'ഞങ്ങളെ പട്ടിയെ പോലെയാ കാണുന്നത്,വെള്ളം കുടിക്കാൻ പോലും സമ്മതിക്കില്ല'

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 571

  • @safwanpk7892
    @safwanpk7892 11 หลายเดือนก่อน +593

    ഇതിന് എതിരെ പ്രതികരിക്കാൻ മുന്നിട്ടുവന്നത് തന്നെയാണ് നിങ്ങളുടെ വിജയം

    • @Iamghost0001
      @Iamghost0001 10 หลายเดือนก่อน

      A സിനിമ മൂഞ്ചും 10 നിലയിൽ പൊട്ടും

  • @SakuKrish
    @SakuKrish 11 หลายเดือนก่อน +444

    പ്രിത്വിരാജ് നോട്‌ പറയുക..... പരിഹാരം ഉണ്ടായില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുക... അതും നടന്നില്ലെങ്കിൽ കേറി പൊട്ടിക്കുക 🔥🔥🔥

    • @Haran.R
      @Haran.R 10 หลายเดือนก่อน +5

      അതെ 👍

    • @Lavender-in7xp
      @Lavender-in7xp 10 หลายเดือนก่อน +1

      Yes

    • @suchithraharidas311
      @suchithraharidas311 10 หลายเดือนก่อน +1

      അതെ

    • @SorsTemptas
      @SorsTemptas 10 หลายเดือนก่อน +9

      ഒരു പുല്ലും നടക്കില്ല. പ്രിത്വി ഇതൊന്നും നോക്കത്തും പോലും ഇല്ല അല്ലേൽ കണ്ടോ

    • @susychacko3212
      @susychacko3212 10 หลายเดือนก่อน +1

      Be tit for tat.

  • @globalppm5333
    @globalppm5333 10 หลายเดือนก่อน +179

    പ്രതികരിച്ചതിന് അഭിനന്ദനങ്ങൾ❤❤👏👏👍👍👍🔥🔥🔥

  • @skyland0
    @skyland0 11 หลายเดือนก่อน +504

    എന്തിനാഡോ നമുക്ക് ബഹുമാനം ലഭിക്കാത്ത സാഹചര്യത്തിൽ ജോലി ചെയ്യുന്നത് .. കളഞ്ഞിട്ട് പോണം...... അഭിമാനം ആണ് പ്രധാനം... 😏😏😏😏😏😏

    • @adarshcp6608
      @adarshcp6608 11 หลายเดือนก่อน +3

      🫵🏼💯

    • @drswathirajeevanrsdrswathi8802
      @drswathirajeevanrsdrswathi8802 10 หลายเดือนก่อน +29

      💯 abhimanam oru minuteinu polum panayam vekkandatha eth joliaan e lokathullath???

    • @REFORMER918
      @REFORMER918 10 หลายเดือนก่อน

      ഒരു അഭിമാനവും പണയം വയ്ക്കാതെ കൂലിപ്പണി എടുത്തു ജീവിക്കുന്ന എത്രയോ ആളുകൾ ഉണ്ട്.​@@drswathirajeevanrsdrswathi8802

    • @Loyaltrends
      @Loyaltrends 10 หลายเดือนก่อน

      @@drswathirajeevanrsdrswathi8802 ഏതാണ്ട് ഭൂരിഭാഗം ജോലികളും അഭിമാനം പണയം വെക്കാതെ തന്നെ ചെയ്യാൻ പറ്റുന്നതാണ് ! പക്ഷെ ജോലി സ്ഥലത്ത് ഉണ്ടാകുന്ന പ്രശ്നങ്ങൾ നിയമ വ്യവസ്ഥ അനുസരിച്ച് പരിഹരിക്കപ്പെട്ടില്ലെങ്കിൽ അവിടുന്ന് resign ചെയ്ത് ഇറങ്ങണം, അല്ലെങ്കിൽ അത് അഭിമാനത്തിന് ക്ഷതം ഏൽപ്പിക്കും. നമ്മുടെ വിലപ്പെട്ട സമയമാണ് ഒരു സ്ഥാപനത്തിന്റെ കൃത്യനിർവഹണത്തിനും,വളർച്ചക്കും വേണ്ടി നൽകുന്നത്, അതിനു തക്കതായ പ്രതിഫലം നമുക്ക് കിട്ടുന്നെങ്കിൽ,അത് സംരമ്പത്തിന്റെ ഉന്നതിക്ക് കാരണമാവുന്നെങ്കിൽ, അവിടെ പ്രശ്നമൊന്നും ഇല്ലെങ്കിൽ - സ്ഥാപനത്തിനും, നമുക്കും അഭിമാനിക്കാം 🤝

    • @anwarozr82
      @anwarozr82 10 หลายเดือนก่อน +32

      വയറ്റുപിഴപ്പാണ് പ്രധാനം 😢

  • @bahira.k5340
    @bahira.k5340 11 หลายเดือนก่อน +150

    പ്രതികരിച്ചതിന് അഭിനന്തനം. 👍🏻

  • @jaisjohn4532
    @jaisjohn4532 11 หลายเดือนก่อน +218

    ഒരു മനുഷ്യൻ മരിച്ചാൽ ചോദിക്കാൻ ഒരു പട്ടിയും വരില്ല സർ
    പ്രിത്രാജ് 😎

  • @sreeparvathysnair8360
    @sreeparvathysnair8360 10 หลายเดือนก่อน +45

    ജനങ്ങൾ തന്നെ ആണ് സിനിമ കാരെ പൊക്കി കൊണ്ട് നടക്കുന്നത്. ഒരു കട ഉൽഘാടനം ചെയ്യണം എങ്കിലും അവർ ഇല്ലാതെ പറ്റില്ല എന്ന് ആണ്.ഒരു പാവ പെട്ടവനെ കൊണ്ട് ഉൽഘാടനം ചെയ്താൽ എന്താ ഇല്ലങ്കിൽ വീട്ടിൽ ഉള്ളവർ തന്നെ ചെയ്താൽ എന്താ .ഇത് ഒന്നും ആരും ചെയ്യില്ല.വെറുതെ ഇവരെ ഒക്കെ എന്തിനു പൊക്കി കൊണ്ട് നടക്കുന്നു നമ്മൾ ഓരോത്തരും വിചാരിച്ചാൽ ഇവരെ ഒക്കെ ഒരു പാടം പഠിപ്പിക്കാം. നമ്മൾ കഷ്ട്ട പെട്ടാൽ മാത്രമേ നമുക്ക് ജീവിക്കാൻ പറ്റൂ.

    • @shahidm7081
      @shahidm7081 10 หลายเดือนก่อน

      Parasyathin vendi. Udhaharanathil ninne oru udgadanathin vilichal oru eechakunjupolum varilla ennal ivare vilichal nalaalkkar varum 16alkkar ariyum😁😁

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 10 หลายเดือนก่อน

      പാഠം

  • @mathewcg4426
    @mathewcg4426 10 หลายเดือนก่อน +81

    പടത്തിന്റെ കാര്യത്തിൽ ഒരു തീരുമാനമായി....🚩

  • @dasjr8211
    @dasjr8211 11 หลายเดือนก่อน +199

    ലൈറ്റ് ബോയ് തൊട്ട് നായകൻ വരെ ഒരു ഫുഡ് , അന്തരിച്ച വിജയ കാന്ത് അദ്ദേഹം അഭിനയിക്കുന്ന സിനിമകളിൽ സൈൻ ചെയ്യുന്നതിന് മുൻപ് പറയുന്നത് ഇതാണ്

  • @sudheersivashankar6198
    @sudheersivashankar6198 11 หลายเดือนก่อน +141

    പ്രളയത്തിൽ പൃഥ്വിരാജിന്റെ അമ്മയെ ജീവൻ പണയം വച്ചു ഉരുളിയിൽ രക്ഷിച്ചത് ഇവിടത്തെ പാവങ്ങളാണ് അത് മറക്കരുത്

    • @Indian-gk8bn
      @Indian-gk8bn 10 หลายเดือนก่อน +10

      😂😂lamborgini ormipikkalle😅😅😅

    • @rsdkpl3837
      @rsdkpl3837 10 หลายเดือนก่อน

      ന്താടോ കുണ്ണേ പ്രതിരാജണോ ഇതെക്കെ ചെയ്തെ

    • @reenarajreenaraj1494
      @reenarajreenaraj1494 10 หลายเดือนก่อน

      😂😂😂

    • @utharath9498
      @utharath9498 10 หลายเดือนก่อน +5

      ​@@Indian-gk8bn😂😂😂😂 uruli allallo biriyani chemb

    • @vpshajivp7601
      @vpshajivp7601 10 หลายเดือนก่อน +6

      ചെമ്പോർഗിനി

  • @kunhimuhammedkp9316
    @kunhimuhammedkp9316 11 หลายเดือนก่อน +302

    ചുരുക്കി പറഞ്ഞാൽ റാഗിംഗ് എല്ലായിടത്തും ഉണ്ട്...😢😢

    • @Hitman-055
      @Hitman-055 11 หลายเดือนก่อน +3

      ഗുരുവായൂരപ്പൻ കാത്തു😂😂😂

  • @MamiMa-p9z
    @MamiMa-p9z 11 หลายเดือนก่อน +72

    ഇങ്ങനെ ഒരു വാര്‍ത്ത Good ❤❤

  • @rajeevv135
    @rajeevv135 11 หลายเดือนก่อน +146

    Remembering late Vijayakanth film set. You will know the real value. He respect all working artist equally 👍🏼

  • @trivandrummallu3220
    @trivandrummallu3220 11 หลายเดือนก่อน +122

    ഗുരുവായൂർ അമ്പലനടയിൽ എന്ന സിനിമ ബോക്സോ ഓഫീസിൽ എട്ട് നിലയിൽ പൊട്ടിക്കാൻ തൊഴിലാളികൾ സഹകരിക്കണം !

    • @craftandtips5470
      @craftandtips5470 11 หลายเดือนก่อน

      Sathyam

    • @radhikasunil9280
      @radhikasunil9280 10 หลายเดือนก่อน +3

      എന്തിന്... ചിലർ ചെയ്യുന്ന തെറ്റിന് എത്ര പേരുടെ ഉപജീവനം ....
      ഇവർ ഇവരുടെ പക്ഷം മാത്രമേ പറയു ... അവരുടെ പക്ഷം കേൾക്കണം

    • @keralastoriess
      @keralastoriess 10 หลายเดือนก่อน

      Eda kunne vivaram venam thalayil mannano...ni okke aaa naad illathakkunne ..

    • @trivandrummallu3220
      @trivandrummallu3220 10 หลายเดือนก่อน

      @@keralastoriess നിനക്കെന്താടാ പൃഥിരാജിനോട് ഇത്ര കലിപ്പ് ? നിനക്ക് ആ പടം പൊട്ടിക്കാണണം! അതിന് ഞങ്ങളെ വാശി കേറ്റാനല്ലേടാ നിന്റെ മറ്റേടത്തെ കമന്റ്! നിന്നെ പോലെയുള്ള ഊളകളെ പുറത്ത് കൊണ്ട് വരാൻ തന്നെയാ ഞാൻ ഈ കമന്റിട്ടത്!

    • @aswinnair1525
      @aswinnair1525 10 หลายเดือนก่อน

      Kaala pettu nn ketta udane erangana teams. Ivanmar okke udayipan nnoru newsm nd. Athondan purathakkyenn. Onnm confirm alla. Arinjit pore bahishkaranam

  • @ranir1656
    @ranir1656 11 หลายเดือนก่อน +40

    പൊന്നു സഹോദരങ്ങളെ വേറേ ജോലിക്ക് പോയ്ക്കൂടെ...നിങ്ങളെന്തിനാണ് ഇങ്ങനെ കടിച്ചു തൂങ്ങുന്നത്...നമ്മുടെ നാട്ടിൽ വേറേ എന്തെല്ലാം ജോലിയുണ്ട്..

  • @mrudulkannur6354
    @mrudulkannur6354 10 หลายเดือนก่อน +33

    അല്ലെങ്കിലും ഈ സിനിമക്കാരെ എന്തിനാണ് ഇങ്ങനെ തലേൽ കേറ്റി വെക്കുന്നത് 😏😏

    • @ejazrjr6
      @ejazrjr6 10 หลายเดือนก่อน

      kazhivullathukond , pakshe ellareyum thalayil vekkenda kaaryamilla , mothathil adachaakshepikkkan neeyaarede

    • @mrudulkannur6354
      @mrudulkannur6354 10 หลายเดือนก่อน

      @@ejazrjr6 ഞാൻ reallife heros നെ ആരാധിക്കുന്നു. Drama ഇഷ്ടപ്പെടുന്നില്ല.പാലും തേനുമൊക്കെ ഒഴിച്ച് അഭിഷേകം ചെയ്യുന്നവർ കേരളത്തിലും ഉണ്ട്.വിമർശിക്കുന്നവരെ ചോദ്യം ചെയ്യാൻ നിയാരാ എന്ന് വേണെങ്കിൽ എനിക്ക് ചോദിക്കാം.But ഞാൻ എന്റെ ഉള്ളിലുള്ളതാണ് പറഞ്ഞത്.

  • @RajilaRajila-b5c
    @RajilaRajila-b5c 10 หลายเดือนก่อน +48

    നടനായാലും ആരായാലും നമ്മളെപ്പോലുള്ള ഒരു മനുഷ്യരല്ലേ എല്ലാം

  • @HajHaj-zn4eg
    @HajHaj-zn4eg 11 หลายเดือนก่อน +20

    സത്യംപറഞ്ഞാൽ പല സീനിയർ ആർട്ടിസ്റ്റുകൾടെയും വിജയത്തിന് പിന്നിൽ ജൂനിയർ ആർട്ടിസ്റ്റുകൾ മാത്രമാണ്... പിന്നിൽ എഫെർട്ട് എടുക്കുന്ന ഇവരെ ആരെയും ശ്രദ്ധിക്കുന്നില്ലന്ന് മാത്രം...

  • @alexdevasia3601
    @alexdevasia3601 10 หลายเดือนก่อน +43

    സിനിമ review വരുമ്പോ എന്തൊരു അഭിനയം ആയിരുന്നു. ഒരുപാട് പേരാണ് സിനിമ കൊണ്ട് ജീവിക്കുന്നത് എന്ന് പറഞ്ഞ

  • @shamsudheen2253
    @shamsudheen2253 11 หลายเดือนก่อน +85

    25 കിലോ മീൻ ബൈക്കിൽ കൊണ്ട് പോയി വിറ്റാൽ ഉച്ച ആവുമ്പോഴേക്കും 700. അല്ലെങ്കിൽ1000 കിട്ടും.

    • @rpk3010
      @rpk3010 11 หลายเดือนก่อน +23

      പക്ഷെ ചിലർക്ക് മീൻപണി എന്നുപറഞ്ഞാൽ ഒരു തരം അലർജി ആണ്.

    • @nandakumart2331
      @nandakumart2331 11 หลายเดือนก่อน +9

      എണ്ണ പൈസ കഴിഞ്ഞു ബാക്കി എത്ര കിട്ടും

    • @shamsudheen2253
      @shamsudheen2253 11 หลายเดือนก่อน

      @@nandakumart2331 petrol .100 രൂപ
      ചായ.30രൂപ
      ബാക്കി എങ്ങനെ നോക്കിയാലും ,നല്ല രീതിയിൽ കച്ചവടം നടന്നാൽ ഒരു 750,അല്ലെങ്കിൽ1000 ,കയ്യിൽ കിട്ടും.

    • @SRaj628
      @SRaj628 11 หลายเดือนก่อน

      ​​@@nandakumart2331പെട്രോൾ 1000 രൂപ 😄

    • @V4Gamer-qk2bo
      @V4Gamer-qk2bo 11 หลายเดือนก่อน

      @@rpk3010 കിട്ടുന്ന കാശിനു അലർജി ഇല്ലാലോ

  • @SabareeshVb
    @SabareeshVb 11 หลายเดือนก่อน +62

    എല്ലാവരുടെയും ലൊക്കേഷനിൽ ഇങ്ങനെയൊന്നും ഉണ്ടാവാറില്ല.... നല്ല പെരുമാറ്റമുള്ളവരും ഉണ്ട്. ......ഷാജൂൺ സാറിന്റെ വർക്കൊക്കെ....

  • @karnakikadathanadu-et2cw
    @karnakikadathanadu-et2cw 11 หลายเดือนก่อน +8

    മക്കളെ പൃഥ്വിരാജ് അല്ല ഏത് രാജ് ആണെങ്കിലും അനീതി കാണിച്ചാൽ ചവിട്ടിക്കൂട്ടി നിലത്തിടണം അവന്മാരെ അതിനുള്ള ആർജ്ജവം കാണിക്കണം ജൂനിയർ ആർട്ടിസ്റ്റുകൾ

  • @vishnum2930
    @vishnum2930 11 หลายเดือนก่อน +106

    ഇവൻ്റെ ഒക്കെ സിനിമയിൽ മാത്രമേ ഉള്ളൂ വലിയ നീതിക്കും ന്യയത്തിനും വേണ്ടിയുള്ള പോരാട്ടം. ജോലി ചെയ്യുന്നവരെ കൈകാര്യം ചെയ്യുന്നത് ഇങ്ങിനെയും.

  • @miniprakash3983
    @miniprakash3983 11 หลายเดือนก่อน +57

    എന്തിനും പ്രതികരിക്കുന്ന രാജുവിന്റെ ലൊക്കേഷനിൽ ഇങ്ങിനെ സംഭവിച്ചതിൽ😢😢😢😢 പൃഥിരാജ് അറിഞ്ഞില്ലെ

    • @safasafa8901
      @safasafa8901 11 หลายเดือนก่อน +4

      he is a busy person, ee movie kazhinja verey moviekk povunna aalan, he probably doesnt know about this

  • @asya5306
    @asya5306 11 หลายเดือนก่อน +68

    സിനിമ യും കള്ള് കഞ്ചാവ് പോയാൽ തന്നെ നാടും വീടും കുട്ടികൾ ഉം നന്നാവും

    • @gunner-uz2re
      @gunner-uz2re 11 หลายเดือนก่อน

      വിവരക്കേട് പറയാതെഡോ. സിനിമയുമായി കള്ളും കഞ്ചാവും സാമ്യപ്പെടുത്തുന്നോ? മതം തലയ്ക്ക് പിടിച്ച ടീം വല്ലതുമാണോ?

    • @kriz2281
      @kriz2281 10 หลายเดือนก่อน +2

      Appo , collage peednam , cast discrimination, domestic vilonce , rape , moshanam okke kallu kanjavu ullakondu anallo nadakunnatu 😂

    • @aravindbabup4454
      @aravindbabup4454 10 หลายเดือนก่อน

      🙄🤦

    • @evjohnson9341
      @evjohnson9341 10 หลายเดือนก่อน +1

      Ok😊ok😮chenema😢Ta😢😢😢😢😢kal

    • @subaidakp6976
      @subaidakp6976 10 หลายเดือนก่อน

      Sathyam

  • @jittomathew627
    @jittomathew627 10 หลายเดือนก่อน +6

    2 സൈഡും കേട്ടിട്ടു പറയുന്നതാണ് നല്ലത് 🤝

  • @ponnammaabraham3677
    @ponnammaabraham3677 11 หลายเดือนก่อน +55

    എന്ത് കഷ്ടം മാണ് ഈ യുവാക്കളെ എന്തിനു ഇങ്ങനെ ചെയുന്നു മക്കളെ വേറെ ജോലി അന്യഷിച്ചുകൂടെ

    • @suzyyyy1376
      @suzyyyy1376 10 หลายเดือนก่อน

      Job il preshnam indakubol odipokan ahnengil .arum oru joliyum cheyulaloo.preshnam pariharikuka alle solution

  • @FaisalRaj-bk6zg
    @FaisalRaj-bk6zg 11 หลายเดือนก่อน +192

    ചെയ്യുന്നത് മുഴുവൻ ചെറ്റത്തരം എന്നിട്ട് സിനിമയുടെ പേര് ദൈവത്തിന്റെ 😂😂

    • @haseemh5002
      @haseemh5002 11 หลายเดือนก่อน +2

      😂😂

    • @sreejithsudhakaran2680
      @sreejithsudhakaran2680 11 หลายเดือนก่อน +7

      പൃഥ്വിരാജ് ഈ പടത്തിൽ അങ്ങനെ അഭിനയിക്കുന്നു ഇത് ഗുരുവായൂർ അമ്പലനടന്നല്ലേ പേര് 🤔🤔🤔🤔

    • @untamedVagabond
      @untamedVagabond 11 หลายเดือนก่อน +1

      Prithvi വാരിയം കുണ്ടനിൽ മാത്രമല്ലേ അഭിനയിക്കു

    • @mallurokkingentertainer549
      @mallurokkingentertainer549 11 หลายเดือนก่อน +2

      mammuni padam mathram ano dayvathinu isstam

    • @suhailpoongadanpoongadan5843
      @suhailpoongadanpoongadan5843 11 หลายเดือนก่อน

      @@mallurokkingentertainer549mm adipoly

  • @adithyajingan8754
    @adithyajingan8754 10 หลายเดือนก่อน +20

    എന്ത് തോന്നിവാസം കാണിക്കാം എന്ന് വിചാരിക്കുന്നവരെ ശക്തമായ തന്നെ നേരിടണം....പ്രതികരിക്കണം.....ഏതു മേഖല ആണെകിലും

  • @maheshmaheshmahi5472
    @maheshmaheshmahi5472 11 หลายเดือนก่อน +164

    ഒരിക്കൽ ഷൂട്ടിംഗ് കാണാൻ പോയപ്പോൾ കണ്ടത🤷‍♂️ ജൂനിയർ ആര്ടിസ്റ് ൽ പ്രായം ചെന്ന സ്ത്രീകൾ വരെ ഉണ്ട് കഷ്ട്ടം എന്തോ ചായവും,500/- വില വരുന്ന ചുരിദാർ ഒക്കെ ഇട്ടു അവർ നിക്കുന്നു പാവം തോന്നി ഒരു കുടുംബം കഴിയാൻ അല്ലെ, ആ മേക്കപ്പ് ഇല്ലങ്കിൽ ആ ചേച്ചി ഔട്ട്‌ ആണ്, എല്ലാർക്കും ചായയും, ബോങ്ങയും കൊടുക്കുന്നുണ്ട... മെയിൻ സ്റ്റാർ ചായ അപ്പോൾ കുടിച്ചു കഴിഞ്ഞു അപ്പോളേക്കും അവിടെ മൈക്ക് ൽ അന്നൗൺസ്‌ ജൂനിയർ ആര്ടിസ്റ് നു ആർക്കും ഇപ്പൊ ചായ കൊടുക്കേണ്ട ഈ ഷോട്ട് കഴിയട്ടെ എന്ന്... കഷ്ട്ടം 😔

    • @Malutty827
      @Malutty827 10 หลายเดือนก่อน +3

      😒

  • @SantaSant-z3k
    @SantaSant-z3k 11 หลายเดือนก่อน +28

    മണിയൻ പിള്ള രാജു നിർമിക്കുന്ന പടത്തിന്റെ സെറ്റിൽ എല്ലാവർക്കും ഒരേ നീതി എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.. പക്ഷെ മെഗാ, സൂപ്പർ സ്റ്റാർ എന്നും എല്ലാറ്റിനും മേലെ തന്നെ

    • @utharath9498
      @utharath9498 10 หลายเดือนก่อน +2

      Ys adheham thanne paranjittum und vere actors parayum und..raju chettan moviyil anel Nalla adh anenn

  • @dasgurikkalk6308
    @dasgurikkalk6308 10 หลายเดือนก่อน +43

    എല്ലാവരും കൂടെ സങ്കടന ഉണ്ടാക്കുമക്കളെ. നിങ്ങളും മനുഷ്യരാണ്. നിങ്ങളെപോലുള്ളവരില്ലെങ്കിൽ e kolantran മാർക്ക് പടം പൂർത്തീകരിക്കാൻ കഴിയില്ല. സങ്കടനാബലം കൊണ്ട് നിങ്ങൾ നേ ടു എല്ലാം

  • @jobs491
    @jobs491 11 หลายเดือนก่อน +94

    ഞാൻ പോയതാ സിനിമ പ്രേമം മൂത്തു. രണ്ട് ദിവസം പോയപ്പോൾ മതി ആയി.500₹ രൂപ കിട്ടും, പെണ്ണ്,ലഹരി സുലഭം ആയിട്ട് കിട്ടും അവർക്ക്, കണ്ടു വെറുത്തു പോയി, ആഹാരം പോലും പട്ടിക്ക് കിട്ടുന്ന പോലെ..... കുഞ്ചാക്കോ ബോബൻ ( ചാക്കോച്ചൻ ) പുള്ളിയുടെ സിനിമക്ക് നല്ല ഫുഡും നല്ലസഹകരണം ആണ്. ഉള്ളകാര്യം ഉള്ളപോലെ 😢🙏

    • @SRaj628
      @SRaj628 11 หลายเดือนก่อน +3

      അതിന് നടന്മാർ ആണോ ഫുഡ്‌ ഒക്കെ തരുന്നത് പ്രൊഡ്യൂസർ alle

    • @jobs491
      @jobs491 11 หลายเดือนก่อน +8

      @@SRaj628 പുള്ളിക്കാരന്റെ സിനിമ എന്നാണ് പറഞ്ഞത്

  • @shibinmoosa2169
    @shibinmoosa2169 11 หลายเดือนก่อน +404

    കളഞ്ഞിട്ട് തൊഴിലുറപ്പിന് പോടെ.. പൈസ കുറവെങ്കിലും അഭിമാനം പണയപ്പെടുത്തേണ്ട

    • @nithinsunny4605
      @nithinsunny4605 11 หลายเดือนก่อน +55

      തൊഴിലുറപ്പിന് പോകുമ്പോ പാർട്ടിക്ക് വേണ്ടി അഭിമാനം പണയം വെക്കേണ്ടിവരും😂😂😂

    • @itsmejk912
      @itsmejk912 11 หลายเดือนก่อน +10

      വേറെ പണിക്കു പൊയ്ക്കൂടേ

    • @elizabethgeorge2186
      @elizabethgeorge2186 11 หลายเดือนก่อน +11

      ഇങ്ങനെ കരയരുത്.വേറെ പണിക്ക് പൊയ്ക്കൂടേ?. അഭിമാനം ഇല്ലെങ്കിൽ എന്തു ചെയ്യും.!😅

    • @Aysha_s_Home
      @Aysha_s_Home 11 หลายเดือนก่อน +3

      കറക്റ്റാണ്😢😢😢

    • @Syamala_Nair
      @Syamala_Nair 11 หลายเดือนก่อน +2

      ശരിയാണ്. എന്തെല്ലാം
      പണി യുണ്ട്. നല്ല ആൺകുട്ടികൾ സംഘടന
      ഉണ്ടാക്കണം😮😮😮😮

  • @abdulrahmanrahman7844
    @abdulrahmanrahman7844 11 หลายเดือนก่อน +100

    മലയാള സിനിമ മേഖലയിൽ പാവപ്പെട്ട ജൂനിയർ ആർട്ടിസ്റ്റുകളെ ഒരു ദിവസം 500 രൂപ ആണ് കൊടുക്കുന്നത് അതിന് അവർ കാലത്ത് 6 മണി മുതൽ വൈകുന്നേരം 9 മുതൽ 11 വരെ എങ്കിലും ഷൂട്ടിംഗ് ഉണ്ടാവും മലയാള സിനിമ മേഖല ജൂനിയർ ആർട്ടിസ്റ്റുകളുടെ കൊല്ലാക്കൊലയാണ് സെറ്റിൽ നടക്കുന്നത് ആർട്ടിസ്റ്റുകൾ ആയി പോകുന്ന ഒരു സ്ത്രീകൾക്കും സുരക്ഷിതമില്ല അവർക്ക് ലൊക്കേഷനിൽ ബാത്റൂം പോവാൻ അടക്കം സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്നില്ല കേരളത്തിൽ മോശമാണ് മലയാള സിനിമ സെറ്റുകളുടെ അവസ്ഥ...

    • @sabeenasabre8909
      @sabeenasabre8909 11 หลายเดือนก่อน +3

      പകുതിയും ഏജന്റ് കൊണ്ടുപോവും കാശ്

  • @TheCpsaifu
    @TheCpsaifu 10 หลายเดือนก่อน +5

    നിലപാടുകളുടെ രാജകുമാരനായ രാജുവിന്റെ സെറ്റിലോ???😮

  • @shajicdlm287
    @shajicdlm287 11 หลายเดือนก่อน +17

    പണത്തിന്റെ അഹങ്കാരം ആണ് പാവ പെട്ടവനെ ദ്രോഹിക്കുന്നത്

  • @mustafak371
    @mustafak371 11 หลายเดือนก่อน +13

    തെറ്റ് കണ്ടാൽ ചോദിക്കണം അതാണ് ആൺകുട്ടി

  • @antonyg2685
    @antonyg2685 11 หลายเดือนก่อน +70

    അഹങ്കാരികളുടെ പറുദീസ നരകം !😮

  • @noufalmajeed6223
    @noufalmajeed6223 10 หลายเดือนก่อน +22

    കൊറോണ കഴിഞ്ഞേപിന്നെ സിനിമകരോടുള്ള ആ ഒരു ഹീറോ പരിവേഷം ഒക്കെ പോയി... കലാകാരൻ എന്ന ബഹുമാനം ആകാം അതിൽ കൂടുതൽ തലയിൽ കെറ്റെണ്ട കാര്യമെന്താണ്

  • @kirankevin3657
    @kirankevin3657 10 หลายเดือนก่อน +5

    സിനിമാ പേര് : "ഗുരുവായൂർ അമ്പലനടയിൽ".
    നടൻ :"പ്രിത്വിരാജ് "
    ചാനൽ :"മീഡിയ ഒന്ന്"
    വാർത്ത : "സ്വാഭാവികം"
    ചിത്രം : "ബഹിഷ്കരിക്കുക എന്നല്ലേ "..

  • @chekuthan6668
    @chekuthan6668 11 หลายเดือนก่อน +53

    കളഞ്ഞിട്ട് വേറെ വല്ല പണിക്കും പോഡേന്ന് പറയുന്നവർ പറയട്ടെ നിങ്ങള് നിങ്ങളുടെ പ്രധീക്ഷ കൈവിടരുത് ഒരു നാൾ നിങ്ങളെ ആട്ടിഓടിച്ചവർ തന്നെ തിരികെ വിളിക്കും 👍

  • @rayaansvlogs
    @rayaansvlogs 10 หลายเดือนก่อน +7

    എത്ര വലിയവർ ആണെന്ന് പറഞ്ഞാലും എല്ലാവരും മനുഷ്യൻ അല്ലെ. എന്തായാലും പ്രതികരിച്ചത് നന്നായി. നിയമ നടപടി സ്വീകരിക്കണം

  • @ADBros987
    @ADBros987 10 หลายเดือนก่อน +41

    ജോജുവിന്റെ പണി സെറ്റിൽ ഞാൻ work ചെയ്തു
    നല്ല അനുഭവം ആണ് ഉണ്ടായത്

    • @utharath9498
      @utharath9498 10 หลายเดือนก่อน +1

      Enthei

    • @ADBros987
      @ADBros987 10 หลายเดือนก่อน

      @@utharath9498 നല്ല അനുഭവം..... ഫുഡ്‌ ഒക്കെ കറക്റ്റ് ടൈം.... ഇടക്ക് ഇടക്ക് ചായ, കാപ്പി ഒക്കെ കിട്ടി.... ഒരു പ്രശ്നം ഇല്ല.... അടിപൊളി സെറ്റ് ഉം.... എല്ലാവരും നല്ല പെരുമാറ്റവും

  • @Nigi542
    @Nigi542 10 หลายเดือนก่อน +1

    തമിഴ്നാട്ടിൽ ഇതുപോലുള്ള വേർതിരിവ് ഇല്ലാതാക്കിയ മനുഷ്യനായിരുന്നു വിജയകാന്ത്

  • @marycherian2368
    @marycherian2368 11 หลายเดือนก่อน +34

    ഈ സിനിമ ഇല്ലെങ്കിൽ നമ്മുടെ ലോകത്തിനു എന്തു വസംഭവിക്കും?

    • @kriz2281
      @kriz2281 10 หลายเดือนก่อน +5

      Atu illatappo manasilayikollum.....
      Cinema is a medium of entertainment, medium of escapism, motivational if taken positive way...... medium of job ,....
      culture , art forms ellam koducherunna medium anu cinema....ella taram kalakaranmakrkum kazivu kanikann, jeevikkan.....
      Talparyam illegil ningal kanadaaa

    • @REFORMER918
      @REFORMER918 10 หลายเดือนก่อน +1

      ലോകത്തിലെ ഏറ്റവും വലിയ വ്യവസായം സിനിമ ആണ്. അതില്ലാതെ ആയിക്കഴിഞ്ഞാൽ ഉള്ള നഷ്ടങ്ങൾ ആലോചിച്ചു നോക്കൂ...

    • @jithinjosepeter6085
      @jithinjosepeter6085 10 หลายเดือนก่อน

      ​@@kriz2281social reform is possible through good cinema 👍🏻 i dont like super blockbuster type totally waste cinema film with message is best no waste of money and time 👍🏻

    • @SollyAntony-d3o
      @SollyAntony-d3o 10 หลายเดือนก่อน +2

      Onnum sababikkilla nammuda keeshayil Pisa kidakkum

    • @REFORMER918
      @REFORMER918 10 หลายเดือนก่อน

      @@SollyAntony-d3o 🤣🤣🤣 നിങ്ങളുടെ കീശയിൽ കിടക്കുന്ന 150 രൂപക്കാണോ അതോ കല കൊണ്ട് ജീവിക്കുന്ന കോടിക്കണക്കിനു ആളുകളുടെ കഴിവിനും അധ്വാനത്തിനും ആണോ മൂല്യം...

  • @aashiquethecarspotter
    @aashiquethecarspotter 10 หลายเดือนก่อน +1

    ഞങ്ങൾ കുറച്ചു പൈസ അങ്ങ് തരും...നിങ്ങൾ ഇതുപോലെയൊക്കെ പറയണം...😌 Promotion 🔥

  • @pras906
    @pras906 11 หลายเดือนก่อน +14

    ഓ ഒരു സിനിമ ഇവിടത്തെ നിയമം പോലീസ് കോടതി അത് കഴിഞ്ഞു ഉള്ളു ഇവന്മാരൊക്കെ നല്ല പണി നാട്ടിൽ ഉണ്ടല്ലോ അത് പോയി ചെയ്തു അന്തസ്സായി ജീവിക്കു 🙏🙏🙏

    • @sunuvarghese2500
      @sunuvarghese2500 11 หลายเดือนก่อน

      അവർക്ക് ഈ ജോലിയോട് ഉള്ള ഇഷ്ടം കൊണ്ടല്ലേ... ഉപദ്രവിച്ചാൽ തിരിച്ചു ഉപദ്രവിക്കണം... അല്ലെങ്കിൽ police നീതി നടത്തി കൊടുക്കണം...

  • @subeeshs477
    @subeeshs477 10 หลายเดือนก่อน +1

    മീഡിയ വൺ കൊണ്ട് വന്ന വാർത്ത ആയതിനാൽ പടത്തിൻ്റെ പേര് ഗുരുവായൂരപ്പൻ എന്ന് ആയിരിക്കും 😂😂

  • @shajahanabu9244
    @shajahanabu9244 11 หลายเดือนก่อน +8

    എന്തോരു ഒലപ്പിക്കൽ ആണ് സൂപ്പർ സ്റ്റാറുകൾ സിനിമയിൽ കാണിച്ചു കൂട്ടുന്നത്. എന്നാൽ യാഥാർഥ്യം വേറെ ആയിരിക്കും

    • @JonesStam2627
      @JonesStam2627 11 หลายเดือนก่อน

      അതിന് തന്നോട് ആരും പറയുന്നില്ല സിനിമ കാണണമെന്ന് അവരെ ആരാധിക്കണം എന്ന്. തനിക്ക് താല്പര്യം ഉണ്ടെങ്കിൽ കണ്ടാൽ മതി കൂടുതൽ ഇങ്ങോട്ട് ഉണ്ടാക്കാൻ നിക്കണ്ട

    • @shajahanabu9244
      @shajahanabu9244 11 หลายเดือนก่อน

      @@JonesStam2627 അപ്പൊ നീ ഒക്കെ ആണ് ആ ഗുണ്ടകൾ

    • @SRaj628
      @SRaj628 11 หลายเดือนก่อน

      ​​@@JonesStam2627👈ഏതോ സൂപ്പർ സ്റ്റാർ എത്തി..

  • @ms5611
    @ms5611 10 หลายเดือนก่อน +1

    ഇതുപോലുള്ള പീഡനങ്ങള്‍ പുറത്ത് വരട്ടെ 👍.

  • @jprakash7245
    @jprakash7245 11 หลายเดือนก่อน +8

    പെറ്റ് പെരുകുമ്പോൾ ഇതാണ് പ്രശ്നം... വേണോങ്കി നിന്നാ മതി ഇല്ലെങ്കിൽ ഇട്ടിട്ട് പൊക്കോ, അവർക്ക് ചൂഷണം ചെയ്യാൻ വേറെ അടിമകളെ കിട്ടും! 😐

    • @najmudheene766
      @najmudheene766 11 หลายเดือนก่อน +4

      Angane pettu perukiyathu kond nee inn ee dialogue adikkunnu

    • @shailav.u7530
      @shailav.u7530 11 หลายเดือนก่อน

      ഭ് ഭാ! പ്രസവിക്കാതെ നിന്നെ ഛർദ്ദിച്ച് എടുത്തതാണോ

  • @trilok7070
    @trilok7070 11 หลายเดือนก่อน +4

    രാജപ്പന്റെ കടുവയിലും സമാന സംഭവം മുൻപ് ഉണ്ടായി.

  • @shajeercalicut2811
    @shajeercalicut2811 11 หลายเดือนก่อน +2

    ഇതാണ് സിനിമ അഹങ്കാരം പാവപെട്ട ജെനെങ്ങൾ ഇവരെ പോക്കി ന്നടക്കും

  • @nazeernazeerr8846
    @nazeernazeerr8846 10 หลายเดือนก่อน +6

    നല്ലത് ചെയ്താൽ നല്ലത് വരും ഈ പടങ്ങൾ നമ്മൾ kananaruth കള്ള പരാതികള്‍ ക്ക് വേണ്ടി ഒരു സെല്‍ തന്നെ വേണം

  • @369JP
    @369JP 10 หลายเดือนก่อน +2

    പ്രിത്യൂരാജ് അറിഞ്ഞായിരിക്കും 😢 അറിയാതെ പോകില്ല
    ഷൂട്ടിങ്ങ് തടസ്സ പ്പെടുത്തണം ആ പറഞ്ഞ നായെ അടിച്ച് പറിണം :

  • @radhikasunil9280
    @radhikasunil9280 10 หลายเดือนก่อน +2

    സത്യം എന്ത് യെന്ന് അന്വേഷിക്കണം

  • @Nobyking
    @Nobyking 11 หลายเดือนก่อน +30

    Prithviraj is a good actor in movie and real life tooo😄

    • @sushantrajput6920
      @sushantrajput6920 10 หลายเดือนก่อน

      Koppanu!
      Avante okke thani niram , muthukkadan fraud pole alukal anu.
      Ninne pole ulla pottanmar anu, fraud - kale chanting cheyithu nadakkunnathu.

  • @ambikakumari8677
    @ambikakumari8677 11 หลายเดือนก่อน +4

    ഇപ്പോൾ ഹോട്ടൽ ജോലിക്കാർക്ക് ഡിമാൻഡ് ആണ്. ബംഗാളികൾ ആണ് എല്ലായിടത്തും. നിങ്ങൾ ഹോട്ടൽ ജോലി ചെയ്യൂ. അന്തസ്സും ഉണ്ട്. വല്ലവന്മാരുടെയും അടി കൊള്ളുന്നത് എന്തിന്.

  • @JOSE.T.THOMAS
    @JOSE.T.THOMAS 11 หลายเดือนก่อน +21

    ബൗൺസർ സൂക്ഷിച്ചു കളിക്കണം ഹോറിസോണ്ടൽ ഷോട്ടുകൾ നല്ലതാണ്
    ഫീൽഡിംഗ് പൊസിഷൻ നന്നായി കാണണം

    • @happy333100
      @happy333100 10 หลายเดือนก่อน

      ഹഹഹ... മതിയോ

  • @karnnan8214
    @karnnan8214 10 หลายเดือนก่อน +1

    രാജുവേട്ടാ ജനഗണമന ഒന്നുടെ ഒന്ന് കാണണെ 🙌

  • @mschannel7767
    @mschannel7767 10 หลายเดือนก่อน

    പ്രിത്വിരാജിന്റെ തൊണ്ട കുഴി നോക്കി ഒരു വിരൽ കേറ്റി കൊടുക്ക്‌ അവന്റെ പ്രാണൻ പിരിയും ഞാൻ മോഹൻദാസ് ഗുരുക്കൾ

  • @pareethpareeth6796
    @pareethpareeth6796 10 หลายเดือนก่อน +1

    മിഥുൻ നല്ല പയ്യനാണ്...പയ്യന്നൂർ ഉണ്ടായിരുന്നു അവൻ...

  • @upworkprofilevideonoorulam440
    @upworkprofilevideonoorulam440 11 หลายเดือนก่อน +12

    good job guys.. you should show resistance against such treatment.. some people in this field think that they own every thing

  • @sreekumargopinathannair2973
    @sreekumargopinathannair2973 10 หลายเดือนก่อน

    അണിയറയിൽ മഹാ നടൻമാർ കോരം കോരം പറയാറുണ്ടല്ലോ സിനിമ കുറെ പേരുടെ ജീവിതമാണ് എന്നു, ലൈറ്റ് ബോയ് മുതൽ നായകൻ വരെ ഉള്ളവർ എന്നിട്ടാണോ ഈ പരിപാടികൾ കാട്ടികൂട്ടുന്നത്, ഇതു ഉരുട്ടിക്കൂട്ടി പുറത്തേക്കു സ്‌ക്രീനിൽ വരുമ്പോൾ കാണാൻ കുറെ ജനങ്ങൾ പുറത്തുണ്ട്, അവർ ഒന്ന് കണ്ണടച്ചാൽ തീരുന്നത് ഉള്ളു ഈ അഹങ്കാരം, നിങ്ങൾ ഇതു പുറത്തു കൊണ്ടുവന്നതിനു നിങ്ങൾക്കു എന്റെ 🌹🌹🌹🌹🌹🌹🌹🙏🏼🙏🏼🙏🏼🙏🏼🙏🏼q

  • @thevravimarsakan1816
    @thevravimarsakan1816 10 หลายเดือนก่อน +1

    നിങ്ങൾ ഈ പണി നിർത്തി പോ എന്ന് പറയാം .പക്ഷെ ഇവർ പോയാൽ മറ്റൊരു കൂട്ടർ വരും അവരുടെ അവസ്ഥയും ഇതു തന്നെ .അപ്പൊ ആരെങ്കിലും പ്രതികരിച്ചാലല്ലേ ഇതൊക്കെ വെളിയിൽ അറിയൂ .

  • @sreenathsyamala3808
    @sreenathsyamala3808 9 หลายเดือนก่อน

    പ്രിത്വി -രാജുവേട്ടൻ ഇടപെടണം

  • @rishancr270vlogs5
    @rishancr270vlogs5 11 หลายเดือนก่อน +2

    ഒരു വൃദ്ധൻ ബാത്‌റൂമിൽ പോവേണം argent ആണ് എന്ന് പറഞ്ഞിട്ട് പോലും ഈ പടത്തിലെ ബൗണ്സേഴ്സ് അനുവദിച്ചില്ല. എന്നിട്ട് ആ പാവം തോർത്തുമുണ്ടിൽ കാര്യം സാധിച്ചു. ( ഗുരുവായൂർ അമ്പലനടയിൽ എന്ന പടം ആരും vijayippikkerudh)

    • @IGN2022
      @IGN2022 10 หลายเดือนก่อน +2

      അല്ലെങ്കിലും ഇപ്പോഴത്തെ മലയാളം സിനിമയുടെ അവസ്ഥവെച്ചു നോക്കിയാൽ പടം തനിയെ പൊട്ടിക്കോളും. ഞാനൊക്കെ തിയേറ്ററിൽ പോയി ഒരു മലയാളം സിനിമ കണ്ടിട്ടു 4 വർഷമായി.

  • @mohammedsaleemsha9847
    @mohammedsaleemsha9847 11 หลายเดือนก่อน +1

    അടിച്ചു പൊളിക്കിനെടാ...അവന്‍മാരുടെ ഒരു ചിനിമാ ചൂട്ടിംങ്..

  • @ponnu1075
    @ponnu1075 10 หลายเดือนก่อน

    ലൂസിഫർ സിനിമയുടെ സെറ്റിൽ ഇതിനെക്കാളും ദയനീയമായിരുന്നു സ്ഥിതി.... പൃഥ്വിരാജ് എന്ന നടനെ വെറുത്തു പോയസമയം അതായിരുന്നു...

  • @RAJESHCHANDRAN-ik6kv
    @RAJESHCHANDRAN-ik6kv 11 หลายเดือนก่อน +28

    ഇ ജോലിയിൽ നിന്ന് മാറി നിന്ന് കൂടെ അത് അല്ലെ നല്ലത് 🙏

  • @Ali_kizhisseri
    @Ali_kizhisseri 11 หลายเดือนก่อน +61

    ആരു പറഞ്ഞു ഈ പണിക്ക് പോകാൻ എരപ്പാളികളെ ഇതിലും നല്ലത് തോട്ടിപ്പണി എടുക്കുന്നതാണ്

    • @sunuvarghese2500
      @sunuvarghese2500 11 หลายเดือนก่อน

      ആരാ എരപ്പാളികൾ... Bouncer മാരോ... 😄

  • @shilpamv6526
    @shilpamv6526 11 หลายเดือนก่อน +1

    ഇതൊരു മാതിരി റാങ്ങിങ് ആണ്, നിങ്ങൾ വിഷമിക്കണ്ട പിള്ളേരെ, പ്രിത്വിരാജ്, എന്തേലും നടപടി എടുക്കുമായിരിക്കും

  • @salampksakampk6839
    @salampksakampk6839 10 หลายเดือนก่อน

    E vartha konduvaran kanicha reporter oru big tanks...

  • @Rangannaan
    @Rangannaan 11 หลายเดือนก่อน

    ഞാൻ വിചാരിച്ചു ബൗൺസർ ക്രിക്കറ്റിൽ മാത്രം കാണുന്ന സാധനമെന്നാണ്
    ഈ സാദനം എല്ലായിടത്തും പ്രശ്നക്കാരനാണല്ലോ

    • @thomascherian5768
      @thomascherian5768 10 หลายเดือนก่อน

      😊😊,, പക്ഷെ' സാദനം' ആണോ? ധനത്തിന്റെ ' ധ'യല്ലേ

  • @nasarwayanad7052
    @nasarwayanad7052 11 หลายเดือนก่อน +1

    ചേരമനും പുലയനും അമ്പലത്തിൽ ആരുടടേത് വടിക്കാൻ കല്ലുകൊണ്ട് ഉണ്ടാക്കിയ 😄😄

  • @Lalu-q2h
    @Lalu-q2h 11 หลายเดือนก่อน +17

    എല്ലാറ്റിനും ലഹരി ആവും വില്ലൻ

  • @anuanuz3959
    @anuanuz3959 11 หลายเดือนก่อน +30

    സിനിമയിൽ തന്നെ ജോലി ചെയ്യണം ഉണ്ടോ ഇവിടെ വേറെ എത്ര ജോലി ഉണ്ട്‌, നിങ്ങൾ ഒന്നും ഇവിടെ ഉള്ള ജോലി ചെയ്യാൻ മടിക്കുന്നത് കൊണ്ടാണ് മറ്റു സംസ്ഥാനകാർ ഇവിടെ ജോലി ചെയുന്നത് എന്നിട്ട് ജോലി ഇല്ല എന്നും പറഞ്ഞു കുറേ എണ്ണം മേലോടും നോക്കി ഇരിക്കും, ചിലർ ഇത് പോലെ ഓരോനിൽ പോയി തങ്ങൾക് ഇവിടെ അങ്ങനെ ഇങ്ങനെ എന്നും പറഞ്ഞു നടക്കും.

    • @Faisal-h7w9k
      @Faisal-h7w9k 11 หลายเดือนก่อน +7

      Ishtamulla joly alle cheyyendath bro, palarum pala mekhalakalille joly cheyyuka,

    • @jithinmurali2674
      @jithinmurali2674 11 หลายเดือนก่อน

      😂😂😂 സ്വപ്നം നേടിയെടുക്കാനായ് സഞ്ചരിയ്ക്കുന്നവര്‍ക്ക് ഇഷ്ടപ്പെട്ട ജോലി കഷ്ടപ്പെട്ടും ചെയ്യാന്‍ സാധിയ്ക്കും.
      എല്ലാ തൊഴിലിടത്തിലും പ്രശ്നങ്ങളുണ്ടാകും അത് പരിഹരിച്ച് മുന്നോട്ട് പോകണം അല്ലെങ്കില്‍ താങ്കള്‍ പറഞ്ഞത് പോലെ മോലോട്ട് നോക്കി ഇരുന്ന് കോമഡികള്‍ ആലോചിക്കാം...😂😂😂

  • @vijulavijula7888
    @vijulavijula7888 10 หลายเดือนก่อน

    അവനവന്റെ വില കളയരുത് വേറെവല്ലപണിക്കും പോകു എന്തിനാ ഇവൻമാരുടെ ആട്ടും തുപ്പും കേട്ട് നിൽക്കുന്നത്

  • @mammoottymavara1750
    @mammoottymavara1750 11 หลายเดือนก่อน +9

    ഈ സിനിമയുടെ പേര് മാറ്റാൻ
    നിയമത്തിൻ്റെ ഏതറ്റം വരെയും പോകാൻ നാം തയ്യാറാവണം
    പരിപാവനമായ ഗുരുവായൂരപ്പൻ്റെ പേരിൽ ഈ സിനിമ കേരളമണ്ണിൽ റിലീസ് ആവരുത്
    പാമരനായ കുചേലനെ വരെ
    അനുഗ്രഹിച്ച സാക്ഷാൽ ശ്രീകൃഷ്ണൻ്റെ മണ്ണാണ് ഗുരുവായൂർ

  • @kareemalamkode7873
    @kareemalamkode7873 10 หลายเดือนก่อน

    ഇങ്ങോട്ട് അടിക്കുംമ്പോൾ തിരിച്ച് അങ്ങോട്ടും കൊടുക്കണം എന്നിട്ട് മതി ചർച്ചയും, ഷൂട്ടും.

  • @sree4607
    @sree4607 10 หลายเดือนก่อน

    എന്തിനാണ് ഇത്രയും നാണം കെട്ട് പോകുന്നത്, വേറെ ജോലിയൊന്നും ഇല്ലേ ഈ ലോകത്ത്, ഇത് വല്ലാത്ത സൂക്കേടാണല്ലോ, 😄

  • @rajendrancg9418
    @rajendrancg9418 10 หลายเดือนก่อน

    എന്റെ മക്കളെ വേറെ എന്തെല്ലാം ജോലിയുണ്ട് !ഇവന്മാരുടെ അടിമകളാകേണ്ട കാര്യമുണ്ടോ ?
    ഏതായാലും സിനിമ പേര് കൊള്ളാം .... ഗുരുവായൂർഅമ്പലനടയിൽ ....
    പിന്നെ ഫിലിം ഫീൽഡ് എന്നാൽ ഇതൊക്കെയാണ് സംഗതി ... ഒന്നും ചെയ്യാൻ കഴിയില്ല ! എല്ലാ പക്ഷ സർക്കാരുകളും ഇവന്മാരെ രക്ഷപെടുത്തിക്കൊടുക്കും ... മയക്ക്മരുന്ന് കേസിൽ പോലും ....

  • @redbull2577
    @redbull2577 11 หลายเดือนก่อน

    പ്രതികരിക്കണം അല്ലെങ്കിൽ രക്ഷാപ്രവർത്തനം നടത്തണം രാജാവിന്റെ കൽപനയാണ്

  • @boyvlogs311
    @boyvlogs311 10 หลายเดือนก่อน +1

    വെട്ടിയാൽ മുറിയാത്ത മസിൽ ഇല്ലാട്ടോ 😂😂

  • @vijayanpangalary3777
    @vijayanpangalary3777 11 หลายเดือนก่อน

    ഈ പ്രതികരിക്കുന്നവരെ ബന്ധപ്പെടാൻ എന്തെങ്കിലും വഴി ഉണ്ടോ

  • @sraji5785
    @sraji5785 10 หลายเดือนก่อน

    എന്ത് മക്കളെ വെതനീകാൻ ❓❓❓❓ വെറെ ജോലിക്ക് പോയ്‌ക്കുഡേ മക്കളെ വല്ലാത്ത സഘടം ഉണ്ട് ഗോഡ് ബ്ലസ് yuo 🙏🙏🙏

  • @muhammad7215
    @muhammad7215 11 หลายเดือนก่อน +26

    നിങ്ങൾക് അങ്ങനെ വേണം... അഭിമാനം ഉള്ള പണി എത്ര ഉണ്ട്.. അടിനൊക്കെ ബംഗാളി കളെ വിളിക്കേണ്ട ഗതികേട്

    • @AliceXavier-f6l
      @AliceXavier-f6l 10 หลายเดือนก่อน +1

      Enthoru comment anedo ith, inganeyano parayendath...

  • @vahabkp6909
    @vahabkp6909 10 หลายเดือนก่อน

    ഏത് ജോലി ആയാലും അത് അടിമ പണി അല്ല അത് നമ്മൾ തിരിച്ചു അറിയണം

  • @Pool-b6s
    @Pool-b6s 10 หลายเดือนก่อน

    സിനിമയുടെ പേര് - ഗുരുവായൂർ അമ്പല നട...അതാണ് മീഡിയ വൺൻ്റെ പ്രശ്നം 😂😂😂😂

  • @ammadpk300
    @ammadpk300 11 หลายเดือนก่อน +1

    വടക്കൻ വീട്ടിൽ കുഞ്ഞിനോട് ഉടക്കാൻ നിൽക്കല്ലേ.ഉടച്ച് കയ്യിൽ തരും'
    സുഹൃത്തുക്കളെ,
    നിങ്ങൾ ജൂനിയർ ആർട്ടിസ്റ്റായി കളിച്ചാൽ പോര.ഇടയ്ക്ക് മോഹൻ ലാലും മമ്മുട്ടിയും ആവണം. എന്നാലെനിങ്ങൾക്കും നായകവേഷം കിട്ടൂ.

  • @Asnaaneesh.
    @Asnaaneesh. 11 หลายเดือนก่อน +8

    നിങ്ങള് വേറെവെല്ലോ പണിയും നോക്കു പിള്ളേരെ ഒരുത്തരും പോകരുത് അപ്പൊത്തന്നെ പറയുന്ന പൈസക്ക് നമ്മളെത്തേടിക്കോളും

  • @supriyans8090
    @supriyans8090 10 หลายเดือนก่อน +7

    Captain Vijayakanth Salute..

  • @Reshmi09
    @Reshmi09 10 หลายเดือนก่อน

    എന്തിനാ മക്കളെ ഇത്രയ്ക്ക് കഷ്ടപെടുന്നത് നിങ്ങൾക്ക് വേറെജോലിയുണ്ടതിൽ അതിന് പോ നിങ്ങളുടെ ഇത് കേട്ടിട്ട് പാവം തോന്നുന്നു പോകാൻ പറ ഇവനുമാരോട്

  • @RajilaRajila-b5c
    @RajilaRajila-b5c 10 หลายเดือนก่อน

    സത്യമാണ് സഹോദരാ പൈസ ഉള്ളടത്ത് ആരും നിൽക്കും

  • @prasannant5425
    @prasannant5425 10 หลายเดือนก่อน

    സിമിമ കുടുംബങ്ങൾ കൈയ്യടക്കി വച്ചിരിയുന്നു.

  • @Vpr2255
    @Vpr2255 11 หลายเดือนก่อน +1

    Stuff field അല്ലെ ഇതൊക്കെ സ്വാഭാവികം

  • @ammuktm5624
    @ammuktm5624 10 หลายเดือนก่อน +9

    React chaithathinu oru big salute

  • @habeebrahman6500
    @habeebrahman6500 11 หลายเดือนก่อน +16

    വല്ല വാർക്ക പണിക്കും പോയി കാശ് ഉണ്ടാക്കു

  • @ajmalamigozz
    @ajmalamigozz 11 หลายเดือนก่อน +5

    അവസാനം ലക്ഷ്യത്തിൽ എത്തി ചേരും