എൻ്റെ പ്രിയ സുഹൃത്ത് , സഹപാഠി ഫായിസ് മുസ്ലിയാർ, കൂടെ പഠിച്ചിരുന്ന കാലത്ത് തന്നെ നന്നായി അദ്വാനിച്ച് പഠിക്കുകയും മറ്റുള്ളവർക്ക് പഠിപ്പിക്കുകയും ചൈതിരുന്നു. മൂപ്പരെ പഠനമാണ് എനിക്ക് ദർസിന്റെ കൂടെ ഭൗതിക പഠനം മെച്ചപ്പെടുത്താനും ഡിഗ്രി എടുക്കാനും , കൂടെ pg ചെയ്യാനുളള Planning നും പ്രചോദനമായത്, "ഇൻ ഷാ അല്ലാ നേടും " . പഠിക്കുന്ന കാലത്ത് Top mark അവനായിരികും, ഞാൻ കടത്തിവെട്ടികണമെന്ന് കരുതുമ്പോൾ അവൻ ഒന്നും കൂടി Top ൽ എത്തിയിരിക്കും.. അവന്റെ പഠനത്തിന്റെ പ്രധാന വിജയം പഠന കാലത്ത് ഗുരുവിൽ വിന്ന് ആദരവോടെ എല്ലാം നേടുകയും അവിടുത്ത കൽപനയിൽ പതറാതെ ലക്ഷ്യം മുന്നിൽ കണ്ട് സമയം നല്ലതിന് മാറ്റിവച്ചു എന്നുള്ളതാണ്, ആരോടും വിനയ പ്രതീതിയായിരുന്നു. ഉറക്കം മാറ്റി വച്ച് പഠനത്തിൽ മുഴുകിയതും എത്രയോ എന്റെ നയനം സാക്ഷി,,, അല്ലാഹു തആല അവൻക്ക് ഇനിയും ഇതിലും മികവിലായി പഠിക്കാനും പർവ്വതം പോലെ ഉയരാനും ആ വിനയ മനസ്സിന് കനിയട്ടെ ... -Muhammed shafeek kotakkal
മാഷാ അല്ലാഹ് രണ്ട് ഉസ്‌താദുമാർക്കും അഭി നന്ദനങ്ങൾ ദീനീ പഠനം ഖുർആൻ, അറബി പഠനം മനുഷ്യന്റെ, പ്രത്യേകിച്ച് വിദ്യാർത്ഥികളുടെ മനസ്സ് തുറക്കുകയേയുള്ളു മനസ്സും ആത്മാർത്തതയും പഠിക്കുന്നവർക്കും പഠിപ്പിക്കുന്നവക്കും വേണം ഭാവുകങ്ങൾ 🤲🤲🤲🤲
ഇവരെ പറ്റിയുള്ള എൻറെ എല്ലാ ധാരണകളും തെറ്റി.... ! തിരുത്തി......! അംഗപരിമിതരെയും കണ്ണില്ലാത്തവരെയും വരെ ഏറ്റെടുത്തു രാജ്യത്തിൻറെ ഉന്നത കലാലയങ്ങളിൽ എത്തിക്കുന്നു ഈ വിഭാഗം എന്നത് വീണ്ടും വീണ്ടും കണ്ടു തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ്
മതപഠനവും നിസ്കാരവും അള്ളാഹുവിന് വേണ്ടിയുള്ള പ്രാർത്ഥനയും അള്ളാഹു ഉയരങ്ങളിൽ എത്തിച്ചിരിക്കും തീർച്ചയായും ഉസ്താദുമാരൊക്കെ പരിഹസിക്കുന്ന ഒരു വർഗ്ഗം ഉണ്ടായിരുന്നു അവർക്കൊക്കെ മറുപടിയാണ് ഇപ്പോഴുള്ള ഉസ്താദുമാര് എല്ലാ വിദ്യാഭ്യാസ അവർക്കറിയാം അതുകൊണ്ട് അവർ ഉസ്താദുമാരെ മെയിൽ കയറാൻ വരുകയില്ല പടച്ച റബ്ബേ ഉസ്താദുമാർക്ക് സമൂഹത്തിന് നിയന്ത്രിക്കാനുള്ള കഴിവ് ധൈര്യവും കൊടുക്കട്ടെ
അദ്ദേഹത്തിന്റെ വാപ്പ ഉമ്മാ പിന്നെ ശിഹാബ് സഖഫി എങ്ങനെ അഭിനന്ദനങ്ങൾ പറയണം എന്നറിയില്ല. ഇതൊക്കെ കേട്ടപ്പോൾ എന്റെ സന്തോഷം ഇരട്ടിയായി. അൽഹംദുലില്ലാഹ് സന്തോഷം ദർസുകളിൽ ഇതൊക്കെ നടക്കും
മത ബൗദിക ഒന്നിച്ചു kondu പോവുന്നതിൽ ദർസ് അതു പോലുള്ള സ്ഥാപനങ്ങൾക്കു വലിയ പങ്ക് വഹിക്കാൻ സദ്ജ്‌കുന്നുണ്ട് ഉദാഹരണം ദാറുൽ ഹുദ യിലെ വിദ്യാർഥികൾ ലോകത്തിൽ എല്ലാ സ്ഥലങ്ങളിലും ഉന്നതമായ സ്ഥാനങ്ങളിൽ ഉണ്ട്. സമൂഹത്തിൽ വന്ന ഈ മാറ്റങ്ങൾ അഭിനന്ദനീയം.
بارك الله ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് നാഥൻ എത്തിക്കട്ടെ ആമീൻ വന്ദ്യരായ സഖാഫി ഉസ്താദിനും അവിടെ പഠിക്കുന്ന എല്ലാ മുതഅല്ലിമീങ്ങൾക്കും ജർമനിയിലേക്ക് പോകാനൊരുങ്ങുന്ന ഉസ്താദിനും റബ്ബ് ആഫിയത്തോടെയുള്ള ദീർഗ്ഗായുസ്സ് നൽകട്ടെ ആമീൻ എല്ലാ രംഗത്തും നാഥൻ തുണക്കട്ടെ ആമീൻ ഫൈസൽ മാഷർക്ക് ഒരു പാട് അഭിനന്ദനങ്ങൾ
ലോകത്ത്എവിടെ ചെന്നാലും ദഅ് വത്ത് ചെയ്യണം. അവിടെ ദീൻ വളരണം . ഇസ്ലാമി നേ പരിചയപ്പെടുത്തണം ഇൻഷാ അള്ളാഹ് അള്ളാഹുവേ... ഈ ഉസ്താദിനേ ഒരു ദീനി ശാസ്ത്രജ്ഞനാക്കണേ യാ അള്ളാഹ് .
If there is a will, there is the way... എന്ന ആപ്ത വാക്യം സാർത്ഥകമാക്കിയ ഉസ്താദ് നമ്മുടെ സമയമില്ല ന്ന് പറയുന്ന യുവതക്ക് ഒരു റോൾ മോഡൽ ആണ്.. ഭാവിയെ കുറിച്ച് സ്വപ്നം കാണുന്നവർക്ക് വേണമെങ്കിൽ അനുകരിക്കാം.. Big salute both to Usthad and Faizal vlogger
എല്ലാ റോയും ശരിയാക്കിയ ഒരു റുബിസ് ക്യൂബ് ആണ് മതം. എന്നാൽ കേവലം ഒരു റോ മാത്രം ശരിയാക്കി അടുത്ത റോയ് ശരിയാക്കാൻ വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്ന, അത് ശരിയാക്കുമ്പോഴേക്കും ആദ്യത്തെ റോയല് ചില കോളങ്ങൾ തെറ്റിപ്പോകുന്ന (ഡാർവിന്റെ പരിണാമ സിദ്ധാന്തം ഇപ്പോഴില്ല) ഒരു റുബിസ് ക്യൂബ് പഠിതാവാണ് ശാസ്ത്രം. എല്ലാം ശരിയായ റൂബിസ് ക്യൂബ് (മതം) ഒരു വശത്തിരുന്ന് ഓരോ കളങ്ങളും ശരിയാക്കി കൊണ്ടിരിക്കുന്ന സയൻസിനെ നോക്കി പുഞ്ചിരിക്കുന്നു... അതിൽ ഒരു കളത്തോളം പോലും വലിപ്പമില്ലാത്ത ഇത്തിരി മണികൾ ഒരു കളം ശരിയാകുമ്പോഴേക്ക് തുള്ളി ചാടുന്നു... ഫായിസി ഇത്ര മാത്രമേ ചെയ്യുന്നുള്ളൂ... ഓരോ കളങ്ങളും ശരിയാക്കാൻ നിൽക്കുന്ന ശാസ്ത്രമെന്ന റുബിസ് ക്യൂബിനെ ശരിയാക്കാൻ ചെറിയ സഹായങ്ങൾ നൽകുന്നു.. നൽകാൻ പോകുന്നു ശാസ്ത്രജ്ഞൻ ആകുന്നതിലൂടെ.... എല്ലാം ശരിയായ ആ വലിയ മതമെന്ന റൂബിസ് ക്യൂബിന്റെ ഓരത്തിരുന്ന്..🌸❤️
പാരത്രിക വിദ്യാഭ്യാസ ത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസ ത്തിനും പ്രാധാന്യം നൽകുന്ന നമ്മുടെ ദർസുകൾ... അൽഹംദു ലില്ലാഹ്... ദർസ് അദ്ധ്യാപകനൊപ്പം സൈൻറിസ്റ്റും ആകാർ അല്ലാഹു അനുഗ്രഹിക്കട്ടെ....
ഇത് വലിയ achievment തന്നെ ആണ്.. കാരണം... ദർസും ദീനും അറബിയും ഓക്കേ പഠിച്ചാൽ തന്നെ ജീവൻ്റെ പകുതി തീരും.. ബാക്കി ജീവിതം കുടുംബത്തിൻ്റെ കൂടെ ജീവിക്കാൻ ഉണ്ടാവൂ.. അങ്ങനെ ഇരിക്കെ ആണ് ഇത് iit കൂടി നേടിയത്.. 🎉🎉🎉 പക്ഷേ ഇതിൽ നിന്ന് ഒരു കാര്യം മനസ്സിലാക്കാം.. എന്ത് കൊണ്ട് ആണ് മുസ്ലിം സമുദായം പൊതുവിൽ പിന്നോക്കം ആയത് എന്ന്..😢😮😮 നബി പോലും പഠിക്കത്തത്തും പഠിപ്പികാതത്തും ആയ കുറേ കാര്യങ്ങൽ ദീൻ എന്ന പേരിൽ പഠിപ്പിച്ച് സമുദായത്തിൻ്റെ സമയം മൊത്തത്തിൽ നഷ്ടപ്പെടുന്നു.. നബിയെക്കാൾ വലിയ ദീനെ പണ്ഡിതന്മാർ ആകാൻ ഉള്ള പഠിപ്പും.., നബിയേകാൾ വലിയ ബക്തരും ആയി പുതിയ ഒരു തത്തുല്യ മതം ആക്കി ഇസ്ലാമിനെ..😮😢😢😢..
വളരെ സന്തോഷം ഇതാണ് സ്വത്തബോധം അതെ വേഷത്തിൽ തന്നെ പഠിച്ചു വളർന്നു ചില മാഫികൾ ഉണ്ട് എന്റമ്മോ വല്ല ക്വാളിറ്റി യും പറഞ്ഞു ആവേശവും വലിച്ചെറിഞ്ഞു ഞെളിഞ്ഞു നടക്കും അവരെ ഓർക്കുമ്പോൾ തന്നെ പുച്ഛം
ഉസ്താദ് ഒരുപാട് പേരെ ഞെട്ടിച്ചു മതപഠനവും ബൗദ്ധിക പഠനവും ചേർത്തുകൊണ്ടു പോകാൻ കഴിയുമെന്ന് തെളിയിച്ചു ഉസ്താദ് അഭിനന്ദനങ്ങൾ
ഏതൊരു രക്ഷിതാവും ആഗ്രഹിക്കുന്ന പോലെയുള്ള ഒരു മോൻ ആണ് എല്ലാവിധ നന്മകളും ഉണ്ടാവട്ടെ ആമീൻ
എൻ്റെ പ്രിയ സുഹൃത്ത് , സഹപാഠി ഫായിസ് മുസ്ലിയാർ, കൂടെ പഠിച്ചിരുന്ന കാലത്ത് തന്നെ നന്നായി അദ്വാനിച്ച് പഠിക്കുകയും മറ്റുള്ളവർക്ക് പഠിപ്പിക്കുകയും ചൈതിരുന്നു. മൂപ്പരെ പഠനമാണ് എനിക്ക് ദർസിന്റെ കൂടെ ഭൗതിക പഠനം മെച്ചപ്പെടുത്താനും ഡിഗ്രി എടുക്കാനും , കൂടെ pg ചെയ്യാനുളള Planning നും പ്രചോദനമായത്, "ഇൻ ഷാ അല്ലാ നേടും " . പഠിക്കുന്ന കാലത്ത് Top mark അവനായിരികും, ഞാൻ കടത്തിവെട്ടികണമെന്ന് കരുതുമ്പോൾ അവൻ ഒന്നും കൂടി Top ൽ എത്തിയിരിക്കും.. അവന്റെ പഠനത്തിന്റെ പ്രധാന വിജയം പഠന കാലത്ത് ഗുരുവിൽ വിന്ന് ആദരവോടെ എല്ലാം നേടുകയും അവിടുത്ത കൽപനയിൽ പതറാതെ ലക്ഷ്യം മുന്നിൽ കണ്ട് സമയം നല്ലതിന് മാറ്റിവച്ചു എന്നുള്ളതാണ്, ആരോടും വിനയ പ്രതീതിയായിരുന്നു. ഉറക്കം മാറ്റി വച്ച് പഠനത്തിൽ മുഴുകിയതും എത്രയോ എന്റെ നയനം സാക്ഷി,,, അല്ലാഹു തആല അവൻക്ക് ഇനിയും ഇതിലും മികവിലായി പഠിക്കാനും പർവ്വതം പോലെ ഉയരാനും ആ വിനയ മനസ്സിന് കനിയട്ടെ ...
-Muhammed shafeek kotakkal
Contact number kittoo..
സ്കൂളിൻ്റെ പേര് പറഞ്ഞ് കുട്ടികളുടെ മതപഠനം മുടക്കുന്നവർക്ക് നല്ല motivation നൽകുന്ന വീഡിയോ❤
Madhapadanam kondu koodipoyaal poyi pottitherikkaan pattum, vere gunam onnum illa..
ഇതുപോലെ യുള്ള യഥാർത്ഥ മായ സസംഭവങ്ങൾ ജനങ്ങളിലേക്ക് എത്തിക്കലാണ് യഥാർത്ഥ മാധ്യമപരവാർത്തകന്റെ ജോലി ❤ആ ജോലി താങ്കൾ നിറവേറ്റിയതിൽ വളരെ സന്തോഷം 🎉
2 ഉം പഠിക്കുക , പ്രവർത്തിക്കുക , പഠിപ്പിക്കുക ....
കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ , അല്ലാഹു അതിന് തൗഫീഖ് നൽകട്ടെ യെന്ന് പ്രാർത്ഥിക്കുന്നു .
ٱمين يارب العالمين ببركة رسول الله صلى الله عليه وسلّم😭
സ്രഷ്ട്ടാവിന്റെ ഏകത്വം മനസ്സിലാക്കി വിജ്ഞാനത്തിൽ മുന്നേറാൻ ഉസ്താദിനു കഴിയട്ടെ
മുജു spotted 😂
മാഷാ അല്ലാഹ് രണ്ട് ഉസ്‌താദുമാർക്കും അഭി നന്ദനങ്ങൾ ദീനീ പഠനം ഖുർആൻ, അറബി പഠനം മനുഷ്യന്റെ, പ്രത്യേകിച്ച് വിദ്യാർത്ഥികളുടെ മനസ്സ് തുറക്കുകയേയുള്ളു മനസ്സും ആത്മാർത്തതയും പഠിക്കുന്നവർക്കും പഠിപ്പിക്കുന്നവക്കും വേണം ഭാവുകങ്ങൾ 🤲🤲🤲🤲
ഇവരെ പറ്റിയുള്ള എൻറെ എല്ലാ ധാരണകളും തെറ്റി.... ! തിരുത്തി......! അംഗപരിമിതരെയും കണ്ണില്ലാത്തവരെയും വരെ ഏറ്റെടുത്തു രാജ്യത്തിൻറെ ഉന്നത കലാലയങ്ങളിൽ എത്തിക്കുന്നു ഈ വിഭാഗം എന്നത് വീണ്ടും വീണ്ടും കണ്ടു തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ്
മാഷാ അള്ളാഹ്.. ഉസ്താദ് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. ✨✨✨✨👍🏻
ആമീൻ 🤲🤲🤲
Ameen
ٱمين يارب العالمين ببركة رسول الله صلى الله عليه وسلّم😭
നമ്മുടെ മക്കളെയെല്ലാം ഇത് പോലെ നല്ല ഉന്നതിയിൽ എത്തിക്കട്ടെ
ആമീൻ
آمين بجاه النبي الأمين صلى الله عليه وسلم ❣️❣️
ദൃഡനിശ്ചയം ഉള്ള ആളുകൾക്ക് വിജയം കയ്യെത്തും ദൂരതാണെന്ന് ഒരാൾ കൂടി കാണിച്ചു തന്നു അഭിനന്ദനങ്ങൾ 👍👍👍
മതപഠനവും നിസ്കാരവും അള്ളാഹുവിന് വേണ്ടിയുള്ള പ്രാർത്ഥനയും അള്ളാഹു ഉയരങ്ങളിൽ എത്തിച്ചിരിക്കും തീർച്ചയായും ഉസ്താദുമാരൊക്കെ പരിഹസിക്കുന്ന ഒരു വർഗ്ഗം ഉണ്ടായിരുന്നു അവർക്കൊക്കെ മറുപടിയാണ് ഇപ്പോഴുള്ള ഉസ്താദുമാര് എല്ലാ വിദ്യാഭ്യാസ അവർക്കറിയാം അതുകൊണ്ട് അവർ ഉസ്താദുമാരെ മെയിൽ കയറാൻ വരുകയില്ല പടച്ച റബ്ബേ ഉസ്താദുമാർക്ക് സമൂഹത്തിന് നിയന്ത്രിക്കാനുള്ള കഴിവ് ധൈര്യവും കൊടുക്കട്ടെ
അദ്ദേഹത്തിന്റെ വാപ്പ ഉമ്മാ പിന്നെ ശിഹാബ് സഖഫി എങ്ങനെ അഭിനന്ദനങ്ങൾ പറയണം എന്നറിയില്ല. ഇതൊക്കെ കേട്ടപ്പോൾ എന്റെ സന്തോഷം ഇരട്ടിയായി. അൽഹംദുലില്ലാഹ് സന്തോഷം ദർസുകളിൽ ഇതൊക്കെ നടക്കും
അള്ളാഹുവേ എന്റെ മോനേ നീ ഇതു പോലെ ഹിദായത്തുള്ള മോനാക്കണേ
ഭൗതിക പഠനം കാരണം പറഞ്ഞു മത പഠനം നിർത്തിപോകുന്നവർക്ക് മാതൃകയാക്കാം ❤️❤️
. അതെ 100%
Masha allah... ഉസ്താദുമാർ എല്ലാം ഇപ്പോൾ വേറെ ലെവൽ ആണ്.. 🌹👍🥰
മത ബൗദിക ഒന്നിച്ചു kondu പോവുന്നതിൽ ദർസ് അതു പോലുള്ള സ്ഥാപനങ്ങൾക്കു വലിയ പങ്ക് വഹിക്കാൻ സദ്ജ്‌കുന്നുണ്ട് ഉദാഹരണം ദാറുൽ ഹുദ യിലെ വിദ്യാർഥികൾ ലോകത്തിൽ എല്ലാ സ്ഥലങ്ങളിലും ഉന്നതമായ സ്ഥാനങ്ങളിൽ ഉണ്ട്. സമൂഹത്തിൽ വന്ന ഈ മാറ്റങ്ങൾ അഭിനന്ദനീയം.
പ്രിയപ്പെട്ട ഉസ്മാൻ മാഷെ മകൻ...വളരെ സന്തോഷം
മാഷാ അള്ളാ ഫൈസൽ മാഷ് എൻറെ മഹല്ലിൽ എത്തിപ്പെട്ടു്.. വളരെയധികം നന്ദി .. ഫായിസ് ഇനിയും ഉയരങ്ങളിൽ എത്തിപ്പെടാത്ത ആമീൻ
بارك الله
ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് നാഥൻ എത്തിക്കട്ടെ ആമീൻ
വന്ദ്യരായ സഖാഫി ഉസ്താദിനും അവിടെ പഠിക്കുന്ന എല്ലാ മുതഅല്ലിമീങ്ങൾക്കും ജർമനിയിലേക്ക് പോകാനൊരുങ്ങുന്ന ഉസ്താദിനും റബ്ബ് ആഫിയത്തോടെയുള്ള ദീർഗ്ഗായുസ്സ് നൽകട്ടെ ആമീൻ
എല്ലാ രംഗത്തും നാഥൻ തുണക്കട്ടെ ആമീൻ
ഫൈസൽ മാഷർക്ക് ഒരു പാട് അഭിനന്ദനങ്ങൾ
അഭിമാനം... എന്റെ നാട്ടുകാരനും എന്റെ കുടുംബ അംഗവും.. അല്ലഹ് ഖൈർ ചെയ്യട്ടെ.. ആമീൻ
ഇതെവിടെയാണ്
@@PathuuusR കോട്ടക്കലിന് സമീപം ചെറുശോല
ലോകത്ത്എവിടെ ചെന്നാലും ദഅ് വത്ത് ചെയ്യണം. അവിടെ ദീൻ വളരണം . ഇസ്ലാമി നേ പരിചയപ്പെടുത്തണം ഇൻഷാ അള്ളാഹ്
അള്ളാഹുവേ... ഈ ഉസ്താദിനേ ഒരു ദീനി ശാസ്ത്രജ്ഞനാക്കണേ യാ അള്ളാഹ് .
Masha allah ഒരുപാട് ചോദ്യങ്ങൾക് ഉള്ള മറുപടി ആണ് ഇദ്ദേഹം 💥കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ 😍❤️
അളളാഹു നല്ല ഉയര്‍ചയിൽ എത്തികഠെ ആമീൻ എൻറ മകൻ പഠിക്കുന്നു ഇതെ കോഴ്സ് ബജാബിൽ അവനും ജർമനിലേക് പോകാം ആണ് ഉദ്ദേശിക്കുന്നത് അളളാഹു തൗഫീക് നൽകഠെ ആമീൻ
മാഷാഅല്ലാഹ് 👍അൽഹംദുലില്ലാഹ് ഉയരങ്ങളിൽ എത്തട്ടെ
ഫായിസിന്റെ എല്ലാ ആഗ്രഹവും അല്ലാഹു സഫലമാക്കിയ തരുമാറാകട്ടെ
അല്ലാഹു ഉയരങ്ങളിൽ എത്തിക്കുമാറാകട്ടെ ആമീൻ
ആമീൻ
ٱمين يارب العالمين ببركة رسول الله صلى الله عليه وسلّم😭
പ്രിയപ്പെട്ട ഫായിസ് ഉസ്താദിന് ഒരുപാട് അഭിനന്ദനങ്ങൾ
ഫൈസൽ sir നിങ്ങളുടെ വീഡിയോസ് വല്ലാത്ത പ്രചോദനം ആണ്
If there is a will, there is the way... എന്ന ആപ്ത വാക്യം സാർത്ഥകമാക്കിയ ഉസ്താദ് നമ്മുടെ സമയമില്ല ന്ന് പറയുന്ന യുവതക്ക് ഒരു റോൾ മോഡൽ ആണ്.. ഭാവിയെ കുറിച്ച് സ്വപ്നം കാണുന്നവർക്ക് വേണമെങ്കിൽ അനുകരിക്കാം.. Big salute both to Usthad and Faizal vlogger
ماشاءالله ماشاءالله بارك الله
ഇങ്ങനത്തെ ഉസ്താദ് മാരെ കാണാൻ കിട്ടില്ല ചില ഉസ്താദുമാർ സ്കൂളിൽ പോകുന്നത് പോലും ഇഷ്ടമില്ല alhamdulilla ഉസ്താദിന് ദീർഗായിസ് കൊടുക്കണം അല്ലാഹ്
അത് നിങ്ങടെ തോന്നലാണ്...
അതാണ് ഇത്രയും കാലം ap ഉസ്താദ് ഈ സമുദായത്തിന് കാണിച്ചു കൊടുത്തമാതൃക... ജസ്റ്റ് ഒന്ന് മർകസും നോളേജ് സിറ്റിയും ഒന്ന് പോയി സന്ദർശിക്കുക....
... 🔥🥰🥰
വലിയൊരു മാതൃകയാണ് ഇദ്ദേഹം, ഉയരങ്ങളിൽ എത്തട്ടെ
മുസ്‌ലിയാർ കുട്ടികളെ ഭൗതിക വിദ്യാഭ്യാസം കൂടി നൽകുന്ന സഖാഫി ഉസ്താദിനു അഭിനന്ദനങ്ങൾ
ഇങ്ങനെയുള്ള സഖാഫിമാരെയാണ് സമുദായത്തിനും നാടിനും വേണ്ടത്
മാഷാ അല്ലാഹ്... A big salute to you mr. Faiz usthaad. May almighty Allah fulfill all your ambitions . Please do remember all of us in your dua.
ഉസ്താദിനോടുള്ള സ്നേഹം നിലനിർത്തികൊണ്ട് ചോദിക്കട്ടെ, സയൻസുംഅതിന്റെ നേരെ വിപരീതമായ മത ചിന്തകളും എങ്ങനെ ഒന്നിച്ചു പോകും.
എല്ലാ റോയും ശരിയാക്കിയ ഒരു റുബിസ് ക്യൂബ് ആണ് മതം. എന്നാൽ കേവലം ഒരു റോ മാത്രം ശരിയാക്കി അടുത്ത റോയ് ശരിയാക്കാൻ വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്ന, അത് ശരിയാക്കുമ്പോഴേക്കും ആദ്യത്തെ റോയല് ചില കോളങ്ങൾ തെറ്റിപ്പോകുന്ന (ഡാർവിന്റെ പരിണാമ സിദ്ധാന്തം ഇപ്പോഴില്ല) ഒരു റുബിസ് ക്യൂബ് പഠിതാവാണ് ശാസ്ത്രം. എല്ലാം ശരിയായ റൂബിസ് ക്യൂബ് (മതം) ഒരു വശത്തിരുന്ന് ഓരോ കളങ്ങളും ശരിയാക്കി കൊണ്ടിരിക്കുന്ന സയൻസിനെ നോക്കി പുഞ്ചിരിക്കുന്നു... അതിൽ ഒരു കളത്തോളം പോലും വലിപ്പമില്ലാത്ത ഇത്തിരി മണികൾ ഒരു കളം ശരിയാകുമ്പോഴേക്ക് തുള്ളി ചാടുന്നു...
ഫായിസി ഇത്ര മാത്രമേ ചെയ്യുന്നുള്ളൂ... ഓരോ കളങ്ങളും ശരിയാക്കാൻ നിൽക്കുന്ന ശാസ്ത്രമെന്ന റുബിസ് ക്യൂബിനെ ശരിയാക്കാൻ ചെറിയ സഹായങ്ങൾ നൽകുന്നു.. നൽകാൻ പോകുന്നു ശാസ്ത്രജ്ഞൻ ആകുന്നതിലൂടെ.... എല്ലാം ശരിയായ ആ വലിയ മതമെന്ന റൂബിസ് ക്യൂബിന്റെ ഓരത്തിരുന്ന്..🌸❤️
പാരത്രിക വിദ്യാഭ്യാസ ത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസ ത്തിനും പ്രാധാന്യം നൽകുന്ന നമ്മുടെ ദർസുകൾ... അൽഹംദു ലില്ലാഹ്... ദർസ് അദ്ധ്യാപകനൊപ്പം സൈൻറിസ്റ്റും ആകാർ അല്ലാഹു അനുഗ്രഹിക്കട്ടെ....
പ്രിയ കൂട്ടുകാരന് ഒരായിരം അഭിനന്ദനങ്ങൾ 🎉
Alhamdulillah usthad n ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും അല്ലാഹു നൽകട്ടെ
ആമീൻ 🤲🤲
Ameen
ആമീൻ
ഇത് വലിയ achievment തന്നെ ആണ്..
കാരണം... ദർസും ദീനും അറബിയും ഓക്കേ പഠിച്ചാൽ തന്നെ ജീവൻ്റെ പകുതി തീരും.. ബാക്കി ജീവിതം കുടുംബത്തിൻ്റെ കൂടെ ജീവിക്കാൻ ഉണ്ടാവൂ.. അങ്ങനെ ഇരിക്കെ ആണ് ഇത് iit കൂടി നേടിയത്.. 🎉🎉🎉
പക്ഷേ ഇതിൽ നിന്ന് ഒരു കാര്യം മനസ്സിലാക്കാം.. എന്ത് കൊണ്ട് ആണ് മുസ്ലിം സമുദായം പൊതുവിൽ പിന്നോക്കം ആയത് എന്ന്..😢😮😮
നബി പോലും പഠിക്കത്തത്തും പഠിപ്പികാതത്തും ആയ കുറേ കാര്യങ്ങൽ ദീൻ എന്ന പേരിൽ പഠിപ്പിച്ച് സമുദായത്തിൻ്റെ സമയം മൊത്തത്തിൽ നഷ്ടപ്പെടുന്നു..
നബിയെക്കാൾ വലിയ ദീനെ പണ്ഡിതന്മാർ ആകാൻ ഉള്ള പഠിപ്പും.., നബിയേകാൾ വലിയ ബക്തരും ആയി പുതിയ ഒരു തത്തുല്യ മതം ആക്കി ഇസ്ലാമിനെ..😮😢😢😢..
ഉസ്താദിനെ ദർസ് ഉയരങ്ങളിലേക്ക് എത്തട്ടെ ആമീൻ
വളരെ സന്തോഷം
ഇതാണ് സ്വത്തബോധം
അതെ വേഷത്തിൽ തന്നെ പഠിച്ചു വളർന്നു
ചില മാഫികൾ ഉണ്ട് എന്റമ്മോ
വല്ല ക്വാളിറ്റി യും പറഞ്ഞു
ആവേശവും വലിച്ചെറിഞ്ഞു
ഞെളിഞ്ഞു നടക്കും
അവരെ ഓർക്കുമ്പോൾ തന്നെ പുച്ഛം
മത ഭൗതിക വിദ്യാഭ്യാസം ഇന്ന് ദർസുകളിലും ദഅവ കോളേജുകളിലും തുല്യമായി കൊണ്ട് പോകുന്നു. ഇനിയും ഒരു പാട് ഉയരത്തിലെത്തെട്ടെ....
മാശാ അല്ലാഹ്.
അല്ലാഹു ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ....
ما شاء الله.الحمدلله.آمين بجاه النبي الأمين صلى الله عليه وسلم
Wishes with 🌹🌹🌹... അല്ലാഹ് bless you..... Proud of your parents your teachers and your ustad...... Shahla tchr..... Proud of you...... ❤❤❤
All the best for ur future.... 😊 I hope you get everything that you desire..... ✨️😊
Nalla kaaryam thanne,,,,
Pakshe oru kaaryam vedhana yund MUDARRIS USTAD KITHAB THURANN VECHH SAMSAARIKKUNNATH ADAB KED AAN,, anaadharav aan Allahu salamath aakatte boadam nalkatte,,,
മാഷാ അള്ളാ നമ്മുടെ ശിഹാബ് ഉസ്താദ് അള്ളാഹു സുബ്ഹാനവുതാല എന്റെ സ്നേഹിതനാണ്
പൊന്നു മോനെ നിനക്ക് ഇഹാലോകത്തും പരലോകത്തും ഒരുപാട് വിജയത്തിലെത്താൻ കഴിയട്ടെ
Very interesting and joyful message.....May Allah bless you ❤
Hearty thanks for ur kind heart for unveiling such an inspirational figure...Hope u will keep it up...May Allah Almighty bless u....Best wishes...
ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
മാസ്റ്റർക്ക് അഭിനന്ദനങ്ങൾ.
അള്ളാഹു ബർകത് ചെയ്യട്ടെ ആമീൻ
ഈ വീഡിയോ വേണ്ട പെട്ട വീഡിയോ ആയിരുന്നു ആഗ്രഹിക്കുന്ന വീഡിയോ ആയിരുന്നു 👍🏻👍🏻👍🏻
Barakallah feek ❤
ഈ എളിമക്ക് അല്ലാഹ് വിജയം നൽകുമാറാകട്ടെ 🤲
ഇപ്പൊ ഉസ്താദ്മാരാണ് ട്രെൻഡ് , ഹുദവി, സാഖാഫി, വാഫി ഗസാലി etc, പുലികൾ central university, IIT, foreign prestigious university ividekooe അവർ ❤
Masha allah
ശരിയാണ് ദർസ് പുസ്തകത്തിൽ എല്ലാ ശാസ്ത്രവും പഠിപ്പിക്കുന്നുണ്ട്...ഞാൻ പരിശോദിച്ചതാനു
അതെ
🐖🐖🐖🐖
ഞാനും
അഭിനന്ദനങ്ങൾ
ഉസ്താദിൻ്റെ വിനയം ....❤
ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ...
May God bless you in your future endeavors...
മാഷാ അള്ളാഹ്. ഇനിയും ഉയരങ്ങളിൽ എത്തട്ടെ
ما شاء الله بارك الله ❤
إلى القمة دائمآ 🤲
അഭിമാനം.
ദർസുകൾ ഇന്ന് നാം വിചാ രിക്കുന്നതിൽ അധികം ഉയർന്നു നിൽക്കുന്നു.
🤲🤲🤲🤲🤲🙏🙏🙏🙏🙏🙏 ആഫിയത്തും ദീർഘായുസ്സ് നൽകട്ടെ
بارك الله 🫂❤️
മാഷാഅള്ളാഹഉസ്താദ്
ഇനിയും ഉയരങ്ങളിൽ എത്തട്ടെ. ആമീൻ 🤲
അഭിനന്ദനങ്ങൾ 🌹🌹😊
Masha Allah super knowledge Sunnat jamaat Mamata Sher Billa❤❤❤
Mashahallah🤲🏻🤲🏻🤲🏻🤲🏻🤲🏻
Ap ക്കാർ ഒരു സംഭവം തന്നെ
ഈ ബുദ്ധിമനായ കുട്ടിയുടെ വ്യക്തിപരമായ കഴിവിന് മുടികച്ചവടക്കാരുമായി എന്ത് ബന്ധം 🙏🏼👹
എന്ത് സംഭവം കണ്ണും മുഖവും മറച്ചു നടക്കുന്ന കുറെ പെണ്ണുങ്ങൾ ഉണ്ട് ആണോ പെണ്ണോ എന്ന് തിരിച്ചറിയുന്നില്ലല്ലോ ഈ a p പെണ്ണുങ്ങളെ 😂😂😂😂 7:27
@@shibus8999സിറിയയിലെക്ക് ആടു മേക്കാൻ പോയ വഹാബി മതക്കാരാരും മന്ദബുദ്ധികളായിരുന്നില്ല
ഇമ്മാതിരി കമന്റ് ദയവ് ചെയ്ത് പൊതു പ്ലാറ്റ്ഫോമിൽ പോസ്റ്റല്ലെ പറയേണ്ടി വന്നതിൽ സങ്കടമുണ്ട് നെമ്മ നമ്മൾ തന്നെ സംഭവമാക്കണ്ട
ആകിയതാണോ........ മറു വശം നോക്ക് അപ്പോൾ ഇതൊക്കെ സുല്ല്.... എന്നാലും ആ സ്കോളറിന് അഭിനന്ദനങ്ങൾ..
Allahu..thoufeek .chayyatte..ameen
الحمدلله
الحمد لله
الحمد لله
الله anugrahikkatte
امين
Masha allah 👍👍😍😍😍😍
Insha Allah pandithanmar shasthranjamaar avum avanam 😊nabi paranjitund parishramichal vijayikkum
Masha.allha.......
Masha Allah... അല്ലാഹു അനുഗ്രഹിക്കട്ടെ.. ആമീൻ.
Ensha Allah be inspiration for all palli daras in Kerala
Great
Mashaallah❤❤❤❤❤ സന്തോഷം തോന്നുന്നു
Masha allah ,allaahu uyarangalil ethikkatte
Alhamdulillaah . മാഷാ അല്ലാഹ്
മാഷാ അള്ളാ അല്ലാഹു ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ
മാഷാ അല്ലാഹ്.. അൽഹംദുലില്ലാഹ്
Masha Allah👍
ഫായിസ്, പേര് പോലെ തന്നെ താങ്കൾ എല്ലായിടങ്ങളിലും ഫായിസ് അഥവാ വിജയി ആയി തന്നെ മുന്നേറുക... നാഥൻ തൗഫീഖ് നൽകട്ടെ. ആമീൻ
بارك الله
الحمدلله آلاف مرة
അല്ലാഹുവിന് ആയരമായിരം സ്തുതികൾ.
ഫാഇസ് ഉസ്താദിനും ഗുരുവിനും
ഈ വീഡിയോ മനോഹരമായി ചെയ്തവർക്കും അല്ലാഹു ബറകത്ത് ചെയ്യട്ടെ آمين
ٱمين يارب العالمين ببركة رسول الله صلى الله عليه وسلّم😭
❤❤❤❤❤ ഫായിസ് ഉസ്താദ്
ماشاء الله. مبروك
Vinayamulla samsaravum soumyamaya mugavum Allahu sunnathjamaathin muthalkootakkatta deergayussum aafiyathum nalkatte ameen
നിങ്ങളുടെ വീഡിയോസ് എല്ലാം നല്ല content ഉള്ളതാ, 👍👍
Ma sha Allah 😊
Jarmmaniyil poyi hidaayathu nashtapetaathe deeninum allahuvinum vendi jeevikkaan allaahu anugrahikkatte
Allahu kair nalkiannugrahikattea
ഒരു മാതൃക മുദരിസാവണം ഫായിസ്. ഒരു പാട് പ്രബോധകരെ വളർത്തി സമുദായത്തിന് ഉപകാരം ചെയ്യണം
Very veryGood..
Insha Allah
Masha allah mabrooq
ما شاء الله