ചുരിദാർ സ്ലിറ്റ് എങ്ങിനെ സ്റ്റിച് ചെയ്തിട്ടും പെർഫെക്റ്റ്ആയി കിട്ടുന്നില്ലേ.?ഇങ്ങിനെ ചെയ്തുനോക്കൂ.
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- #tailoring #tailoringtutorials #tailoringclasses #trendingshorts #tailoringtips #stitch #stitching #stitchingideas #stitchingclass #stitchingtips #sewing #sewingtechniques #slitkurti #churidarslitt #slit #churidar #churidarcuttingandstitching #cuttingandstitching #kurti #side #sideslitkurti #fashiondesign #fashionstyle #fashion #trending #tutorial #simple #neckdesign #viralshort #viralvideo
Thangs nalla adipoli reethi
Thank you so much 😍😍
Super👍👍
Thanks for watching 😍😍 keep watching 😍
എല്ലാ വീഡിയോയിലും എന്തകിലും ടിപ്സ് കിട്ടും വളരെ നന്ദി 🥰🥰🙏
Tips ആണല്ലോ വേണ്ടത്..എന്നാൽ അല്ലെ കാണുന്നവർക്ക് ഒരു intrest ഉണ്ടാവുള്ളു. 😍😍 thanks for watching 🥰
👍സൂപ്പർ മനസിലാക്കി തരുന്നതിന് ഒരുപാട് നന്ദി
Thank you so much 😍😍😍
Super. നല്ല അവതരണം
Thank you so much for your valuable comments 😍😍
Thanks 👍👍
Thanks for watching 😍😍
👍
Thank you for watching 👍🥰
❤❤❤❤❤❤❤❤
😍😍😍😍
👌👌ഇങ്ങനെയാണ് ചെയ്യാറുള്ളത്. Panel cut kurthi chanelil undo
Good💯 panal cut kurti video ഇട്ടിട്ടില്ല... ഇനി ചെയുമ്പോൾ കാണിക്കാം 👍😍
ഞാൻ ഒരു 33വർഷം പഴക്കമുള്ള മുള്ള ട്ടയ്‌ലർ ആണ് അളവ് മനസ്സിലാകുന്നുണ്ട് അളവിന്റെ കണക് പറയുന്നത് മനസ്സിലാകുന്നില്ല ഞാൻ പഠിച്ചത് വണ്ണം സെയ്ഡ് ഇറക്കം കയ്ക്കുഴി ഇങ്ങനെ ഒകെ ആയിരുന്നു ചെസ്റ്റ് വണ്ണം എന്ന് പറയുന്നത് മനസിലായി വേറെ ഒന്നും എനിക്ക് മനസിലാകുന്നില്ല ബോഡി അളവ് എടുക്കുന്നത് കാണിച്ചു തന്നാൽ എനിക്ക് മനസ്സിലാകും ഒരു സഹോദരി എന്ന നിലക്ക് പരിഹരിച്ചു തന്നാൽ ഉബകാരം
നമ്മുടെ ചാനലിൽ തന്നെ അളവ് ഡ്രെസ്സിൽ നിന്നും അളവ് എടുത്ത് cut ചെയ്യുന്ന വീഡിയോ ഒരുപാട് ഉണ്ട്....അത് എല്ലാം ഒന്നു കണ്ടു നോക്കൂ.. അപ്പോൾ clear ആകും 😍👍 thank you for watching 😍👍
ഇപ്പോ സംശയം തീർന്നു ഇക്കാ
ഓക്കേ.. എന്നാൽ തീർച്ചയായും try ചെയ്ത് നോക്കിയിട്ട് feedback കമന്റ് ചെയ്യൂ 🥰👍