ലേഡി റോബിൻഹുഡിനെയും അമേരിക്കൻ അപ്പച്ചിയെയും കയ്യോടെ പൊക്കി ശ്രേയ.

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 138

  • @unaisa8264
    @unaisa8264 2 ปีที่แล้ว +239

    മാളൂന്റെ ചമ്മിയുള്ള ആ നിർത്തം കാണാൻ എന്ത് രസാ ☺️❤

  • @unaisa8264
    @unaisa8264 2 ปีที่แล้ว +404

    സൂപ്പർ എപ്പിസോഡ് 🙌🏻❤
    ശ്രേയേച്ചി മാളൂന്റെ ചെവിയിൽ നുള്ളുമ്പോൾ ഡോക്ടർ ബാക്കിൽ കൈ കെട്ടി നിൽക്കുന്ന ആ നിൽപ് 😂🤪

    • @athiraratheesh8527
      @athiraratheesh8527 2 ปีที่แล้ว +10

      Pani kittatte enne karuthi kanum 😊 nalathe promo yil jack veendum Orikkalum nadakathe dream kanuvalle 😂

    • @Shinu_s
      @Shinu_s 2 ปีที่แล้ว +8

      Sugano frndz

    • @athiraratheesh8527
      @athiraratheesh8527 2 ปีที่แล้ว +6

      @@Shinu_s sugam evida ayirunnu . sugamano? serikkum thante comment okke vallathe miss cheythu

    • @unaisa8264
      @unaisa8264 2 ปีที่แล้ว +6

      @@Shinu_s Hey bro☺️....
      Alhamdurillah sugan😍ബ്രോ ക്ക് സുഖല്ലേ

    • @Shinu_s
      @Shinu_s 2 ปีที่แล้ว +5

      @@athiraratheesh8527 njanipo kanarilla.. pine enganeya cmnt idane

  • @swathy418
    @swathy418 2 ปีที่แล้ว +452

    Love letter shreyechi വായിക്കുമ്പോൾ ഉള്ള മാളുന്‍റെ expression🤣❤️❤️

  • @gopikagokul9719
    @gopikagokul9719 2 ปีที่แล้ว +88

    ഇന്നത്തെ ep super ആയിരുന്നു. ചിരിച്ചു ചിരിച്ചു മടുത്തു.വിച്ചു passport കൊണ്ട് കൊടുത്തപ്പോൾ ശ്രെയേച്ചി പറഞ്ഞ dialogue പൊളിച്ചു." ഞാനും വിവേകും register marriage ചെയ്യാൻ പോകുവാ. ഒന്നാം സാക്ഷി അരുണും രണ്ടാം സാക്ഷി മാളുവിനെ വിളിക്കാം എന്ന് "😀😀
    ശ്രെയേച്ചി എത്ര പെട്ടന്നാ അവരുടെ കള്ളം പൊളിച്ചത്
    പ്രേമലേഖനം വായിച്ചപ്പോൾ മാളുവിന്റെ expression 🤣🤣
    "അയ്യേ തറ പൈങ്കിളി "എന്ന് ശ്രെയേച്ചി പറഞ്ഞത് 😂😂
    മാളുവിന്റെ ചെവിയുടെ കാര്യത്തിൽ ഒരു തീരുമാനം ആയി 😀😀

  • @anju6394
    @anju6394 2 ปีที่แล้ว +156

    ഇന്നത്തെ എപ്പിസോഡ് 👌👌👌. ആദ്യമായി ആണ് മാളുനെ ഒരൾ അനുസരിപിക്കുനത്. നമ്മടെ കൊച്ചു ഡോക്ടറും ശ്രെയെച്ചിയും പറഞ്ഞിട്ട് പോലും അനുസരിക്കാത്ത മാളു ഇന്ന് അപ്പച്ചി പറയുന്നത് കേട്ടു കെടുനിൽക്കേണ്ടി വന്നു.അപ്പച്ചി മാളു scenes എല്ലാം പോളിയാണ്. പിന്നെ ശ്രെയെച്ചി കള്ളത്തരം കയ്യോടെ പിടിച്ചപ്പോ മാളുൻ്റെ ചമ്മലും കണ്ടപ്പോ നന്നായി എൻജോയ് ചെയ്തു ഇന്നത്തെ എപ്പിസോഡ്. ഇന്ന് വിവേകിനോട് കുറച്ചുകൂടി ഇഷ്ട്ടം തോന്നി കാരണം മാളു പറഞ്ഞത് വിവേക് ആണ് പെട്ടെന്ന് accept ചെയ്തത്. അതെ വിവേക് പറഞ്ഞത് ശെരിയാണ് ശക്തിയിലും ബുദ്ധിയിലും ശ്രേയയെക്കാൾ ഒട്ടും പുറകിൽ അല്ല തുമ്പി എന്ന മാളു.

    • @unaisa8264
      @unaisa8264 2 ปีที่แล้ว +13

      ശ്രേയേച്ചിടെ ഒപ്പത്തിനൊപ്പം തന്നെ അല്ലെ മാളു 💪🏻
      ചെല സമയത്ത് തോന്നും ബുദ്ധിടെ കാര്യത്തിൽ മാളു തന്നെ മുന്നിൽ എന്ന് 🤪

    • @anju6394
      @anju6394 2 ปีที่แล้ว +9

      @@unaisa8264 അതെ പലപ്പോഴും തോനും മാളു ഒരു പടി മുന്നിൽ ആണെന്ന്.

    • @athiraratheesh8527
      @athiraratheesh8527 2 ปีที่แล้ว +7

      Athe but arun num sreya kkum pinne eppozhum tension alle innate arun nte dialog poli ayirunnu ❤️pinne sreya pani koduthappo kittatte enne arun karuthi 😄

    • @unaisa8264
      @unaisa8264 2 ปีที่แล้ว +6

      @@anju6394 നമ്മടെ മാളു ഒരു കില്ലാടി തന്നെയാ 🤪

    • @anju6394
      @anju6394 2 ปีที่แล้ว +5

      @@athiraratheesh8527 ആ നല്ല രസമായിരുന്നു അതൊക്കെ കാണാൻ

  • @alonboy42
    @alonboy42 2 ปีที่แล้ว +10

    പാറക്കൽ രാംദാസിന് പയങ്കര പേടിയാ പ്രേതത്തെ ചിരിച്ചു ചത്തു❤️😂😂

  • @rayyanramsan9963
    @rayyanramsan9963 2 ปีที่แล้ว +76

    ഇന്നത്തെ എപ്പിസോഡ് പൊളിയായിരുന്നു 🤣🤣🤣🤣🤣🤣

  • @sivameenu5067
    @sivameenu5067 2 ปีที่แล้ว +140

    Malus expressions while Shreya reading the letter cute 😍😀

  • @aswinimurali8176
    @aswinimurali8176 2 ปีที่แล้ว +103

    പൊളി episode 😂😂 ചിരിച്ചു മതിയായി. അപ്പച്ചി മാളു combo 🤣🤣. ശ്രേയ മാളൂന്റെ കള്ളം easy ആയി പിടിച്ചു. മാളു ശ്രേയയുടെ ഒപ്പം കൂടി. ഇനിയാണ് കളി 🔥🔥🔥. വിവേക് ശ്രേയ track താല്പര്യം ഇല്ല. അതാണ്‌ ഇപ്പോൾ ഉള്ള ചെറിയ പോരായ്മ ആയി തോന്നുന്നത്.

    • @athiraratheesh8527
      @athiraratheesh8527 2 ปีที่แล้ว +3

      Thanne cb kanditt kure ayallo

    • @aswinimurali8176
      @aswinimurali8176 2 ปีที่แล้ว +5

      @@athiraratheesh8527 exam okke aayirunnu da. Pinne class kazhinju varumbo late aakum. Kurach busy aayi poyi. Ini ennum vannam ind ☺️

    • @athiraratheesh8527
      @athiraratheesh8527 2 ปีที่แล้ว +4

      @@aswinimurali8176 ok adutha nadakkathe dream ayi jack iranittunde ini varunna thrilling episode ane🔥

    • @aswinimurali8176
      @aswinimurali8176 2 ปีที่แล้ว +4

      @@athiraratheesh8527 athe 🔥🔥 ts ennum thrilling aanu 😍

    • @unaisa8264
      @unaisa8264 2 ปีที่แล้ว +4

      @@aswinimurali8176 താൻ എത്രയില പഠിക്കുന്നെ

  • @kaathusworld8847
    @kaathusworld8847 2 ปีที่แล้ว +17

    അയ്യോ ഇത്‌ മാളുവും അപ്പച്ചിയും ആയിരുന്നോ തലയിൽ വിഗ്ഗ് ഉണ്ടായിരുന്നത് കൊണ്ട് എനിക്ക് മനസ്സിലായില്ല 🤭🤭🤭🤭

  • @abdulvahab8219
    @abdulvahab8219 2 ปีที่แล้ว +2

    മാളു ' s എക്സ്പ്രഷൻ വൈറ്റ് റീഡിങ് ലവ് ലെറ്റർ ശ്രേയചേച്ചി.. 💜💜..

  • @mayavi8364
    @mayavi8364 2 ปีที่แล้ว +68

    ശ്രേയ ഇന്ന് മൂന്നുപേരെയും കയ്യോടെ പൊക്കി😂 അങ്ങനെ മാളവും അപ്പച്ചിയും തിരിച്ചെത്തി🤗 പക്ഷേ പഴയ കൂതറ foreigners നെ miss ചെയ്യുന്നു😅 FlyHoodum American Aapchiyum poli ആയിരുന്നു😎

  • @Liya_axhh
    @Liya_axhh 2 ปีที่แล้ว +64

    Premalekhanam chirichu chathu😂....ep adipoliyaayirunu💥🔥malluvinte kallam pidikkum ennu vicharichila😁

  • @swathy418
    @swathy418 2 ปีที่แล้ว +52

    First break vare കാണാന് കഴിഞ്ഞുള്ളൂ😔
    റോബിൻ ഹുഡ് family members inte എല്ലാ കളികളും shreyechi കയ്യോടെ പൊക്കി🤭 ഏറിയാൽ ഒന്നോ രണ്ടോ ആഴ്ച അതിൽ കൂടുതൽ ഒരു കളികളും ഇവിടെ തുടരില്ല, Thoovalsparsham💪
    എന്റെ മാളൂട്ടി, വല്ലാത്തൊരു love letter aayi poyi🤣🤣
    ഡയലോഗും സീനും പൈങ്കിളി ആവുന്നുണ്ടെന്ന്, കാണുന്നവരെ ക്കാൾ വേഗത്തിൽ റൈറ്റർ മാമൻ മനസ്സിലാക്കുന്നുണ്ട്😁

    • @unaisa8264
      @unaisa8264 2 ปีที่แล้ว +7

      😂😂😂
      എന്താല്ലേ നമ്മളെ ഇങ്ങനെ ചിരിപ്പിക്കാനും ടെൻഷൻ അടിപ്പിക്കാനും ഇവർക്കേ കഴിയും 😁

  • @vismayam.p3595
    @vismayam.p3595 2 ปีที่แล้ว +53

    അപ്പച്ചി പൊളിച്ചു 😂😂

  • @adhiponnus4058
    @adhiponnus4058 2 ปีที่แล้ว +18

    അമേരിക്കൻ ആപ്ച്ചി 😂😂😂

  • @amma-xq6tx
    @amma-xq6tx 2 ปีที่แล้ว +7

    appachi , malu adipoli

  • @athiraratheesh8527
    @athiraratheesh8527 2 ปีที่แล้ว +67

    Episode polichu 🔥 easy ayi sreya malu nte kallam polichu ❤️

    • @unaisa8264
      @unaisa8264 2 ปีที่แล้ว +7

      അവരുടെ ഇന്നത്തെ combo പൊളിച്ചു ❤മാളുന്റെ ചെവിടെ കാര്യത്തിൽ തീരുമാനം ആയി 😁😂

    • @anju6394
      @anju6394 2 ปีที่แล้ว +4

      നാളത്തെ പ്രോമോ കണ്ടില്ലേ. Eshwar സാറിൻ്റെ ആ നടക്കാത്ത സ്വപ്നം നാളെയും കാട്ടും. ടോണിയോട് പറയുന്നതായിരിക്കും.

    • @athiraratheesh8527
      @athiraratheesh8527 2 ปีที่แล้ว +3

      @@anju6394 athe da jack oru dream athum nadakkathe dream😂pinne aa promo gun edukkunne time sreya ude face il oru kalla chiri unde so aa gun nte kariyathil oru twist unde

    • @anju6394
      @anju6394 2 ปีที่แล้ว +3

      @@athiraratheesh8527 gun nte kaaryathil twist undu. Jackinte swapnam sherikkum nadakkumbol Shreya gun eduthittilla athu thanne valiya twist alle

    • @athiraratheesh8527
      @athiraratheesh8527 2 ปีที่แล้ว +4

      @@anju6394 unde da pinne aa straggle nadakkumpol sreya victor ne nera alle tony kk neara ane gun aim cheyyunne 🔥aa time pinnil naveen varum

  • @lalithakr7626
    @lalithakr7626 2 ปีที่แล้ว +21

    Today episode supper next episode kaanan katta Waiting malu shreyechi supper എല്ലവരും supper

  • @nisamudheenkt8400
    @nisamudheenkt8400 2 ปีที่แล้ว +34

    സുഭദ്ര അപ്പച്ചീ 😂😂😂😂

  • @aboobackerabu2662
    @aboobackerabu2662 2 ปีที่แล้ว +1

    Sheryaaaaa poilchuuuu👍👍👍👍👍👍❤️

  • @dilshadilu2155
    @dilshadilu2155 2 ปีที่แล้ว +5

    തൃലിൻ സീരിയൽ 😘

  • @shawnvlogz8952
    @shawnvlogz8952 2 ปีที่แล้ว +23

    0:09 ഇംഗ്ലീഷ്

  • @renjithsandhya9201
    @renjithsandhya9201 2 ปีที่แล้ว +3

    ഈ സീരിയൽ ഒരു അഭിപ്രായം പോലും ഇല്ല

  • @priyarani6026
    @priyarani6026 2 ปีที่แล้ว +9

    Shreya super busy

  • @aleenageorge3067
    @aleenageorge3067 2 ปีที่แล้ว +11

    Korach look ulla nayakane konduvaro? Sreyakk kattak nikkunna oraale🥲

  • @raseelbava5085
    @raseelbava5085 2 ปีที่แล้ว +6

    Athmasakhi nanthitha❤️💓

  • @abhilashajay1097
    @abhilashajay1097 2 ปีที่แล้ว +8

    My favorite serial

  • @rinsilarinu1340
    @rinsilarinu1340 2 ปีที่แล้ว +7

    American aapchi pwoli 😀

  • @deepthi1073
    @deepthi1073 2 ปีที่แล้ว +14

    So, Robin hood costume ഇവിടെ തീരുന്നു..ഇനി എപ്പോ കാണാൻ പറ്റുമോ എന്തോ

    • @unaisa8264
      @unaisa8264 2 ปีที่แล้ว

      Udane varum😁

    • @deepthi1073
      @deepthi1073 2 ปีที่แล้ว

      @@unaisa8264 mmm

  • @jesna4303
    @jesna4303 2 ปีที่แล้ว +4

    Sho nanam kettu poi 😌😁

  • @Kavya-kavoos
    @Kavya-kavoos 2 ปีที่แล้ว +16

    ❤❤

  • @rahilafarhan4702
    @rahilafarhan4702 2 ปีที่แล้ว +17

    Hello🖤

  • @jainkurain5297
    @jainkurain5297 2 ปีที่แล้ว +1

    Super episode

  • @shajijumi1146
    @shajijumi1146 2 ปีที่แล้ว +1

    Adipoli seriyal

  • @thasniyathanseer1435
    @thasniyathanseer1435 2 ปีที่แล้ว

    Polichu adipoli shreyechi

  • @shimcyjoy7934
    @shimcyjoy7934 2 ปีที่แล้ว +15

    I am first

  • @surajak9355
    @surajak9355 2 ปีที่แล้ว

    Robin wood Malavika Nandhi Adipoli 👍

  • @Angel-ainju
    @Angel-ainju 2 ปีที่แล้ว +23

    Super😄😄👌👌😍😍

  • @absifarook3766
    @absifarook3766 2 ปีที่แล้ว +17

    😃😃👌

  • @athira9556
    @athira9556 ปีที่แล้ว

    Vivek ❤️

  • @deepthi1073
    @deepthi1073 2 ปีที่แล้ว +59

    എന്നാലും ശ്രേയ പറഞ്ഞപോലെ
    " അയ്യേ തറ പൈങ്കിളി" ഇത്ര ഊള love letter ആണോ മാളു എഴുതിയത് 🤣🤣🤣

    • @athiraratheesh8527
      @athiraratheesh8527 2 ปีที่แล้ว +5

      Enthayalum thante yum metro star le chechi yudeyum calculation correct ayi 👏

    • @deepthi1073
      @deepthi1073 2 ปีที่แล้ว +4

      @@athiraratheesh8527 പക്ഷെ വിവേക് ഇന്റെ expression ഒന്നും അങ്ങ് കറക്റ്റ് ആകുന്നില്ല...വീടിന്റെ ആധാരം ആരോ എഴുതി എടുത്ത പോലെ ഉള്ള expression ആയിരുന്നു...മനഃപൂർവം സംശയം ഉണ്ടാകാൻ ഇങ്ങനെ അഭിനയിക്കുന്നത് ആണോ അതോ പുള്ളിടെ അഭിനയം ഇങ്ങനെ തന്നെ ആണോ ആവോ

    • @athiraratheesh8527
      @athiraratheesh8527 2 ปีที่แล้ว +4

      @@deepthi1073 aa doubt aver kai kodutha time enikke thoni ini villen ano enne chilappo thonal avam

  • @aami2174
    @aami2174 2 ปีที่แล้ว +18

    American aapchi 🤣

  • @beenakunnel688
    @beenakunnel688 ปีที่แล้ว +1

    walter alias vivek😂

  • @amma-xq6tx
    @amma-xq6tx 2 ปีที่แล้ว +2

    ithu rathri akkiyittu koodevide pakal akkikkoode

  • @athira9556
    @athira9556 ปีที่แล้ว

    TS miss cheyunnu ,

  • @mubitahir3070
    @mubitahir3070 2 ปีที่แล้ว +30

    ശ്രേയ അറിഞ്ഞോ മാളു നെ അഭിനയിക്കാൻ വിളിച്ചത് അവിനാശ് ആണെന്ന്

  • @nithinvarma1083
    @nithinvarma1083 2 ปีที่แล้ว +41

    ഇതിൽ അപ്പച്ചി കല്യാണം കഴിച്ചിട്ടില്ലേ

    • @Ramziiieziyad
      @Ramziiieziyad 2 ปีที่แล้ว +6

      Und

    • @arathiamir4332
      @arathiamir4332 2 ปีที่แล้ว +4

      Und🤣. 2 makkalum und nalla swabhavam kond irakki vittatha🤣

    • @nithinvarma1083
      @nithinvarma1083 2 ปีที่แล้ว +1

      @@arathiamir4332 😂😂

  • @Sami-Mk
    @Sami-Mk 2 ปีที่แล้ว +17

    😅😅

  • @njfthim259
    @njfthim259 2 ปีที่แล้ว

    Malayalam ellam chanalum ille oru app thudang enitt dubbeding series ellam first muthal ippa tvil nadakunn serial vare athil upload cheyy
    Plz plz njangl malayalikallum kanadee njangl kanan vendi alla serial varunnath tv illatha vtil kanan vendi plzz 🙏🙏🙏

  • @achu4492
    @achu4492 2 ปีที่แล้ว +10

    😂🤭🤣

  • @nisam7573
    @nisam7573 2 ปีที่แล้ว +20

    😂

  • @fathimasadiya5095
    @fathimasadiya5095 2 ปีที่แล้ว +4

    😂😂😂😂😂😂

  • @fathimapk6352
    @fathimapk6352 2 ปีที่แล้ว +13

    America aapachi

  • @jinshashakkeerjinshashakke6014
    @jinshashakkeerjinshashakke6014 2 ปีที่แล้ว +1

    Eee konthane onu maatoo plzzzz
    Sreya ips n cheruna orall allala sir plzzz

  • @aboobackerabu2662
    @aboobackerabu2662 2 ปีที่แล้ว

    😂😂😂😂😂😂😉😉😉😉😉

  • @gangaprasadk.s1349
    @gangaprasadk.s1349 2 ปีที่แล้ว +1

    Nthoru allumb serial 😱

    • @aiswaryaanil638
      @aiswaryaanil638 2 ปีที่แล้ว +6

      Etho😱appol mattula serialine entho parayum 🙏

    • @deepthi1073
      @deepthi1073 2 ปีที่แล้ว +2

      Than kananda

  • @minnuminnu4938
    @minnuminnu4938 2 ปีที่แล้ว +18

    Shreya and vivek no match🙄

    • @unaisa8264
      @unaisa8264 2 ปีที่แล้ว +1

      Illa ippalum accept cheyyan pattatha onn🥺

  • @dark_devine5711
    @dark_devine5711 2 ปีที่แล้ว +12

    Lakshmi priya വല്ല നടക്കട്ടെ സ്റ്റേജിൽ ആണോ പെറ്റ് ഇട്ടത്,
    കരച്ചിൽ, ഡയലോഗ്, സെന്റിമാൻസ്, എല്ലാം നാടക മയം 🤭

    • @febinafebina6765
      @febinafebina6765 2 ปีที่แล้ว +1

      Ndhonnu Dey ithu biggboss alla

    • @dark_devine5711
      @dark_devine5711 2 ปีที่แล้ว

      @@febinafebina6765 eth bigg boss aaa allathe nadaka stage allalo

  • @achusvlogs9796
    @achusvlogs9796 2 ปีที่แล้ว +6

    👍👍

  • @praveenv844
    @praveenv844 2 ปีที่แล้ว

    😍😍😍😍😍😍

  • @njfthim259
    @njfthim259 2 ปีที่แล้ว

    Malayalam ellam chanalum ille oru app thudang enitt dubbeding series ellam first muthal ippa tvil nadakunn serial vare athil upload cheyy
    Plz plz njangl malayalikallum kanadee njangl kanan vendi alla serial varunnath tv illatha vtil kanan vendi plzz 🙏🙏🙏

  • @fidhanidha393
    @fidhanidha393 2 ปีที่แล้ว

    😂😂😂😂

  • @devagayathri1451
    @devagayathri1451 หลายเดือนก่อน

    😂😂😂😂

  • @askaryaseen9368
    @askaryaseen9368 2 ปีที่แล้ว +3

    😂😂🤣🤣