"നീയല്ല നിൻറെ തന്ത പണ്ട് വെള്ളം കലക്കിയിരുന്നു എന്നുപറയുന്ന രീതി ശരിയാണോ"?;KK Shailaja |N18S

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • "നീയല്ല നിൻറെ തന്ത പണ്ട് വെള്ളം കലക്കിയിരുന്നു എന്നുപറയുന്ന രീതി ശരിയാണോ"?;KK Shailaja |N18S #shortsvideo
    #shorts #kkshailajateacher #cyberattackagainstkkshailaja #loksabhaelection2024 #shafiparambil #youtubeshorts #youtube #trending #viral #shortsvideo #ytshorts #viralshorts #trendingshorts #news18kerala
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

ความคิดเห็น • 1.1K

  • @soudaminypv3602
    @soudaminypv3602 5 หลายเดือนก่อน +857

    ബോംബ് സ്ഫോടനത്തിൽ CPM നു മാത്രമേ പങ്കുള്ളൂ.

    • @anandnaick2897
      @anandnaick2897 5 หลายเดือนก่อน +10

      Yes

    • @ac.abdulrasheed3199
      @ac.abdulrasheed3199 5 หลายเดือนก่อน +31

      കള്ളി കിടന്ന് ഉരുളുന്നത് കണ്ടില്ലേ.

    • @taravelgide2542
      @taravelgide2542 5 หลายเดือนก่อน +7

      😂😂😂😂😂

    • @rajeevramtr7053
      @rajeevramtr7053 5 หลายเดือนก่อน +4

      Yes

    • @jesudasanvaluparampilsteph1125
      @jesudasanvaluparampilsteph1125 5 หลายเดือนก่อน

      കള്ളത്തരം പറയാതെ കെ കെ ശൈലജ ആരോഗ്യം ആരോഗ്യം കുറെ കട്ടുമുടിച്ച് ബോംബ് ഉണ്ടാക്കി കൊല്ലാൻ നോക്കിയ കൈകൊണ്ട് ബോംബ് ഉണ്ടാക്കുന്നത്ചേർന്നാണ്

  • @nizarb1639
    @nizarb1639 5 หลายเดือนก่อน +497

    സിദ്ധാർത്ഥനെ മാസങ്ങൾ എടുത്ത് ഇഞ്ച് ഇഞ്ച് ആയി SFIക്കാർ കൊന്നതിനെപ്പറ്റി ടീച്ചർ എന്തു പറയുന്നു

    • @mohankumar-be1er
      @mohankumar-be1er 5 หลายเดือนก่อน +17

      അഭിമന്യു വിനെയും ധീരജിനെയും ഓർക്കാമോ?

    • @abdulrasheedrasheed1191
      @abdulrasheedrasheed1191 5 หลายเดือนก่อน +7

      അത് നിങ്ങൾ മറക്കണം അല്ല നമുക്ക് മറക്കാം. ഞങ്ങടെ കൈ ശുദ്ധമാ

    • @HappyMarathon-yj2rh
      @HappyMarathon-yj2rh 5 หลายเดือนก่อน +7

      അവർക്കും പാർട്ടിയുമായി ഒരു ബദ്ധവും ഇല്ല

    • @nagappannair6627
      @nagappannair6627 5 หลายเดือนก่อน

      എടോ ഈ കൊല്ലപ്പെട്ട സിദ്ധാർഥൻ കാമ്പസിലെ ഒരു വിളഞ്ഞ വിത്തായിരുന്നു. പെൺകുട്ടികളെ ശല്യപ്പെടുത്തിയ വിഷയത്തിൽ പിള്ളേർ രാഷ്ട്രീയ ഭേദമന്യ കൈകാര്യം ചെയ്തു. അതുകൊണ്ടാണ് ഒന്നാം പ്രതി കോൺഗ്രസുകാരനായിപ്പോയത് !!

    • @kuttuuus
      @kuttuuus 5 หลายเดือนก่อน

      ​@@mohankumar-be1er അഭിമന്യുവിനെ കണ്ടു.. അഭിമന്യുവിന്‍റെ കൊലപാതകികള്‍ക്കെതിരെ നിലനില്‍ക്കുന്ന ഏക രേഖകളും മോഷണം പോയി പോലും. ഇവിടെന്തിനാണ് ഒരു ആഭ്യന്തര വകുപ്പ്. സുഡാപ്പികളുടേം പാര്‍ടി ഗുണ്ടകളുടേം സംരക്ഷണത്തിനോ... മാറ്റി നിര്‍ത്തിയ കുട്ടികള്‍ പാര്‍ടി കേഡര്‍ ചുവന്ന യൂണിഫോം ഒക്കെ ഇട്ട് പ്രകടനം നയിക്കുന്നത് കണ്ടു😅

  • @nasrani9936
    @nasrani9936 5 หลายเดือนก่อน +694

    Bomb നിർമാണത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള നാടകം കളിക്കുവാണ് എന്ന് മനസ്സിലായി.

    • @princeofdarkness874
      @princeofdarkness874 5 หลายเดือนก่อน +27

      ഒരു കാരണവശാലും വേറെ ആര് ജയിച്ചാലും, സിപിഎം നു വോട്ടു ചെയ്തു സ്വന്തം കഴുത്തിൽ കത്തിവക്കല്ലേ. ഈ അഴിമതിയും അക്രമവും ഉള്ള ദുർമോന്തയുള്ളവന്റെ ദുർഭരണം ഇനി കേരളത്തിൽ വേണ്ടാ 🙋‍♂️

    • @KrishnaKumar-n9c1q
      @KrishnaKumar-n9c1q 5 หลายเดือนก่อน +6

      ​@@princeofdarkness874Durmontha 👍 correct.

    • @princeofdarkness874
      @princeofdarkness874 5 หลายเดือนก่อน +6

      @@KrishnaKumar-n9c1q durmontha, durbharanam, duraarthi 😐

    • @anandnaick2897
      @anandnaick2897 5 หลายเดือนก่อน +2

      Yes

    • @ershadkk2311
      @ershadkk2311 5 หลายเดือนก่อน +7

      😂😂😂എന്തൊരു കളവ് 😂😂😂അമ്മച്ചി

  • @K5K2023
    @K5K2023 5 หลายเดือนก่อน +536

    തോൽവി ഉറപ്പാ ടീച്ചറെ

    • @SathaaSathaa
      @SathaaSathaa 5 หลายเดือนก่อน +10

      ടീച്ചർ കള്ളം പറയുന്നു... കുട്ടികൾ തലതിരിയും...

    • @sobhadaniel2802
      @sobhadaniel2802 5 หลายเดือนก่อน +1

      😂😂

    • @shajishajeesh2029
      @shajishajeesh2029 5 หลายเดือนก่อน +1

      Ivare tholpikkanam jayichal
      bimbu rashtreeyam vatakaryilum
      ethum ee sthree paraunnathu kallamanu

    • @firozalli5321
      @firozalli5321 5 หลายเดือนก่อน +5

      എല്ല ടീച്ചറെ സത്യമായിട്ടും നിങ്ങൾക്ക് ഒരു ബന്ധവുമില്ല എന്ന് ഞങ്ങൾക്കും അറിയാം അല്ല പിന്നെ ഇനിയെങ്കിലും ഈ ഉടായിപ്പ് ഒക്കെ നിർത്തി ഒന്ന് നന്നായിക്കൂടെ

    • @varthatoday1029
      @varthatoday1029 5 หลายเดือนก่อน

      തോൽവി മാപ്പിള സങ്കി ഷാഫിക് എന്ന് മാത്രം

  • @shyjak2854
    @shyjak2854 5 หลายเดือนก่อน +72

    എന്നിട്ടെന്താ പിണറായി വിജയനെ correct ചെയ്യാത്തത്

  • @AbdullatheefVk-t8r
    @AbdullatheefVk-t8r 5 หลายเดือนก่อน +140

    മതിയാക്ക് ടീച്ചറെ.
    നല്ല കരക്ട് ചെയ്യുന്ന പാർട്ടി .
    ചിരി വരുന്നു ടീച്ചറേ....'' !

  • @HappyMarathon-yj2rh
    @HappyMarathon-yj2rh 5 หลายเดือนก่อน +62

    Bomb കണ്ടിട്ട് പോലും ഇല്ലാത്ത , പരിശുദ്ധ പാർട്ടിയെ പറ്റി ആരും ഇല്ലാത്തത് പറയരുത് 😢

  • @NajaFathima-l8c
    @NajaFathima-l8c 5 หลายเดือนก่อน +124

    ഇപ്രാവശ്യം വീട്ടിലിരിക്കുന്ന നല്ലത്.. കുറേ ഓടിച്ചാടി പോയതല്ലേ റസ്റ്റ് എടുക്ക്.. അടുത്ത കൊറോണ വരും അപ്പോൾ പി പി കിറ്റ് വിൽക്കണം

    • @rafiantony
      @rafiantony 5 หลายเดือนก่อน +5

      ഞാൻ പി പി കിറ്റ് വാങ്ങിയിട്ടേയില്ല എന്നൊരു പ്രസ്താവന ഇറക്കിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളു.

    • @surabhirksurabhi8772
      @surabhirksurabhi8772 5 หลายเดือนก่อน

      അപ്പോൾ സംസ്ഥാനത്ത് ഇനി ഒരിക്കലും കോൺഗ്രസ് ഭരണം ഇല്ല എന്നു ഉറപ്പായി ല്ലേ

    • @jithinjacob9675
      @jithinjacob9675 5 หลายเดือนก่อน +2

      ​@@surabhirksurabhi8772 കോൺഗ്രസ്‌ അല്ല സിപിഎം

    • @rafiantony
      @rafiantony 5 หลายเดือนก่อน +3

      @@surabhirksurabhi8772 ക്ഷമിക്ക് സഹോദരാ, റിസൾട്ട്‌ വന്നോട്ടെ. അടുത്ത എലെക്ഷനിൽ ചിഹ്നം മരപ്പട്ടിയാണോ, ബോംബ് ആണോ?

    • @surabhirksurabhi8772
      @surabhirksurabhi8772 5 หลายเดือนก่อน

      @@rafiantony ലീഗില്ലങ്കിൽ കേരളത്തിൽ ഒരു അസംബ്ലിയിൽ പോലും ജയിക്കാൻ കെൽപില്ലാത്ത കോൺഗ്രസിനിതെന്തിനറിയണം ?

  • @abdulkhaderthiruvathapura7014
    @abdulkhaderthiruvathapura7014 5 หลายเดือนก่อน +53

    അരി ഭക്ഷണം കഴിക്കുന്നവരല്ലെ ഈ നാട്ടുകാർ പറയുന്നതെല്ലാം വിശ്വസിച്ചു

  • @basheerpp64
    @basheerpp64 5 หลายเดือนก่อน +20

    അവർ ഇപ്പഴും പാർട്ടിയിൽ ഉണ്ടെന്നാണ് കേരളത്തിൽ ജനങ്ങൾ മനസ്സിൽ ആക്കിയത് ടീച്ചർ ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ് തോൽവി ഉറപ്പായിട്ടും ടീച്ചറെ കോൺഫിഡൻസ് സമ്മതിക്കണം ഗ്രൈറ്റ് 👍🏻

  • @KannanKannanm-e9r
    @KannanKannanm-e9r 5 หลายเดือนก่อน +61

    ഒന്ന് പോ തല്ലേ നിങ്ങൾ എന്ത് എന്ന് കുറെ ഓകൾക്ക് അറിയാം പിന്നെ പാർട്ടി 😢😢 നിങ്ങളുടെ നിലനിൽപിന് പാർട്ടിയെ കൊന്നു പോയ്യെ

  • @justinsudha5571
    @justinsudha5571 5 หลายเดือนก่อน +69

    അതെ ടിപി ചന്ദ്രശേഖരന് 51 വെട്ട് വെട്ടി കൊന്നിട്ടും കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ അറിഞ്ഞതേയില്ല

    • @afraparveen8675
      @afraparveen8675 3 หลายเดือนก่อน

      അറിഞ്ഞു maasha allaah ബോർഡ് വെച്ച വണ്ടീൽ പോയത് വർഗീയം ഉണ്ടാക്കാൻ അത് ടീച്ചർ അറിഞ്ഞു കാണില്ല കഴിയുമെങ്കിൽ ഇറങ്ങി പോകൂ ടീച്ചറെ ഈ പാർട്ടീന്ന് കൊലയാളി പാർട്ടീന്ന്

  • @Hgf396
    @Hgf396 5 หลายเดือนก่อน +37

    ടീച്ചർനോട് ഒരു respect ഉണ്ടായിരുന്നു അതിപ്പോ പോയി കിട്ടി.

    • @VijayanDas-q1k
      @VijayanDas-q1k 2 หลายเดือนก่อน

      അടുത്ത കെ ആർ ഗൗരി

  • @jeonaym
    @jeonaym 5 หลายเดือนก่อน +8

    ടീച്ചർ പറഞ്ഞത് നമ്മൾ പൂർണ്ണമായി വിശ്വസിച്ചു.😢

  • @rajank5355
    @rajank5355 5 หลายเดือนก่อน +50

    ശൈലജക്ക് പ്രായമായി എന്തോക്കയോ പുലമ്പുന്നു പിണറായി വിജയൻ പിടിച്ചു മൂലക്ക് ഇരുത്തി എന്നിട്ടും വീണടത്തെ ഉരുളൽ 🙄🙄🙄🙄🙄

  • @soorajnandana7477
    @soorajnandana7477 5 หลายเดือนก่อน +7

    കള്ളം പറയാൻ പ്രത്യേകംഡിഗ്രി എടുത്തവരാണ് കമ്മ്യൂണിസ്റ്റുകാർ

  • @NajaFathima-l8c
    @NajaFathima-l8c 5 หลายเดือนก่อน +21

    നിങ്ങൾ ബോംബ് ഉണ്ടാക്കിയിട്ടില്ല പറയുന്നു പിന്നെ ആരാ ബോംബ് ഉണ്ടാക്കിയത് ആരുടെ കൈയിൽനിന്ന് പൊട്ടിയത്.. പച്ച നുണ പറയുന്നു.. ടീച്ചർ അമ്മ

  • @noushadnoushad2692
    @noushadnoushad2692 5 หลายเดือนก่อน +17

    എന്നീട്ടു എന്തെ സിദ്ധാർഥ്വിനെ കൊന്നവരെ സംരക്ഷിക്കുന്നത്

    • @sillygirl5725
      @sillygirl5725 5 หลายเดือนก่อน

      Avarem padhippikkua party nnae...

  • @myvlog3367
    @myvlog3367 5 หลายเดือนก่อน +8

    Best ന്യായീകരണം. സിപിഐഎം തിരുത്തിയിട്ട് ശരിയാകാത്തവൻ പിന്നെ ക്രിക്കറ്റ് കളിക്കുവാന്നാണോ ബോംബുണ്ടാക്കിയത് ?

  • @zaheerza7642
    @zaheerza7642 5 หลายเดือนก่อน +4

    ഈ ടീച്ചറെയും ഒന്ന് കറക്റ്റ് ചെയ്യോ ആരെങ്കിലും 😂😂😂😂

  • @vahidas2321
    @vahidas2321 5 หลายเดือนก่อน +5

    ഇനിയിപ്പോ Dyfi - UDF ന്റെ പോഷക സംഘടനയാണെന്ന് പറയുമോ..? പരിക്കേറ്റ പലരും പാർട്ടി സെക്രട്ടറിമാരായിരുന്നല്ലോ..! ഇന്ന് വരെ അത് പാർട്ടി തിരുത്തിയതും കണ്ടില്ല. തലതിരിഞ്ഞവരെയും നന്നാക്കാൻ ശ്രമിച്ചിട്ടു നന്നാകാത്തവരെയും സെക്രട്ടറി ആക്കുന്ന പാർട്ടി😂

  • @nishadv7523
    @nishadv7523 5 หลายเดือนก่อน +7

    ഹാവൂ പരിക്ക് പറ്റിയവന് പാർട്ടിയായിട്ട് ഒരു പങ്കും ഇല്ല അയാളുടെ അച്ചൻ നിങ്ങളെ പാർട്ടിക്കാരനും .ല്ലേ കൊറോണക്കള്ളിയേ

  • @basheerpp64
    @basheerpp64 5 หลายเดือนก่อน +5

    ബോബ് നിങ്ങൾ ഉണ്ടാക്കിയതാണ് പ്രതികൾ സമ്മതിച്ചു എന്നിട്ടും ടീച്ചർ അറിഞ്ഞില്ല പാർട്ടി തള്ളി പറഞ്ഞു എഴുതി വച്ചോ സിപിഎം കേരളത്തിൽ ഇനി ഉണ്ടാവില്ല ബംഗാൾ ത്രിബുര മറന്നു പോണ്ട നിങ്ങൾ കേരളത്തിൽ മാത്രമേ ഉള്ളു വംശ നാശം സംഭവിക്കുന്ന ഒരു പാർട്ടി ആണ് നിങ്ങൾ 👍🏻

  • @t.vijayakumarvijayan6940
    @t.vijayakumarvijayan6940 5 หลายเดือนก่อน +4

    CPMന്റെ നോതക്കളുടെ മക്കളാരും ഭാഗ്യം കൊണ്ട് വഴി തെറ്റുന്നില്ലല്ലെ ?

  • @mujeebpm4717
    @mujeebpm4717 5 หลายเดือนก่อน +5

    കാരറ്റ് ചെയ്യും നമ്മുടെ നാണുവേട്ടൻ 😂😂😂😂

  • @shihabudeenvp7520
    @shihabudeenvp7520 5 หลายเดือนก่อน +4

    നുണ പറഞ്ഞ് സത്യമാക്കുന്ന വടകര എൽഡിഎഫ് സ്ഥാനാർത്ഥി.....

  • @Sallus2022
    @Sallus2022 5 หลายเดือนก่อน +17

    Pacha kallam teacherkk nanamille
    Ithano teacher 😂😂😂😂

  • @basheerpp64
    @basheerpp64 5 หลายเดือนก่อน +5

    സ്വന്തം നാട്ടിൽ നിന്ന് പിണറായി നാറ്റിച്ചു വിട്ടതല്ലേ ടീച്ചറെ കഷ്ടം ചങ്ക് ഉറപ്പുള്ള ആരേലും ഈ പാർട്ടിയിൽ ഉണ്ടോ

  • @unnikrishnankrishnan2237
    @unnikrishnankrishnan2237 5 หลายเดือนก่อน +7

    ഗോവിന്ദൻ മാഷ് പറഞ്ഞില്ലയോ

  • @indiankerala8780
    @indiankerala8780 5 หลายเดือนก่อน +4

    ടീച്ചറെ കൊറച്ച് ഉളുപ്പ് ... ജനങ്ങൾ സോഷ്യൽ മീഡിയ കാണുന്നവരാണ് .. കഷ്ടം

  • @mathewcj8385
    @mathewcj8385 5 หลายเดือนก่อน +2

    ഷൈലജ ടീച്ചർക്കും പിണറായിയുടെ നിലവാരം തന്നെയാണ് എന്ന് ഈ വാക്കുകൾ തെളിയിക്കുന്നു.

  • @saheed9209
    @saheed9209 5 หลายเดือนก่อน +3

    എന്തായാലും പിണറായിക്ക് ശേഷം സിഎം ടീച്ചറാണ്. അതുകൊണ്ട് ഡൽഹിക്ക് പോകേണ്ട

  • @kunhiramanm2496
    @kunhiramanm2496 3 หลายเดือนก่อน +1

    ഞാൻ ഏറ്റവും ബഹുമാനിക്കുന്നത് ടീച്ചറെ യാണ് . പക്ഷേ കള്ളം പറഞ്ഞ് സ്വന്തം ഇമേജ് ഇല്ലാതാക്കരുത്.

  • @Ramesanasari
    @Ramesanasari 5 หลายเดือนก่อน +3

    Ithrakkum venddayirunnu teacher....ayye 😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @kareemchunda2276
    @kareemchunda2276 5 หลายเดือนก่อน +7

    ടിച്ചർ കള്ളവ് പറയുന്നു

  • @kanakavallymavila6567
    @kanakavallymavila6567 3 หลายเดือนก่อน

    എത്ര സത്യസന്ധമായ അഭിപ്രായം😅

  • @masebastianmaliackal9258
    @masebastianmaliackal9258 3 หลายเดือนก่อน

    നിർമാണത്തിൽ വിദഗ്ദർ നമിച്ചു എന്റമ്മോ 🙏

  • @basheerkkmb5760
    @basheerkkmb5760 5 หลายเดือนก่อน +1

    നല്ല ന്യായീകരണം. കളരിയിൽ ഗുരുക്കൾക്ക് നെഞ്ചത്ത് തന്നെ കിട്ടി.

  • @Zainzzzzzz
    @Zainzzzzzz 3 หลายเดือนก่อน

    കറക്ട് ആവാത്തവർക്കായി ഞങ്ങൾ സ്മാരകം പണിയും.😂😂😂

  • @anithaanitha5
    @anithaanitha5 3 หลายเดือนก่อน

    നുണ പറയാൻ പഠിച്ചു ടീച്ചർ 🥰🥰🥰🥰🥰എത്ര മനോഹരം ആയി പറയുന്നു പിന്നെ സിപിഎം സൂപ്പർ 👌🏻👌🏻👌🏻👌🏻👌🏻ആണ് അത് കാരണം ആണ് ഇപ്രാവശ്യം ജയിച്ചത്എല്ലാ സ്ഥലത്തും 🎉🎉🎉

  • @GopiKandayi-kx5dv
    @GopiKandayi-kx5dv 5 หลายเดือนก่อน

    ടീച്ചർ പറഞ്ഞത് കൊണ്ട് ഞങ്ങൾ വിശ്വസിച്ചു.

  • @MdAshraf-ko8ro
    @MdAshraf-ko8ro 5 หลายเดือนก่อน

    ഫ്രഷ്. ഫ്രഷ് ഫ്രഷ് ശെരിക്കും ഞങ്ങൾ എല്ലാവരും വിശ്വസിച്ചു

  • @കാമുകേഷ്
    @കാമുകേഷ് 5 หลายเดือนก่อน

    ഞാൻ കാണുന്ന നിങ്ങൾ വെറും നിങ്ങളല്ല എന്നെ കാണുന്ന നിങ്ങളെയാണ് ഞാൻ കാണുന്നത് എന്നെ നോക്കിക്കൊണ്ടിരിക്കുന്ന എന്നെ കാണുന്ന നിങ്ങളെയാണ് അതുകൊണ്ട് നിങ്ങൾ എന്നതിൽ നിങ്ങൾ എന്നതുപോലെ എന്നെ കാണുന്ന നിങ്ങളുണ്ട് എന്നോടുള്ള നിങ്ങളുടെ ഭാവമുണ്ട് എന്നോടുള്ള നിങ്ങളുടെ സ്നേഹമുണ്ട് എന്നോടുള്ള നിങ്ങളുടെ അകലങ്ങൾ ഉണ്ട് ഇതെല്ലാം ഉൾപ്പെട്ട നിങ്ങളെ ഞാൻ കാണുന്നു തിരിച്ചു നിങ്ങൾ എന്നെ കാണുന്നത് ഞാനായിട്ടല്ല നിങ്ങളെ കാണുന്ന അതുകൊണ്ട് ഞാൻ കാണുന്ന നിങ്ങളിൽ ഞാനുണ്ട് എന്നെ കാണുന്ന നിങ്ങളിൽ നിങ്ങളും ഉണ്ട് അല്ലാതെ നിങ്ങൾ മാത്രമായിട്ട് ഞാൻ കാണില്ല നിങ്ങളെ കാണുമ്പോൾ ഞാൻ എന്നെയും കാണും എന്നെ കാണുമ്പോൾ നിങ്ങൾ നിങ്ങളെയും 😄😄

  • @rekhaj5757
    @rekhaj5757 3 หลายเดือนก่อน

    Teacher, ഇത് പോലെ തന്നെ അല്ലെ മറ്റു പാർട്ടി യും. ചില വ്യക്തികളുടെ പ്രവർത്തനങ്ങളെ നിങ്ങൾ മറ്റു പാർട്ടി യുടെതലയിൽ കെട്ടി വെക്കാറില്ലെ

  • @Sukumaran-f7m
    @Sukumaran-f7m 5 หลายเดือนก่อน

    ബോംബ്, കോവിഡ് എന്നിവ ഒരിക്കലും പൊതുജനം മറക്കില്ല 😭😭😭

  • @chch1846
    @chch1846 3 หลายเดือนก่อน +1

    ഒരു ബന്ധവുമില്ല പക്ഷേ സ്മാരകം പണിയും അവർക്ക് പാർട്ടി കോമഡി പറഞ്ഞ ചിരിപ്പിക്കല്ലേ ടീച്ചറെ

  • @srvvlogss
    @srvvlogss 5 หลายเดือนก่อน

    ആരും വിശ്വസിക്കില്ല കറക്റ്റ് ചെയ്യേണ്ട 😂😂

  • @rajudaniel1
    @rajudaniel1 3 หลายเดือนก่อน

    തല തിരിഞ്ഞവർ എല്ലാം ഒരു പ്രത്യേക സ്ഥലത്ത് ഒന്നിക്കാൻ കാരണമെന്ത് എന്നുകൂടി പറയാമായിരുന്നു

  • @joymadhavan7114
    @joymadhavan7114 3 หลายเดือนก่อน

    What an innocent statement 😅

  • @b13111
    @b13111 3 หลายเดือนก่อน

    ബോംബ് എന്ന് പറഞ്ഞാൽ അത് എന്താണെന്ന് പോലും ഞങ്ങൾക്ക് അറിയില്ല😂😂😂

  • @joej7028
    @joej7028 3 หลายเดือนก่อน

    Correct so many people.Correct main leaders also.

  • @x-factor.x
    @x-factor.x 5 หลายเดือนก่อน +1

    ടീച്ചറല്ലേ സത്യമേ പറയൂ ട്ടാ ടോ ?!!!.
    ശരിയാ സി പി എം കളക്ട് ചെയ്യുകയല്ലേ ഇപ്പ ?!.

  • @Abhishek100.
    @Abhishek100. 5 หลายเดือนก่อน

    🇮🇳 നുണ പറയുക എന്നത് ഒരു കലയാണ് , പറ്റുമെങ്കിൽ 4 വർഷ Honours കോഴ്സ് തുടങ്ങിയാൽ നന്നായിരുന്നു, ധാരാളം ജോലി സാധ്യതയുള്ള മേഖലയാണ് , ഗവേഷണത്തിനു സാധ്യതയുണ്ട്.

  • @asoorapkasooranavas6824
    @asoorapkasooranavas6824 3 หลายเดือนก่อน

    ❤❤ ടീച്ചർ❤❤🔥🚩🚩🚩

  • @anupkrishna3696
    @anupkrishna3696 5 หลายเดือนก่อน

    മറ്റുള്ളവരെ കുറ്റം പറയുന്നവർ അല്ല. സ്വന്തം പാർട്ടിയിലുള്ളവർ തെറ്റ് ചെയ്താൽ അത് തെറ്റാണെന്നു ആർജവത്തോടെ പറയുന്നവർ ആകണം യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌. വ്യക്തികളെക്കാൾ പാർട്ടിയെ സ്നേഹിക്കുന്നവർ അങ്ങനെയാണ് ചെയ്യേണ്ടത്. ആ നിലയിൽ നോക്കുമ്പോൾ K K ശൈലജ ഒരു തികഞ്ഞ കമ്മ്യൂണിസ്റ്റ്‌ ആണെന്ന് പറയാൻ പറ്റില്ല...

  • @manikandans8175
    @manikandans8175 3 หลายเดือนก่อน

    ഇതാണ്... തോക്കുവാൻ കാരണം... ടീച്ചറെ

  • @nade143
    @nade143 5 หลายเดือนก่อน +1

    Correct ചെയ്ത് കൊന്ന കുറച്ചു പേരെ ഞങ്ങൾക്കറിയാം, TP ശുകൂർ ഷുഹൈബ് ശരത് ലാൽ കൃപേഷ് 😂

  • @PraveenJaggus
    @PraveenJaggus 5 หลายเดือนก่อน

    ഇപ്രാവശ്യം അറിയാം ടീച്ചറെ.

  • @vipindaspg853
    @vipindaspg853 5 หลายเดือนก่อน

    എന്റെ പൊന് ടീച്ചറെ. നിങ്ങൾ ഈ പാർട്ടി ഉണ്ടാകുന്നത്തിൽ. പാർട്ടി യൂടെ വളർച്ചയിൽ നിങ്ങൾ ക്ക്‌ ഒരു പങ്ക് മില്ലാ.....

  • @vishalkarayil4450
    @vishalkarayil4450 5 หลายเดือนก่อน

    നിങ്ങൾക്ക് അവാർഡ് തന്നവര് ഇതു കണ്ട് കഴിഞ്ഞാലുളള അവസ്ഥ😂

  • @habeebhabeeb9552
    @habeebhabeeb9552 5 หลายเดือนก่อน

    ഇതുപോലെ ഒരു ഉളുപ്പുമില്ലാതെ പച്ചക്കള്ളം വിളിച്ചു പറയുന്ന ഇവളെയൊക്കെയാണോ ടീച്ചർ എന്ന് വിളിക്കുന്നത്

  • @Farhathsajeer-m2s
    @Farhathsajeer-m2s 3 หลายเดือนก่อน

    ഇത്രക്ക് പച്ച കള്ളവും പറയുവാനറിയാം അല്ലെ ടീച്ചർക്ക്, കഷ്ട്ടം

  • @seenasajeevan4561
    @seenasajeevan4561 3 หลายเดือนก่อน

    cpm ൽ ഒരുപാട് കറക്ഷൻ ആവശ്യമുണ്ട്.തലപ്പത്ത്ന്ന് തൊടങ്ങി കറക്ട് ചെയ്യാൻ പറ്റാത്തവരെ മാറ്റി നിർത്തിയാൽ. എല്ലാം ശരിയാവും

  • @johnadvshaju7926
    @johnadvshaju7926 3 หลายเดือนก่อน

    മാറ്റി നിറുത്തിയവരുടെ ലിസ്റ്റ് പുറത്ത് വിടുന്നത് പാർട്ടിക്ക് നല്ലതായിരിക്കും 🤣🤣

  • @minnarafan1597
    @minnarafan1597 5 หลายเดือนก่อน +1

    വടകരയിൽ തോൽവി സമ്മതിച്ചു 😂😂😂

  • @AnilKumarLakshmiTrayam
    @AnilKumarLakshmiTrayam 3 หลายเดือนก่อน

    തലതിരിഞ്ഞ കുട്ടികളാണ് ഇടത് നേതാക്കളായ് ഇപ്പോളുള്ളത്

  • @sunilkumar-zw6eg
    @sunilkumar-zw6eg 3 หลายเดือนก่อน

    പാർട്ടി ആയിട്ട് യാതൊരു ബന്ധവും ഇല്ല! പക്ഷെ നമ്മുടെ നാണുട്ടന്റെ മോനാ.....

  • @bijupg5925
    @bijupg5925 5 หลายเดือนก่อน

    കറക്ട് . പാർട്ടിഅനുഭാവി എന്ന് പറഞ്ഞല്ലോ സന്തോഷം😂😂

  • @KammiMurinna
    @KammiMurinna 3 หลายเดือนก่อน

    അതാണ് ടീച്ചറെ അന്റെ പാർട്ടിയും ചാകാക്കളും.

  • @abdulrahoofb4443
    @abdulrahoofb4443 5 หลายเดือนก่อน +177

    ഈ തള്ള എന്താ പറയുന്നേ... ബോംബ് നിർമിച്ച ആൾ വരെ സമ്മതിച്ചു അത് രാഷ്ട്രീയ അജണ്ടയാണെന്ന്... എന്നിട്ട് കറക്റ്റ് ചെയ്യുവാ.. ഞങ്ങൾ 😄😄😄😄😄

    • @sillygirl5725
      @sillygirl5725 5 หลายเดือนก่อน

      Avare paranjathu enganelum onn correct chyyan shremikkuvannae......

    • @afraparveen8675
      @afraparveen8675 3 หลายเดือนก่อน +1

      നായികരണം നടത്തിവേണ്ടേ സ്ത്രീജനത്തിന്റെ വോട്ട് നേടാൻ പാർട്ടി ഗ്രാമത്തിൽ നിന്ന് ഉതിച്ച ടീച്ചർ അങ്ങനെയേ പറയൂ പറയിക്കൂ ടീച്ചരെകൊണ്ട്

    • @MuhammedNihal-ld1oe
      @MuhammedNihal-ld1oe 3 หลายเดือนก่อน

      Bomb സ്പോടന ത്തിൽ നിങ്ങൾക്ക് മാത്രമേ പങ്കുള്ളൂ സ്ത്രീയെ

  • @jeev9986
    @jeev9986 5 หลายเดือนก่อน +229

    Cpm കാരുടെ എല്ലാവിധ കള്ളത്തരവും ക്രൂരതയും നിങ്ങൾക്കും ഉണ്ടെന്ന് ഇലക്ഷന് മുൻപ് അറിയിപ്പിച്ചതിനു 🙏🙏

    • @afraparveen8675
      @afraparveen8675 3 หลายเดือนก่อน +1

      എല്ലാ ചെറ്റത്തരത്തിന്നും കൂട്ട് നിക്കുന്ന ടീച്ചറെ നായികരണം ഇത്രയും ഗ്രൂര മനസുള്ള ടീച്ചർ എങ്ങനെ കുട്ടികളെ പഠിപ്പിച്ചു

  • @sanalkumar.s8993
    @sanalkumar.s8993 5 หลายเดือนก่อน +225

    നേതാക്കന്മാർ തന്നെ തെറ്റ് ചെയ്യുന്നു... എന്നിട്ട് മോങ്ങുന്നു

  • @sathyant.a9161
    @sathyant.a9161 5 หลายเดือนก่อน +330

    കോവിഡ് കാലത്തെ തട്ടിപ്പിൻ്റെ ബാക്കി പത്രം എവിടെയാണ്😎?

  • @shajigeorge610
    @shajigeorge610 5 หลายเดือนก่อน +299

    എല്ലാവരും വിസ്വാസിച്ചു. ഈ കേൾക്കുന്നവർ മന്ദബുദ്ധികളാണോ ??

  • @krajkumarannair7207
    @krajkumarannair7207 5 หลายเดือนก่อน +123

    TP യെ konna വരെയും ഇങ്ങനെ തന്നെ പറയുമോ?

  • @SreejithRg
    @SreejithRg 5 หลายเดือนก่อน +78

    കേസ് കൊടുത്തിട്ട് എന്തായി അമ്മ ടീച്ചറെ 😅കരഞ്ഞോ

  • @nexo128
    @nexo128 5 หลายเดือนก่อน +53

    മാറ്റിനിർത്തിയതാണ് ആവിശ്യം വരുമ്പോ വിളിക്കും പൊട്ടിക്കാൻ ബോംബ് 😂

  • @KaleshCn-nz3ie
    @KaleshCn-nz3ie 5 หลายเดือนก่อน +60

    അമ്മായി നാടകം കളിക്കാൻ ശ്രമിക്കുന്നുണ്ട് 😊

  • @kareemchunda2276
    @kareemchunda2276 5 หลายเดือนก่อน +51

    Tp യേ 51. വെട്ട് വെട്ടി കോന്നിട്ട് അതും സിപിഎം പങ്കു ഇല്ല

    • @iamasolitude6601
      @iamasolitude6601 3 หลายเดือนก่อน

      ആ Innova കാറിൽ ഒരു അറബി വാക്കും എഴുതി വച്ചു.

  • @kochumadhavann9109
    @kochumadhavann9109 5 หลายเดือนก่อน +25

    ആരോപണം വ്യാജമെന്നു തെളിഞ്ഞപ്പോൾ ഉരുണ്ടു കളിച്ചു. അതെല്ലാവർക്കും മനസ്സിലായി. ഷാഫിയെ കുടുക്കി കുറച്ചു വോട്ട് നേടാൻ ശ്രമിച്ചു. പക്ഷേ ചീറ്റിപ്പോയി

  • @ArunKumar-e7d8i
    @ArunKumar-e7d8i 5 หลายเดือนก่อน +128

    ഷാഫി തന്നെ വടകരയിൽ ജയിക്കും

  • @KGF-u8s
    @KGF-u8s 5 หลายเดือนก่อน +24

    ഞങ്ങളുടെ പാർട്ടി ബോംബ് ഉണ്ടാക്കാൻ മാത്രമേ പഠിപ്പിക്കുന്നുള്ളു 😅😅😅

    • @sillygirl5725
      @sillygirl5725 5 หลายเดือนก่อน

      Athe padichu padichu bombu indanki thane thanne swantham jeevitham illandakkunu.....

  • @AbdullatheefVk-t8r
    @AbdullatheefVk-t8r 5 หลายเดือนก่อน +16

    ഈ ടീച്ചർ ഏത് സ്കൂളിൽ ആയിരുന്നു?
    കുട്ടികളെ ഒക്കെ ഇങ്ങനെതന്നെയായിരുന്നോ പഠിപ്പിച്ചിരുന്നത്.
    മലക്കംമറിയാൻ ശരിക്കും പഠിച്ച ടീച്ചർ.

    • @babuss4039
      @babuss4039 5 หลายเดือนก่อน +2

      ബാലവാടീല് രണ്ട്കൊല്ലം പഠിപ്പിച്ചു!!😄

    • @shanthanayar5547
      @shanthanayar5547 5 หลายเดือนก่อน +1

      Feel Pity for the children who had the bad luck to be her students

    • @afraparveen8675
      @afraparveen8675 3 หลายเดือนก่อน

      ശിവപുരം സ്കൂൾ എന്ന്കേട്ടൂ മട്ടന്നൂർ ഭാഗം

  • @vinodvv9814
    @vinodvv9814 5 หลายเดือนก่อน +13

    പറഞ്ഞിട്ട് കേൾക്കുന്നില്ലെങ്കിൽ DYFI യുടെ ബോഡിങ് സ്കൂളിൽ ചേർക്കുക. അല്ലെയിൽ പൂച്ചട്ടി എടുത്ത് തലക്ക് അടിക്കുക

    • @mskalim8409
      @mskalim8409 3 หลายเดือนก่อน

      😂😂😂😂

    • @afraparveen8675
      @afraparveen8675 3 หลายเดือนก่อน

      ഈ കമന്റ് മുഴുവൻ വായിച്ചു ഞാൻ ഒറ്റ ആൽപോലും നല്ലവാക്ക് ടീച്ചറെ പറ്റി. പറയുന്നില്ല

  • @daitho9856
    @daitho9856 5 หลายเดือนก่อน +10

    ഓ വല്ലാത്ത നന്മമരങ്ങൾ ! നേരെ നടക്കാൻ ഞണ്ട് ഉപദേശിക്കുന്നതുപോലെ 🤭
    ടീച്ചറെ , അവരോടു പറയണമെന്നൊന്നുമില്ല , അറിഞ്ഞു തന്നെ അവരു ചെയ്തോളും !! 😢 പിടിക്കപ്പെടുമ്പോൾ കണ്ണുമടച്ച് , തള്ളിപ്പറയാൻ തയ്യാറായാൽ മാത്രം മതി 😂

    • @sillygirl5725
      @sillygirl5725 5 หลายเดือนก่อน

      Adhyam thaane nannavatte ivarokkae....

  • @soudaminypv3602
    @soudaminypv3602 5 หลายเดือนก่อน +10

    എത്ര സുന്ദരമായ നുണ.

  • @chowalloormanojthomas7672
    @chowalloormanojthomas7672 5 หลายเดือนก่อน +13

    കൊണ്ഗ്രെസ്സ് 🖐️🖐️🥰🥰🖐️🖐️ ഷാഫി 🖐️🥰🥰🥰🖐️ യുഡിഫ് 🖐️🥰🥰🖐️🖐️🥰🖐️ രാഹുൽജി 🥰🥰🖐️🖐️🥰🥰🖐️🖐️

  • @shyju724
    @shyju724 5 หลายเดือนก่อน +8

    സിദാർത്തിന്റെ ന്റെ കാര്യത്തിൽ എല്ലാം കറക്റ്റ് ചയ്തു സിപിഎം

  • @user-it9fy8sw5s
    @user-it9fy8sw5s 5 หลายเดือนก่อน +6

    ബോംബിനെക്കാൾ വലിയ കള്ളിയാണ് ഈ നുണയുടെ പ്രൊഫസർ

  • @jaseeraboobacker1047
    @jaseeraboobacker1047 5 หลายเดือนก่อน +5

    നിങ്ങളുടെ പാർട്ടിയെ പോലെ നിഷ്കളങ്ക മായ ഒരു പാർട്ടി വേറെ ഒന്ന് ഈ ലോകത്തില്ല. അതാണ്‌ ഏക ആശ്വസം.

  • @kunhayankuttyibrahim856
    @kunhayankuttyibrahim856 5 หลายเดือนก่อน +7

    ലോകഹരിശ്ചന്ദ്ര പുത്ര പാർട്ടി

  • @musthafaparakkal244
    @musthafaparakkal244 5 หลายเดือนก่อน +8

    ടീച്ചർ തോൽക്കും

  • @mathewkl9011
    @mathewkl9011 5 หลายเดือนก่อน +6

    നുണ ബോംബ് ടീച്ചർ. 😊

  • @gafgaf5880
    @gafgaf5880 5 หลายเดือนก่อน +8

    കള്ളി😂

  • @yohannannm7021
    @yohannannm7021 5 หลายเดือนก่อน +4

    സ്വയംഭൂ ആയ ഒരു ബോ൦ബ് പക്ഷേ നേതാക്കളുടെ മക്കളോന്നു൦ ബോ൦ബ്പൊട്ടി ചാവൂന്നുമില്ല വല്ലാത്ത കഥ

  • @johnmathew8053
    @johnmathew8053 5 หลายเดือนก่อน +4

    അല്ല, തല തിരിഞ്ഞ പയ്യനെ തിരുത്താൻ തല തിരിഞ്ഞ പാർട്ടിക്ക് പറ്റുമോ....

  • @soulsoul1110
    @soulsoul1110 5 หลายเดือนก่อน +4

    ഇപ്പോ എല്ലാവർക്കും മനസ്സിൽ ആയില്ലേ..ടീച്ചർ അമ്മയുടെ കൊണം

  • @NajaFathima-l8c
    @NajaFathima-l8c 5 หลายเดือนก่อน +7

    കള്ളത്തരം പറഞ്ഞ് ഇതിൽ നിന്ന് പിന്മാറാൻ നോക്കണ്ട

  • @gafgaf5880
    @gafgaf5880 5 หลายเดือนก่อน +20

    💊പ്രിയ സഖാക്കളെ ആരും സ്വന്തം നിലക്ക് ന്യായീകരിക്കരുത് , ഇതിനുള്ള ക്യാപ്സൂൾ റെഡിയാവുന്നതേയുള്ളു 💊

  • @asifkalpaka6572
    @asifkalpaka6572 5 หลายเดือนก่อน +3

    ഈ സ്ത്രീ നുണ പറയാനായി ജനിച്ചതാണോ😂😂 ഇവരെ ടീച്ചർ എന്ന് ചേർത്ത് വിളിച്ചതിൽ ലജ്ജിക്കുന്നു