ഏത് രാജ്യത്ത് പോയാലും എകദേശം നിങ്ങള്‍ പറഞ്ഞ പൈസ കിട്ടും ,,,അറബ് രാജ്യങ്ങളില്‍ മിനിമം 2000 വരെ കിട്ടും ഇന്ന് ,,,,അത് മനസിലാകുന്നവര്‍ക്ക് അറിയാം എന്തായാലും ഇത്രയും പൈസ കൊടുത്ത് പോകണ്ട കാര്യമില്ല ഞാന്‍ പൈസ തിരിച്ചുകിട്ടാന്‍ ഒരുപാട് ബുദ്ധിമുട്ടിട്ടുണ്ട് ,,,,,,ഇത് അറിയാത്തവര്‍ക്ക് വളരെ ഉപകാരപ്രദം സന്തോഷം നന്ദി
മച്ചാനെ നിങ്ങ സൂപ്പർ ആണ് ഏജൻസികളുടെ ചതി പറഞ്ഞത് വളരെ സത്യം ആണ് എനിക്കും ഇത് പോലെ ഒരു ഓഫർ വന്നു അത് കാനഡയിൽ ജോലി ശരിയാക്കിത്തരാം എന്നു പറഞ്ഞാണ് 3ലക്ഷം ചോദിച്ചു ഞാൻ അപ്പോൾ തന്നെ ഒക്കെ പറഞ്ഞു വരുന്നില്ല എന്ന് 😜😜😜
I have been in UK long time as a student visa so my experience is if get work permit after 5 minutes apply citizenship but polish people is fraud .just carefully apply job
ഒരാളുടെ വളർച്ച കണ്ടു സഹിക്കാൻ പറ്റാതെ ഓടുന്ന ആൾകാർ ആണ് ഇങ്ങനത്തെ ചതി കുഴികളിൽ പെടുന്നത്.... അസൂയ മൂത്തു ആണ് ഇന്ന് ഈ ലോകത്തിൽ ഓരോരുത്തരും ജീവിക്കുന്നത്...
എറണാകുളം ഉള്ള jerry varghese ഏജൻസി ഇതേ പൊലെ എന്നെ ഒരു ദുബായ് വിസ ക്കായി ഏകദേശം 7 മാസം വട്ടം കറക്കി.. അതു ഒരു ഫേമസ് ഏജൻസി ആയതു കൊണ്ട് 23500 puls മെഡിക്കൽ ആദ്യം വാങ്ങി.. തിരിച്ചു തന്നത് 7 മാസം കഴിഞ്ഞു 20000 അതും വഴക്ക് ആയപ്പോൾ.. പാലക്കാട് ഉള്ള ഞാൻ കളഞ്ഞ സമയം, വണ്ടി കൂലി, ഇതിനെല്ലാം കേസ് കൊടുക്കാൻ ഞാൻ പോവാത്ത പൊലെ എന്റെ മറ്റുള്ളവർ പോയില്ല.. അന്ന് ഞാൻ ഒപ്പം ഇന്റർവ്യൂ വിനു വന്ന 2 ആൾകാർ ഇതേ വരെ poila.. Fatima സൂപ്പർമാർക്കറ്റ് lekayirunu ഇന്റർവ്യൂ.. 5 വാക്കൻസി ഉണ്ടെങ്കിൽ 50 പേരിൽ നിന്നും ക്യാഷ് വാങ്ങി കാണും.. ഒരാളും അഡ്വാൻസ് പൈസ കൊടുക്കരുത
ഒരു travelsil ഒരു 10 പേര് 5 ലക്ഷം വീതം കൊടുക്കുന്നതിന് മുന്നേ ആ 10 പേരും കൂടി 50 ലക്ഷത്തിന്റെ ഒരു ചെറിയ partnership buissiness തുടങ്ങിയാൽ രക്ഷപ്പെടില്ലേ
Well said !! Poland isn’t a rich country, ppl r migrating to uk for work.. thy r not good ppl .. I don’t think Poland can accept any other nationalities in their country
Most of the European countries have own local languages. None of the European countries prefer any outside workers other than EU members. Otherwise you should be extra ordinary talented. It is extremely difficult to survive/get job without knowing local language in any EU countries.
That’s right so stay out. The beautiful buildings in Poland were built by the polish. The beautiful culture in Poland was create by the polish. We’ve already had Poland taken away from us once, we’re are not letting it happen again. Poland is for the Polish. Outsiders are not welcomed.
Okey you have said all the problems but you didn't say anything about the right way So I don't think the people who are going to other countries for job will not get advantage. Please let me know the details of how one can go to abroad with out being deceived
Europilum Americayilum povan agraham undayirunu......... Pakshe avide poyal pani edukkunathil oru compermisum kanilla....... athu kodu njan mindu matti vello gov. job nokka pova....... enittu tournu foreignil povam
Jerin പറഞ്ഞതെല്ലാം സമ്മതിക്കുന്നു, പക്ഷെ പോളണ്ടിൽ ഇപ്പോഴും പോകാൻ ready ആയി ഇരിക്കുന്നവരും ഉണ്ട് work ചെയ്യുന്നവരും ഉണ്ട് , genuine ആയിട്ടുള്ള ഏജൻസിയിൽ ക്യാഷ്‌കൊടുത്തു wait ചെയ്യുന്നവരും കാണും, അവർക്കൊക്കെ വേണ്ടി പോസിറ്റീവ് ആയി ഒന്നും പറയാതെ stop ചെയ്തത് ശെരിയായില്ല, അതുപോലെ jerin പറഞ്ഞതിന് ശെരി പറഞ്ഞവരോട് മാത്രം comment ചെയ്യുന്നതും നല്ലതല്ല
Njn degre paper back ulla aal ayrnnu ipo uae il aan wrk cheyunnath 60 to 70 ullil njn salary vangikunnu video kandapol ithra salary avde vangikunnathilere better uae aan
എനിക്ക് ഇത് പോലുള്ള ഒരു അനുഭവം ഉണ്ടായിരുന്നു പോളണ്ടിലേക്ക വിസ തരാമെന്നും അഞ്ചുലക്ഷം രൂപ തരണം എന്നും ആയിരുന്നു അയാൾ പറഞ്ഞത് ആദ്യം ഇത് പോലെ 250000 തന്നാൽ മതി എന്നും പിന്നെ അഞ്ചുമാസം കഴിഞ്ഞിട്ട് വിസ കിട്ടിയതിനുശേഷം 3ലക്ഷം തന്നാൽ മതിയെന്നു അയാൾ പറഞ്ഞു അയാളുടെ നമ്പർ ഞാൻ ഇവിടെ തരാം സ്ഥലം കോഴിക്കോട്
Njan ipol poland lek visa udannu paranju visa paking company yanu chiken liver paking ananna nu paranjadh visa reit 500000) rupayanu salary besic (65000)+overtime ) totaly . One lakh kitumennanu agency parayunnadh ok re ply ples give
Hello buddies, if you meet any agency for your visa assistance, please ask them to show their emmigration licence, recruiting licence, if they are not willing to provide you these documents ,realise that they are FRAUD.
you are doing a great humanitarian work.it is really admirable.. you are giving the information in Malayalam and also giving factual information.the content of the topic is absolutely relevant to the current scenario.May good bless you abundantly and come up with other useful video
ഞാൻ മലേഷ്യ യിൽ പോകാൻ ഇതുപോലെ 6 മാസം അവർ വലിച്ചു നീട്ടി അവസാനം പറ്റിച്ചു. കാശ് തിരിച്ചു കിട്ടാൻ വഴക് ഉണ്ടാകേണ്ടി വന്നു. Skylink ഇന്റർനാഷണൽ cochin ആണ് ഞാൻ പോയത്. അവർ മാക്സിമം നമ്മളെ വിശ്വസിപ്പിക്കും എന്നിട്ട് പറ്റിക്കും. മലേഷ്യ യിൽ ലേക്ക് പോകാൻ 12500 രൂപ അവർ പറ്റിച്ചു വാങ്ങിച്ചു. മാക്സിമം വെയിറ്റ് ചെയ്യിപ്പിച്ചു.
Sr eniku polandilekku oru student visa kitty padichukondu partime job cheyana ente udhesam( joba ente aim.)angane avide job cheyan pattuo.pineedu eniku avidannu ittalileku job nu povan pattuo? pattumenannu agency paranjathu
Job cheyyan pattum. Pattila ennonum illa. But avide job cheyithu kittuna cash course fees and expenses oke cover cheyane kanu. Adikam onnum save cheyan pattilla ... ennalum adjust cheyithu pokam. Better avarde language ariyanam ennale part time jobs kittu. English avide valare rare aaye use cheyunnulu. So be prepared for that. Pinne italy ku oke pokam. But adinu entho oru limitations oke und enna keete.. Italy is good compared to poland .
Bro ഞാൻ പോളണ്ടിലേക്കു പോവാൻ പേയ്‌മെന്റ് ചെയ്തു. 75000 രൂപയാണ് എന്റെ കൈയിൽ നിന്നും വാങ്ങിയുള്ളു.ബാലൻസ് സാലറി കിട്ടിയിട്ട് മതി എന്നുപറഞ്ഞു.എന്നിക്കു പറഞ്ഞ സാലറി 75000രൂപയാണ്.ടോട്ടൽ സർവീസ് ചാർജ് 250000.4month time paranju.bro paranjathu correct aannu. നല്ല ഏജൻസികളുമുണ്ട്......
Nhn Banglore oru agencg ayi contact cheythapo schengen visa edth tharam enn paranhu ee visa kond european contrries ellayidathum pavm paranhu avarude agent mukene thalkalika job reay akam enn paranhu 4.5L aan chothikunnath first 1 L kodukkan parnhitnd 3 month proceesing time ith ullathano pls tell JOC Global @ Banglore
He said right these people are very smart rented some place start advertising for employment opportunities once their target became success on next day it self most of the time night they run away this is happening many of them trapped lost the money then find another location if better way once visa come check properly with according embassy then moved.
Thanks a million for the true picture of poland work permit.I would like to add some more points in addition to this helpful vedio.All these agencies say once you enter any EU country on a student visa or on a work permit ,you can go to all other EU countries without any visa formality which is totally incorrect.To move freely in european union one has to hold an EU passport which is not so easy..one has to get used to the european style frozen food habits and the weather apart from the exploitation of the employer.Unless you can save at least RS half lakh it is not worth .If it is in Gulf countries there are friends to guide you which is not there in east european countries.so think ten times before investing in the hands of the fake agencies.
hi jerin enne oru job kittan help cheyyo. enik kure limitations und purath oru rajyath pogan. njan married anu. husband UAE il anu. njangalk 2 perkum oridath settled aganam ennund. ethanu athinu patiya place.
ഏത് രാജ്യത്ത് പോയാലും എകദേശം നിങ്ങള്‍ പറഞ്ഞ പൈസ കിട്ടും ,,,അറബ് രാജ്യങ്ങളില്‍ മിനിമം 2000 വരെ കിട്ടും ഇന്ന് ,,,,അത് മനസിലാകുന്നവര്‍ക്ക് അറിയാം എന്തായാലും ഇത്രയും പൈസ കൊടുത്ത് പോകണ്ട കാര്യമില്ല ഞാന്‍ പൈസ തിരിച്ചുകിട്ടാന്‍ ഒരുപാട് ബുദ്ധിമുട്ടിട്ടുണ്ട് ,,,,,,ഇത് അറിയാത്തവര്‍ക്ക് വളരെ ഉപകാരപ്രദം സന്തോഷം നന്ദി
2021 kanunnavar indoooo
Und
Yes
Yes
S
S
Santhosh George kulangara Sir Fans like addi
Polandine patti ithelam pand santhosh sir paranjitund
Joel Joseph do you have link ?
Link undengil onnu share cheyyumo???
എനിക്ക് നിങ്ങളുടെ സത്യസന്ധതയും സൗമ്യതയും വളരെയധികം ഇഷ്ടപ്പെട്ടു
Me tooo.
നിങ്ങള് മരണ മാസ്സ് ആണ്.. കാഞ്ഞ ബുദ്ധിയാ.. താങ്ക്സ് മച്ചാനെ 😘😘😘😘😍😍😍
Currect
Ya
Whatch my last video.. about Australia
ഇന്നത്തെ കാലത്തു ആർക്കും അവരവരുടെ വിഷമത്തിൽ ദുഃഖം ഇല്ല.. മറ്റുള്ളവരുടെ സന്തോഷത്തിൽ ആണ് ദുഃഖം
Currect 👍
👍
എന്തൊക്കെ വന്നാലും, അനുഭവിച്ചാലും മാറാത്ത കുറെ ആളുകൾ ഉണ്ടടോ. അതിൽ ഇനി മാറ്റം വരില്ല,
നിങ്ങളുടെ വീഡിയോ വളരെ clarify ആകുന്നു വളരെ നല്ലത്..
Thanks you.. i will try to improve my video
Polandill living expense accommodation food included 700 - 850zloty per month
Joji Vk bro avde ano?
Agency numb ondo
പോളണ്ടിൽ ആണോ
Good work 👍🏾, Orupadu perk helpful avum, ithu share cheyyuvanu bro .
Thanks bro
@@Jerinfranciz contact no tharumo?
contact no plz
മച്ചാനെ നിങ്ങ സൂപ്പർ ആണ്
ഏജൻസികളുടെ ചതി പറഞ്ഞത് വളരെ സത്യം ആണ് എനിക്കും ഇത് പോലെ ഒരു ഓഫർ വന്നു അത് കാനഡയിൽ ജോലി ശരിയാക്കിത്തരാം എന്നു പറഞ്ഞാണ് 3ലക്ഷം ചോദിച്ചു
ഞാൻ അപ്പോൾ തന്നെ ഒക്കെ പറഞ്ഞു വരുന്നില്ല എന്ന് 😜😜😜
Good, more cheting cases
One of my friend, lost his 10 lakhs
യവൻ ആള് പുലി ആണല്ലോ
I have been in UK long time as a student visa so my experience is if get work permit after 5 minutes apply citizenship but polish people is fraud .just carefully apply job
ഒരാളുടെ വളർച്ച കണ്ടു സഹിക്കാൻ പറ്റാതെ ഓടുന്ന ആൾകാർ ആണ് ഇങ്ങനത്തെ ചതി കുഴികളിൽ പെടുന്നത്.... അസൂയ മൂത്തു ആണ് ഇന്ന് ഈ ലോകത്തിൽ ഓരോരുത്തരും ജീവിക്കുന്നത്...
മഹാനാണ് നിങ്ങൾ... Thank you so much.
എങ്കിൽ ഞാൻ നാട്ടിൽ psc എഴുതിക്കോളാം..
Hi
Great job bro.. million thanks
Good Jerin
Nalla oru arivaaa
Ellarkum ith manasillavatte
Thank you
പോളണ്ടിൽ എന്തു സംഭവിച്ചു😃😃😃
ഈ വീഡിയോക്ക് ഡിസ്‌ലൈക്ക് ചെയ്ത 77 ആളുകളും ഈ പറയുന്ന ഏജൻസിക്കാർ ആകും ലേ😉😉😉😄
തീർച്ചയായും
7 വർഷമായി പോളണ്ടിൽ ജോലി ചെയ്യുന്ന ആളാണ് ഞാൻ. ഏജൻസി വഴിയല്ലതെ വന്നാൽ നല്ലതാണ്.
Hi..enikoru offerund D Category through a agency.after getting visa only they will ask money.ith fraud aayiriko..
@@DaivikahMedia എന്താണ് ജോലി അവര് പറയുന്നത്
@@rchannel4327 upholstery assistant. Salary around 55k-60k inr
Bro..ente frnd avde business cheyyunnund...avan visa ready aaki tharam ennu paranju....vannu kazhinjal scene undo...enik vere option illaa.....
Poland eil. Vann uk yil pokan valla. Margavum undo. Please. Whats aap. 9496616662
ചേട്ടൻ ഇത് പറഞ്ഞില്ലായിരുന്നെങ്കിൽ ഞാൻ ഇപ്പൊ പെട്ടേനെ
Hahahaha... kure ind chettaa ingane . Pattikal njan adu nirthalakan oru pani cheyunund... ningalde support venam
ഈ വീഡിയോ ഇപ്പോൾ കണ്ടില്ലായിരുന്നെങ്കിൽ ന്റെ 6lakh ഇപ്പോൾ പോയേനെ...thanks bro.🙏
Haii bharath... Ini aayalum pursthu pokaan nokumbo licensed agency vazhi pokan aayittu sramikukaaa
Jerin chettante watsapp number onn kittuo ?
പറ്റിക്കുന്ന ഏജൻസികളും ഉണ്ടാവും എന്ന് കരുതി എല്ലാ ഏജൻസികളും തട്ടിപ്പാണ് എന്ന് കരുതരുത് ബ്രോ
God bless you. Brother. You are a hero.
Counsaltant agenciye kurich ariyaand (emigrate) siteil poyi nokku friends
Aa same database thanne ente applil maintain cheyunund
25 employment agencies disliked this video :D!
Let them brooo... it encourages me ...
Thank u Jerin ... This video helped me to take a decision...
Haii brother happy that u like my video 😃
Most of the Polish people working in U.K because of unemployment in Poland
ഇപ്പോൾ ഒരുപാട് മാറ്റങ്ങൾ ഉണ്ട് uk യിൽ ഉള്ളവർ പണ്ട് കമ്മികൾ ഭരിച്ച സമയത്തു അഭയാർത്ഥികൾ ആയി വന്നവരാണ്
എറണാകുളം ഉള്ള jerry varghese ഏജൻസി ഇതേ പൊലെ എന്നെ ഒരു ദുബായ് വിസ ക്കായി ഏകദേശം 7 മാസം വട്ടം കറക്കി.. അതു ഒരു ഫേമസ് ഏജൻസി ആയതു കൊണ്ട് 23500 puls മെഡിക്കൽ ആദ്യം വാങ്ങി.. തിരിച്ചു തന്നത് 7 മാസം കഴിഞ്ഞു 20000 അതും വഴക്ക് ആയപ്പോൾ.. പാലക്കാട് ഉള്ള ഞാൻ കളഞ്ഞ സമയം, വണ്ടി കൂലി, ഇതിനെല്ലാം കേസ് കൊടുക്കാൻ ഞാൻ പോവാത്ത പൊലെ എന്റെ മറ്റുള്ളവർ പോയില്ല.. അന്ന് ഞാൻ ഒപ്പം ഇന്റർവ്യൂ വിനു വന്ന 2 ആൾകാർ ഇതേ വരെ poila.. Fatima സൂപ്പർമാർക്കറ്റ് lekayirunu ഇന്റർവ്യൂ.. 5 വാക്കൻസി ഉണ്ടെങ്കിൽ 50 പേരിൽ നിന്നും ക്യാഷ് വാങ്ങി കാണും.. ഒരാളും അഡ്വാൻസ് പൈസ കൊടുക്കരുത
Avan cheating aanu
Fatima closed
Keep going man, it’s very useful for lots of jobseekers. Great message 👏
noufal sadiq
വർക്ക് പെർമിറ്റ് കിട്ടി 2years ആയി 85000രൂപ പോയി ഇപ്പോൾ അബുദാബിയില് ബസ് ഡ്രൈവർ ആയ്യി ജോലി ചെയ്യുന്നു
You all can trust this man 1000 sure because he telling naked truth 🇵🇱 worst place liv Nd work my friend have very bad experience
But still people wish to go there.. ready to face any sacrifice
Thanks brother, for this good information
പോർച്ചുഗൽ വിസയെ കുറിച്ച് പറയാമോ
eganoru vedio cheythathu orupadu perk gunam cheythu kanum.. god bless you broo
Thank you sirrr
Nalloru arivanu thanks 🙏 bro
Ente anubhavum 100% sheriyanu
ഒരു travelsil ഒരു 10 പേര് 5 ലക്ഷം വീതം കൊടുക്കുന്നതിന് മുന്നേ ആ 10 പേരും കൂടി 50 ലക്ഷത്തിന്റെ ഒരു ചെറിയ partnership buissiness തുടങ്ങിയാൽ രക്ഷപ്പെടില്ലേ
Mannnnnnn... you are correct...
ബ്രില്ലിയന്റ്
ഞാൻ റെഡി എവിടെ വേറെ 9 പേർ
കണ്ടെത്തു സുഹൃത്തേ അതാണിപ്പോഴത്തെ സാഹചര്യത്തിൽ നല്ലത് കാരണം എല്ലാ വിദേശരാജ്യങ്ങളും സ്വദേശിവൽക്കരണത്തിന്റെ പാതയിലാണ്
നമ്മുടെ നാട്ടിലാണോ?. നല്ല കഥ..
ഞാനൊരു സലൂണിലാണ് വർക്ക് ചെയ്യുന്നത് ഖത്തറിൽ ആണ് എനിക്ക് കിട്ടുന്നുണ്ട് നിങ്ങള് പറഞ്ഞ സാലറി
Ahamned Shan enikk
Well said !! Poland isn’t a rich country, ppl r migrating to uk for work.. thy r not good ppl .. I don’t think Poland can accept any other nationalities in their country
Super information brother.ithu thanne aanu ellayidathum nadakkunnath.
Most of the European countries have own local languages. None of the European countries prefer any outside workers other than EU members. Otherwise you should be extra ordinary talented. It is extremely difficult to survive/get job without knowing local language in any EU countries.
Is it ???
Yes bro, you are right. I had one incident about Finland
Whatever he said is 100% truth. Because, I was in poland worst country and racist
Why racist?
the White people are always Racist, including the fair skinned folks in India !!!
Bro if amazis company in Poland?
That’s right so stay out. The beautiful buildings in Poland were built by the polish. The beautiful culture in Poland was create by the polish. We’ve already had Poland taken away from us once, we’re are not letting it happen again. Poland is for the Polish. Outsiders are not welcomed.
സൂപ്പർ നല്ലൊരു vedio ആണ്, god bless u..
Okey you have said all the problems but you didn't say anything about the right way
So I don't think the people who are going to other countries for job will not get advantage. Please let me know the details of how one can go to abroad with out being deceived
Wow...nice video chettayiii..keep going...canada realities video chaeyaneee😍😘
Thanks for your support.. i will try to do
എനിക്ക് ഈ അനുഭവം ഉണ്ടടയി skylink international എന്ന ഏജൻസി kollam ernakulam ഇവർ കാശ് വാഗി 6മാസം എന്നെ കറക്കി
Yes bro njanum pettene God help. Me
Hi
ഞാൻ ഇന്റർവ്യൂ attend ചെയ്തു but പോയില്ല. വളഞ്ഞമ്പലം skylink അല്ലെ
can you plz give ur contact details..?/
Europilum Americayilum povan agraham undayirunu......... Pakshe avide poyal pani edukkunathil oru compermisum kanilla....... athu kodu njan mindu matti vello gov. job nokka pova....... enittu tournu foreignil povam
Good bro... adanu nallathu...
@@Jerinfranciz ividuthe ee choodu anu sahikan melathathu bro
Australia nalla choodaaa
@@Jerinfranciz Europe nalla cool allea...
Poland do not Pay Good salary because its a poor Country... I was in Poland as a MBBS Student for many years
MOZGI baby. I have some doubts about poland !
@@nidhinsivaraman yes tell me
@@darkwhite4977 no bro It is not rich country like Austria Germany... They don't pay much amount... Jeevikkanulla cash mathramee kittuu.. No savings
MOZGI baby can u give ur mob no
Jerin പറഞ്ഞതെല്ലാം സമ്മതിക്കുന്നു, പക്ഷെ പോളണ്ടിൽ ഇപ്പോഴും പോകാൻ ready ആയി ഇരിക്കുന്നവരും ഉണ്ട് work ചെയ്യുന്നവരും ഉണ്ട് , genuine ആയിട്ടുള്ള ഏജൻസിയിൽ ക്യാഷ്‌കൊടുത്തു wait ചെയ്യുന്നവരും കാണും, അവർക്കൊക്കെ വേണ്ടി പോസിറ്റീവ് ആയി ഒന്നും പറയാതെ stop ചെയ്തത് ശെരിയായില്ല, അതുപോലെ jerin പറഞ്ഞതിന് ശെരി പറഞ്ഞവരോട് മാത്രം comment ചെയ്യുന്നതും നല്ലതല്ല
Polish people are trying to illegally migrate to UK and Germany for work... :)
Shery DCouth how com my frind this movement no need visa for polish people Enter Uk because part of eu but after 2020 myb
Polish people can migrate to any other european country without a visa.. What is illegal in that?
Shery DCouth ..aru paranju?
@@olakedemude7471 What are you talking about ?
Gov. of Poland stopped issuing work visas. Go To UK or Germany.
Ok do u have the official notification for that
Bro.. Good information
Very good information. Thanks brother
correct anu bro 100 percentage anubhavam unde
You can name the agency who cheated you...it wi be helpful for others
@@Jerinfranciz oru commentil mathram therunna alla mail id or phone number tharu orupade unde paryan
Hahahha yaaa.. will give u
@@Jerinfranciz ok bro
Njn degre paper back ulla aal ayrnnu ipo uae il aan wrk cheyunnath 60 to 70 ullil njn salary vangikunnu video kandapol ithra salary avde vangikunnathilere better uae aan
പോളണ്ട് യൂറോപ്പിലെ ദരിദ്ര രാഷ്ട്രങ്ങളിൽ ഒന്നാണ്.
No bro
No
Good
@jokers tech Poland select cheythaal problem undo. Avide ninnum germany pogaan pattumo. Job germanyil kittan chance undo
@jokers tech eethu course anu padiknne?
HAI FRIEND WHAT ABOUT PORTUGAL VISA.?..NEW TREND PORTUGAL & ZCEK REPUBLIC.PLEASE GIVE MORE DETAIL
Nokatteee njan parayam
ഇത് മുൻപ് കണ്ടെങ്കിൽ എന്റെ cash ഇത്ര പോകില്ലായിരുന്നു.... 😧😧😧
Ethra poyi
എന്റേം
Ante povuoo🤔
എനിക്കും പോയി
@@shabilthali9378bro eniki Poland chance vannitunudu...plz contacts number tharoo
Valareeeee nallaaaa video agency chettakalle polichadukkiiiii
എനിക്ക് ഇത് പോലുള്ള ഒരു അനുഭവം ഉണ്ടായിരുന്നു പോളണ്ടിലേക്ക വിസ തരാമെന്നും അഞ്ചുലക്ഷം രൂപ തരണം എന്നും ആയിരുന്നു അയാൾ പറഞ്ഞത് ആദ്യം ഇത് പോലെ 250000 തന്നാൽ മതി എന്നും പിന്നെ അഞ്ചുമാസം കഴിഞ്ഞിട്ട് വിസ കിട്ടിയതിനുശേഷം 3ലക്ഷം തന്നാൽ മതിയെന്നു അയാൾ പറഞ്ഞു അയാളുടെ നമ്പർ ഞാൻ ഇവിടെ തരാം സ്ഥലം കോഴിക്കോട്
Number തരുമോ
നമ്പർ താ
Njan ipol poland lek visa udannu paranju visa paking company yanu chiken liver paking ananna nu paranjadh visa reit 500000) rupayanu salary besic (65000)+overtime ) totaly . One lakh kitumennanu agency parayunnadh ok re ply ples give
ഞാനും പോളണ്ടിലേക്ക് ഹെവി ഡ്രൈവറായി പൈസ ആദ്യ ഗഡു അടച്ചു
നിങ്ങളുടെ ഏജൻസി എവിടെയാണ്
Cash oke koduthapo agency ku license undo ennu nokiyarnno?
@@Jerinfranciz
ഇല്ല ബ്രോ 🙄
Hello buddies, if you meet any agency for your visa assistance, please ask them to show their emmigration licence, recruiting licence, if they are not willing to provide you these documents ,realise that they are FRAUD.
If u want to see the licensed agancy details install take me abroad app
you are doing a great humanitarian work.it is really admirable.. you are giving the information in Malayalam and also giving factual information.the content of the topic is absolutely relevant to the current scenario.May good bless you abundantly and come up with other useful video
Thank you...your support is so valuable to me
അപ്പൊ സത്യം പറഞ്ഞാൽ താങ്കൾ പറഞ്ഞ ഈ പോയിന്റ് പോളണ്ട് മാത്രമല്ല ബ്രോ.. എല്ലാ യൂറോപ്പ് രാജ്യങ്ങളും കാനഡ ഓസ്‌ട്രേലിയ etc എല്ലാം കണക്കാ..
Ithu agency de karyam aaaa.. kure fake agency de... ellarum angane annu ennu njan parayillaa.. there are good agency toooo
Netherland ൽ ഇതുപോലെ പോകാം എന്നു കേട്ടു 1. 5 month പ്രോസസിംഗ് ടോട്ടൽ 5. 5 lk എന്നൊക്കെ പറയണേ ഉള്ളതാണോ...?
Yes...
@@Jerinfranciz അവിടുത്തെ ഡീറ്റെയിൽസ് ഒന്ന് പറയാമോ..
In my next video
ഞാൻ മലേഷ്യ യിൽ പോകാൻ ഇതുപോലെ 6 മാസം അവർ വലിച്ചു നീട്ടി അവസാനം പറ്റിച്ചു. കാശ് തിരിച്ചു കിട്ടാൻ വഴക് ഉണ്ടാകേണ്ടി വന്നു. Skylink ഇന്റർനാഷണൽ cochin ആണ് ഞാൻ പോയത്. അവർ മാക്സിമം നമ്മളെ വിശ്വസിപ്പിക്കും എന്നിട്ട് പറ്റിക്കും. മലേഷ്യ യിൽ ലേക്ക് പോകാൻ 12500 രൂപ അവർ പറ്റിച്ചു വാങ്ങിച്ചു. മാക്സിമം വെയിറ്റ് ചെയ്യിപ്പിച്ചു.
skylinkum thatipano ? pakshe avar maltayude vaccancy report cheythitundallo ?interiewsum nadakunnund
Singapore airport job ennu paranju njangal oru 10 pere oral pattichu
Singapore airport job ennu paranj njangal 10 perude pattikkapettu 20000 +5000 vangi pattippanu ellam.
അനുഭവം ഗുരു.. അയ്യോ enne ഒന്നും ഓര്മിപ്പിക്കല്ലേ.. ente ഒരുവർഷം ഇതിനുവേണ്ടി പോയതാ
SIJU KV me too bro
Onnu explain cheyyavo
Etha agency.??
@@jubinjoy6706 agency?
@@darkwhite4977
Hi, bro, can explain, regarding Job, salary package, which country and service charge?
My whatsapp no.+919940586730
Yes ur correct point
പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത് 😜😜😜
🤣🤣🤣🤣
Malta yil oru interview vil pankeduthu. Cochiyil aayirunnu..selected aayi....service charge ine patty avar ariyikkamennu paranju
Ennitt enthayi?
Atha agency
chetta Australia new Patti paryauo?
Akhil Edakkudiyil Akhil Edakkudiyil th-cam.com/video/cBq4Lkf3UuA/w-d-xo.html
Akhil Edakkudiyil Akhil Edakkudiyil th-cam.com/video/9PUGH9W1Y4Q/w-d-xo.html
Australia superaanu minimum 1 lakh kittum
Awesome presentation mahn.... informative....
Kazhinjal week IL njan Kochi grill shore Enna agency IL poyi. Avar bro paranjapole thanneyanu paranjath.
Chirikenda avashyam ella eppolum dubayil ee parnja salary 10 classukaru undakunud.
ഞാൻ പോളണ്ടിൽ പോയി കണ്ടതാണ്... അവിടെ കറൻസി തന്നെ മൂല്യം കുറവാണ്... പിന്നെ ജോലി കിട്ടാനും എളുപ്പം അല്ല...
I WOULD LIKE TO GO THERE BUT WHO I have to approch to
Poland ne kurich oraksharam mindaruth
Sr eniku polandilekku oru student visa kitty padichukondu partime job cheyana ente udhesam( joba ente aim.)angane avide job cheyan pattuo.pineedu eniku avidannu ittalileku job nu povan pattuo? pattumenannu agency paranjathu
Job cheyyan pattum. Pattila ennonum illa. But avide job cheyithu kittuna cash course fees and expenses oke cover cheyane kanu. Adikam onnum save cheyan pattilla ... ennalum adjust cheyithu pokam. Better avarde language ariyanam ennale part time jobs kittu. English avide valare rare aaye use cheyunnulu. So be prepared for that. Pinne italy ku oke pokam. But adinu entho oru limitations oke und enna keete.. Italy is good compared to poland .
Sathyam parajal evidekkum povan pattilla
Yes വളരെ ശരിയാണ്....
Thank you faisal
പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്.. 😆
Enthye
@@itsmerajilatirur1563 😝😝😝😀
Bro ഞാൻ പോളണ്ടിലേക്കു പോവാൻ പേയ്‌മെന്റ് ചെയ്തു. 75000 രൂപയാണ് എന്റെ കൈയിൽ നിന്നും വാങ്ങിയുള്ളു.ബാലൻസ് സാലറി കിട്ടിയിട്ട് മതി എന്നുപറഞ്ഞു.എന്നിക്കു പറഞ്ഞ സാലറി 75000രൂപയാണ്.ടോട്ടൽ സർവീസ് ചാർജ് 250000.4month time paranju.bro paranjathu correct aannu. നല്ല ഏജൻസികളുമുണ്ട്......
Yaaa. License ulla agency thanne allee. Hope everything is ok
ഏതാ ഏജൻസി? നമ്പർ തരാമോ
Enik 2 lak poyi Poland visak
Agency ethayirunnu
Njan polandil undayirunna alanu. avide 60000 RS salary kittan chance kuravanu. pinne rural areakalinanu work enkil nalla racism und . 500000 RS mudaki vannu aa cash save cheyyanamenkil ethra Kalam nammal work cheyyanam?. Pinne Schengen countriesaya 26 countriesil 3 months visit cheyyam athinu vere visayude avishyamonnumilla . So please don't choose Poland
പോളണ്ടിനേക്കുറിച്ച് ഒരക്ഷരം മിണ്ടരുത്... എനിക്കത് സഹിക്കൂല..lol.
Poland enda nintee tharavad swathoo...
@@rogerashar9548 തമാശ ആണ് ബ്രോ
@@rogerashar9548 poda kope ninak comedy enthaa nu ariyile
@@rashidkv11 Adh jayaram tirich parayunna dialogue aane
ചമ്മി ചമ്മിയേയ്..🤣🤣
Bro... Super adipoli
Thank you....
Bro man 10fail ZANU saudiyil masamasam1_65kittund sugam
dundu mani Enth job aa
Very clear😊😊
Thank athira
ഇദേഹം :
സത്യം പറയുന്ന സത്യസന്താനയ സത്യവ്യാൻ അയ്യപ്പൻനായർ ആണ് .
കഷ്ടപ്പാട്ട് അല്ലയോ ഉണ്ണിയേ ആദ്യം ..
പിന്നിടല്ലോ സുഖപ്രദം :
Enthaa sathyam
Bro.. Unskilled job 4.5 lanks. Donation koduth 40k salary.... Ingane oru offer ind.... Nallath ayiriko... Place Poland thanne anu
Super bro
Malta Work Visa details Video cheyyamo
ബ്രോ പെട്ടെന്നു കാരുത്തിലേക് വാ 😐
Yes. Too much pausing in between.
I will try to make better videos
Wow super explain my gift oru goold medical your give your
''ഹ പോളണ്ടിനെ കുറിച്ച് മാത്രം മിണ്ടരുത്..!
Nhn Banglore oru agencg ayi contact cheythapo schengen visa edth tharam enn paranhu ee visa kond european contrries ellayidathum pavm paranhu avarude agent mukene thalkalika job reay akam enn paranhu
4.5L aan chothikunnath
first 1 L kodukkan parnhitnd 3 month proceesing time ith ullathano pls tell JOC Global @ Banglore
Bangalore i dont know... but 1 lakhs advance is too mucj
ഇപ്പോഴത്തെ നിലക്ക് ജർമ്മനി ആണ് ബെസ്റ്റ് എന്ന് തോന്നുന്നു
He said right these people are very smart rented some place start advertising for employment opportunities once their target became success on next day it self most of the time night they run away this is happening many of them trapped lost the money then find another location if better way once visa come check properly with according embassy then moved.
Thanks a million for the true picture of poland work permit.I would like to add some more points in addition to this helpful vedio.All these agencies say once you enter any EU country on a student visa or on a work permit ,you can go to all other EU countries without any visa formality which is totally incorrect.To move freely in european union one has to hold an EU passport which is not so easy..one has to get used to the european style frozen food habits and the weather apart from the exploitation of the employer.Unless you can save at least RS half lakh it is not worth .If it is in Gulf countries there are friends to guide you which is not there in east european countries.so think ten times before investing in the hands of the fake agencies.
hi jerin
enne oru job kittan help cheyyo. enik kure limitations und purath oru rajyath pogan. njan married anu. husband UAE il anu. njangalk 2 perkum oridath settled aganam ennund. ethanu athinu patiya place.
TTC+bsc physics +MBA anu qualification.
Work experience undo .. engil canada pr nokam. Adu nallatha family aayi pokam
6 month ullu. teaching field
chance undo kittan.
good ...
not only polond , do not believe, agents..
If u believe yourself do it ur own.third party is always a headache sply agencies.
Poland pg cheyyan udeshikkunnu..... about their educational system.... europil valied aano
Thanks bro
Good Sir
Thank you so much