ക്ലാസ് നന്നായി മനസ്സിലാകുന്നുണ്ട്. ഞാൻ ഒരുപാട് യൂട്യൂബറുടെ ചാനലുകൾ നോക്കാറുണ്ട്. ഞാൻ അവരെ കുറ്റപ്പെടുത്തുകയല്ല ചെയ്യുന്നത്, പക്ഷേ അവരുടെ ക്ലാസ്സിൽ നിന്നും വ്യത്യസ്തത എനിക്ക് തോന്നിയിട്ടുണ്ട്. ഞാൻ അങ്ങനെ കമന്റുകൾ ഒന്നും ഇടാറില്ല. ഇന്നെനിക്ക് ഇടണം എന്ന് തോന്നി. മിസ്സിന്റെ എനർജി കാണുമ്പോഴാണ് എനിക്ക് പഠിക്കാൻ തോന്നാറുള്ളത്. ഓരോ ക്ലാസ്സ് വരുവാൻ കട്ട വെയിറ്റിംഗിൽ ആണ്. പഠിച്ചു തുടങ്ങി. മിസ്സിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
Gud morning mam ഞാൻ മാമിന്റെ പെയിഡ് ബാച്ചിൽ ഉണ്ടായിരുന്നു . ചില പേർസണൽ പ്രോബ്ലം കാരണം എനിക്ക് അത് continue ചെയ്യാൻ സാധിച്ചില്ല. ആ time ഞാൻ lgs കൂടെ നോക്കുന്നുണ്ടായിരുന്നു. വ്യക്തമായ ഒരു പ്ലാനിങ്ങും ഇല്ലാതെയുള്ള എന്റെ പഠിത്തം എങ്ങും എത്താതെ നിൽപ്പായിരുന്നു. Lgs മെയിൻസ് എഴുതിയപ്പോൾ എന്റെ ഉള്ള കോൺഫിഡന്റ് കൂടെ പോയ് . പ്രതീക്ഷിച്ചത് പോലെ എഴുതാൻ സാധിച്ചില്ല. .. ആകെ ഡിപ്രേഷൻ ആയിരുന്നു.. ഇപ്പോൾ മാമിന്റെ 150 ടോപ്പിക്ക് ആണ് ഫോളോ ചെയ്യുന്നത് . ഇപ്പൊ ഒരു കോൺഫിഡന്റ് തോന്നുന്നുണ്ട്. Thanku so much മാം .
Misse, മിസ്സിന്റെ ക്ലാസുകൾ വീണ്ടും തുടങ്ങിയപ്പോ ഭയങ്കര സന്തോഷർന്നു ഞാൻ വർക്ക് ചെയ്യുന്ന ആളാണ് എനിക്ക് അത് follow ചെയ്യാൻ പറ്റാതെ ബ്രേക്ക് വന്നു.... ഇപ്പൊ ഞാൻ ലീവ് എടുത്തു മിസ്സിന്റെ ക്ലാസുകൾ ആദ്യം മുതൽ കാണുന്നു.... Hot topics 12 classes കവർ ചെയ്തു...ഇനി ബ്രേക്ക് എടുക്കാതെ എല്ലാം കാണും... ഗവണ്മെന്റ് ജോബ് ഒരു വല്ലാത്ത ആഗ്രഹം ആയി മാറിക്കൊണ്ടിരിക്കുകയാണ്..... Thank you so much for the support and effort.... God will definetly bless you ma'am.... എന്റെ വഴിക്കട്ടികളായ ടീച്ചേർസ്ഇൽ ഒരാൾ 🙏🏻🙏🏻🙏🏻
ഞാൻ ബുക്കിൽ note എഴുതി മിസ്സ് ഞങ്ങളെ പഠിപ്പിക്കുന്ന പോലെ ഞാനും പഠിച്ചതോക്കെ ഇങ്ങനെ പറഞ്ഞു നോക്കും ശെരിക്കും മിസ്സ് ഞങ്ങൾക്ക് ഒരു എനർജി തന്നെയാ പഠിക്കണം നേടണം ഇങ്ങനെ നല്ല ഒരു ചിന്ത തന്നതിന് ഒത്തിരി നന്ദി
Super class mam❤ Class kanuna elarum oru like adichit maminte class kanane...ath kooduthal encouragement akum maminu...ethra clear ay free ayi nammale most important topics padikunathale..first like adik after that class kanu...
ക്ലാസ്സ് നന്നാകുന്നുണ്ട്. Mam ഇപ്പോൾ ഞാൻ വീട്ടു ജോലിക്ക് ഇടയിൽ കൂടി പഠിച്ചത് ഓർത്തെടുത്തു നോക്കും.20 question ഓർമയിൽ വന്നാൽ ഒരു 10-13 എണ്ണം ആൻസർ ഓർമ വരും. മാഡത്തിന്റെ ക്ലാസ്സ് ആണ് ഇതിനു കാരണം. മാമിന്റെ വോയിസ് ആണ് ഇതിനു കാരണം മനസ്സിൽ നിക്കും താങ്ക്സ് mam.
Very helpful class mam ravile TH-cam thurakkunnadum first maminte videos akum appoyeklum schoolil teacher classil Vanna feel anu udane class. Kelkkum thanks mam❤
രാവിലെ ആകുമ്പോൾ തന്നെ ജോലിയുടെ ഇടയിൽ മിസ്സിന്റെ ക്ലാസ്സ് വന്നോ എന്ന ചിന്ത ആണ് ഇപ്പൊ. എനിക്ക് ട്വിൻസ് ആണ് മിസ്സ് ഒന്നര വയസ്. അവരുടെ കാര്യങ്ങൾ ഒക്കെ കഴിഞ്ഞു ജോലി ഒക്കെ തീർത്തിട്ട് ആണ് പഠിക്കാൻ ഇരിക്കണേ
ക്ലാസ് നന്നായി മനസ്സിലാകുന്നുണ്ട്. ഞാൻ ഒരുപാട് യൂട്യൂബറുടെ ചാനലുകൾ നോക്കാറുണ്ട്. ഞാൻ അവരെ കുറ്റപ്പെടുത്തുകയല്ല ചെയ്യുന്നത്, പക്ഷേ അവരുടെ ക്ലാസ്സിൽ നിന്നും വ്യത്യസ്തത എനിക്ക് തോന്നിയിട്ടുണ്ട്. ഞാൻ അങ്ങനെ കമന്റുകൾ ഒന്നും ഇടാറില്ല. ഇന്നെനിക്ക് ഇടണം എന്ന് തോന്നി. മിസ്സിന്റെ എനർജി കാണുമ്പോഴാണ് എനിക്ക് പഠിക്കാൻ തോന്നാറുള്ളത്. ഓരോ ക്ലാസ്സ് വരുവാൻ കട്ട വെയിറ്റിംഗിൽ ആണ്. പഠിച്ചു തുടങ്ങി. മിസ്സിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
Thanx for your valuable words😊
☝️👍
Gud morning mam ഞാൻ മാമിന്റെ പെയിഡ് ബാച്ചിൽ ഉണ്ടായിരുന്നു . ചില പേർസണൽ പ്രോബ്ലം കാരണം എനിക്ക് അത് continue ചെയ്യാൻ സാധിച്ചില്ല. ആ time ഞാൻ lgs കൂടെ നോക്കുന്നുണ്ടായിരുന്നു. വ്യക്തമായ ഒരു പ്ലാനിങ്ങും ഇല്ലാതെയുള്ള എന്റെ പഠിത്തം എങ്ങും എത്താതെ നിൽപ്പായിരുന്നു. Lgs മെയിൻസ് എഴുതിയപ്പോൾ എന്റെ ഉള്ള കോൺഫിഡന്റ് കൂടെ പോയ് . പ്രതീക്ഷിച്ചത് പോലെ എഴുതാൻ സാധിച്ചില്ല. .. ആകെ ഡിപ്രേഷൻ ആയിരുന്നു..
ഇപ്പോൾ മാമിന്റെ 150 ടോപ്പിക്ക് ആണ് ഫോളോ ചെയ്യുന്നത് . ഇപ്പൊ ഒരു കോൺഫിഡന്റ് തോന്നുന്നുണ്ട്. Thanku so much മാം .
R u Arya?
No mam I'm Reshma
Misse, മിസ്സിന്റെ ക്ലാസുകൾ വീണ്ടും തുടങ്ങിയപ്പോ ഭയങ്കര സന്തോഷർന്നു ഞാൻ വർക്ക് ചെയ്യുന്ന ആളാണ് എനിക്ക് അത് follow ചെയ്യാൻ പറ്റാതെ ബ്രേക്ക് വന്നു.... ഇപ്പൊ ഞാൻ ലീവ് എടുത്തു മിസ്സിന്റെ ക്ലാസുകൾ ആദ്യം മുതൽ കാണുന്നു.... Hot topics 12 classes കവർ ചെയ്തു...ഇനി ബ്രേക്ക് എടുക്കാതെ എല്ലാം കാണും... ഗവണ്മെന്റ് ജോബ് ഒരു വല്ലാത്ത ആഗ്രഹം ആയി മാറിക്കൊണ്ടിരിക്കുകയാണ്..... Thank you so much for the support and effort.... God will definetly bless you ma'am.... എന്റെ വഴിക്കട്ടികളായ ടീച്ചേർസ്ഇൽ ഒരാൾ 🙏🏻🙏🏻🙏🏻
Nte misseeee. Nerathe ithinte class kandu note um ezhuthi vechatha. Ithipo adipoli oru revision kitti. Thank youuuuuuuu❤❤❤❤❤❤❤❤❤❤❤
Good
Good morning 🌄 Mam. Very Good Class. Thank you Mam .
Good morning
Thank you ma'am 🥰❤️👍🏽🙏🏽
nannayi manacilakunundu thank you medam
Nalla cllas
ഞാൻ ബുക്കിൽ note എഴുതി മിസ്സ് ഞങ്ങളെ പഠിപ്പിക്കുന്ന പോലെ ഞാനും പഠിച്ചതോക്കെ ഇങ്ങനെ പറഞ്ഞു നോക്കും ശെരിക്കും മിസ്സ് ഞങ്ങൾക്ക് ഒരു എനർജി തന്നെയാ പഠിക്കണം നേടണം ഇങ്ങനെ നല്ല ഒരു ചിന്ത തന്നതിന് ഒത്തിരി നന്ദി
Thank u😊
Thank you ma'am
Super class mam❤
Class kanuna elarum oru like adichit maminte class kanane...ath kooduthal encouragement akum maminu...ethra clear ay free ayi nammale most important topics padikunathale..first like adik after that class kanu...
Thanx for your support 😊
Super ❤class
ക്ലാസ്സ് നന്നാകുന്നുണ്ട്. Mam ഇപ്പോൾ ഞാൻ വീട്ടു ജോലിക്ക് ഇടയിൽ കൂടി പഠിച്ചത് ഓർത്തെടുത്തു നോക്കും.20 question ഓർമയിൽ വന്നാൽ ഒരു 10-13 എണ്ണം ആൻസർ ഓർമ വരും. മാഡത്തിന്റെ ക്ലാസ്സ് ആണ് ഇതിനു കാരണം. മാമിന്റെ വോയിസ് ആണ് ഇതിനു കാരണം മനസ്സിൽ നിക്കും താങ്ക്സ് mam.
Good, Keep it up
Thank you miss
Thank you mam❤❤
Most welcome 😊
Ennum ipo santhoshathodaya unarunnath padikkan.❤❤❤❤❤
നല്ല ക്ലാസ്സ് മിസ്സേ ❤❤❤❤
Super class❤❤❤
Thanku miss ❤️
Thankyou mam ☺️❤️❤️
Keep watching
Revision aayi .😊. Thankyou ma'am ❤❤❤
Goodmorning mam Thank you so much ❤️
Good morning
THANKS MISS
Super class teacher ❤❤
Thank you misse🙏🙏
You're welcome 😊
Thank you somuch mam.. 🥰
Thank u ma' am❤❤❤... Ennum koode und
Maminte class enik valare ishtamanu. Njan maminte videos kandanu ldc ku prepare cheyyunnath . Paid classil join cheyyan enne polulla veettammamark kazhigilla. Ennepolulla veettammamare kaividilla enna pratheekshayil nirthunnu.
😊
Misse thanks ❤ നന്നായി പഠിക്കാൻ പറ്റുന്നുണ്ട്
Good morning miss, very useful class. Thank you miss❤❤❤
Good morning!
First like adikum. Enit class kaanum. Thank you Mam. .
Thank u miss.. Lgsnu vendi prepare chayunnu
Thankyou so much miss♥️
Very helpful class mam ravile TH-cam thurakkunnadum first maminte videos akum appoyeklum schoolil teacher classil Vanna feel anu udane class. Kelkkum thanks mam❤
Haha😊
Thankyou miss❤❤
Thank you miss.njan ennum kannarund . like cheythitunde
Thanx
Super class miss ❤️❤️
Thanku teacher🥰🥰🥰🥰
നല്ല classukal . Enik orupad eshtamanu
Thank u
Good morning miss. Thank you, ❤❤
Good morning!
Good class mam
Hi ,mam ,njan സ്ഥിരം കാണാറുണ്ട് ,പക്ഷെ കമൻ്റ് ഇടറില്ലാന്നൊള്ളൂ
Thank you ❤️❤️ misse ❤️
You're welcome 😊
Thank you mis
Power full voice ❤u teacher
Useful class👍
Thanx
Thks miss
Good morning super class
നല്ല പോലെ മനസ്സിലാകുന്നുണ്ട് mam. താ, ങ്ക് യൂട്ട് mam
Keep watching
Tr thanku
Thanks mis ♥️♥️ rivision aayi❤️❤️
Thank you miss
Most welcome 😊
Nice class
Thanku miss
Sneham mathram misse... ❤❤❤❤❤Ethra thanks paranjalum theerilla ath❤❤❤❤❤❤❤❤❤
😊😊😊❤
Thank you ❤
Very easy to study.. Thanks
Welcome 😊
Thank u mam...❤
Most welcome 😊
വളരെ നല്ല ക്ലാസ് ആണ്. ആവശ്യമുള്ളത് മാത്രം എടുത്ത് തരുന്നത് നന്നായി മനസ്സിലാക്കി പഠിക്കാൻ സാധിക്കുന്നു
Yes,keep watching
Thanks❤❤❤
Misse super class aa ketto😍😍 Missinte class kanumpol thane padikkan ulla madi ok marum😍Nalloru rivision aakunnund😍😍😍❤️❤️❤️
മടിക്ക് വിട പറയൂ
Thank u misse❤
രാവിലെ ആകുമ്പോൾ തന്നെ ജോലിയുടെ ഇടയിൽ മിസ്സിന്റെ ക്ലാസ്സ് വന്നോ എന്ന ചിന്ത ആണ് ഇപ്പൊ. എനിക്ക് ട്വിൻസ് ആണ് മിസ്സ് ഒന്നര വയസ്. അവരുടെ കാര്യങ്ങൾ ഒക്കെ കഴിഞ്ഞു ജോലി ഒക്കെ തീർത്തിട്ട് ആണ് പഠിക്കാൻ ഇരിക്കണേ
Keep watching 😊
Urappayum
Thankyou miss💛
👍🏻super
Mam superclass nj ellam note ezhuthi padikkunnund .
Good 😊
Hi mam thank u
നന്ദി ടീച്ചർ 😘🙏
Thankue mam❤❤
Valare nalla class ❤
Thank u
Thankyou misd
Helpful class❤
Glad you think so!
Thankyou miss... Nalla class ❤
Welcome 😊
Good morning❤
Thanks, വളരെ ഉപകാരപ്പെട്ട ക്ലാസ്സ്.ചിലസമയം ഫോണിൽ കമന്റ് ഇടാൻ നോക്കുമ്പോൾ ടൈപ് ചെയ്യാൻ പറ്റുന്നില്ല.അതാണ് കമന്റ് വൈകിയത്...
❤😊
❤misse❤
Entho 😊
ഞാനും mam nte class കാണാറുണ്ട്. ഞാൻ ക്ലാസ് പോകുന്ന ഒരു student au psc
Thank u mam
Mam nde class ennum kaanum
Thanx 😊
Good morning misse❤❤
Thanks
Good morning 🌄
Super ❤
Thanku Ma'am ❤
Thnks👌👌👌
Thank you ❤❤. Current affairs koodi ithupole oro vedio ayi cheyamo..oru 5 minutes vedio ayalum mathi .exam akumbozhekum huge content kittumallo..kettu padikan anu ... please ❤
Watch evening 7.00 pm classes
@@lechuzedutipsthank u mam❤
Miss 🙏
Thankyou💛
Tnks miss
Good Morning Miss😊🤝👍
Good morning!
Thanks 🥰❤️❤️മിസ് ❤️❤️
Welcome 😊
Nice ❤️❤️❤️
Nalla class aanu
Thank u
Thank you miss...
Thank you too
Welcome
Good morning miss..
Good morning!
Tnxxx
Missinte class kaanumbo oru samaadhaanamaan..... 😍😍
Thankew miss👍
Welcome
First like, ennit class kanullu,super class Mam ❤❤❤❤
😅❤
Hai Ma'am.
Athmartathayi padipikuna TEACHER❤❤
😊❤