Aliyans - 137 | കുടുംബശ്രീ പ്രശ്നങ്ങൾ 2 | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

ความคิดเห็น • 339

  • @sanuben8109
    @sanuben8109 4 ปีที่แล้ว +64

    സ്നേഹം കൊണ്ട് ന്യൂസ്‌ പിടിച്ചു കൊടുത്ത മേരി ചേച്ചിയുടെ നല്ല മനസ്സ് ആരും കാണാതെ പോകല്ലേ 😃😃

  • @Jassfamilycorner262
    @Jassfamilycorner262 6 หลายเดือนก่อน +10

    ഇങ്ങനെ ആയിരുന്നോ അമ്മായിയുടെ intro😅❤
    Aliyans പുറകോട്ടു കാണുന്ന ലെ പ്രവാസി ആയ ഞാൻ😊

  • @rejithomas7903
    @rejithomas7903 4 ปีที่แล้ว +353

    പണ്ടാരങ്ങള് തെറ്റിപിരിഞ്ഞാലേ എനിക്ക് സെക്രട്ടറി അവൻ പറ്റൂ 🤣🤣മേരിച്ചേച്ചി rockssss

    • @anilrraghavananil2641
      @anilrraghavananil2641 4 ปีที่แล้ว +7

      അടിപൊളി കൌണ്ടർ. ചേച്ചി ഇസ്‌തം

    • @antonyjoseph1469
      @antonyjoseph1469 4 ปีที่แล้ว +6

      അത് സൂപ്പർ ആയിട്ടുണ്ട്

    • @alicevarghese5036
      @alicevarghese5036 4 ปีที่แล้ว +1

      @@anilrraghavananil2641 0p

    • @pavcreations4439
      @pavcreations4439 3 ปีที่แล้ว +1

      🤣

    • @iZunesha
      @iZunesha 3 ปีที่แล้ว +1

      😂😂

  • @beenajohnson1703
    @beenajohnson1703 4 ปีที่แล้ว +74

    Mary ad Baby കലക്കി, മേരികൊച്ചു തിരിച്ചു പോകുമ്പോൾ പറഞ്ഞ ഡയലോഗ് കലക്കി, ഇവരട ഭാഷ കലക്കി, ഇഷ്ടമായി

  • @പുണ്യംപുരാണം
    @പുണ്യംപുരാണം 4 ปีที่แล้ว +70

    ഗിരിജയുടെ ഇൻട്രൊ തകർത്തു.. ഗിരിജയുടെ അഭിനയവും സൂപ്പർ..
    ഇനി അളിയൻസ് തീപ്പാറും.. മിക്കവാറും അമ്മാവന് പണിയാവുമെന്നാ തോന്നണത്..,?

  • @GayathriGayu-rl3hi
    @GayathriGayu-rl3hi 4 ปีที่แล้ว +6

    എത്രയോ സീരിയലുകൾ ഉണ്ട്.. എന്നാൽ അവയൊക്കെയും ഒരു സീരിയൽ ആയി തന്നെയേ തോന്നു. ചില ചാനലുകളിൽ വരുന്ന സീരിയൽ കഥാപാത്രങ്ങൾ ഓവർ മേക്കപ്പും മറ്റും ആയി ഒരു അഭിനയം തന്നെയെന്ന് തോന്നിപ്പിക്കുമ്പോൾ അളിയൻസ് ഒരു സീരിയൽ ആയോ അഭിനയമായോ അല്ല മറിച്ച് ഇതിലുള്ളവർ എല്ലാം നമ്മുടെ കുടുബം പോലെയേ തോന്നുള്ളു.. അതുകൊണ്ട് അളിയൻ ഒരു ദിവസം പോലും കാണാതിരിക്കാൻ പറ്റില്ല.. ആഴ്ചയിൽ 7ദിവസവും ഉണ്ടായാൽ അത്രയും സന്തോഷം...😊😊

  • @amviy
    @amviy 4 ปีที่แล้ว +204

    കുടുംബശ്രീ story.... എനിക്ക് ഇഷ്ടം ആയി
    നിങ്ങൾക്കോ........?

  • @History_Mystery_Crime
    @History_Mystery_Crime 4 ปีที่แล้ว +78

    അളിയൻസ് ഗംഭീരമാക്കുന്ന ഡയറക്ടർ രാജേഷ് തലച്ചിറക്ക് അഭിനന്ദനങ്ങൾ ❤️ അളിയൻസ് ഇഷ്ടം ❤️

    • @rkpkd88
      @rkpkd88 4 ปีที่แล้ว

      Pazhaya pole nalla kadhakal onnum illa... Abhinayam pazhaya pole nannakunnila....

    • @Naattilevideya5419
      @Naattilevideya5419 4 ปีที่แล้ว

      Ini jamanthiyum thakliyum venam

  • @RajuRaju-zp9jk
    @RajuRaju-zp9jk 4 ปีที่แล้ว +23

    ചേച്ചിമാരെല്ലാം തകർത്തഭിനയിച്ചല്ലോ 😂😂 👍👍

  • @reshmalalu9717
    @reshmalalu9717 4 ปีที่แล้ว +24

    ഞാൻ എന്താ ഇവിടെ ബോധംകെട്ടു കിടക്കുവായിരുന്നോ.. തങ്കം ഇഷ്ടം🤓🤓

  • @പോരാളിവാസു-ച7ഡ
    @പോരാളിവാസു-ച7ഡ 4 ปีที่แล้ว +25

    പണ്ടാരങ്ങള് തെറ്റിപിരിഞ്ഞാലേ എനിക്ക് സെക്രട്ടറി ആകാൻ പറ്റൂ 😂😂😂😂😂😂😂😂😂😂

  • @paruthurannuparayunnaval3540
    @paruthurannuparayunnaval3540 4 ปีที่แล้ว +63

    പണ്ടാരങ്ങള് തെറ്റി പിരിഞ്ഞാലേ എനിക്ക് സെക്രട്ടറി ആകാൻ പറ്റു 🤣🤣🤣🤣🤣🤣🤣🤣🤣

  • @rameshmani4161
    @rameshmani4161 4 ปีที่แล้ว +82

    ഇപ്പോൾ ഫോണിൽ കാണുന്നവർ അടിക്ക് like

  • @epmm_chef4135
    @epmm_chef4135 4 ปีที่แล้ว +130

    അളിയൻസിനെ കാണാൻ ആയി കാത്തിരിക്കുന്നവർ ലൈക്

  • @sivaassociates7090
    @sivaassociates7090 4 ปีที่แล้ว +30

    ഭദ്രയിലെ പപ്പുട്ടി ഗിരിജ ആയപ്പോൾ സുപ്പർ ആശംസകൾ അളിയൻസ്

  • @nayananair4600
    @nayananair4600 4 ปีที่แล้ว +74

    Nammude Mary chechi fans like cheyu

  • @JelsysWorld
    @JelsysWorld 4 ปีที่แล้ว +38

    ഇതിൽ എല്ലാവരും ഒടുക്കത്തെ ആക്ടിങ് ആണ് 😍😍😍😍😍👌👌😜

    • @rkpkd88
      @rkpkd88 4 ปีที่แล้ว

      Ayee .ith valare boar story and acting... watch previous Aliyan vs Aliyan episodes..... Much better stories and excellent acting

    • @JelsysWorld
      @JelsysWorld 4 ปีที่แล้ว

      @@rkpkd88 ഇതിൽ അല്ല ഇദ്ദേശിച്ചേ... അളിയൻസ് ടോട്ടലി..😍

  • @തൃശ്ശൂർക്കാരിപ്പെണ്ണ്

    ഈ എപ്പിസോഡിന്റെ bloopers ഇടുവോ plzzzz... കുറെ ചിരിക്കാൻ ഉണ്ടാവുമല്ലോ

  • @mukeshr2488
    @mukeshr2488 4 ปีที่แล้ว +35

    അയ്യോ മാരക എപ്പിസോഡ്, ഗിരിജ ചേച്ചി കിടുക്കാച്ചി

  • @zubair.makasaragod
    @zubair.makasaragod 4 ปีที่แล้ว +17

    *അളിയൻസ് കുടുംബശ്രീ script പൊളിച്ചു 👍👍👍👍😍😍😍😍😍powli*

  • @rajannagarajan5308
    @rajannagarajan5308 4 ปีที่แล้ว +1

    രാജേഷ് സാർ, അളിയൻസ് ഞങ്ങൾക്ക് ഡ്രഗ്സ് അടിക്കുന്നത് പോലെയായി ഇതില്ലാതെ ഇനിയങ്ങോട്ട് ജീവിക്കാൻ പറ്റില്ല എന്ന് തോന്നുന്നു നിങ്ങൾ എത്രയും പെട്ടെന്ന് ഒരു കോമഡി സിനിമ ഡയറക്റ്റ് ചെയ്യണേ, പ്ലീസ് ബാലചന്ദ്രമേനോനും ശ്രീനിവാസനും എല്ലാവരും കൂടിയ ഒരു ഡയറക്ടർ ആണ് താങ്കൾ അഭിനന്ദനങ്ങൾ ഇതിന്റെ പാർട്ട്‌ 3 ഇടാൻ ശ്രമിച്ചുകൂടേ അത്രയ്ക്ക് നന്നായിട്ടുണ്ട്

  • @shifuzzworld8309
    @shifuzzworld8309 4 ปีที่แล้ว +18

    Aliyans ഇഷ്ടമുള്ളവർ ഉണ്ടോ

  • @mediator50
    @mediator50 4 ปีที่แล้ว +14

    മട്ടും ഭാവവും കണ്ടിട്ട് ചെമ്പകത്തറയിലെ ഗിരിജ ചേച്ചി , തങ്കത്തിന് ഒരു സ്ഥിരം തലവേദനയാവാൻ സാധ്യതയുണ്ട് :)

  • @തൃശ്ശൂർക്കാരിപ്പെണ്ണ്

    അളിയൻസ് ഇഷ്ടം ❤️❤️❤️

  • @aravind3209
    @aravind3209 4 ปีที่แล้ว +2

    എനിക്ക് ഈ ചേച്ചിയെ കാണുമ്പോൾ ഒരു ഡയലോഗ് ആണ് ഓർമ വരുന്നത് അവനിങ്ങനെ കാണിച്ചു കാണിച്ചു അവന്റ ഭാര്യ ഇട്ടേച്ചു പോയി സാറെ

  • @salihp2877
    @salihp2877 4 ปีที่แล้ว +26

    കുടുംബശ്രീ എപ്പിസോഡ് കലക്കി 👍👍👍👌👌👌👌👌

  • @millbilltrill1780
    @millbilltrill1780 4 ปีที่แล้ว +11

    Typical Middle class family story... actual facts happening in our Kerala families.. across .. Well directed... with all topics magnitude and detailing covered, excellent and sensible.. All characters haved justified their respective roles.. Mr. Riyaz Narmakala, Aneesh, Manju... superb.... Even Mani Shoranur and Soumya... too... great.. actors.. well dedicated.. too.

  • @alwayswithaperson4737
    @alwayswithaperson4737 4 ปีที่แล้ว +1

    എന്റെ പൊന്ന് തലച്ചിറ അപ്പ... ഈ പ്രശ്നം നേരിൽ അനുഭവിച്ചു... കച്ചറ അടി ബഹളവും എല്ലാം കഴിഞ്ഞ് തീർത്താണ് രണ്ട് വർഷമുൻപ്...ഗൾഫ് ലേക്ക് കയറിയത്... ഇത് പിന്നെയും ഓർമിപ്പിച്ചു ഇവിടത്തെ മനഃസമാദാനവും പോയി 😢

    • @sanuben8109
      @sanuben8109 4 ปีที่แล้ว

      അതെന്താ ലോൺ എടുത്തിട്ട് അടച്ചില്ലേ 😃ഓടിച്ചു വിട്ടതാണോ 😄ചുമ്മാ

    • @alwayswithaperson4737
      @alwayswithaperson4737 4 ปีที่แล้ว

      @@sanuben8109 അല്ലെയ്‌ എല്ലാർക്കും സക്രട്ടറി പ്രെസിഡൻഡ് ആവണം.. ഖജാൻജി സ്ഥാനം ഒരാൾ വിട്ട് കൊടുക്കുന്നുമില്ല.

  • @vv4037
    @vv4037 4 ปีที่แล้ว +21

    Ambedi..... Mary chechi...🔥kollallo😂😂😂😂😂😂

    • @sarfraz9602
      @sarfraz9602 4 ปีที่แล้ว +2

      😆😄

    • @vv4037
      @vv4037 4 ปีที่แล้ว +1

      @@sarfraz9602 😀😀

    • @zubair.makasaragod
      @zubair.makasaragod 4 ปีที่แล้ว +2

      👍👍👍mary ചേച്ചി

    • @zubair.makasaragod
      @zubair.makasaragod 4 ปีที่แล้ว

      @@manjimamanju2396
      ഹായ് 🙄

    • @vv4037
      @vv4037 4 ปีที่แล้ว +1

      @@manjimamanju2396 who is this? Without name😎

  • @Swarnamma17
    @Swarnamma17 ปีที่แล้ว +1

    Ee vazhakkali thankathine ipolathe episode il miss cheyyunnu

  • @pratheeshlp6185
    @pratheeshlp6185 3 ปีที่แล้ว +1

    Pashu ...Poster Thinnuu....Shaaaji yude Pashu
    😋😋😋😂😂😂😂😂😂😂😂😂🤩🤩🤩🤩🤩🤩🤩🤩🤩🤩🥰😝😝😝😝😝😃🤩😃😃😃🤩😝😝😝😝😝😝😝😝

  • @rajisasikumar9348
    @rajisasikumar9348 4 ปีที่แล้ว +12

    ഇത് ഒരു ഒന്നൊന്നര ഗിരിജയാണല്ലോ 😄

  • @rajivevalapad1829
    @rajivevalapad1829 4 ปีที่แล้ว +14

    കിടിലൻ എപ്പിസോഡ് .കണ്ണീർ സിരിയൽകാളും എത്ര മെച്ചം അളിയ സ്സ്. മഞ്ജുമ്മ തകർത്തു

  • @jessykurian6573
    @jessykurian6573 4 ปีที่แล้ว +24

    കുടുംബശ്രീ പാർഡ് 3 വേണം പ്ലസ്

  • @nizarmuhammedmuhammed7813
    @nizarmuhammedmuhammed7813 4 ปีที่แล้ว +8

    ഇതിനെ ഒക്കെ എവിടുന്നു.. കണ്ടുപിടിക്കുന്നു... എന്തായാലും... കൊള്ളാം..👏👏

  • @saleemputhiyottilsaleem7383
    @saleemputhiyottilsaleem7383 4 ปีที่แล้ว +7

    Aliyans ennum variety aayittan namukk munnil varunnath^🤩
    Aliyans ishttam😍

  • @habeeb055a9
    @habeeb055a9 4 ปีที่แล้ว +8

    അളിയൻസ്. സൂപ്പർ 👍👍👍

  • @shandasamuel2219
    @shandasamuel2219 4 ปีที่แล้ว +7

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ. എല്ലാവരും ഉണ്ട്.

  • @venugopal2347
    @venugopal2347 4 ปีที่แล้ว +15

    Good entertaining episode based on kudumbasree issues...very well acted by all artists... great going team Aliyans 👍💐👌

  • @achuhaneesh105
    @achuhaneesh105 4 ปีที่แล้ว +1

    Nadarajan chetante voice kelkumbol Chiri varunavar undoo

  • @ummarfarook8346
    @ummarfarook8346 4 ปีที่แล้ว +11

    Aliyans ishttamullavar like adi

  • @venupalemad6647
    @venupalemad6647 2 ปีที่แล้ว +8

    മേരി ബേബിയും വന്നപ്പോൾ പരിപാടി അടിപൊളി

  • @nisarma5037
    @nisarma5037 3 ปีที่แล้ว +1

    എവിടെയാ എന്റെ വായി നോക്കികൾ
    ക്ലി റ്റൊ ന്റെ ഡയലോഗ് സൂപ്പർ

  • @Achayan53
    @Achayan53 4 ปีที่แล้ว +48

    *കാക്ക കൊത്തി രണ്ട് തൂവൽ വീണതിന് ആണോ ഇത്രക്ക് കലപില...കളീറ്റോ ഇസ്‌തം....😀😀😀*

    • @rishafathima628
      @rishafathima628 3 ปีที่แล้ว

      U can see 👍👍❤️❤️❤️❣️❣️㊗️㊗️㊗️㊗️♥️🍆🍛🍇🍸🍻

  • @jabu3120
    @jabu3120 3 ปีที่แล้ว +1

    നല്ല കോമഡി സീരിയൽ... നല്ല ജീവിത കഥ... ക്ളീറ്റോ പൊളി

  • @AtoZ76411
    @AtoZ76411 4 ปีที่แล้ว +3

    അങ്ങനെ കേരളത്തിൽ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പു... കഴിഞ്ഞു 💪💪

  • @raihanaraihu4020
    @raihanaraihu4020 4 ปีที่แล้ว +7

    Super Episode 🌹🌹🌹

  • @manjadimanikannan5798
    @manjadimanikannan5798 ปีที่แล้ว +1

    അമ്മാവൻ ഗിരിജമ്മായി കല്യാണ ശേഷം ഇപ്പോൾ ഇത് കാണുന്നോരുണ്ടോ?

  • @nishadpurushan5465
    @nishadpurushan5465 4 ปีที่แล้ว +10

    അളിയൻസ് ഇഷ്ടം 💘💘💘💘💘💘

  • @justanotherpoet125
    @justanotherpoet125 4 ปีที่แล้ว +1

    Baby chechi and Mary chechi ennum venam 😍

  • @twinklejoseph9199
    @twinklejoseph9199 4 ปีที่แล้ว +6

    Innathe episodum dialogum sooper
    Nikaril mulli, undakannan cleeto🤣🤣😂😂

  • @sreedevid2247
    @sreedevid2247 ปีที่แล้ว

    എനിക്കും ഉണ്ട് ഇതുപോലൊരു കുടുംബശ്രീ😂

  • @sajimathai2548
    @sajimathai2548 4 ปีที่แล้ว +8

    തക്ലി മോളേ ❤❤❤

  • @tastyrecipes5531
    @tastyrecipes5531 4 ปีที่แล้ว +18

    10:04 പൊളി 🤣

  • @mehfil7863
    @mehfil7863 4 ปีที่แล้ว +23

    അമ്മാവനെ കൊണ്ട് ഗിരിജയെ വഴിതെറ്റിച്ചാലോ 😜😜😜😜😜✌️✌️✌️ഐ മീൻ പ്രേമം 😜😜😀

    • @mehfil7863
      @mehfil7863 4 ปีที่แล้ว

      @Lakshmi Madathil അല്ല ആദ്യത്തെ കണ്ടപ്പോ അങ്ങനെ തോന്നി 😀

    • @shana_sufi9379
      @shana_sufi9379 4 ปีที่แล้ว

      @Lakshmi Madathil athe

    • @cheers_sharingandreceiving
      @cheers_sharingandreceiving 2 ปีที่แล้ว

      Ippo ammavante bharya anallo😂

  • @shilpaappuappu6514
    @shilpaappuappu6514 4 ปีที่แล้ว +17

    Aliyansille veedu ishtamulavar

  • @Harismp6054
    @Harismp6054 4 ปีที่แล้ว +8

    10:06: chechi all kollalo 🤣🤣🤣

  • @sajimathai2548
    @sajimathai2548 4 ปีที่แล้ว +6

    അളിയൻസ് ❤❤❤🔥🔥🔥

  • @shiyasrahim8078
    @shiyasrahim8078 4 ปีที่แล้ว +10

    Aliyanz ishttam❤️

  • @jijothomasify
    @jijothomasify 4 ปีที่แล้ว +1

    Aliyans 2020 kanunavarundo

  • @nayananair4600
    @nayananair4600 4 ปีที่แล้ว +7

    Aliyansin vendi kathirunnavar undo

  • @riniarun3047
    @riniarun3047 2 ปีที่แล้ว +1

    Kudumbasree episode polich 😁😁😂😂😂

  • @jamsheedahamed9641
    @jamsheedahamed9641 4 ปีที่แล้ว +1

    Aarokke correct 7:00pmin youtubil aliyans adikunnadh plz like👇🏻

  • @paruthurannuparayunnaval3540
    @paruthurannuparayunnaval3540 4 ปีที่แล้ว +7

    നല്ല എപ്പിസോഡ് ♥️

  • @rajmohankalavaraveedu988
    @rajmohankalavaraveedu988 4 ปีที่แล้ว +4

    ഗിരിജ പൊളിച്ചു 👍

  • @afirahman1980
    @afirahman1980 4 ปีที่แล้ว +2

    Super episode pls continue keep it up 🥰🥰🥰🥰🥰🥰

    • @rkpkd88
      @rkpkd88 4 ปีที่แล้ว

      Really?? Did you like the ending. ?

  • @arwwwws645
    @arwwwws645 4 ปีที่แล้ว +5

    20:03 Camera mane kandavar like adik ta.....

    • @dhanyageorge8881
      @dhanyageorge8881 4 ปีที่แล้ว +3

      Njan kandu👍🏻 😃
      Editer maathrm kandillaaa

  • @abhiramcm8920
    @abhiramcm8920 2 หลายเดือนก่อน +1

    ഈ പഴയ എപ്പിസോഡുകളിൽ തങ്കം സൂപ്പറാണ്.. നല്ല സ്വാഭാവിക അഭിനയം. പുതിയ എപ്പിസോഡുകളിൽ ഭയങ്കര over ആണ്.

  • @fathoosvlogs712
    @fathoosvlogs712 4 ปีที่แล้ว +5

    Ente ponnu nadaraga♥️♥️♥️♥️♥️💕💕💕💕💕💕💕💕💕💕💌💌

  • @roopeshdermal3972
    @roopeshdermal3972 4 ปีที่แล้ว +16

    Thankamthinte vaya adapichu baby chechi supperrrr

  • @tsbalasubramoniam8886
    @tsbalasubramoniam8886 4 ปีที่แล้ว +6

    Women's politics is more dangerous and disastrous consequences than Gent's politics. So one should warry about it. Excellent performance by both couples. Takli turned out to be a passenger in this episode. Give her good role Director Rajesh Talechara Sir.

  • @lissysen7517
    @lissysen7517 2 ปีที่แล้ว +1

    Adipoli , super ..duper..

  • @girlfromheaven3912
    @girlfromheaven3912 4 ปีที่แล้ว +16

    ഗിരിജയുടെ വരവ് തന്നെ തകർത്തല്ലോ?
    ഇനി അളിയൻസ് തീപ്പൊരിയാവുമല്ലോ?

    • @rkpkd88
      @rkpkd88 4 ปีที่แล้ว +1

      Ayee .ith valare boar story and acting... watch previous Aliyan vs Aliyan episodes..... Much better stories and excellent acting

  • @NaziyaNazar78
    @NaziyaNazar78 4 ปีที่แล้ว +6

    ഞാൻ ബേബി ചേച്ചിയുടെ മോൻ 😂

  • @SaleenaK-d3y
    @SaleenaK-d3y ปีที่แล้ว

    അടിപൊളി 😊😊😊😊😊😊😊😊😊😊😊

  • @hannahsusan5197
    @hannahsusan5197 4 ปีที่แล้ว +11

    Girija Chechi super😀

  • @hameednp8801
    @hameednp8801 4 ปีที่แล้ว +13

    Aliyans eshdamullavar like adi

  • @shantythomas1628
    @shantythomas1628 4 ปีที่แล้ว +2

    Marychechi polichu pandarangal thettipirinjale enike secretary akan pattu

  • @joseabraham3569
    @joseabraham3569 4 ปีที่แล้ว +20

    പെണ്ണുങ്ങൾ പരദൂഷണം പറയുന്ന പരിപാടി അല്ലെ കുടുബ ശ്രീ

    • @rinshasworld8949
      @rinshasworld8949 4 ปีที่แล้ว +2

      അങ്ങനെ പറയാരുത്

    • @vijayakumarrajan99
      @vijayakumarrajan99 4 ปีที่แล้ว +3

      Aanungalku chaayakada.. pennungalku kudumbasree.... Match draw😂😂😂

    • @joseabraham3569
      @joseabraham3569 4 ปีที่แล้ว +1

      @@rinshasworld8949 ഞാൻ വെറുതെ പറഞ്ഞു ആണ് കുടുബ ശ്രീ ഒത്തിരി പാവപെട്ടവർക്കു ഹെല്പ് ആണ്

    • @shahmamolshahmamol7998
      @shahmamolshahmamol7998 4 ปีที่แล้ว

      @@vijayakumarrajan99 👍👍

  • @varunrv378
    @varunrv378 4 ปีที่แล้ว

    Girija aayttu vanna nadi kollaam...ithupole kazhivullavare kondu varu...🤘

  • @alinasheedk.v4210
    @alinasheedk.v4210 4 ปีที่แล้ว +2

    ക്ലീറ്റസ് : എല്ലാം തികഞ്ഞ ഒരു രാഷ്ട്രീയക്കാരൻ 😆😆😆😆😆

  • @leninjose6794
    @leninjose6794 4 ปีที่แล้ว +1

    Tamil Natilum unga fans Erukku ok

  • @binsumathew3772
    @binsumathew3772 4 ปีที่แล้ว +2

    Super...🥰🥰🥰

  • @arjunsudarsan3388
    @arjunsudarsan3388 4 ปีที่แล้ว +2

    Nice episode 👌👌

  • @പോരാളിവാസു-ച7ഡ
    @പോരാളിവാസു-ച7ഡ 4 ปีที่แล้ว

    പാവം എന്റെ തക്ലി മോള് ചുമ്മാ നോക്കി നിക്കുവാ 🥰🥰😁

  • @akshajiameer9155
    @akshajiameer9155 4 ปีที่แล้ว +1

    എനിക്കിഷ്ട്ടായി 😄😄😄😄🌹

  • @babyjms4594
    @babyjms4594 4 ปีที่แล้ว +2

    Super 👍👍👍👍👍👍😀😀😀😀😀

  • @jamshidjamshi5139
    @jamshidjamshi5139 4 ปีที่แล้ว +25

    20 ആം മിനുട്ട്.. ക്യാമറാമാൻ അഭിനയിച്ചു

    • @comment123ify
      @comment123ify 4 ปีที่แล้ว +1

      @@satheeshsatheesh8831 see the camera man in blue shirt at 20:03 on the left hand side of the screen.

    • @rkpkd88
      @rkpkd88 4 ปีที่แล้ว

      Cameraman needs a tripod.... camera is shaking

  • @pratheeshlp6185
    @pratheeshlp6185 3 ปีที่แล้ว +1

    Adi Poli............

  • @ratheeshputhupully7020
    @ratheeshputhupully7020 4 ปีที่แล้ว +3

    ഗിരിജ ചേച്ചി പൊളി😂

  • @sreejaunnikrishnan1803
    @sreejaunnikrishnan1803 4 ปีที่แล้ว +4

    ഗിരിജ ചേച്ചി.... ഭദ്ര സീരിയലിലെ ഹരി മാഷിന്റെ അമ്മ ....

  • @epmm_chef4135
    @epmm_chef4135 4 ปีที่แล้ว +18

    ഇതേതാ പുതിയ അവതാരം

  • @pradeepd2607
    @pradeepd2607 4 ปีที่แล้ว +2

    Lilli chechi power kanikkkk💪💪💪💪💪💪💪

  • @sunithakrishan8131
    @sunithakrishan8131 4 ปีที่แล้ว +8

    Undakannan uppumave kallan 😁😁😁

  • @hrishikesheb9376
    @hrishikesheb9376 4 ปีที่แล้ว +18

    Aliyans, great effort

    • @rkpkd88
      @rkpkd88 4 ปีที่แล้ว

      What a bad ending....:-(

  • @preethakg5743
    @preethakg5743 4 ปีที่แล้ว +1

    Cleeto's pookkal ulla shirt ..🌺🌷🌺🥀🥀🌹⚘

  • @പോരാളിവാസു-ച7ഡ
    @പോരാളിവാസു-ച7ഡ 4 ปีที่แล้ว +1

    എത്ര കാലമായി,, ഇനിയും ക്‌ളീറ്റോയുടെ വരാനുള്ള പൈസ വന്നില്ലേ 😁😁😂

  • @sreeshnu.t8315
    @sreeshnu.t8315 4 ปีที่แล้ว +12

    അളിയൻസ് superr

  • @തൃശ്ശൂർക്കാരിപ്പെണ്ണ്

    ഉപ്പുമാവ് കള്ളൻ 🤣🤣🤣

  • @Shaanvision
    @Shaanvision 2 ปีที่แล้ว

    ലെ ചേച്ചി.. "എനിക്ക് ഒരുപാട് തെറ്റുകൾ പറ്റിയിട്ടുണ്ട് അത് ക്ഷമിക്കാൻ ഞാൻ തയ്യാറാണ്". എന്തോന്ന് സംഭാക്ഷണമാണെടെ ഇത്?