Camera Review ഓണത്തിന് ക്യാമറ ഇത് മതി IQOO z9s pro

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • IQOO Z9S PRO ഇതിൽ ക്യാമറ വീഡിയോ ഫോട്ടോ രണ്ടും എടുക്കാൻ സൂപ്പർ ആണ്. ഈ ക്യാമറ വെച്ച് ചെയ്ത കുറച്ചു sample videos and photo
    00:06 Intro
    00:53 Phone Feature
    01:10 Audio Correction
    02:48 HDR & Wide Angle
    03:09 Camera Specs
    03:18 Photos Test
    05:43 Video Test
    07:49 Front Camera Test
    09:28 Tech Vlog Tips
    11:33 Mic Calibration
    #technology #technicalanalysis #mobile #malayalamtechtop #malayalam #iqoo
    #cameraphone

ความคิดเห็น • 39

  • @anuseby3628
    @anuseby3628 14 วันที่ผ่านมา +2

    Iqooz9s pro aanu njan onamthinu edukkan pone nallathalle bro koduthal photography aanu main

    • @Tubenub
      @Tubenub  14 วันที่ผ่านมา +2

      @@anuseby3628 front camera 1080 resolution with 30 fps. The only negative. Rear camera എല്ലാം സൂപ്പർ , ഒന്നും പറയാനില്ല flagship level. Display അടിപൊളി, stereo speaker നല്ല ഇഫക്ട് ഉണ്ട്. Charge ഒന്നര ദിവസം എനിക്ക് കിട്ടുന്നുണ്ട്. Both photography and Videography കിടു 🔥

    • @anuseby3628
      @anuseby3628 14 วันที่ผ่านมา +2

      @@Tubenub thankyou bro

  • @PraveenBuddy007
    @PraveenBuddy007 2 วันที่ผ่านมา +1

    Watching my iqoo z9s Pro 🔥😊

    • @Tubenub
      @Tubenub  2 วันที่ผ่านมา

      @@PraveenBuddy007 Good Decision bro, great purchase. Enjoy gaming and great photography ♥️

  • @Idiyappam-om3sx
    @Idiyappam-om3sx 19 วันที่ผ่านมา +4

    Bro work kollam..good job..but ntho presentation oru sugam kittanilla

    • @Tubenub
      @Tubenub  19 วันที่ผ่านมา +2

      @@Idiyappam-om3sx അറിയാം. തുടക്കം ആണ്. കുറച്ച് കുറച്ച് പഠിച്ചു വരുന്നു. ഞാൻ സംസാരിക്കും എന്ന് പോലും വിചാരിച്ചതല്ല. Stay in touch. Thanks for the geniuine feedback.

  • @channelpalavaka8274
    @channelpalavaka8274 14 วันที่ผ่านมา +1

    കൊള്ളാം ചസ് ക്രൈബ് ചെയ്തു❤😂

    • @Tubenub
      @Tubenub  14 วันที่ผ่านมา

      Thanks Bro

  • @Arun-u8v
    @Arun-u8v 7 ชั่วโมงที่ผ่านมา +1

    Bro iqoo z9s or z9s pro Cam oke same alle?

    • @Tubenub
      @Tubenub  4 ชั่วโมงที่ผ่านมา

      @@Arun-u8v Additional 8MP wide angle camera present at rear camera set for Z9S Pro which works brilliantly well. ഇത് വേണമെങ്കിൽ pro series തന്നെ എടുക്കണം. Check the sample at my insta zim_ham (Hummer photo sample, Sheep Video Sample)

  • @healthandfit8536
    @healthandfit8536 10 วันที่ผ่านมา +1

    റെയിൽവേ സ്റ്റേഷൻ കൂടുതലുള്ള മൊബൈൽ ഏതെന്ന് പറയാമോ

    • @Tubenub
      @Tubenub  10 วันที่ผ่านมา

      @@healthandfit8536 ചോദ്യം ഒന്ന് കൂടി വ്യക്തമാക്കാമോ ? മനസിലായില്ല.

  • @jasmineahmadkann549
    @jasmineahmadkann549 18 วันที่ผ่านมา +1

    Nice😊

    • @Tubenub
      @Tubenub  7 วันที่ผ่านมา

      Thanks 😊

  • @ashfakhn8978
    @ashfakhn8978 4 วันที่ผ่านมา +1

    Long term use ൽ iqoo camera quality issue വരില്ലല്ലോ ലേ??

    • @Tubenub
      @Tubenub  4 วันที่ผ่านมา +1

      @@ashfakhn8978 അത് എനിക്കറിയില്ല, ഞാൻ vivo ഉപയോഗിച്ചിട്ടുണ്ട്. അതിന് issues ഒന്നും വന്നിട്ടില്ല അതുകൊണ്ടാണ് അവരുടെ ഇതര ബ്രാൻഡ് ആയ Iqoo എടുത്തത്. ഒരു മൂന്നു മാസം എങ്കിലും use ചെയ്താലേ long term review പറയാൻ പറ്റൂ

  • @subinkunjumon9883
    @subinkunjumon9883 5 วันที่ผ่านมา +1

    Bro vivo t3 pro myg oxygen kittumo

    • @Tubenub
      @Tubenub  5 วันที่ผ่านมา

      Iqoo കൂടുതലും online വഴി ഉള്ള sales ആണ് കൂടുതൽ നോക്കുന്നത്. കൂടാതെ iqoo എന്ന ബ്രാൻഡ് പല version കൂടുതൽ models ഇറക്കുന്നത് കൊണ്ട് shops അധികം ഈ മോഡൽസും അതിൻ്റെ കവർ പോലെ ഉള്ള accessories stock വെക്കുന്നത് കുറവായാണ്. ശ്രദ്ധിച്ചിരുന്നത്. My G സാധാരണയായി iqoo സ്റ്റോക്ക് ഞാൻ കണ്ടിട്ടില്ല, oxygenൽ online store check ചെയ്താൽ ഏറെ കുറെ അവരുടെ സ്റ്റോക്ക് മനസിലാകാൻ സാധിക്കും. പഴയ മോഡൽ iqoo കാണുന്നുള്ളൂ. Better go for online purchase, preferably Amazon. Better check with nearest Oxygen store near you, its not in the stores near me.

  • @JMJls
    @JMJls 18 วันที่ผ่านมา +1

    Nice👍🏽
    Palliyevideya?

    • @zimham
      @zimham 18 วันที่ผ่านมา

      Changanacherry, aadu Thoma scene spadikam. Mohanlal

  • @Intheworldb88888hed
    @Intheworldb88888hed 7 วันที่ผ่านมา +1

    BRO FLASH LIGHT NTE AVADE COLOR MAATAN PATUMO ??

    • @Tubenub
      @Tubenub  7 วันที่ผ่านมา

      @@Intheworldb88888hed പറ്റില്ല , flash സംബന്ധമായ ക്യാമറ features ഒരു വീഡിയോ shorts ആയി ഇടാം. ചെക് ചെയ്യൂ

    • @Intheworldb88888hed
      @Intheworldb88888hed 7 วันที่ผ่านมา

      @@Tubenub ഞാൻ google ചെയ്തപ്പോൾ highlits color matan പറ്റും പിന്നെ കൊറേ വീഡിയോ കളിൽ thumbnail കണ്ടു ഗൂഗിൾ ചെയ്തപ്പോൾ red yellow purple okke അതിൽ പറയുന്നുണ്ട് പിന്നെ vivo യുടെ കുറച്ചു മുൻപ് വന്ന ഫോണിൽ 1 കളർ മാറ്റാൻ പറ്റുമായിരുന്നു

    • @Tubenub
      @Tubenub  7 วันที่ผ่านมา

      @@Intheworldb88888hed കളർ change പറ്റില്ല. Confirmed.

    • @Intheworldb88888hed
      @Intheworldb88888hed 6 วันที่ผ่านมา

      @@Tubenub ok thanks

  • @nithinjoh_n
    @nithinjoh_n 6 วันที่ผ่านมา +1

    Vibration engane undu ?

    • @Tubenub
      @Tubenub  6 วันที่ผ่านมา

      @@nithinjoh_n vibration ശോകം ആണ്, compared to flagship phones.

    • @nithinjoh_n
      @nithinjoh_n 6 วันที่ผ่านมา

      @@Tubenub okeyy

  • @SJ-uf8xc
    @SJ-uf8xc 7 วันที่ผ่านมา +1

    Broo ith oxygenill okke vanno shopill ninn vagaan kituo

    • @Tubenub
      @Tubenub  7 วันที่ผ่านมา

      @@SJ-uf8xcIqoo കൂടുതലും online വഴി ഉള്ള sales ആണ് കൂടുതൽ നോക്കുന്നത്. കൂടാതെ iqoo എന്ന ബ്രാൻഡ് പല version കൂടുതൽ models ഇറക്കുന്നത് കൊണ്ട് shops അധികം ഈ മോഡൽസും അതിൻ്റെ കവർ പോലെ ഉള്ള accessories stock വെക്കുന്നത് കുറവായാണ്. ശ്രദ്ധിച്ചിരുന്നത്. My G സാധാരണയായി iqoo സ്റ്റോക്ക് ഞാൻ കണ്ടിട്ടില്ല, oxygenൽ online store check ചെയ്താൽ ഏറെ കുറെ അവരുടെ സ്റ്റോക്ക് മനസിലാകാൻ സാധിക്കും. പഴയ മോഡൽ iqoo കാണുന്നുള്ളൂ. Better go for online purchase, preferably Amazon.

    • @Tubenub
      @Tubenub  7 วันที่ผ่านมา

      @@SJ-uf8xc Gaming , Media consumption and Cameras (except front camera) , this is the best one you can get from the market for the price.

    • @Tubenub
      @Tubenub  5 วันที่ผ่านมา

      @subinkunjumon9883 check this

  • @subinkunjumon9883
    @subinkunjumon9883 4 วันที่ผ่านมา +1

    Ethinte temper glass kittumo shopill

    • @Tubenub
      @Tubenub  4 วันที่ผ่านมา

      @@subinkunjumon9883 uv glue tempered glass available in stores

    • @davidjohn8238
      @davidjohn8238 2 วันที่ผ่านมา +1

      Uv use cheythal display warranty kittilla parayunnu

    • @Tubenub
      @Tubenub  2 วันที่ผ่านมา

      @@davidjohn8238 Not exactly. UV liquid damage will not get guarantee. All companies are keeping special document relating to this especially Motorola.

  • @simpletips9125
    @simpletips9125 7 วันที่ผ่านมา

    Vivo t3 pro eganeyannu same anno camera , better ethaa

    • @Tubenub
      @Tubenub  7 วันที่ผ่านมา

      @@simpletips9125 both are same mobile. T3 pro is the store version, it's available in Flipkart. ഒന്നുകിൽ IQOO z9s pro അല്ലെങ്കിൽ vivo T3 pro രണ്ടും ഒന്നാണ്.