ഒരു കമന്റ് ഇൽ ഒന്നും നിക്കൂല മോളെ. ഒരു voice note അയക്കാൻ പറ്റിയിരുന്നേൽ ഞാൻ അക്കമിട്ട് നിരത്തിയേനെ 😂😂😂മോൾക് 6 മാസം. ഗർഭകാലം തൊട്ട് ഉള്ളത് stock ഉണ്ട് 😂😂😂
Chirikkathe pinne..vakayil nammal bandukkale… .. u got a new subscriber… cannot resist to skip your vedio ..ente aathmavu ullathupole thonnum.. no words… love you..
This tradition of praising their family is same in all mallu families. Not only praising themselves but also blaming the mother’s fly is one of their cruel entertainment.
ഇങ്ങനെ രണ്ടുമൂന്ന് വെട്ടം ആയപ്പോ ഞാൻ പ്രതികരിച്ചു😂 ഇവിടുന്ന് പോയതിലും ഭേദം ഉണ്ട്, പിന്നെ ക്ഷീണം പറയാൻ ഇവിടെ നിൽക്കുമ്പോൾ ഞാൻ തന്നെ അല്ലേ കുഞ്ഞിനെ നോക്കുന്നത്, അല്ലാതെ എനിക്ക് ഒന്ന് ടോയ്‌ലറ്റ് പോകാൻ പോലും ആരും ഒന്ന് നോക്കില്ലല്ലോ.... അന്ന് നിർത്തി പിന്നെ പറയുന്നത് പോയിട്ട് വന്നപ്പോ കുഞ്ഞ് ഉഷാറായി ഇവിടെ നിന്നപ്പോ എന്നാ കോലമായിരുന്നു എന്ന 😅 എങ്ങനെ പോയാലും കുറ്റം എനിക്കിരിക്കണം അല്ലാതെന്ത് 🙃🫠
എന്റെ വീട്ടിൽ പോയി കഴിഞ്ഞാൽ കുട്ടിയോട് അമ്മായി അച്ഛന്റെ വക ഒരു ചോദ്യമുണ്ട് തെണ്ടാൻ പോയതാണോ ടൂർ അടിക്കാൻ പോയതാണോ എന്നൊക്കെ എന്നിട്ട് ഇതേ കാര്യം അവരുടെ മോളോട് മോളുടെ പോയ വീട്ടീന്ന് പറഞ്ഞപ്പോ അത് വല്യ അന്യായം സ്വന്തം മോൾക് അന്യയോം മരുമോൾക് ന്യായോം 😂😂 കർമ അത് അനുഭവിച്ചിട്ടേ പോവൂ.
ചേച്ചി, ഞാൻ ഇതിൻ്റെ ലിങ്ക് എൻ്റെ sis nu അയച്ചു കൊടുത്തു. അവള് ചിരിച്ച് മറിയർന്ന്... ശെരിക്കും ഞങൾ കടന്നു പോയ കാലം.... അതിലും രസം enthannu വെച്ചാൽ ഒരു സീനിൽ അഴയിൽ ഇട്ടെക്കുന്ന ബെഡ് ഷീറ്റ് വരെ ഞങളുടെ വീട്ടിൽ ഉണ്ട്... കഥയും കഥാപാത്രങ്ങളും properties വരെ same 😂😂😂
നിങ്ങൾ എന്റെ വീട്ടിൽ ക്യാമറ വച്ചല്ലേ സത്യം പറ 😜🤣 എന്റെ പൊന്നേ ഇത് തന്നെയാരുന്നു 🙏🏻 ഇപ്പഴും തുടരുന്നു 🤢🥹
പൊളിച്ചു ചേച്ചി 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
Ningalkkokke thirich paranjal ntha
ഒരു കമന്റ് ഇൽ ഒന്നും നിക്കൂല മോളെ. ഒരു voice note അയക്കാൻ പറ്റിയിരുന്നേൽ ഞാൻ അക്കമിട്ട് നിരത്തിയേനെ 😂😂😂മോൾക് 6 മാസം. ഗർഭകാലം തൊട്ട് ഉള്ളത് stock ഉണ്ട് 😂😂😂
😂😂
😂😂😂
Mmmm 👍🏻
Chirikkathe pinne..vakayil nammal bandukkale… .. u got a new subscriber… cannot resist to skip your vedio ..ente aathmavu ullathupole thonnum.. no words… love you..
Thanks 🤩❤️🤩
കൊച്ചിന് നല്ല സ്വഭാവമാണെങ്കിൽ അപ്പൻ വീട്ടുകാരുടെ സ്വഭാവം, ഗുണം, പാരമ്പര്യം, ഇനി ചീത്ത സ്വഭാവം ആണെങ്കിലോ അത് അമ്മ വീട്ടുകാരുടെ തലയിൽ ആവും 😂
സത്യം ആണ് നല്ല കാര്യങ്ങൾ എല്ലാം അച്ഛൻ വീട്ടുകാരുടെ. ചീത്ത ശീലങ്ങൾ അമ്മ വീട്ടുകാർ
Sathyam....
Sathyam
💯 sathyam
സത്യം തന്നെ
Nte ponnuchechiiii adipoliii onnum parayan ellaaaa adipoliiiii🥰🥰🥰
😊💕
Eppazho njan mention cheytha theme 🤣 Adipoli👍👍
😍😍😍
എന്തൊരു ഷീണം അല്ലെ അമ്മച്ചി 😂😂😂
Hi Neethuchechi❤
😂
ഉണ്ട് ഉണ്ട് എന്റെ പേരമ്മ ഇത് തന്നെ
Eth ഞാനും എന്റെ അമ്മായിഅമ്മയും 😂😂
Ente ponnnoooo orupaaaddd anibhavichathaaa 🙏🙏🙏🙏 paranjaalll onnum theerullaa serial akkanullaa vakupp undd
Ningalokke prathikarikkathe ntha
Thanku for wearing @basaka-in kurta set🎉
Ente hus nte vtl pinne ente molu enth nallath cheythaalum ath kanilla... Mosham swabhaavam aaye parayu... Bt hus parayum nallath okke hus nte swabhaavavum mosham okke ente swabhaavavum aanennu...
This tradition of praising their family is same in all mallu families. Not only praising themselves but also blaming the mother’s fly is one of their cruel entertainment.
എങ്ങനെ സാധിക്കുന്നു ഇങ്ങനെ വീഡിയോ എടുക്കാൻ ...സൂപ്പർ 😂😂
😂😂
Super acting.Enthoru originality. Neril kand abhinandhikkan agrahamund.
😍😍😍😊💕😊💕
എല്ലാ കമന്റ്സിനും ലൈക് ചെയ്ത് മടുത്തു..😂😂😂😂 ഞാൻ വിചാരിച്ചു എനിക്ക് മാത്രം എന്താ ഇങ്ങനെത്തെ ദുരന്തങ്ങളെ തന്നത് എന്ന് 😂😂
Aha ithu common kalaparipadi ano😆😀🤝👏👏👍👍❤️
പിന്നെ 😄
😃😃😃😃😃 correct aanu... 👍🏻
ഇങ്ങനെ രണ്ടുമൂന്ന് വെട്ടം ആയപ്പോ ഞാൻ പ്രതികരിച്ചു😂 ഇവിടുന്ന് പോയതിലും ഭേദം ഉണ്ട്, പിന്നെ ക്ഷീണം പറയാൻ ഇവിടെ നിൽക്കുമ്പോൾ ഞാൻ തന്നെ അല്ലേ കുഞ്ഞിനെ നോക്കുന്നത്, അല്ലാതെ എനിക്ക് ഒന്ന് ടോയ്‌ലറ്റ് പോകാൻ പോലും ആരും ഒന്ന് നോക്കില്ലല്ലോ.... അന്ന് നിർത്തി പിന്നെ പറയുന്നത് പോയിട്ട് വന്നപ്പോ കുഞ്ഞ് ഉഷാറായി ഇവിടെ നിന്നപ്പോ എന്നാ കോലമായിരുന്നു എന്ന 😅
എങ്ങനെ പോയാലും കുറ്റം എനിക്കിരിക്കണം അല്ലാതെന്ത് 🙃🫠
😂😂
Adipoli...😅😅👍🏻 in every angle 👏🏻
😊💕😍
Ente ammaai
😂
ഇത് എല്ലാരുടെയും അവസ്ഥയാണോ 😂🤣. മോൾ ചേച്ചിടെ ആണോ 😍.. കുട്ടി നല്ലത് ചെയ്താൽ തന്തെന്റെ 😜വടക്കയാൽ തള്ളേന്റെ 😡
Blooper poli😂😂😂
Correct... Elladathum ithano🤭🤣comment motham ithe🤣🤣
😝😇
എന്റെ വീട്ടിൽ പോയി കഴിഞ്ഞാൽ കുട്ടിയോട് അമ്മായി അച്ഛന്റെ വക ഒരു ചോദ്യമുണ്ട് തെണ്ടാൻ പോയതാണോ ടൂർ അടിക്കാൻ പോയതാണോ എന്നൊക്കെ എന്നിട്ട് ഇതേ കാര്യം അവരുടെ മോളോട് മോളുടെ പോയ വീട്ടീന്ന് പറഞ്ഞപ്പോ അത് വല്യ അന്യായം സ്വന്തം മോൾക് അന്യയോം മരുമോൾക് ന്യായോം 😂😂 കർമ അത് അനുഭവിച്ചിട്ടേ പോവൂ.
സത്യം. 🥺🥺തെണ്ടാൻ പോയതാണോ. ക്ഷീണിച്ചു പോയി
അല്ല ടൂർ പോയിട്ട് തെണ്ടാൻ ഇങ്ങോട്ട് വന്നതാ അപ്പൂപ്പ എന്ന് പറയാൻ പറയണം കൊച്ചിനോട്
Njan vichaarichu ivide mathram ollu ingane ennu... Ippo manasilayi ellayidathum ingane undennu...
Enik ammayiyammayanu prashnam.njan veetil poi varumbol kochinu onnum thinnan koduthille?vellam koduthille?100 chodhyangal aanu.kochu karuthu poi.kannokke kuzhinju poi.enthokke kelkkanam.shalyam pidicha sadhanam.
ente veettil poyittu vannal ammayi ammayude oru pattundu Monte aduthu Kochu kalo valaru valaru Amma veettil Kozhi thinnan pokan(25 years back )
Oru parithi vare valare satym😜
🔥♥️
💕😍
Annaponno adha parayana😂😂😂adipoli❤❤
Ithonum allleee ithukkum melayaa😂😂
😍💕😍
Sathyam 😂😂
❤❤❤
Superrrr
ഓരോ കമന്റ്സ് വായിച്ചിട്ട് ചിരിച് ഇടപാട് തീരുവ 😂😂😂😂😂
❤️😊
Same pich
Superb .
Super ❤❤❤❤
😍😍❤❤❤😄
Vaadaka garbha dharanatheyaanu sarogacy ennu parayunnathu.. Athu carry cheyyunna motherne surogate mother ennum parayum😊
എല്ലാ വീട്ടിലും ഇതോക്കെ തന്നെ അവസ്ഥ....😢😂
😂😂
😂😂
Ath ningal thazhnnu kodukkunnonda
Correct 💯
ചേച്ചി, ഞാൻ ഇതിൻ്റെ ലിങ്ക് എൻ്റെ sis nu അയച്ചു കൊടുത്തു. അവള് ചിരിച്ച് മറിയർന്ന്... ശെരിക്കും ഞങൾ കടന്നു പോയ കാലം.... അതിലും രസം enthannu വെച്ചാൽ ഒരു സീനിൽ അഴയിൽ ഇട്ടെക്കുന്ന ബെഡ് ഷീറ്റ് വരെ ഞങളുടെ വീട്ടിൽ ഉണ്ട്... കഥയും കഥാപാത്രങ്ങളും properties വരെ same 😂😂😂
😂😂 sister kochine kannuvan vannu നിന്നിട്ടു ഉണ്ടോ?
Yes
Sathyam 😆😆
Same avastha
😂
Ith ellodthum und. Vtl poyi vanna weight kiranju. Sheenam aan. Aage rand dhivase nikkollu appozhekkum ksheenikkum. 😂
Ethaanu puthya oru kunji kunjaadu video lu❤️😘
Chunnari vava😘😘
Ayyo sathyam🙏🙏🙏😂
Ithu ellayidathum ingane thanneyaa ponnuse.. nallathanel ellam achante...😂 mosam enthelum vannalo.. ammede valarthu dosham😢
Angane paranjal thannethan valarthan angu parayanam. Alla pinne
@@reshmapnair6420😂😂😂..
കമന്റ് ഇടാൻ ഒന്നും ഇല്ല... സത്യം മാത്രം 😝
😂😂👍🏻
👍
Ju baby❤🎉❤❤❤❤
❤❤
Kunju sheenich .ammayi ammayum chila nattukarum
Super
Enthokke paranjaalum അമ്മ kochi ne nokkndalloo
Mika veetilum inganeya.same anubhavam
ശരിക്കും നമുക്കൊക്കെ എന്തൊക്കെ ക്ഷയാണ് 😜
First 😅
😍😍😍❤
Etharude vavaya, midukki
Juu❤️
😂wellsaid
😃😃😃
😂😂😂😂
😍😍😍
നമ്മുടെ നയൻസ് cheyyitha അല്ലെ
Nalla kunjuvava❤
First😊
😍😍😍😍👍🏻
Sathyam...😂
Sathyam ente avasthayum 😒
👍🏻😂nammadeth edilum kashtta, Rand in laws um ,unsahikkable,adum otta Mon.
😂
Njgalk mathree ariyuuuu...entammooo
Ithokke naattu nadappalle. Ingane okke parayaavo 😂😂😂
Hi
😍💕
Pin cheyyo chechi
😊
കുട്ടികൾ വേണ്ട എന്നാണ് തീരുമാനം കുട്ടികൾ ഉണ്ടായാൽ ജീവിതം നരകം ആയി മാറും
Koodudhalonnum parayanilaa.. jeevithathile oru ghattam kaziyumbol manasilayikkolum..
@@ayishathrazia uva uva uva
നിങ്ങളെന്തിനാ നിങ്ങടെ മാതാപിതാക്കളുടെ ജീവിതം നരകമാക്കിയത്
@@bindumohanan2488 പുതിയ തലമുറയിലെ ഞങ്ങൾക്ക് കുട്ടികൾ വേണ്ട എന്നാണ് തീരുമാനം
@@bindumohanan2488 nalla chodhyam.. avarkulla..
പെൺ മക്കളെ കുട്ടിനോടും ആണ് മക്കളെ കുട്ടിനോടും ഉള്ള താരതമ്യം ഒന്നു ചെയ്യുമോ .. കാണാൻ കൊതി aavunnu
പെണുങ്ങളുടെ മക്കളോടും ആണുകളുടെ മക്കളോടും എന്ന് ആണോ?
Haa.. മകന്റെ കുട്ടിനോട് ഉള്ള കുറ്റപ്പെടുത്തൽ &മകളെ കുട്ടിനോടുള്ള വാത്സല്യവും
ഇതൊക്കെ എന്ത് വളരെ ചെറുത്..
😂
Blooper poli 😂😂😂
😆😆😆
Super❤❤
😂😂
Super❤❤❤
😂😂😂😂😂
😂😂😂
Super ❤❤❤
😂😂😂😂
😍💕
😂😂
😍
😂
😍💕
😂