#alziyarah

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 345

  • @suharabikp2910
    @suharabikp2910 ปีที่แล้ว +13

    അൽഹ൦ദുലിലൢാഹ് അവിടേ സീയാറത് ചെയൢാ൯ തൗഫീക് നൽകണേ അലൢാഹ് ആമീ൯

  • @muhammad.thariq7743
    @muhammad.thariq7743 ปีที่แล้ว +51

    10 കൊല്ലമായി ഞാൻ ഒരു കാര്യം കൊണ്ട് ബുദ്ധി മുട്ടുന്നു ഇവിടെ പോയി ഞാൻ സിയാറത് ചെയ്തു 5 ദിവസത്തിന്റ ഉള്ളിൽ എനിക്ക് ആ കാര്യം കുറച്ചു നടന്നു കിട്ടി അൽഹംദുലില്ലാഹ് ❤

    • @alziyarah
      @alziyarah  ปีที่แล้ว +6

      അൽഹംദുലില്ലാഹ്

    • @NafeesaNafeesa-p8v
      @NafeesaNafeesa-p8v ปีที่แล้ว +1

      9

    • @INDIA_240
      @INDIA_240 9 หลายเดือนก่อน

      ​@@NafeesaNafeesa-p8v7

    • @KhadeejaCheroor
      @KhadeejaCheroor 6 หลายเดือนก่อน

      TV
      ​@@alziyarah❤❤

    • @shameemmtp7240
      @shameemmtp7240 6 หลายเดือนก่อน

  • @fasalrahman3995
    @fasalrahman3995 ปีที่แล้ว +24

    ഇഷ്ട്ടമാണ് എരുമാട് ദർഗ്ഗ

  • @kallaaa7664
    @kallaaa7664 ปีที่แล้ว +12

    ഞങ്ങൾ പോവാറുണ്ട് എരുമാട് ദർഗയിൽ.. അൽഹംദുലില്ലാഹ്.. എനിക്കും അനുഭവം ഉണ്ട്.. ഓപ്പറേഷൻ വേണമെന്ന് dr പറഞ്ഞു.. ഇവിടെ നേർച്ച വെച്ചു.. അൽഹംദുലില്ലാഹ് അസുഖം മാറി.. എന്റെ ഇക്കാക്കും അനുഭവം ഉണ്ട്.. വർഷത്തിൽ ഒരിക്കലെങ്കിലും ഞങ്ങൾ പോവാറുണ്ട് എരുമാട്..
    പരിഹസിക്കാൻ വരേണ്ട ആരും .. വെറുതെ ഒന്ന് പോയി നോക്ക് അവിടെ.. കാണാം അവിടുത്തെ karamathukal🤲🤲

    • @alziyarah
      @alziyarah  ปีที่แล้ว +1

      മാഷാ അല്ലാഹ്
      അൽഹംദിലില്ലാഹ് അൽഹംദിലില്ലാഹ്

    • @kadheejaasharaf7339
      @kadheejaasharaf7339 ปีที่แล้ว

      ​@@alziyarahഅൽഹംദുലില്ലാഹ് എനിക്ക് വേണ്ടി ദുഹായിൽ ഉൾ പെടുത്തണേ ഉസ്താദേ മക്കൾ ഇല്ലാ മക്കൾ ഉണ്ടാവാൻ

    • @NavasNavas-hz3mr
      @NavasNavas-hz3mr 3 หลายเดือนก่อน

      മാഷാ അല്ലാഹ്

    • @albinsebastian958
      @albinsebastian958 หลายเดือนก่อน

      Ivode enghana ponne from kasargod

    • @2025Mubashir
      @2025Mubashir 19 วันที่ผ่านมา

      എന്റെ ആഗ്രഹം ഇവരെ കൊണ്ട് നടത്തിത്തരട്ടെ 🤲🏻

  • @mdihsan2810
    @mdihsan2810 ปีที่แล้ว +13

    എന്റെ മകൾക്ക് സ്വാലിഹീങ്ങളായ മക്കൾ ഉണ്ടാകാൻ എല്ലാവരും ദു :ആ ചെയ്യണേ

    • @alziyarah
      @alziyarah  ปีที่แล้ว +1

      അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @mdihsan2810
      @mdihsan2810 ปีที่แล้ว +1

      @@alziyarah ആമീൻ

    • @abdulazeezmelapidikayil2106
      @abdulazeezmelapidikayil2106 ปีที่แล้ว +1

      എന്റെ മകൾക്ക് സ്വാലിഹായ സന്താനം ഉണ്ടാവാൻ അവിടെ നടക്കുന്ന സ്വലാത്തിന് ശേഷം ദആ ചെയ്യുവാൻ പ്രത്യേകം ആവശ്യപ്പെടുന്നു.

  • @noushadkasaragod
    @noushadkasaragod ปีที่แล้ว +34

    മഹാന്മാരുടെ ചരിത്രം കേൾക്കുമ്പോൾ എന്തൊരു മനസിന് ഒരു വല്ലാത്ത കുളിർമ 🥰🥰🥰🥰

  • @alipy368
    @alipy368 ปีที่แล้ว +7

    ഞാൻ പോയിട്ടുണ്ട് ഇവിടെ. ഇവിടെ ചെന്ന് കഴിഞ്ഞാൽ നല്ല രസമാണ്. കുറച്ചകലെയായി തങ്ങൾ വുളു ചെയ്ത കുളവും താമസിച്ച വിടും ഖുതുബ നിർവ്വഹിക്കാൻ ഉയോഗിച്ച വാളും മറ്റും അങ്ങിനെ ഒട്ടേറെ കാണാനുണ്ട്. : കച്ചവടത്തിൽ ഉയർച്ച ഉണ്ടാവാനും. എന്നേയും എന്റെ കുടുബത്തിലുള്ളവരേയും ദുആയിൽ ഉൾപ്പെടുത്തണേ.انشاءالله ഇനിയും ആ മഖാമിലും മറ്റും പോകുവാൻ അള്ളാഹു നമ്മേ ഏല്ലാവരേയും അനുഗ്രഹിക്കട്ടേ. آمين يا ربالعالمين

    • @alziyarah
      @alziyarah  ปีที่แล้ว +1

      ആമീൻ യാ റബ്ബൽ ആലമീൻ

    • @fousiyasuhail7211
      @fousiyasuhail7211 ปีที่แล้ว

      ഇൻശാഅല്ലാഹ്‌ നമ്മളും പോകാൻ തീരുമാനിച്ചിരിക്കയാ 😊

    • @Faisal321Pv
      @Faisal321Pv 5 หลายเดือนก่อน

      Adrasse itt tharumo paisa ayakkanan

  • @mohammadaliv5633
    @mohammadaliv5633 ปีที่แล้ว +10

    അല്ലാഹുവേ ,സർവ്വ ശിർക്കിൽനിന്നും കാക്കണേ

  • @nazilsha10
    @nazilsha10 ปีที่แล้ว +3

    Alhamdulillah ziyarath cheyyaan allahu thaoufeeq nalkatte🤲🏻🤲🏻🤲🏻

  • @knssaali9769
    @knssaali9769 ปีที่แล้ว +11

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഞാൻ ഒരുപാട് തവണ പോയിട്ടുണ്ട് നല്ല കറാമത്തുള്ള മഖാമാണ്

    • @ShazinCR7vlog
      @ShazinCR7vlog ปีที่แล้ว

      Route paranjutharaamo ,nammal Kozhikode aane

    • @Wellwisher211
      @Wellwisher211 ปีที่แล้ว

      ​@@ShazinCR7vlogകാറിൽ പോവുകയാണെങ്കിൽ emmemad എന്ന് ഗൂഗിൾ മാപ്പിൽ അടിച്ചു കൊടുത്താൽ മതി
      എരുമാട് എന്ന് അടിച്ചു കൊടുത്താൽ തമിഴ്നാട്ടിലേക്ക് ആണ് ഗൂഗിൾ മാപ്പ് നമ്മളെ കൊണ്ടു പോവുക !

  • @MuhammadKhan-mi9oi
    @MuhammadKhan-mi9oi ปีที่แล้ว +4

    ദുഹയിൽ ഉൾപെടുത്തുക ഉസ്താദ്

    • @alziyarah
      @alziyarah  ปีที่แล้ว

      ഇൻശാ അല്ലാഹ്

  • @Kdramaandkpopworld
    @Kdramaandkpopworld ปีที่แล้ว +5

    അല്ലാഹുവേ വിവരമില്ലാത്ത പാവം ജനങ്ങൾക് നീ ഹിദായത് നൽകണേ ആമീൻ

  • @Shahanahhh-x2h
    @Shahanahhh-x2h 9 หลายเดือนก่อน +1

    20 വർഷം മുന്നേ ഞങ്ങൾ അവിടെ വന്നിരുന്നു അൽഹംദുലില്ലാഹ്

  • @abdulazeezmelapidikayil2106
    @abdulazeezmelapidikayil2106 ปีที่แล้ว +1

    സൂഫി സയ്യിദ് തങ്ങളെ ഭർക്കത്ത് എന്റെ ആമിന എന്ന മകൾക്ക് എത്രയും വേഗം കുട്ടി ഉണ്ടാവാൻ വേണ്ടി അള്ളാഹുത്തഅലയോട് ദുആ ചെയ്യുന്നു.

    • @alziyarah
      @alziyarah  ปีที่แล้ว

      അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @nasifaayisha303
    @nasifaayisha303 21 วันที่ผ่านมา +1

    Ishttamanu erumad❤

  • @Ziyarathguide313
    @Ziyarathguide313 ปีที่แล้ว +2

    ഏറെ കറാമത്തുടയവർ..
    നീറുന്ന ഖൽബിന്നാശയവർ
    തേടി വരുന്നായിരങ്ങളിൽ
    തേനിമ്പക്കരുണ ചൊരിഞ്ഞവർ...

  • @jibirikannu2448
    @jibirikannu2448 10 หลายเดือนก่อน +1

    usthade enikum ente kudubathinum vedi due cheyane❤❤❤❤❤❤

  • @Aaaaaasassss
    @Aaaaaasassss หลายเดือนก่อน

    മക്കൾ സ്വാലിഹീങ്ങൾ ആകുവാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദേ....

  • @noushadkasaragod
    @noushadkasaragod ปีที่แล้ว +13

    അല്ലാഹുവേ എല്ലാ മഹാന്മാരുടെയും ധരജ ഉയർത്തി കൊടുക്കണേ 🤲🏻

    • @alziyarah
      @alziyarah  ปีที่แล้ว +1

      ആമീൻ

  • @KunjalKunjal-ks7vr
    @KunjalKunjal-ks7vr 11 หลายเดือนก่อน +1

    Aameen❤❤❤❤❤❤❤

  • @raufsalam9329
    @raufsalam9329 ปีที่แล้ว +57

    അല്ലാഹുവേ ശിർക്കിൽ നിന്നും ഞങ്ങളെ നീ കാത്തു രക്ഷിക്കേണമേ

    • @safuvansmedia8947
      @safuvansmedia8947 ปีที่แล้ว +9

      ചുടു വെള്ളത്തിൽ ചാടിയ പൂച്ചയ്ക്ക് പച്ച വെള്ളം കണ്ടാലും പേടി....😂
      ആദ്യം ശിർകിൻ്റെ നിർവജനം. അറിയണം

    • @techchallenge6993
      @techchallenge6993 ปีที่แล้ว

      Ee sambhawam kodagile mattu madasthararkadakkam shamshayamillathadaan..
      Mujaahidinn eniyum bododayam vannitilla..
      Mujjugale...
      Allahuvinde awliyakale kurich onnu koodi padikk..
      Pottammare...

    • @jabbarindia9257
      @jabbarindia9257 ปีที่แล้ว

      എന്ത് കൊണ്ടാണ് ജൂത വഹാബികളെ പിടിക്ക പെടുന്ന theewra വാദികളും ഭീകര വാദികളും ചത്തു പോയ ഇബ്നു വഹാബിന്റെ അനുയായികൾ വഹാബി എന്നാൽ ഇസ്ലാമിലെ rss ആണ് ഇച്ഛക് അനുസരിച്ചു ഇസ്ലാമിനെ തർജമ ചെയ്‌തു ആളുകളെ ഭീകര വാതികൾ ആകുന്നു രാഷ്ട്ടം മാറുമ്പോൾ പേര് മാറുന്നു മാത്രം എല്ലാം ജൂത വഹാബികൾ

    • @jameela5157
      @jameela5157 ปีที่แล้ว

      Ar parenju

    • @salmanfars4416
      @salmanfars4416 ปีที่แล้ว

      Appo nigal Aaarathikunnath kayabaye alle athum shirk allee😅😅😅 adyam shirk endanenn padik almoyandhe..ennale muslim agullu…..pinne iblesum nigale pole idenne paranj allahnod oon belye allahnte aaala.

  • @MALLURIDER03
    @MALLURIDER03 ปีที่แล้ว

    Kurach varshangal munne poya makhaam.Aa vyakthi thanneyan annum history prnju thannath. Mashah allah

  • @bustansalmiya6219
    @bustansalmiya6219 ปีที่แล้ว +8

    റബ്ബിനോടു പ്രാർത്ഥിച്ച് ദീനിലേക്ക് മടങ്ങുക, അല്ലാഹുവിനോട് ധിക്കാരം. കാണിക്കാതിരിക്കുക

    • @basheerajmal9586
      @basheerajmal9586 ปีที่แล้ว

      ടീമുസ്ലിംകൾ റബ്ബിനോട് റബ്ബിന്റെ കല്പനകൾ സ്വീകരിച്ചു ദുആ ഇരക്കുന്നു. വഹാബികൾ ഇബ്‌ലീസിനെ അനുകരിച്ചു ആദം നബിയെ വണങ്ങാതെ ബഹുമാണിക്കാതെ ലോകമാന്യതയും കിബിറും എടുത്തു ഡയറക്റ്റ് ആയി നാശിക്കുന്നു.

    • @murshidramanatukara
      @murshidramanatukara ปีที่แล้ว +2

      Athinu aaraanu aradhikkunnathu ... Ithokke charithra idangal aayi kaanuka ..Athil oru thettum illallooo

    • @NizarNizarudeen-td9oz
      @NizarNizarudeen-td9oz 3 หลายเดือนก่อน

      Nayakku enthanu ivide kaaryam

  • @SharafudheenSharafudheen-q1d
    @SharafudheenSharafudheen-q1d 5 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് 👌🏻😊അഭിനന്ദനങ്ങൾ 🤝🌹

  • @ShereefShereef-kr9tz
    @ShereefShereef-kr9tz ปีที่แล้ว +2

    Allahu mahanavarkala suvarkathil kuttumarakatta

  • @kadeejapc2445
    @kadeejapc2445 ปีที่แล้ว +2

    എന്റെ വീട് പണി എത്രയും എളുപ്പമാവാൻ ദുആ ചെയ്യണം ഉസ്താദേ

    • @alziyarah
      @alziyarah  ปีที่แล้ว +2

      അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് വീട് പണി പൂർത്തിയാക്കി അതിൽ താമസിക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ

  • @muhammedyaseen-yq5sp
    @muhammedyaseen-yq5sp หลายเดือนก่อน +1

    Allhahuve kelvi shakthi maattitharane

    • @alziyarah
      @alziyarah  หลายเดือนก่อน

      അല്ലാഹുവേ മഹാന്മാരുടെ ബർക്കത്ത് കൊണ്ട് നല്ല കേൾവി ശക്തി നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @FathimaFathima-mw7dg
    @FathimaFathima-mw7dg ปีที่แล้ว +6

    സിഹ്ർ കൊണ്ട് ഞാനും എന്റെ കുട്ടികളും ഭയങ്കര ബുദ്ധിമുട്ടിലാണ് ഞങ്ങൾ ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല ഞങ്ങളെ ഇങ്ങനെ ദ്രോഹിക്കുന്നവരെ എത്രയും പെട്ടെന്ന് പടച്ചവൻ അതിനുള്ള മാർഗം കാണട്ടെ ദുആ ചെയ്യണേ 🤲🏻

    • @albinsebastian958
      @albinsebastian958 หลายเดือนก่อน

      Ivode poyal. Sihar thattiyathu pokuvo

  • @SulaikaSulu-u7w
    @SulaikaSulu-u7w 12 วันที่ผ่านมา

    എന്റെ മോനെ കിട്ടിയദ് ഇവിടെ നേർച്ച വെച്ചടി കൊണ്ടാണ് അൽഹംദുലില്ലാഹ്

  • @RaihanathBeevi-gv1xk
    @RaihanathBeevi-gv1xk ปีที่แล้ว +3

    ദുഃആ വസിയ്യത്തോടെ

    • @alziyarah
      @alziyarah  ปีที่แล้ว +1

      ഇൻശാ അല്ലാഹ്

  • @fathimuthu8067
    @fathimuthu8067 5 หลายเดือนก่อน +2

    Pokaanaa naagrahamund duaayilulpeduthaneusthaadhe

    • @alziyarah
      @alziyarah  4 หลายเดือนก่อน

      ഇൻശാ അല്ലാഹ്

  • @muhammednihaltk2331
    @muhammednihaltk2331 ปีที่แล้ว +4

    Masha Allah ❤️

  • @Ajmi444
    @Ajmi444 ปีที่แล้ว

    Masha Allah....Kure thavana poyittund .

  • @anvarshereef8898
    @anvarshereef8898 ปีที่แล้ว +4

    മക്കൾ സോലിഹീങ്ങൾ ആവാൻ ദുആ ചെയ്യണം

    • @alziyarah
      @alziyarah  ปีที่แล้ว

      ഇൻശാ അല്ലാഹ്

  • @jabirkodakkad8524
    @jabirkodakkad8524 ปีที่แล้ว +2

    ഒരുപാട് ഒരുപാട് ഇഷ്ടം.എരുമാട് മാഖാം

  • @MuhammedSinan-dq2sw
    @MuhammedSinan-dq2sw ปีที่แล้ว +8

    മഹാൻ മാരുടെ ബർകത് കൊണ്ട് 2ലോകത്തേക്ക് ഉബകാരപ്പെടുന്ന മക്കൾആവാനുംഈമാനുള്ള ഇസ്ലാമിന്റെ ചിട്ടയുള്ള ആർഭാടജീവിതം ഇല്ലാതെ ഒത്തൊരുമയുള്ള സ്നേഹമുള്ള റാഹത്തുള്ള കുടുംബം മാവാനും ദുഹാ ചെയ്യണം ഉസ്താദ്

    • @PsyKid-pb3eh
      @PsyKid-pb3eh ปีที่แล้ว +1

      Duhayi ulpeduthuka usthate

    • @alziyarah
      @alziyarah  ปีที่แล้ว +2

      അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @Aliraghavan
      @Aliraghavan ปีที่แล้ว

      അല്ലാഹുവിനെ കാൾ വലിയ മഹാന്നുണ്ടോ 😅

  • @Vattapparambil-69
    @Vattapparambil-69 ปีที่แล้ว +3

    ഹാദാ ഖൗമുൻ ജാഹിലൂൻ...

  • @FaseelaRiyas-q4c
    @FaseelaRiyas-q4c หลายเดือนก่อน

    ആമീൻ 🤲

  • @AboobakarrBoliyar-xw6oh
    @AboobakarrBoliyar-xw6oh ปีที่แล้ว +3

    Marikunna mumb ori vattamengilum yetthanam😍😔

  • @musthafa8974
    @musthafa8974 ปีที่แล้ว +1

    alhamdulilla alhamdulilla alhamdulilla aameen yarapil al aameen dua cheyyanam usthade kannin kaazhchu kittanum kadangal sihir asugangal maranum 🤲🤲🤲

  • @Rizi535
    @Rizi535 ปีที่แล้ว

    Allahuve itharam aakukalude fithnaye thott nee kaakkane.

  • @bava5710
    @bava5710 หลายเดือนก่อน

    നിലമ്പൂരിൽ നിന്ന് ഇങ്ങനെ പോവും
    ❤️❤️❤️ തലശെരിയിൽ നിന്ന് എങ്ങനെ 🙏😭😭🙏

    • @alziyarah
      @alziyarah  หลายเดือนก่อน

      Contact me

    • @samad__2194
      @samad__2194 หลายเดือนก่อน

      ഇരിട്ടി വഴി പോവാം

    • @Thahira-td6jh
      @Thahira-td6jh 29 วันที่ผ่านมา

      എങ്ങനെ ആണ് ഇവിടെ പോകേണ്ടത് 😰😰🤲🏻🤲🏻​@@alziyarah

  • @Mohamed-dp4ho
    @Mohamed-dp4ho 10 หลายเดือนก่อน

    അസ്സലാമുഅലൈക്കും ദുഹായിൽ ഉൾപെടുത്തുക

  • @muhammedashique711
    @muhammedashique711 6 หลายเดือนก่อน

    അല്ലാഹു അവരെയും nammaleyum sorgattil kadattatte. Aameen

    • @alziyarah
      @alziyarah  6 หลายเดือนก่อน

      ആമീൻ

  • @nafeesathshajahan1427
    @nafeesathshajahan1427 2 หลายเดือนก่อน

    Alhamdulillah

  • @jamsheerjamsheerp500
    @jamsheerjamsheerp500 6 หลายเดือนก่อน

    Masha Allah allahu Akbar 🌷🌹🌹🌹

  • @MidhlajMidhu-c2l
    @MidhlajMidhu-c2l หลายเดือนก่อน

    മുറത് ഹാസിലാവാൻ വേണ്ടി ദുആ ചെയ്യണം

    • @alziyarah
      @alziyarah  หลายเดือนก่อน

      അല്ലാഹു ഈ മഹാന്മാരുടെ ബറക്കത്ത് കൊണ്ട് നിങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും പൂർത്തിയാക്കി തരട്ടെ ആമീൻ

  • @mubeenakambrath9191
    @mubeenakambrath9191 ปีที่แล้ว +13

    ഞങ്ങളുടെ വീടിന്റെ പണി കുറച്ചും കൂടിയുണ്ട് അതു മുഴുവനും പൂർത്തിയായി ഈ വരുന്ന റബ്ബിഹുൽ അവ്വലിന് കുടിയിരിക്കാൻ ഉസ്താദ് ദുഹാ ചെയ്യണം

    • @alziyarah
      @alziyarah  ปีที่แล้ว +2

      അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് വീട് പണി പൂർത്തിയാക്കി അതിൽ താമസിക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ

  • @aboobackersidheequett9162
    @aboobackersidheequett9162 ปีที่แล้ว +2

    Masha allah

  • @abduraheemk9098
    @abduraheemk9098 ปีที่แล้ว

    Mashallah 🤲

  • @ramlaram6335
    @ramlaram6335 ปีที่แล้ว +3

    ഞങ്ങളുടെ ഉപ്പ പതിവായി അൽ സിയാറ vedios കാണുന്ന ആളായിരുന്നു. വിഷമങ്ങൾ വരുമ്പോൾ സമാധാനം കണ്ടെത്തിയിരുന്നത് ഈ ചാനൽ കണ്ടിട്ടായിരുന്നു. ഉപ്പ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് ഏഴ് മാസം പൂർത്തിയാകുന്നുള്ളൂ.
    (ഇത്താത്ത മരണപ്പെട്ടിട്ട് ഒന്നര വർഷമാകുന്നു) രണ്ടു പേർക്കും ഉസ്താദിന്റെ പ്രത്യേക ദുആ പ്രതീക്ഷികുന്നു.🤲

    • @alziyarah
      @alziyarah  ปีที่แล้ว +1

      അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് അവരുടെ ഖബറിടം സ്വർഗമാക്കട്ടെ ആമീൻ

  • @FiroseKhan-rz6zq
    @FiroseKhan-rz6zq ปีที่แล้ว +2

    ന ഉ ദു ബി ല്ല ഹ് ഇത്തരം അക്രമികളായ പണ്ഡിതന്മാരിൽ നിന്നും ഞങ്ങളെ നീ രക്ഷിക്കേണമേ

  • @Yoonas000-sn9fv
    @Yoonas000-sn9fv ปีที่แล้ว

    Joli kittan duha cheyyanam

  • @muhammednihaltk2331
    @muhammednihaltk2331 ปีที่แล้ว +2

    Aameen 👍

  • @arifabhas1845
    @arifabhas1845 ปีที่แล้ว +1

    وعليكم السلام ورحمةالله تعالى وبركاته
    اوصيكم بدعاء ان شاءالله امين امين يارب العالمين

  • @shakkeer3814
    @shakkeer3814 ปีที่แล้ว +2

    Kanhangad ninnum. Bus. Undo

    • @Haseebachuss
      @Haseebachuss 11 หลายเดือนก่อน

      morning und 8am

  • @ramlaramlu7741
    @ramlaramlu7741 ปีที่แล้ว

    Aaradanku arhan. Allahu. Aadaravu. Allavarkum kodukaalo. Islaam. Karryavum. Eemankarryvumundallo. Athu. Namal. Padechettundagel.....

  • @kallushaz3858
    @kallushaz3858 ปีที่แล้ว

    allahu dharaja uyarthi kodukkatte ameen

  • @ShareefaAman
    @ShareefaAman 2 หลายเดือนก่อน

    🤲🏽🤲🏽🤲🏽🤲🏽🤲🏽

  • @sadikmajeed8243
    @sadikmajeed8243 ปีที่แล้ว +2

    ആമീൻ

  • @RukkiyaMP-t6k
    @RukkiyaMP-t6k 9 หลายเดือนก่อน +1

    ദുആയിൽ ഉൾപെടുത്തണെ

  • @mrdoc1292
    @mrdoc1292 9 หลายเดือนก่อน

    ദുആ വസിയ്യത്തോടെ

  • @RashidKk-vq5jh
    @RashidKk-vq5jh หลายเดือนก่อน

    🤲🤲🤲🤲

  • @ameeramee9189
    @ameeramee9189 ปีที่แล้ว +3

    ആമീൻ യ റബ്ബൽ ആലമീൻ 🤲🤲🤲

    • @koyaa255
      @koyaa255 ปีที่แล้ว

      എന്റെ മകന് ഹൈറായ വിവാഹം എത്രയും വേഗം നടത്തി തരുവാൻ സൂപ്പി ശഹിദരുടെ ഖറാമത്ത് കൊണ്ട് സാതിപ്പിച്ച് തരുവാൻ അള്ളാഹു വിനോട് ദുഹ ചെയ്യണേ ഉസ്താതേ

  • @ahammedkuttyvt5355
    @ahammedkuttyvt5355 ปีที่แล้ว +18

    ഉമ്മ ബാപ്പമാരുടെ പരലോക സുഖത്തിന് വേണ്ടി പ്രാർത്ഥിക്കുവാനുള്ള ഉത്തരവാദിത്തം നമ്മൾ ഓരോരുത്തരുടെതും ആണ്. ഏതു സമയത്തും നമുക്ക് അവർക്ക് വേണ്ടിദുആ ചെയ്യാൻ പറ്റും. മറ്റുള്ളവരെ എൽപ്പിക്കേണ്ട ആവശ്യം ഇല്ല സുഹൃത്തുകളെ .

  • @shadagafoorsarambikuniyil5349
    @shadagafoorsarambikuniyil5349 4 หลายเดือนก่อน

    എനിക്കും പോകണം അദ്ദേഹത്തി ൻ്റെ മുരീദാവണം

  • @KhadeejKhadi-ld1mn
    @KhadeejKhadi-ld1mn ปีที่แล้ว +3

    അള്ളാഹുവൊ.മഹാൻമാരൊ.ബർകത്.നൽഗോണൊ.അല്ലാഹ്.ആമീൻ

  • @irfanasadhikirfanasadhik5621
    @irfanasadhikirfanasadhik5621 ปีที่แล้ว +5

    ഞാൻ കണ്ണൂരാണ് ഞാനും കുടുംബവും പോകാറുണ്ട്

    • @satharsathar9631
      @satharsathar9631 ปีที่แล้ว +1

      നിലാമുററഠ പോയിറ്റുണ്ടൊ. നിങ്ങൾ❤😂❤

    • @irfanasadhikirfanasadhik5621
      @irfanasadhikirfanasadhik5621 ปีที่แล้ว

      😀 എന്റെ സ്വന്തം വീട് ഇരിക്കൂർ നിലാമുറ്റത്താണ്

  • @najiyacoorg3164
    @najiyacoorg3164 ปีที่แล้ว +1

    Masha allah nammude naad

  • @adnanpp698
    @adnanpp698 ปีที่แล้ว

    Asugam maran dua cheyyane

    • @alziyarah
      @alziyarah  ปีที่แล้ว

      അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫാ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @Masjid_e_shahi_official_786
    @Masjid_e_shahi_official_786 ปีที่แล้ว

    Anikum.avide.poyapol.kaivethana.mari

  • @sajeersajeer9533
    @sajeersajeer9533 ปีที่แล้ว

    Njan poyittund annu nalla vrthiyulla muttavum parisaravumaayirunnu pettennu munniloru pambbine kandu evide ninnum pettennoru pamb ennu ellarkkum samshayamaayi appo oru usthadu paranju aa pambbine ningal vettekku athu athinte vayikkupotte ennaalum athu arayirikkum

  • @mubashira7488
    @mubashira7488 ปีที่แล้ว

    Aameen aameen

  • @fasalurahmankp6101
    @fasalurahmankp6101 ปีที่แล้ว +2

    ദയവായി അള്ളാഹു വിനോട് മാത്രം പ്രാർത്ഥിക്കുക

    • @Yoonas000-sn9fv
      @Yoonas000-sn9fv ปีที่แล้ว +1

      Ano

    • @Aaaaaasassss
      @Aaaaaasassss หลายเดือนก่อน +1

      നിനക്ക് അസുഖം വന്നാൽ അല്ലാഹുവിനോട് പറയൽ ആണോ... അതോ നീ dr കാണിക്കാറുണ്ടോ ഹബീബെ.... മഹാൻ മാരെ മുൻ നിർത്തി അല്ലാഹുവിനോട് ചോദിക്കുകയാണ് ഞങ്ങൾ ചെയ്യുന്നത് ok

  • @ziyadcaziyad502
    @ziyadcaziyad502 ปีที่แล้ว +3

    MASHA ALHHA MABURUK AMEEN AMEEN AMEEN YHA RABEL ALAMEEN

  • @ബിലാൽപെരിഞ്ചേരി
    @ബിലാൽപെരിഞ്ചേരി ปีที่แล้ว +3

    ദുആയിൽ ഉൾപെടുത്തണേ

    • @alziyarah
      @alziyarah  ปีที่แล้ว

      ഇൻശാ അല്ലാഹ്

  • @jaleelm121
    @jaleelm121 ปีที่แล้ว +3

    🤲

  • @Asif-tr7te
    @Asif-tr7te ปีที่แล้ว

    മാഷാ അല്ലാഹ്

  • @abdulazeezAbdulazeez.T
    @abdulazeezAbdulazeez.T 8 หลายเดือนก่อน

    ദർഖകളേയും മഖ്ബൽകളേയും
    കൈവിടണ്ട
    അവരോട് പ്രാർഥിച്ചാൽ നേരെ
    നരകത്തിലേക്ക്പോവാം
    യാഖൗമേ

  • @nasriyanasriya7174
    @nasriyanasriya7174 ปีที่แล้ว +2

    Duachayyane

    • @alziyarah
      @alziyarah  ปีที่แล้ว

      ഇൻശാ അല്ലാഹ്

  • @faizalav1662
    @faizalav1662 ปีที่แล้ว +2

    Mashallah

  • @abdurahiman1997
    @abdurahiman1997 ปีที่แล้ว

    കോഴിക്കോട് നിന്നും പോകാൻ വഴി പറഞ്ഞു തരണം.

  • @KhadeejKhadi-ld1mn
    @KhadeejKhadi-ld1mn ปีที่แล้ว +1

    മാഷാഅള്ളാ

  • @rizwanaijju4522
    @rizwanaijju4522 ปีที่แล้ว

    MashaAllaah

  • @bichoos247
    @bichoos247 8 หลายเดือนก่อน

    Bava അസ്സലാമു അലൈകും

    • @alziyarah
      @alziyarah  8 หลายเดือนก่อน

      Walikumussalam

  • @blackberry931
    @blackberry931 ปีที่แล้ว

    എന്റെ 15 പവൻ കിട്ടാൻ ദുഅഃ ചെയ്യണേ 🤲🏻🤲🏻🤲🏻😭😭😭😭😭😭

  • @zubairmmalappuravan8811
    @zubairmmalappuravan8811 ปีที่แล้ว +4

    എന്തിനാണ് വിശ്വസാഇല്ലാ എങ്കിൽ ഈ ചാനൽ കാണാതിരുന്നാൽ പോരെ ആരും ഇത് കാണാൻ നിർബന്ധിക്കന്നില്ല ആവശ്യ ഉള്ളവർ കണ്ടാൽ മതിയല്ലോ

  • @anwara.n8053
    @anwara.n8053 ปีที่แล้ว +1

    Ameen

  • @HussainAbban
    @HussainAbban 2 หลายเดือนก่อน

    ഇവിടെക്കു നേർച്ച ആക്കിയാൽ ക്യാഷ് എങ്ങനെ അവിടെ എത്തിക്കാൻ പറ്റും

  • @abdulmajeed1126
    @abdulmajeed1126 ปีที่แล้ว +1

    Mashallah tabarak Allah alubari kilo Ho

  • @rejiibrahim3771
    @rejiibrahim3771 ปีที่แล้ว +1

    MashaAllah💔 dua cheyyanam usthade🌺🌺

    • @alziyarah
      @alziyarah  ปีที่แล้ว

      ഇൻശാ അല്ലാഹ്

  • @ShereefShereef-kr9tz
    @ShereefShereef-kr9tz ปีที่แล้ว +1

  • @thariquemuhammad8972
    @thariquemuhammad8972 4 หลายเดือนก่อน

    😢🤲🏻

  • @kms33k
    @kms33k ปีที่แล้ว

    Allahuve ithineyoke ethirkunna puthan prasthanakaraya salafikalil ninnum nchangale rakshikkane allahuve.

  • @mohammadaliv5633
    @mohammadaliv5633 ปีที่แล้ว +2

    വല്ലാത്ത സമൂഹം!?😢

  • @salampullath9912
    @salampullath9912 ปีที่แล้ว +1

    🥰

  • @ബിലാൽപെരിഞ്ചേരി
    @ബിലാൽപെരിഞ്ചേരി ปีที่แล้ว +1

    ദുആ യിൽ ഉൾപ്പെടുത്തനെ

  • @Ramlath-sb1lv
    @Ramlath-sb1lv ปีที่แล้ว +1

    🤲🤲🤲😭😭😭ആമീൻ ആമീൻ ആമീൻ

    • @Ramlath-sb1lv
      @Ramlath-sb1lv ปีที่แล้ว

      അള്ളാഹുവെ അവിടെത്തെ ബർക്കത്ത് കൊണ്ട് എനെയും എന്റെ മക്കളെയും കാത്ത് രക്ഷി കണെ അള്ള

  • @AneeshVhdAneesh
    @AneeshVhdAneesh ปีที่แล้ว

    Uppaappa enthe rogam maathitharane

  • @RamshadRamu-j8q
    @RamshadRamu-j8q 7 หลายเดือนก่อน

    ☝️☝️☝️☝️☝️