ഓരോ സുച്ച് ബോർഡിനും ഓരോ rccb വെക്കുകയാണെങ്കിൽ അതാണ് ഇതിനെക്കാളും നല്ലത് 30 സുച്ച് ബോർഡ് ഉണ്ടെങ്കിൽ 30 rccb ഒരു ബൾബ് / ഫാൻ ഷോട്ടായി പോയാൽ അവിടെ മാത്രമേ പോകുകയുള്ളു എന്നാ പിന്നെ മറ്റുള്ള ഒരു ഭഗത്തും പോവില്ലല്ലോ
ഗൾഫിൽ ഒരു വീടിൽ 50kw minimum load ഉണ്ട് മൊത്തം 4 DB ഉണ്ടാകും Ac 2 light power 2 , ഓരോ സെക്ഷൻ വൈസ് rccb ഉണ്ടാകും മിനിമം 25 rccb 30ma and 100ma എങ്കിലും ഉണ്ടാകും കസ്റ്റമർ ക്ക് പൈസ ഉണ്ടെങ്കിൽ ok
ഇടിമിന്നൽ ഉള്ള സമയത്ത് വീട്ടുകാരുടെ അവസ്ഥ😢😅 എല്ലാം ഒറ്റയടിക്ക് trip ആകും പിന്നെ ഇതെവിടൊക്കെ പോയി ഓൺ ആകണോ എന്തോ... രാത്രിയിൽ ആണെങ്കിൽ മൊത്തം ഇരുട്ടാകും Invertor ഉപയോഗം നടക്കൂല
ഇടിമിന്നൽ ഉണ്ടാകുമ്പോൾ RCCB ട്രിപ്പ് ആകുന്നുണ്ടെങ്കിൽ വയറിങ്ങിൽ കാര്യമായ എന്തോ തകരാറുണ്ട് എന്ന് മനസിലാക്കാം. വിദേശ രാജ്യങ്ങളിൽ ഒക്കെ ഓരോ സർക്യൂട്ടിൽ ഓരോ RCD ആണ് കൊടുക്കേണ്ടത്. കാരണം എവിടെയെങ്കിലും ഏർത് ലേകജ് വന്നാൽ അവിടെ മാത്രമേ ട്രിപ്പ് ആകാൻ പാടുള്ളു . ഒരു RCCB ഒക്കെ വച്ച് ചെയ്യുന്ന വീട്ടിൽ എവിടെയെങ്കിലും ഒരു എർത് leakage വന്നാൽ ഇലക്ട്രിഷ്യൻ വന്നു അത് കണ്ടു പിടിക്കുന്നത് വരെ വീട്ടിൽ ഒരിടത്തും കറന്റ് കാണില്ല . അതുകൊണ്ടു RCCB എത്രയും കൂടുന്നോ അത്രയും നല്ലതു.
@@jafarnmperumanna1729 യുകെ ഉൾപ്പെടെയുള്ള ഒട്ടു മിക്ക എല്ലാ യൂറോപ്പ്യൻ രാജ്യങ്ങളിലും അത് നിർബന്ധം ആണ്. നെറ്റിൽ സെർച്ച് ചെയ്തു നോക്കിയാൽ മതി. 2008 മുതൽ യുകെയിലുള്ള നിയമം അനുസരിച്ചു എല്ലാ സർക്യൂട്ടിലും RCD നിർബന്ധം ആണ്.
@@jafarnmperumanna1729 യുകെ ഉൾപ്പെടെയുള്ള ഒട്ടു മിക്ക എല്ലാ യൂറോപ്പ്യൻ രാജ്യങ്ങളിലും അത് നിർബന്ധം ആണ്. നെറ്റിൽ സെർച്ച് ചെയ്തു നോക്കിയാൽ മതി. ൨൦൦൮ മുതൽ യുകെയിലുള്ള നിയമം അനുസരിച്ചു എല്ലാ സർക്യൂട്ടിലും നിർബന്ധം ആണ്.
ഓരോ സുച്ച് ബോർഡിനും ഓരോ rccb വെക്കുകയാണെങ്കിൽ അതാണ് ഇതിനെക്കാളും നല്ലത്
30 സുച്ച് ബോർഡ് ഉണ്ടെങ്കിൽ 30 rccb
ഒരു ബൾബ് / ഫാൻ ഷോട്ടായി പോയാൽ അവിടെ മാത്രമേ പോകുകയുള്ളു എന്നാ പിന്നെ മറ്റുള്ള ഒരു ഭഗത്തും പോവില്ലല്ലോ
Keralathile ettavum mikacha electrician👍👍👍👍👍👍👍👍👍
Athe athe....😂😂😂
Legrandinte single module rcbo vannittund appo mcb ozhivakkam neutral linkum venda athanu ettavum nallath. Cash undenkil ane budget anel best single rccb or ippol amcikart leakage protection relay swich okke und ath vachal auto reconnect avum
Ente oridhil postl kodukunna avidem orru rccb vechirunnegil nannayene
Ee rccb kk evdnna nuetor connection kodtath?
ഗൾഫിൽ ഒരു വീടിൽ 50kw minimum load ഉണ്ട് മൊത്തം 4 DB ഉണ്ടാകും
Ac 2 light power 2 , ഓരോ സെക്ഷൻ വൈസ് rccb ഉണ്ടാകും മിനിമം 25 rccb 30ma and 100ma എങ്കിലും ഉണ്ടാകും
കസ്റ്റമർ ക്ക് പൈസ ഉണ്ടെങ്കിൽ ok
കസ്റ്റമർ നേരിട്ട് ചെയ്യുക്കുന്നവർക്കിന് ഒക്കെ ഇത് ഒക്കെ നടക്കും ' ഒരെണ്ണം തന്നെ എന്തിനാ വെയ്ക്കുന്നെ എന്നാ ചോദിക്കുന്നത് 💙💙👍
2200×10 kollada oner aaraaa
Ijj enganeya owneray convince cheyyikkunne💪💪💪💪💪
😂😂😂
ഇത് ഓരോ റൂമിൽ ആർസിബി വെക്കണം
അടിപൊളി
ഇങ്ങനെ seprate rccb വെക്കുമ്പോൾ 4pole rccb വെക്കില്ലല്ലോ വച്ചാൽ തന്നെ 2pole rccb ശരിയായി വർക്ക് ചെയ്യില്ലല്ലോ
DB schedule kittoo onnu
സെർവർ റൂം ഉണ്ടോ 😂
അമിതമായാൽ അമൃതും വിഷം 😂
Harise neeparayanathokke ഓക്കേ പൈസക്കാർക്കേ mothalikkoo
😢
Veedinte owner😢😢😢😢😢😂😂😂😂😂
ഇടിമിന്നൽ ഉള്ള സമയത്ത് വീട്ടുകാരുടെ അവസ്ഥ😢😅 എല്ലാം ഒറ്റയടിക്ക് trip ആകും പിന്നെ ഇതെവിടൊക്കെ പോയി ഓൺ ആകണോ എന്തോ... രാത്രിയിൽ ആണെങ്കിൽ മൊത്തം ഇരുട്ടാകും Invertor ഉപയോഗം നടക്കൂല
ഇടിമിന്നൽ ഉണ്ടായാൽ RCCB ട്രിപ്പ് ആകുന്നത് എങ്ങിനെയാണ്...?
ഇടിമിന്നൽ ഉണ്ടാകുമ്പോൾ RCCB ട്രിപ്പ് ആകുന്നുണ്ടെങ്കിൽ വയറിങ്ങിൽ കാര്യമായ എന്തോ തകരാറുണ്ട് എന്ന് മനസിലാക്കാം. വിദേശ രാജ്യങ്ങളിൽ ഒക്കെ ഓരോ സർക്യൂട്ടിൽ ഓരോ RCD ആണ് കൊടുക്കേണ്ടത്. കാരണം എവിടെയെങ്കിലും ഏർത് ലേകജ് വന്നാൽ അവിടെ മാത്രമേ ട്രിപ്പ് ആകാൻ പാടുള്ളു . ഒരു RCCB ഒക്കെ വച്ച് ചെയ്യുന്ന വീട്ടിൽ എവിടെയെങ്കിലും ഒരു എർത് leakage വന്നാൽ ഇലക്ട്രിഷ്യൻ വന്നു അത് കണ്ടു പിടിക്കുന്നത് വരെ വീട്ടിൽ ഒരിടത്തും കറന്റ് കാണില്ല . അതുകൊണ്ടു RCCB എത്രയും കൂടുന്നോ അത്രയും നല്ലതു.
@@Indian.20244 ഏത് രാജ്യത്ത് ആണ് ഒന്ന് പറയു
@@jafarnmperumanna1729 യുകെ ഉൾപ്പെടെയുള്ള ഒട്ടു മിക്ക എല്ലാ യൂറോപ്പ്യൻ രാജ്യങ്ങളിലും അത് നിർബന്ധം ആണ്. നെറ്റിൽ സെർച്ച് ചെയ്തു നോക്കിയാൽ മതി. 2008 മുതൽ യുകെയിലുള്ള നിയമം അനുസരിച്ചു എല്ലാ സർക്യൂട്ടിലും RCD നിർബന്ധം ആണ്.
@@jafarnmperumanna1729 യുകെ ഉൾപ്പെടെയുള്ള ഒട്ടു മിക്ക എല്ലാ യൂറോപ്പ്യൻ രാജ്യങ്ങളിലും അത് നിർബന്ധം ആണ്. നെറ്റിൽ സെർച്ച് ചെയ്തു നോക്കിയാൽ മതി. ൨൦൦൮ മുതൽ യുകെയിലുള്ള നിയമം അനുസരിച്ചു എല്ലാ സർക്യൂട്ടിലും നിർബന്ധം ആണ്.
ഈ വീടിൻെറ ഉടമസ്ഥൻറ അവസ്ഥ ആലോചിക്കൂ......😂😂😂😂😂😂😂😂