മൂന്ന് അന്താരാഷ്ട്ര സര്‍വകലാശാലകളില്‍ ഒരുമിച്ച് അഡ്മിഷന്‍ നേടിയ മിടുമിടുക്കി... ജാസ്മിൻ നൗറിന്‍

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • മൂന്ന് അന്താരാഷ്ട്ര സർവകലാശാലകളിൽ
    ഒരുമിച്ച് അഡ്മിഷൻ നേടിയ മിടുമിടുക്കി... സ്വപ്നങ്ങളും പ്രതീക്ഷകളുമായി ജാസ്മിൻ നൗറിൻ
    #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 257

  • @okthyagarajan2550
    @okthyagarajan2550 2 ปีที่แล้ว +382

    എത്ര വ്യാജമാണ് നമ്മുടെ വിദ്യാഭ്യാസബോധം! അത് പൊളിച്ചടുക്കിയ മിടുക്കിക്ക് സർവാദരങ്ങൾ.

  • @user-jk8np2rd9j
    @user-jk8np2rd9j 2 ปีที่แล้ว +207

    *ഹ്യൂമാനിറ്റീസ് ടീംസ്... കാമോൻ..*
    😍👍🏻

    • @afisanisarafisanisar8456
      @afisanisarafisanisar8456 2 ปีที่แล้ว +1

      Ethanoooo eduthe ellareyum chodiyam ketu maduthu..... Etha vere onum kitanitanoooo padikathe kond anooo🤪

    • @user-jk8np2rd9j
      @user-jk8np2rd9j 2 ปีที่แล้ว

      @@afisanisarafisanisar8456 ആ ചോദിക്കുന്നവരെ ഇങ്ങോട്ട് പറഞ്ഞ'വിട് 😂🔥

    • @afisanisarafisanisar8456
      @afisanisarafisanisar8456 ปีที่แล้ว

      @@user-jk8np2rd9j chodikunavar 10th vare pass ayikila.. enite parayum ente mol m.b.b.s padikune ennum😔

  • @sabeelan9415
    @sabeelan9415 2 ปีที่แล้ว +128

    എന്റെ വീടിനടുത്തുള്ള gov. ഹോസ്പിറ്റലിൽ വർക്ക്‌ ചെയ്തിരുന്ന ഹസീന ഡോക്ടറിന്റെ മകളാണ്. ഡോക്ടരും ഒരു അഹങ്കാരം ഇല്ലാത്ത സൗമ്യ സ്വഭാവം ഉള്ള ഒരാളാണ്. Congrats.

    • @Sharon-ls9zp
      @Sharon-ls9zp 2 ปีที่แล้ว

      Contact cheyyn engne anennu ariyo

    • @abdulsalamibnmohammed9566
      @abdulsalamibnmohammed9566 2 ปีที่แล้ว +1

      ആ കുട്ടിയുടെ ബാപ്പാന്റെ ഫോൺ നമ്പർ ഒന്ന് തരുമോ?

  • @anand.b2651
    @anand.b2651 2 ปีที่แล้ว +198

    Proud to be a Humanities Student 💪❤😍✨️

  • @shiyaz3886
    @shiyaz3886 2 ปีที่แล้ว +104

    Congrats ❤️ ലോകമറിയുന്ന ഒരു economist ആയി മാറാൻ കഴിയട്ടെ

  • @jishaelizabeth
    @jishaelizabeth 2 ปีที่แล้ว +143

    ആ മാതാപിതാക്കളുടെ മുഖത്തെ അഭിമാനം കണ്ടോ!! സന്തോഷം നിറഞ്ഞ വാർത്ത!

  • @pookarankochumon120
    @pookarankochumon120 2 ปีที่แล้ว +27

    ബോധം ഉള്ള രക്ഷിതാക്കൾ.... അവർക്കൊത്ത മകൾ.... Really അ mentor. All wishes.... Let god grace you

  • @saidalavimp8927
    @saidalavimp8927 2 ปีที่แล้ว +58

    പഠിക്കാനും ലക്ഷ്യം നേടാനും ആഗ്രഹിക്കുന്ന കുട്ടികൾ ഇവളെ കണ്ടു പഠിക്കട്ടെ 😊
    ജാസ്മിൻ നൗറിനു കൊടുക്കാം ഒരു ബിഗ് സല്യൂട്ട് 😊

  • @Jafcofurniture
    @Jafcofurniture 2 ปีที่แล้ว +69

    Congratulations. മറ്റുള്ളവരെ സഹായിക്കുവാനുള്ള പദ്ധതികൾ തുടരണം

  • @1maduhurasools89
    @1maduhurasools89 2 ปีที่แล้ว +157

    ബൗതീകമായ അറിവിൻ്റെ കൂടെ ആത്മീയമായ അറിവും നാഥൻ നൽകി അനുഗ്രഹിക്കട്ടെ

    • @shanibamannilthodika7216
      @shanibamannilthodika7216 2 ปีที่แล้ว +5

      Aameen ya rabbal aalameen

    • @Globalfusionfood
      @Globalfusionfood 2 ปีที่แล้ว +3

      امين

    • @neog3461
      @neog3461 2 ปีที่แล้ว +35

      എന്തിന്? ഇതു പോലെ സന്ദർഭത്തിന് യോജിക്കാത്ത കമെൻ്റ് ഇടനോ??

    • @ponnu59
      @ponnu59 2 ปีที่แล้ว

      Naadhane haraamaya kaariyathilaane e sahodharike vijayam saadhim aayadhe sahodharike abinandhanam

    • @sahirabanumk106
      @sahirabanumk106 2 ปีที่แล้ว +1

      കറക്റ്റ്

  • @jubiteacher2259
    @jubiteacher2259 2 ปีที่แล้ว +23

    സ്വന്തം ഇഷ്ടപ്രകാരം പഠിക്കാൻ മോൾ മറ്റു കുട്ടികൾക്ക് ഒരു മാതൃകയാവട്ടെ🙂
    നന്നായി വരട്ടെ

  • @homosapien400
    @homosapien400 2 ปีที่แล้ว +40

    വിജയത്തിന്റെ പർവതങ്ങൾ സഹോദരി കീഴടക്കട്ട... അഭിനന്ദനങ്ങൾ.

  • @balqueesva1812
    @balqueesva1812 2 ปีที่แล้ว +21

    മിടുക്കി! ഒന്നും പറയാനില്ല!🥰👍💐💐💐🤝

  • @beeyamkunhabdulla715
    @beeyamkunhabdulla715 2 ปีที่แล้ว +11

    മാഷാ അല്ലാഹ
    നാഥൻറ അനുഗ്രഹമുണ്ടാവട്ടെ

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 2 ปีที่แล้ว +9

    അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു 🌹🌹🌹🌹🌹🌹🌹

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 2 ปีที่แล้ว +12

    മിടുക്കി കുട്ടിക്ക് അഭിനന്ദനങ്ങൾ. ആശംസകൾ.

  • @ansarihameed1789
    @ansarihameed1789 2 ปีที่แล้ว +56

    ലോകം അറിയപ്പെടുന്ന ഒരു economist ആയി മാറട്ടെ.

  • @aboobackertharayil9032
    @aboobackertharayil9032 2 ปีที่แล้ว +9

    പെങ്ങൾക്ക് അഭിനന്ദനങ്ങൾ

  • @fahmidhaminnu9161
    @fahmidhaminnu9161 2 ปีที่แล้ว +9

    മാ ഷാ അല്ലാഹ്... 👍സർവ്വ കലാവല്ലഭി.... 🥳👍

  • @mymoonp1016
    @mymoonp1016 2 ปีที่แล้ว +3

    മിടുക്കി 👏🏻👏🏻👏🏻.ഒരുപാട് ഇഷ്ടം തോന്നുന്ന സംസാര രീതി.

  • @nichusvlog8855
    @nichusvlog8855 2 ปีที่แล้ว +5

    Brilliant, confident, creative … keep going 😊👍🏻

  • @abdulhisham1506
    @abdulhisham1506 2 ปีที่แล้ว +9

    Congradulation പെങ്ങളെ ♥️

  • @umarulfarooqaayisha889
    @umarulfarooqaayisha889 2 ปีที่แล้ว +7

    Proud to be a Humanities student

  • @moosanpulkady7472
    @moosanpulkady7472 2 ปีที่แล้ว +2

    മകളെ വീണ്ടും ഉയരത്തിൽ എത്തട്ടെ ഗോഡ് ബ്ലസ് u

  • @mshamilna
    @mshamilna 2 ปีที่แล้ว +111

    മീഡിയ വൺ അതിൻ്റെ processukal കൂടി വ്യക്തമാക്കിയിരുന്നെങ്കിൽ ആർക്കെങ്കിലും ഒക്കെ ഗുണം ലഭിക്കുമായിരുന്നു..

    • @lavithav9300
      @lavithav9300 2 ปีที่แล้ว +3

      Correct

    • @mohamedsaqeef344
      @mohamedsaqeef344 2 ปีที่แล้ว +3

      Media one il ഇത്തരം കാര്യങ്ങളിൽ deal ചെയ്യുന്ന 5 ഓളം playlist ഉണ്ട്..
      Edu next (abroad study) , U -turn ( Central universities) , etc...

    • @_Captain_Jack_Sparrow_
      @_Captain_Jack_Sparrow_ 2 ปีที่แล้ว +1

      @@mohamedsaqeef344 wow nice

  • @aikikkaklusman4870
    @aikikkaklusman4870 2 ปีที่แล้ว +7

    അഭിനന്ദനങ്ങൾ 🌹

  • @123_abct
    @123_abct 2 ปีที่แล้ว +3

    ❤️ brilliant all the best👍 Parents support🔥

  • @majidamaji3945
    @majidamaji3945 2 ปีที่แล้ว +50

    Aww kudos to you sissyy... 💓
    I'm just finished 10th and i got full A+
    I pick humanties for +1
    I want to become a teacher 😍🥰that's my ambition
    I'm so proud of that i pick humanities
    Because every course has its own value
    Just choose what u want to study❤️

    • @zzaynnnn
      @zzaynnnn 2 ปีที่แล้ว +3

      congrats and all the best for your future 💞

    • @fasilaahh_
      @fasilaahh_ 2 ปีที่แล้ว

      Congrats dea.. All the best

    • @nazarvilangapurath8177
      @nazarvilangapurath8177 2 ปีที่แล้ว

      Yeah.. I had 9 A+ in 10th.then I choose humanities .somany people ask me why you choose humanities, science is better to you .And I got 5A+ in plus two .Now i applayed ttc ...

  • @muhammednaufels8523
    @muhammednaufels8523 2 ปีที่แล้ว +44

    പണ്ടത്തെ കാഴ്ചപ്പാട് ഒക്കെ മാറി ഇപ്പോൾ കുട്ടികൾക്കു സയൻസ് നിർബന്ധം ഇല്ല
    അവർക്ക് ഇഷ്ടപെട്ട മേഖലയിൽ നോക്കുന്നു
    ഹ്യുമാനിറ്റീസ്
    കോമേഴ്‌സ്
    ആർട്സ്.
    ഏതിലും അവരുടെ അഭിരുചി താല്പര്യം ഇപ്പോൾ കുട്ടികൾ നോക്കുന്നു
    അല്ലെങ്കിൽ മുരടിച്ചു പോവുമെന്ന്
    2000-2012 കാലഘട്ടം കണ്ടിട്ട് പുതിയ തലമുറ മനസിലാക്കുന്നു

    • @hashirredzofficial
      @hashirredzofficial 2 ปีที่แล้ว

      Ug pg oke kazhinj veetil irikam
      (Science aanel nthelum oru hope ndavum )

    • @muhammednaufels8523
      @muhammednaufels8523 2 ปีที่แล้ว +4

      @@hashirredzofficial സഹോ...
      ഈ കാഴ്ചപ്പാട് മാറിയെന്നാണ് പറഞ്ഞത്
      PG പോവണം ഒരു നിര്ബന്ധവും ഇല്ല.
      താല്പര്യം
      അഭിരുചി
      അനുസരിച്
      ഹ്യുമാനിറ്റീസ് കോമേഴ്‌സ് പഠിക്കുന്ന കാര്യമാണ് സൂചിപ്പിച്ചത്
      അല്ലാതെ
      ഒരു ഇഷ്ടവും ഇല്ലാതെ സയൻസ് ഇന്റെ പുറകിൽ കേട്ടുമറിഞ്ഞു കിടന്നിട്ട്
      നാട്ടുകാരെ ബോധ്യപ്പെടുത്താൻ തട്ടുകൂട്ടു ജോലിക്
      മനഃസംതൃപ്തി ഇല്ലാതെ പോവുന്ന കാര്യമല്ല പറഞ്ഞത്

    • @hashilpm7134
      @hashilpm7134 2 ปีที่แล้ว +1

      civil service nu better aanu humanities

  • @shacholayil6376
    @shacholayil6376 2 ปีที่แล้ว +42

    എല്ലാ മുസ്ലിം പെൺകുട്ടികൾക്കും രക്ഷിതാക്കൾക്കും ഇതൊരു പ്രചോദനം ആവട്ടെ

    • @bilaltm6466
      @bilaltm6466 2 ปีที่แล้ว +24

      എല്ലാ പെൺകുട്ടികൾകും

    • @shacholayil6376
      @shacholayil6376 2 ปีที่แล้ว

      @@bilaltm6466 അത് ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല

    • @Sana-fz8qc
      @Sana-fz8qc 2 ปีที่แล้ว +3

      @@shacholayil6376 endh kond thoninnlla

    • @mohanancr9943
      @mohanancr9943 2 ปีที่แล้ว

      Muslims only want to grow by Muslims. Even here also they showing their communalism. Then how can the society move forward?.

    • @shacholayil6376
      @shacholayil6376 2 ปีที่แล้ว

      @@Sana-fz8qc മറ്റുള്ള മതങ്ങളിലെ പെൺകുട്ടികൾ മുസ്ലിം പെൺകുട്ടികളെ അപേക്ഷിച്ചു വിദ്യാഭ്യാസപരമായും സ്വയം പര്യാപ്തതയിലും വളരെ മുന്നിലായത് കൊണ്ട്

  • @user-it9fy8sw5s
    @user-it9fy8sw5s 2 ปีที่แล้ว +3

    ഹ്യൂമാനിറ്റിസ്💪👌♥️

  • @anamika1832
    @anamika1832 2 ปีที่แล้ว +67

    Humanities,commerce padikuna kuttikal marku kuravulla kuttikal ennanu vicharam .
    Athu mattimarichu.
    Best wishes.

  • @extremeexplorer3157
    @extremeexplorer3157 2 ปีที่แล้ว +2

    Super...👏👏 Congratulations...🥳

  • @mmuhammedpmnamuhammed4140
    @mmuhammedpmnamuhammed4140 2 ปีที่แล้ว +1

    മിടുക്കി 👌👌👌

  • @dude5049
    @dude5049 2 ปีที่แล้ว +1

    മിടുക്കി

  • @nafeezashafin5070
    @nafeezashafin5070 2 ปีที่แล้ว +1

    Our dear and dearest Hazeena mam such a good pediatrician and neonatologist I have ever seen

  • @krishnapriyaa.99
    @krishnapriyaa.99 2 ปีที่แล้ว +3

    Kudos to her, and big applause to her parents too💚💚

  • @asharafpp6307
    @asharafpp6307 2 ปีที่แล้ว

    hai മോളു അഭിനന്ദനങ്ങൾ..

  • @aparnathulaseedharan258
    @aparnathulaseedharan258 2 ปีที่แล้ว +1

    Congratulations dear👏👏👏👏👍

  • @shabinatm5334
    @shabinatm5334 2 ปีที่แล้ว +1

    മിടുമിടുക്കി 💖

  • @Fathimath_Wafa
    @Fathimath_Wafa 2 ปีที่แล้ว +1

    Salute....

  • @abdusaleem7298
    @abdusaleem7298 2 ปีที่แล้ว +1

    Masha allah

  • @sheeba2849
    @sheeba2849 2 ปีที่แล้ว +1

    Proud tobe a woman,👍👍👍👍👍

  • @sureshgp50
    @sureshgp50 ปีที่แล้ว

    Good 👍👍

  • @earlragner9748
    @earlragner9748 2 ปีที่แล้ว +8

    Lokam ariyapedunna Economist aayi maarate...All the best🤩🤩

  • @MohammadArshad-eh5xv
    @MohammadArshad-eh5xv 2 ปีที่แล้ว +1

    മാളിയേക്കൽ ജാസ്മിൻ🔥💐

  • @rijasyp4131
    @rijasyp4131 2 ปีที่แล้ว +2

    aaj jaane ki zidna karo.....favourite song.. Best of Luck sis..

  • @abdulazeez3981
    @abdulazeez3981 2 ปีที่แล้ว +1

    Masha Allah ❤️❤️❤️❤️

  • @Mohammed_Aryen19
    @Mohammed_Aryen19 10 หลายเดือนก่อน

    💙💙💙

  • @mansoormattil1264
    @mansoormattil1264 2 ปีที่แล้ว +3

    All the best 👍👍👍

  • @asthafpatla
    @asthafpatla 2 ปีที่แล้ว +3

    multitalented 🔥🔥

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu2680 2 ปีที่แล้ว +2

    All the best Jasmin 😍😍😍

  • @Roshtheannah
    @Roshtheannah 2 ปีที่แล้ว

    Beautiful singing ❤️ such a blessed person ✨

  • @superzuni4349
    @superzuni4349 2 ปีที่แล้ว +1

    Proud of u Jasmine,God bless u....

  • @sajikumar5871
    @sajikumar5871 2 ปีที่แล้ว +1

    മിടു മിടുക്കി...😅😍😍😍😍

  • @muhammedrashid7514
    @muhammedrashid7514 2 ปีที่แล้ว

    Excellent

  • @yathiraj2646
    @yathiraj2646 2 ปีที่แล้ว +14

    Humanity in Humanities

  • @shylaamanath9941
    @shylaamanath9941 2 ปีที่แล้ว +2

    Congrats♥️♥️🌹

  • @deepakd6451
    @deepakd6451 2 ปีที่แล้ว +60

    When parents are Rich, their kids don't have to worry, they can be anything they want

    • @Hiba-gd8rz
      @Hiba-gd8rz 2 ปีที่แล้ว +29

      True but if kids are determined,brave and hardworking they can be anything they want

    • @rekha977
      @rekha977 2 ปีที่แล้ว +9

      Then why Sharuk khan son became druggist?

    • @Super_Saan
      @Super_Saan 2 ปีที่แล้ว +2

      Ithil aa kutty vekthamayi paranjittund. Uyarangalileek ethan aalugalil ninn help anveshich kand pidikkuka thanne venam enn. Agraham ullor evideyum ethum bro

  • @emerald.m1061
    @emerald.m1061 2 ปีที่แล้ว +11

    All rounder!!! Excellent 👌🏼 👌🏼 👌🏼.
    SAT 1( score 1400 & above) & EILTS 11th or 12th Gr ൽ Pass ആയാൽ free ആയി US ൽ Engineering പഠിക്കാം.

  • @krishnaprasadr9579
    @krishnaprasadr9579 2 ปีที่แล้ว +1

    Congratulations 🎊 👏

  • @muhammedshafi5468
    @muhammedshafi5468 2 ปีที่แล้ว +2

    congratulations

  • @Ninniii45
    @Ninniii45 2 ปีที่แล้ว +6

    I studied with her in St Thomas tvm so proud 👏

  • @melizaannroshan7683
    @melizaannroshan7683 2 ปีที่แล้ว +1

    my senior chechi....STCS🔥🔥

  • @aliakbar-nj6yx
    @aliakbar-nj6yx 2 ปีที่แล้ว +1

    Congratulations 👍

  • @harveyspector5359
    @harveyspector5359 2 ปีที่แล้ว +70

    A small suggestion, If you're into higher studies in Econ, choose a more mathy course in your undergrad . American schools in general have the best Econ programs, so Yale would be a better choice. LSE also has a good Econ program but Oxford PPE is not that great, so choose wisely. All the best dear.

    • @series6866
      @series6866 2 ปีที่แล้ว +1

      Sir, kerala University ടെ കീഴിലാണ് B.A economics പഠിക്കുന്നത്. Maths complimentary subject അല്ല. ഇനി ഇക്കണോമിക്സ് തന്നെ, ഇതുപോലത്തെ വലിയ University ഇൽ പഠിക്കാൻ എന്താ ചെയ്യേണ്ടത്?
      സ്കോളർഷിപ്പിൻ്റെ കാര്യം കൂടി പറയാമോ.?

    • @kitetipssixth4247
      @kitetipssixth4247 2 ปีที่แล้ว

      Is oxford a good choice for psychology

    • @chinmaypala5331
      @chinmaypala5331 2 ปีที่แล้ว

      Agree with this, I guess she chose to do Bachelors + Masters Combined program at Oxford (correct me If I'm wrong) which usually takes only 4 years (5 If she is opting to take some courses abroad) compared to maybe 6 years in the US. Cause Yale's eco program takes 4 years to complete.

    • @harveyspector5359
      @harveyspector5359 ปีที่แล้ว

      @@series6866 നിങ്ങൾ ആദ്യം ഒരു നല്ല ഇന്ത്യൻ യൂണിവേഴ്സിറ്റി യിൽ നിന്ന് പോസ്റ്റ്‌ graduation ചെയ്യുക. കോഴ്സ് നല്ല mathematical ആയിരിക്കണം. Indian statistical Institute, Delhi school of Economics,IIT Delhi തുടങ്ങിയവ ഏഷ്യയിലെ തന്നെ നല്ല economics പ്രോഗ്രാംസ് ആണ്. So നിങ്ങൾക് Foreign PHDs ഒക്കെ easy ആയി അഡ്മിഷൻ കിട്ടും. Phd USA പോലുള്ള രാജ്യങ്ങളിൽ stipend എല്ലാ യൂണിവേഴ്സിറ്റി കളും നൽകാറുണ്ട്.

    • @harveyspector5359
      @harveyspector5359 ปีที่แล้ว

      @@kitetipssixth4247 Yes it's a good choice.

  • @fathimabathooltp5411
    @fathimabathooltp5411 2 ปีที่แล้ว

    Congrats dear🔥♥️

  • @ashiquenamath5726
    @ashiquenamath5726 2 ปีที่แล้ว +1

    Ellaa nanmakalum undaavatte theercha aaayum uyarangalil ethum

  • @popyshafeeque
    @popyshafeeque 2 ปีที่แล้ว +3

    👏👏👏

  • @mohammedazharuddin8837
    @mohammedazharuddin8837 2 ปีที่แล้ว

    Congratz Jasmine.

  • @chmarsook991
    @chmarsook991 2 ปีที่แล้ว +1

    Congratulations

  • @faisalullattil9403
    @faisalullattil9403 2 ปีที่แล้ว +2

    Congratulations to you

  • @shaliraju4405
    @shaliraju4405 2 ปีที่แล้ว +23

    IMF , WORLD BANK , RBI നല്ല അസ്സൽ ടോപ് പോസ്റ്റ് ജോബ് തന്നെ ലഭിക്കട്ടെ ALL THE BEST

  • @Asnaaneesh.
    @Asnaaneesh. 2 ปีที่แล้ว

    നല്ല സൗണ്ട്

  • @songlyricspro406
    @songlyricspro406 2 ปีที่แล้ว +1

    3:07 athu point 📍

  • @rahimuhammed499
    @rahimuhammed499 2 ปีที่แล้ว +1

    Mashallah ☺️

  • @sibin143Rytbe
    @sibin143Rytbe 2 ปีที่แล้ว

    Multi talented 👏👏👏👏😍😍👍

  • @sabanashabu2421
    @sabanashabu2421 2 ปีที่แล้ว

    Congrats

  • @EyeOnPalestineOrg
    @EyeOnPalestineOrg 2 ปีที่แล้ว

    iniyum vijayangal kayyadakkan daivan anugrahikkatte

  • @neenasulthana4527
    @neenasulthana4527 2 ปีที่แล้ว

    God bless you dear, I love your singing especially 🥰👍🏻

  • @Adharva-jb5op
    @Adharva-jb5op 2 ปีที่แล้ว +1

    ❤️

  • @ijstories4289
    @ijstories4289 ปีที่แล้ว

  • @shasha8718
    @shasha8718 2 ปีที่แล้ว +1

    Spr 😍😍😍

  • @wisetech2420
    @wisetech2420 2 ปีที่แล้ว

    Midukki.... Wish you all the best..

  • @haleenahaleena5814
    @haleenahaleena5814 2 ปีที่แล้ว

    Great sizzy....

  • @jomerjoseph6438
    @jomerjoseph6438 2 ปีที่แล้ว

    Many Congratulations

  • @shamilaharshal662
    @shamilaharshal662 ปีที่แล้ว

    Humanites daa 💪💪💪

  • @mahimamariamthomas3924
    @mahimamariamthomas3924 2 ปีที่แล้ว

    Santhomite ❤❤

  • @kunhadullamp8657
    @kunhadullamp8657 2 ปีที่แล้ว

    Good

  • @sunisolu191
    @sunisolu191 2 ปีที่แล้ว

    GOD Bless dear 💝💝💝

  • @ahammedramis9003
    @ahammedramis9003 2 ปีที่แล้ว +1

    Mmale jasminthatha 🥰

  • @aqilaqu2025
    @aqilaqu2025 2 ปีที่แล้ว +5

    She’s such a gem💎💯

  • @janko....345
    @janko....345 2 ปีที่แล้ว

    Poli....muthe....

  • @lekshmil7215
    @lekshmil7215 2 ปีที่แล้ว +1

    🔥🔥🔥🔥

  • @user-it9fy8sw5s
    @user-it9fy8sw5s 2 ปีที่แล้ว

    ആജ് ജാനേ കെ സിദ്നാ കരോ♥️

    • @riyazvalappil
      @riyazvalappil 2 ปีที่แล้ว

      സിദ് *_നാ_* കരോ 🎶🎶

  • @amanaashraf1899
    @amanaashraf1899 2 ปีที่แล้ว

    👏👏👏👏

  • @pravasi1158
    @pravasi1158 2 ปีที่แล้ว +5

    ഉയരങ്ങളിലെത്തട്ടെ - വീട്ടിൽ ദീനീ ചിട്ടയും

    • @anilmankind5458
      @anilmankind5458 2 ปีที่แล้ว +2

      😂😂😂😂 ദേ, വന്നു. മദ്രസ്സ പൊട്ടൻ

  • @shajervlogs9308
    @shajervlogs9308 2 ปีที่แล้ว

    👏👏👏👍👍

  • @achuajay7265
    @achuajay7265 2 ปีที่แล้ว +1

    👏👏💯💯❤️❤️

  • @kareemlalapk4054
    @kareemlalapk4054 2 ปีที่แล้ว +1

    മിടുക്കിയല്ല,മിടുമിടുക്കി.