പ്രശ്നങ്ങളും പ്രതിസന്ധികളും നേരിടേണ്ട രീതി.(ഭാഗം 1) Fr. Daniel Poovannathil.

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • - Mount Carmel Retreat Centre Vettinad Trivandrum,
    - Gigi Poovannakoickal.
    - Subscribe for upload notification.
    - Please Utilize Playlists.
    - Please Share.
    - Shalom Television.
    catholicmedia.org/
    / catholicmedias
    / ml.catholicmedia.org
    / hi.catholicmedia.org
    / marbehnanschurch.kodumon
    / @catholicmediagospel
    / @frdanielpoovannathilo...

ความคิดเห็น • 121

  • @ashinvarghese8275
    @ashinvarghese8275 ปีที่แล้ว +7

    ഈശോ ആഗ്രഹിക്കുന്ന രീതിയിൽ വചനം കേൾക്കാനും ജീവിക്കാനും ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @sheelajohn884
    @sheelajohn884 5 ปีที่แล้ว +69

    അച്ഛാ പറയാൻ വാക്കുകൾ ഇല അത്രക്കും താല്പര്യം ആണ് അച്ഛന്റെ ഓരോ പ്രഭാഷണവും കേൾക്കാൻ really u r a wonderful precious gift of God

  • @beenacheriyan427
    @beenacheriyan427 ปีที่แล้ว +5

    അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏼ഞങ്ങൾക്കുവേണ്ടി ഇത്രയും നന്നായി വചനം പങ്കു വയ്ക്കുന്നതിനെ ഓർത്തു 🙏🏼🙏🏼

  • @mariyajames3448
    @mariyajames3448 5 ปีที่แล้ว +30

    മൊബൈൽ ഗെയിംസിന് അഡിക്ഷനായിക്കൊണ്ടിരിക്കുന്ന എല്ലാ മക്കൾക്കും അതിൽ നിന്ന് വിടുതൽ കിട്ടാൻ പ്രത്യേകം പ്രാർത്ഥിക്കേണേ അച്ചാ... യേശുവേ എല്ലാ കുട്ടികളുടേയും മേൽ കരുണയായിരിക്കേണമേ

    • @littydavis8004
      @littydavis8004 ปีที่แล้ว

      Amen

    • @littleflower7699
      @littleflower7699 ปีที่แล้ว

      അച്‌ഛാ ഈ വചന വ്യാഖ്യാനങ്ങൾ വളരെ ശേ ഷ്ഠ മാണ്

  • @pcsebastian3121
    @pcsebastian3121 ปีที่แล้ว +5

    ഞങ്ങളുടെ ജീവിത പ്രതിസന്ധിയിൽ വചനം തരുന്ന ശക്തി വളരെ വലുതാണ്. ദൈവത്തിനു നന്ദി. 🙏🏻🙏🏻🙏🏻

  • @sheejabiju4674
    @sheejabiju4674 5 ปีที่แล้ว +16

    അച്ചോ മനസ്സിന്‌ എത്ര സന്തോഷം തരുന്ന രീതിയിലാണ് അച്ചൻ വചനങ്ങൾ ഞങ്ങൾക്ക് പറഞ്ഞുതരുന്നത്. എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് അച്ചന്റെ വചനപ്രസംഗം കേൾക്കാൻ. അച്ചനെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ

  • @jimcyshaji2940
    @jimcyshaji2940 5 ปีที่แล้ว +18

    എന്റെ വിശ്വാസം വർദ്ധിക്കാൻ വേണ്ടി പ്രാർത്ഥിക്കണെ

  • @minimanuval5164
    @minimanuval5164 ปีที่แล้ว +3

    മനസ്സിന് ആശ്വാസമേകുന്ന സത്യമായ വാക്കകൾ അച്ചനെ ഈ ശേര അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏

  • @smitha9585
    @smitha9585 7 หลายเดือนก่อน

    Yesuve എന്റെ പാപങ്ങളും കുറവുകളും കുറ്റങ്ങളും ക്ഷമിക്കണം എന്നോട് കരുണ ആയിരിക്കണം appa എന്നെ കൈ വിടരുത് parisudalmavinal nirakkanam appa ✝️✝️🙏🏻🙏🏻🙏🏻

  • @tomsj7614
    @tomsj7614 5 ปีที่แล้ว +8

    വെള്ളപൊക്കത്തിൽനിന്നും ചമ്പക്കുളം നിവാസികളെ കാത്തതിനെ ഈശോയ്ക് നന്ദി

  • @priyajoseph7846
    @priyajoseph7846 ปีที่แล้ว +4

    Praise the Lord..😊💌

  • @liginageorge4900
    @liginageorge4900 ปีที่แล้ว +1

    പ്രാർത്ഥിക്കുന്നു അച്ഛനുവേണ്ടി

  • @thomaspgeorge9822
    @thomaspgeorge9822 ปีที่แล้ว +1

    Excellent teaching 🔥🙏

  • @smanu5554
    @smanu5554 8 หลายเดือนก่อน +1

    Ameen

  • @jayajoserk2194
    @jayajoserk2194 ปีที่แล้ว +4

    Praise the Lord

  • @neethutr6988
    @neethutr6988 ปีที่แล้ว

    Amen Christo chettane samarpikunnnu velipadd 22 ethumbozhekum eesho thanna jeevitha pankali Christo thirichuvarum amen kudumbam Raksha prapukum velipadd Daniel acha nil ninn amen amen amen haleluiahh

  • @sicilystanly2209
    @sicilystanly2209 ปีที่แล้ว +1

    ഹാല്ലേലൂയ 🙏

  • @jasminerenish8449
    @jasminerenish8449 2 ปีที่แล้ว +2

    Amen

    • @ffprogamer7436
      @ffprogamer7436 ปีที่แล้ว +1

      Amen amen amen amen amen amen amen amen

  • @jaisammavarghese7355
    @jaisammavarghese7355 ปีที่แล้ว +1

    Amen ❤️🙏

  • @chechammababy787
    @chechammababy787 ปีที่แล้ว +3

    Amen praise the lord

  • @susanmathew2633
    @susanmathew2633 ปีที่แล้ว +3

    Glory to, God,🙏🙏🙏🙏👏👏👏🌷🌷🌷🌷🌷🌷🌷

  • @shineybiju3010
    @shineybiju3010 ปีที่แล้ว +2

    Praise the Lord, God Bless you Achaa 🙏🙏🙏

  • @dr.k.vmercyasst.professor7682
    @dr.k.vmercyasst.professor7682 หลายเดือนก่อน

    Yes - അച്ചൻ പറഞ്ഞത്‌ ഞാൻ ഒരു വർഷം മുഴുവൻ ചെയ്തു ഇപ്പോൾ അവർ എൻ്റെ പുറകെ നടക്കുന്നു. നേരിട്ടു വരാൻ ധൈര്യമില്ലാത്തതുകൊണ്ട് അവരുടെ ശത്രുക്കളുടെ പോലും കാലുപിടിച്ച് എന്നോട് സംസാരിക്കാൻ അഭ്യർത്ഥിക്കുന്നു ഇനി ഞാനെന്താണ് ചെയ്യേണ്ടതെന്നും അച്ചൻ പറഞ്ഞു തരും. കേൾക്കട്ടെ

  • @rinydenny4964
    @rinydenny4964 ปีที่แล้ว +3

    Jesus I trust in you amen 🙏

  • @pattupettiful
    @pattupettiful 5 ปีที่แล้ว +8

    Lord have mercy on the whole world

  • @shylaabraham4601
    @shylaabraham4601 5 หลายเดือนก่อน

    Praise the lord

  • @jayasinghjoshua942
    @jayasinghjoshua942 5 ปีที่แล้ว +9

    Very good message Acha All praise and glory to God Almighty

  • @valsalakrishnadas9247
    @valsalakrishnadas9247 5 ปีที่แล้ว +7

    Stay blessed Father

  • @dhanya8237
    @dhanya8237 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @mekhasijo9240
    @mekhasijo9240 5 ปีที่แล้ว +6

    AMEN. Praise the Lord

  • @annammajoseph2599
    @annammajoseph2599 5 ปีที่แล้ว +8

    Praise the lord thank you jesus hallelujah, God bless you acha very powerful word's heart touching

    • @franciscynthia4072
      @franciscynthia4072 3 ปีที่แล้ว

      Jesus Bless all who are in anykind of trouble

  • @sollyjoseph7856
    @sollyjoseph7856 5 ปีที่แล้ว +4

    Hallelujah 🙌 Amen

  • @kushymathai9821
    @kushymathai9821 5 ปีที่แล้ว +7

    Thanks for this encouraging message 🙏🙏🙏

  • @trapdestiny3476
    @trapdestiny3476 5 ปีที่แล้ว +8

    BLESSED Fr.
    Please pray for us........
    In the addiction for all drugs,with your GOSPEL BIBLE word's.

    • @lissyjoseph7984
      @lissyjoseph7984 ปีที่แล้ว

      അഛൻ പറയുന്നത് കേൾക്കുന്നത് കൊണ്ട് അഛാ എത്ര വഴക്കായിലും തിരിച്ചു പറയാതെ ബൈബിൾ വായിച്ച് പ്രാർത്ഥിക്കും. ധ്യാനം കൂടിയതിൽ പിന്നെ അഛൻ പറയൂല്ലെ കുമ്പിടുന്നു പ്രാർത്ഥന മുട്ടുമടക്കാൻ പറ്റൂല്ല എന്നാലും കഴിയുന്നത്ര കുമ്പിടും. അങ്ങനെ സമധാനത്തിൽ ജീവിക്കണ്

  • @thilakamv3857
    @thilakamv3857 ปีที่แล้ว +1

    Acho njan ellavarodum parayum njan yesuvine yane viswasikkunnathenne ente veettil eppozhum yesuvine thirikathiche arathikkum oattupadum

  • @sofyanelson295
    @sofyanelson295 6 หลายเดือนก่อน

    Amen 🙏🙏🙏🙏🌹

  • @aleykuttyvadakumchery5390
    @aleykuttyvadakumchery5390 ปีที่แล้ว

    You are a good mentor 🙏

  • @rosyrapay2534
    @rosyrapay2534 ปีที่แล้ว +2

    Beautiful talk how can we thank you for your beautiful talk

  • @sajeevsajeev9239
    @sajeevsajeev9239 ปีที่แล้ว

    Great speaching

  • @johnymathew6811
    @johnymathew6811 5 ปีที่แล้ว +2

    Prise the Lord

  • @josephsebastiananil6587
    @josephsebastiananil6587 ปีที่แล้ว +3

    pray for my Nice,Nephew,Brother,Sister-in-Law

  • @elsammajamesvechoorkanjira8514
    @elsammajamesvechoorkanjira8514 5 ปีที่แล้ว +3

    THANK YOU Acha. As usual very informative. God bless you !

  • @merinelizabeth2072
    @merinelizabeth2072 5 ปีที่แล้ว +2

    Amen Amen

  • @valentinavarghese818
    @valentinavarghese818 ปีที่แล้ว

    🙏

  • @marryjoseph1991
    @marryjoseph1991 3 ปีที่แล้ว +1

    Eshoye enik samadanam nalgane

  • @__shadow_.of_love__
    @__shadow_.of_love__ ปีที่แล้ว

    Super achoi

  • @jayanjayan8297
    @jayanjayan8297 ปีที่แล้ว +2

    Pray for my family

  • @talksbydrpremalethat2948
    @talksbydrpremalethat2948 ปีที่แล้ว

    🙏🙏🙏

  • @marshalsilomany7781
    @marshalsilomany7781 5 ปีที่แล้ว +2

    ആമ്മേൻ

  • @sarasamuel5083
    @sarasamuel5083 3 หลายเดือนก่อน

    😊😊

  • @sophiasebastian653
    @sophiasebastian653 5 ปีที่แล้ว +3

    Amen..... Hallelujah

  • @jincymolvj845
    @jincymolvj845 ปีที่แล้ว +1

    Thank you Acha💞💞

  • @nancymaliakkial2003
    @nancymaliakkial2003 2 ปีที่แล้ว

    Happy birthday Fr Daniel

  • @anamariamullappilly3460
    @anamariamullappilly3460 5 ปีที่แล้ว +2

    Oh Gracias padre; El señor te bendiga enormemente.(español)

    • @mathewkm8534
      @mathewkm8534 2 ปีที่แล้ว

      ka hai to get to keep saying I love❤❤ k

  • @mariyajesus1303
    @mariyajesus1303 ปีที่แล้ว

    Amen Amen Amen

  • @lekhageorge9627
    @lekhageorge9627 5 ปีที่แล้ว +6

    Lord help me and my family

  • @efronsebi2232
    @efronsebi2232 5 ปีที่แล้ว +2

    Praise the Lord.

  • @bennyabraham3234
    @bennyabraham3234 ปีที่แล้ว +3

    pray for my daughter 🙏🙏

  • @k.k7977
    @k.k7977 5 ปีที่แล้ว +8

    Please prayer for my family and business

  • @vinoyousephmanickathan3047
    @vinoyousephmanickathan3047 ปีที่แล้ว

    🌹🙏

  • @sheejashiju581
    @sheejashiju581 4 หลายเดือนก่อน

    Devam thana anugrakamanu nammazha daniel achan devathinu nani

  • @Jasonjoyz1213
    @Jasonjoyz1213 5 ปีที่แล้ว +5

    Plz pray for us

  • @thilakamv3857
    @thilakamv3857 ปีที่แล้ว +1

    Acha njan ennum achante Bible study kelkum njan oru hindu Ane pakshe njan anthamayi ente yesuvine viswasikkunnu njan mamidisa mungan agrahikkunnu enikkum nithyatha venam yesu ente ullillum njan yesuvinte ullillum vasikkanam njan varshagallai vere oru bookun vayikkarilla 24 hrs njan yesuvine kuriche vicharikkarullu bibile vayikkanun vachanam kelkkanum mathramane enikke ettavum eshttam acha enthane chritanikal Arum mattullavarode yesuvine kuriche parayathathe yesu mathramane rashakkan enne

    • @rosyjohnson450
      @rosyjohnson450 ปีที่แล้ว

      God bless you brither🙏🙏🙏🙏

  • @preetharijo5211
    @preetharijo5211 2 ปีที่แล้ว

    🙏 amen

  • @reenajose5528
    @reenajose5528 2 ปีที่แล้ว +1

    Acho
    Onnnnu prarthkkkanea plz
    Varuthu korie varughu kori
    Karthavinea THALLI PARAYIPPIKKJNNA AVASTHAYIL AAANU ONNNU PRAAARTHIKKANEA

  • @ashaaugustine8906
    @ashaaugustine8906 5 ปีที่แล้ว +4

    Please Pray for my family

  • @rubypg4967
    @rubypg4967 ปีที่แล้ว

    Amean

  • @reenajose5528
    @reenajose5528 2 ปีที่แล้ว

    Jose
    Reena
    Risanjo
    Thomoj
    Rincysreeeeee karthavinu mahaghvam

  • @thersittaalfred2827
    @thersittaalfred2827 ปีที่แล้ว

    1

  • @hiddenn4500
    @hiddenn4500 5 ปีที่แล้ว +1

    Pray for Nickson Alex to cure from evil sprit

  • @ajayanzoo365
    @ajayanzoo365 ปีที่แล้ว

    Isho enikuvendi dushdarodekenilininnu njanglekatthollane either kollaninilkunnavanthe kenilininnu

  • @marryjoseph1991
    @marryjoseph1991 3 ปีที่แล้ว

    Deivame sreeragine pudiyoru vyakthiyaki mattane

  • @febajothish1643
    @febajothish1643 5 ปีที่แล้ว +2

    Pls pray for my family

  • @sinnysunny3093
    @sinnysunny3093 ปีที่แล้ว

    Acha sthuthiyayirikyatte njangalude kainoorile sthalavum veedum Japthi cheyyalleyennum kainoorile sthalavum veedum mattusthalangalum enthvannalum ethrayumpettenne oruthadasavumillathe nallavilaykke vittupogan kripayundaganeyenne njangalkkuvendi karthavinodum parisudhaammayodum prarthikkaname

  • @jinipaul7429
    @jinipaul7429 5 ปีที่แล้ว +2

    Amen hallelluya hallelluya praise the Lord pray for my brother marriage

  • @jeenathomas5999
    @jeenathomas5999 5 ปีที่แล้ว

    Athoru vedannayayi manasil ninnum mayunella pz aganne njan prathikkanam

  • @dennischeriyan1178
    @dennischeriyan1178 5 ปีที่แล้ว +2

    Pray for us

  • @infinityfun5035
    @infinityfun5035 5 ปีที่แล้ว

    Daivameenteproblempariharikane

  • @georgethomas869
    @georgethomas869 ปีที่แล้ว +1

    Fr,where does you get this wisdom ?and how?

  • @minuantony1524
    @minuantony1524 4 ปีที่แล้ว +1

    എന്റെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണം

  • @sijiabraham9718
    @sijiabraham9718 5 ปีที่แล้ว +1

    Acha achante mail id onnu tharumo.Oru thanks parayan anu

  • @mariyaj3378
    @mariyaj3378 5 ปีที่แล้ว +1

    Correct acho

    • @reethajose956
      @reethajose956 5 ปีที่แล้ว

      Achan diavathinte ഒരു സമ്മാനമാണ്

  • @jaisonukkan1160
    @jaisonukkan1160 ปีที่แล้ว

    Achane vilikkan number kittumo

  • @saleems7251
    @saleems7251 5 ปีที่แล้ว +5

    Praise the lord

  • @beyouncebasil4018
    @beyouncebasil4018 ปีที่แล้ว

    Amen

  • @smithathoppil9896
    @smithathoppil9896 5 ปีที่แล้ว +1

    ആമേൻ

  • @priyafrancis7573
    @priyafrancis7573 ปีที่แล้ว

    🙏🙏🙏

  • @betsinmanoj1371
    @betsinmanoj1371 5 ปีที่แล้ว +3

    Amen

  • @praveenfrancis1707
    @praveenfrancis1707 5 ปีที่แล้ว +1

    Praise the lord

  • @gouriparvathi228
    @gouriparvathi228 5 ปีที่แล้ว +2

    Praise the lord

  • @LifeinIOW
    @LifeinIOW 5 ปีที่แล้ว

    Amen

  • @shajishaji8961
    @shajishaji8961 5 ปีที่แล้ว

    Amen