@nymitradeejusmagickitchen ഞാൻ പണ്ടേ പറഞ്ഞു ഭ്രാന്ത് ഉള്ളവർ വെളിയിലും, ഒരു വികാരവുമില്ലാത്തവർ ചികിത്സയിലുമാണ്.... മറക്കരുത്. നമുക്കെല്ലാം ഭ്രാന്ത് ഉണ്ട്... ചില സമയങ്ങളിൽ നമ്മളെ നിയന്ത്രിയ്ക്കാൻ കഴിയാതെ പോകുന്ന അവസ്ഥ ഉണ്ടാവുന്നതിനു കാരണം അത് തന്നെയാണ് 😊
Ethinu enthina chetha vilikune ororu different different taste avulooo super ❤❤
❤❤❤❤
❤️❤️❤️
എല്ലാവരും അഭിപ്രായം പറഞ്ഞോട്ടെ....
അവരുടെ ഫോൺ, നെറ്റ്, കാഴ്ചപ്പാട് 😃
എടെ അഭിപ്രായം ആവാം തെറിവിളി വേണോ
@nymitradeejusmagickitchen ഞാൻ പണ്ടേ പറഞ്ഞു ഭ്രാന്ത് ഉള്ളവർ വെളിയിലും, ഒരു വികാരവുമില്ലാത്തവർ ചികിത്സയിലുമാണ്.... മറക്കരുത്.
നമുക്കെല്ലാം ഭ്രാന്ത് ഉണ്ട്...
ചില സമയങ്ങളിൽ നമ്മളെ നിയന്ത്രിയ്ക്കാൻ കഴിയാതെ പോകുന്ന അവസ്ഥ ഉണ്ടാവുന്നതിനു കാരണം അത് തന്നെയാണ് 😊
ഉണ്ണിയേട്ടൻ ആദ്യം 🏃🏽🏃🏽🏃🏽🏃🏽🏃🏽
❤️❤️😍
@@nymitradeejusmagickitchen 🥰
ഇങ്ങനെയും ഉണ്ടായിരിയ്ക്കും ല്ലേ 🙄🤨🤨🤨🤨
Ehh
@@nymitradeejusmagickitchen ഉണ്ട് 😊😃
അല്ല.... എന്താണ് ചീത്ത 🤨🤨🤨🤨
Oho
@@nymitradeejusmagickitchen 😊😃🏃🏽🏃🏽🏃🏽🏃🏽🏃🏽
എനിയ്ക്ക് അറിയാത്തതും അറിയേണ്ടതുമായ ഒരേയൊരു കാര്യം 👇🏽👇🏽👇🏽👇🏽👇🏽👇🏽
എന്റെ ഭാര്യ ആവേണ്ട ആളെവിടെ, അങ്ങനെ ഒരാളുണ്ടോ, എന്നാണ് വന്നു ചേരുക 😊😌😌😌😌
തീർത്തും നിങ്ങളുടെ വിഷയം ആണ്
@@nymitradeejusmagickitchen അറിയാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ട് എന്നല്ലേ പറഞ്ഞത്.
എനിയ്ക്കറിയാത്തത് ഞാൻ പറഞ്ഞു 🙄😃😆😆😆😆😆