കടുവ എന്ന പാപ്പാനെ കുറിച്ചു കേട്ടിട്ടുണ്ടോ ? ആനകളെ മെരുക്കുന്ന കേമൻ | Kaduva Velayudhan | Kairali TV

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 443

  • @ramdhaneesh7263
    @ramdhaneesh7263 4 ปีที่แล้ว +409

    കടുവ വേലായുദൻ അശാനു തുല്യം ആരും ഇല്ല.👌

    • @pramodpg6982
      @pramodpg6982 3 ปีที่แล้ว +3

      Velayudan. Chettan. Super

  • @anoopvlogs1987
    @anoopvlogs1987 4 ปีที่แล้ว +50

    കടുവ വേലായുധൻ ചേട്ടൻ.....സൂപ്പർ ഹീറോ 👍👍👍

  • @shuhaibsulthanthottaraalbu3802
    @shuhaibsulthanthottaraalbu3802 4 ปีที่แล้ว +893

    ഇങ്ങനെ ഉള്ള ആളുകൾ ആണ് ശരിക്കും സൂപ്പർ സാറ്റർ അല്ലാതെ ചുമ്മാ മേക്കപ്പ് ഇട്ട് ടീവിയിൽ കാണുന്നവരെ ലൈക് അടിച്ചു പോവുന്നത് അല്ലാ വേണ്ടത് അടിക്കു മകളെ നമ്മുടെ കടുവ ഏട്ടന് ഒരു ലൈക് 👍🤣🤣

    • @sunnykutty8073
      @sunnykutty8073 4 ปีที่แล้ว +4

      Are

    • @Mr__theevandi_
      @Mr__theevandi_ 4 ปีที่แล้ว +3

      Mambi alley udheshiche

    • @ratheeshkr7667
      @ratheeshkr7667 4 ปีที่แล้ว

      100000 Lakh Like

    • @kiranrajvn9964
      @kiranrajvn9964 4 ปีที่แล้ว +2

      Great man

    • @outspoken2172
      @outspoken2172 4 ปีที่แล้ว +9

      കടുവ വേലായുധൻ....
      വാവ സുരേഷ്.. real life hero's

  • @praveenvasu1090
    @praveenvasu1090 4 ปีที่แล้ว +413

    കടുവ വേലായുധൻ ആശാനെ പരിചയപ്പെടുത്തിയതിന് നന്ദി !

  • @aashiquetubes
    @aashiquetubes 4 ปีที่แล้ว +159

    കടുവ എന്നൊന്നും വിളിക്കേണ്ട കാര്യമില്ല....
    കാരണം ഒറിജിനൽ കടുവയ്ക്ക് ആനയെ പേടിയാണ്.
    ഇത് പക്ഷെ കൊലകൊമ്പനാണ്..
    കൊമ്പൻ വേലായുധൻ

    • @jihaspjihas6156
      @jihaspjihas6156 4 ปีที่แล้ว +5

      No ആനസല്ലിയം ഉള്ള ഇടത് കടുവയുടെശബ്‌ദം ഉണ്ടാക്കിആനയെ ഓടിക്കാർ ഉണ്ട്

    • @rashidrashi3326
      @rashidrashi3326 4 ปีที่แล้ว +3

      വേലേട്ടൻ വേറെ ലെവൽ ആണ്

    • @chengkodan9220
      @chengkodan9220 4 ปีที่แล้ว +1

      Super G

    • @jacobmathew3206
      @jacobmathew3206 3 ปีที่แล้ว +1

      👌...👌..👌. 🙏

    • @jacobmathew3206
      @jacobmathew3206 3 ปีที่แล้ว

      Red Salute..🙏

  • @mrshab6352
    @mrshab6352 4 ปีที่แล้ว +27

    Goosebumps ✨🔥
    കടുവാ വേലയുദ്ദേട്ടൻ🙌💥

  • @girishjimenon
    @girishjimenon 4 ปีที่แล้ว +22

    അവസാനം പറഞ്ഞത് സത്യം. ഇങ്ങനെ എത്രയെത്ര പേർ.....

  • @shainvyom
    @shainvyom 4 ปีที่แล้ว +13

    എന്താ പറയുക.- ശരിക്കും a respectable figure.

  • @ArunDevarundev
    @ArunDevarundev 4 ปีที่แล้ว +136

    ആശാന് തുല്യം ആശാൻ മാത്രം. 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @arjuna7184
    @arjuna7184 4 ปีที่แล้ว +82

    അക്ഷരം തെറ്റാതെ വിളിക്കാം ആശാൻ എന്ന്. Legend kaduva aashan😘😘

  • @mohanvinu8110
    @mohanvinu8110 4 ปีที่แล้ว +147

    പദ്മശ്രീ, അതിന് അർഹത പെട്ടത് ആശാനെ പോലെ ഉള്ളവരാണ്..

  • @vishalkumar0076
    @vishalkumar0076 4 ปีที่แล้ว +12

    ഒരേ ഒരു കടുവ ❤️❤️❤️❤️ Respect u sir

  • @surendrantm3293
    @surendrantm3293 4 ปีที่แล้ว +21

    Kaduva velayudhashanu pranamam...
    Njan last kandathu 2010 Thrissur poorathinu

  • @freemusicsfmy6301
    @freemusicsfmy6301 4 ปีที่แล้ว +234

    ഇത്രെയും legend ആയ ഒരാളെ അയാൾക്ക് അർഹിക്കുന്ന പരിഗണന കിട്ടിയില്ല എന്നു തന്നെ പറയാം

  • @sujithveena3896
    @sujithveena3896 4 ปีที่แล้ว +66

    ഒരു സിനിമ ഉണ്ടാക്കാൻ ഉള്ള കഥ ഉണ്ട്.... good...... വിനായകൻ ചേട്ടന് ചെയ്യാൻ പറ്റിയ കഥാപാത്രം

    • @rashidrashi3326
      @rashidrashi3326 4 ปีที่แล้ว +3

      Corect

    • @vishnupbalan2974
      @vishnupbalan2974 4 ปีที่แล้ว

      അത് പൊളിക്കും 🔥

    • @thabsheerpalakkan5705
      @thabsheerpalakkan5705 3 ปีที่แล้ว

      Vinayakante ade shambdam

    • @jijofrancis8383
      @jijofrancis8383 3 ปีที่แล้ว +1

      പ്രായിക്കര പാപ്പാൻ എന്ന സിനിമ ഇങ്ങേരുടെ കഥയാണ്

  • @BGTeamkombanz
    @BGTeamkombanz 4 ปีที่แล้ว +35

    ആനകർക്കിടയിലെ കടുവ തന്നെയാണ് വേലായുധൻ ആശാൻ . ആനക്കാരിൽ ആശാൻ എന്ന് വിളികാൻ പറ്റിയ ആനക്കാരൻ
    കടുവ വേലായുധൻ 👍

  • @vishnudileep8899
    @vishnudileep8899 4 ปีที่แล้ว +283

    ആശാൻ ഇന്നും ഉണ്ടായിരുന്നെങ്കിൽ ഈ തലമുറയിലെ എല്ലാവർക്കും കാണാൻ സാധിച്ചാനേ.....

    • @midhunmidhunmr2083
      @midhunmidhunmr2083 4 ปีที่แล้ว +2

      Appol മരിച്ച

    • @vishnudileep8899
      @vishnudileep8899 4 ปีที่แล้ว +3

      @@midhunmidhunmr2083 - ആശാൻ മരിച്ചിട്ട് "10" കൊല്ലമായി

    • @meppadam6
      @meppadam6 4 ปีที่แล้ว +3

      4മാസ്സം മുൻബ് എടുത്ത വീഡിയോ അല്ലേ ഇത് പിന്നെ എങ്ങനെ 10കൊല്ലം മുൻബ് 😭

    • @vishnudileep8899
      @vishnudileep8899 4 ปีที่แล้ว +6

      @@meppadam6 - ഇത് പഴയ വീഡിയോസ് ആണ് മിഷ്ടർ. അത് അവർ ഇപ്പോഴാണ്. അപ്‌ലോഡ് ചെയ്തു തുടങ്ങിയത്. ഇപ്പൊ നിലവിൽ ഈ പരുപാടി ( e4 elephant ) . കൈരളിയിൽ സംപ്രേഷണം ഇല്ല. അവർ പണ്ട് ചെയ്തു വച്ച വീഡിയോകൾ ആണ് ഇതെല്ലാം.

    • @Rakeshmohanan
      @Rakeshmohanan 4 ปีที่แล้ว

      എങ്ങിനെയാ മരിച്ചത്?

  • @kaalalivestreaming7497
    @kaalalivestreaming7497 4 ปีที่แล้ว +13

    മറക്കില്ല ആശാനേ ഒരിക്കലും 😭😭😭😭😭😭 ..

  • @nidhinambrayathe6163
    @nidhinambrayathe6163 4 ปีที่แล้ว +178

    ആനക്കാരിലെ ടെണ്ടുൽക്കർ ആണ് വേലായുധേട്ടൻ, കുഞ്ഞനാളിൽ ഇദ്ദേഹത്തെ കാണാൻ ഉള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്, കർണ്ണനെ ഒരിക്കൽ രാമനിൽ നിന്ന് രക്ഷിച്ചതും ഇദ്ദേഹം ആണ്.

    • @akhilca3842
      @akhilca3842 2 ปีที่แล้ว +2

      Ithil param vere reply illa.. anakkarile tendulkar

    • @homedept1762
      @homedept1762 2 ปีที่แล้ว +1

      ഇദ്ദേഹം ഇപ്പോൾ ജീവിച്ചിരിപ്പില്ല.

  • @balakrishnanvenugopal3213
    @balakrishnanvenugopal3213 4 ปีที่แล้ว +14

    Big Salute for Velayuthan Chettan

  • @josephgabriel007
    @josephgabriel007 4 ปีที่แล้ว +12

    Absolutely Legend....

  • @charandas123
    @charandas123 4 ปีที่แล้ว +84

    ആശാൻ 😍😍പ്രണാമം 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏

  • @hirangundoosgundoos5050
    @hirangundoosgundoos5050 4 ปีที่แล้ว +178

    ഇവരെ ഒക്കെ ആണ് ആശാൻ എന്ന് വിളിക്കേണ്ടത് അല്ലാതെ 4ദിവസം ആനപ്പുറവും കേറി 5ദിവസം ചട്ടക്കാരനായി വരുന്ന ഇപ്പോഴത്തെ കുറെ ചള്ള് ചെകന്മാരെ അല്ല

  • @jensonjoy6816
    @jensonjoy6816 4 ปีที่แล้ว +14

    വേലായുധൻ ചേട്ടൻ 👌👌🏼

  • @sinoygeorge9352
    @sinoygeorge9352 4 ปีที่แล้ว +130

    21:46 എന്നെ ഏറ്റവും കൂടുതൽ സപർശിച്ച ഒരു വാക്ക്. കൊലകൊല്ലികളായ ആനകളെ നിഷ്പ്രയാസം കൈകാര്യം ചെയ്തിട്ടുള്ള ഒരു അഗ്രഗണ്യനായ പാപ്പാന്റെ വാക്കുകൾ. ഇന്ന് ഞാൻ വല്യ പുള്ളികളാണ് എന്ന് പറഞ്ഞു ആനയുടെ എടുത്തു കുഞ്ഞിക്കളിക്കു പോകുന്ന ചെറുപ്പക്കാർ കേട്ട് ഇരിക്കേണ്ട വാക്കുകൾ. ഇതൊക്കെയാണ് മക്കളെ യഥാർത്ഥ ആന പാപ്പാൻ

    • @sajithbalan7781
      @sajithbalan7781 4 ปีที่แล้ว +4

      Ente valiyachan muthannu

    • @divyakrishnanp5891
      @divyakrishnanp5891 4 ปีที่แล้ว +1

      Aarum thurannu parayatha karyam aanu adheham paranjath🙏👍

    • @anishathboon8028
      @anishathboon8028 4 ปีที่แล้ว +1

      ആനക്കാരുടെ ഇടയിൽ പത്മശ്രീ കിട്ടേണ്ട മൊതൽ ആണ് കടുവ ആശാൻ പ്രണാമം 🙏🙏🙏🙏🙏

  • @shajupunnamkulam7236
    @shajupunnamkulam7236 4 ปีที่แล้ว +68

    ആന പാപ്പൻമാരിലെ ഇതിഹാസം സ്വന്തം ജീവനെക്കാൾ ആനയെയും ആന പണിയെയും സ്നേഹിച്ച വേലായുധേട്ടൻ ഒരു അദ്ഭുത മനുഷ്യൻ പത്മശ്രീ പോലുള്ള പുരസ്കാരങ്ങൾക്ക് അർഹനായ വ്യക്തി മരണാനന്തര ബഹുമതി ആയി ആ പുരസ്കാരം അദ്ദേഹത്തിന് കൊട്ടുക്കണം

  • @anandadv5201
    @anandadv5201 4 ปีที่แล้ว +22

    A great legendary mahot Kaduva Velayudhan.
    Watching various videos about the man his size was not a matter.
    Always legend

  • @mrindia7891
    @mrindia7891 4 ปีที่แล้ว +104

    ഇന്നും ഈ വായ്ത്താരി മാത്രം ബാക്കി, നിവർന്നു നിൽക്കാൻ പറ്റാത്ത ഈ പ്രായത്തിലും ഈ മനുഷ്യൻ ആനപ്പണി ചെയ്യുന്നത് ദാരിദ്ര്യം കൊണ്ട് മാത്രമാണ്...
    എല്ലാവരും ഉപയോഗിച്ചു, ഉപേക്ഷിച്ചു..
    ആനകേരളം ഈ മനുഷ്യനോട് നീതി കാട്ടിയിട്ടില്ല...

  • @sumeahr6520
    @sumeahr6520 4 ปีที่แล้ว +98

    കേൾക്കുമ്പോൾ തന്നെ... രോമം എഴുന്നേറ്റുനിന്ന് സല്യൂട്ട് അടിക്കുന്നു ആശാൻ എന്നാൽ ഇതാണ്....

  • @AR-gu1wt
    @AR-gu1wt 4 ปีที่แล้ว +9

    Ee video tinayi waiting ayirnu tnx kairali tv😍

  • @kameshwar3348
    @kameshwar3348 4 ปีที่แล้ว +16

    ആശാന്റെ ജീവിത കഥ മലയാളത്തിൽ സിനിമ ആയെടുത്തു കിട്ടുന്ന ലാഭത്തിൽ ഒരു വിഹിതം എങ്കിലും ഈ പാവത്തിന് നൽകണം എന്നാണെന്റെ അപേക്ഷ. നല്ലവരായ ആനപ്രേമികൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കും ഇത് പോലെ ഉള്ള നല്ല ജീവിതകഥകൾ.

    • @ramesh_pookot8519
      @ramesh_pookot8519 3 ปีที่แล้ว +1

      വേലായുധൻ ചേട്ടൻ ന്റെ സിനിമ നിർമ്മിക്കണം

  • @kochusEdits
    @kochusEdits 4 ปีที่แล้ว +13

    Real Life കടുവ 😎🔥😇👑

  • @sumeshcs3397
    @sumeshcs3397 4 ปีที่แล้ว +21

    പാവം.. വെറും പച്ചയായ മനുഷ്യൻ... പ്രണാമം കടുവ വേലായുധൻ ചേട്ടാ... നിങ്ങൾ ഒക്കെ ആണ് ശെരിക്കുള്ള ചട്ടക്കാർ.. 👌🙏🙏 presentation ഇഷ്ടപ്പെട്ടു.. and thanks for the informations about kaduva chettan... ✨️🌹

  • @aswinviswam3249
    @aswinviswam3249 4 ปีที่แล้ว +7

    Idhehathe polulla mahanmare venam adarikkan❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻

  • @titan-thappu4850
    @titan-thappu4850 2 ปีที่แล้ว +4

    ആശാനേ പറ്റി കേക്കാത്തവർ ആരുണ്ട്, വേലായുധൻ ആശാൻ 🔥🔥😭

  • @adhyanandha.s.5774
    @adhyanandha.s.5774 4 ปีที่แล้ว +2

    മിടുക്കൻ ആന😎😀❤️👍🏻

  • @IDUKKISAUDI
    @IDUKKISAUDI 4 ปีที่แล้ว +7

    കിടു ചങ്കൂറ്റത്തോടെ നിൽക്കുന്ന ഒരു വീര പുരുഷൻ ബിഗ് സല്യൂട്ട്

  • @ananthurameshan6879
    @ananthurameshan6879 3 ปีที่แล้ว +10

    ഒരുപാട് കൊമ്പൻമാരെ വഴിനടത്തിയ വേലായുധൻ ആശാൻ ഒരു അമാനുഷികനായ മനുഷ്യൻ തന്നെ ആയിരുന്നു....

  • @amaladri4414
    @amaladri4414 4 ปีที่แล้ว +21

    മാസ്സ് എന്നു പറഞ്ഞാൽ പോരാ എന്റെ പോന്നൊഹ്........... കടുവ അല്ല സിംഹം 😍💪

  • @vinodvarma6820
    @vinodvarma6820 4 ปีที่แล้ว +3

    👏.....god bless him ...the true legend Tarzan

  • @RajendraPrasad-oz9lj
    @RajendraPrasad-oz9lj 4 ปีที่แล้ว +1

    ആശാനെ പരിചയപെടുത്തിയതിനു ഒരായിരം നന്ദി

  • @Sallunavas
    @Sallunavas 4 ปีที่แล้ว +4

    Tnx for upload

  • @titetite3780
    @titetite3780 4 ปีที่แล้ว +3

    great man .kadha kelkumbol kannu nirayunu pavam muthalalimarku vendi jivan panayam vachu kasundaki kodutha manushyan.i love asan

  • @dailyvlogdailyvlog4908
    @dailyvlogdailyvlog4908 3 ปีที่แล้ว +4

    Asan legend ❤️🙌✨😍

  • @AkshayTAA
    @AkshayTAA 4 ปีที่แล้ว +34

    കടുവ വേലായുധൻ 🔥🔥🔥🔥

  • @arjuna7184
    @arjuna7184 4 ปีที่แล้ว +68

    വേലായുധേട്ടൻ 2പാർട്ട് അല്ലേ ഉള്ളൂ ഈ ഫോർ എലിഫന്റ്. ബാക്കി ഉണ്ടെങ്കിൽ ഇടണേ. വളരെയധികം നന്ദി.

    • @subinjoseph3798
      @subinjoseph3798 4 ปีที่แล้ว +1

      Um adutha thallu, aannayude owner thanne paapananakatte, avante pidukku virakkum.

  • @ameerali.k7275
    @ameerali.k7275 4 ปีที่แล้ว +16

    ഇദ്ദേഹം ഇപ്പോൾ ഉണ്ടോ. ഉണ്ടെങ്കിൽ കാണാൻ കൊതിയാകുന്നു

    • @47.amaljm45
      @47.amaljm45 4 ปีที่แล้ว +1

      Illa.... ആശാൻ പോയി 😢😢😢

  • @abhinavabhi171
    @abhinavabhi171 4 ปีที่แล้ว +13

    ഇന്ന് ഡിസംബർ 31 കടുവവേലായുധനാശാന്റെ ഓർമ ദിനം പ്രണാമം

    • @renjithparakal6252
      @renjithparakal6252 2 ปีที่แล้ว +1

      ആശാന്റെ വീട് എവിടെയാണ് അറിയാമോ

  • @chengkodan9220
    @chengkodan9220 4 ปีที่แล้ว +1

    Super namaste kairali T v

  • @teddygaming3010
    @teddygaming3010 4 ปีที่แล้ว +60

    ചട്ടക്കാരിലെ ഭീഷ്മാചാര്യന്‍ കടുവ ആശാന്‍🔥

  • @kaalalivestreaming7497
    @kaalalivestreaming7497 4 ปีที่แล้ว +54

    ഒരു ആന പ്രാന്തൻ ആക്കിയ ഒരെ ഒരു വിശ്വ രൂപം 🔥🔥🔥🔥💕💞😭

  • @saijukartikayen910
    @saijukartikayen910 3 ปีที่แล้ว +1

    കടുവ ചേട്ടൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤🌹🌹🌹🌹🌹😘😘😘😘😘👌👌👌👌👌

  • @shafeekmuhammad3660
    @shafeekmuhammad3660 3 ปีที่แล้ว +3

    റിയാലിറ്റിയിലെ റിയൽ ഹീറോ....... ✨️

  • @dilli4624
    @dilli4624 4 ปีที่แล้ว +2

    ആശാൻ ❤ കാണാൻ സാധിച്ചില്ലല്ലലോ ഇതുപോലെ ഒരു ഇതിഹാസത്തെ 😔

  • @jayakrishnan2745
    @jayakrishnan2745 4 ปีที่แล้ว +7

    ആശാൻ😍😍😍😍😍

  • @Jyodeepak
    @Jyodeepak 4 ปีที่แล้ว +3

    Swamiye Saranam Ayyappa 🙏
    Velayudhan Chettanu Daivam Aayuraarogya Sowkhyam nalkatte ennu prarathikkaam 🙏🙏🙏👏

  • @englishlense
    @englishlense 3 ปีที่แล้ว +2

    Mone ennulla vili kettal romanjam varum 😍
    Kuttikalam muthal ei 30am vayasilum anachangala sabdam kettal kanan odunna njan 🥰🥰🥰

  • @sudeeshsudeesh5442
    @sudeeshsudeesh5442 4 ปีที่แล้ว +20

    ഈ കഥ ഒരു സിനിമ ആക്കിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു

  • @kannampuzha2008
    @kannampuzha2008 4 ปีที่แล้ว +5

    Hi Sreekumar, Good programme. Keep it up

  • @തമ്പുരാൻകർണ്ണൻതമ്പുരാൻകർണ്ണൻ

    ഒരാന കേറിയാൽ പോരാ.. പലയാനാ കേറണം. പലയാനാ കേറിയാൽ പോരാ.. കൊലയാനാ കേറണം... ONLY KADUVA

  • @techmediamdk5025
    @techmediamdk5025 2 ปีที่แล้ว

    ആലപ്പുഴക്കാരനായ എനിക്ക് ഇന്ന് ഈ 2022ഇലും ഒരു അനക്കാരനോട് ആരാധനയൂണ്ടെകിൽ അതും കേട്ടുകഥകളിലൂടെ അത് വേലായുധൻ ആശാൻ തന്നെയാണ്

  • @akhiljith.n.t1999
    @akhiljith.n.t1999 4 ปีที่แล้ว +2

    കടുവ ആശാൻ കിടുവാണ് ❤️❤️❤️❤️

  • @ajithajoos544
    @ajithajoos544 4 ปีที่แล้ว +3

    🐅kaduva velayudan ashaan.. No 1 chattakarran 👌👌👌✊✊✊🔥🔥🔥🔥🔥🔥🔥🔥🔥🔥❤❤❤❤❤❤❤❤❤

  • @ajithp2658
    @ajithp2658 2 ปีที่แล้ว +1

    ബിഗ് സല്യൂട്ട് ഒരേ ഒരു രാജാവിന്

  • @abhijithajayakumar1821
    @abhijithajayakumar1821 3 ปีที่แล้ว +1

    Kaduva uyirrr😘😘

  • @VineethVineeth-xo7fk
    @VineethVineeth-xo7fk 8 หลายเดือนก่อน

    പറ്റാനാ ചുവട്ടിൽ ഇരിക്കുന്ന ഇരിപ്പ് 🔥🔥🔥🔥🔥🔥🔥

  • @englishlense
    @englishlense 3 ปีที่แล้ว +3

    17:35 വേലായുധനെ പോലെ തന്നെ ആനയെ സ്നേഹിക്കുന്ന എന്റെ നെഞ്ചോന്നു കത്തും... *ആ മോനെ എന്ന വിളി തീ കോരിയിടും* 😮‍💨

  • @pravijithtrollsjithi8036
    @pravijithtrollsjithi8036 4 ปีที่แล้ว +4

    Ethil upayogichirikkunna music ethaa

  • @abilashrajan4851
    @abilashrajan4851 3 ปีที่แล้ว +1

    An ideal mahout...no words to accredit him...

  • @naveenkrishna123
    @naveenkrishna123 2 ปีที่แล้ว +3

    കടുവയിൽ വേലായുധൻ ആശാൻ 💯
    സിംഗത്തിൽ എരിമയൂർ മണി ആശാൻ 🔥

  • @devikaraj2845
    @devikaraj2845 4 ปีที่แล้ว +8

    Velayudhettan legend anu

  • @abhilashpj1867
    @abhilashpj1867 4 ปีที่แล้ว +7

    Legend

  • @Rejisukumar
    @Rejisukumar 3 ปีที่แล้ว +1

    Super 👌👌

  • @johnsonantonyantony455
    @johnsonantonyantony455 4 ปีที่แล้ว

    K. R. SATHYAN എന്നൊരു അപാരആര്ടിസ്റ് ആർട്ട്‌ സ്കൂളിൽ എന്റെ കൂടെ പഠിച്ചിരുന്നു. Very talented. അതു പോലൊരു ജീനിയസിനെ ദേ വീണ്ടും കണ്ടെത്തിയിരിക്കുന്നു. Exhalent work. വീണ്ടും പ്രതീക്ഷിക്കുന്നു.

  • @chengkodan9220
    @chengkodan9220 4 ปีที่แล้ว

    Super G beautiful god bless you too

  • @renjithrenjith4142
    @renjithrenjith4142 4 ปีที่แล้ว +8

    എന്തൊരു... എളിമയുള്ള.. മനുഷ്യൻ..

  • @anaspoolakath8489
    @anaspoolakath8489 4 ปีที่แล้ว +2

    കണ്ടമ്പുള്ളി ബാലനാരായണന്റെ എപ്പിസോഡ് ഒന്നു പോസ്റ്റ്‌ ചെയ്യാമോ?

  • @hrishishivas
    @hrishishivas 4 ปีที่แล้ว +2

    Super video

  • @josephantony1185
    @josephantony1185 4 ปีที่แล้ว +27

    എല്ലാവർക്കു० ഇങ്ങനെയുള്ളവരുടെ സേവനം ആവശ്യമാണ്. ഇത്ര വയസ്സ് ആയിട്ടു० വിശ്രമിക്കാനുള്ള സമ്പാദ്യമുണ്ടാക്കാനുള്ളതൊന്നു० ആരു० കൊടുത്തിട്ടുണ്ടാവില്ല

  • @narayanaswamyr157
    @narayanaswamyr157 4 ปีที่แล้ว +11

    Chattakkarile Bheeshmaachaaryan, correctly said.

  • @meppadam6
    @meppadam6 4 ปีที่แล้ว

    നല്ല അവതരണം

  • @subsubashashsubash8902
    @subsubashashsubash8902 4 ปีที่แล้ว +1

    Aana pappanmarile raajavu kaduva velayudhan pranamam 🙏🙏🙏⚘⚘⚘

  • @greeshmadevannair6335
    @greeshmadevannair6335 3 ปีที่แล้ว +1

    He is the real 'man'...

  • @sathyarajk3664
    @sathyarajk3664 4 ปีที่แล้ว +3

    കടുവാവേലായുധൻ mass

  • @kashinathb4296
    @kashinathb4296 3 ปีที่แล้ว +1

    Its Legend

  • @mishihaff130
    @mishihaff130 4 ปีที่แล้ว +3

    Legend, 😍🔥🔥😘

  • @hakkimfathima6435
    @hakkimfathima6435 4 ปีที่แล้ว

    കണ്ടാലും മതി വരില്ല ആശാനേ

  • @travelmedia5992
    @travelmedia5992 4 ปีที่แล้ว +38

    വേലയുദേട്ടൻ

  • @salimkumar9748
    @salimkumar9748 4 ปีที่แล้ว +1

    Thanks

  • @midhunlals213
    @midhunlals213 4 ปีที่แล้ว +4

    Velayudhan a real legend

  • @amithaarya998
    @amithaarya998 4 ปีที่แล้ว +1

    Polii aashan😍😍😍

  • @akhiljith1986
    @akhiljith1986 4 ปีที่แล้ว +4

    ഇതിഹാസം 🔥🔥😘😘

  • @devavasu5638
    @devavasu5638 4 ปีที่แล้ว +4

    🙏🙏🙏 kaduva velayudha 🙏🙏🙏

  • @akhilcp9237
    @akhilcp9237 4 ปีที่แล้ว +11

    KGF le parayunne pole ind 🔥🔥🔥😍Mass 🔥

  • @gokulm9953
    @gokulm9953 4 ปีที่แล้ว +6

    15:42 ശുദ്ധ തെമ്മാടിത്തരം

  • @RANJUSVIEWS
    @RANJUSVIEWS ปีที่แล้ว

    12:30 goosebumps

  • @rajithrakhi337
    @rajithrakhi337 4 ปีที่แล้ว +2

    Polli💋💋

  • @nirmalvishnu2324
    @nirmalvishnu2324 4 ปีที่แล้ว +2

    ❤🧡💛💚💚💚💙💜🤎🤎🤎💜💜💙💙💚💚💛💛🧡❤Elephant fans heart touching gentle man is kaduva velayudhan❤🧡💛💚💙💙💜🤎🤎💜💜💙💚💛🧡❤🧡

  • @deepukbabu9077
    @deepukbabu9077 4 ปีที่แล้ว +6

    ആശാൻ. 💪👏

  • @rummenigge7950
    @rummenigge7950 3 ปีที่แล้ว +1

    Legend 🖤