വിളി കേൾക്കുന്ന ദൈവം ഉണ്ടോ എന്ന് അന്വേഷിച്ചിറങ്ങിയ പൂജാരിയുടെ മകൾ || PRINCY || AROMA TV

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ค. 2024
  • ⭐WELCOME TO AROMA TV⭐
    Pr. Daniel John inner-view with PRINCY
    -----------------------------------------------------------------------------------------------------------------------------
    ★ Join this channel to get access to Membership perks: / @aromatv2020
    -----------------------------------------------------------------------------------------------------------------------------
    Edited By: Vinny Daniel
    for more details Contact AROMA TV
    STAY TUNED | LIKE SHARE & SUBSCRIBE
    Aroma Ministries includes different Social Services such as:
    Contact Aroma WhatsApp: wa.me/918883398398
    ★ WhatsApp Channel: whatsapp.com/channel/0029VaBJ...
    ★ TH-cam: AROMA TV: / @aromatv2020
    ★ Website: Aroma Matrimony.com :aromamatrimony.com/
    ★ Facebook: Aroma Prayer line: / aromaprayerline
    ★ Follow us on Telegram: t.me/aromatv2020
    ------------------------------------------------------------------------------------------------------------------
    ★ ANTI-PIRACY WARNING ★
    This content Is Copyright to AROMA TV. Any Unauthorized Reproduction, Redistribution Or Re-Upload Is Strictly Prohibited Of This Material. Legal Action Will Be Taken Against Those Who Violate The Copyright Of The Following Material Presented !
    All rights owned to AromaTV©2020
    IGNORE TAGS:
    #malayalamtestimony #christian
    #aromatvshow #aromatv #aromaministries #trailer testimony of jesus,
    testimony song,
    testimony christian,
    testimony in church,
    christian testimony,
    jesus testimony,
    testimony for jesus christ,
    testimony from death to life,
    i'm a living testimony,
    Goodness TV,
    Marunadan Malayali,
    Azadi Malayalam

ความคิดเห็น • 79

  • @bijijohn3613
    @bijijohn3613 2 หลายเดือนก่อน +2

    Praise the Lord... Blessed testimony...നമ്മുടെ യേശു ഇന്നും ജീവിക്കുന്ന സ്നേഹവാനായ നല്ല പിതാവാണ്... അവൻ അത്ഭുതദായകനാണ്...God bless your ministry... 🙏

  • @susanpeniyathu7232
    @susanpeniyathu7232 2 หลายเดือนก่อน +1

    Glory to God
    പ്രിയ സഹോദരിയെ കുടുംബമായി പിന്നെയും bless ചെയ്യണമേ
    ഈ സാക്ഷ്യം അനേകർക്ക് ആശ്വാസമായി തീരണമേ കർത്താവേ🙏

  • @deepabinoy4460
    @deepabinoy4460 2 หลายเดือนก่อน +13

    ആമേൻ.. ഒരു വിഷമത്തിലൂടെ കടന്നു പോയവർക്ക് മാത്രമേ മറ്റൊരാളുടെ വിഷമത്തിന്റെ ആഴം മനസിലാകൂ. സഹോദരി പറഞ്ഞതുപോലെ ആല്മീയ ലോകം ശരിയാകാൻ പോകുന്നില്ല അത് എന്നും, എവിടെയും, ഇങ്ങനെയൊക്കെ തന്നെയാണ്. വിശ്വാസം ഒന്ന്, പ്രവർത്തി വേറൊന്ന്, ഉപദേശം മറ്റൊന്ന്. കർത്താവിന്റെ വരവ് വരെ ഇത് തുടരും.

    • @sheejapriji1691
      @sheejapriji1691 2 หลายเดือนก่อน

      സത്യം

    • @linithaathish2613
      @linithaathish2613 หลายเดือนก่อน

      Correct from uk

    • @K.S.sajiKadakethu
      @K.S.sajiKadakethu หลายเดือนก่อน

      Yes please don't afraid believe the God Jesus Christ he is with you Njan ninte Daivam akunnoo God bless you❤❤🎉🎉

  • @sallyzachariah8913
    @sallyzachariah8913 2 หลายเดือนก่อน +1

    Very sincere and blessed testimony 💗🙏 May the Lord Almighty use sister Princy and her family for the expansion of His Kingdom 🙏🙏🙏

    • @K.S.sajiKadakethu
      @K.S.sajiKadakethu หลายเดือนก่อน

      Yes praise the Lord🎉🎉❤

  • @MixMix-dn2mk
    @MixMix-dn2mk 2 หลายเดือนก่อน

    അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം പ്രിയ സിസ്റ്റർ നെയിം കുടുംബത്തെയും ദൈവം അനുഗ്രഹിക്കുമാറാവട്ടെ അനുഗ്രഹിക്കപ്പെട്ട ശുശ്രൂഷകളെ തന്നു ദൈവത്തിൻറെ നാമത്തെ ഉയർത്തുവാൻ ഇടയാകട്ടെ

  • @alicemathew3467
    @alicemathew3467 2 หลายเดือนก่อน

    Amen and amen sthothram

  • @linithaathish2613
    @linithaathish2613 หลายเดือนก่อน

    Accepted Jesus from hindhu belief ❤Ente ammayum Jesus accept cheythu.amma Aanu ee testimony kaanan ennodu paranjathu. WONDERFUL TESTIMONY aunty.from uk .❤you Jesus

    • @K.S.sajiKadakethu
      @K.S.sajiKadakethu หลายเดือนก่อน

      God bless you🎉and praise god🎉🎉

  • @akhilca1526
    @akhilca1526 2 หลายเดือนก่อน +3

    എന്റെ മകനു ത്വക് രോഗം മാറുന്നതിനു നല്ലൊരു ജോലി ലഭിക്കുന്നതിനും കടഭാരം മാറുന്നതിനു വേണ്ടി പ്രാർത്ഥിക്കണം സിസ്റ്റർ.

    • @K.S.sajiKadakethu
      @K.S.sajiKadakethu หลายเดือนก่อน

      Praying for you and your family🎉🎉❤❤

  • @annammajohnson5383
    @annammajohnson5383 2 หลายเดือนก่อน +1

    Karthavu സഹോദരിയെ ധാരാളം അനുഗ്രഹിക്കട്ടെ

  • @preejirajeev2146
    @preejirajeev2146 2 หลายเดือนก่อน +1

    സിസ്റ്റർ എനിക്കും കുടുംബത്തിനായും പ്രാർത്ഥിക്കണമേ. എന്റെ മോൻ പഠിക്കാൻ പുറകിലേക്ക് പോകുന്നു. അവൻ നന്നായി പഠിക്കാനും ദൈവകൃപായിൽ ജീവിക്കാനുമായി പ്രാർത്ഥിക്കണമേ. മൂന്നു മാസം പ്രേഗ്നെന്റ് ആണ് ഞാൻ. നാൽപതു വയസ്സാണ് എനിക്കു ആരോഗ്യം ഉള്ള കുഞ്ഞു ലഭിക്കാൻ പ്രാർത്ഥിക്കണമേ. 🙏🏻🙏🏻🙏🏻

    • @K.S.sajiKadakethu
      @K.S.sajiKadakethu หลายเดือนก่อน

      Praying for you and your family🎉🎉

    • @K.S.sajiKadakethu
      @K.S.sajiKadakethu หลายเดือนก่อน

      God bless Praise the Lord🎉🎉❤

  • @kunjumola3370
    @kunjumola3370 2 หลายเดือนก่อน +1

    Praise the Lord sister. God bless you and use you for His glory.

    • @K.S.sajiKadakethu
      @K.S.sajiKadakethu หลายเดือนก่อน

      Praise the Lord🎉🎉God bless you🎉🎉

  • @sallyzachariah8913
    @sallyzachariah8913 2 หลายเดือนก่อน +1

    Minute 5:13 I believe the person spoke to her mother must be an angel of God, because of her heart's cry and the search to find the true God ❤❤

    • @K.S.sajiKadakethu
      @K.S.sajiKadakethu หลายเดือนก่อน

      Praise God 🎉🎉 Almighty God bless with you🎉🎉

  • @susanvarghese3222
    @susanvarghese3222 หลายเดือนก่อน

    Thank you my Lord Jesus. Have mercy on us.

  • @annammajohnson5383
    @annammajohnson5383 2 หลายเดือนก่อน +1

    സിസ്റ്റർ എൻ്റെ മകന് വേണ്ടി പ്രാർത്ഥിക്കണമേ.പല കാര്യങ്ങളും ഉണ്ട്. എല്ലാ പ്രശ്നങ്ങളിൽ നിന്നും കർത്താവ് വിടുതൽ തരണം.

    • @K.S.sajiKadakethu
      @K.S.sajiKadakethu หลายเดือนก่อน

      Yes bless you with all of your family Praise the Lord🎉🎉❤

  • @achammakurian6872
    @achammakurian6872 2 หลายเดือนก่อน

    God bless you sister, you suffered a lot,God is using you for His Glory.May God bless your family and the ministry.

    • @K.S.sajiKadakethu
      @K.S.sajiKadakethu หลายเดือนก่อน

      Yes almity God bless you yes We will praying

  • @shan9921
    @shan9921 2 หลายเดือนก่อน +1

    Hallelujah Amen 🙏

  • @ancybabu4402
    @ancybabu4402 หลายเดือนก่อน

    Prais the Lord 🙏🙏👍👍

  • @annammasam9193
    @annammasam9193 2 หลายเดือนก่อน

    May God bless you and your family sister, blessed testimony

    • @K.S.sajiKadakethu
      @K.S.sajiKadakethu หลายเดือนก่อน

      Yes🎉🎉 praise the Lord🎉🎉

  • @neethijohnson9619
    @neethijohnson9619 2 หลายเดือนก่อน

    Praise the Lord 🙏🏻

    • @K.S.sajiKadakethu
      @K.S.sajiKadakethu หลายเดือนก่อน

      🎉🎉 praise the Lord🎉🎉

  • @rosammajoseph3967
    @rosammajoseph3967 2 หลายเดือนก่อน

    Praise the Lord

  • @sujavarghese2770
    @sujavarghese2770 2 หลายเดือนก่อน

    God bless you Sister 🙏🏽🙏🏽🙏🏽

  • @jojikmathew8130
    @jojikmathew8130 2 หลายเดือนก่อน

    ❤❤ Praise the Lord ❤❤

  • @leenaninan2860
    @leenaninan2860 2 หลายเดือนก่อน

    ആമേൻ ആമേൻ സ്തോത്രം ഹാലേലൂയ്യാ ഹാലേലൂയ്യാ

  • @mollyreji5060
    @mollyreji5060 2 หลายเดือนก่อน

    Blessed testimony

  • @achammakurian6872
    @achammakurian6872 2 หลายเดือนก่อน

    May God bless you Pastor in your ministry through Karma medium!

  • @reshmakalasuresh6579
    @reshmakalasuresh6579 2 หลายเดือนก่อน

    Praise the lord Amen 🙏🙏🙏

  • @salikutty5977
    @salikutty5977 2 หลายเดือนก่อน

    Glory to God ❤

  • @JomonJomonpd-ht7zt
    @JomonJomonpd-ht7zt 2 หลายเดือนก่อน

    Amen

  • @user-yp1fd1bt2r
    @user-yp1fd1bt2r 2 หลายเดือนก่อน +1

    Please pray for me and my husband , he is a drunkard and verbally and physically abusing . And for my daughter she is with a difficult situation and together married.

    • @K.S.sajiKadakethu
      @K.S.sajiKadakethu หลายเดือนก่อน

      Please pray for our sister praying for you and your family God bless you Bramichu pokenda najan ninte daivam akunnoi🎉🎉

  • @mollysunny5346
    @mollysunny5346 2 หลายเดือนก่อน

    Praise the Lord. Njanum chennai amanuu. Sister. Evide aanu

  • @mayabinu1233
    @mayabinu1233 2 หลายเดือนก่อน

    Sthotram 🙏🙏

  • @user-ig6vf6fk6q
    @user-ig6vf6fk6q 2 หลายเดือนก่อน

    Sister princy pls pray for me. Ente vaytathu oru muzha vannu. Atu valuthayi oru thenga valippathil ay

  • @vijayakumar-vv5od
    @vijayakumar-vv5od 2 หลายเดือนก่อน

    Gòdbless.yousister

  • @lissy9835
    @lissy9835 2 หลายเดือนก่อน

    Please pray for me

  • @sayababu4137
    @sayababu4137 2 หลายเดือนก่อน

    സിസ്റ്റർ എൻ്റെ കുഞ്ഞുങ്ങളുടെ മാനസാന്തരം ഉണ്ടാകുവാൻ പ്രാർത്ഥിക്കണം.

    • @K.S.sajiKadakethu
      @K.S.sajiKadakethu หลายเดือนก่อน

      Yes praying🙏🙏 God bless you🎉🎉

  • @vijayakumar-vv5od
    @vijayakumar-vv5od 2 หลายเดือนก่อน

    Entemakante.kadabhàram.maranprarthikkanamsisterplese

  • @mercyjohn7491
    @mercyjohn7491 หลายเดือนก่อน

    Pastor ഈ സഹോദരി യുടെ നമ്പർ ഒന്ന് തരുമോ

  • @SHYJUPYESUDASAN
    @SHYJUPYESUDASAN 2 หลายเดือนก่อน

    സങ്കീർത്തനങ്ങൾ
    27:10 എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചിരിക്കുന്നു; എങ്കിലും യഹോവ എന്നെ ചേർത്തുകൊള്ളും.
    27:11 യഹോവേ, നിന്റെ വഴി എന്നെ കാണിക്കേണമേ; എന്റെ ശത്രുക്കൾനിമിത്തം നേരെയുള്ള പാതയിൽ എന്നെ നടത്തേണമേ.
    27:12 എന്റെ വൈരികളുടെ ഇഷ്ടത്തിന്നു എന്നെ ഏല്പിച്ചുകൊടുക്കരുതേ; കള്ളസാക്ഷികളും ക്രൂരത്വം നിശ്വസിക്കുന്നവരും എന്നോടു എതിർത്തുനില്ക്കുന്നു.
    27:13 ഞാൻ ജീവനുള്ളവരുടെ ദേശത്തു യഹോവയുടെ നന്മ കാണുമെന്നു വിശ്വസിച്ചില്ലെങ്കിൽ കഷ്ടം!
    27:14 യഹോവയിങ്കൽ പ്രത്യാശവെക്കുക; ധൈര്യപ്പെട്ടിരിക്ക; നിന്റെ ഹൃദയം ഉറെച്ചിരിക്കട്ടെ; അതേ, യഹോവയിങ്കൽ പ്രത്യാശവെക്കുക.

  • @sallyzachariah8913
    @sallyzachariah8913 2 หลายเดือนก่อน

    Minute 19:00 😢😢😢

  • @ancybabu4402
    @ancybabu4402 หลายเดือนก่อน

    മലയാളം പറയുമ്പോൾ ഇംഗ്ലീഷ് സ്‌ക്രീനിൽ വരുന്നത നല്ലതാണെന്നു thonnunnu

  • @paulthomas.k8586
    @paulthomas.k8586 2 หลายเดือนก่อน +2

    Praise the Lord.
    Please provide sister mob number to pray for my daughter who is taking medicine for depression.

  • @user-ig6vf6fk6q
    @user-ig6vf6fk6q 2 หลายเดือนก่อน

    Ente makal vayattinakathu muzhakal anu. Plas pray for her. Pls give yr phone number.

    • @K.S.sajiKadakethu
      @K.S.sajiKadakethu หลายเดือนก่อน

      God bless you we will praying for you and your family Praise the Lord🎉🎉

  • @alicemathew3467
    @alicemathew3467 2 หลายเดือนก่อน

    Princy sister te phone number tharamo.

  • @jayapillai6466
    @jayapillai6466 2 หลายเดือนก่อน

    Blessed testimony

  • @KunjachanVadassery
    @KunjachanVadassery 2 หลายเดือนก่อน

    Amen