ഈ ആരാധനയിലൂടെ വിഷമ ഘട്ടത്തിലൂടെ കടന്നു പോകുന്ന നിനക്ക് വലിയൊരു സന്തോഷം വന്ന് ചേരും/Kreupasanam matha

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 821

  • @MercyMathew-k5i
    @MercyMathew-k5i 2 หลายเดือนก่อน +3

    Ammae mathave ente makanu nalla vishwasmum nalki anugrahikaneee 🙏🏻🙏🏻🙏🏻🙏🏻

  • @jollyshaji1081
    @jollyshaji1081 2 หลายเดือนก่อน +3

    പരിശുദ്ധ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ

  • @JessyOommen-x2x
    @JessyOommen-x2x 2 หลายเดือนก่อน +2

    അമ്മ മാതാവേകടഭാരം മാറ്റിത്തരാണമേ amen

  • @mathewp.j.5857
    @mathewp.j.5857 2 หลายเดือนก่อน +1

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി ദൈവത്തോട് അപേക്ഷിക്കേണമെ.ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റി തരുവാൻ ദൈവത്തോട് അപേക്ഷിക്കേണമെ.

  • @OmanaVasudevan-gm2tm
    @OmanaVasudevan-gm2tm 2 หลายเดือนก่อน +4

    അമ്മേ പരിശുദ്ധ അമ്മേ എന്റെ ഉടമ്പടി എത്ര യും പെട്ടന്ന് നടത്തി തരണമെന്ന് അപേക്ഷിക്കുന്നു

  • @kssanthosh8832
    @kssanthosh8832 2 หลายเดือนก่อน +1

    അമ്മ മാതാവേഎൻറെഎല്ലാ സങ്കടങ്ങളുംഅമ്മയുടെ കരങ്ങളിൽസമർപ്പിക്കുന്നുഅമ്മ എനിക്ക്എൻറെ സങ്കടത്തിൽ നിന്നുംമോചനം നൽകണമേ

  • @magijames9727
    @magijames9727 2 หลายเดือนก่อน +2

    Amme Esoye Makkalekatthurekshikkanam Allarogham Sughappedutthanam Allathadassam Neekkanam Dushttasatthrukkalilninnumkatthurekshikkanam Kudumbhatthil Manasine Samadhanam Thafanam Karunathonnanam Amme Ave Maria

  • @preethashiyana5451
    @preethashiyana5451 2 หลายเดือนก่อน +3

    🙏🙏🙏🙏🙏🌹 പരിശുദ്ധ മാതാവേ എന്റെ പ്രശ്നങ്ങൾക്കെല്ലാം ഒരു പരിഹാരം കണ്ടെത്തി തരണേ അമ്മേ

  • @jijimolp.j3945
    @jijimolp.j3945 2 หลายเดือนก่อน +1

    Ente brotherinteum bharyaudeum asughsm poornamayum mattename 🌹🙏🏻🙏🏻🙏🏻🌹🙏🏻

  • @bindus20
    @bindus20 2 หลายเดือนก่อน

    Mathave ente kunjinu sandhiyum samadhanavum kripayum nalky anugrahikkaname vidhybhasathinu thadasam undakalle mathave

  • @jessyjohn2516
    @jessyjohn2516 2 หลายเดือนก่อน +2

    കാബാദ്ധ്യതയിൽ നിന്നും രക്ഷിക്കണമെ അമ്മ മാതാ വെ അ നുഗ്രഹിക്കണമെ

  • @jibintommechirakath9615
    @jibintommechirakath9615 2 หลายเดือนก่อน +2

    My special intentions..... 🙏

  • @clarammajose1932
    @clarammajose1932 2 หลายเดือนก่อน +1

    Amme vivahathadasam ulla alla makkaleum samarppikunnu🙏🙏

  • @preethashiyana5451
    @preethashiyana5451 2 หลายเดือนก่อน +2

    🙏🙏🙏🙏🌹 മാതാവേ കാത്തുരക്ഷിക്കണേ

  • @NancyJerikel
    @NancyJerikel 2 หลายเดือนก่อน +1

    അമ്മേ മാതാവേ എൻറരൊഗഠമാററീതരേണമേ🙏🙏🙏

  • @MercyDavis-df9ig
    @MercyDavis-df9ig 2 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ എല്ലാ ശാരീരിക വേദനകളും അമ്മക്ക് സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏

  • @saniyamathew2536
    @saniyamathew2536 2 หลายเดือนก่อน +1

    സഞ്ചാരിമാതാവേ ഞങ്ങളുടെ കുഞ്ഞുങ്ങളെ കൂട്ടത്തിൽ ഉണ്ടായിരിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @salicj5671
    @salicj5671 2 หลายเดือนก่อน +1

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മോനെ സഹായിക്കണം അമ്മേ

  • @Babuka-tj3cz
    @Babuka-tj3cz 2 หลายเดือนก่อน +1

    Karthavaaya daivame njanjalude saabhathiga meghalayeyum thozhil meghalayeyum anugrahikkename thadasanjal neekki anugrahikkename amen

  • @SreejarejiKumarsreejarejiKumar
    @SreejarejiKumarsreejarejiKumar 2 หลายเดือนก่อน +1

    എൻ്റെ അമ്മേ എൻ്റെ വീട്ടിലെ സംബത്യപ്രശനങ്ങൾ മാറ്റി അനുഗ്രഹിക്കണമേ ഞങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ മാറ്റി ഞങ്ങൾക്കു ആരോഗ്യം ഞങ്ങളുടെ ശരീരത്തിന് എനർജി നൽകണമേ അമ്മേ അമ്മയുടെ കരങ്ങൾ ഞങ്ങളിൽ ചേർത്തുപിടിക്കണമേ

  • @lillycjose3331
    @lillycjose3331 2 หลายเดือนก่อน +1

    Praise the Lord🙏🙏🙏

  • @SindhuPb-h9e
    @SindhuPb-h9e 2 หลายเดือนก่อน +2

    Amme mathave ente sareerathil Ulla Ella rogangalum Matti tharane

  • @lovelyroy7229
    @lovelyroy7229 2 หลายเดือนก่อน +1

    Amme mathave.antebhavanathil.varaname.ammen

  • @CjvjvYxig
    @CjvjvYxig 2 หลายเดือนก่อน +3

    Ente sthalavum veedum vilkan anugrahikkane esoyee

  • @MariMari-zc6gi
    @MariMari-zc6gi 2 หลายเดือนก่อน +1

    Mathave enneyum ennepole kadapharathal vedanikunnavareyum viduthal aakaname

  • @mariyacelin7792
    @mariyacelin7792 2 หลายเดือนก่อน +1

    അമ്മേ മാതാവേ എല്ലാ മക്കളോടും കൃപ ആയിരിക്കണമേ. അവരുടെ വൈവ മുഴുവനാക്കുവാൻ അവരെ സഹായിക്കണമേ. അവരുടെ പേടി മാറ്റണമേ.

  • @jijimolp.j3945
    @jijimolp.j3945 2 หลายเดือนก่อน +1

    Yesuve nanniaaradana mahathuam Haleluha sosthram 🌹🙏🏻🙏🏻🌹🙏🏻Ente ella niyogangalum sadhichu tharaname 🙏🏻💖🙏🏻🙏🏻💖🙏🏻

  • @RahulViswan-sg7st
    @RahulViswan-sg7st 2 หลายเดือนก่อน +1

    അമ്മേ എല്ലാവരെയും അനുഗ്രഹിക്കണം

  • @ayanajohn5491
    @ayanajohn5491 2 หลายเดือนก่อน +1

    Ammae mathavae entae kudumbathae kaathu kollanamae

  • @DheepaDheepa-t3q
    @DheepaDheepa-t3q 2 หลายเดือนก่อน

    Kreupasana mathaave ammayude sneghavum dhyrevum tharaname🙏🙏🙏

  • @sreejaprabhakaran7037
    @sreejaprabhakaran7037 2 หลายเดือนก่อน +1

    എൻ്റെ അമ്മേ.. പരിശുദ്ധ അമ്മേ ദൈവമാതാവേ ഉടമ്പടി നിയോഗങ്ങളിൽ അമ്മയുെടെ കരങ്ങളാൽ അനുഗ്രഹിക്കേണേ മേ എൻ്റെ ഈശോ🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @ShajiAk-yj8rz
    @ShajiAk-yj8rz 2 หลายเดือนก่อน +1

    Amen ❤❤❤❤❤❤❤

  • @shynimolmm553
    @shynimolmm553 2 หลายเดือนก่อน

    Amma Enta Swasam muttal mattytha ranama Amma Amen🙏🏽🙏🏽🙏🏽

  • @SathiSathi-le9bi
    @SathiSathi-le9bi 2 หลายเดือนก่อน +1

    അമ്മേ എന്റെ സങ്കടങ്ങൾ കേൾക്കന്നെ

  • @KannanNandhu-gx5cs
    @KannanNandhu-gx5cs 2 หลายเดือนก่อน +1

    Achanparanjathu Parma sathyamanu njan oru viswasi anu amen ❤

  • @LillySebastian-e9u
    @LillySebastian-e9u 2 หลายเดือนก่อน +1

    അമ്മ മാതാവേ എന്റെ അലർജി രോഗം മാറ്റി തന്നെ അതിനോട് അനുബന്ധിച്ചുള്ള എനിക്ക് ആസ് ഏറ്റവും എന്ത് ഭക്ഷണം കഴിച്ചാലും ഗ്യാസ് കയറുന്ന കർത്താവേ ഗ്യാസിന്റെ ഉപദ്രവം മാറ്റി തന്നെ പൈൽസ് തൈറോഡ് എല്ലാ രോഗങ്ങളും പരിപൂർണ്ണമായി മാറ്റി തന്നെ മാതാവേ എന്നിൽ കനിയണമേ അലിവ് തോന്നണമേ മാതാവേ നന്ദി ആരാധന മഹത്വം❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @KunjumolKoshy-o3f
    @KunjumolKoshy-o3f 2 หลายเดือนก่อน +1

    ആമേൻ

  • @preethamolkn2202
    @preethamolkn2202 2 หลายเดือนก่อน +1

    അമ്മേ എന്റെ ജോലി സ്ഥിരം ആക്കി തരണം. സാലറി എല്ലാം മാസവും 10 ക്കു തിയതി മുൻപായി കിട്ടണം അമ്മയുടെ സ്ഥിരം സാക്ഷി ആക്കി മാറ്റണം. എന്റെ മകന് നല്ല ജോലി കിട്ടണം

  • @SiniRajesh-z7g
    @SiniRajesh-z7g 2 หลายเดือนก่อน +3

    കർത്താവെ എനിക്ക് ഒരു കുഞ്ഞിനെ തരണമേ. ഭർത്താവിന്റെ മദ്യപാനം മാറ്റിതരണമേ. മാതാവേ എന്റെ സങ്കടം തീർക്കണേ

    • @AJ4Tech-gz5tb
      @AJ4Tech-gz5tb 2 หลายเดือนก่อน

      🙏🙏🙏🙏

  • @SulfikarS-s1b
    @SulfikarS-s1b 2 หลายเดือนก่อน +1

    Ente kadangal theerkkannulla vazhi innu thanne kandethitherrenneme

  • @sheejaprasannan4915
    @sheejaprasannan4915 2 หลายเดือนก่อน

    Ammay antay santhoshinatu naduv vedan amamyayit matti tharanay ammay

  • @annammabenny7376
    @annammabenny7376 2 หลายเดือนก่อน

    Ente eeshoyye amma mathave vazhy entemel karunthonnane aarathaniyiludekreupaundakane🙏🏻🙏🏻🙏🏻

  • @chandrikal4405
    @chandrikal4405 2 หลายเดือนก่อน +1

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ കടം തീർത്ത് തരണമേ

  • @MEM.SAAB_003
    @MEM.SAAB_003 2 หลายเดือนก่อน +1

    Amma mathav Shiya nay samarpi ku nu kathu kollam na me education loan pass aayaki tharanam me' Amen 🙏

  • @rajanir2502
    @rajanir2502 2 หลายเดือนก่อน +1

    അമ്മേ ദൈവമാതാവേ.. ഞങ്ങളെ അഭിഷേകം ചെയ്യേണമേ... എന്റെ മോൾക്കും എല്ലാ കുഞ്ഞുങ്ങൾക്കും അമ്മയുടെ സംരക്ഷണവും കരുതലും സ്നേഹവും എന്നും കൂടെ ഉണ്ടാവേണമേ.. ആമേൻ.ഹല്ലേലുയ്യാ 🙏🙏🙏

  • @SujanRoy-hf8xr
    @SujanRoy-hf8xr 2 หลายเดือนก่อน +2

    Amme ethrayum pettanne njangalude vivaham nadakkename mathave allumon

  • @sheebajose853
    @sheebajose853 2 หลายเดือนก่อน +1

    Amme mathave, Nan valare vishamathilluudeyanu kadannupokunnathu, ente prasnathil amme mathave edapettu sandhoshamulla oru vartha kelkkan edavarane, innuthanne, kaividalle, angu mathramanu ente asrayam🙏🙏🙏🙏😢😢

  • @_aiswaryarajesh._
    @_aiswaryarajesh._ 2 หลายเดือนก่อน +1

    അമ്മേ എന്റെ ഭർത്താവിനെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻വേദനകളും ക്ഷീണവും എല്ലാം മാറ്റി പൂർണ ആരോഗ്യം കൊടുക്കണമെ എന്റെ അമ്മേ എന്റെ സഞ്ചാരി മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheejaprasannan4915
    @sheejaprasannan4915 2 หลายเดือนก่อน

    Ammay amen

  • @alicejose4110
    @alicejose4110 2 หลายเดือนก่อน +1

    Ammayum thirukkumarnum kudy ente kalinte vedhna anghude karnghlil samrpikkunnu

  • @sindhuammu1591
    @sindhuammu1591 2 หลายเดือนก่อน

    Ammae Karuna thonnanamae 🙏

  • @ajugs8049
    @ajugs8049 2 หลายเดือนก่อน +1

    അമ്മേ മാതാവേ പാപിയായ എനിക്ക് ഞാൻ ആഗ്രഹിക്കുന്ന ജോലി തന്നനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @BindhuKumar-j4m
    @BindhuKumar-j4m 2 หลายเดือนก่อน +1

    അമ്മേ മാതാവേ എൻ്റെ മകനെ എല്ലാ ആപത്തിൽ നിന്നും കാത്തോളണേ അമ്മേ അവനു നല്ല ഒരു ജോലി മാറ്റി കിട്ടാൻ അനുഗ്രഹിക്കേണമേ അമ്മേ അവൻ്റെ അസുഖം മാറ്റി കൊടുക്കേണം മാതാവേ അവൻ്റെ എല്ലാ ബുദ്ധിമുട്ടുകൽമറ്റി കൊടുക്കേണം അമ്മേ ❤❤❤❤

  • @RenitaKj-lu9ne
    @RenitaKj-lu9ne 2 หลายเดือนก่อน +1

    Eshuve sthothram aradhana nanni aleluya amen Ishoye ende madave anugrahikename amen

  • @saniyamathew2536
    @saniyamathew2536 2 หลายเดือนก่อน +1

    സഞ്ചാരിമാതാവേ ജ്യോത് ഞങ്ങളോട് പിണക്കമാണോ ഞങ്ങളുടെ അടുത്തേക്ക് ഓടി വരണമേ അവളുടെ മനസ്സിലുള്ള എല്ലാ ദുഷ്ട ചിന്തകളും മാറ്റി കളയണം

  • @DheepaDheepa-t3q
    @DheepaDheepa-t3q 2 หลายเดือนก่อน

    Kreupasana mathaave vavayude ente idayileku kadannu varaname🥹🙏🙏🙏

  • @LillySebastian-e9u
    @LillySebastian-e9u 2 หลายเดือนก่อน +1

    അമ്മ മാതാവേ നിന്റെ മകൻ ഒരു ജോലി നൽകി അനുഗ്രഹിക്കണേ മാതാവേ അമ്മേ ആ മകനിൽ പരിശുദ്ധാത്മാവിനെ നിറവും നൽകണേ ഞങ്ങളുടെ കുടുംബ പ്രശ്നത്തിലെ നല്ല തീരുമാനങ്ങൾ എടുക്കാൻ ആ മകനെ അനുഗ്രഹിക്കണേ ആമേൻ ആമേൻ ആമേൻ ❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹

  • @MiniVarghrsr
    @MiniVarghrsr 2 หลายเดือนก่อน +1

    എന്റെ മകൾക്ക് ജോലിയിൽ ഉയർച്ച കൊടുക്കേണം അമ്മമ്മ മാതാവേ അവൾക് മനസിനാശ്വാസം നൽകേണമേ

  • @SonySony-w6k
    @SonySony-w6k 2 หลายเดือนก่อน

    Amme Mathave ente niyogangal sadichtharaname

  • @ThersiyammaPaul
    @ThersiyammaPaul 2 หลายเดือนก่อน

    അമ്മേകൃപ മാതാവേ എന്റെ ഈശോയെ എന്റെ മോൻ നിധിനെ ഇ ആരാധനയിൽ സമർപ്പിക്കുന്നു മോന്റെ രണ്ടു കാലുകൾക്കും സൗഖ്യും കൊടുത്തു അനുഗ്രെഹിക്കണേ ആമേൻ 🙏🙏🙏🙏🙏

  • @soumyaaa6215
    @soumyaaa6215 2 หลายเดือนก่อน +1

    Amme. Mathave kannuneeril aanu life enne karakayattaname amme🙏🙏

  • @shajishaji4235
    @shajishaji4235 2 หลายเดือนก่อน +1

    ആമേൻ 🙏🌹

  • @SherlyJose-dt7mk
    @SherlyJose-dt7mk 2 หลายเดือนก่อน +1

    Amme nalla വാർത്ത കേൾക്കാൻ idayakanne🙏🙏

  • @jomidevasia9250
    @jomidevasia9250 2 หลายเดือนก่อน +1

    കർത്താവേ, നാളെ നടക്കുന്ന exam il വിജയിക്കാൻ അനുഗ്രഹിക്കണമേ. അതുവഴി ആഗ്രഹിച്ച ജോലി കിട്ടണമെ . എല്ലാ തടസങ്ങളും മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ.❤ Thank you Jesus for all the blessings ❤❤❤❤

  • @SajiMol-w7t
    @SajiMol-w7t 2 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ കൊച്ചിന്റെ കാലുവേദന മാറ്റി തരണേ 🙏🙏

  • @shynimolmm553
    @shynimolmm553 2 หลายเดือนก่อน

    Enta joli sariyakitharanam🙏🏽🙏🏽 Amma 🙏🏽🙏🏽

  • @preethashiyana5451
    @preethashiyana5451 2 หลายเดือนก่อน +1

    🙏🙏🙏🙏 ഈശോയെ അങ്ങയുടെ നാമം മഹത്വപ്പെടുത്തട്ടെ

  • @rachelthomas2712
    @rachelthomas2712 2 หลายเดือนก่อน

    Entekrupasanamathave ente udabadyneyodate ente karthave sathichu therane✝️✝️✝️✝️✝️✝️✝️amen

  • @preethashiyana5451
    @preethashiyana5451 2 หลายเดือนก่อน +1

    🙏🙏🙏🙏🙏🌹🌹🌹 ഈശോയെ ഹലെലുയ

  • @ajitharaju754
    @ajitharaju754 2 หลายเดือนก่อน

    Amme prisudhaamme akkunte kaliyum deshyvum mattitharane

  • @sheejaprasannan4915
    @sheejaprasannan4915 2 หลายเดือนก่อน

    Ammay kripa

  • @jayasreek8203
    @jayasreek8203 2 หลายเดือนก่อน +1

    Eeshoye nanthi 🙏 sthuthi 🌹 aaraadhana ❤ ente makalkku rogasoukyam nalkename sthiramaayi mudakkamillathe jolikku pokuvaan sadichu nalkename amme 🙏 makkalkkum chettanum aayussum arogyavum nalkename amme 🙏

  • @PriyaGeorge-s3g
    @PriyaGeorge-s3g 2 หลายเดือนก่อน +1

    എന്റെ മാതാവേ ഇന്ന് വീട്ടിൽ ഒന്നും ഇല്ല ഭർത്താവിന് ജോലിക്ക് പോകാനും രൂപ വീട്ടിൽ തരാൻ മനസ്സ് കൊടുക്കണമെന്ന് അപേഷിക്കുന്നു മദ്യപാനം നിർത്തി ദൈവത്തിൽ ആശ്രിയിച്ചു ജീവിക്കാൻ അനുഗ്രഹിക്കണമേ

  • @SandhyaSinil
    @SandhyaSinil 2 หลายเดือนก่อน +1

    അമ്മേ മാതാവേ ബിഎസ്സി നേഴ്സിങ്ങിന് നാലാം വർഷം പഠിക്കുന്ന എന്റെ മകളെയും കൂടെ പഠിക്കുന്ന മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു സെപ്റ്റംബർ 12 എക്സാമിന് അമ്മ അവരുടെ കൂടെ ഉണ്ടായിരിക്കണം

  • @nithathomas
    @nithathomas 2 หลายเดือนก่อน +1

    ആത്മീയതയിൽ തീഷ്ണമായി വളരാൻ എൻ്റെ കുഞിനെ അനുഗ്രഹിക്കണമേ

  • @DheepaDheepa-t3q
    @DheepaDheepa-t3q 2 หลายเดือนก่อน

    Kreupasana mathave ennilulla Ella pabasabha badhanagal eduthu mataname🙏🙏🙏

  • @valsageorge8788
    @valsageorge8788 2 หลายเดือนก่อน

    മാതാവേ ലഭിച്ച എല്ലാം അനുഗ്രഹത്തിനും നന്ദി. ഡിസംബർ 30നു മക്കളൊപ്പം പോകുവാനുള്ള തടസ ങ്ങൾ മാറ്റി കുഞ്ഞിന്റയും,എന്റെയും വിസ തടസങ്ങൾ മാറ്റി തരണേ. മകളുടെ oet,കുഞ്ഞിനേയും കൊടുത്തു അനുഗ്രഹിക്കേണമേ ❤❤❤

  • @daisywilson4021
    @daisywilson4021 2 หลายเดือนก่อน

    Lord, give me the grace to live in your faith till the end of my life Amen

  • @lathajanardhanan2635
    @lathajanardhanan2635 2 หลายเดือนก่อน

    Amme mathave krupasanam presadavra mathaveente farthavinte madyapanavum sandyvedanakaleyum mati tharename

  • @AnilKumar-xc7yw
    @AnilKumar-xc7yw 2 หลายเดือนก่อน

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനമാതാവെ എൻ റവീടും വസ്തുവും വിൽക്കാനുള്ള അനുഗ്രഹം നൽകി എൻ്റ കടബാധ്യതകൾ തീർത്തു തരണമെ🙏🙏🙏

  • @preethashiyana5451
    @preethashiyana5451 2 หลายเดือนก่อน +1

    🙏🙏 ഈശോയെ എന്റെ അപ്പാ രക്ഷിക്കണേ

  • @devusvlogs1201
    @devusvlogs1201 2 หลายเดือนก่อน +1

    എന്റെ മക്കളുടെ എല്ലാ രോഗങ്ങളും മാറ്റി പൂർണ്ണ സൗഖ്യം തരണമേ മാതാവേ 🙏

  • @vimlaantony7788
    @vimlaantony7788 2 หลายเดือนก่อน

    Amme mathave njangale kaividalle hallelujah hallelujah 🙏🙏🙏🙏🙏

  • @alphonsapl4219
    @alphonsapl4219 2 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ കുടുംബത്തിൽ വരണേ 🌹🌹🙏🙏

  • @valsalank1623
    @valsalank1623 2 หลายเดือนก่อน

    Amme mathave Hallelujah oru divasam kond ente Tharget purthiyakki tharanname Amme Mathave .Amen Amen Hallelujah

  • @PeethambaranParamu
    @PeethambaranParamu 2 หลายเดือนก่อน

    Amma mathava Eshoya kadathil Ninum Njagala Rekshikkamea Nalla work kittename

  • @febyvarghese2840
    @febyvarghese2840 2 หลายเดือนก่อน

    Amme mathave anugrahikkane... 🙏🙏

  • @GopiLetha
    @GopiLetha 2 หลายเดือนก่อน

    Amme mathave ennu njagalk samadanam tharane kurachusambathikam thannusahayikane amen

  • @sujathomas6844
    @sujathomas6844 2 หลายเดือนก่อน +1

    അമ്മേ എന്റെ മോൾക്ക് ജോലിയ്ക്കുളള തടസം മാറ്റി തന്ന് അനുഗ്രഹിക്കണമേ

  • @mayamenon8639
    @mayamenon8639 2 หลายเดือนก่อน

    Eshyue aradhana eshyue sauthrum karthave Krupa choriyanme nanni million times for yr blessing and grace always ❤❤❤

  • @bennyjohnbennyjohn6984
    @bennyjohnbennyjohn6984 2 หลายเดือนก่อน +1

    ഞായറാഴ്ച നടക്കുന്ന ബാങ്ക് പരീക്ഷ എഴുതുന്ന മക്കളെ എല്ലാവരെയും സമർപ്പിക്കുന്നു അമ്മേ

  • @lelithajohn9535
    @lelithajohn9535 2 หลายเดือนก่อน +2

    വിദേശത്തേക്ക് പോകാൻ തടസ്സം നേരിടുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണേ അമ്മേ

  • @sheejaprasannan4915
    @sheejaprasannan4915 2 หลายเดือนก่อน

    Amamy antay alla niyogangalum sadichu yharnay ammay

  • @SheejaRajesh-iw1ro
    @SheejaRajesh-iw1ro 2 หลายเดือนก่อน

    Amme mathave kutti poyakaryam sertyakki kodukkaname

  • @sheejaprasannan4915
    @sheejaprasannan4915 2 หลายเดือนก่อน

    Antay chandumon reshmaye veruth upeshikanay ammay, reshmaye chandu marannukalayanay ammay, chndu reshmaye verukayum marakukayum upeshikukayum cheyyanay ammay, chandu orikalum reshmaye vivahom kazhikaruthay ammay

  • @sheejaprasannan4915
    @sheejaprasannan4915 2 หลายเดือนก่อน

    Ammay munnaye katholanay ammay

  • @johnyfalcon76
    @johnyfalcon76 2 หลายเดือนก่อน

    VITHESATHU JOLIKKU POKANULLA AVASARATHINU VENDY PRARTHIKKUNNU AMEN AMEN AMEN

  • @maniyammarajan2517
    @maniyammarajan2517 2 หลายเดือนก่อน

    Amme. Mathe. Ennum. Ente. Kude. Untayerikkename🙏🙏🙏🙏🙏

  • @veenasanil947
    @veenasanil947 2 หลายเดือนก่อน

    Pranchetanum daddykkum oru dhoshavum varathe katholane❤nallathu mathram varuthanee❤

  • @MarrykuttyPhilip
    @MarrykuttyPhilip 2 หลายเดือนก่อน

    ഈശോയെ എന്നെ ഓർക്കണമേ ഈശോയെ എന്നെ കാണ ണമേ ഈശോയെ എന്നെ കേൾക്കണമേ ഈശോയെ എന്നെ അറിയണ മേ ഈശോയെ എന്നെ സ്പർശിക്കണമേ