പഴയ സെമിനാരി കാഴ്ചകൾ

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 116

  • @Ancientdays07
    @Ancientdays07 ปีที่แล้ว +16

    കോട്ടയം പഴയ സെമിനാരിയെ കുറിച്ച് ധാരാളം വായിച്ചിട്ടുണ്ട്. കാണാൻ വളരെ ആഗ്രഹിച്ച ഒരിടം. സെമിനാരിയുടെ എല്ലാ ഭാഗങ്ങളും വിശദമായി കാണിച്ചു തന്ന അച്ചന് സ്നേഹാദരങ്ങൾ.

  • @aleyammajohn3736
    @aleyammajohn3736 ปีที่แล้ว +8

    സ്ഥലവും തടിയും തന്ന റാണിമാരുടെ ആത്മാവിന് nanni🙏🌹🌹

  • @Aayillyaa
    @Aayillyaa ปีที่แล้ว +2

    കുറെ നല്ല വിവരങ്ങൾ അച്ഛന്റെ ഈ വീഡിയോയിലൂടെ പകർന്നു കിട്ടി 👌🏻👌🏻🙏🏻🙏🏻

  • @frbobinthomas9630
    @frbobinthomas9630 7 หลายเดือนก่อน +1

    Thank you fr, hope to visit all these historical treasures in Kerala

  • @rajeevchacko5107
    @rajeevchacko5107 ปีที่แล้ว +5

    Please show the original painting by Raja Ravi Varma and Cheppedu (copper plate grant) .

    • @kathanaruntoldstories
      @kathanaruntoldstories  ปีที่แล้ว +3

      കമ്മട്ടി മാളികയുടെ പുനരുദ്ധാരണം നടക്കുന്നതിനാൽ പെയിൻറിംഗ് ഇപ്പോൾ അവിടെ നിന്ന് മാറ്റി സൂക്ഷിച്ചിരിക്കുന്നു ....

  • @anitharajan317
    @anitharajan317 ปีที่แล้ว +2

    Very great n good info acha 🙏also good presentation......

  • @Richuripsa
    @Richuripsa 6 หลายเดือนก่อน

    നല്ല അവതരണം....🙌✨

  • @smartchoirmusiclab7801
    @smartchoirmusiclab7801 ปีที่แล้ว +7

    പഴയ സെമിനാരി 🙏🙏🙏1997 ൽ ആണെന്ന് തോന്നുന്നു.... National film അക്കാഡമി യുടെ സെമിനാറിൽ പങ്കെടുക്കാൻ എല്ലാ മാസവും പോകുമായിരുന്നു... ചുങ്കത്തു ബസിൽനിന്നു ഇറങ്ങി ഒരു നടപ്പ് ആയിരുന്നു, cms (കോളേജ് )കടന്നു, സെമിനാരി യുടെ മുറ്റത്തു എത്തുമ്പോൾ എന്താ ഉത്സാഹം....? സെമിനാരി വളപ്പിൽ ഉള്ള " ശ്രുതി സ്കൂൾ ഓഫ് മ്യൂസിക് "ൽ ആയിരുന്നു ആ സംഗീത പഠന പരിപാടി....രചന, സംഗീതം, ആലാപനം, ഇവയായിരുന്നു വിഷയങ്ങൾ... Fr, എം.പി.ജോർജ് ആയിരുന്നു ഡയറക്ടർ..... Dr. വിജയനന്ദ് (Santhosh ), ശ്രീ T. P. ശാസ്‌തമംഗലം, എന്നിവരുടെ നേതൃത്വം...... ശ്രീ G. ദേവരാജൻ മാസ്റ്റർ, M G രാധാകൃഷ്ണൻ, അമ്പിളി കുട്ടൻ, അങ്ങനെ അനവധി മഹാന്മാരുടെ ക്ലാസ്സ്‌.... എല്ലവര്ക്കും പ്രണാമം 🌹🌹🌹🌹🙏🙏🙏ഓർക്കുമ്പോൾ മനം തുടിക്കുന്നു....

  • @reubenjohns6989
    @reubenjohns6989 ปีที่แล้ว +7

    സ്ഥിരമായി പോകുന്നയിടം ❤ മനസ്സ് തണുപ്പിക്കുന്ന ഇടം ❤
    അച്ചാ ഒരു പിശക് ശ്രദ്ധയിൽ പെട്ടു. മലങ്കര ഓർത്തോഡോക്സ് സഭയ്ക്ക് രണ്ട് പ്രഖ്യാപിത പരിശുദ്ധൻമാർ ആണ് ഉള്ളത് എന്ന് വീഡിയോയിൽ പറയുന്നു. ഇത് തെറ്റാണ്. നമ്മുടെ സഭയ്ക്ക് മൂന്ന് പ്രഖ്യാപിത വിശുദ്ധരുണ്ടല്ലോ.
    ബസേലിയോസ് , ഗ്രീഗോറിയോസ്, ദിവന്നാസിയോസ് പിതാക്കന്മാർ മൂവരും നമ്മുടെ പരിശുദ്ധൻമാർ ആണല്ലോ.

    • @abiyasarasaji2771
      @abiyasarasaji2771 ปีที่แล้ว

      Edo nammuku rand prakyaapitha parishudanmare oll than parayunna allum parishudhan annu but purathu ulla allu annu

    • @abiyasarasaji2771
      @abiyasarasaji2771 ปีที่แล้ว

      Nammude sabha thanne padippikkunnathum sunday school bookkilum oke rand pere annu parayunnathu

    • @annievarghese9476
      @annievarghese9476 ปีที่แล้ว +1

      ഇവിടെ ജനിച്ചു വളർന്ന രണ്ട് പേർ

    • @kathanaruntoldstories
      @kathanaruntoldstories  ปีที่แล้ว +1

      Kathanar untold stories excavating history....

    • @reubenjohns6989
      @reubenjohns6989 ปีที่แล้ว

      @@abiyasarasaji2771 യൽദോ മാർ ബസേലിയോസ് ബാവായും പ്രഖ്യാപിത പരിശുദ്ധൻ ആണ്. ഇന്ത്യക്കാരൻ അല്ലെങ്കിലും ഇന്ത്യയിൽ വന്നു കബർ അടങ്ങിയ പുണ്യവാൻ.

  • @Unique_siblingzz
    @Unique_siblingzz ปีที่แล้ว +1

    Mind-blowing Video Acha

  • @Richuripsa
    @Richuripsa 6 หลายเดือนก่อน

    Thank you Achaa ❤❤...

  • @VeThomas
    @VeThomas ปีที่แล้ว

    Thanks a lot acha

  • @sumeshjohn-ms9en
    @sumeshjohn-ms9en ปีที่แล้ว +1

    Beautiful 😍

  • @AnithVlogs
    @AnithVlogs ปีที่แล้ว +1

    Good sharing ❤❤❤❤

  • @MsRajan12345
    @MsRajan12345 ปีที่แล้ว +1

    St George's Anglo- Indian Higher Secondary School was founded in 1715 as the Military (later Madras) Male Orphan Asylum and is one of the oldest schools in the world and the oldest in India. It is affiliated to the Anglo-Indian Board of Education.

  • @subinb4509
    @subinb4509 ปีที่แล้ว

    Seminari kandappol avide padikkkanam ennna aaagraham koooduthal shakthamaaakunnnn

  • @MAJacob-zp2ie
    @MAJacob-zp2ie ปีที่แล้ว +6

    ഈ സെമനാരിയെ കുറിച്ച് പറയുമ്പോൾ കേണൽ മൺറോയെ പരാമർശിക്കാതിരുന്നത് തെറ്റായിപ്പൊയി. നമ്മൾ നന്ദി കേട് കാട്ടരുത്. റാണിയെകൊണ്ട് സെമ്മിനാരിക്കുള്ള പണവും സ്ഥലവും തടികളും കൊടുപ്പിച്ചത് കേണൽ മൺറോയാണ്.
    പിന്നെ, സാധാരണ നമ്മുടെ കാലം ചെയ്ത പിതാക്കന്മാരെ പരാമർശിക്കുമ്പോൾ, അവർ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം ഇവിടെയാണ് എന്ന് പറയും. തെറ്റായ, അർത്ഥശൂന്യമായ പ്രയോഗമാണിത്. അവരുടെ അന്ത്യവിശ്രമസ്ഥലം കർത്താവിന്റെ സന്നിധിയിലാണ്. ഇവിടെ ഖബർ അടങ്ങി മുതലായ പ്രയോഗങ്ങൾ കൂടുതൽ അർഥവത്താവും. ഏതായാലും, വിവരണം പ്രയോജനപ്രദം ആണ്. നന്ദി.

    • @kathanaruntoldstories
      @kathanaruntoldstories  ปีที่แล้ว +3

      മൺട്രോയെ വിസ്മരിച്ചില്ല.. കാഴ്ചകളിലൂടെയാണ് ക്യാമറ നീങ്ങിയത് ആയതിനാൽ കാഴ്ചകൾ മാത്രം പരാമർശിക്കപ്പെടേണ്ടതായിട്ട് വന്നു എന്നേയുള്ളൂ ..

    • @jacobtharayil7252
      @jacobtharayil7252 ปีที่แล้ว +1

      പല സത്യങ്ങളും മറച്ചുവെച്ചിട്ടുണ്ട്....

  • @Life_style_soul
    @Life_style_soul ปีที่แล้ว +6

    Proud to be a Jacobite

  • @Ancientdays07
    @Ancientdays07 ปีที่แล้ว +5

    ഈ സെമിനാരി നിർമ്മിക്കാനുള്ള സ്ഥലവും സാമഗ്രികളും അനുവദിച്ചു തന്നത് തിരുവിതാംകൂർ റെസിഡൻ്റ് ആയിരുന്ന കേണൽ മൺറോ ആയിരുന്നില്ലേ ?

    • @kathanaruntoldstories
      @kathanaruntoldstories  ปีที่แล้ว +2

      നിശ്ചയമായും Conl. മൺട്രോയുടെ ദീർഘവീക്ഷണവും ,കേരളത്തോടുള്ള സ്നേഹവും ഇതിൻറെ പിന്നിലുണ്ട് ...

  • @sisilypolson8928
    @sisilypolson8928 ปีที่แล้ว

    Thank you Acha.

  • @joykuttysamuel2728
    @joykuttysamuel2728 ปีที่แล้ว

    ഈ സ്ഥലത്ത് എവിടെയാണ് കടുക്കാമരം നിൽക്കുന്നത് ഈ സെമിനാരി സ്ഥാപിക്കുന്നതിന് മുമ്പ് പിതാക്കന്മാർ കടുക്കാ മരം വെച്ചുപിടിപ്പിച്ചു എന്നാണ് ചരിത്രം പറയുന്നത്

  • @nonsense4505
    @nonsense4505 ปีที่แล้ว +1

    അപ്പൊ വെറും രണ്ടു നൂറ്റാണ്ടു ചരിത്രമേ ഒള്ളോ ഇവിടെ ക്രൈസ്‌തവർക്കു, ചിലർ പറയുന്നു തോമാശ്ലീഹാ വന്നു സെമിനാരി സ്ഥാപിച്ചിട്ടുണ്ട് എന്ന്, അന്ന് രണ്ടായിരം വര്ഷം മുമ്പ്, ആ സെമിനാരി എവിടെ കത്തനാർ?

    • @georgethomas7327
      @georgethomas7327 5 หลายเดือนก่อน

      തോമ സ്ലീഹാ സെമിനാരി സ്ഥാപിച്ചെന്നു ബോധമുള്ള ആരും അവകാശപ്പെടില്ല.

  • @thomasgeorge9127
    @thomasgeorge9127 ปีที่แล้ว +3

    Malankara. Sabha. Got. So. Many. Prvilages. From. C. M. S

    • @kathanaruntoldstories
      @kathanaruntoldstories  ปีที่แล้ว +1

      Certainly .....

    • @Ancientdays07
      @Ancientdays07 ปีที่แล้ว +3

      സിഎംഎസ് മിഷനറിമാർ ആദ്യകാലത്ത് മലങ്കര സഭയോടും പഴയ സെമിനാരിയോടും ചേർന്നു പ്രവർത്തിച്ചു എന്നത് വാസ്തവം. പക്ഷേ , മലങ്കര സഭയിലെ പിൽക്കാലത്ത് ഒരു പിളർപ്പിനും ഈ സഹവാസം വഴിവെച്ചു. സിഎംഎസ് കോളേജ് നിൽക്കുന്ന സ്ഥലം ഉൾപ്പെടെ സഭയുടെ കുറെ വസ്തുക്കളും സഭയിലെ ഒരു വിഭാഗവും വിശ്വാസികളും സിഎസ്‌ഐ സഭയിലേക്ക് പോയി.

    • @kkjoseph7369
      @kkjoseph7369 หลายเดือนก่อน

      ​@@Ancientdays07
      The malankara church is a construct of the british cms missionaries ....

  • @thomasgeorge9127
    @thomasgeorge9127 ปีที่แล้ว

    Nice. Sankarathil. Jo's. Faridabd

  • @akrajamony1
    @akrajamony1 ปีที่แล้ว

    👍🏼👌

  • @Richuripsa
    @Richuripsa 6 หลายเดือนก่อน

    ❤❤

  • @jainjacob3764
    @jainjacob3764 ปีที่แล้ว

    Thank God

  • @basilkj8179
    @basilkj8179 ปีที่แล้ว +6

    അടിച്ചു മാറ്റൽ തുടരുന്നു......

  • @cherianvarghese6504
    @cherianvarghese6504 ปีที่แล้ว +1

    👍👍

  • @yacobvg314
    @yacobvg314 ปีที่แล้ว

    അച്ഛാ ചെറിയ തെറ്റു പറ്റിയോ?പുലിക്കോട്ടിൽ തിരുമേനി 1815-ൽ ജനിച്ചിട്ടുപോലുമില്ല.1902-ൽ പരുമലത്തിരുമേനി മരിക്കുമ്പോൾ അദ്ദേഹം ഉണ്ട്.

    • @kathanaruntoldstories
      @kathanaruntoldstories  ปีที่แล้ว +1

      ജോസഫ് മാ൪ ദീവ നാസിയോസ് 1

  • @thomasscaria1216
    @thomasscaria1216 ปีที่แล้ว

    🌹🌹

  • @gen-zmultibaggers141
    @gen-zmultibaggers141 ปีที่แล้ว +2

    Gift of Hindus

    • @TheAbinn
      @TheAbinn 11 หลายเดือนก่อน

      What gift...tell me

  • @elizabethgeorge1468
    @elizabethgeorge1468 ปีที่แล้ว

    🙏🙏🙏

  • @bold7351
    @bold7351 ปีที่แล้ว +3

    ഇത് അച്ഛൻ ഉണ്ടാക്കിയ history ആണ്.

  • @kathanaruntoldstories
    @kathanaruntoldstories  ปีที่แล้ว +2

    th-cam.com/video/PUjwkcp36NU/w-d-xo.html

  • @thomasdavid712
    @thomasdavid712 ปีที่แล้ว

    നിങ്ങളുടെ ഭാഷ സുറിയാനി അല്ലേ. പിന്നെ ഇന്ത്യയിൽ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചത് ഈ സെമിനാരിയിൽ ആയിരുന്നു എന്ന് ഈ വൈദീകൻ പറയുന്നു. കേട്ടാൽ തോന്നും ഈ സെമിനാരിയും ഇഗ്ലീഷ് വിദ്യാഭ്യാസവും ആരംഭിച്ചത് ഈ സഭയാണെന്ന്. ഇതൊക്കെയും ബ്രിട്ടീഷ് റസിഡന്റ് ആയിരുന്ന കേണൽ ജോൺ മണ്റോ എന്ന ആംഗ്ലിക്കൻ സഭാ വിശ്വസിയാണ്. വട്ടിപ്പണം ഈ സഭയ്ക്കു നൽകിയത് ബ്രിട്ടീഷ് റസിഡന്റ് ആയിരുന്നു. അവരെ എല്ലാം തമസ്കരിച്ചു പുതിയ ചരിത്രവുമായി ഇറങ്ങുന്നത് ക്രിസ്തീയമല്ല. നന്ദിയും ഗുരുത്വവും വേണം അച്ചാ.

  • @samuelvarghese9991
    @samuelvarghese9991 ปีที่แล้ว +3

    കേരളത്തിലെ യഥാർത്ഥ ക്രിസ്റ്റീയ സഭ പിൻതുടർച്ച ഇന്നില്ല , അതു കാലഹരണപ്പെട്ടിരിക്കുന്നു.
    ആദിമ സഭ, യേശു ക്രിസ്തുവിന്റെ ഇവിടെ സ്ഥാപിക്കപ്പെട്ട സഭയിൽ ഇന്നത്തെ മലങ്കര സഭകളിൽ കാണുന്ന ആചാര അനുഷ്ഠാനങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.
    പള്ളി , തിരുമേനി, ചുരോഹിതൻ മനഷ്യനെ പരിശുദ്ധൻ എന്നു പ്രഖ്യാപിക്കുക, അവരെ ദൈ വത്തിന്റെയും മരഷ്യരുടേയും ഇടയിൽ സ്ഥാപിക്കുക പുരോഹിതൻ . ജനം എന്ന വേർതിരിവ്, വിഗ്രഹങ്ങൾ, രുപ ങ്ങൾ, ധൂപം, മാമ്മോദീസ, ഞായർ ആരാധന ദിവസമായി ആചരിക്കുക. തിരികത്തിക്കുക, മരിച്ചവരോടു പ്രാർത്ഥിക്കുക പെരുരുനാളുകൾ ,റാസ്റ്റാ, പള്ളിയും , മദ്ബ.
    ക്രിസ്റ്റുമസ്, ഞായർ ശബ്ബത്താചരണം എന്നിവയെല്ലാം ഒന്ന്, രണ്ട് നൂറ്റാണ്ടുകൾക്ക് ശേഷം കുസ്തന്തിനോസ് മതത്തിൽ രുപം കൊണ്ടിട്ടുള്ളവയാണ്.
    പെന്തക്കോസ്തു നാളിലെ യഥാർത്ഥ സഭ എന്നഭിമാനിക്കുന്ന പെനക്കസ് തുകാരുടെ ഞായർ ദിവസ ആരാധന പോലും കോൺസ്റ്റൻ ന്റെൻ മത പിന്തുടർച്ചയാണ്.

    • @rizwi1990
      @rizwi1990 ปีที่แล้ว +3

      എണീച്ചു പോടെ

    • @samuelvarghese9991
      @samuelvarghese9991 ปีที่แล้ว

      @@rizwi1990 മലങ്കര എന്നാൽ കസ്തന്തിനോ സ് മത പിന്തുടർച്ച എന്നു ഇപ്പോൾ വ്യക്തമായി.

  • @pouloseparackal5212
    @pouloseparackal5212 ปีที่แล้ว +3

    കേരളത്തിൽ ഒന്നാം നൂറ്റാണ്ടിൽ തന്നെ ക്രിസ്തീയ സമൂഹം കൊടുങ്ങല്ലൂർ,പിന്നീട് അങ്കമാലി കേന്ദ്രീകൃതമായി നിലവിലുണ്ട്.കോട്ടയത്തിന്റെ ക്രിസ്തീയ ചരിത്രം ഏറെ കഴിഞ്ഞിട്ടല്ലേ??
    കേരളീയ ക്രിസ്തീയ സഭകളുടെ ഉത്ഭവം ഒരു തരത്തിലും കോട്ടയം അല്ല കേട്ടോ?

    • @kathanaruntoldstories
      @kathanaruntoldstories  ปีที่แล้ว +4

      കേരളത്തിലെ യാക്കോബായ, ഓർത്തഡോക്സ്, മാർത്തോമ, മലങ്കര റീത്ത് ,തൊഴിയൂർ സഭ ,ക്നാനായ സഭ ,സി എസ് ഐ സഭ എന്നിവരുടെ ചരിത്രം കോട്ടയം സെമിനാരിയുമായി ബന്ധപ്പെട്ട കിടക്കുന്നു .

    • @pouloseparackal5212
      @pouloseparackal5212 ปีที่แล้ว

      @@kathanaruntoldstories
      Caption കൊടുക്കുമ്പോൾ ഈ സഭകൾ മാത്രമല്ല കേരളത്തിലെ പ്രമുഖ ക്രൈസ്തവ സഭകൾ എന്ന് ഓര്‍ക്കുന്നത് നന്ന്.കൂടാതെ ഈ സഭകൾക്കും കൂടി ബാധകമാണ് ഒന്നാം നൂറ്റാണ്ട് മുതലുളള സഭാ ചരിത്രം.

    • @TheMultiterminator
      @TheMultiterminator ปีที่แล้ว +1

      @@pouloseparackal5212 roman church converted aanu

    • @pouloseparackal5212
      @pouloseparackal5212 ปีที่แล้ว

      @@TheMultiterminator
      മനസ്സിലായില്ല!!!
      ഒന്നാം നൂറ്റാണ്ടിൽ ഒരു ക്രിസ്തീയ സമൂഹമേ ഉളളു.വളരെ പിന്നീട് കൂനൻ കുരിശിന് ശേഷം മാത്രമാണ് ഒരു വലിയ വേർപിരിയൽ!അതു പല തിരിവുകളുടെ തുടക്കമായി.മാത്റുസഭ മാറിയിട്ടില്ലല്ലോ?എല്ലാവരുടെയും പൈതൃകം ഒന്ന് തന്നെയല്ലേ?

    • @pouloseparackal5212
      @pouloseparackal5212 ปีที่แล้ว

      @@TheMultiterminator
      ക്രിസ്തീയ സഭകളെ കുറിച്ച് ശരിയായ ധാരണ ഇല്ലാത്തതാണോ!
      റോമൻ കത്തോലിക്കർ എന്നാൽ മാർപാപ്പക്ക് കീഴിലുളള എല്ലാവിധ കത്തോലിക്കരും ആണ്.കേരളീയ ക്രിസ്തീയ സമൂഹത്തിലെ പ്രമുഖ സഭയായ സീറോ മലബാര്‍സഭ, മലങ്കര സഭ,ക്നാനായ കത്തോലിക്ക സഭ,ലത്തീൻ സഭ എല്ലാം ഇതിൽ പെടും.അല്ലാതെ ലത്തീൻ സഭയുടെ മാത്രം പേരല്ല.

  • @jacobtharayil7252
    @jacobtharayil7252 ปีที่แล้ว +1

    വട്ടാശേരിക്ക് മുൻപുണ്ടായിരുന്ന മെത്രാപോലിത്തമാരെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ.... 200 വർഷത്തിന്റെ കണക്ക് ശരിയാകുന്നില്ലല്ലോ...😮 1912 നു മുൻപുള്ള കണക്ക് പറയാൻ കുറച്ചു ബുദ്ധിമുട്ടും....😊

    • @georgethomas7327
      @georgethomas7327 5 หลายเดือนก่อน +1

      1912ഇൽ എന്താണ് നടന്നെതെന്നു അറിയണമെങ്കിൽ വിദ്യാഭ്യാസം വേണം.

  • @appumash
    @appumash ปีที่แล้ว +1

    എന്തോന്നാ എത്യോപ്യൻ ഭാഷക്ക് ലിബി സമ്മാനിച്ചത് തിരുമേനിയോ ,ഇത് ഉള്ളതാണോ അച്ചോ?😳

  • @telvitthomas4968
    @telvitthomas4968 ปีที่แล้ว

    ക്രിസ്താവസഭകൾ പഴയ സെമിനാരിയിൽ നിന്നാണ് ഉണ്ടായതന്നു തള്ളല്ലേ അച്ഛാ 🤣🤣

  • @josephkj426
    @josephkj426 ปีที่แล้ว +1

    Semi ______nareeeeeeeeee.

  • @Jjjjjkjk
    @Jjjjjkjk ปีที่แล้ว

    CMS

  • @Lucifer-el1tl
    @Lucifer-el1tl ปีที่แล้ว

    ക്രിസ്തുമതം ലോകത്തെ ബാധിച്ച ക്യാന്‍സര്‍

    • @kathanaruntoldstories
      @kathanaruntoldstories  ปีที่แล้ว +1

      Amen

    • @TheAbinn
      @TheAbinn 11 หลายเดือนก่อน +2

      ​@@kathanaruntoldstoriesAchu please not comment this types of person...just ignore it

  • @johnvarughese1532
    @johnvarughese1532 ปีที่แล้ว +1

    🙏🙏

  • @jollyjoy8726
    @jollyjoy8726 ปีที่แล้ว +1

    👍👍👍

  • @rajanthomas1142
    @rajanthomas1142 10 หลายเดือนก่อน

    🙏🙏🙏

  • @jisaanueaso7931
    @jisaanueaso7931 ปีที่แล้ว +1

    👍👍

  • @renyrajukuzhikala4
    @renyrajukuzhikala4 ปีที่แล้ว +1

    👍👍👍