നമ്മുടെ ജിംനിയുടെ അവസ്ഥ ഇതൊക്കെയാണ്

แชร์
ฝัง

ความคิดเห็น • 533

  • @syamraveendran9996
    @syamraveendran9996 4 หลายเดือนก่อน +98

    നല്ല വീഡിയോ...വണ്ടി വാങ്ങുന്നവർക്ക് ഒരു അവബോധം ഉണ്ടാക്കാൻ സാഹായിച്ച താങ്കൾക്ക് നന്ദി...

    • @drivendinebyrashidameen2219
      @drivendinebyrashidameen2219  4 หลายเดือนก่อน +1

      🤞🤞

    • @ashiqueashi5979
      @ashiqueashi5979 3 หลายเดือนก่อน

      ഇവനേ😏
      ഇവനാ വല്യ feature ഉള്ള മൈര് വണ്ടിയാ ന്ന് കഴിഞ്ഞ Review ൽ പറഞ്ഞെ

  • @vishnuprasad9964
    @vishnuprasad9964 4 หลายเดือนก่อน +106

    ഈ വീഡിയോ ബൈജു .എൻ. നായർക്ക് അയച്ചു കൊടുക്കണം' . ഇപ്പോൾ അയാളാണ് ജിംനിയുടെ ഏറ്റവും വലിയ പ്രചാരകൻ.

    • @drivendinebyrashidameen2219
      @drivendinebyrashidameen2219  4 หลายเดือนก่อน +18

      അദ്ദേഹം ഇത് കണ്ടാൽ നെഞ്ച് പൊട്ടി മരിക്കും

    • @ahmed_hafees
      @ahmed_hafees 4 หลายเดือนก่อน

      💯

    • @arunajay7096
      @arunajay7096 4 หลายเดือนก่อน

      😂

    • @arunajay7096
      @arunajay7096 4 หลายเดือนก่อน +5

      ​@@drivendinebyrashidameen2219അയാൾക്ക് വെറുതെ കിട്ടിയത് ആണ് ആ ജിമ്നി 😂

    • @user-ex8rs9og8c
      @user-ex8rs9og8c 4 หลายเดือนก่อน +7

      അതെ.. എപ്പോ നോക്കിയാലും കൊണ കോണെന്നു പറഞ്ഞു നടക്കുന്നത് കാണാം 🤣

  • @ajithmanayil8325
    @ajithmanayil8325 4 หลายเดือนก่อน +22

    റ്റാറ്റായോട് ഭയങ്കര പുച്ഛം ആണ് പപ്പട ഫാൻസിന്. അനുഭവിച്ചോളി.

  • @salimjansahib4205
    @salimjansahib4205 3 หลายเดือนก่อน +14

    മാരുതി വണ്ടി പോലെ സേഫ്റ്റി ഇല്ലാത്ത വണ്ടികൾ ഈ ലോകത്തു ഇല്ല......

  • @techmo2414
    @techmo2414 4 หลายเดือนก่อน +89

    മരിച്ചുപോയ സുഹൃത്തിനു പടച്ചോൻ പൊറുത്തു കൊടുക്കട്ടെ. ചികിത്സ യിലുള്ള സുഹൃത്ത് അസുഗം പെട്ടന്ന് മാറട്ടെ 🤲🏻🤲🏻

    • @drivendinebyrashidameen2219
      @drivendinebyrashidameen2219  4 หลายเดือนก่อน +5

      Aameen

    • @Nahabs
      @Nahabs 4 หลายเดือนก่อน +1

      ആമീൻ

    • @advsuhailpa4443
      @advsuhailpa4443 4 หลายเดือนก่อน

      അള്ളാഹു #പൊറുത്ത് കൊടുക്കാൻ മാത്രം ഇ പയ്യൻ എന്ത് തെറ്റാണ് ചെയ്തത്. ഇ പയ്യനെ #മൈരൻ അള്ളാഹു മൂക്കിൽ കയറ്റുമോ😏

    • @praveenramachandran9332
      @praveenramachandran9332 4 หลายเดือนก่อน

      🙏🙏

    • @Mozart_rider
      @Mozart_rider 3 หลายเดือนก่อน

      Aameen

  • @typical.malayali
    @typical.malayali 4 หลายเดือนก่อน +60

    സേഫ്റ്റി നോക്കാതെ വണ്ടി വാങ്ങിക്കുന്ന എല്ലാ ബുദ്ധി ശൂന്യന്മാർക്കും മുൻകൂട്ടി ആദരാഞ്ജലികൾ നേരുന്നു 💐😢

    • @drivendinebyrashidameen2219
      @drivendinebyrashidameen2219  4 หลายเดือนก่อน +2

      Oru reethun koode vecholloo 😜

    • @VijeeshP-lu1nu
      @VijeeshP-lu1nu 3 หลายเดือนก่อน

      ​@@drivendinebyrashidameen2219എന്തോന്ന് കണ്ടിട്ടാണ് ഈ തള്ളുന്നത് നമ്മുടെ നാട്ടിൽ ചേട്ടൻ ഉൾപ്പെടെ ബൈക്ക് ഓടിക്കാറില്ലേ ഫുൾടൈം എല്ലാ ഗിയർസും ഉപയോഗിക്കുന്നുണ്ടോ 😂
      സേഫ്റ്റി വേണം പക്ഷേ ഓടാത്ത വണ്ടിയും കംപ്ലൈന്റും സർവീസും മോശം ഉള്ള ഇന്ത്യൻ ബ്രാൻഡുകൾ എന്തുകാര്യം..
      ഒരു കാർ വാങ്ങുന്നത് ഓടിക്കാൻ ആണ് എന്ന് ആദ്യം മനസ്സിലാക്കുക അല്ലാതെ ഇടിക്കാനല്ല ..
      സേഫ്റ്റി വളരെ ഇംപോർട്ടന്റ് ആയിട്ടുള്ള കാര്യം തന്നെയാണ്, പക്ഷേ അതേ സേഫ്റ്റി കാറിന്റെ എൻജിനും സർവീസിനും പാർട്സിനും വേണം.
      മാരുതി എടുക്കുന്നത് താങ്കളെപ്പോലുള്ള ബുദ്ധിമാന്മാർ പറയുന്ന പോലെ പൊട്ടന്മാരായിട്ടല്ല... ഉപയോഗിക്കാൻ പറ്റും എന്നുള്ളത് കൊണ്ടാണ് ok

    • @suhailkt3424
      @suhailkt3424 3 หลายเดือนก่อน

      റീത്തിന്റെ കൂടെ ഒരു കുപ്പി ബ്രാണ്ടിയു൦ കൂടി വെക്കാമായിരുന്നു ... കാരണം ... മദ്യപിച്ച് ലെക്ക് കെട്ട് വാഹനം ഓടിക്കുന്ന പന്നികൾക്ക് വേണ്ടി ...

  • @shafeeqmpt
    @shafeeqmpt 4 หลายเดือนก่อน +117

    കോഴിക്കൂടിൽ മഴയത്ത് വെള്ളം വീഴാതിരിക്കാൻ ഇടുന്ന ഷീറ്റ് അല്ലേ അതിന്റെ ടോപ്പ് ആയി കാണിച്ചത്

    • @drivendinebyrashidameen2219
      @drivendinebyrashidameen2219  4 หลายเดือนก่อน +4

      😉

    • @torpidotorpido3081
      @torpidotorpido3081 4 หลายเดือนก่อน +13

      അതിന് ഇതിലും ഉറപ്പ് ഉണ്ടാകും

    • @arunajay7096
      @arunajay7096 4 หลายเดือนก่อน +4

      എന്താണ് bro അലുമിനിയം sheet ന് ഇതിലും കനം ഉണ്ട്!

    • @AesterAutomotive
      @AesterAutomotive 3 หลายเดือนก่อน

      Ath aluminium sheet aan..atleast tin sheet aanel vazhangi kodukum..eth carrier ellathe onn keri ninna mazhayath vellam pidikkam

    • @Jishnuk011235
      @Jishnuk011235 3 หลายเดือนก่อน

      eniku plastic ayitta thoniye

  • @cricky3166
    @cricky3166 3 หลายเดือนก่อน +10

    ഇതിലും നല്ലത് നാനോ കാർ തന്നെ..... എന്റെ ടാറ്റെ 😘

    • @drivendinebyrashidameen2219
      @drivendinebyrashidameen2219  3 หลายเดือนก่อน +2

      എന്റെ ടാറ്റ എന്റെ ഹീറോ

    • @Xrzshadoww-ho7oooy
      @Xrzshadoww-ho7oooy หลายเดือนก่อน +1

      Nanol anel ni ooombyene 😂

    • @azin576
      @azin576 หลายเดือนก่อน

      @@drivendinebyrashidameen2219ninte tatta idth ninte kodthi kett😂😂

  • @Traveltalks24
    @Traveltalks24 4 หลายเดือนก่อน +67

    വർഷങ്ങളായി മൈലേജ് മാത്രം കാണിച്ചു ജനങ്ങളെ പറ്റിക്കുന്ന മാരുതി.. 😇😇

    • @The-Bhishma
      @The-Bhishma 4 หลายเดือนก่อน

      Ignis, breza ഇത് രണ്ടും ആണ് ആകെ ബിൽഡ് ക്വാളിറ്റി ഉള്ളത് മാരുതിയിൽ

    • @wolverinejay3406
      @wolverinejay3406 4 หลายเดือนก่อน +2

      ​@@The-BhishmaBrezza 4 star but Ignis പുതിയതിന് 0 star പഴയതിനു 3 star ഉണ്ടാർന്നു 😮

    • @MalluMgtow
      @MalluMgtow 4 หลายเดือนก่อน

      ​@@The-Bhishmabreeza & s cross

    • @drivendinebyrashidameen2219
      @drivendinebyrashidameen2219  4 หลายเดือนก่อน +1

      Athane

    • @RidhinRmarkose
      @RidhinRmarkose 3 หลายเดือนก่อน +1

      Bro maruthi alla suzuki

  • @firoskhantk5480
    @firoskhantk5480 4 หลายเดือนก่อน +11

    മനുഷ്യന് വില നൽകിയില്ലെങ്കിലും വണ്ടിക്ക് നല്ല വില നൽകിയ Suzukiയെ വില കുറച്ച് കാണരുത്,

  • @abayaparadise8072
    @abayaparadise8072 4 หลายเดือนก่อน +37

    ജിമ്നിയുടെ കാര്യത്തിൽ തീരുമാനമായി വാങ്ങിയവരുടെ സമാദാനവും പോയി വാങ്ങാത്തവർക് സമാദാനവുമായി വെറുതെയല്ല പഴയ ജിപ്സ്യ്ക്ക് back ബോഡി കൊടുക്കാതിരുന്നത് 😂😂😂

    • @drivendinebyrashidameen2219
      @drivendinebyrashidameen2219  4 หลายเดือนก่อน

      മനപൂർവ്വമാണ് കൊടുക്കാതിരുന്നത് 😝

  • @pranavgallery357
    @pranavgallery357 4 หลายเดือนก่อน +26

    Off road പോകാൻ വേണ്ടി എന്റെ ഫ്രഡ് ഈ വണ്ടി ആണ് നോക്കുന്നത്, but 100% ഇത് ഒരു off road vehicle ആക്കാൻ പറ്റില്ല വണ്ടി ഒന്ന് ചെരിഞ്ഞാൽ തീർന്നു 😹

    • @drivendinebyrashidameen2219
      @drivendinebyrashidameen2219  4 หลายเดือนก่อน +1

      ചേരിയാതെ നോക്കിയാൽ പോരെ 😉

    • @2xbearth
      @2xbearth 4 หลายเดือนก่อน

      ശെരിയാണ്.... നല്ല ഓഫ്രോഡിൽ ഒക്കെ ചിലപ്പോൾ ഈ വണ്ടി പപ്പടം പോലെ പൊടിയും...😂

  • @BlackCat809l
    @BlackCat809l 4 หลายเดือนก่อน +49

    എന്നിട്ടും ആൾക്കാർക്ക് മാരുതിയുടെ തകരകൾ തന്നെയാണല്ലോ വേണ്ടത്😅

    • @drivendinebyrashidameen2219
      @drivendinebyrashidameen2219  4 หลายเดือนก่อน +9

      മൈലേജ് ആണ് ആളുകൾ നോക്കുന്നത്

    • @user-it2vn2pn8d
      @user-it2vn2pn8d 4 หลายเดือนก่อน +4

      Mileage and service availability , resale value... Swantham jeevanu last priority kodukunnavarku maruthi anu best

    • @VivaChad-ci8dl
      @VivaChad-ci8dl 4 หลายเดือนก่อน +6

      അങ്ങനെ എങ്കിൽ എത്രയോ പേര് bike മെടിക്കുന്നൂ.... safety നോക്കിയ മെടിക്കുമോ😮

    • @anooprna6435
      @anooprna6435 4 หลายเดือนก่อน +2

      ഡേയ് എല്ലാ വണ്ടിയുടെയും റുഫ് ടോപ്പിന് ഇത്രയും കട്ടിയെ ഉള്ളു. ഇതിലും കഷ്ടമായ ഒരു നക്സോൺ നിനക്ക് കാണണൊ. ആൾ ജീവിച്ചിരിപ്പില്ല. നീ ടാറ്റയിൽ നിന്നും എത്ര പൈസ മേടിച്ചു.

    • @vinayanv7622
      @vinayanv7622 4 หลายเดือนก่อน

      @@anooprna6435 കാണണം

  • @manojmm6629
    @manojmm6629 3 หลายเดือนก่อน +7

    ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങി. ഇതിന്റെ വില്പന റോക്കറ്റ് പോലെ താഴേയ്ക്ക് വന്നിട്ടുണ്ട്.

  • @RedBook-jx4iv
    @RedBook-jx4iv 4 หลายเดือนก่อน +8

    ബോഡി മാറ്റിയാൽ മതി.. എന്നിട്ട് ഏതേലും ഒരുത്തന്റെ തലയിൽ വെച്ച് കൊടുക്കണം.... Low km ഓടിയ ഡോക്ടർ ഓടിച്ച വണ്ടി ന്നും പറഞ്ഞു.

  • @suhailkt3424
    @suhailkt3424 3 หลายเดือนก่อน +5

    ലോകത്തിലെ സീറോ പ്രസന്റേജ് മാത്രം ഉത്തരവാദിത്തമുള്ള അതേപോലെ തന്നെ വട്ടപൂജ്യം ശതമാനം അധവാ തീരേ സേഫ്റ്റി തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരേയൊരു കമ്പനി .... അഥവാ സേഫ്റ്റി എന്താണ് എന്ന് യാതൊരു വിവരം പോലുമില്ലാത്ത ലോകത്തിലെ നമ്പർ വൺ കമ്പനി മാരുതി സുസുക്കി മാത്രമാണ് ☝ എല്ലാ മനുഷ്യരും ജാഗ്രതെെ

  • @jithinajaydev6663
    @jithinajaydev6663 4 หลายเดือนก่อน +15

    ഒരു സുരക്ഷായിലാത കബനി വണ്ടിയാണ് maruti suzuki

  • @AkbarAli-vi4jw
    @AkbarAli-vi4jw 4 หลายเดือนก่อน +30

    മാരുതി എടുക്കാതെ ഇരിക്കുക്ക മൈലേജ് അല്ല വേണ്ടത് സേഫ്റ്റി യാണ് 😢😢😢

  • @AesterAutomotive
    @AesterAutomotive 3 หลายเดือนก่อน +2

    I have one bolero its limted at 80km,my friends thar classic is also limited at 80,another old gypsy in friendcircle is limted at 60....saftey ulla vandikal medikuka...star result matrm nokathe accident history nokuka...chila vandiakl stiram accident aavum,chilath padam aavum...analyze it...pinne offroaders pole ullavrk saftey nokiya vandi kerilla bottom heavy,top weightless vandikale keru...soft top allenki..verum thakarapatta...avar 80km or 60 km speed limit vakuka...ellel bithiyil padam aayi erikkam...ee jimny parann vannan edichath..marinjittum etra duram poyi...pikupkaran bagyam undarunnu..a pillarin thazhe thatti purathott nikunna loadbodyl udakki keeri allathe front or light kuutti tattirunekil bolero keeripoyene

    • @jalexrosh
      @jalexrosh 3 หลายเดือนก่อน

      നിങ്ങളുടെ ആ രണ്ടു വണ്ടിയും ഇതേ റീതിയിൽ ഇടിച്ചാൽ നിങ്ങൾ ബാക്കി ഉണ്ടാവില്ല. പിക്കപ്പ് carrier ബോക്സ്ന്റെ projectionൽ ആണ് ജിംനിക്ക് ഇടി കിട്ടിയത്. And if both vehicles were doing 75kmph. Combined impact speed will be 150kmph.
      അത് ആ 5 സ്റ്റാർ കട്ടിയുള്ള തലയിലൊട്ടു ഒന്നു process ചെയ്ത് വച്ചോ. These guys in the Jimny had extreme bad luck due to that maniac in the pickup overtaking rash

  • @farouque9066
    @farouque9066 4 หลายเดือนก่อน +8

    Athe. Bolero de side body. Athum local body shop nnu vech kodukkunna nalla onnam tharam irumb

    • @drivendinebyrashidameen2219
      @drivendinebyrashidameen2219  4 หลายเดือนก่อน

      ചിമ്മിനി ഇരുമ്പല്ലേ

    • @farouque9066
      @farouque9066 4 หลายเดือนก่อน +1

      @@drivendinebyrashidameen2219 company body um welding body um ulla different ariyille 😆

    • @jalexrosh
      @jalexrosh 3 หลายเดือนก่อน

      നിയമവിരുദ്ധമായി ഉണ്ടാകുന്ന ബോഡി. MVDക്ക് പിന്നെ ഈ കാര്യത്തിൽ വെളിവു ഇല്ല. ബൈക്കിലോ ചെറിയ കാറിലോ എന്തെങ്കിലും ചെയ്താലേ മോഡിഫിക്കേഷൻ എന്നു പറയൂ.

  • @prashanthlaalu6146
    @prashanthlaalu6146 4 หลายเดือนก่อน +2

    good video bro

  • @RAMSEEKK
    @RAMSEEKK 4 หลายเดือนก่อน +3

    jimny ❤‍🔥❤‍🔥

  • @user-ex8rs9og8c
    @user-ex8rs9og8c 4 หลายเดือนก่อน +5

    ഒരു ബൊലേറോ ആയിട്ട് ഇടിച്ചിട്ട് ഇതാണ് അവസ്ഥ എങ്കിൽ വേറെ വല്ല വലിയ വണ്ടി ആയിരുനെങ്കിൽ എന്താകുമായിരുന്നു?? 🥵🥵

  • @rankseeker2849
    @rankseeker2849 3 หลายเดือนก่อน

    😢😢😢

  • @classicsoul4771
    @classicsoul4771 4 หลายเดือนก่อน +5

    Thank you for making such a video bro. I hope people will choose cars which are safer rather that just fuel efficient ones. Money matters but not more than our lives. Maruthi ❌

  • @vishnupillai300
    @vishnupillai300 4 หลายเดือนก่อน +4

    The thing I cant understand is how the pillars from A to D all ripped off just by hitting the side of a pickup van!!It almost looks like its cut by a gas cutter or something..

    • @jalexrosh
      @jalexrosh 3 หลายเดือนก่อน

      Try hitting the projection of the carrier box of a pick up doing 70-80kmph coming opposite your car while you too are doing the same speed.
      School Physics classൽ ഉറക്കം ആയിരുന്നോ പണി? അതോ ഈ review നടത്തുന്ന ചെക്കനെ പോലെയാണോ??😂

    • @vishnupillai300
      @vishnupillai300 3 หลายเดือนก่อน

      @@jalexrosh initially I thought the side and roof was removed using gas cutter for rescue and evacuation ..Its a common thing..Because the door may be locked from inside so..fireforce or police may use that..But when i watched more videos about the accident I understood its ripped off by the load extension of bolero that bypassed Jimnys bonet and crumple zone and came into direct contact with the pillar..So the pillar failed and the passenger compartment got exposed killing one occupant.Here we can blame anyone.But i guess bolero pickups illegally having an extended load area that is made of thick steel is also to be blamed..But the problem is no one thinks that way.Most guys relate Maruti to lack of safety..So its another incident for them to bash Maruti and Jimny..Anyway it was a sad incident and an innocent man lost his life because of reckless driving of bolero driver.

    • @reghunath19
      @reghunath19 3 หลายเดือนก่อน

      ​@@vishnupillai300Very correct.

    • @machinelement
      @machinelement 3 หลายเดือนก่อน

      @@vishnupillai300 very well thought of, you said it right.. good observation..

  • @user-tu5uu4pe7q
    @user-tu5uu4pe7q 4 หลายเดือนก่อน +8

    സൈഡിൽ ഇടി വളരെ ഭീകരമാണ് പലർക്കും നമ്മുടെ റോഡുകളിൽ അങ്ങനെ ഒരു പരിചയം ഇല്ലാത്തത് കൊണ്ടാണ് ബെൻസ് ബിഎംഡബ്ല്യു ഇതെല്ലാം സൈഡിൽ ഇടിച്ചാൽ സാധാരണ ആരും ബാക്കി ഉണ്ടാവാറില്ല ഇതിൽ ഒരാളല്ലെ മരിച്ചുള്ളൂ എന്നത് ഇതിൻ്റെ സെയ്ഫിറ്റി കൊണ്ടോ അവരുടെ ഭാഗ്യത്തിൽ ആണോ എന്നൊന്നും പറയാൻ സാധിക്കില്ല പല വണ്ടി ഭ്രാന്തൻ എന്ന് പറയുന്ന പലർക്കും നല്ലൊരു ഡ്രൈവിംഗ് അനുഭവം ഇല്ല മണ്ടത്തരങ്ങളുടെയും പൊട്ടത്തരങ്ങളും വിവരക്കേടുമാണ് പല യൂടേവേയസും പറയുന്നത് കുറച്ചുകൂടി പക്വത കാണിക്കണം

    • @drivendinebyrashidameen2219
      @drivendinebyrashidameen2219  4 หลายเดือนก่อน

      🤞

    • @AesterAutomotive
      @AesterAutomotive 3 หลายเดือนก่อน +1

      Bmw okke side panel full chethi poyi kandirikunnu..safe drive atre ollu oru paridivare branded vandi anel vettich marinjalum athann safe

    • @unni-mh-1234
      @unni-mh-1234 3 หลายเดือนก่อน

      Luxury car anel ath Range Rover thanne ..pakka safty anu..

    • @Shibu-oc1ss
      @Shibu-oc1ss หลายเดือนก่อน

      ​@@unni-mh-1234youtubeil search cheythu nokku overspeed accidentil rangerover pappadam ayi kedakunnth kanam😂

  • @unni-mh-1234
    @unni-mh-1234 3 หลายเดือนก่อน +1

    15-20l koduth vandi vangumbol kurach enkilum safty suzuki nalkanamayirunnu..
    Atleast ithun pakaram Thar anel pulliyude jeevan enkilum kittumayirunnu...ith ippo 17L koduth jeevan kalanja pole ayi😢

  • @typical.malayali
    @typical.malayali 4 หลายเดือนก่อน +10

    18 ലക്ഷം കൊടുത്ത് ഈ കളിപ്പാട്ട വണ്ടി വാങ്ങിക്കുന്നവനെ മ മണ്ടൻ എന്ന് വിളിച്ചാൽ അത് കുറഞ്ഞ പോകും 😂

  • @torpidotorpido3081
    @torpidotorpido3081 4 หลายเดือนก่อน +3

    Nice efforts&good vlog

  • @sanusahadevansanusahadevan1537
    @sanusahadevansanusahadevan1537 3 หลายเดือนก่อน +1

    👍👍👍

  • @maheshmahi2145
    @maheshmahi2145 4 หลายเดือนก่อน +16

    ബ്രൊ സൂപ്പർ വീഡിയോ ഇത് നിങ്ങളുടെ 👌👌👌

  • @kuttikodans4338
    @kuttikodans4338 4 หลายเดือนก่อน +19

    ടയർ ഉള്ള ശവപ്പെട്ടി 😂😂😂😂

  • @user-qb3nb9wm8s
    @user-qb3nb9wm8s 4 หลายเดือนก่อน

    💯

  • @rahimkvayath
    @rahimkvayath 3 หลายเดือนก่อน +4

    ഈ വണ്ടി totalloss ആയില്ല എന്ന് പറഞ്ഞ ആ കമ്പനി ഉദ്യോഗസ്ഥൻ കണ്ണുപൊട്ടൻ ആവും

  • @portraitsofkerala2269
    @portraitsofkerala2269 4 หลายเดือนก่อน +1

    Ohhh

  • @imrabbit9950
    @imrabbit9950 3 หลายเดือนก่อน +4

    ബ്രോ താങ്കൾ പൊട്ടൻ ആണോ ? 110 km+ വേഗതയിൽ ആണ് ഈ വാഹനം അപകടത്തിൽ പെടുന്നത്. അതായത് saftey വർക് ചെയ്യുന്ന സ്പീഡിൻ്റെ ഏകദേശം ഇരട്ടി. ഇത്രയും സ്പീഡിൽ ഏത് വാഹനം ആയാലും ഇതേ അവസ്ഥ ആയിരിക്കും സംഭവിക്കുന്നത്. പിന്നെ എല്ലാ വാഹനത്തിൻ്റെ റൂഫും ഇതേ ക്വാളിറ്റി തന്നെ ആണ്.

    • @Arun-bj3vs
      @Arun-bj3vs 3 หลายเดือนก่อน +1

      Avan pottana bro

  • @albinjojo5271
    @albinjojo5271 4 หลายเดือนก่อน +2

    kayil ulla vandiyude capabilities arinj oodikkanam bro, ella vandikkum oru limit speed um kaanum. safety check okke cheyyunnat 60 km speed il aanu check cheyyunnat alland 120 km speed il alla,...enthaa aarum ath onnum parayathat...? video idunnatinu numb ellam nallapole padichitt idanam bro🙂. iam not a hater but itupole okke videos idumbo

  • @_arjunx_
    @_arjunx_ 4 หลายเดือนก่อน +13

    17 lakh inu Mahindra Thar kitumayirunu😢

  • @mathaithomas3642
    @mathaithomas3642 3 หลายเดือนก่อน +2

    ഒരു റോഡ് റോളർ വാങ്ങിച്ച് അതിൽ സഞ്ചരിക്കുന്നതാവും നല്ലത്. Slow ആണെങ്കിലും safe ആയിരിക്കും!

    • @drivendinebyrashidameen2219
      @drivendinebyrashidameen2219  3 หลายเดือนก่อน

      എന്നാലും ഞാൻ
      നന്നാവില്ല അമ്മാവാ

  • @Wheelsandspins
    @Wheelsandspins 4 หลายเดือนก่อน +30

    5 star rating ulla Tata nexon edichathu kanditttundo??? Safety depends on how you drive your car, jimny is more of a city or offroad car. Driving this car in high speed is not recommended as stability will be highly effected above 120 or 130 km/h. Better get a VW if you are a high speed enthusiast. Drive jimny the way it is meant to be driven! I strongly believe jimny is equiped with the safety measures for the way it is to be driven!

    • @drivendinebyrashidameen2219
      @drivendinebyrashidameen2219  4 หลายเดือนก่อน +1

      Price valare koduthaluman

    • @Hithesh423
      @Hithesh423 4 หลายเดือนก่อน +8

      ചെലയ്ക്കാതെ പോഡോ തക്കാളി പെട്ടി

    • @carpro6366
      @carpro6366 4 หลายเดือนก่อน

      പപ്പട വണ്ടിയുടെ ക്വാളിറ്റി പറയുമ്പോൾ ഞായീകരിക്കല്ല മൈരാ .

    • @Abi-pe1dd
      @Abi-pe1dd 4 หลายเดือนก่อน +1

      Off roadil ee sathanam marinjaloo. 🤣

    • @paulvonline
      @paulvonline 4 หลายเดือนก่อน +3

      ഇങ്ങനെ ഒക്കെ പറഞ്ഞു തക്കാളി പെട്ടി മാരുതി വാങ്ങാൻ പ്രൊമോട്ട് ചെയ്തു ജനങ്ങളെ കുരുതി കൊടുത്താൽ കൊലപാതക ശ്രമത്തിനു നിങ്ങൾക്കെതിരെ കേസെടുക്കുകയാണ് വേണ്ടത് . ജീവൻ വേണോ ടാറ്റയോ വോക്‌സ്‌വാഗണോ വാങ്ങൂ

  • @RidhinRmarkose
    @RidhinRmarkose 3 หลายเดือนก่อน +1

    Mahindra and tata ❤⭐

  • @gireeshgovindan1964
    @gireeshgovindan1964 4 หลายเดือนก่อน +15

    മൈലേജ് കിട്ടാൻ വേണ്ടി വാഹനം കനം കുറച്ച് നിർമ്മിക്കുന്നു😢

  • @Traction4h
    @Traction4h หลายเดือนก่อน

    INDIAS NO.1 SUV MAKERS🎉

  • @user-ut8dk6gp6w
    @user-ut8dk6gp6w 4 หลายเดือนก่อน +9

    Suzuki carkal onnadakkam janangal indiayil ninnum bahishkarikkuka

    • @drivendinebyrashidameen2219
      @drivendinebyrashidameen2219  4 หลายเดือนก่อน +1

      ഇത്തിരി കൈക്കൂലി കൊടുത്താൽ ഇവിടെ പലതും നടക്കും

  • @Braveindian336
    @Braveindian336 3 หลายเดือนก่อน +2

    മാരുതി ടോട്ടൽ ലോസ് ടോട്ടൽ ഡത്ത് ആണ്. ബോധം ഉള്ളവർ ഈ കമ്പനി വാഹനങ്ങൾ ഉപയോഗിക്കാതിരിക്കുക.🤣🤣🤣🙏🙏

  • @newslite8744
    @newslite8744 4 หลายเดือนก่อน +7

    നമ്മുടെ ബൈജു ഏട്ടൻ കാണേണ്ട😂

    • @drivendinebyrashidameen2219
      @drivendinebyrashidameen2219  4 หลายเดือนก่อน

      മൂപ്പർ ഇടിച്ചു കാണിച്ചില്ലെല്ലോ

  • @sureshkumarb1149
    @sureshkumarb1149 3 หลายเดือนก่อน

    If any such accident had occurred ,Suzuki would have removed it at once.No crash test was done or announced .’Marna he to Maruti lo’
    If only the A pillar and B pillar is strengthened by erecting proper steel it would crumble like matchbox.

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 4 หลายเดือนก่อน +5

    ഭാഗ്യം പുറകിലെ സ്റ്റെപ്പിനിക്ക് ഒന്നും പറ്റിയിട്ടില്ല വേണമെങ്കിൽ അത് എടുത്തു വെക്കാം 🙄

  • @sibivm517
    @sibivm517 4 หลายเดือนก่อน +4

    Patta vandi arum vagikalle avarkku Engine Enkillum cash undakiyall mathi Namall ellavarum ethupolathe Quality ellatha cars edukilla ennu thirumanichall Thrunna preshname Ollu.

    • @drivendinebyrashidameen2219
      @drivendinebyrashidameen2219  4 หลายเดือนก่อน

      തീരുമാനിക്കുന്നില്ല എന്നതാണ്

  • @pramods3933
    @pramods3933 3 หลายเดือนก่อน +2

    ഒരു സിമ്പിൾ ലോജിക് മാത്രം. ഇവർക്ക് ഇവിടെ profit share ചെയ്യേണ്ടത് രണ്ടായിട്ടാണ്. ഒന്ന് മാരുതിക്കും രണ്ടു Suzuki ഉം. അപ്പോൾ തീർച്ചയായും അവര് നിർമ്മാണത്തിൽ പല തരത്തിലുള്ള cost cuttings നടത്തും വില നിയന്ത്രിക്കാൻ വേണ്ടി. അതാണ് ഈ കാണുന്നത് 😮

    • @drivendinebyrashidameen2219
      @drivendinebyrashidameen2219  3 หลายเดือนก่อน

      അതുമുണ്ടോ 😯

    • @pramods3933
      @pramods3933 3 หลายเดือนก่อน

      @@drivendinebyrashidameen2219 സ്വാഭാവികമായും കാണുമല്ലോ. Partnership ആകുമ്പോൾ ലാഭം രണ്ടായി ആകുമല്ലോ വീതിക്കുക

  • @AbdulRasheed-du7qc
    @AbdulRasheed-du7qc 4 หลายเดือนก่อน +1

    😢

  • @KL_EAGLE_RIDER
    @KL_EAGLE_RIDER 4 หลายเดือนก่อน +2

    ഇതേ വണ്ടി ഞാൻ സൗദിയിൽ ഉപയയോഗിച്ചിട്ട് ഉണ്ട് നാട്ടിൽ ഉള്ള വണ്ടിയുടെ ക്വാളിറ്റി യും ഇവിടെ ഉണ്ടായിരുന്ന വണ്ടിയുടെ ക്വാളിറ്റി യും 2 ആണ് നാട്ടിൽ വെറും പപ്പടം ആണ് ഈ വണ്ടി

  • @arunsabu8833
    @arunsabu8833 3 หลายเดือนก่อน +3

    Bad workers blame their tools

  • @Mr_John_Wick.
    @Mr_John_Wick. 4 หลายเดือนก่อน +7

    വണ്ടിയിൽ കേറ്റി കൊണ്ടുപോകുമ്പോൾ ആ മുകളിൽ വെച്ചിരിക്കുന്ന തകര പാട്ട പറന്നു പോകില്ലേ അത് കെട്ടി വെച്ചില്ലേൽ😂😂😂. ഇതൊക്ക കണ്ടിട്ടും ഇനിയും jimny എടുക്കാൻ ഇരിക്കുന്നവരോടു സഹതാപം മാത്രം.

  • @liyaskitchenandbeautytips8260
    @liyaskitchenandbeautytips8260 4 หลายเดือนก่อน +4

    Nani broo ethupole ulle videos cheyan changutam kanichile athinu ❤

  • @arshakarsha7914
    @arshakarsha7914 4 หลายเดือนก่อน +1

    Avastha

  • @user-gi2ut5ff7l
    @user-gi2ut5ff7l 4 หลายเดือนก่อน +5

    മാരുതി യുടെ മോഡൽ എല്ലാം ഇപ്പോൾ ഇറങ്ങുന്നത് വെറുതെ യാണ്. കാണാൻ ഒരു ബോഡി ഷേപ്പില്ല. വെറുതെ ഒരു തട്ടി ക്കൂ ട്ട്.

  • @user-pp9eq8xw1r
    @user-pp9eq8xw1r 4 หลายเดือนก่อน +3

    Ethu polae avanel , overspeed ill vannu edichekkunathu aaanu ennu thonnunnu...... Jimny is a city off-roader vehicle, driving this vehicle on overspeed is not recommended.

    • @drivendinebyrashidameen2219
      @drivendinebyrashidameen2219  4 หลายเดือนก่อน

      Ennaal engin power kurachu roadil irakkanam

    • @jibuhari
      @jibuhari หลายเดือนก่อน

      അപ്പൊ മറ്റേ വണ്ടിക്കോ???

  • @shajeerpnr8326
    @shajeerpnr8326 4 หลายเดือนก่อน +1

    🙆‍♂️

  • @subheeshstk
    @subheeshstk 3 หลายเดือนก่อน +1

    ലോകത്ത് ഏതെങ്കിലും വണ്ടി ഫുൾ സേഫ്റ്റി ആയിട്ടുള്ള ഇറങ്ങിയിട്ടുണ്ടോഅങ്ങനെയുണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരണം എയർബാഗ് ഉണ്ടെന്ന് കരുതിമരിക്കില്ല എന്ന് നിർബന്ധം ഉണ്ടോ ഒരു പരിധിവരെ അപകടത്തിൽ നിന്നും ഒഴിവാക്കാൻ മാത്രമേബുദ്ധിപൂർവ്വം മനസ്സിലാക്കുകഇമ്മാതിരി അർത്ഥശൂന്യമായ വീഡിയോ ജനങ്ങളിലേക്ക്എത്തിക്കാ തിരിക്കുക

    • @drivendinebyrashidameen2219
      @drivendinebyrashidameen2219  3 หลายเดือนก่อน

      ചെറിയ ഒരു ആക്‌സിഡന്റിൽ ഇത് പോലെ വണ്ടി പൊളിഞ്ഞതും ആദ്യമായിട്ടാവും

  • @Ricky00777
    @Ricky00777 3 หลายเดือนก่อน

    njan ennum parayunnu mahindra thar edukkuka orikalum ningal jimny edukkaruth plees

  • @deepeshm.pillai9303
    @deepeshm.pillai9303 4 หลายเดือนก่อน +8

    GURKHA always best..for the same price, if it was gurkha, bolero would've been in this situation...

    • @drivendinebyrashidameen2219
      @drivendinebyrashidameen2219  4 หลายเดือนก่อน +2

      നിങ്ങളൊരു ഗൂർഖ ഓണർ ആണോ

    • @jalexrosh
      @jalexrosh 3 หลายเดือนก่อน

      Pretty much same results. Use your school learnt physics here. Two cars doing 75-80kmph. Hitting each other without slowing down at a combined speed of 150-160kmph. And to make matters worse pickup's private workshop built illegal lethal load carrier box projection.

  • @gireeshgovindan1964
    @gireeshgovindan1964 4 หลายเดือนก่อน +3

    Mahindra Thar .... Most Heavy ..... vehicle

  • @haidiph
    @haidiph 4 หลายเดือนก่อน +5

    വണ്ടി മുഴുവനായി Crumble zone ആണ്, അത്ര ഉള്ളൂ😂😂😂

  • @user-sc6ff9et5o
    @user-sc6ff9et5o 4 หลายเดือนก่อน +1

    Onnu nokki vacho...ee video maruthikkar mukkum within days....illenki ente mwone ninne njn ankutti enu vilikum❤️❤️❤️

    • @drivendinebyrashidameen2219
      @drivendinebyrashidameen2219  4 หลายเดือนก่อน

      Pinnee

    • @user-sc6ff9et5o
      @user-sc6ff9et5o 4 หลายเดือนก่อน

      @@drivendinebyrashidameen2219 don't take it negative ktoo...positive ayit parangtha... appreciating your efforts

  • @tinsapj8496
    @tinsapj8496 4 หลายเดือนก่อน +13

    കളിപ്പാട്ടം പോലെ തോന്നിയിട്ടുണ്ട് ഈ വണ്ടി

  • @vivekvelayudhan5012
    @vivekvelayudhan5012 3 หลายเดือนก่อน +3

    Please consider..give ⭐⭐⭐⭐⭐ rating vehicles....safe rides

  • @athulraj8094
    @athulraj8094 4 หลายเดือนก่อน +3

    maruthide thanne old model wagon R ithilum far far faaaaaaaaaar safe annu ente oru relative accident aayi 5 flip adichu roadil but top onnum valiya damage illa glass pottine and doors bend aanyine avarum wife um seat belt ittayirunne wife ne hand fracture inde but ithu oru mathiri pappadam ithilum best aaa

  • @surejsr9945
    @surejsr9945 4 หลายเดือนก่อน +2

    Well said dear , don’t buy Maruti and don’t recommend under rated insurance providers

  • @Navassss
    @Navassss 4 หลายเดือนก่อน +1

    😢😢

  • @abhirajponneth2713
    @abhirajponneth2713 4 หลายเดือนก่อน +2

    മഹിന്ദ്രയിൽ ഇടിച്ചിട്ടു ഇങ്ങനെ അപ്പോൾ ടാറ്റത് il എങ്ങാനും ആയിരുന്നെകിലോ 🙄🙄🙄🙄
    ഹോസ്പിറ്റലിൽ ഉള്ളവർ എത്രയും വേഗം തിരിച്ചു varattee🙏🙏🙏🙏

  • @najiyarayees2132
    @najiyarayees2132 4 หลายเดือนก่อน +1

    😳😳

  • @jayajith0721
    @jayajith0721 4 หลายเดือนก่อน

    14 laks undel vw Or skoda ini indian brand anel tata ethelum model eduthu samadhanijuka... Ini puthiya NH vanal side crash and rollover incidents koodum, karanam nammude natil lane traffic palikarilla plus two wheelersum roadil undakum... So safety is priority...

  • @user-ib2pn1qr2r
    @user-ib2pn1qr2r 4 หลายเดือนก่อน +5

    LDF വരും എല്ലാം ശരിയാവും.
    ഉറപ്പാണ് വികസനം.

  • @sadiqkoduvally
    @sadiqkoduvally 4 หลายเดือนก่อน +2

    i made my mind 😮 say no to #suzuki_india

  • @idukkikkaran7439
    @idukkikkaran7439 4 หลายเดือนก่อน +6

    Bolero 💥💥💥

  • @carpro6366
    @carpro6366 4 หลายเดือนก่อน +3

    ഈ വണ്ടി വൻ ഫ്ലോപ്പ് ആണ് .
    നിരവധി ഓഫർ കൊടുത്തിട്ടും മൂഞ്ചി .
    ദയവുചെയ്തു ഇതുപോലുള്ള പപ്പട വണ്ടി കാശു മുടക്കി എടുക്കരുത്

  • @AnilKumar-td8jz
    @AnilKumar-td8jz 4 หลายเดือนก่อน +2

    Heart breaking

  • @3DMe3D
    @3DMe3D 4 หลายเดือนก่อน +1

    Thank you..

  • @atmuttathil
    @atmuttathil 4 หลายเดือนก่อน +2

    ഇത് ടോട്ടൽ ലോസ്, തൂക്കി വിട്ടാൽ പോലും പൈസ കിട്ടില്ല... ഒരിക്കലും സേഫ്റ്റി ഇല്ലാത്ത വണ്ടികൾ എടുക്കരുത് 😅. ബാൻ ചെയുക

  • @Hithesh423
    @Hithesh423 4 หลายเดือนก่อน +8

    മാരുതി വണ്ടി എടുക്കുന്ന എല്ലാ ആളുകളും തലച്ചോറ് ഇല്ലാത്ത ആളുകൾ ആണ്😂😂😂

    • @drivendinebyrashidameen2219
      @drivendinebyrashidameen2219  4 หลายเดือนก่อน

      ഇന്ത്യയിൽ തലച്ചോർ ഇല്ലാത്തവരുടെ എണ്ണം കൂടി വരുന്നുണ്ട്

    • @arunsabu8833
      @arunsabu8833 3 หลายเดือนก่อน +1

      Nee valya budhiman😅

  • @pravee1941
    @pravee1941 4 หลายเดือนก่อน +12

    17 ലക്ഷം കൊടുത്ത് ഒരു പാട്ട വാങ്ങി മരണത്തിലേക്ക് യാത്രയ്‌യായി....

  • @doctors_special
    @doctors_special 4 หลายเดือนก่อน +1

    good information

  • @shaheershajahan123
    @shaheershajahan123 4 หลายเดือนก่อน +1

    Which insurance is this? National Insurance,

  • @deepakiyyani
    @deepakiyyani 4 หลายเดือนก่อน +2

    ഇനി ഹൈവേ കൂടി വരുമ്പോള് സേഫ്റ്റി ഒരു പ്രശ്നം ആകും ടാറ്റ വണ്ടികള്ക്ക് ഇനിയും ഡിമാൻഡ് കൂടും

  • @muneerabubakar4728
    @muneerabubakar4728 3 หลายเดือนก่อน +1

    Safety nokkathe Suzuki enthu thondirakkiyaalum aalukal poi vaangikkum

  • @mujeebrahman2951
    @mujeebrahman2951 3 หลายเดือนก่อน +1

    2001alto യാണ് ഞാൻ ഉപയോഗിക്കുന്നത്. Body നല്ല സ്ട്രങ്ത് ആണ്

    • @drivendinebyrashidameen2219
      @drivendinebyrashidameen2219  3 หลายเดือนก่อน +1

      അത് തന്നെ ഉബയോഗിച്ചോളൂ ....പുതിയ കെ10 എടുക്കരുത്

    • @mujeebrahman2951
      @mujeebrahman2951 3 หลายเดือนก่อน +1

      @@drivendinebyrashidameen2219 2027ഇൽ പുതുക്കണം, കിട്ടുമോ എന്നറിയില്ല

    • @drivendinebyrashidameen2219
      @drivendinebyrashidameen2219  3 หลายเดือนก่อน

      @mujeebrahman2951 athoke kittum

  • @stonecoldsteve2
    @stonecoldsteve2 4 หลายเดือนก่อน +2

    buying Suzuki cars.... is like buying a coffin...

    • @drivendinebyrashidameen2219
      @drivendinebyrashidameen2219  3 หลายเดือนก่อน +1

      😯

    • @Hello_man16
      @Hello_man16 3 หลายเดือนก่อน

      They manufacture the safe vehicles in India then transport them into South Africa,South America and Australia and give the not even average product to us.
      Its easy to fool foolish than people with standards.

  • @rajeendranmampatta2415
    @rajeendranmampatta2415 4 หลายเดือนก่อน +2

    Motham crumble zone anallo guyzz

  • @YATHRA660
    @YATHRA660 4 หลายเดือนก่อน +3

    RESALE വാല്യൂ തീരുമാനമായി

  • @hx1zj
    @hx1zj 2 หลายเดือนก่อน +1

    Jimmy+pappatham

  • @abdullahussain1969
    @abdullahussain1969 4 หลายเดือนก่อน +1

    Padachone😮

  • @sojanjosephjoseph9634
    @sojanjosephjoseph9634 4 หลายเดือนก่อน +1

    മൈലേജ് നോക്കി പോയാൽ സേഫ്റ്റി ഉണ്ടാകില്ല, മരണം പുറകെ ഉണ്ടാകും, ഓർക്കുക 🙄🙄

  • @Jz-fj5ki
    @Jz-fj5ki 4 หลายเดือนก่อน +1

    Same speedil athe situation recreate cheythu athupole ulla 5 tonne baram kettuna pick up truckinte carrieril oru 5 star safety ulla thar safari idichu nokanam I think the roof guage of sheet metal is similar on all cars these days.. except volkswagen and volvo. All other cars' roof welding systems are the same. Only because of front and curtain airbags driver saved his life.

  • @2003kishorcool
    @2003kishorcool 4 หลายเดือนก่อน +2

    JEEVITHATHIL MILEAGE VENDAVAR TATA EDUKKUKA

  • @manishnair8571
    @manishnair8571 4 หลายเดือนก่อน +3

    Every car of maruti is not safe ,Swift, breeza, all have a very poor build quality 😢

  • @AesterAutomotive
    @AesterAutomotive 3 หลายเดือนก่อน +1

    From 2010 onwards maruthi had a change after we assholes just destroyed balenoaltura,baleno g16b,esteem,zen,vitara,kizhakshi,vitaraXL7,gypsy,sx4 and at last sx4cross or scross...maruthi nalla vandi erakumba arkum venda so avar paatta erakki nokki vanban success...alto800,wagonr,eeco, ee vandi lokath evidem ella....pinne purath ulla vandide structarl beam okke eduthkalanj,paatta matrm vach cheriya enginum vach kure vandi Ignis,swift,ertiga....janagalkk ee 6 model mathi entha premam #tincan lovers....

    • @AesterAutomotive
      @AesterAutomotive 3 หลายเดือนก่อน +1

      Pinne dont miss baleno,fronx,brezza, vitara , xl6 athokke safe vandi thanne aann...baleno 0 star kittiyath GNACP il alla.GNACP is worlds lovest and chapri nacp,ath charitable trustinte maravil mahindra tata tieup marketing stratagey aan...avark maruthi martm aan enemy baakki companies scene ella...athkondann 2019 il erangiya 6 models matrm 2023 lum test cheythath...officially gnacp for india is closed months back but tatakk vendi vendum nexon test cheythu...tata,and mahindra safe aann enn paryunavar Scorpio n inta Australia nacp result poyi noknm..indian qualityle purath cheytha eka vandi ethan...so Baleno 0 star in LatinAmericna Nacp is clearcut 3star..new baleno have more weight thus its clearly 3or 4star.....iam sure that GNACP wont test celerio,baleno,fronx,brezza,xl6,vitara because they are above 3 star...wait for BNACP...pinne jimmy ath vittekkam vendavar matrm vangiya mathi...jimny,bolero,wrangler,defenderClassic,lc70 ellam unsafe aan..classic offroader enna nilayil vittekkam😅

    • @drivendinebyrashidameen2219
      @drivendinebyrashidameen2219  3 หลายเดือนก่อน

      @AesterAutomotive 🤞

  • @orufam
    @orufam 4 หลายเดือนก่อน +3

    Thank you for posting. I was about to buy a Maruti . Wont even go near them. Ever.

  • @johnpaulgeorge5871
    @johnpaulgeorge5871 4 หลายเดือนก่อน +7

    നിർത്തിയങ്ങ് അപമാനിക്കുക അല്ലയോ 😂😂😂😂😂😂😂