അല്ലാഹുവിന്‍റെ ഹബീബിന്‍റെ കാല്‍ പാദം പതിഞ്ഞ മണ്ണില്‍ ചെരിപ്പിട്ടു ചവിട്ടരുത് എന്ന് എന്‍റെ അഭിലാഷമായിരുന്നു. സമീപ കാലത്ത് ഒരു മഹാന്‍ ജിദ്ദയില്‍ വിമാനമിറങ്ങിയത് ചെരിപ്പഴിച്ചു വെച്ച് കൊണ്ടായിരുന്നു എന്ന് കേട്ട നിമിഷം മുതല്‍ ജിദ്ദയില്‍ ഇറങ്ങുമ്പോഴെല്ലെങ്കിലും മദീനയില്‍ ഇറങ്ങുന്നത് നഗ്ന പാദയായിട്ടു കൊണ്ടാവണമെന്ന് ഞാന്‍ ആഗ്രഹിച്ചു. മക്കയില്‍ നിന്ന് മദീനയിലേക്കുള്ള യാത്രയില്‍ ഞാനത് തീരുമാനിച്ചിരുന്നു. പക്ഷെ, മദീനയിലിറങ്ങാന്‍ നേരം ഞാനത് മറന്നു പോയി... കാലില്‍ ചെരിപ്പുണ്ട്... അങ്ങനെ തന്നെ ഞാന്‍ ഏഴുന്നേറ്റെനെ... എന്നിട്ട് ചെരിപ്പിട്ട് തന്നെ ഞാനിറങ്ങിപ്പോയേനെ... മദീന! കണ്ട ആഹ്ലാദത്താല്‍ ഞാന്‍ വിസ്മൃതി പൂണ്ടുപോയി. എന്നാല്‍ എന്‍റെ ഹൃദയത്തിലെ അഭിലാഷം റബ്ബറിഞെന്നെ സഹായിച്ചു. റബ്ബല്ലാം അറിയുന്നവനാണ്. സബ്ഹാനല്ലാഹ്... അവനെന്നും ഉണര്‍ന്നിരിക്കുന്നവനാണ്.. എനിക്ക് മറന്നാലും.......!! അവന്‍ എല്ലാ ന്യൂനതയില്‍ നിന്നും പരിശുദ്ധനാണ്.. ഞാന്‍ സീറ്റില്‍ തന്നെയാണ്.. ആളുകള്‍ അവരവരുടെ ലഗ്ഗേജുകള്‍ തയ്യാറാക്കുന്നു. ഞാന്‍ ധൃതിപ്പെടാതെ അങ്ങനെ ഇരിക്കുകയാണ്. ധൃതിപ്പെടെണ്ട ആവശ്യമില്ലല്ലോ. അപ്പോള്‍ ഞങ്ങളുടെ കൂടെ അമീറായി വന്ന ഉസ്താദ് വിളിച്ചു പറഞ്ഞു. സൂക്ഷിക്കുക ഒന്നും മറക്കരുത് എന്ന്. സുബ്ഹാനല്ലാഹ്! എന്‍റെ ചെവിയില്‍ പതിഞ്ഞത് ചെരുപ്പ് മറക്കല്ലേ എന്നാണ്. എന്‍റെ അവസ്ഥ ഒന്നാലോചിച്ചു നോക്കിയേ! അറിയാതെ എന്‍റെ ചെരിപ്പഴിഞ്ഞു പോയി. അല്‍ ഹംദുലില്ലാഹ്.. വലത് കാല്‍ പാദത്താല്‍ മദീനയിലെ മണ്ണിലേക്ക് ഞാന്‍ കാലെടുത്തു വെച്ചു. നാല് ദിവസം മദീനയിലായിരുന്നു.കൊടും ചൂടിലും ചെരുപ്പില്ലാതെ നടക്കാന്‍ റബ്ബെനിക്ക് തൗഫീഖ് നല്‍കി. എന്‍റെ അഭിലാഷം റബ്ബ് നിറവേറ്റിത്തന്നു.. اللهم صَل علي سيدنا محمد عبدك وَرَسُولِكَ النبي الامي وعلي اله واصحابه وسلم
ലോകത്ത് ഇസ്ലാമിനെ ഒറ്റിക്കൊടുത്ത അവർ സലഫികൾ മാത്രമാണ് അവർ കാരണമാണ് ഫലസ്തീനിൽ ഇസ്രായേൽ സ്ഥാപിച്ചത് ഉസ്മാനിയ്യ ഖിലാഫത്തിനെ തകർക്കാനും കൂട്ടുനിന്ന അതും ഇവർതന്നെ
Alhamdulillah, rabb, adhabum, poruthavum muth nsbiyude manamil 🤲🏼
Adab
Alahamdulillah 👍
Alhamdulillah
ماشاءالله تبارك الله....والله طول العمره
Duail ulpeduthane.
അല്ലാഹുവിന്‍റെ ഹബീബിന്‍റെ കാല്‍ പാദം പതിഞ്ഞ മണ്ണില്‍ ചെരിപ്പിട്ടു ചവിട്ടരുത് എന്ന് എന്‍റെ അഭിലാഷമായിരുന്നു. സമീപ കാലത്ത് ഒരു മഹാന്‍ ജിദ്ദയില്‍ വിമാനമിറങ്ങിയത് ചെരിപ്പഴിച്ചു വെച്ച് കൊണ്ടായിരുന്നു എന്ന് കേട്ട നിമിഷം മുതല്‍ ജിദ്ദയില്‍ ഇറങ്ങുമ്പോഴെല്ലെങ്കിലും മദീനയില്‍ ഇറങ്ങുന്നത് നഗ്ന പാദയായിട്ടു കൊണ്ടാവണമെന്ന് ഞാന്‍ ആഗ്രഹിച്ചു.
മക്കയില്‍ നിന്ന് മദീനയിലേക്കുള്ള യാത്രയില്‍ ഞാനത് തീരുമാനിച്ചിരുന്നു. പക്ഷെ, മദീനയിലിറങ്ങാന്‍ നേരം ഞാനത് മറന്നു പോയി... കാലില്‍ ചെരിപ്പുണ്ട്... അങ്ങനെ തന്നെ ഞാന്‍ ഏഴുന്നേറ്റെനെ... എന്നിട്ട് ചെരിപ്പിട്ട് തന്നെ ഞാനിറങ്ങിപ്പോയേനെ... മദീന! കണ്ട ആഹ്ലാദത്താല്‍ ഞാന്‍ വിസ്മൃതി പൂണ്ടുപോയി. എന്നാല്‍ എന്‍റെ ഹൃദയത്തിലെ അഭിലാഷം റബ്ബറിഞെന്നെ സഹായിച്ചു. റബ്ബല്ലാം അറിയുന്നവനാണ്. സബ്ഹാനല്ലാഹ്... അവനെന്നും ഉണര്‍ന്നിരിക്കുന്നവനാണ്.. എനിക്ക് മറന്നാലും.......!!
അവന്‍ എല്ലാ ന്യൂനതയില്‍ നിന്നും പരിശുദ്ധനാണ്..
ഞാന്‍ സീറ്റില്‍ തന്നെയാണ്.. ആളുകള്‍ അവരവരുടെ ലഗ്ഗേജുകള്‍ തയ്യാറാക്കുന്നു. ഞാന്‍ ധൃതിപ്പെടാതെ അങ്ങനെ ഇരിക്കുകയാണ്. ധൃതിപ്പെടെണ്ട ആവശ്യമില്ലല്ലോ. അപ്പോള്‍ ഞങ്ങളുടെ കൂടെ അമീറായി വന്ന ഉസ്താദ് വിളിച്ചു പറഞ്ഞു. സൂക്ഷിക്കുക ഒന്നും മറക്കരുത് എന്ന്. സുബ്ഹാനല്ലാഹ്! എന്‍റെ ചെവിയില്‍ പതിഞ്ഞത് ചെരുപ്പ് മറക്കല്ലേ എന്നാണ്. എന്‍റെ അവസ്ഥ ഒന്നാലോചിച്ചു നോക്കിയേ! അറിയാതെ എന്‍റെ ചെരിപ്പഴിഞ്ഞു പോയി. അല്‍ ഹംദുലില്ലാഹ്..
വലത് കാല്‍ പാദത്താല്‍ മദീനയിലെ മണ്ണിലേക്ക് ഞാന്‍ കാലെടുത്തു വെച്ചു. നാല് ദിവസം മദീനയിലായിരുന്നു.കൊടും ചൂടിലും ചെരുപ്പില്ലാതെ നടക്കാന്‍ റബ്ബെനിക്ക് തൗഫീഖ് നല്‍കി. എന്‍റെ അഭിലാഷം റബ്ബ് നിറവേറ്റിത്തന്നു..
اللهم صَل علي سيدنا محمد عبدك وَرَسُولِكَ النبي الامي وعلي اله واصحابه وسلم
Aameen yarabbal aalameen
Duailulpeduthane
Njan cheruppanne ittittilla
Cherupp kond nadakkal adabu kedalle….
Full vidoo
😭
😂
Subhanllah
ഈ മനുഷ്യൻ അതബോർഡ് കൂടി ബിജെപിയിൽ പോകുന്നത് അടുത്തു കാണാം
അതെന്താ ബിജെപി യിൽപോയാൽ പോടാ അവിടുന്ന്...
പൊന്നു മോനെ നീ നിന്റെ ദീൻ നോക്കിയാൽ മതി
ലോകത്ത് ഇസ്ലാമിനെ ഒറ്റിക്കൊടുത്ത അവർ സലഫികൾ മാത്രമാണ് അവർ കാരണമാണ് ഫലസ്തീനിൽ ഇസ്രായേൽ സ്ഥാപിച്ചത് ഉസ്മാനിയ്യ ഖിലാഫത്തിനെ തകർക്കാനും കൂട്ടുനിന്ന അതും ഇവർതന്നെ