അനക്ക് മരിക്കണ്ടേ പെണ്ണേ? -Yasin Omar, Suhaila (Shalu) | PROVA '22 | Thiruvananthapuram

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 442

  • @stefy_the_warrior
    @stefy_the_warrior 2 ปีที่แล้ว +163

    വീട്ടുകാരിൽ നിന്നും മതത്തിന്റെ പിന്നണിയാളുകളിൽ നിന്നുമുള്ള സകല എതിർപ്പുകളെയും തകർത്തെറിഞ്ഞു കൊണ്ട് വന്ന ശക്തയായ സ്ത്രീയാണ് ശാലു, അഭിനന്ദനങ്ങൾ.

    • @atheistuk8686
      @atheistuk8686 2 ปีที่แล้ว +7

      ഏതു ഒരു ideology um ( മതം ഉൾപെടുന്ന) അതിൽ അടിയുറച്ച് വിശ്വസിക്കുന്ന ജനങ്ങളും ആണ് ഏതു പൊളിറ്റിക്കൽ സിസ്റ്റംതിൻ്റെയും അടിത്തറ, സൗദി അറേബ്യൻ പൊളിറ്റിക്സ് സെമറ്റിക് മതത്തിൽ പെട്ട ഇസ്ലാം മതം എന്ന ideology Anu അവരുടെ പരമപ്രധാനം അയി അവിടുത്തെ ഷെയ്ഖ് ഭരണാധികാരികൾ ഉപയോഗിച്ച് വരുന്നതിന് ഒരു കാരണം ഉണ്ട്. മതം സാധാരണക്കാരുടെ കണ്ണിൽ അത് ദൈവത്തിൽ ഉള്ള വിശ്വാസം മരണ ശേഷം സ്വർഗത്തിലേക്ക് ഉള്ള ജീവിതവും മാത്രം ലക്ഷ്യം. അടുത്തത് താങ്കളുടെ രാഷ്ട്രീയ നീരിക്ഷന പാടവതെയും ചിന്തശേഷിയെയും ഉപയോഗിക്കേണ്ടതാണ്. സൗദി ഭരണം ഒരു റോയൽ ഫാമിലിയിൽ ഒതുങ്ങി നിൽക്കുക അണ് അവരുടെ ഫാമിലിയിൽ പെട്ട വ്യക്തികള് അണ് കുടുംബ സ്വത്ത് എന്ന രീതിയിൽ പാരമ്പഗതമായി ഒരു രാജ്യത്തെ ഭരിക്കുന്നത്,പെട്രോൾ നിന്നും കിട്ടുന്ന സമ്പത്ത് കോടികണക്കിന് അല്ല അവരുടെ വരുമാനം ട്രില്യൺ അണ് പൊതുവേ പറയാറ്..അവിടെ പൊതുവേ അറബ് രാജ്യങ്ങളിൽ ജനാതിപത്യ രീതിയിൽ ഉള്ള ഇലക്ഷൻ ഒന്നും നടക്കുന്നില്ല. പിതാവ് മരിച്ചാൽ മൂത്ത മകൻ അധികാരം എൽക്കും അവിടുത്തെ പൊതു ജനം നോക്ക് കുത്തികൾ മാത്രം, ജനങ്ങൾക്ക് ഭരണാധികാരികളെ വിമർശിക്കാൻ പാടില്ല എന്ത് തന്നെ ആയാലും, വധ ശിക്ഷ്ക ഉറപ്പാണ്. പക്ഷേ അവിടുത്തെ ജങ്ങൾ ഇതൊന്നും ചിന്തിക്കുകയോ പ്രതികരിക്കുകയോ ചെയ്യുന്നില്ല. , പകരം അഞ്ച് നേരം മുടങ്ങാതെ നിസ്കരിക്കുന്ന. അവരുടെ കിതബുകൾ വായിക്കുന്നു / ഓഡിയോ ബുക്ക് കേൾക്കുന്നു, അനുശാസിക്കുന്ന ഡ്രസ്സ് ധരിച്ചു നടക്കുന്ന, ശരീരത്തിൻ്റെ പ്രധാന ഭാഗത്തിൻ്റെ അഗ്രം കട്ട് ചെയ്ത വയ്ക്കുന്നു..അവിടെ ഉള്ള സമൂഹം മരണ ശേഷം ഉള്ള സ്വരഗത്തിന് വേണ്ടി ജീവിക്കാൽ അണ് അവരുടെ പാരമ പ്രധാന ലക്ഷ്യം. ഞാൻ ഒരു കമ്മ്യുണിസ്റ്റ് അല്ലെങ്കിലും കാറൽ മാക്സ് പറഞ്ഞ ഒരു കാര്യം,,"മതം മനുഷ്യനെ മയക്കുന്ന കറുപ്പ് അണ് "എന്ന്. സെമറ്റിക് മതത്തെ ഒരു പൊളിറ്റിക്കൽ ഡ്രഗ് ആയി വളരെ ഫലപ്രദം ആയി ഉപോയോഗിക്കുന്നു. അറബ് രാജ്യങ്ങൾ മത പരം എയ കാര്യങ്ങൾക്ക് വലിയ രീതിയിൽ ഫണ്ടിംഗ് നൽകാർ ഉണ്ടു പള്ളികൾ പണിയാൻ, കിതബുകൾ ഫ്രീ ആയി വിതരണം ചെയ്യാൻ, മത നേതാക്കൾക്ക് എല്ലാം. അവരുടെ മതത്തെ വിമർശിച്ചാൽ വലിയ രീതിയിൽ ഉള്ള പ്രശ്നങ്ങൾ ഇടയക്കാർ ഉണ്ട്. സൗദി അറേബ്യൻ ജേർണലിസ്റ്റ് ജമാൽ ക്ശോഗി ഇസ്റ്റബുളിൽ സൗദിയുടെ അറിവോടെ കൊല്ലപ്പെട്ട വാർത്ത അറിയുമല്ലോ. സഊദി യിൽ തന്നെ ഒരു പാട് ഫ്രീ തിങ്കേഴ്സ് അഥവാ മതം വിട്ടവർ ഉണ്ട് എങ്കിലും പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ വേണ്ടി മുഖ്യധാരയിൽ വരുന്നില്ല. സൗദിയിൽ ജനിച്ച് വളർന്ന അവിടുത്തെ അറബി ഭാഷ മനസ്സിൽ അക്കുന്ന അവർ ഒരു പാട് തെറ്റുകളും വ്യാകരണ തെറ്റുകളും ശാസ്ത്ര പരമായ തെറ്റുകളും അബദ്ധ അടങ്ങിയ കിത്താബ്കൾ ടോയ്‌ലറ്റ് waste പോകുന്ന sewer ലൈനിൽ അണ് കളയുന്നത്. ഇവിടെ മത നേതാക്കൾ അതിനെ പോളിഷ് ചെയ്ത പോളിഷ് ചെയ്തു വെളുപ്പിച്ചു സമ്പന്നൻ ആയി കൂടാതെ ഇതു വിശ്വസിച്ചു സ്വർഗ്ഗത്തിൽ എത്തും എന്നും വിശ്വസിക്കുന്ന കൂട്ടർ ഇവിടെ ധാരാളം. അറബി യുടെ ഒരു അക്ഷരം പോലും അറിയാത്ത വലിയ നല്ല വിദ്യഭ്യാസം ഉള്ള കെജരിവാൾ പോലെതെ നേതാക്കൾ മതത്തിൻ്റെ അംബാസിഡർ മാർ ആകുന്നു. ഏഷ്യൻ രാജ്യങ്ങളിൽ സെമറ്റിക് മതം ഏറ്റവും ഇഷ്ടപ്പെടുന്നതു അഴിമതിക്കാർ അയ രാഷ്ട്രീയ നേതാക്കൾ അണ്.
      സഊദി Arabian Free തിങ്കേഴ്സ് പറയുന്ന ഒരുകാര്യം മരണ ശേഷം അരും തന്നെ തിരിച്ചു വന്നു സ്വർഗം ഇല്ല എന്ന് തെളിയിക്കാൻ പറ്റില്ല. അതുകൊണ്ട് തന്നെ സ്വർഗം എന്ന മരീചിക ബ്രയിൻ വാഷിംഗ് ലോടെ വിശ്വസിപ്പിച്ച് എടുക്കുന്നു. ഏഴ് ദിവസം കൊണ്ട് മനുഷ്യന് ചിന്തിക്കാൻ പോലമാകാത്ത അത്ര വലിപ്പുള്ള പ്രബഞ്ചം സൃഷ്ടിച്ച അണ് എങ്കിൽ സ്വർഗ്ഗം എന്ന കാര്യം ഇ അനേക ആയിരം പ്രകാശ വർഷ ദൂരത്തിൽ ഉള്ള ഇ പ്രബംജത്തിൽ ഒരു കടുക് മണി പോലെ വലുപ്പം ഉള്ള ഭൂമിയിൽ ചെറിയ മനുഷ്യരെ കാണിക്കാൻ എത്ര നിസ്സാരം.

    • @stefy_the_warrior
      @stefy_the_warrior ปีที่แล้ว +3

      @abdu🌹aziz ഇരുപത്തൊന്നാം നൂറ്റാണ്ടിലും വെളിച്ചം കയറാത്ത കറാമത്ത് നിറഞ്ഞ തലച്ചോറുമായി ജീവിക്കുന്ന താങ്കൾക്ക് അഭിവാദ്യങ്ങൾ!

    • @stefy_the_warrior
      @stefy_the_warrior ปีที่แล้ว +3

      @abdu🌹aziz 🤣🤣🤣 ഓ ശരി ആറാം നൂറ്റാണ്ട് ഈമാനിക്കാ🤭

    • @dhanyaar5910
      @dhanyaar5910 ปีที่แล้ว +2

      @abdu🌹aziz 😂😂😂😂 ente ponno nannayi koode 4 th century kattuarabhi

    • @dhanyaar5910
      @dhanyaar5910 ปีที่แล้ว +2

      @abdu🌹aziz uva Nigal swargam thil ullapo Enik naragathil anu better … ee mathiri kastham 😆

  • @dr.vijayanp.3143
    @dr.vijayanp.3143 ปีที่แล้ว +24

    ഈ പരിപാടി നടത്തുന്നവർ ആണ് ശരിയായ മാനവികതയുടെ അവകാശികൾ. നന്മകൾ നേരുന്നു.

  • @moideenvallooran2535
    @moideenvallooran2535 2 ปีที่แล้ว +48

    ഇത്രയും ഇസ്ലാം പേടിയുള്ള ഒരു സർക്കാർ ലോകത്ത് വേറെ കാണില്ല

    • @Enhasart
      @Enhasart 2 ปีที่แล้ว +1

      ഇന്ത്യയിലേ സംഘപരിവാർ പാർട്ടി സ്വാതന്ത്ര ഇന്ത്യ യിൽ പെടില്ല 😬🤭😆😆😆

    • @Lathi33
      @Lathi33 2 ปีที่แล้ว

      @@Enhasart bjp ക്ക് cpm നേക്കാൾ ഇസ്ലാം പേടി ആണെന്നാണോ?
      ഒരു മുസ്ലിം നേതാവ് കുടുമ്പ ശ്രീ പ്രതിജ്ഞക്ക് എതിരെ പറഞ്ഞപ്പോ അത് മുക്കിയ സഖാക്കളെക്കാൾ ഇസ്ലാം പേടി മുതലാക് നിയമം കൊണ്ട് വന്ന bjp ക്ക് ആണ്..

    • @jasmine13953
      @jasmine13953 ปีที่แล้ว +1

      സർക്കാരിനല്ല പേടി, കാട്ടുകള്ളന്മാരായ പിപ്പിടിക്കും കൂട്ടർക്കുമാണ് പേടി..

    • @unnikrishnan729
      @unnikrishnan729 ปีที่แล้ว +1

      പേടിയെല്ല അധികാരത്തോടുള്ള ആർത്തിയാണ്..,

  • @vasuvlm6421
    @vasuvlm6421 2 ปีที่แล้ว +22

    എല്ലാവരും ആറാം നൂറ്റാണ്ടിലേക്ക് തിരിച്ചു പോകുക

  • @moideenvallooran2535
    @moideenvallooran2535 2 ปีที่แล้ว +45

    അനിൽ മുഹമ്മദ്‌ ഒരു നികൃഷ്ട ജീവിയാണ് എന്നു പറയാതെ വയ്യ

    • @unnipk3130
      @unnipk3130 ปีที่แล้ว

      അവനൊരു അവസരവാദിയാണ് ചിരിച്ചു കൊണ്ട് വിഷം പുറപ്പെടുവിക്കുന്ന ജന്തു.

    • @GwyyshsbakIzjsbsbszjzjzjhh
      @GwyyshsbakIzjsbsbszjzjzjhh ปีที่แล้ว

      ​@reyuuuazeezനരകത്തിലെ പറി ഓട് തായോളി

    • @sreenirajan7229
      @sreenirajan7229 ปีที่แล้ว +2

      ​@reyuuuazeezകഷ്ടം

    • @Shanu-g8m
      @Shanu-g8m 11 หลายเดือนก่อน

      നിങ്ങളോട് എനിക്ക് ഇത്രയേ പറയാനുള്ളൂ ഈ പെണ്ണിനെ പറ്റി നാട്ടിൽ അന്വേഷിക്കുക വയനാട്ടിൽ പോയി അന്വേഷിക്ക് അവിടുത്തെ നാട്ടുകാർ പറയും ഇവൾ അത്രയ്ക്കും വൃത്തികെട്ടവളാണ് മതത്തിനെ കുറ്റംപറ നടക്കലാണ് പണി

  • @devukannan2011
    @devukannan2011 3 หลายเดือนก่อน +3

    ഹിന്ദു ഒരു മതം അല്ല ഒരു സംസ്കാരമാണ് വേണമെങ്കിൽ മാത്രം പ്രാർത്ഥിച്ചാൽ മതി, വേണമെങ്കിൽ മതം പഠിച്ചാൽ മതി, വേണമെങ്കിൽ അമ്പലത്തിൽ പോയ മതി

  • @kunhali4773
    @kunhali4773 2 ปีที่แล้ว +102

    ഇതു പോലെയുള്ള ചർച്ചകൾ നിരന്തരം നടക്കണം തീർച്ചയായും മാറും മാറാത്തതു് ഒന്നുമില്ല എന്നതാണ് വസ്തുത

    • @sathyana2395
      @sathyana2395 ปีที่แล้ว

      ​@riderlve0.298എല്ലാരും മാറണം

    • @Shanu-g8m
      @Shanu-g8m 11 หลายเดือนก่อน

      ഇവൾ പറയുന്നത് ആരും വിശ്വസിക്കരുത് ഇവള് മാതാപിതാക്കൾ പറ്റി നിങ്ങൾ ആദ്യം ആ നാട്ടിൽ പോയി അന്വേഷിക്കും ഇവള് തോന്നിവാസത്തിന് നടക്കാൻ പറ്റാത്തതിൽ മതത്തിനെ കുറ്റം പറഞ്ഞു നടക്കാൻ ഇവൾ🤝🤝🤝 ഇവളെ സൂക്ഷിക്കുക

    • @winc7225
      @winc7225 5 หลายเดือนก่อน

      ​@@Shanu-g8moh jihadham😂😂

  • @bsvy9658
    @bsvy9658 2 ปีที่แล้ว +9

    Gents, both of you rocked , well done! Shaluz is very intellectually spoken out and being a new comer you can keep on developing your talent, confidence and lifestyle to enjoy as free human being .

  • @sumangm7
    @sumangm7 2 ปีที่แล้ว +23

    Bold and beautiful interaction. 👍👏👌

  • @jayakrishnanck7758
    @jayakrishnanck7758 2 ปีที่แล้ว +19

    Shaloo is growing, growing and growing. Nice. Her interwiewer has done a wonderful job.

  • @abdulrazak1028
    @abdulrazak1028 2 ปีที่แล้ว +19

    മാത്രമല്ല നമ്മുടെ പിണറായി വിജയൻ അതിന് ഓതാശ ചെയ്തു കൊടുക്കുകയും ചെയ്യുന്നു.

  • @joseabraham4453
    @joseabraham4453 2 หลายเดือนก่อน

    Very useful episode! Such discussions will expose the dark side of Islam .

  • @lalithsree124
    @lalithsree124 2 ปีที่แล้ว +4

    കേരളത്തിൽ വലിയൊരു സാമൂഹ്യവിപ്ലവത്തിനാണ് ഷാലുവും കൂട്ടരും നേതൃത്വം നൽകുന്നത്. നിങ്ങളുടെ ത്യാഗത്തിന് വിദൂരമല്ലാത്ത ഭാവിയിൽ തന്നെ ഫലം ഉണ്ടാവുക തന്നെ ചെയ്യും. മതങ്ങളെ നിർമ്മിച്ച നുണക്കോട്ടകളുടെ അസ്ഥിവാരം തകർന്നു തുടങ്ങി. വൈകാതെ തന്നെ മതങ്ങൾ തകർന്നടിയും. അഭിനന്ദനങ്ങൾ..
    ആശംസകൾ..

  • @PradeepKumar-gd2uv
    @PradeepKumar-gd2uv ปีที่แล้ว +6

    ദൈവമില്ലെന്ന ഉറച്ച വിശ്വാസമാണ് മത മേധാവികൾക്ക്. ആ ഉറപ്പിലാണ് തോന്ന്യാസം.
    Dr. K. Pradeep kumar.

  • @gracymm1305
    @gracymm1305 ปีที่แล้ว +7

    സത്യം തുറന്ന് പറയുന്നതിന് നന്ദി.

  • @DrVNeelakandanVaikakara
    @DrVNeelakandanVaikakara 2 ปีที่แล้ว +14

    well explained

  • @mohammedsharief4332
    @mohammedsharief4332 หลายเดือนก่อน

    You Are vett correct Shalu medom

  • @anooppraju7733
    @anooppraju7733 2 ปีที่แล้ว +19

    Yaseen you are a gem ❤
    Shalu 🔥

  • @greeshmaramesh2603
    @greeshmaramesh2603 2 ปีที่แล้ว +16

    Excellent debate

  • @vysakh159
    @vysakh159 2 ปีที่แล้ว +38

    മീഡിയ വൺ നെ കുറിച്ച് പറഞ്ഞ ഈ കാര്യങ്ങൾ എത്ര കൃത്യം, ഇത് ഒക്കെ കേരളത്തിൽ ഇത് പോലെ തുറന്നു പറഞ്ഞ വേറെ ആരും ഇല്ല
    ശാലുവിനെ എന്താ പുതിയ എസ്സെൻസ് പ്രോഗ്രാമിൽ കാണാത്തെ …

    • @Lathi33
      @Lathi33 2 ปีที่แล้ว

      മീഡിയ വണ്ണിന് എതിരെ പറഞ്ഞാൽ മുസ്ലിങ്ങൾ ഇളകും.. മുസ്ലിങ്ങളെ ആക്രമിക്കുന്നെ എന്ന് മുസ്ലിങ്ങൾ പറയുമെന്ന് രാഷ്ട്രീയക്കാർ പറയും.. അതെ സമയം ജനം tv ക്കെതിരെ പറയാൻ ഒരു മടിയും വേണ്ട

  • @padminims4433
    @padminims4433 2 หลายเดือนก่อน

    Well said സഹോദരങ്ങളേ🎉🎉🎉🎉❤❤❤

  • @manojnair9726
    @manojnair9726 2 หลายเดือนก่อน

    Kudos to Shalu .. Suhaila

  • @syamprakash1628
    @syamprakash1628 2 ปีที่แล้ว +4

    Good speech 👌👌

  • @nam8582
    @nam8582 2 ปีที่แล้ว +34

    അയൽക്കാരൻ കള്ളുകുടിക്കാൻ മാർഗ്ഗമില്ലാതിരിക്കുമ്പോൾ മൂക്കുമുട്ടെ കള്ളുകുടിക്കുന്നവൻ എന്റെ മതസ്ഥനല്ല... മമ്മത്

    • @_SAJIDMUHAMMED_
      @_SAJIDMUHAMMED_ 2 ปีที่แล้ว +2

      നല്ലത് ആര് പറഞ്ഞാലും അത് അംഗീകരിക്കണം.. എല്ലാ മതത്തിലെയും നല്ലകാര്യങ്ങൾ എതിർക്കേണ്ട കാര്യം ഇല്ല..

    • @jojijohn7269
      @jojijohn7269 2 ปีที่แล้ว +12

      അയൽവാസി ഒരു പെണ്ണ് കെട്ടി നടക്കുമ്പോൾ നാട് നീളെ പെണ്ണുങ്ങളെ കെട്ടി നടക്കുന്നവൻ നമ്മളിൽ പെട്ടവനല്ല

    • @cyriacpadinjath3832
      @cyriacpadinjath3832 2 ปีที่แล้ว +3

      😩😂👏❤️👍😀😃

    • @cyriacpadinjath3832
      @cyriacpadinjath3832 2 ปีที่แล้ว +2

      @@jojijohn7269 💕👌❤️👏😩😂😀😃

    • @cheghiskhan3977
      @cheghiskhan3977 2 ปีที่แล้ว +5

      @user-ml4qt1kh7p ഇല്ലാത്തൊരു വ്യാജ ഹദീസ് ആണ് ഇത് സുഹൃത്തേ. ഇനി അഥവ ഉണ്ടെങ്കിൽ തന്നെ, മുഹമ്മദ് പട്ടിണിയായിരുന്ന സമയത്തു എങ്ങാനം പറഞ്ഞതാവാനെ വഴിയുള്ളൂ...

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 ปีที่แล้ว +19

    ഭർത്താവിന്റെ നാല് കെട്ടും അടിമ സ്ത്രീ ബന്ധവും അംഗീകരിച്ചു കൊണ്ട് വിട്ടിൽ അടിച്ചിരുന്നു
    പുറത്തു പോകുമ്പോൾ മുടി പുതച്ചു കൊണ്ട് അടുത്ത ബന്ധുവിന്റെ കൂടെ മാത്രം പുറത്ത് പോയി അനേകം കുഞ്ഞുങ്ങളെ ഉണ്ടാക്കികൊടുത്തു കൊണ്ട് ജീവിച്ചാൽ സ്വർഗത്തിൽ പോകാം
    അവിടെ എത്തിയാൽ ഭർത്താവിന്റെ ഹുരികളുമായിട്ടുള്ള സല്ലാപം ആസ്വദിച്ചു കൊണ്ട് കാലാ കാലം കഴിച്ചു കൂട്ടുക

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ ปีที่แล้ว +2

      @abdu🌹aziz നായരുടെ കഥയല്ല നായർ തിരുത്തി ഖിയാമം വരെ നിലനിക്കുന്ന നിയമത്തെ കുറിച്ചാണ്
      നായർ നിയമം മനുഷ്യൻ ഉണ്ടാക്കി
      മഹാ ഭാരതിലോ രാമായണത്തിലോ കാണില്ല മനുസ്മ്രിതിയിൽ പോലും കാണില്ല
      വിട്ടിൽ നിന്ന് പുറത്ത് പോകുമ്പോൾ രക്തബന്ധമുള്ളവർ കൂടെ വേണമെന്ന നിയമം ശരീഹത്ത് നിലനിന്ന സൗദിയിൽ അടുത്ത കാലം വരെ നിലനിന്നു
      വിട്ടിൽ അടച്ചിരിക്കാൻ പറഞ്ഞത്
      ഗ്രന്ഥത്തിലാണ്
      നാല് വരെ കാട്ടാനും
      അടിമ സ്ത്രീയെ അനുവദിച്ചതും ഗ്രത്തിലാണ് നാട്ടു അജാരത്തെ ആരും വിമർശിക്കില്ല
      നായർ കഥയൊക്കെ വ്യക്തികൾ ഉണ്ടാക്കിയത് കൊണ്ട് തിരുത്താൻ സാധിച്ചു
      ഗ്രന്തത്തിൽ കാണില്ല

    • @GwyyshsbakIzjsbsbszjzjzjhh
      @GwyyshsbakIzjsbsbszjzjzjhh ปีที่แล้ว

      ​@reyuuuazeezകുത്ത് മാമ്മതിന്റെ അറബി കമ്പി കിതാബ് ഭോഗിച്ചു നടക്കുന്ന ചില അണ്ടിക്ക് തുമ്പില്ലാത്ത തൊപ്പിയിട്ട തായോളികളെ ഉദ്ദേശിച്ചാ

  • @radhakrishnannair8881
    @radhakrishnannair8881 ปีที่แล้ว +1

    Well said.

  • @കണ്ണൂർക്കാരൻ-ല7ഖ
    @കണ്ണൂർക്കാരൻ-ല7ഖ 2 ปีที่แล้ว +3

    നിങ്ങളെ രണ്ടാളെയും എനിക്ക് ഒത്തിരി ഇഷ്ടം 👍

  • @BaburajEp
    @BaburajEp ปีที่แล้ว

    Well done.

  • @ahammedve1048
    @ahammedve1048 2 ปีที่แล้ว +10

    EssanseValarnnu🙏

  • @jinishsk
    @jinishsk 2 ปีที่แล้ว +12

    അനക്ക് മരിക്കണ്ടെ ചെക്കാ എന്ന് ചോദിക്കണം.

    • @jojomj7240
      @jojomj7240 2 ปีที่แล้ว +1

      എനിക്ക് തോന്നുന്നു അത് ഇസ്ലാമിൽ പെണ്ണിന് മാത്രം ബാധകമായിട്ട് ഉള്ള കാര്യം ആണെന്ന് ആണ്

    • @jinishsk
      @jinishsk 2 ปีที่แล้ว +1

      @@jojomj7240 പുരുഷ കേന്ദ്രീകൃത മതങ്ങളല്ലെ,അങ്ങനെ വരൂ.

  • @greeshmaramesh2603
    @greeshmaramesh2603 2 ปีที่แล้ว +10

    God is hary potter absolutely correct

  • @axifmuhammex
    @axifmuhammex 2 ปีที่แล้ว +3

    Gems 💎

  • @teamalonesmalayalamwikiped9356
    @teamalonesmalayalamwikiped9356 2 ปีที่แล้ว +1

    Interesting.....

  • @mohamednavas434
    @mohamednavas434 2 ปีที่แล้ว +4

    Excellent 👌 discussion,,, keep it up 🙏

  • @Indian-od4zf
    @Indian-od4zf 5 หลายเดือนก่อน

    എവിടെ " save minorities in Bangladesh " " eye on gaza " കാരെ ഒന്നും കാണാൻ ഇല്ലല്ലോ 🤔😢

  • @challenge5763
    @challenge5763 7 วันที่ผ่านมา

    മൂന്നാം കണ്ണ്, സാംസ്കാരികം
    അതിനകത്താണ്
    വലിയ ജീർണ്ണത,

  • @vasim544
    @vasim544 2 ปีที่แล้ว +1

    നിങ്ങൾക്കറിഞ്ഞുകൂടെ ഏതൊരു കാര്യങ്ങൾക്കും കഴിവുള്ളത് അല്ലാഹുവിന് മാത്രമാണ് എന്ന്സർവ്വരുടെയും ദൈവമായ അല്ലാഹുവിന്റെ ഈ പ്രപഞ്ചം കണ്ടിട്ടും മനസ്സിലാകുന്നില്ലെ???

    • @andromeda6835
      @andromeda6835 2 ปีที่แล้ว +2

      Comedy adilkalle bro😂😂😂😂. Allahu nte prapanchamo.
      Universe aarudeyum private property alla.

    • @sandeepputhooran296
      @sandeepputhooran296 2 ปีที่แล้ว +1

      ആ എന്നിട്ട് എന്നിട്ട് 😄

    • @Iyikykhik
      @Iyikykhik 2 หลายเดือนก่อน

      😢

    • @vasim544
      @vasim544 2 หลายเดือนก่อน

      @@andromeda6835 സർവ്വം മുൻ വേദങ്ങളിലെയും ദൈവത്തിന്റെ ഏകത്വം അംഗീകരിക്കുന്ന ഏക വിശുദ്ധ ഗ്രന്ഥം ഖുർആൻ മാത്രമാണ് മറ്റു മുൻ വേദങ്ങളിൽ മനുഷ്യരുടെ കൈകടത്തലുകൾ കാരണം ദൈവം ഒന്നാണെന്ന് പലതാണെന്നും അതിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട് അതുകൊണ്ട് അതൊന്നും വിശ്വാസയോഗ്യ അല്ല ദൈവത്തിന്റെ മാത്രം വചനമുള്ള വിശുദ്ധ ഖുർആനാണ് ലോകജനങ്ങൾക്കായി അവസ്ഥാനമായി അപ്ഡേറ്റ് ആയി വന്നത് ഞങ്ങൾ മുസ്ലിങ്ങൾ ദൈവത്തെ മാത്രം ആരാധിച്ചു അത് പിന്തുടരുന്നു

    • @vasim544
      @vasim544 2 หลายเดือนก่อน

      @@sandeepputhooran296 നമ്മെ സൃഷ്ടിച്ച ദൈവത്തെയാണ് മുസ്ലിങ്ങൾ ആരാധിക്കുന്നത് വിശുദ്ധ ഖുർആൻ അവതരിച്ചത് മുൻ വേദങ്ങളെല്ലാം ദൈവത്തിന്റെ അടുക്കൽ സ്വീകാര്യമില്ലാതെയായി വിശുദ്ധ ഖുർആൻ അത് ദൈവത്തിന്റെ മാത്രം വചനങ്ങളാണ് അതിൽ ഒരു മനുഷ്യരുടെയും വചനങ്ങളില്ല ഇതാണ് മഹാസത്യം

  • @shabeebcv1114
    @shabeebcv1114 2 ปีที่แล้ว +1

    Good👍

  • @mohandasanm6640
    @mohandasanm6640 ปีที่แล้ว

    സ്ത്രീ ബുദ്ധികേന്ദ്രം പുരുഷനെക്കാൾ ഒരു കുഞ്ഞ് ആദ്യം കാണുന്നത് അമ്മയെ അമ്മയിൽ നിന്ന് പലതും കുഞ്ഞ് സ്വീകരിക്കുന്നു. അച്ഛൻ നിന്ന് കുഞ്ഞ് എന്ത് ആണ് കിട്ടുന്നത് ?

  • @kpkunhikannan7549
    @kpkunhikannan7549 2 ปีที่แล้ว +15

    വൃഷത്തിൽ ധാരാളം വിഷ പാമ്പുകളുണ്ട് അത് കൊണ്ട് കല്ലെറിയു ന്നു

    • @godwinjose6580
      @godwinjose6580 2 ปีที่แล้ว +2

      അതാണ്‌ സത്യം

    • @lakshmanan3596
      @lakshmanan3596 6 หลายเดือนก่อน

      Vrushathil..alla,vrushanathil..😅😅😅

  • @greeshmaramesh2603
    @greeshmaramesh2603 2 ปีที่แล้ว +10

    Bold and beautiful shalu

  • @unniunn8344
    @unniunn8344 ปีที่แล้ว

    Big salute

  • @jksenglish5115
    @jksenglish5115 2 ปีที่แล้ว +6

    Harsh truths, hard facts

  • @mithintajudeen31
    @mithintajudeen31 2 ปีที่แล้ว +6

    വളരെ നല്ല ചർച്ച. ഇതുപോലെ ഉള്ള ചർച്ചകൾ ഇനിയും ഉണ്ടാകണം. പതുക്കെ ആണെങ്കിലും ഇതൊക്കെ ധാരാളം ആളുകളിൽ എത്തുന്നുണ്ട്.

  • @master-wm4sj
    @master-wm4sj 2 ปีที่แล้ว +4

    200 പേർ മുംബൈയിൽ മതം മാറി ഹിന്ദു ധർമ്മം സ്വീകരിച്ചു ..😢

    • @unnipk3130
      @unnipk3130 ปีที่แล้ว

      ഒരു ചളികുണ്ടിൽ നിന്ന് വേറൊരു ചളികുണ്ടിലേക്ക് ചാടി

    • @MrKerala-nq2hk
      @MrKerala-nq2hk ปีที่แล้ว +1

      ​,ഹിന്ദു മതത്തിൽ ഒരു കാര്യവും കർശനമല്ല. വേണമെങ്കിൽ അമ്പലത്തിൽ പോകാം. അല്ലെങ്കിൽ വേണ്ട

  • @master-wm4sj
    @master-wm4sj 2 ปีที่แล้ว +3

    അറേബ്യൻ നാടുകളിൽ രാവിലെ എഴുമണിക്ക് ക്ലാസ്സ് തുടങ്ങും ഇവിടെമാത്രം എന്ത് പ്രശ്നം ന്യൂനപക്ഷങ്ങൾ ക്ക് വേണ്ടി രണ്ട്കോടിവരുന്ന ഹിന്ദുക്കൾ എന്തിന്
    സഹിക്കണം .....😮

  • @jonesalapat6199
    @jonesalapat6199 2 ปีที่แล้ว

    Few things to ponder before arriving at an conclusion, a -> Take things in their context, b -> Majority appeasement and minority appeasement, c -> Blame on individuals or community, and the last d -> Personal experiences impacting the opinions.

  • @00badsha
    @00badsha 2 ปีที่แล้ว +10

    Thanks for sharing ❤

  • @manojnair9726
    @manojnair9726 2 หลายเดือนก่อน

    Long way to go for Muslims to reform Islam.Let the logic pull the people out of abyss.
    Progressiveness is a far away cry , unless genuine intervention is done.

  • @bhaskaranmulakkal4895
    @bhaskaranmulakkal4895 5 หลายเดือนก่อน

    നന്നായി.

  • @mohanank4343
    @mohanank4343 ปีที่แล้ว

    🙏🙏🙏

  • @adhilshanavas4982
    @adhilshanavas4982 2 ปีที่แล้ว +9

    well done shalu....

  • @georgethomas009
    @georgethomas009 2 ปีที่แล้ว +8

    Being an atheist the host should bring out the best of out of participant he is literally agreeing every single thing I know Yasin is not sangi or Islamist. You are there to ask questions man 😮❤how ever you need to work on your questions especially when it comes to the subject you have to do some research on your questions only because you’re a host you don’t have to agree everything what the guest is saying you need to show the courage to to question her

    • @madhavant9516
      @madhavant9516 2 หลายเดือนก่อน

      If he genuinely agrees with her opinions, why should he question her.? I think he is doing a good job. She too is smart and expressing her opinions well.

  • @ഡിരാജഡിരാജ
    @ഡിരാജഡിരാജ 2 ปีที่แล้ว +8

    ഒരുപാട് ഇഷ്ടം❤️👌👌👌

  • @muhammedcchekidappurammuha9173
    @muhammedcchekidappurammuha9173 ปีที่แล้ว +2

    ഇത് അവളെ കയ്യിരിപ്പ് കൊണ്ടായിരിക്കും എല്ലാ കുടുംബത്തിലും പെൺ മക്കളുണ്ട്

  • @santhoshtanur5817
    @santhoshtanur5817 2 ปีที่แล้ว +5

    Yasin omar...shalu...🔥🔥🔥🔥

  • @rajanthampy9450
    @rajanthampy9450 2 ปีที่แล้ว +5

    പണവും ഭീക്ഷണിയും കൊണ്ടു വാർത്ത മുക്കും. ഹിന്ദുവിന്റെ കാര്യത്തിൽ വാർത്ത ആഘോഷമാക്കും സാസ്കാരിക നായകൾക്ക് പത്രക്കാർക്ക് ചാനലുകാർക്ക് ധാർമിക ബോധം ഉണരണമെങ്കിൽ ഹിന്ദുവിനെതിരെ വാർത്ത ഉണ്ടാകണം

  • @JWAL-jwal
    @JWAL-jwal 2 ปีที่แล้ว +3

    *യാസീൻ, നിങ്ങൾടെ ഫോൺ ശരിയായില്ലേ? ഞാൻ കൊളഗപ്പാറയിലെ ഒരു കാര്യം അന്വേഷിച്ചു തരുമോ എന്ന് ചോദിച്ചിരുന്നു.. ഓർമ്മയുണ്ടോ*? നിങ്ങൾ ഇത് കാണുമെന്ന പ്രതീക്ഷയോടെ..

  • @Midhun-bv9wq
    @Midhun-bv9wq 2 ปีที่แล้ว +5

    👍🏻

  • @VinodKumar-eh2dx
    @VinodKumar-eh2dx 2 ปีที่แล้ว +1

    This one is the best video of Shalu. Awesome

  • @HaseebAcchu
    @HaseebAcchu หลายเดือนก่อน

    5:47

  • @salimpm2684
    @salimpm2684 2 ปีที่แล้ว +1

    വെള്ളപൊക്കം ഉണ്ടാവുമ്പോൾ മീനുകൾ ഉറുമ്പുകളെ തിന്നും, വെള്ളം ഇറങ്ങുമ്പോൾ ഉറുമ്പുകൾ മീനുകളെ തിന്നും, ഇത് പ്രകൃതി നിയമം, ഇപ്പോൾ ഇസ്ലാം എന്ന മീനുകളെ ഉറുമ്പുകൾ ഭക്ഷിക്കുകയാണ്, കഴിഞ്ഞുപോയി ആ കാലഘട്ടം.

  • @latheefipadanthara8064
    @latheefipadanthara8064 ปีที่แล้ว

    എവിടുന്ന് ഇറങ്ങി

    • @greshmagirikumar955
      @greshmagirikumar955 9 หลายเดือนก่อน +1

      കുത്തിന്റെ ആറാം നൂറ്റാണ്ടിൽ നിന്ന്... 🌝

  • @HaseebAcchu
    @HaseebAcchu หลายเดือนก่อน

    ആധുനിഗാവാടികളെ ഈ അടുത്ത കാലത്ത് ഇറങ്ങിയ fogg ഇന്റെ ad കണ്ടില്ല എന്ന് തോനുന്നു

  • @sheebab4761
    @sheebab4761 ปีที่แล้ว

    Seriyanu paranjathu.chocklate cover cheythu vachirikkunnapole pardhaikkullil pothinju vachekkualle

  • @sasipm7628
    @sasipm7628 2 ปีที่แล้ว +2

    Shalu, and yasin thank you so much 💖 💗 ❤️ 💓

  • @unfinishedhopes768
    @unfinishedhopes768 ปีที่แล้ว

    Njan 4 th standard padikkumbol koode oru kutti unday. 3rd standard vare ICSE syllabus padich ath pattathe Nammude govt school il join cheytat anu. ippol BJP lekk chernna Kannurile MP /MLA yude niece koode anu aa kutty. Nammude school annual daykk oppana kalikkan practice nu vannitt ath mattu kuttikal madrassayil poi paranju koduth avalkk adi kitty. ennit aval quit cheytu. 9 vayassil enik Vanna oru shock ayirunn ath.. koodathe vere oru Muslim penkutti kalikkumbol just arudeyo. pottu vachathin same anubhavam undayittind

  • @sony6072
    @sony6072 ปีที่แล้ว

    👍👍👍👍

  • @AmarNath-ld3hv
    @AmarNath-ld3hv 2 ปีที่แล้ว

    Super Debate

  • @bennyjoseph3174
    @bennyjoseph3174 2 ปีที่แล้ว

    Supper

  • @Shanis786
    @Shanis786 2 ปีที่แล้ว +3

    നിങ്ങള്ക്ക് ധൈര്യം ഉണ്ടെങ്കിൽ ഈ topic ഒരു debate vekku..
    അപ്പോൾ ബുദ്ധിയുള്ളവർക്ക് ചിന്തിക്കാമല്ലോ ഏതാ ശെരി എന്ന്...
    കഷ്ട്ടം തന്നെ നിങ്ങളുടെ കാര്യം...
    നിങ്ങളുടെ ഭാഗത്തു നിന്ന് മാത്രമേ പറയുന്നുള്ളു നിങ്ങൾ...
    അതും യാതൊരു വിവരവും ഇല്ലാതെ...

    • @Shanis786
      @Shanis786 2 ปีที่แล้ว

      @@supernational44 ആരെ വെച്ചാലും കുഴപ്പമില്ല Arif hussain pole നിലവാരം കുറഞ്ഞ ആളെ വെക്കരുത്.
      അറിവുള്ളവരെ വെക്കുക....

  • @Rahul-ne3wf
    @Rahul-ne3wf 2 ปีที่แล้ว +6

    ❤️❤️❤️

  • @Enthumk
    @Enthumk ปีที่แล้ว +3

    . ഇന്ത്യയിൽ ഇനി മുതൽ ഞാൻ ഹിന്ദുക്കളെ മാത്രമേ വിമർശിക്കുകയുള്ളൂ .കാരണം അവർ ആണ് കൂടുതൽ ഭീകരർ

  • @cyriacpadinjath3832
    @cyriacpadinjath3832 2 ปีที่แล้ว +6

    👌❤️👏👍💕

  • @benz823
    @benz823 2 ปีที่แล้ว +6

    👍❤👌

  • @bhaskarankokkode4742
    @bhaskarankokkode4742 2 ปีที่แล้ว +11

    എന്റെ അടുത്ത സുഹൃത്തുക്കളും, പരിചയക്കാരുമായ എല്ലാ മുസ്ലിം സഹോദരന്മാരോ ടുമുള്ള എന്റെ വിനീതമായ അഭ്യർത്ഥന: നിങ്ങളുടെ കുട്ടികൾ ഇസ്ലാംമതം എന്താണെന്ന് അറിവുള്ളവരാകുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം: അതായത് ഇസ്ലാം മതത്തിന്റെ അടിസ്ഥാന ഗ്രന്ഥമായ ഖുർആൻ (മലയാളപരിഭാഷയിലുള്ളത് തന്നെ ആയിരിക്കണം) വീടുകളിൽ ഒന്നോ രണ്ടോ എണ്ണം വാങ്ങിവെച്ച്, അത് കുറേശ്ശേ കുറേശ്ശേയായി, വായിച്ചതുവരെയും അടയാളം വെച്ച്, തുടർന്നുള്ള ദിവസങ്ങളിൽ ബാക്കി, പിന്നെ അതിന്റ ബാക്കി - ഇങ്ങനെ ആ ഗ്രന്ഥം മുഴുവനായും വായിക്കുവാൻ പ്രേരിപ്പിക്കുക; കൂടാതെ രക്ഷിതാക്കളും കൂടി വായിക്കുക. എന്നിട്ട് ചിന്തിക്കുക, നിങ്ങൾ മദ്രസയിൽ പഠിച്ച ( 'ഉസ്താദുമാർ' പറഞ്ഞുതന്ന) കാര്യങ്ങൾ തന്നെയാണോ യഥാർത്ഥത്തിൽ ഈ കിതാബിൽ ഉള്ളത് എന്ന്. ഈ 'ഉസ്താദുമാർ' ഒരിക്കലും മലയാളം പരിഭാഷയിലുള്ള ഖുർആൻ പഠിക്കുവാൻ വേണ്ടി നിങ്ങളുടെ കുട്ടികളെയോ, നിങ്ങളെത്തന്നെയോ പ്രോത്സാഹിപ്പിക്കുകയില്ല. കാരണം, അർത്ഥം അറിയാതെ, അറബിയിലുള്ള ഖുർആൻ ഉരുവിടുന്നതുപെലെയല്ല, മറിച്ച്, മലയാള പരിഭാഷ വായിച്ചു കഴിഞ്ഞാൽ, അർത്ഥം മനസ്സിലാക്കുകയും, കാര്യങ്ങൾ ഗ്രഹിക്കുകയും ചെയ്തു കഴിഞ്ഞാൽ, പിന്നെ അവരുടെ ('ഉസ്താദ്' മാരുടെ) കച്ചവടം നടക്കുകയില്ലെന്ന് അവർക്ക് നന്നായി അറിയാം.
    ഞാൻ ഇത്രയും പറഞ്ഞതിന്റെ ഉദ്ദേശം എന്താണെന്നുവെച്ചാൽ, ഈ 'ഉസ്താദു'മാർക്കിടയിൽ തന്നെ, ഖുറാനെയും ഹദീസുകളെയും കുറിച്ച് അഭിപ്രായ ഏകീകരണം ഇല്ലെന്നുള്ളതാണ്. ബഹുമാന്യനായ മുസ്തഫ മൗലവി പറയുന്നു, അദ്ദേഹം 'ഹദീസുകളെ അംഗീകരിക്കുന്നില്ല'എന്ന്. പ്രസ്തുത അഭിപ്രായത്തോട് മറ്റ്‌ ഉസ്താദുമാരും മൗലവിമാരും യോജിക്കുമോ? ഒരിക്കലുമില്ല. മുസ്തഫ മൗലവി ഇനി എക്സ്മുസ്ലിം ആയിത്തീർന്നാലും എനിക്ക് അത്ഭുതം തോന്നില്ല; കാരണം, അദ്ദേഹത്തിന്റെ വീക്ഷണം മിക്കവാറും ഒരു യുക്തിവാദിയുടെതാണ്. അദ്ദേഹം ഇനിയും ഈ മതത്തിൽ, അല്ലെങ്കിൽ ഏതൊരു മതത്തിൽ തന്നെയും എന്തിന് തുടരുന്നു എന്ന് ഞാൻ അത്ഭുതപ്പെടുകയാണ്.
    രക്ഷിതാക്കളോട് വീണ്ടും (ഇത് എല്ലാ മതവിഭാഗങ്ങളിലും പെട്ട രക്ഷിതാക്കളോടുമായി പറയുകയാണ്) എന്റെ വിനീതമായ അഭ്യർത്ഥന: നിങ്ങൾ ഏത് മതവിശ്വസിയുമായിക്കൊള്ളട്ടെ, ഒരിക്കലും നിങ്ങളുടെ കുട്ടികളിൽ മതവിശ്വാസം അടിച്ചേൽപ്പിക്കരുത്. കാരണം, ഈ മതഗ്രന്ഥങ്ങൾ (ബൈബിൾ, ഖുർആൻ, ഭാഗവഗീത, മറ്റ്‌ മതഗ്രന്ഥങ്ങൾ) എല്ലാം തന്നെ, ശാസ്ത്രപുരോഗതിയിൽ വളരെ പിന്നിലായിരുന്ന കാലങ്ങളിൽ, മനുഷ്യരാൽ തന്നെ എഴുതപ്പെട്ടിട്ടുള്ളതാണ്. ഈ യഥാർഥ്യത്തെ ഉൾക്കൊള്ളുക. ഒരു കാര്യം കൂടി പറഞ്ഞുകൊള്ളട്ടെ: ഖുറാനിലുള്ളത് എന്താണെന്ന് ഒരു മൗലവിക്കും, ബൈബിളിൽ ഉള്ളത് എന്താണ് എന്ന് ഒരു പാതിരിക്കും, ഭാഗവദ്ഗീതയിൽ എന്താണെന്ന് ഒരു സന്യാസിക്കും അറിയാവുന്നതുപോലെ ആർക്കാണ് അറിയുന്നത്? അവരൊക്കെ അതിലുള്ള അശാസ്ത്രീയതയും മറ്റും മറച്ചുവെച്ചുകൊണ്ട്, അതിനെ വെള്ളപൂശി പ്രചരിപ്പിക്കുകയാണ്; അത്രമാത്രം.
    നിങ്ങളുടെ കുട്ടികളെ ശാസ്ത്രബോധമുള്ളവരാക്കി വളർത്തുക. മതത്തെപ്പറ്റി പഠിപ്പിക്കുന്ന കാര്യം അവർ പ്രായപൂർത്തി യായതിനുശേഷം മാത്രം മതി. എന്റെ ഈ കമന്റ്‌ വായിച്ചവർക്കെല്ലാം ഞാൻ നന്ദി രേഖപ്പെടുത്തുന്നു; നമസ്കാരം 🙏

    • @TJ-rj7kz
      @TJ-rj7kz 2 ปีที่แล้ว

      മനുഷ്യസ്നേഹത്തെക്കുറിച്ച് ശാസ്ത്രം പ്രതിപാദിക്കുന്നതിനേക്കാൾ കൂടുതൽ, ബൈബിൾ പുതിയ നിയമത്തിൽ പ്രതിപാദിക്കുന്നുണ്ട്, യേശുവിനു ശേഷം മറ്റൊരു കാഴ്ചപ്പാടാണ് നൽകുന്നത് നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കാൻ പറയുന്നത് കണ്ണിനു പകരം കണ്ണല്ല എന്ന് സമാധാനത്തിന്റെ മാർഗ്ഗം, വിശക്കുന്നവൻ ആഹാരം കൊടുക്കാനും വസ്ത്രം ഇല്ലാത്തവന് വസ്ത്രം കൊടുക്കാനും ആശ്വസിപ്പിക്കാനും, അങ്ങനെ സ്നേഹത്തിന്റെ ഒരു പുതിയ ഭാഷ, അത് ബൈബിൾ പുതിയ നിയമത്തിലൂടെ നിങ്ങൾക്ക് കാണാം

    • @ajmalajuaju194
      @ajmalajuaju194 2 ปีที่แล้ว +3

      ഞാൻ ഖുർആൻ മുഴുവൻ മലയാളം വായിച്ച ഒരു വ്യക്തിയാണ്.... ഒന്നല്ല, രണ്ടും മൂന്നും തവണ. But, ഖുർആൻ എന്നെ അത്ഭുതപ്പെടുത്തി.... അത്ര ഹൃദ്യം... ഉസ്താദ്മാർക്ക് big സല്യൂട്ട് ❣️

    • @ajmalajuaju194
      @ajmalajuaju194 2 ปีที่แล้ว +3

      Proud be a Muslim

    • @JM-xy2ls
      @JM-xy2ls ปีที่แล้ว +1

      ​@@ajmalajuaju194 നുണ

    • @haridhar8620
      @haridhar8620 ปีที่แล้ว

      Hinduism oru samskaaramaanu, Kodham sorry semitic matham alla. Oru pravaachakaneyum oru kithaabineyum follow cheyyaan strict niyamathiloode padipikunnathaanu semitic mathangal.
      Hinduisathil atharam niyamangalo, pravaachakano, kithaabo illa. Oru paadu dhaiva sankalpangalum , puthakangalum, jeevitha reeethikalum chernnathaanu Hinduism. Athil enthinum swathanthriam undu. Athukondaanu prelobhanangaliloode hindukkalil ninnum islaamum christiaanikalum indiayil undaayathu.

  • @salammupanmupan222
    @salammupanmupan222 ปีที่แล้ว

    തമിഴൻ മാർ എ ടത്തോട്ടാണ് തുണി ഉടുക്കുന്നത്

  • @shahadppm-m5o
    @shahadppm-m5o ปีที่แล้ว +5

    മരണം അണ്ണാക്കിൽ തട്ടുമ്പോൾ ഒരു വോയിസ്‌ റെക്കോർഡർ അടുത്ത് വെക്കണം ഷാലു മോൾടെ അപ്പൊ കാണാം പടച്ചോനേ കാക്കണേ ശാസ്ത്രത്തെ വിളിച്ചിട്ട് കാര്യമില്ല എന്ന ബോധം താനേ വരുന്നത് 😂❤❤

    • @sangeetha.s14
      @sangeetha.s14 ปีที่แล้ว +14

      പടച്ചോൻ വന്ന് ഭോഗിക്കാതിരുന്നാൽ ഭാഗ്യം 😂😂

    • @dhanyaar5910
      @dhanyaar5910 ปีที่แล้ว +5

      Nigalku ee maranam allathe vere onnum elle 😂

    • @GwyyshsbakIzjsbsbszjzjzjhh
      @GwyyshsbakIzjsbsbszjzjzjhh ปีที่แล้ว

      ചാവുമ്പോ നിൻറെ തള്ളയെ ഞാൻ കൊണ്ട് പൊക്കോളാം. നീ ജീവിച്ചിരികുമ്പോ നന്നായി ജീവിക്കാൻ നോക്ക്

    • @sakkeenakhaleel1532
      @sakkeenakhaleel1532 6 หลายเดือนก่อน

      ഈ പെണ്ണിന്റെ രക്ഷിതാക്കൾ എന്തിനാ കൊല്ലാതെ വിട്ടത്

    • @Indian-od4zf
      @Indian-od4zf 5 หลายเดือนก่อน

      @@dhanyaar5910 മരണം, സ്വർഗം, നരകം ഇതിൽ ആണ് നില നിൽപ്.

  • @അനന്തപുരികാരൻ
    @അനന്തപുരികാരൻ 2 ปีที่แล้ว +20

    പൊളിച്ചു ചങ്കുകളെ ❤️

  • @manojsimon316
    @manojsimon316 2 ปีที่แล้ว +6

    Super..nic topic 😅

  • @riyajvora9218
    @riyajvora9218 ปีที่แล้ว

    I too left

  • @ashasreekumar8359
    @ashasreekumar8359 ปีที่แล้ว

    ഇവന് മരിക്കേണ്ടേ???

  • @ahmmedarfaz9340
    @ahmmedarfaz9340 2 ปีที่แล้ว +4

    Ningalude e debut thanne dharalaman endhan Islam enn manasilakkan . so now iam proud to be my religion ❤

  • @abdurahmanabdurahman6502
    @abdurahmanabdurahman6502 2 ปีที่แล้ว

    എന്ന പേര് യാസിൻ ഓമർ എത് ( പ) ക്കു ഇത്രയും നലപർ ഇടൻ പറ്റുമോ

  • @rejani.c.r125
    @rejani.c.r125 ปีที่แล้ว

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @jizanapple739
    @jizanapple739 ปีที่แล้ว

    அன்பார்ந்த ஸ்லாமீயர்களே நீங்கள் கொஞ்சம் யோசிக்கமாட்டிர்களா இந்த சகொதரி சொல்வதை கொஞ்சம் யோசிக்கவும் பெண்கள் போகப்பொருளா விளைநிலங்களா முகம்மது அவரின் விருப்பமே குர்ஆன் கர்த்தர் உங்களை பாதுகாப்பானாக தாயைப்போன்ர தேவன ஆனும் பென்னும் சமமே பரலோகத்தில் ஆண் என்றும் பெண் என்றும் இல்லை எல்லாரும் தெவதூதர்களை போல் இருப்பார்கள் நன்றி நன்றி

  • @WORLDENDEAVOUR.TRAVEL
    @WORLDENDEAVOUR.TRAVEL ปีที่แล้ว

    💐💐🌻

  • @Indian-x5m
    @Indian-x5m 2 ปีที่แล้ว

    👍🏻👍🏻

  • @vazhappuully
    @vazhappuully 2 ปีที่แล้ว +5

    എന്തൊരു കഷ്ടം, നിങ്ങളുടെ വീടിന്റെ അവസ്ഥ, ഞങ്ങളുടെ വീടുകളിൽ ഉള്ള സ്ത്രീ കൾ ജോലിക് പോകുന്നു അവർ സന്തോഷത്തോടെ ജീവിക്കുന്നു. നിങ്ങൾക്ക് മാത്രം ee പ്രശനം? നിങ്ങളുടെ ഉദ്ദേശം വേറെ എന്തോ ആണ്. തെളിവുണ്ടെങ്കിൽ അത് വെച്ച് കേസ് കൊടുക്കൂ. വെറുതെ നുണ പറയുന്നതിനേക്കാൾ അന്തസ് അതല്ലേ.താങ്കൾക് 10 കോടി... 😃😃😃 ചിരിപ്പിക്കല്ലേ.. നിങ്ങൾ വിമര്ശിക്കണം.. എന്നിട്ട് ഇസ്ലാം മിനെ തകർക്കണം. നന്നായി വിമര്ശിക്കണം...

  • @bobyachayan8784
    @bobyachayan8784 ปีที่แล้ว

    ബിജെപി ചെയ്ത ഈ തെറ്റ് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല രണ്ട് തട്ട് രണ്ടു മനുഷ്യരെ ഇല്ല പെണ്ണിനും ആണിനും ഒരേ നീതി കിട്ടണം അല്ലാതെ മുസ്ലിംസിന് ഒരു നീതി ഹിന്ദുവിന് ഒരു നീതി ക്രിസ്ത്യൻ ഒരു നീതി അവിടെ അങ്ങനെ പറ്റില്ല രണ്ടു മതമേ ഉള്ളൂ ഇന്ത്യയിലെ എല്ലാവർക്കും ഒരേ നീതി കിട്ടണം അഞ്ചു വയസ്സുള്ള കുട്ടികളെ ചൂഷണം ചെയ്താൽ അവനെ തൂക്കിക്കൊല്ലണം ജീവന് പേടിയുള്ള ഒരുത്തൻ രണ്ടാമതാ തെറ്റ് ചെയ്യില്ല അതാണ് നീതിപീഠം ചെയ്യേണ്ടത് അനീഷായുടെ ഈ സംസാരം ഒരിക്കലും ശരിയല്ല ആരും ഇഷ്ടപ്പെടുന്നില്ല ഇഷ്ടപ്പെടുന്നില്ല

  • @abdulummer8407
    @abdulummer8407 2 ปีที่แล้ว

    This is your problems not for all. Islam is growing up

  • @aarif708
    @aarif708 17 วันที่ผ่านมา

    8:44 Sthree adhikarathil ethum ennalla sthreekal adhikarikkum... Neethiyillatha bharakarthakkal adhikaarathil kerum. Eg. Putin, netynahu, modi, mbs...etc

  • @fasilpv6470
    @fasilpv6470 ปีที่แล้ว +1

    Eppol ne nalla young aya sthree aerikkaam.eppol ninakk nthinum kazhivund.pakshe kurach kalam kazhinhaal ethokke nashichupokille. Vayasathi aville.pinneed marikkille. appol ne nthu cheyyum. Annaal orikkalum nashikkaatha orikkalum yuvatham nashttappedatha naam aagrahikkunnath muzhuvan labhikkunna orulokam und.athaanu paralokam.athil vishwasikkunnavaranu yadhartha muslimeenghal. Atho naramb rogiyaya usthad nthokkeyo katikooti annu vech sathyamaya matham upekshikkendathundo sahodaree

  • @latheefipadanthara8064
    @latheefipadanthara8064 ปีที่แล้ว

    എന്താ അതിൻറെ

  • @shereefmoidu3510
    @shereefmoidu3510 ปีที่แล้ว

    കുഞ്ഞുങ്ങളെ,, ലോകത്ത് എത്രയോ മുസ്ലിങ്ങൾ ഉണ്ട്. അവര്‍ക്കാര്‍ക്കും ഇല്ലാത്ത ബുദ്ധിമുട്ട്‌ നിങ്ങൾക്ക് തോന്നുന്നെങ്കില്‍ അത് നിങ്ങളുടെ കുഴപ്പമാണ്. അത് ഇസ്ലാംന്റെ പേരില്‍ ചാര്‍ത്തേണ്ടതില്ല. നിങ്ങൾ ഈ വലിയ സദസ്സും കുറെ ആളുകളെയും ഏര്‍പ്പാട് ആക്കി ഇതേ പോലെ വക്ക് പൊട്ടിയ ഓരോന്നിനെയും കൊണ്ട്‌ ഇരുത്തി ഇസ്ലാമിനെതിരെ വിമര്‍ശിച്ചാൽ ഒന്നും ഇസ്ലാം ഇല്ലാതാവില്ല. നിങ്ങൾക്ക് നിങ്ങളുടെ മതം എനിക്ക് എന്റെ മതം. അതാണ് ഇസ്ലാമിന്റെ concept.

  • @ginoaugustine4693
    @ginoaugustine4693 6 หลายเดือนก่อน

    മുസ്ലിം സഹോദരങ്ങൾ ഖുർആനും ഹദീസും ആയത്തും എല്ലാം വ്യക്തമായി പഠിക്കണം പറയുന്നതിനു മുമ്പ്

  • @Richfashion838
    @Richfashion838 ปีที่แล้ว

    ഈ ചർച്ച മുഴുവനായി കേട്ടു കഴിഞ്ഞാൽ സാമാന്യ ബുദ്ധിയുള്ള ഏതൊരാൾക്കും മനസ്സിലാകും ഇതിൻറെ ഉദ്ദേശം എന്താണെന്ന്
    ഞാൻ ഇസ്‌ലാമിനെ സപ്പോർട്ട് ചെയ്ത് പറയുകയല്ല ഏതു വിഷയത്തെയും നിഷ്പക്ഷമായി കാണേണ്ടതുണ്ട്
    സോഷ്യൽ മീഡിയയിലൂടെ ഒരു ന്യൂസ് കണ്ടു കഴിഞ്ഞാൽ
    ഞങ്ങൾക്ക് ആഘോഷിക്കുവാൻ പറ്റിയ വിഷയമാണ് എന്നല്ല കാണേണ്ടത്
    കേരളത്തിൽ തന്നെ നോക്കിയാൽ പതിനായിരക്കണക്കിനു മദ്രസകൾ പ്രവർത്തിക്കുന്നുണ്ട്
    അതുപോലെതന്നെ ഒരുപാട് കന്യാസ്ത്രീ മഠങ്ങൾ ഉണ്ട്
    അവിടെയെല്ലാം ഇതുപോലുള്ള പീഡനങ്ങൾ നടക്കുന്നുണ്ട് എന്ന് വിശ്വസിക്കാൻ പറ്റില്ല
    ഇവിടെയെല്ലാം ഒറ്റപ്പെട്ട സംഭവങ്ങൾ നടക്കുന്നുണ്ട് ഇല്ല എന്നല്ല
    സ്കൂളുകളിൽ നടക്കുന്നുണ്ട്
    ട്രെയിനുകൾ നടക്കുന്നുണ്ട് എന്തിനേറെ പറയണം സ്വന്തം അച്ഛനിൽ നിന്ന് മകൾ ഗർഭിണിയായ വാർത്തകൾ നാം കണ്ടുകൊണ്ടിരിക്കുകയാണ്
    ഇതെല്ലാം ഒരു മതത്തിൻറെ പേരിൽ കെട്ടിവയ്ക്കാൻ പറ്റുമോ
    ഇങ്ങനെയുള്ള പ്രചരണങ്ങൾ എന്തിനു വേണ്ടിയാണ്
    ആർക്കുവേണ്ടിയാണ്
    എത്ര പേർ ഇങ്ങനെ മതം മാറി അങ്ങോട്ടുമിങ്ങോട്ടും പോകുന്നുണ്ട് ആരാണ് ഇതെല്ലാം നോക്കുന്നത്

  • @alicepurackel7293
    @alicepurackel7293 ปีที่แล้ว +2

    അപ്പിവേഷം തന്നെ അടിമ സ്ത്രീകളെ സംരെക്ഷിക്കാനാണല്ലോ.

  • @safwansafwan2710
    @safwansafwan2710 7 หลายเดือนก่อน

    This lady asked with a actress one question and ashamed in social media bcz of this ladies vulger question

  • @SafaMariam-re5kz
    @SafaMariam-re5kz 5 หลายเดือนก่อน

    Niyum viduvayitharamalle parayunnd😂ee adutha interviewil kandarnnu ninte viduvayitharam😂