🔥4 മണിക്കൂർ നിങ്ങൾക്കൊപ്പം | ഇതൊരു വഴിത്തിരിവാകും | Pradeep Mukhathala | Entri Kerala PSC

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 337

  • @entriapp
    @entriapp  ปีที่แล้ว +13

    👉👉forms.gle/DHuTcAg5Voqwmo287
    സുജേഷ് പുറക്കാട് സ്പെഷ്യൽ LGS ബാച്ചിൽ ജോയിൻ ചെയ്യാൻ, ഫോം പൂരിപ്പിക്കുക 👆👆
    👉👉forms.gle/ca2jiy2XMrF1Ni656
    SI ബാച്ചിൽ ജോയിൻ ചെയ്യാൻ ഫോം പൂരിപ്പിക്കുക 👆👆
    👉👉forms.gle/fFyP5a3ZyWPS3cT27
    എൻട്രിയുടെ LSG Secretary ബാച്ചിൽ ജോയിൻ ചെയ്യാൻ ഫോം പൂരിപ്പിക്കുക 👆👉👉forms.gle/HT5daG75uzKhg5WP8
    എൻട്രിയുടെ CPO ബാച്ചിൽ ജോയിൻ ചെയ്യാൻ ഫോം പൂരിപ്പിക്കുക 👆👆
    👉👉forms.gle/zr1iReKEPN8nQVZy6
    എൻട്രിയുടെ Mission LDC ബാച്ചിൽ ജോയിൻ ചെയ്യാൻ മുകളിൽ തന്നിരിക്കുന്ന ഫോം പൂരിപ്പിക്കുക
    👉👉www.youtube.com/@EntriDegreeLevelExams?sub_confirmation=1
    ഡിഗ്രി ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യുക 👆
    👉👉 linktr.ee/entriappmalayalam
    Entri PSC WhatsApp, Telegram Communityൽ Join ചെയ്യൂ 👆

  • @Arya-e9v
    @Arya-e9v ปีที่แล้ว +169

    സാർ ഒരിക്കലും അങ്ങനെ പറയരുത് സർ മരണത്തെക്കുറിച്ച് പറയരുത് ഒരുപാട് വിദ്യാർഥികളുടെ ഹൃദയത്തിലാണ് സാർ ഇരിക്കുന്നത് നെഗറ്റീവ് പറയുന്നവർ പറയട്ടെ പക്ഷേ പോസിറ്റീവ് ആയി പറയുന്നവർ ഒത്തിരി പേരുണ്ട് സാറിന്റെ മോട്ടിവേഷൻ ക്ലാസ് കാത്തിരിക്കുന്ന ഒരുപാട് ഒരുപാട് ഒരുപാട് വിദ്യാർഥികൾ സാറിന്റെ ഓരോ ക്ലാസിനു വേണ്ടി കാത്തിരിക്കുന്നുണ്ട്

  • @vapexedit
    @vapexedit ปีที่แล้ว +65

    ഒരുപാട് തവണ ldc മിസ്സ്‌ ആയി ഈ തവണ കിട്ടണം എന്ന് ആഗ്രഹിക്കുന്നു എന്നെ പോലെ വീട്ടമ്മമാർക് ഇത്തരം ക്ലാസ്സ്‌ വളരെ ഉപകാരമാണ് entri 👍🏼👍🏼👍🏼👍🏼

  • @shymiur8961
    @shymiur8961 ปีที่แล้ว +13

    എന്നെ പോലുള്ള വീട്ടമ്മമാരുടെ ഭാവിക്കായി ദൈവം തന്ന നിധിയാണ് സർ. അറിവിന്റെ കടൽ. ദൈവം ഒരുപാട് അനുഗ്രഹിക്കും 😢😁🥰

  • @rayanasiya9055
    @rayanasiya9055 ปีที่แล้ว +39

    Hi pradeep sir
    സാറിന്റെ ക്ലാസ്സ്‌ വന്നാൽ ഉടൻ കേൾക്കുകകയും പഠിക്കുകയും ചെയ്യുന്നു. സാറിന്റെ മോട്ടിവേഷൻ ആണ് ഞങ്ങളുടെ ആത്മവിശ്വാസം ഉയർത്തുന്നത്. എന്നും ആയുരാരോഗ്യത്തോടെ ഇരിക്കട്ടെ.... നല്ല നാളുകൾ പിറക്കട്ടെ 🌹🌹🌹🌹🙏

  • @ramyaptwins1426
    @ramyaptwins1426 ปีที่แล้ว +17

    മത്സരാർത്ഥി കളുടെ മനസ്‌റിയുന്ന....... അധ്യാപകൻ.,.പ്രദീപ് സർ 🙏🙏🙏🙏thanks sirrr🎉🎉🎉

  • @rajanihareesh1902
    @rajanihareesh1902 ปีที่แล้ว

    അയ്യോ sirne പറ്റി പറയുന്നവർ പറഞ്ഞോട്ടെ എനിക്കു sirnte class join ചെയ്യാൻ പറ്റില്ല but😄you tube lil continues കാണുന്നതാണ് sirnte സ്ഥലത്താണ് ഞാൻ താമസിക്കുന്നത് എനിക്കു നേരിട്ട് കാണാൻ പറ്റിയിട്ടില്ല but ജോലി കിട്ടിയാൽ ഞാൻ sir നെ പോയി കാണും ❤❤❤

  • @KrishnaPriya-xk7cc
    @KrishnaPriya-xk7cc 7 หลายเดือนก่อน

    സൂപ്പർ ക്ലാസ്സ്‌ 👍👍👍

  • @shamlabeeap5295
    @shamlabeeap5295 10 หลายเดือนก่อน +1

    Very helpful class thankuuu sirr

  • @smithashaji2875
    @smithashaji2875 3 หลายเดือนก่อน

    സാറിന്റെ ക്ലാസ്സ് പണ്ടേ കേള്‍ക്കാന്‍ പറ്റിയില്ലെന്നതാ സങ്കടം.lgs കിട്ടി 8 കൊല്ലമായി.ldc ആയിരുന്നു ആഗ്രഹം.

  • @ameenashameer8884
    @ameenashameer8884 ปีที่แล้ว +3

    Hai pradeep sir. Nalla thudakathinulla oru nalla year akatte..2024. sir nte motivation kondanu njan oppo padikunnad thanne. Madi varumbol sir nte motivation kelkum. Sir num familykum nalla oru year akatte 2024.❤😂 Orupad thanks und sir. Sir nte yum entriyile classukale kurichum njan friendsinodu parayum.

  • @Nusrath791
    @Nusrath791 8 หลายเดือนก่อน

    Awesome class u r a great encyclopedia❤❤❤❤

  • @GlazesjAAJinishasajeev
    @GlazesjAAJinishasajeev 4 หลายเดือนก่อน

    ❤ super presentation

  • @shine3634
    @shine3634 ปีที่แล้ว +5

    So...effort pradeep sir.Sir take care your health❤

  • @agasthya293
    @agasthya293 ปีที่แล้ว +5

    Hi pradeep sir happy new year pazhaya negative sad moments oke marannu new yearne varavelkanu . Jolik vendi

  • @raihanathc.k
    @raihanathc.k ปีที่แล้ว

    Thankue sir thankue so much❤😊🎉🎉🎉❤❤❤❤

  • @anithat8449
    @anithat8449 ปีที่แล้ว +3

    Adipoli class sir...very helpful....

  • @bhagyalakshmiom2035
    @bhagyalakshmiom2035 ปีที่แล้ว +1

    Negetive parayunnavarea mind cheyyathea njangalkku class tharanam sir happy new year

  • @gopalakrishnan8353
    @gopalakrishnan8353 ปีที่แล้ว +5

    Happy New Year pradeep sir and entri team🙏🌹🌹🌹🌹👍

  • @AmbujakshyKakkooth
    @AmbujakshyKakkooth ปีที่แล้ว +5

    Happy new year entri team especially pradeep sir🎉

  • @anriya4053
    @anriya4053 11 หลายเดือนก่อน

    It's worth nice class

  • @diyamaryam7682
    @diyamaryam7682 8 หลายเดือนก่อน

    Thank you

  • @vasukiaamizz6484
    @vasukiaamizz6484 11 หลายเดือนก่อน

    YOU ARE GREAT SIR...❤

  • @shaluh4649
    @shaluh4649 11 หลายเดือนก่อน

    8)C

  • @appuachuaswathimahesh5485
    @appuachuaswathimahesh5485 10 หลายเดือนก่อน

    Sir ൻ്റെ ഓരോ ക്ലാസ്സിനും കട്ട waiting ❤❤

  • @DevuDevu-ol5mg
    @DevuDevu-ol5mg 8 หลายเดือนก่อน

    Super class

  • @pradipdanya1814
    @pradipdanya1814 10 หลายเดือนก่อน

    Sir❤❤❤❤❤🎉

  • @Cr7-o9l7m
    @Cr7-o9l7m ปีที่แล้ว +1

    Sirnte manas super ann sirne pole enikum allukare help cheeyanam ennu und. Athinu job vennam

  • @athi-kr
    @athi-kr ปีที่แล้ว +3

    Pradeep sir❤❤❤❤❤

  • @aiswaryakrishnan6540
    @aiswaryakrishnan6540 ปีที่แล้ว +1

    Down aakumbol sir nte class aahnu energy nalkunath.., nalloru revision method aanu sir idhu.., aaru negative paranjalum munnottu kondu pokanam sir.

  • @nusrashraf786
    @nusrashraf786 ปีที่แล้ว +2

    Happy new year ❤❤🎉🎉🎉

  • @disney2011100
    @disney2011100 ปีที่แล้ว +7

    Sir your class is so motivating

  • @athiraathu379
    @athiraathu379 ปีที่แล้ว +5

    Sir inta cls aaanu nta inspiration , As a beginner anik budhimuttonnum thonarilla, sirnta cls athra kashtapettayalum full kanukayum padikkarum und ❤

  • @ruslirusli2312
    @ruslirusli2312 ปีที่แล้ว +3

    Pradeep sir supper

  • @vineetharajeive4387
    @vineetharajeive4387 ปีที่แล้ว +1

    Sir u r great 🎉🎉🎉 Continue ur service for us🎉May God bless u sir 🎉

  • @ayishata
    @ayishata ปีที่แล้ว +2

    Sirinte motiation🔥🔥🔥🔥

  • @Karma-beliver
    @Karma-beliver ปีที่แล้ว +3

    Happy new year🥳🥳🥳🥳🥳entri team❤

  • @deepaachudhan240
    @deepaachudhan240 8 หลายเดือนก่อน

    3 . A

  • @SREEDEVIS-dn7yz
    @SREEDEVIS-dn7yz ปีที่แล้ว +1

    പ്രദീപ്‌ സർ super😍😍❤️❤️

  • @shaluh4649
    @shaluh4649 11 หลายเดือนก่อน

    3)A

  • @shanilav6948
    @shanilav6948 ปีที่แล้ว +1

    Thank you sir😊

  • @Aneesha-l3q
    @Aneesha-l3q ปีที่แล้ว +1

    Very thanks sir,ithuvare 100 questions kitti

  • @sruthyk.s261
    @sruthyk.s261 9 หลายเดือนก่อน

    Tku so much sir

  • @beemayoosuf4113
    @beemayoosuf4113 ปีที่แล้ว

    Enth rasaannn sir inte class kelkkan👌👌👌👌❤

  • @prabhuv2719
    @prabhuv2719 ปีที่แล้ว +1

    Tqu sir happy new year

  • @shaluh4649
    @shaluh4649 11 หลายเดือนก่อน

    10)A

  • @Chinnuuuse
    @Chinnuuuse 10 หลายเดือนก่อน

    👍

  • @adwaithp7377
    @adwaithp7377 ปีที่แล้ว +1

    Happy New Year .🎉🎉🎉🎉

  • @Jiniraju9846
    @Jiniraju9846 ปีที่แล้ว +1

    Super class👍

  • @niyaandangelvlogs1932
    @niyaandangelvlogs1932 8 หลายเดือนก่อน

    🙏🙏👍🏻👍🏻🌹❤️🌹pradeepunnan

  • @nasarkkd6376
    @nasarkkd6376 ปีที่แล้ว +1

    👌👌👌

  • @AKKUFF-wx9kx
    @AKKUFF-wx9kx ปีที่แล้ว +2

    Happy new year to all

  • @4fsall
    @4fsall ปีที่แล้ว +8

    സാർ, age over ആയവർക്ക് age റീലാക്സിയേഷൻ കിട്ടുമോ?
    വീഡിയോ ഇടുമോ?

    • @anriya4053
      @anriya4053 11 หลายเดือนก่อน

      Reservation unagil kittum

  • @arathyt8592
    @arathyt8592 5 หลายเดือนก่อน

    Sir max koode paranju tharuvarune nannayirunnu🥲🥲

  • @RanjiniTS-r9x
    @RanjiniTS-r9x ปีที่แล้ว +1

    Pradaap sir nte class kettirunnal mathi padikkum..

  • @idhikasarath
    @idhikasarath ปีที่แล้ว +1

    Sir ...Thank you so much for your support😊

  • @sainudheenhaneefa7996
    @sainudheenhaneefa7996 ปีที่แล้ว +2

    Sir Happy new year for all entri team

  • @chinjus7046
    @chinjus7046 ปีที่แล้ว

    🔥🔥🔥

  • @sonsyamkumar2762
    @sonsyamkumar2762 ปีที่แล้ว +1

    Big salute sir

  • @anriya4053
    @anriya4053 ปีที่แล้ว

    ❤❤❤❤❤❤❤❤❤❤❤❤

  • @sukanyaks9571
    @sukanyaks9571 ปีที่แล้ว +1

    Sir Supper

  • @RagithaR-y4q
    @RagithaR-y4q ปีที่แล้ว +1

    Happy new year team entry

  • @deepaachudhan240
    @deepaachudhan240 8 หลายเดือนก่อน

    1.b

  • @chidru8252
    @chidru8252 11 หลายเดือนก่อน

    Sir ഭൂപടങ്ങളിൽ നിറങ്ങൾ ഒന്ന് parayumo

  • @gayathrimr6109
    @gayathrimr6109 ปีที่แล้ว +2

    Happy newyr to all❤❤❤

  • @heminmusnad
    @heminmusnad 11 หลายเดือนก่อน

    Sir😍🙏

  • @valarmathi6168
    @valarmathi6168 ปีที่แล้ว +3

    Sir ടെ മനസ്സ് 🙏🙏🙏

  • @sudhusss
    @sudhusss ปีที่แล้ว +1

    Happy New year pradeep sir

  • @nivedums
    @nivedums ปีที่แล้ว +1

    Happy New year❤....sir

  • @spmtr6309
    @spmtr6309 6 หลายเดือนก่อน

    37:37

  • @SachuAchu-t7s
    @SachuAchu-t7s ปีที่แล้ว

    Salute sir ❤

  • @adhithyansd1045
    @adhithyansd1045 7 หลายเดือนก่อน

    Sir Ente kayyil money illa 😔😭

  • @deepaachudhan240
    @deepaachudhan240 8 หลายเดือนก่อน

    10.b

  • @deepaachudhan240
    @deepaachudhan240 8 หลายเดือนก่อน

    9..c

  • @deepaachudhan240
    @deepaachudhan240 8 หลายเดือนก่อน

    2.c

  • @veenasankervp8080
    @veenasankervp8080 ปีที่แล้ว

    Happy new year sir

  • @sreedhurgapk1918
    @sreedhurgapk1918 ปีที่แล้ว

    Sir 👌 ആണ്

  • @gowripraveen5401
    @gowripraveen5401 ปีที่แล้ว +2

    Sir naleyum koodi offer vachude

  • @ambilimk1747
    @ambilimk1747 ปีที่แล้ว +1

    Happy new year ❤❤❤❤❤❤❤ pradeep sir and entry team

  • @Vinitha1234-w2x
    @Vinitha1234-w2x ปีที่แล้ว +1

    Sir one day full cls eduthalum kettondirikum

  • @sanunadkk5981
    @sanunadkk5981 ปีที่แล้ว

    Hi pradeep sir

  • @pramithap9914
    @pramithap9914 ปีที่แล้ว

    Happy new year

  • @shaluh4649
    @shaluh4649 11 หลายเดือนก่อน

    Sir fund ഇല്ല join ചെയ്യാൻ ആഗ്രഹം ഉണ്ട്

  • @sruthyk.s261
    @sruthyk.s261 9 หลายเดือนก่อน

    Tku sir

  • @shaluh4649
    @shaluh4649 11 หลายเดือนก่อน

    1/16

  • @sarithalb2169
    @sarithalb2169 ปีที่แล้ว

    🙏🥰🥰

  • @Aravindchandrababu
    @Aravindchandrababu ปีที่แล้ว +1

    B

  • @SAJITHA_NECHIKKADAN
    @SAJITHA_NECHIKKADAN 7 หลายเดือนก่อน

    C

  • @deepaachudhan240
    @deepaachudhan240 8 หลายเดือนก่อน

    Ok

  • @shafnawahab2369
    @shafnawahab2369 ปีที่แล้ว +1

  • @gowrinanda.p4962
    @gowrinanda.p4962 ปีที่แล้ว

    സാർ ഈ ഓഫർ അറിഞ്ഞില്ല
    ഇനി ചേരാൻ പറ്റുമോ. ഒരുപാടു year ഇതിനു വേണ്ടി കഷ്ടപ്പെട്ടതാണ്. But ഒരിടത്തും എത്താൻ പറ്റിയില്ല. Hus ഭയങ്കര ആൽക്ഹോളിക് ആണ്. So ഡിവോഴ്സ് പ്രേശ്നങ്ങൾ ഒക്കെ മൈൻഡ് തളർത്തി.2 കുഞ്ഞുങ്ങൾ ഉണ്ട് അവരുടെ നിലനിൽപിന് വേണ്ടി ഒറ്റയ്ക്ക് ഒരു വീട് വാടകക്ക് എടുത്തു ഒരു പ്രൈവറ്റ് ജോബിന് പോണു. മനസ്സിൽ ഒരു തോന്നൽ age over ആവറായി. അവസാന നിമിഷം ഒന്നു ശ്രെമിച്ചു നോക്കിയാലോ. എന്ന്. എന്തോ ഒരു പ്രേതീഷ പോലെ sirnte class കേട്ടപ്പോൾ... സഹായിക്കണം സർ.....ക്ലാസിനു ചേർന്ന് പഠിക്കാനുള്ള ബുദ്ധിമുട്ട് ഉണ്ട്. സാർ ന്റെ ഫ്രീ class യൂട്യൂബ് ൽ കണ്ടാണ്. പഠിക്കുന്നത്. ഫ്രീ മോക്ക് ടെസ്റ്റ്‌ ഒക്കെ തരണേ സാർ

  • @AneeshaAneesha-i9b
    @AneeshaAneesha-i9b ปีที่แล้ว

    7A

  • @AneeshaAneesha-i9b
    @AneeshaAneesha-i9b ปีที่แล้ว

    9D

  • @manjimaus2352
    @manjimaus2352 ปีที่แล้ว +1

    Sire ingne onum parayalle sir annu njngalude balam

  • @LeovSadasivan
    @LeovSadasivan ปีที่แล้ว +1

    🙏🙏🙏🙏🙏

  • @Aina2813
    @Aina2813 8 หลายเดือนก่อน

    അരവിന്ദ് കേജ്രിവാൽ ആണോ ക്ലാസ്സ്‌ എടുക്കുന്നത്

  • @achukeshu1531
    @achukeshu1531 ปีที่แล้ว

    9c

  • @AneeshaAneesha-i9b
    @AneeshaAneesha-i9b ปีที่แล้ว

    4:b

  • @sreejak4724
    @sreejak4724 ปีที่แล้ว

    3A

  • @Soumyaratheesh-gp3be
    @Soumyaratheesh-gp3be ปีที่แล้ว +1

    Happy New Year to all 🎉