അൻവർ പിണറായിയെ അടിച്ചതിന് പിന്നിലെ രഹസ്യമിതാ I PV Anvar vs Pinarayi vijayan

แชร์
ฝัง
  • เผยแพร่เมื่อ 14 พ.ย. 2024

ความคิดเห็น • 473

  • @yourdreamourworldvlog3544
    @yourdreamourworldvlog3544 หลายเดือนก่อน +218

    കൊള്ള സംഘങ്ങൾ തമ്മിൽ, തെറ്റിപ്പിരി യുമ്പോൾ ഇങ്ങനെ സംഭവിക്കുന്നത് സാധാരണമാണ്

  • @Indian1992
    @Indian1992 หลายเดือนก่อน +251

    ഇതു വരെ ഒരുമിച്ച് കൂട്ടുകൃഷി നടത്തിയവർ തമ്മിൽ തെറ്റിയപ്പോൾ ഉണ്ടായ ചക്കളത്തി പോരാട്ടം കാരണഭൂതത്തിൻ്റെ രാജിയിലെ അവസാനിക്കൂ😂

    • @RAINBOW-gi2xd
      @RAINBOW-gi2xd หลายเดือนก่อน +4

      😂😂😂

    • @bittupaul1839
      @bittupaul1839 หลายเดือนก่อน

      ചത്താലും കിളവൻ രാജി വെക്കില്ല

  • @gopakumargopinathan5521
    @gopakumargopinathan5521 หลายเดือนก่อน +307

    ഇതിൽ ആരാണ് കള്ളൻ ആരാണ് കാട്ടു കള്ളൻ എന്ന് മാത്രമേ ഇനി അറിയാനുള്ളൂ

    • @lahitharm7112
      @lahitharm7112 หลายเดือนก่อน +20

      കള്ളൻ എന്ന് പറഞ്ഞ് ചെറുതാക്കല്ലേ... കൊള്ളക്കാരൻ എന്ന് പറയൂ...

    • @User-mncbjlfjrebxkl
      @User-mncbjlfjrebxkl หลายเดือนก่อน +1

      Pinuvum Satheeshan mairanum janangale pattichu suresh gopiye mp aaki

    • @ZvnklopideashXgefubdhb
      @ZvnklopideashXgefubdhb หลายเดือนก่อน +9

      കൊലപാത കികളും
      കൊള്ള കാരും

    • @sajiseb
      @sajiseb หลายเดือนก่อน

      Also, jihadi !!

    • @sheebajacob1078
      @sheebajacob1078 หลายเดือนก่อน +3

      ​@@lahitharm7112 വെളിപ്പിന് എടിഎമ്മിൽ പണം കവർന്നു കണ്ടെയ്നറിൽ കാർ കയറ്റി പോയവരെ പോലെ അല്ലേ!!!

  • @manikantannairb
    @manikantannairb หลายเดือนก่อน +222

    വാടിക്കൽ രാമകൃഷ്ണൻ മുതൽ ടി പി ചന്ദ്രശേഖരൻ വരെ കാലം കണക്ക് ചോദിക്കാതെ പോകില്ല മുഖ്യൻ്റെ അനിവാര്യമായ പതനം ആരംഭിച്ചു

    • @Indian1992
      @Indian1992 หลายเดือนก่อน +13

      👍👍👍

    • @1969R
      @1969R หลายเดือนก่อน +6

      Karma effects

    • @karunakarank8157
      @karunakarank8157 หลายเดือนก่อน +7

      ഉപ്പു തിന്നവൻ വെള്ളം കുടിക്കട്ടെ

  • @ABM257
    @ABM257 หลายเดือนก่อน +362

    ഇന്നലെ വരെ ഞമ്മൻ്റെ സ്വന്തം ആളായിരുന്ന കാരണഭൂതം ഇന്ന് ഞമ്മക്ക് സംഘിയായി 😂

    • @manikantannairb
      @manikantannairb หลายเดือนก่อน +23

      വളരെ സത്യം 😂

    • @Indian1992
      @Indian1992 หลายเดือนก่อน +1

      സുഡാപ്പീകളുടെ ആവശ്യം കഴിഞ്ഞു 😂

    • @mallikamallika7505
      @mallikamallika7505 หลายเดือนก่อน

      അട്ടാണ് - അതാവുമ്പോ സുഡാപ്പികൾ ഞമ്മൻ്റൊപ്പം ന്തായാലും ണ്ടാവും

    • @basheerpk5534
      @basheerpk5534 หลายเดือนก่อน +4

      Anvarinte anatham alakkan neeyonnum valanittilla sangikunjungale

    • @ABM257
      @ABM257 หลายเดือนก่อน +28

      @@basheerpk5534 മുക്കാലല്ലേ ഉള്ളൂ അതിലിനി എന്തോന്ന് അളക്കാൻ കോയാ 🤣

  • @SunilKumar-pd9ki
    @SunilKumar-pd9ki หลายเดือนก่อน +85

    ഇത് കൊള്ളസംഘത്തിലെ തമ്മിലടിയാണ്'. പിന്നീട് ഒത്തുതീർപ്പാവും

    • @RAINBOW-gi2xd
      @RAINBOW-gi2xd หลายเดือนก่อน +1

      👍👍👍

  • @SunnyTJ-d3v
    @SunnyTJ-d3v หลายเดือนก่อน +60

    അൻവർ എന്ന ഭുതത്തെ തുറന്നു വിട്ടിത് യുസഫ് അലി പോലെയുള്ളവർ

  • @shajikannadi
    @shajikannadi หลายเดือนก่อน +39

    വിക്കറ്റ് വീഴുമ്പോൾ എണ്ണാനിരുന്ന സിമി ജലീലിന് ഇപ്പോൾ മിണ്ടാട്ടമില്ല...

    • @flowers_comedy-.
      @flowers_comedy-. หลายเดือนก่อน +1

      Annu aapayasam kodichappazheeeeeeeee adhode

  • @sastadas7670
    @sastadas7670 หลายเดือนก่อน +46

    ഈ നാടിൻ്റെ ഒരു ദുര്യോഗം എന്ന് മാത്രമേ പറയാൻ ഉള്ളൂ.
    അധികാരം ഉളളവർ അത് ദുർവിനിയോഗം നടത്തി ജനത്തിന് നീതിയും ന്യായവും എല്ലാം നിഷേധിച്ചു ധനം സമ്പാദിക്കുകയും രാജ്യ ദ്രോഹ പ്രവർത്തനങ്ങൾ നടത്തി രാജ്യത്തെ ഒറ്റു കൊടുക്കുകയും ചെയ്യുന്നു.
    ജനാധിപത്യത്തിൽ വോട്ട് എന്ന രണ്ടു അക്ഷരം രാജാവായി വാഴുന്നു. അതു ലഭിക്കുന്നവർ അഞ്ച് വർഷം അർമാധിച്ചു ജീവിക്കുന്നു.
    വിവേകം ഇല്ലാത്ത ജനം
    വീണ്ടും വീണ്ടും വോട്ട് ചെയ്തുകൊണ്ട് തന്നെ തുടരുന്നു.

  • @anuroopabraham227
    @anuroopabraham227 หลายเดือนก่อน +155

    യൂസ് ഫുൾ അലി മാർ എങ്ങനെ ഇത്ര പെട്ടെന്ന് പണക്കാരായി എന്ന് ചിന്തിച്ചാൽ മനസ്സിലാകും

    • @SaajanHypocrit-l2g
      @SaajanHypocrit-l2g หลายเดือนก่อน +1

      സാജൻ എങ്ങനെയാണ് പണക്കാരനായത് എന്ന് നമുക്കെല്ലാവർക്കും അറിയാം. കേസുകളിൽ നിന്ന് രക്ഷപ്പെടാൻ ഇന്ന് അദ്ദേഹത്തിന് 2 കോടി നൽകാൻ കഴിയും.

    • @internationalcommentworker364
      @internationalcommentworker364 หลายเดือนก่อน +11

      ​@@SaajanHypocrit-l2gHe is working hard.not like paranaari and team.

    • @sjjs7230
      @sjjs7230 หลายเดือนก่อน +5

      എണീച്ചു പൊ ടെ യൂസഫലിക്കു പകരം ഒരു രവീന്ദ്രൻ ആയിരുന്നു എങ്കിൽ ഈ കമന്റ്‌ വരില്ല ആയിരുന്നു 😄

    • @manojp6441
      @manojp6441 หลายเดือนก่อน +2

      ​@@SaajanHypocrit-l2gകഷ്ടം! 😂😂😂

    • @josephvarghese8479
      @josephvarghese8479 หลายเดือนก่อน

      എത് മറ്റെടുത്തെ അലി ആയാലും കുട്ടികൊടുത്തും സ്വർണം കടത്തിയും കേരളത്തിലെയും വിദേശത്തും ഉള്ള ഷെയിക്ക് മാറുഡ്ഡ് അവിഹിത സമ്പാദ്യം എടുത്തു വീശി വെളുപ്പിച്ചു മിടുമിടുക്കൻ ആവുമ്പോൾ വിമർശനം സ്വാഭാവികം അയാളുടെ അണ്ടി നോക്കി കമന്റിടുന്നവർ സ്വയം ചെറുതാവല്ലേ

  • @muralidharanrayirath891
    @muralidharanrayirath891 หลายเดือนก่อน +49

    അൻവറിന്.അഴിഞ്ഞാടാൻ പറ്റുന്നില്ല
    അതാണ് കാരണം ,

  • @SundharanVp-yb6cw
    @SundharanVp-yb6cw หลายเดือนก่อน +63

    മലദ്വാർ ഗോൾഡ് യഥേഷ്ടം ഒഴുകി എത്തണം അതിൽ കവിഞ്ഞ് ഒന്നുമില്ല ഈ തിമർതലിൽ 😮

  • @sreekumarannair3707
    @sreekumarannair3707 หลายเดือนก่อน

    നന്ദി പറയുന്നു ഷാജൻ.
    വീണ്ടും വീണ്ടും അഭിനന്ദനങ്ങൾ.

  • @radhamanivs7433
    @radhamanivs7433 หลายเดือนก่อน +50

    പിണറായി ബിരിയാണി ചെമ്പിൽ സ്വർണ്ണം കടത്തി എന്നല്ലേ സ്വപ്ന സുരേഷ് പറഞ്ഞത്

  • @babujose6678
    @babujose6678 หลายเดือนก่อน +18

    നിയമം ലംഘിക്കുന്നവൻ - മുകളിൽ ഇരിക്കുന്നവൻ ആകട്ടെ താഴെത്തട്ടിൽ ഇരിക്കുന്നവൻ - ആരായാലും....
    ആ വ്യക്തി വിചാരണ ചെയ്യപ്പെടുകയും ശിക്ഷയ്ക്കു വിധേയനാവുകയും ചെയ്യണം -- ആരും നിയമത്തിന് അതീതരല്ല. 🏳️‍🌈
    കേന്ദ്ര ഏജൻസി....
    ഹ്ഹ്ഹ്ഹഹഹ !!

  • @skr9847
    @skr9847 หลายเดือนก่อน +35

    രണ്ടു മണിക്കൂർ മുമ്പ് അങ്ങിട്ട വീഡിയോ ഞാൻ കണ്ടു അതിൽ അങ്ങ് പി വി അൻവർ വാനോളം പുകഴ്ത്തി ഹീറോ പരിവേഷം നൽകുന്നു പിണറായി കത്തിച്ചാമ്പലായി എന്നും പറയുന്നു. ഒരു മണിക്കൂർ മുമ്പ് ഇട്ട ഈ വീഡിയോയിൽ നേരെ തിരിച്ച് അൻവറെ അപഹസിക്കുന്നു പിണറായി പുലിയാണെന്ന് പറയുന്നു. അത്യാവശ്യം സത്യസന്ധമായി നിലപാടുള്ള ആളാണെന്നാണ് ഞാൻ കരുതിയത് അങ്ങയെ കുറിച്ച്. പക്ഷേ ഈ രണ്ടു വീഡിയോയും കാണുമ്പോൾ അങ്ങും ഒരു സാധാരണ മാധ്യമപ്രവർത്തകനെ പോലെ തന്നെയാണെന്ന് കരുതുന്നു

    • @SajeeshTMathew
      @SajeeshTMathew หลายเดือนก่อน +1

      അത്‌ ഞാനും ശ്രദ്ധിച്ചു. പെട്ടെന്ന് എന്താണ്‌ ഷാജൻ സാറേ ഒരു നിലപാട് മാറ്റം???

    • @yesteryears336
      @yesteryears336 หลายเดือนก่อน +1

      Shajan arudeyum. Pakshakaranalla ...commentary parayumbole annerathe karyangal vilichuparayum ...

    • @ceeyem7482
      @ceeyem7482 หลายเดือนก่อน

      ലൈവ് കമൻറി... പറയുമ്പോൾ...
      സത്യമേ.....പറയാവൂ......!!!!!!!
      (......പഞ്ചാബ്......../
      കേരളത്തിന്...എതിരെ....
      ഗോളടിച്ചാൽ........????????
      ........
      കേരളം...പഞ്ചാബിനെതിരെ...
      ഗോളടിച്ചു........./
      എന്നു....പറയണോ.....???????

    • @harrykumar7795
      @harrykumar7795 หลายเดือนก่อน

      Thantha illaayma oru kuttamalla .athaane shajan kariya

  • @stanleythottakath2325
    @stanleythottakath2325 หลายเดือนก่อน +16

    ഇതെല്ലാം അനിവാര്യമായതു ദുർജനം തമ്മിൽ അടിച്ചു ചാകും. അത് പ്രകൃതി നിയമം ആണ്. ഏതു കള്ളന്മാരും ഒരു ദിവസം പിടിയിൽ ആകും.

  • @sunnymathew1883
    @sunnymathew1883 หลายเดือนก่อน +25

    കേന്ദ്രം പിണറായിയെ തൊടില്ല പിണറായി ബിജെപി യിൽ പോയാലും അത്ഭുതപെടേണ്ട പിടിച്ചു നില്കണ്ടേ

    • @UNNIKRISHNANKOMBIYIL
      @UNNIKRISHNANKOMBIYIL หลายเดือนก่อน

      ബിജെപിയിൽ പോകില്ല.... അങ്ങനെ പോയാൽ അന്ധന്മാർ കഷ്ടത്തിലാവും😂

    • @kuvallamvlogs
      @kuvallamvlogs 21 วันที่ผ่านมา

      അൻവറെ ഷാജൻ എന്താണ് ചെയ്തത്?

  • @johnai3434
    @johnai3434 หลายเดือนก่อน +21

    അൻവറി, കരിപ്പൂരി സ്വർണ്ണ കടത്തു മാത്രം പിടിച്ചാൽ പോരല്ലോ അല്ലെ, അൻവറിനെ ആഭ്യന്തരം ഏൽപ്പിച്ച്‌ തടികേടാക്കാതെ CPM രക്ഷ പെട്ടേക്കും

  • @paralleluniverse369
    @paralleluniverse369 หลายเดือนก่อน +76

    അൻവർ ആയിട്ടുള്ള ഷാജൻ സ്കറിയടെ ഇൻ്റർവ്യൂ കാത്തിരിക്കുന്നവരുണ്ടോ..!?! 🔥

  • @RamanKutty-zb1if
    @RamanKutty-zb1if หลายเดือนก่อน +4

    ഒരു മതവിഭാഗത്തിൽ പെട്ട ആളുകൾ പ്രതികളായാൽ സംരക്ഷിക്കാൻ ധാരാളം മാന്യൻമാർ വരും.😅

  • @RadhaPadmavati
    @RadhaPadmavati หลายเดือนก่อน

    You are absolutely right sir

  • @babyampatt468
    @babyampatt468 หลายเดือนก่อน

    ശരിയായ നിരീക്ഷണം 🙏🙏

  • @pyh3425
    @pyh3425 หลายเดือนก่อน +23

    ഞമ്മന്റെ ആൾക്കാരെ പോലീസ് കേസെടുക്കാൻ പാടില്ല. ..അതാണ് രണ്ടു ദിവസമായി പോലീസ് ന്യൂനപക്ഷങ്ങൾക്കെതിരെ ആണ് എന്ന് പറയുന്നത്. .കൄസ്ത്യാനികളോട് അൻവറിന് സ്നേഹമുണ്ടെങ്കി ഷാജ നെ വേട്ട ആടു മൊ?

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ หลายเดือนก่อน +12

    അൻവറും വിടില്ല
    കൂടുതൽ തെളിവ് പുറത്ത് വിടും എന്നാണ് പറഞ്ഞത്
    അൻവർ തെറ്റ് ചെയ്യുന്നങ്കിൽ ശിക്ഷ കൊടുക്കണം
    അദൃശ്യ ശക്തികൾ ഒറ്റകെട്ടാണന്ന് അൻവർ പറഞ്ഞ് വെച്ചു
    അൻവറിനെ പൂട്ടാൻ ശ്രമിച്ചാൽ കൂടുതൽ തെളിവ് പുറത്തു വരും എല്ലാം വരണം എന്നാണ് ജനം ആഗ്രഹിക്കുന്നത്

    • @flowers_comedy-.
      @flowers_comedy-. หลายเดือนก่อน +1

      Oru 20 20 model angere paranjallo njan ellam purathvidum ennu oru attam bombu adhode adhum thirnnu endhalle ororo

    • @UNNIKRISHNANKOMBIYIL
      @UNNIKRISHNANKOMBIYIL หลายเดือนก่อน

      അൻവർ ശേഖരിച്ച മലം മറ്റുള്ളവരുടെ ശരിരത്തിലും ബാക്കി സ്വന്തം ശരീരത്തിലും ഒഴിക്കട്ടെ!

  • @krishnamp2521
    @krishnamp2521 หลายเดือนก่อน +10

    യുസുഫ് എലി 🤣🤣

  • @sunithavp8762
    @sunithavp8762 หลายเดือนก่อน

    ഗുഡ്

  • @stefythomas5052
    @stefythomas5052 หลายเดือนก่อน +12

    ലെ കടന്നലിക്ക : മറുനാടാ നീ പക പോക്കുകയാണല്ലെ!

    • @flowers_comedy-.
      @flowers_comedy-. หลายเดือนก่อน +1

      Pazhedh mattivaku thalkalatheke ipol shajan anvarenu kooda nilkukayanu vandadh illangil onnum mindanda

  • @vrunited-..-
    @vrunited-..- หลายเดือนก่อน +25

    Tripura 2 loading....
    Nobody can stop BJP'S growth

  • @babujicp1240
    @babujicp1240 หลายเดือนก่อน +1

    ഇത്ര പെട്ടെന്ന് മലക്കം മറിയാൻ ഉള്ള കഴിവ് ഇന്ന് മറുനാടൻ നു മാത്രം ഇന്നലെ അൻവർ നെ ഹീറോ ആക്കി ഇന്ന് സീറോ ആക്കി

  • @vikas1488
    @vikas1488 หลายเดือนก่อน +9

    😂 ഇന്നലെ ഭാഗവതം വായിച്ചപ്പോൾ ആരാണ് ദൈവം എന്ന് പിടികിട്ടി... മുചുകുന്ദ മോക്ഷം ഭാഗം...
    കാലം ആണ് ദൈവം എന്ന് പറയുന്നുണ്ട്... ആലോചിച്ചപ്പോൾ ശരിയാണ്..... അൻവർ പിണു. etc ആരും കാലത്തിന് അതീതരല്ല..'' അവരുടെ എല്ലാം കണക്കുകൾ കാലം ബാലൻസ് ചെയ്യപ്പെടും

  • @AKI568
    @AKI568 หลายเดือนก่อน +7

    കേരളത്തിൽ മുസ്‌ലിം ന്യൂനപക്ഷത്തിന് നീതി ഇല്ല എന്നാണ് അൻവർ പറയുന്നത് ഇങ്ങനെ ഉണ്ട്. തിന്നിട്ടു വറ്റ് എല്ലിൻ്റെ ഇടയിൽ കുത്തൽ.

    • @Carbonfootprint.5685
      @Carbonfootprint.5685 หลายเดือนก่อน +1

      വെറുതെയല്ല ഇറാൻ്റെ ഖമേനി പറഞ്ഞതും ഇസ്രായേലിൽ നിന്ന് പിറ്റേന്ന് അടി മേടിച്ചതും. ഇന്ത്യയിൽ മുസ്ലീങ്ങൾ പ്രത്യേകിച്ച് അൻവറിനെപ്പോലുള്ളവർ പീഢിപ്പിക്കപ്പെടുന്നു.

  • @francismorris2481
    @francismorris2481 หลายเดือนก่อน

    Very good and informative report 👍 👏

  • @bijum.c4599
    @bijum.c4599 หลายเดือนก่อน

    തെളിവില്ലാത്ത കുറ്റകൃത്യങ്ങൾ വെളിവില്ലാത്ത നീതിബോധം.ജിങ്കാ.... ജിങ്കാ.......!!

  • @ucap6420
    @ucap6420 หลายเดือนก่อน +6

    ഗൾഫ് അങ്കിൾ Mr. Y ആണ് ഇതിന്റെ ഹെഡ് 👍

  • @AsasfffAsd
    @AsasfffAsd หลายเดือนก่อน +6

    നാട് മുടിക്കുന്ന
    കൊലപാത കി കളും
    കൊള്ളക്കാരും
    തമ്മിൽ
    അടിച്ചു
    പിരിഞ്ചു 😂😂

  • @krlal85
    @krlal85 หลายเดือนก่อน +41

    അൻവർ എത്ര കുരച്ചാലും പിണറായി ഒന്നുംചെയ്യില്ല.
    ഞാൻ ഒന്നും അറിഞ്ഞില്ലേ എന്ന് പറഞ്ഞ് പിടിച്ച് കേന്ദ്രത്തിനു കൊടുക്കും, അതോടെ ആ ശല്ല്യം തീരും

  • @classickitchen8795
    @classickitchen8795 หลายเดือนก่อน

    സത്യം.

  • @indirak8897
    @indirak8897 หลายเดือนก่อน +6

    രണ്ടും കണക്കാണ്, സ്വപ്ന,ശിവശങ്കര് ഒക്കെ അരിയാഅം ,കായ്യം കഴിഞ്ഞു,ഇനിയെന്തിന്,

  • @Pottan-f1x
    @Pottan-f1x หลายเดือนก่อน +17

    ഹരി ശ്രീ അശോകന്റെ ഡയലോഗ് അമ്പൂക്ക ഓർക്കുന്നത് നല്ലതാ ആദ്യം നീ നന്നാവാൻ നോക്ക് എന്നിട്ട് സ്വയം നന്നാക്കാൻ നോക്ക്... അഴിമതിക്ക് എതിരെ വന്നേക്കുവാ ഒരു പുതിയ സൂര്യൻ

    • @GeemonJoicy
      @GeemonJoicy หลายเดือนก่อน

      ഇ ക്യാപ്‌സുൽ പോരാ മോനെ

  • @manoj9622
    @manoj9622 หลายเดือนก่อน +6

    എന്തൊക്കെയാണേലും അൻവർ ഒരു കൊടുങ്ങാറ്റ് തന്നെ. .. അദ്ദേഹം ഇന്നലെ ഒരു സത്യം പറഞ്ഞു. ..എല്ലാ പാർട്ടിയില്ലേ രാഷ്ട്രീയ നേതാക്കനമാർ തമ്മിൽ അന്ധർദ്ധാരയുണ്ട്. ..പാവം പ്രവർത്തകർ ഒന്നു മറിയാതെ പാർട്ടിക്കുവേണ്ടി വിയർക്കുന്നു. .. ഷാജൻ, കേന്ദ്ര ഏജൻസി വരട്ടെ, എന്നിട്ട് പോരായിരുന്നോ ഈ വീഡിയോ. .ഇപ്പൊ ഷാജൻ പിണറിയിയെ സപ്പോർട്ട് ചെയ്യുന്നു. ..

  • @robmatkrl1
    @robmatkrl1 หลายเดือนก่อน +2

    പട്ടണപ്രവേശം സിനിമയിൽ കരമന തിലകനോട് പറഞ്ഞ ഡയലോഗ് ആണ് ഓർമ്മ വരുന്നത് "വന്ന് വന്ന് പാവപെട്ട കള്ള കടത്തുകാർക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയായി"😂

  • @DinkiriVava
    @DinkiriVava หลายเดือนก่อน +7

    ഒറ്റ ബുദ്ധി ആയോണ്ട്..!!

  • @mpmohankumar7513
    @mpmohankumar7513 หลายเดือนก่อน +1

    സാജന്റെ മിക്ക വീഡിയോകളും കാണാറുണ്ട്. പക്ഷേ ഇത്???

  • @sarithamenon5772
    @sarithamenon5772 หลายเดือนก่อน +1

    താങ്കൾ പറഞ്ഞത് വളരെ ശെരിയാണ്...... പിണറായി കുറച്ചു വെയിറ്റ് ചെയ്‌യുന്നതാണ് പേരുദോഷം ഇല്ലാതാകാൻ നല്ലത്.... തന്നെ നോവിച്ചവരെ.... തന്നേക്കാൾ മിടുക്കരാണെന്ന് തോന്നിയവരെ പിണറായി പൂട്ടും...

  • @santhoshkumarg4633
    @santhoshkumarg4633 หลายเดือนก่อน

    അടിപൊളി.

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ หลายเดือนก่อน +5

    ഇതിലെ കസ്റ്റംസ് ഒത്തുകളിക്കുന്നു എന്നാണ് പറഞ്ഞത്
    അതിനെ കുറിച്ച് അന്വേശിച്ചാൽ അറിയാമല്ലോ

  • @josesebastian2847
    @josesebastian2847 หลายเดือนก่อน +1

    ഇപ്പോൾ പിണത്തിൻ്റെ മുകളിൽ ഉള്ള പിടി പാടെന്താണെന്നു മmസ്സിലായോ ? പണത്തൻ്റെ മാത്രമല്ല പിണത്തിൻ്റെ മുകളിലും ഒരു പരുന്തോ പാമ്പോ പക്കില്ല😂

  • @91644512289144
    @91644512289144 หลายเดือนก่อน +1

    Perfect video in rime. after about 1hour

  • @royjohn817
    @royjohn817 หลายเดือนก่อน

    Yes there you are

  • @binujames6015
    @binujames6015 หลายเดือนก่อน +4

    First Comment 💪

  • @surendranp8227
    @surendranp8227 หลายเดือนก่อน +1

    അൻവർ പറയുന്നത് എല്ലാവർക്കും ശരിയായിതോന്നിയതാണ്.

  • @Pirana-1
    @Pirana-1 หลายเดือนก่อน +1

    സാജനും adv ജയ ശങ്കരും ബിജെപി യും പിണറായി വിജയനും ADGP വിജയനും വേണ്ടി അൻവറോഡ് യുദ്ധം ചെയ്യുന്നത് ഏറെ സന്തോഷം നൽകുന്നു ❤❤❤

    • @NationFirst-u3l
      @NationFirst-u3l หลายเดือนก่อน

      NIA vannu kondupovaruth 😂PFI ye marakkaruth..

    • @Pirana-1
      @Pirana-1 หลายเดือนก่อน

      @@NationFirst-u3l th-cam.com/video/lIXYnKAfBIA/w-d-xo.htmlsi=rpvrZ1N74u_RRrFG ഇത് പറഞ്ഞവർക്ക് ഇപ്പോൾ പിണറായിയോട് സ്നേഹം വന്നത് എന്തിനാണെന്നറിയാം

    • @NationFirst-u3l
      @NationFirst-u3l หลายเดือนก่อน

      ​@@Pirana-1 pinaraiye estamallennu vachu anti India work cheyunna Sudappikale aranu support cheyukka 😂

    • @NationFirst-u3l
      @NationFirst-u3l หลายเดือนก่อน

      @@Pirana-1 who were behind Nirmala. College and St. Joseph issue 😂
      Have you forgot Joseph mash and Madhavikutty 😂
      Tell me who want malabar as separate state 😂

    • @Pirana-1
      @Pirana-1 หลายเดือนก่อน

      @@NationFirst-u3l th-cam.com/video/MUAgpJ5GxY4/w-d-xo.htmlsi=24CQ5n8YeTb5pnjT

  • @rajajjchiramel7565
    @rajajjchiramel7565 หลายเดือนก่อน

    Good afternoon Shajan

  • @hamzamash5802
    @hamzamash5802 หลายเดือนก่อน +1

    തിരുവനന്തപുരം കേന്ദ്രമായി നടന്ന സ്വര്‍ണ്ണക്കടത്തിനെ അപേക്ഷിച്ച് ഇതൊക്കെ എന്ത്.

  • @shibushibu5516
    @shibushibu5516 หลายเดือนก่อน

    Supper

  • @kovaisurya4042
    @kovaisurya4042 หลายเดือนก่อน

    Super 👏👏👏👏👏👏

  • @sreekariyamsyam2199
    @sreekariyamsyam2199 หลายเดือนก่อน +28

    നിലമ്പൂർ MLAയുടെ താല്പര്യത്തിനനുസരിച്ച് കേരള ഭരണം കൊണ്ടു പോകണം എന്ന ബ്ലാക്ക്മെയിലിങ്ങിനു മുന്നിൽ മുട്ടുമടക്കാത്ത മുഖ്യമന്ത്രി തന്നെയാണ് ഹീറോ.....ഒരു എംഎൽഎ അല്ല ഭരണാധികാരി എന്ന് കണിച്ചുകൊടുത്ത മുഖ്യമന്ത്രി ഒരു കമ്മ്യൂണിസ്റ്റാണ് എന്നു തെളിയിച്ചു🎉

    • @Govinda-Mamukoya
      @Govinda-Mamukoya หลายเดือนก่อน

      പാവപ്പെട്ടവൻ്റെ പിച്ചച്ചട്ടിയിൽ കൈയ്യിട്ടു വാരിയ കമ്യു ണീസ്റ്റ്😂😂😂

  • @dennyvaried3499
    @dennyvaried3499 หลายเดือนก่อน +7

    Anwar is true Warrior , you can't stop his voice.
    ❤❤❤❤❤❤❤

  • @Bkr-ob4tu
    @Bkr-ob4tu หลายเดือนก่อน +2

    ന്നാലും ഹെന്റെ ഹിക്കാ... ഇങ്ങക്ക് ഈ ഗതി വന്നല്ലോ 🤔

  • @nixonjoseph8851
    @nixonjoseph8851 หลายเดือนก่อน +13

    ഹഹഹഹ ഒരുപാട് പേരെ ചതിച്ച അൻവറിന് ഇതൊക്കെ എന്ത്.

  • @manukuttan94
    @manukuttan94 หลายเดือนก่อน +1

    സ്വർണം കള്ളക്കടത്തു പിടിക്കരുത് എന്ന് പറഞ്ഞിട്ടു പിണറായി കേട്ടില്ല. പിന്നെ എന്തിനു മുന്നണിയിൽ നിൽക്കണം 😂

  • @sugathanc7840
    @sugathanc7840 หลายเดือนก่อน +4

    ബിസിനസ് കാർ ജനപ്രതിനിധികൾ ആയാൽ.....ഇനി എന്തെക്കെ സംഭവിക്കുമോ ആവോ....

  • @MmM010M
    @MmM010M หลายเดือนก่อน +12

    CPIM എത്ര പരിശ്രമിച്ചാലും 73% മുസ്ലിംസ്ഉള്ള ഞമ്മന്റെ മതപ്പുറത്തെ മുസ്ലിം ലീഗിന്റെ 23 MLA സീറ്റ് കിട്ടില്ല.അമ്മാതിരിയുള്ള മതവികാരമാണ് കുഞ്ഞിലെയുള്ള മദ്രസ മതപഠനത്തിലൂടെ കേറ്റി കൊടുക്കുന്നത് ❤❤❤
    LDF തരംഗം ഉണ്ടായി 99 MLA ജയിച്ചപ്പോഴും മുസ്ലിം ലീഗിന്റെ 23 എംഎൽഎ അങ്ങനെ തന്നെ നിൽക്കും.ഞമ്മന്റെ മതപ്പുറം ചുവക്കില്ല.പാകിസ്ഥാനും ബംഗ്ലാദേശും പോലെ മുസ്ലിം രാജ്യങ്ങൾ ഇനിയുമുണ്ടാകും
    .ഇന്ത്യയിലെ കേരളത്തിലെ മുസ്ലീങ്ങൾ എന്തിനാണ് മുഗുളൻമാരെ,പണ്ട് ഇന്ത്യ കീഴടക്കിയ മുസ്ലിം രാജാക്കന്മാരെ, ഗൾഫ് അറബികളെ,പാകിസ്ഥാൻ മുസ്ലീങ്ങളെ,മുസ്ലിം രാജ്യങ്ങളെ,സ്വീഡൻ,അമേരിക്കൻ യൂറോപ്യൻ രാജ്യങ്ങളിലെ മുസ്ലീങ്ങളെ ന്യായീകരിക്കുന്നത്. ഇതുതന്നെയാണ് നിങ്ങളുടെ തീവ്രവാദം. ലോക മുസ്ലിം എന്നുള്ള ചിന്ത.. ഞമ്മന്റെ ആളുകൾ എന്നുള്ള ചിന്ത.. ഇതുതന്നെയാണ് നിങ്ങളുടെ തീവ്രവാദവും. ഇന്ത്യയിലെ ഏതെങ്കിലും ഒരു സംസ്ഥാനത്ത് ഹിന്ദുക്കൾക്ക് ഒരു പ്രശ്നം വന്നു കഴിഞ്ഞാൽ കേരളത്തിലെ ഹിന്ദുക്കൾക്ക് ഞമ്മന്റെ ഹിന്ദു എന്നുള്ള ഒരു വികാരം ഉണ്ടോ. ക്രിസ്ത്യാനികൾക്കാണ് സത്യം പറഞ്ഞാൽ ഞമ്മന്റെ ലോക ക്രിസ്ത്യാനികൾ എന്ന വികാരം ഏറ്റവും കൂടുതൽ വരേണ്ടത്. കാരണം ലോകത്ത് ഏറ്റവും കൂടുതൽ അവരാണ്.അവർക്കു അത് ഇല്ല.അതുകൊണ്ടാണ് ഇന്ത്യയ്ക്ക് പ്രശ്നം മുസ്ലിം തീവ്രവാദം ആണെന്ന് പറയാൻ കാരണം.നിങ്ങൾ മാത്രമല്ലല്ലോ രാജ്യത്ത് ന്യൂനപക്ഷം ആയിട്ടുള്ളത്
    😮😮😮
    ലോകം മുസ്‌ലിംകളുടെ ആത്മീയ നേതാവായ തുർക്കിയിലെ ഖലീഫയേ ഒന്നാം ലോകമഹായുദ്ധത്തിന് ഇടയ്ക്ക് ബ്രിട്ടൻ അപമാനിച്ചതിൽ പ്രതിഷേധിച്ചാണ് കേരളത്തിലും 1919ൽ ഖിലാഫത്ത് പ്രസ്ഥാനം ഉണ്ടായത് അതിന്റെ നേതാവായി ഗാന്ധിജി വരികയും തുടർന്ന് 1921ൽ മലബാർ കലാപം ഉണ്ടാവുകയും ചെയ്തു.മുസ്ലീംങ്ങളുടെ സ്ഥിരം പരിപാടിയാണ് ലോക മുസ്ലിം എന്ന ചിന്ത. 1992 കർസേവകർ കോടതി ഉത്തരവിനെ തുടർന്ന് ബാർബറി മസ്ജിദ് പൊളിച്ചതുകൊണ്ടാണ് ഇന്ത്യയിലെ മുസ്ലീങ്ങൾ പേടിച്ച് ഭയന്നു സംഘടിച്ചത് എന്നൊക്കെ ഉള്ള പൊട്ട വാദം കൊണ്ടുവരുന്ന ക്രിസ്ത്യാനികളെയും,ഹിന്ദുക്കളെയും പറഞ്ഞു മനസ്സിലാക്കുക അതിനു മുൻപ് തന്നെ 1919ൽ പോലും ലോക മുസ്ലിം എന്നചിന്തയിൽ നമ്മുടെ കേരളത്തിൽ വരെ ഖിലാഫത്ത് പ്രസ്ഥാനം ഉണ്ടാക്കിയതിനെക്കുറിച്ച്. ഇതുതന്നെയാണ് ലോക മുസ്ലിംകളുടെ മനസ്സിൽ ഇരിക്കുന്ന കുഞ്ഞിലെ മദ്രസകളിലൂടെ ഖുർആൻ കുത്തിവെക്കുന്ന ഇസ്ലാമിക് പൊളിറ്റിക്സിന്റെ വേര്.ലോകം മുഴുവൻ ഞമ്മന്റെയായി ഞമ്മന്റെ നേതാക്കൾ അമീർ ഭരണം സുൽത്താൻ രാജഭരണം നടത്തണം എന്ന മോഹം
    പറയാനുള്ളത് മലപ്പുറത്തെ മതേതര ഹിന്ദുക്കളോടും ക്രിസ്ത്യാനികളോടുമാണ്.ഇന്ന് ഞമ്മന്റെ ഭൂരിപക്ഷ പ്രദേശത്ത് ഞമ്മക്ക് ഇഷ്ടമില്ലാത്തത് ഒന്നും വേണ്ട എന്ന് നിയമം കൊണ്ട് വരും നാളെ ഞമ്മന് ഇഷ്ടമുള്ളത് മാത്രം ബാക്കിയുള്ളവർ ചെയ്താൽ മതി എന്നുള്ള നിയമം കൊണ്ടുവരുംസൂക്ഷിച്ചാൽ ദുഖിക്കണ്ട🎉🎉മീശ വടിച്ച് - താടി വെച്ചു, സുന്നത്തു ചെയ്തു്, കുളിക്കാതെ - പല്ല് തേക്കാതെ, കഴുകാത്ത വസ്ത്രം അത്തർ പൂശി, പർദ്ദ - ഹിജാബ് ധരിച്ചു, ചേല കർമം ചെയ്തു്, 5 നേരം എൻ്റെ പടച്ചോൻ മാത്രമാണ് ശ്രേഷ്‌ഠൻ - സർവ്വശക്തൻ എന്നു് 5 നേരം മൈക്ക് വെച്ചു പരസ്യം ചെയ്ത‌ാൽ, ദുരിത കാലത്ത് അഭയം നൽകി, അവരുടെ നികുതി പണത്തിൽ തീറ്റി പോറ്റുന്ന, ഇന്ത്യ, യുറോപ്പിൽ, മതേതര ജനാധിപത്യ മറവിൽ, ആ രാജ്യങ്ങളുടെ പൊതു് മുതല് നശിപ്പിച്ച്, ചന്ദ്രകല കൊടി പിടിച്ചു, ഭീരുത്വ, - ഹിജഡ, മാധ്യമ ഇരവാദ - ഭീക്ഷണി - പ്രാര്ത്ഥനാ - റാലി ജിഹാദ് നടത്തിയാൽ ഇസ്ലാം ഒരിയ്ക്കലും ആധുനിക യുദ്ധത്തിൽ വിജയിക്കില്ല എന്ന്, ഇന്ത്യ - ഇസ്രയേല് 1948 മുതൽ ഇസ്ലാമിനെ കാണിച്ചു കൊടുക്കുന്നു. കാഷ്‌ഠം.😢😢

    • @immuskitchen6249
      @immuskitchen6249 หลายเดือนก่อน

      ഹൌ വല്ലാത്ത കണ്ടു പിടുത്തം.... നീ ആരായാലും നല്ലയൊരു വർഗീയ വാദിയാണെന്ന് മനസ്സിലായി. പണിയെടുത്തു തിന്നുന്നവനല്ല എന്ന് മനസ്സിലായി. എന്ത് വർഗീയ തആണെടോ മദ്രസയിൽ പഠിപ്പിക്കുന്നത്. അത് ശാഖായല്ല. വർഗീയത പഠിപ്പിക്കാൻ. മക്കൾക്ക് നല്ല കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നത് കൊണ്ടാണ് വൃദ്ധ സ ദ നത്തിൽ മുസ്ലിം മാതാപിതാക്കൾ കുറയുന്നത്. മറ്റുമതത്തി ൽ കൂടുതലും ഇതുപോലെ അനാഥ മന്ദിരത്തിൽ ആണ്. അതാണ് ഇസ്ലാം പഠിപ്പിക്കുന്നത്

  • @sbsbm-e3n
    @sbsbm-e3n หลายเดือนก่อน +14

    നീ എവിടെയെങ്കിലും ഒന്ന് ഉറച്ച് നിൽക്ക് ഷാജാ.....

  • @josephthomas8519
    @josephthomas8519 หลายเดือนก่อน +1

    പാർട്ണർഷിപ് പൊളിഞ്ഞു. അത്ര മാത്രം. ഇനി ഒളിയുദ്ധം.... രഹസ്യങ്ങൾ മുഴുവൻ പറയു. കള്ളന്മാരെ എല്ലാം പൊതുജനങ്ങൾ അറിയട്ടെ

  • @MohandasMohandask-nt2gv
    @MohandasMohandask-nt2gv หลายเดือนก่อน +1

    എയർപോട്ടിൽ നിന്നും ദേഹത്തിനകത്തു ഒളിപ്പിച്ചു കൊണ്ടുവരുന്നത് ഹോസ്പിറ്റലിൽ കൊണ്ടുപോയി ഓപ്പറേഷൻ റൂമിൽ കിടത്തി സാധനങ്ങൾ ഒന്നൊന്നായി പുറത്തെടുക്കുന്ന സമയം മെഡിക്കൽ ടീം മാത്രമേ അവിടെ ഉണ്ടാവുകയുള്ളൂ. വയറിനകത്തു കയറ്റിയത് 10എണ്ണം ഉണ്ടെങ്കിൽ അവർക്കും 5എണ്ണം എടുത്തു 5എണ്ണം ആണ് ഉണ്ടായതെന്നു പറഞ്ഞു അവർക്കും അടിച്ചു മാറ്റാം. കുറെ എണ്ണത്തിനെ ഇങ്ങനെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി സ്വർണം എടുക്കാറുണ്ട്.. ഇങ്ങനെ പലരും തട്ടി എടുക്കുന്നത് കൊണ്ട് ഈ വ്യവസായം തകർച്ചയുടെ വക്കിൽ ആണ്...

  • @KrishnaKumar-h8j6v
    @KrishnaKumar-h8j6v หลายเดือนก่อน

    We support Pinarai

  • @baijumon6078
    @baijumon6078 หลายเดือนก่อน

    ഈ പറഞ്ഞത് വിശ്വസിക്കാൻ പ്രയാസം. മടിയിൽ കനമില്ലാത്ത തു കൊണ്ടല്ലേ അൻവർ രണ്ടും കൽപിച്ച് അതി ശക്തരോട് ഏറ്റുമുട്ടുന്നത് എന്നൊരു സംശയം...''

  • @PradeepKumar-gc8bk
    @PradeepKumar-gc8bk หลายเดือนก่อน +2

    ബോംബെ അധോ ലോകത്തെ ഓർമിപ്പിക്കുന്നു.. ടിപി യുടെ അവസ്ഥ വരാതിരുന്നാൽ അങ്ങേരുടെ കുടുംബത്തിനു കൊള്ളാം...

  • @MovieSports
    @MovieSports หลายเดือนก่อน

    NIA അന്വേഷണം ഉണ്ടാവുമോ 😂. നാടിന്റെ പോക്ക് ശെരിയല്ല

  • @arjunanarjunan5597
    @arjunanarjunan5597 หลายเดือนก่อน +1

    നിലമ്പൂർ മൂരിയാ അറക്കാൻ സമയമായി

  • @bijlikumar123
    @bijlikumar123 หลายเดือนก่อน +3

    ഇപ്പോൾ എല്ലാവരും ഇരവാദം പറയുന്നു .
    എല്ലാവരും പുച്ചക്കുട്ടികൾ ???
    ഈ സ്വർണ്ണക്കടത്തുകാരുമായി അൻവറിന് എന്താണ് സംബന്ധം ..???

  • @santhoshkumar-sf2zu
    @santhoshkumar-sf2zu หลายเดือนก่อน

    👍👍👍👍👍

  • @JayaprakashCk-qn5jg
    @JayaprakashCk-qn5jg หลายเดือนก่อน

    കേരള പോലീസിനെ എങ്ങിനെ വിശ്വസിക്കും?.

  • @Adwaith-m2g
    @Adwaith-m2g หลายเดือนก่อน +9

    Oru karyam Kerala janathakku manassilayi Sagakanmark paisa undakkan mathram ullathanu bharanam

  • @viswaprasanthv8239
    @viswaprasanthv8239 หลายเดือนก่อน

    👍🏻👍🏻👍🏻

  • @thankachanvj9432
    @thankachanvj9432 หลายเดือนก่อน +3

    ജനങ്ങളെ മൊത്തം ചതിച്ചു പിന്നെയല്ലേ.

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858 หลายเดือนก่อน

    👌👌👌👌👌👌👌👌👌

  • @krishnakumarv9737
    @krishnakumarv9737 หลายเดือนก่อน

    കൊള്ള മുതൽ പങ്കിട്ടെടുക്കുന്നതിലെ തർക്കം കമ്മ്യൂഞ്ചിസം തുറന്നുകാട്ടിലായി

  • @vijayankalathil743
    @vijayankalathil743 หลายเดือนก่อน

    ഏത് സാഹചര്യത്തിലായാലും തന്നേക്കാൾ പരിചയ സമ്പത്തും സീനിയോരിറ്റിയും ഉള്ള പെരും കള്ളനോട് കോർക്കാൻ നിൽക്കരുത് എന്ന ബാല പാഠം അറിയാത്ത അൻവർ!

  • @bahubali68
    @bahubali68 หลายเดือนก่อน +1

    പോലീസ് ഷാജൻ സ്കറിയയെ കുടുക്കാത്തതാണോ അൻവറിന്റെ യഥാർത്ഥ പ്രശ്നം? 🤔

  • @sajeeshpunathil2228
    @sajeeshpunathil2228 หลายเดือนก่อน +1

    പഴയപോലെ കേന്ദ്രഏജൻസികൾ കൂട്ടത്തോടെ വരും, ഒന്ന് മണത്തുനോക്കി വന്നപോലെ തിരിച്ചുപോകും. അത്രേയുള്ളൂ 😂😂. എല്ലാം ഒരു adjestment അല്ലേ.

  • @csnair-co6gh
    @csnair-co6gh หลายเดือนก่อน +1

    അൻവറിനെ സഹായിക്കാൻ മുതലാളി ഉണ്ട്, മോദിക്ക് ഒറ്റ ഫോൺ ... അപ്പോ ഇങ്ങിനെ ഉണ്ട് 🤔

  • @cosmology848
    @cosmology848 หลายเดือนก่อน +1

    പോലീസിന് സ്വർണ്ണം പിടിക്കാൻ അധികാരം ഉണ്ട് 😅

  • @manupaul4601
    @manupaul4601 หลายเดือนก่อน +2

    There’s no hand carry conveyer checking is not working long time ago in Kochi international airport

  • @Sololiv
    @Sololiv หลายเดือนก่อน +8

    നിങ്ങൾക്കിട്ടു വീണ്ടും പൊട്ടിച്ചിട്ടുണ്ട് അൻവർ,😂,നിങ്ങളെ വർഗ്ഗീയ വാദി ആക്കുന്നത്തിൻ്റെ ലക്ഷ്യം വ്യക്തമല്ല..

    • @swrp124
      @swrp124 หลายเดือนก่อน +3

      Anwar inte matte resort tadayana issue etra vivadam akaiyathu shajan aanu😄

  • @jayesankar
    @jayesankar หลายเดือนก่อน

    എന്ത് കേന്ദ്ര ഏജൻസി ? ഈ പേരിൽ ഒരു ചുക്കും സംഭവിക്കുവാൻ പോവുന്നില്ല. ഇനി അടുത്ത ഇലക്ഷനാവുമ്പഴേ അവർ ഇറങ്ങൂ.

  • @sundaresankunhan7322
    @sundaresankunhan7322 หลายเดือนก่อน

    ഒരു ജനപ്രതിനിധി എന്ന നിലയിൽ ഒരൊറ്റ കാര്യം പോലും ഇതുവരെ ചെയ്തിട്ടില്ല

  • @davist.t3169
    @davist.t3169 หลายเดือนก่อน

    The central action argument you said is what Anvar accused. Nexus between ruling parties.

  • @Salim12350
    @Salim12350 หลายเดือนก่อน

    അൻവറിന് സ്വർണം പിടിക്കാത്ത പോലിസ് വേണം. ജലിലിനു മതപരമായ വേറെ ചില ലക്ഷ്യങ്ങൾ ആണ്. എന്തിനാണ് ഇപ്പോൾ ജലിൽ ന്യുനപക്ഷങ്ങൾക്ക് രക്ഷ ഇല്ല എന്ന് പറയുന്നത് മനസ്സിലാകുന്നില്ല.

  • @ajayakumar2025
    @ajayakumar2025 หลายเดือนก่อน +1

    ചുമ്മ നുണ പറയല്ലെ മറുനാട ഉള്ള വിലകളയരുത്

  • @diljo77
    @diljo77 หลายเดือนก่อน +1

    ജോയ് ആലൂക്കാസ്

  • @ramdasskp
    @ramdasskp หลายเดือนก่อน

    👍🏼👍🏼

  • @joseka1135
    @joseka1135 หลายเดือนก่อน +1

    കാരണ‍ഭുതം ഡിസംബർ മുഴുവപ്പിക്കില്ല

    • @Jagannath2024
      @Jagannath2024 หลายเดือนก่อน +1

      നാക്ക് പൊന്നാവട്ടെ 👍👍

  • @bindhumenon6146
    @bindhumenon6146 หลายเดือนก่อน

    ഇനി അൻവറിനെ കുടുക്കി പിണു പുണ്യാളനവും... രണ്ടിനെയും പൂട്ടണം... മണിച്ചിത്ര താഴുട്ട് പൂട്ടണം...

  • @saraswathishaji4726
    @saraswathishaji4726 หลายเดือนก่อน

    ഇത് ചിലപ്പോൾ പൊതുജനത്തെ പറ്റിക്കാനായിട്ടുള്ള നാടകം ആവും

  • @toms9286
    @toms9286 หลายเดือนก่อน +1

    ഏതായാലും പിനുങ്ങാണ്ടിയെ അന്വേഷിക്കാനും പിടിക്കാനും ഒരു കേന്ദ്രനും വരില്ല. അതിനായി എല്ലാവരുടെയും പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്, പ്രത്യേകിച്ച് അദൃശ്യ ശക്തികളുടേത്‌.

  • @adv.ramachandran6568
    @adv.ramachandran6568 หลายเดือนก่อน

    ഈ അൻവറനും - ജനങ്ങൾക്ക് വേണ്ടിയാണല്ലോ ഇങ്ങനെ കഷ്ടപ്പെടുന്നതെന്നോർക്കുമ്പോൾ '-- മനമുരുകാത്ത ഒരു കേരയോളിയും ഉണ്ടാവില്ല - തീർച്ച

  • @GeethaMk-dp9cl
    @GeethaMk-dp9cl หลายเดือนก่อน

    ക്കുട്ടു കൃഷി നടത്തിയാൽ ഒപം പങ്കു വയകണം ഒരാൾക്ക് കുറഞ്ഞാൽ ഇങ്ങനെയാണ്