LDC PQ പർവ്വം 2.0 CLASS 1 - കേരളം - ഭരണവും സംവിധാനങ്ങളും | PSC | LAKSHYA KERALA

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • LDC PQ പർവ്വം 2.0 CLASS 1 - കേരളം - ഭരണവും സംവിധാനങ്ങളും | PSC | LAKSHYA KERALA
    ഏറ്റവും മികച്ച ഓൺലൈൻ PSC ക്ലാസുകൾക്കായി TEAM LAKSHYA LEARNING APP DOWNLOAD ചെയ്യുക. ലക്ഷ്യയുടെ ആപ്പിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്,
    Ph: 8592092008, 8592092050, 8592092034
    Download Apps:
    lakshyakerala....
    ഏറ്റവും മികച്ച PSC പരിശീലനത്തിനായി ടീം ലക്ഷ്യയോടൊപ്പം ജോയിൻ ചെയ്യൂ :
    ഓഫ്‌ലൈൻ ബാച്ചുകളെ കുറിച്ചുള്ള വിവരങ്ങൾക്ക് ,
    Ph: 8592092072, 8592092013
    ലക്ഷ്യയുടെ റാങ്ക് ഫയലുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്
    Contact: 8592092077 / 8592092004 / 8592092044
    Shop:lakshyakerala....
    USEFUL LINKS:
    Telegram: t.me/lakshyake...
    Website: www.lakshyaker...
    Facebook: / lakshyakeralapsc
    Instagram: / lakshya_kerala_psc
    #keralagoovernance #keralapsc #ldc2024 #lakshyapsc

ความคิดเห็น • 180

  • @teamlakshyakerala
    @teamlakshyakerala  17 วันที่ผ่านมา

    PSC പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്കായി ടീം ലക്ഷ്യയുടെ ഓൺലൈൻ ആപ്പിലൂടെ കോഴ്സുകൾ നൽകി വരുന്നുണ്ട്. നമ്മുടെ യൂട്യൂബ് ക്ലാസുകൾ ഇഷ്ടമായ
    ഉദ്യോഗാർഥികൾക്ക് ധൈര്യമായി ഓൺലൈൻ ക്ലാസ്സുകളിൽ ജോയിൻ ചെയ്യാവുന്നതാണ്.
    Contact Number :
    8592092008 / 8592092050 /
    8592092034
    Download App:
    Google Play Store: bit.ly/Lakshyakerala
    iOS: apple.co/45rvntr
    LDC 2024 ന് വേണ്ടി Team Lakshya നൽകിയ സൗജന്യ ലൈവ് ക്ലാസ്സുകളുടെ LINK താഴെ ചേർക്കുന്നു :
    1.PQ പർവ്വം
    th-cam.com/play/PLvAP0CHLVVBtCZT6N-0FCgT7jgSfMNaRu.html&si=kBEEMEt70WV8f53b
    2.SCERT TURBO
    th-cam.com/play/PLvAP0CHLVVBsIEPIgT4kRsYKKI2BVThGX.html&si=tsay25Ytovsf_Dc3
    3.FINAL LAP
    th-cam.com/play/PLvAP0CHLVVBtaYYfdNJW7YqoO6FrJa0Ya.html&si=qvr8wg2dFlkoA2So

  • @prasanthramesh4143
    @prasanthramesh4143 หลายเดือนก่อน +42

    ഉറപ്പായും പറയാൻ പറ്റും ഓൺലൈൻ ഫ്രീ ക്ലാസ്സിൽ പോലും ലക്ഷ്യ 💯 ആത്മാർത്ഥത 🔥🔥❤️❤️

  • @Bkjg56784
    @Bkjg56784 หลายเดือนก่อน +14

    പുത്തുമലയും, കവളപാറയും ,പെട്ടിമുടിയും എല്ലാം നടന്നിട്ടും നമ്മൾ ലഘൂകരണത്തിൽ പൂർണ്ണ പരാജയം ആയി എന്നതാണ് വയനാടിലെ അവസ്ഥയിൽ നിന്ന് കാണുന്നത്😢

  • @vaishnavirs2622
    @vaishnavirs2622 หลายเดือนก่อน +100

    Mattu paid aap eduthupett, last laksyayil abhayam

  • @deepthimk5018
    @deepthimk5018 หลายเดือนก่อน +14

    Sir nte class ellm adipoli aanu❤❤❤

  • @letslearn5798
    @letslearn5798 หลายเดือนก่อน +12

    സർ ഇപ്പോൾ നടന്ന trivandrum LDC, khadi board base ചെയ്ത്... ഇനി next exams ന് focus ചെയ്യേണ്ട SCERT, NCERT CHAPTERS NTE Oru LIST IDAMO CLASS SUBJECT CHAPTER NO AND NAME 🙏🙏🙏🙏🙏
    Oro question Base ചെയ്ത് ഓരോ area പറയുന്നുണ്ടല്ലോ... അതിന്റെ ഒരു list 🙏🙏🙏🙏🙏

  • @diyashajil2566
    @diyashajil2566 หลายเดือนก่อน +3

    Aiwaaaaaa ഇങ്ങനായിരിക്കണം ഒരു അദ്ധ്യാപകൻ 🥰🥰🥰🥰🥰🥰🥰easy ayit manasilaki thannu. Othiri thanks sir

  • @nafiyanafi97
    @nafiyanafi97 หลายเดือนก่อน +6

    Valare nalla class..👍 thudarnnum pratheekshikunnu..

  • @rameshkrishnan171
    @rameshkrishnan171 หลายเดือนก่อน +7

    Team Lakshya Thank you and sir special thanks 🙏🙏🙏🙏

  • @vp_works2839
    @vp_works2839 หลายเดือนก่อน +1

    ലക്ഷ്യ എല്ലാത്തിൽ നിന്നും വ്യത്യസ്തമായി വിദ്യാർത്ഥികൾക്ക് വേണ്ടതൊക്കെ നൽകുന്നു... Thanku Team lakshya❤

  • @SinjithJabbar
    @SinjithJabbar หลายเดือนก่อน +3

    Tqu sir super class anu 🙏🙏🙏🙏🙏🙏🙏🙏

  • @athi_krishna
    @athi_krishna หลายเดือนก่อน +9

    PSCkk prepare cheyan agrahikunna ethoru vyakthikum urappayum lakshyayil join cheyam. Thudakkam muthal lakshyayil viswasichu padikunna oru vyakthi enna nilayil sirmarude nirdeshangalum classukalum follow cheyth nammude sidel ninnula effort koodi koduthal govt job enna ningalude dream urappayum nadakkum... Always Team Lakshya is putting their 100% effort in all classes whether its online,offline or even TH-cam free classes... ❤

    • @JamsheenaJ-lz1vb
      @JamsheenaJ-lz1vb หลายเดือนก่อน

      Telegram channal onnu paranju tharumoooo plss

  • @navaneethkrishnan930
    @navaneethkrishnan930 หลายเดือนก่อน +3

    Helpful class ane sir
    Thankyou Team lakshya ❤❤❤

  • @vidhyakamaldeep531
    @vidhyakamaldeep531 หลายเดือนก่อน +5

    Thanku so much sir🙏🙏🙏🙏

  • @hemasnair8961
    @hemasnair8961 หลายเดือนก่อน

    മനസ്സിൽ വലിയൊരു സ്ഥാനം നേടിയ അധ്യാപകൻ ❤❤❤

  • @anandhupurushothaman1654
    @anandhupurushothaman1654 หลายเดือนก่อน +1

    സർ ക്ലാസുകൾ വളരെ പ്രയോജനപ്പെടുന്നുണ്ട് ❤

  • @aswathim6443
    @aswathim6443 หลายเดือนก่อน +1

    Super class. Eniyum pratheeshikkunnu

  • @DevuDevu-ol5mg
    @DevuDevu-ol5mg หลายเดือนก่อน +1

    ഇനിയും ഇതുപോലെ ക്ലാസ്സ്‌ വേണം

  • @JK-ud8lg
    @JK-ud8lg หลายเดือนก่อน +3

    As usual.... Kidu class.... 🔥Njan LGS avan pradhana karanam Lakshya classes thanneyanu.... Ippo LDC kk vendi ulla final preparations anu,ithinte notes pdf ayi labhikkan option undo

  • @shihabbavat.b1000
    @shihabbavat.b1000 หลายเดือนก่อน +3

    adipoli class from my heart❤❤

  • @sujithasujizz6690
    @sujithasujizz6690 13 วันที่ผ่านมา

    Superb class sir 👏🏾👏🏾👏🏾 thank you so much

  • @waseemriyas6800
    @waseemriyas6800 หลายเดือนก่อน +4

    Classukale kurich parayan vakkukalilla. Athrayum mikachath👍👍👍👍👍

  • @khairuthayyil6446
    @khairuthayyil6446 หลายเดือนก่อน

    താങ്ക്സ് സർ, സാറിന്റെ ഓരോ വാക്കുകൾക്കും നല്ല പവർ ആണ്.

  • @nandums3056
    @nandums3056 หลายเดือนก่อน +20

    എല്ലാവരും തന്നാലാവുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക... ഒരുമിച്ചു കര കേറാം ഒരേ മനസ്സോടെ
    PAY☑️ AND PRAY FOR WAYANAD❤.
    വീഡിയോടെ തുടക്കം ഇത് എടുത്ത് പറഞ്ഞ ടീം ലക്ഷ്യക്ക് ❤❤❤

  • @soumyasanthosh607
    @soumyasanthosh607 หลายเดือนก่อน +1

    Eniyum venam class. Power full🔥

  • @user-nb3eb3lz9o
    @user-nb3eb3lz9o หลายเดือนก่อน

    Innaanu kandath...... Thank you very much sir valare useful😍😍😍❤️❤️❤️❤️

  • @vipinrajmundelarajmundela8029
    @vipinrajmundelarajmundela8029 หลายเดือนก่อน +2

    നന്ദി.....🙏

  • @waqt567
    @waqt567 หลายเดือนก่อน +1

    Such a dedicated class 💯❣️

  • @jijianilkumar5041
    @jijianilkumar5041 หลายเดือนก่อน +1

    Thank you sir

  • @srulinu8943
    @srulinu8943 หลายเดือนก่อน +1

    Thank u Sir❤

  • @letslearn5798
    @letslearn5798 หลายเดือนก่อน +1

    വിളർച്ചയിൽ നിന്ന് വളർച്ചയിലേക്ക്

  • @anusreev9869
    @anusreev9869 หลายเดือนก่อน

    Excellent class sir❤👌thank you 🙏

  • @amalpeter6118
    @amalpeter6118 หลายเดือนก่อน

    Thank you sir🥰🥰
    You done a great job

  • @krishnawriter5382
    @krishnawriter5382 หลายเดือนก่อน

    Sir nte claas kandit samayam pookunnathu arinjilla valare enjoy cheythu padanam❤❤muzhuvan kelkkaathe pookan thonunnilla

  • @anaswaravr7792
    @anaswaravr7792 หลายเดือนก่อน

    Sir. Class Extremely Super.❤❤

  • @podimol8779
    @podimol8779 หลายเดือนก่อน

    Sirnte samsaram kelkkan nalla rasam😊nice class

  • @midhuna5907
    @midhuna5907 หลายเดือนก่อน

    Thank you sir. super class

  • @athirak9816
    @athirak9816 หลายเดือนก่อน +7

    Sir ഇനി 17ന് exam ഉള്ളവർക്കു വേണ്ടി ഒരു play list ആക്കി തരുമോ

  • @saranyakv8912
    @saranyakv8912 หลายเดือนก่อน +1

    Super class 👍🏻

  • @Shyam12323
    @Shyam12323 หลายเดือนก่อน +1

    അശ്വമേധം പദ്ധതിക്ക് ഞാൻ എന്റെ രീതിക്ക് ഒരു കോഡ് ഉണ്ടാക്കി വെച്ചിട്ടുണ്ട്.. ചിലപ്പോൾ ചിരി വരും 😅😅..
    അശ്വം എന്ന് വെച്ചാൽ കുതിര എന്നാണ് കുതിര =കുഷ്ഠം.. ലോജിക് ഇല്ല. പക്ഷെ ആ rhyming ഇൽ എനിക്ക് എപ്പോഴഎം ഓർമ കിട്ടാറുണ്ട് 😁😁😌

    • @teamlakshyakerala
      @teamlakshyakerala  หลายเดือนก่อน

      @@Shyam12323 👍🏻❤

    • @aswinet002
      @aswinet002 หลายเดือนก่อน

      ​@@teamlakshyakerala lgs n ithe pole you tube class indavo

  • @user-dp6fx1td9q
    @user-dp6fx1td9q หลายเดือนก่อน +2

    Thank u sir vallare nalla class❤

  • @kavyakrishnan7651
    @kavyakrishnan7651 หลายเดือนก่อน

    Enthu super class aa sire ❤

  • @DevuDevu-ol5mg
    @DevuDevu-ol5mg หลายเดือนก่อน

    സൂപ്പർ ക്ലാസ്സ്‌

  • @SandyababuBabu
    @SandyababuBabu หลายเดือนก่อน

    Thak you sir..super class

  • @Nasi7025
    @Nasi7025 หลายเดือนก่อน

    സുപ്രധാന നിയമങ്ങൾ ഇങ്ങനെ ഒരു വീഡിയോ ചെയ്യാമോ sir

  • @aiswaryaps327
    @aiswaryaps327 หลายเดือนก่อน +1

    Sir arrival of europeans class detail ayi parnju tharumo

  • @thasmiyap7379
    @thasmiyap7379 หลายเดือนก่อน

    Good class

  • @nepolean...8072
    @nepolean...8072 หลายเดือนก่อน

    Dedication 👌... 🔥🔥

  • @user-fh7rn2ib9o
    @user-fh7rn2ib9o หลายเดือนก่อน

    Team Lakshya 🙏

  • @ItsmehJk
    @ItsmehJk หลายเดือนก่อน +2

    #pray and help for wayanad 😢❤

  • @aminakuttypanoli6184
    @aminakuttypanoli6184 29 วันที่ผ่านมา

    Thankusir

  • @pappusworld7675
    @pappusworld7675 หลายเดือนก่อน

    Very very thanks sir

  • @sreethycs
    @sreethycs 4 วันที่ผ่านมา

    ❤❤❤❤

  • @vaivis1234
    @vaivis1234 หลายเดือนก่อน +1

    Thank youu sir..

  • @JamsheenaJ-lz1vb
    @JamsheenaJ-lz1vb หลายเดือนก่อน

    Sathyam

  • @aryakrishna14
    @aryakrishna14 หลายเดือนก่อน +1

    Secretariate assistant course details parayamo?

  • @user-nk9wd1iu3l
    @user-nk9wd1iu3l หลายเดือนก่อน

    Super 👍🏾👍🏾👍🏾👍🏾👍🏾

  • @smithaachu9733
    @smithaachu9733 หลายเดือนก่อน

    ❤❤❤ sudhi sr... ഇഷ്ട്ടം....❤❤ 🥰. സർ ഇനി വരുന്ന examinu ഒക്കെ പുതിയ scert chapter's നോക്കണോ...pls reply....sr.....🙏...pray for വയനാട്....🙏😢

  • @nandanav3520
    @nandanav3520 หลายเดือนก่อน +1

    അപ്പൊ ഭൂപരിഷ്കാരണ നിയമം date ചോദിച്ചാൽ ഏതാ എഴുതണ്ടത്

  • @Jasi-y7m
    @Jasi-y7m 9 วันที่ผ่านมา

    👌🥰🥰

  • @PradeepPradeep-yw8lm
    @PradeepPradeep-yw8lm 5 วันที่ผ่านมา

    അടുത്ത പരീക്ഷയുടെ ചോദ്യം ഇതായിരിക്കും 🎉🎉🎉🎉🎉🎉🎉🎉

  • @nichusachu-
    @nichusachu- หลายเดือนก่อน +1

    സർ lgs നു വേണ്ടി ytube ഇൽ ക്ലാസ്സിടുമോ. Office attend എക്സാംമും വരുന്നുണ്ട്

  • @lubanaasmy8468
    @lubanaasmy8468 หลายเดือนก่อน

    Thank uu

  • @naseemaam7257
    @naseemaam7257 หลายเดือนก่อน

    എന്തൊരു ക്ലാസ് 👏👏👏

  • @ishaandami8528
    @ishaandami8528 หลายเดือนก่อน +1

    Full question s um engine class tharille

  • @subithap8943
    @subithap8943 หลายเดือนก่อน

    Sudhi sir.... 👍👍👍

  • @anjanakk2387
    @anjanakk2387 หลายเดือนก่อน

    സമ്പൂർണ ഗ്രാമീണ rose gar yojana

  • @monicapanicker1368
    @monicapanicker1368 หลายเดือนก่อน

    ❤sir👌💯

  • @rajiveraji6413
    @rajiveraji6413 หลายเดือนก่อน +1

    Lgs ൻ്റെ ക്ലാസ് തരുമോ

  • @aswathisanthoshkumar8962
    @aswathisanthoshkumar8962 หลายเดือนก่อน

    Good class. Good presentation 🤍

  • @GopikaGr-f1k
    @GopikaGr-f1k หลายเดือนก่อน

    Sir SI main topic class undo

  • @vidyaabhi6991
    @vidyaabhi6991 หลายเดือนก่อน

    🎉🎉🎉

  • @vineethamanju3434
    @vineethamanju3434 หลายเดือนก่อน

    🙏🙏🙏🙏

  • @lineeshan9899
    @lineeshan9899 หลายเดือนก่อน

    🔥❤️

  • @kalarenjitha2414
    @kalarenjitha2414 หลายเดือนก่อน

    ❤️👍🏼

  • @soumyasubash1174
    @soumyasubash1174 หลายเดือนก่อน

    വിളർച്ച. Viva

  • @adithyaajith9980
    @adithyaajith9980 19 วันที่ผ่านมา

    Sir, inn nadanna laboratory attend examinu 1963 ലെ കേരള ഭൂപരിഷ്കാരണ നിയമത്തിൽ ഭൂഉടമസ്ഥതയിൽ പരിധി നിച്ഛയ്ക്കൽ എന്ന് വ്യവസ്ഥകൾ ഉണ്ടായിരുന്നു എന്ന പ്രസ്താവന തെറ്റല്ലേ വരേണ്ടത്

  • @noopurapa2012
    @noopurapa2012 หลายเดือนก่อน

    Sir, Kudiyozhipikkal nirodana niyamam pass ayad.. (President oppuvech) 1866 il alle.. Qstn nadappilakkiyad ennu ennale apol 1957 enold sheriyano?

  • @ajithaprasanthprasanth8560
    @ajithaprasanthprasanth8560 หลายเดือนก่อน

    HSA SOCIAL SCIENCE Class undo

  • @soniap471
    @soniap471 หลายเดือนก่อน

    Ee pq parvam mathram padichal mathiyo. Ethil full portions sum undavumo. Ethra days aanu undavuka

  • @naeemarasheed772
    @naeemarasheed772 หลายเดือนก่อน

    Anemia

  • @user-kn8eh9gt7z
    @user-kn8eh9gt7z หลายเดือนก่อน

    Sir വാൽസല്യ നിധി പദ്ധതി യുടെ പോയിൻ്റ് ആണോ 1,38,000 രൂപ നൽകുന്നത്. അതോ ഗോത്ര വാത്സല്യ നിധിയാണോ. വാൽസല്യ നിധി യിൽ അല്ലെ Lic യും ഗോത്ര വർഗവും സംയുക്തമായി നടത്തുന്ന എന്നു പറഞ്ഞേ....

  • @user-dp6fx1td9q
    @user-dp6fx1td9q หลายเดือนก่อน

    Sir kerala bank OA nu lgs mains course eduthude .Sir please reply

  • @sruthikp9008
    @sruthikp9008 หลายเดือนก่อน

    Sir, urul pottal ethil pedum?state aano

  • @meghavijayan9917
    @meghavijayan9917 หลายเดือนก่อน

    Sir , classinte pdf kittumo ?

  • @vinuv3669
    @vinuv3669 หลายเดือนก่อน +2

    Dhurantha nivaranam class link idamenu paranju sir kandilla😮

    • @teamlakshyakerala
      @teamlakshyakerala  หลายเดือนก่อน +2

      കേരളം - ഭരണവും ഭരണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട് നൽകിയ ക്ലാസ്സുകളുടെ ലിങ്കുകൾ :
      * PQ പർവ്വം class1 :
      th-cam.com/users/liveI0Vz5M8dSbc?si=bWSiPCFQLHfJI9rk
      * PQ പർവ്വം class 28 :
      th-cam.com/users/live6feaK4HoJvA?si=vLez-MU4h_PlwWnN
      * PQ പർവ്വം class 54 :
      th-cam.com/users/livekOfFhz26aaU?si=TZWKHygVlynlDi1X
      * കേരള ദുരന്തനിവാരണ അതോറിറ്റി
      th-cam.com/video/biUxaw0iaY4/w-d-xo.htmlsi=m1XjMp3E7-_3cLU1
      കേരളം - ഭരണവും ഭരണ സംവിധാനങ്ങളും ( Power Revision)
      th-cam.com/video/3_6VVwe3GvM/w-d-xo.htmlsi=J5Zr3LAx7P1X8Hmb

    • @midhunraj2306
      @midhunraj2306 หลายเดือนก่อน

      വളരെ മികച്ച ക്ലാസ്സ്‌...

    • @vinuv3669
      @vinuv3669 หลายเดือนก่อน

      Thank you lakshya team

  • @sameersidhik8976
    @sameersidhik8976 หลายเดือนก่อน

    Ee topic LGS n padikano..plsss reply

  • @paruz-oo5mk
    @paruz-oo5mk หลายเดือนก่อน

    Lakshyayil lsgs mains paid classundo

  • @sarathtkbm18
    @sarathtkbm18 หลายเดือนก่อน

    Oa exam class prilims n vendi mathram ullathano app vazhi nalkunath

  • @Akshara834
    @Akshara834 หลายเดือนก่อน +1

    സർ, മനുഷ്യ വന്യ ജിവി സംഘർഷം ആണ്.

    • @teamlakshyakerala
      @teamlakshyakerala  หลายเดือนก่อน +1

      ഇത്‌ ഗവണ്മെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്നതാണ് 😊

  • @akhilk.s6983
    @akhilk.s6983 หลายเดือนก่อน

    Sir telegram link kittunilla

  • @Anuratheesh-dg9yj
    @Anuratheesh-dg9yj หลายเดือนก่อน

    Lgsnu fee ethra

  • @neethukrishna1472
    @neethukrishna1472 หลายเดือนก่อน

    സാർ,മേഘ വിസ്ഭോടനം സംസ്ഥാനത്തിൽ ആണോ

    • @arun17291
      @arun17291 หลายเดือนก่อน

      അല്ല ദേശീയ ദുരന്തം

  • @rahoofraz9829
    @rahoofraz9829 หลายเดือนก่อน

    ടെലിഗ്രാം ചാനൽ ലിങ്ക്?

    • @teamlakshyakerala
      @teamlakshyakerala  หลายเดือนก่อน +1

      @@rahoofraz9829 t.me/lakshyakeralatvm

  • @AzeezAzee-hu4tq
    @AzeezAzee-hu4tq หลายเดือนก่อน

    Sir ithu mathram nominal mathiyo

  • @sreelakshmi1126
    @sreelakshmi1126 หลายเดือนก่อน

    Sec assistant nu apply cheyyan patuo.1988 general .age over akumo.

    • @rp37164
      @rp37164 หลายเดือนก่อน

      Ee varsham notification vannal pattum...

    • @anna-wt5om
      @anna-wt5om หลายเดือนก่อน

      ​@@rp37164general age limit ethraya

  • @user-ms3sx2ee5f
    @user-ms3sx2ee5f หลายเดือนก่อน

    Lgs app edukan enthanu chyyandath

  • @ratheeshkumar2836
    @ratheeshkumar2836 หลายเดือนก่อน

    നല്ല ക്ലാസ്സ്‌ 😂🥰😂

  • @teamlakshyakerala
    @teamlakshyakerala  หลายเดือนก่อน +46

    കേരളം - ഭരണവും ഭരണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട് നൽകിയ ക്ലാസ്സുകളുടെ ലിങ്കുകൾ :
    * PQ പർവ്വം class1 :
    th-cam.com/users/liveI0Vz5M8dSbc?si=bWSiPCFQLHfJI9rk
    * PQ പർവ്വം class 28 :
    th-cam.com/users/live6feaK4HoJvA?si=vLez-MU4h_PlwWnN
    * PQ പർവ്വം class 54 :
    th-cam.com/users/livekOfFhz26aaU?si=TZWKHygVlynlDi1X
    * കേരള ദുരന്തനിവാരണ അതോറിറ്റി
    th-cam.com/video/biUxaw0iaY4/w-d-xo.htmlsi=m1XjMp3E7-_3cLU1
    കേരളം - ഭരണവും ഭരണ സംവിധാനങ്ങളും ( Power Revision)
    th-cam.com/video/3_6VVwe3GvM/w-d-xo.htmlsi=J5Zr3LAx7P1X8Hmb

    • @abilashabi4758
      @abilashabi4758 หลายเดือนก่อน +4

      ഇത് പോലെ എല്ലാ ക്ലാസ്സിലും Topic Link തരാമോ 🙏

    • @adarshekm
      @adarshekm หลายเดือนก่อน

      സർ ഇനി വരുന്ന പരീക്ഷ കളുടെ syllbus detailed ആയി explain ചെയ്യാമോ

    • @priyadharshiniks319
      @priyadharshiniks319 หลายเดือนก่อน

      😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😊😅😊😊😅😊😊😊😊😊😅

    • @dyovsplaytime5029
      @dyovsplaytime5029 หลายเดือนก่อน

      Sir,NREGP aadyam Vanna districts aano pkd,idk okke.atho compensation aadyam nadapilakkiya districts aano .onn clear cheyth tharumo.pls..

  • @sarithapt1029
    @sarithapt1029 หลายเดือนก่อน +1

    Thanks sir🔥🔥🔥🙏🙏