายเดือนก่อน +2

      ഇതൊക്കെ ഫോഴ്സ്fully ചെയ്യിക്കുന്ന ആണ് ഡയറക്ടർ ആ സബാഷ് കേൾക്കുമ്പോൾ അറിയാം 😅

  • @sukumarannanu5220
    @sukumarannanu5220 8 หลายเดือนก่อน +2

    He is like a clone of Vidhu.....🎉🎉😂😂😂

  • @jayauthaman811
    @jayauthaman811 4 หลายเดือนก่อน +2

    Ennum eppozhum onnichu kanane

  • @BijuKumar-t6c
    @BijuKumar-t6c 3 หลายเดือนก่อน +1

    ❤ Good selection Good performance and cute Thank you bro Thankyou molu❤

  • @sreekeshkandy6198
    @sreekeshkandy6198 9 หลายเดือนก่อน +9

    ഒന്നും പറയാൻ ഇല്ല...❤

  • @thejasdesperados7048
    @thejasdesperados7048 9 หลายเดือนก่อน +14

    Awesome song, nothing in this world can judge this song an easy manner.This heart touching or heart breaking song which was again I heard through the magical throat of my beloved Balram and Anushree.Thanks a lot for all those who worked behind the great song I once again appreciate the Marvellous and the great channel ASIANET to find out these two valuable gems......BALRAM AND ANUSHREE . Convey my best regards to all.

  • @RKV.THIRUNARPAVI
    @RKV.THIRUNARPAVI 7 หลายเดือนก่อน +1

    மறுபடியும் மறுபடியும்
    கேட்டிங்களா.............

  • @lalithaiyer-ho6ls
    @lalithaiyer-ho6ls 9 หลายเดือนก่อน +7

    What a beautiful singing by both the contestants🎉🎉🎉👌👌👌

  • @PremaPrema-lm7eb
    @PremaPrema-lm7eb หลายเดือนก่อน +1

    Super ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤lots of love from Kasaragod ❤❤❤❤❤❤❤

  • @Vishnukurissinkal
    @Vishnukurissinkal 7 หลายเดือนก่อน +2

    Nte ponno ...randalum poli ...anu mole oru rakshem illeda

  • @jalajavenugopal3204
    @jalajavenugopal3204 9 หลายเดือนก่อน +37

    Very soulful rendition....superb Balram, your stage presence, attitude towards the song mind blowing...nailed it...don't know how many times I heard this song....star singer team, really wish to see a performance of Balram and Disha...it will be too good...Balram has much more potential..so pair up with a person to bring out their potential not to safeguard other person's existence in the show.

    • @anniethankachen2262
      @anniethankachen2262 9 หลายเดือนก่อน +1

    • @lailavijayan526
      @lailavijayan526 8 หลายเดือนก่อน

      Anu is also an incredible singer. She is a good match for Balaram in her potential .They make a good pair . Beautiful singing dear Anukutty. May you flourish in music & reach heights. ❤

  • @bijishaakkudu9953
    @bijishaakkudu9953 9 หลายเดือนก่อน +4

    എജ്ജാതി രണ്ടുപേരും പൊളിച്ചു ❤😘

  • @E-yg6bz
    @E-yg6bz 8 หลายเดือนก่อน +4

    Ee Song Sreerag nte sound ill onn Alochich nok❤️‍🔥

  • @ganapatipetcheti8956
    @ganapatipetcheti8956 5 หลายเดือนก่อน +1

    ఆహా... వింటుంటే హిమాలయ పర్వతాలలో విహరిస్తున్నట్లు ఉంది❤❤❤

  • @anchujeyyu231
    @anchujeyyu231 9 หลายเดือนก่อน +4

    ബൽറാം കൊണ്ട് പോവും 💪💪💪💪💪💪💪

  • @ksk3300
    @ksk3300 6 หลายเดือนก่อน +1

    Beautiful excellent performance 🎉🎉🎉🎉

  • @sanithamolsatheesan2305
    @sanithamolsatheesan2305 12 วันที่ผ่านมา

    പാടുന്ന സമയത്ത് ജഡ്ജസ് ന്റെ മൈക്ക് ഓഫ്‌ ആക്കി വെക്കേണ്ടത് വളരെ അത്യാവശ്യം ആണ്

  • @devikaslittleplanet1047
    @devikaslittleplanet1047 9 หลายเดือนก่อน +5

    Ithil Anusree best❤

  • @MOHANKRISHNAN-x3d
    @MOHANKRISHNAN-x3d 8 หลายเดือนก่อน +1

    🎉😢 SUPER

  • @vishnu42692
    @vishnu42692 9 หลายเดือนก่อน +4

    Libin&swetha❤,

  • @lubainaponuus
    @lubainaponuus หลายเดือนก่อน

    Anusree mole oru paad isttama ninne neril kanan pattumo enik ❤️❤️❤️🥰

  • @nishanthvadakanveed2283
    @nishanthvadakanveed2283 7 หลายเดือนก่อน +2

    Anu❤️ janakiamma❤️

  • @Jayas-j8p
    @Jayas-j8p 8 หลายเดือนก่อน +2

    👍👍👍👍👍🎉🎉

  • @bprabheesh6240
    @bprabheesh6240 9 หลายเดือนก่อน +6

    Balram ❤🔥🎉🎉

  • @kichunileshwar6618
    @kichunileshwar6618 8 หลายเดือนก่อน +1

    ബൽറാം 🔥🔥🔥❤️എന്താ വോയിസ്‌ 🔥🔥

  • @unnikrishnan825
    @unnikrishnan825 5 หลายเดือนก่อน +1

    ഹൊ ..... അപാരം super❤❤❤❤❤

  • @divyav.l3704
    @divyav.l3704 9 หลายเดือนก่อน +8

    First line 🔥❤️😍

  • @crazyambrose2578
    @crazyambrose2578 6 หลายเดือนก่อน +2

    സൂപ്പർ ❤❤

  • @sknair3408
    @sknair3408 9 หลายเดือนก่อน +7

    Both sang very well.

  • @harikumarkumar8421
    @harikumarkumar8421 6 หลายเดือนก่อน +1

    He sings beautifully. She also goid. Why vinu prstap claps for her is bias.
    Well done u male voice

  • @sivapandi58
    @sivapandi58 7 หลายเดือนก่อน +1

    அர்புதம் அழகு தேவதை இனிய குரல் உங்களுக்கு

  • @dilsasukhil6366
    @dilsasukhil6366 9 หลายเดือนก่อน +5

    Vallathoru feel aayi poyi randalum oru raksha illatha singing ❤

  • @jayauthaman811
    @jayauthaman811 4 หลายเดือนก่อน +1

    Balram Anusree❤❤

  • @raheemrahee6387
    @raheemrahee6387 8 หลายเดือนก่อน +3

    അനുശ്രീ 🥰
    ബൽറാം 🥰

  • @SayoojSayu-o7r
    @SayoojSayu-o7r 8 หลายเดือนก่อน +1

    Anusreee ❤️

  • @silambuarasan7327
    @silambuarasan7327 7 หลายเดือนก่อน +1

    Tamil songs always ultimate 🎉❤

  • @sureshmathew5493
    @sureshmathew5493 7 หลายเดือนก่อน

    Anusree....👌🎉

  • @RajendranNagiah
    @RajendranNagiah 2 หลายเดือนก่อน

    That Male Singer is not less than Anusree. I like his Voice very much. I wish them both.

  • @valmeekamnarasimhamurthy2103
    @valmeekamnarasimhamurthy2103 6 หลายเดือนก่อน +1

    Great singing ❤

  • @valsalawariyar1591
    @valsalawariyar1591 7 หลายเดือนก่อน +1

    both r good

  • @JEENAJACOB-h1g
    @JEENAJACOB-h1g 9 หลายเดือนก่อน +6

    Super song super singing❤

  • @BaabuKkv
    @BaabuKkv 7 หลายเดือนก่อน +1

    ❤❤❤Super 👌 👍 .originaekkallum.supparrr❤❤❤❤👌👌👌👌👌👌

  • @hishamdreamcity9101
    @hishamdreamcity9101 8 หลายเดือนก่อน

    വേറെ വേറെ വേറെ ലെവൽ ❤❤❤❤

  • @arunks9451
    @arunks9451 8 หลายเดือนก่อน +2

    Beautiful ❤️