അനാഥമന്ദിരത്തിൽ കഴിയുമ്പോഴും അച്ഛനെ ഒന്ന് കാണാൻ മകൻ വന്നില്ല

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • അനാഥമന്ദിരത്തിൽ കഴിയുമ്പോഴും അച്ഛനെ ഒന്ന് കാണാൻ മകൻ വന്നില്ല. റ്റി.പി മാധവനെ പൊന്നു പോലെ നോക്കിയത് ഈ ചേച്ചിമാരാണ്

ความคิดเห็น • 56

  • @renjut7397
    @renjut7397 21 ชั่วโมงที่ผ่านมา +26

    ഇത് എല്ലാവർക്കും ഒരു പാഠമാണ്, ആവുന്ന കാലത്തു മക്കളും ഭാര്യയും വേണ്ട, വയ്യാണ്ടായി എന്ന് ആകുമ്പോളാണ് കുടുംബം എന്ന് ഓർക്കുന്നത്,

  • @Raju-oy6zp
    @Raju-oy6zp วันที่ผ่านมา +38

    എല്ലാവർക്കും ഒരുപടമാണ്
    ആദ്യം നല്ല ഒരു അപ്പനാകണം ഭർത്താവാക്കണം എങ്കിലേ ഒരു നല്ല ഭാര്യയും നല്ല മക്കളുമുണ്ടാകു
    ആദരാഞ്ജലികൾ

    • @alexkr4028
      @alexkr4028 วันที่ผ่านมา

      േ പോടാ

  • @anitha73437
    @anitha73437 22 ชั่วโมงที่ผ่านมา +12

    മാധവൻ സാറിന്റെ ആഗ്രഹം എന്തായാലും ലാലേട്ടൻ സാധിച്ചു കൊടുക്കണം ആയിരുന്നു.

  • @venugopalanu.t8878
    @venugopalanu.t8878 22 ชั่วโมงที่ผ่านมา +17

    അവസാനകാലത്തെങ്കിലും മകന് ഒന്ന് വന്നു പോകാമായിരുന്നു.

    • @madhuv9646
      @madhuv9646 19 ชั่วโมงที่ผ่านมา +1

      അവൻ ഒരു ദുഷ്ടൻ 😢

    • @Sap3
      @Sap3 5 ชั่วโมงที่ผ่านมา +1

      ​@@madhuv9646ariyatha kariyam parayaruthu..eeyalku wifeyum kids venda ana paraju jeevicha aalu anu cinema mati ana paraju..nadanu..wife and kids allavrarum eraki vittu enittu aa sthree khastapettu avaruda pillere ethu vere ethicha..appo onnum eyal oru help polum angna unde ana polae chothikano parayano poyittilla..eppo ayalku aged ayappo cinema onnum kittathoppo ntta familya venam ana paraju aaru nokkum .

  • @Ukumarii
    @Ukumarii วันที่ผ่านมา +13

    ജന്മം കൊടുത്ത മകൻ. ഒരുമിച്ച ജീവിച്ച ഭായ്യ്യ ഒന്നു കാണാൻ ആയിച്ചത്തെറ്റാണോ എത്ര നേടിയാലും അച്ഛൻ എന്ന പദം മറക്കാതെ ഇരിക്ക

  • @adil3527
    @adil3527 21 ชั่วโมงที่ผ่านมา +10

    A മകൻ ഭൂമിയിലേക്ക് വന്നത് ഈ അച്ഛനിൽ കൂടിയല്ലേ. അപ്പോള് ആ മകന് അച്ഛനെ കാണാൻ വരമായിരുന്നു. ഇപ്പൊൾ അച്ഛനും മകനും ഒരേ സ്വഭവമുള്ളവരയില്ലേ. അവർ തമ്മിൽ എന്ത് വ്യത്യാസം.

  • @sureshsura3474
    @sureshsura3474 วันที่ผ่านมา +30

    വലിയ വലിയ നടൻമാർ മരിച്ചാൽ മാത്രമേ സൂപ്പർ സ്റ്റാർ പോകാറുള്ളൂ 😂😂😂

    • @suma1214
      @suma1214 17 ชั่วโมงที่ผ่านมา

      Athe

  • @manoramamt3094
    @manoramamt3094 วันที่ผ่านมา +17

    പാവം കവിയൂർ പൊന്നമ്മ ചേച്ചി മരിച്ചപ്പോൾ വന്നപ്പോൾ ആരും അദ്ദേഹത്തെ ആ കൈയിൽ ഒന്നു പിടിച്ചു കാറിൽ കയറാൻ ഒന്നു സഹായിച്ചില്ല. കണ്ടപ്പോൾ വിഷമം തോന്നി

  • @nishameeran8099
    @nishameeran8099 วันที่ผ่านมา +6

    ടിപി സാറിന്റെ വക്കീൽ വേഷങ്ങളാണ് എനിക്ക് ഏറ്റവും ഇഷ്ടം. സ്നേഹാഞ്ജലി 🙏❤️തെറ്റുപറ്റിപോയെങ്കിൽ അത്‌ തെറ്റുകൊണ്ട് നേരിടുന്ന രീതിയോട് എനിക്ക് യോജിക്കാൻ കഴിയുന്നില്ല. അത്‌ അനുകരണീയവുമല്ല.

    • @manjushabiju2955
      @manjushabiju2955 19 ชั่วโมงที่ผ่านมา +1

      വളരെ ശരിയാണ്😢

    • @nishameeran8099
      @nishameeran8099 18 ชั่วโมงที่ผ่านมา

      @@manjushabiju2955 🙏

  • @AshaAsha-lc7bm
    @AshaAsha-lc7bm วันที่ผ่านมา +7

    കുടുംബം നോക്കുന്ന ആളാണെൽ അദ്ദേഹം അനാഥൻ ആവുകയില്ല മക്കളെ വലുതായിട്ട് കാണാൻ ആഗ്രഹിച്ചിട്ട് കാര്യമില്ല പിന്നെ മോഹൻലാൽ അതും നടക്കില്ല

    • @sukumarikrishnakripa5210
      @sukumarikrishnakripa5210 วันที่ผ่านมา

      തോന്നലാ. കുടുംബം നോക്കിയാലും പുറം തള്ളുന്ന മക്കളാണ് ഇന്നുള്ളത്. കുടുംബം നോക്കിയിരുന്ന മൂന്ന് ആണ്മക്കളും ഒരു മകളും ഉള്ള ഒരമ്മയെ ഞാൻ നോക്കിയിരുന്നു

  • @indian5371
    @indian5371 วันที่ผ่านมา +18

    എന്നാലും ഒരു സഹപ്രവർത്തകൻ അവസാന നാളിൽ കാണണമെന്ന് അറിയിച്ചിട്ടു പോയി കാണാത്ത മോഹൻലാൽ ഒരു നീചൻ തന്നെ. അവന്റെയൊക്കെ അവസാനം എങ്ങനെയാണാവോ.

    • @parameshpodhuvathi4736
      @parameshpodhuvathi4736 21 ชั่วโมงที่ผ่านมา

      അങ്ങേർക്കു മരണമില്ല എന്നൊരു തോന്നൽ,

  • @philipmathew8065
    @philipmathew8065 17 ชั่วโมงที่ผ่านมา +2

    സൂപ്പർ പുല്ലന്മാരെ ഒന്നും കണ്ടില്ലല്ലോ

  • @rijzdxb
    @rijzdxb วันที่ผ่านมา +2

    If u dont take care of ur family during good times, never expect family to take care of u during ur bad times.

  • @krishnankuttyvkrishnankutt4934
    @krishnankuttyvkrishnankutt4934 วันที่ผ่านมา +25

    മോൻ എന്നു പറയാൻ അയാൾക്കെന്തർഹത. രണ്ടര വയസ്സിൽ തിരിച്ചറിയാൻ പറ്റാത്ത പ്രായത്തിൽ ഇട്ടിട്ടു പോവുമ്പോൾ ഓർക്കണമായിരുന്നു. യൗവ്വനത്തിന്റെ അർമാദത്തിൽ മകൽ. ഭാര്യ. ഉണ്ടോ എന്നു പോലും അന്വേഷിച്ചോ. പിന്നെന്തച്ചൻ

    • @manojaharidas2982
      @manojaharidas2982 23 ชั่วโมงที่ผ่านมา +3

      മക്കൾ ക്ഷമിക്കുക മകൻ കാണണമായിരുന്നു

    • @parameshpodhuvathi4736
      @parameshpodhuvathi4736 21 ชั่วโมงที่ผ่านมา +2

      അത്രയും ദ്രോഹം ചെയ്തു കാണും

    • @remathazhathethil939
      @remathazhathethil939 21 ชั่วโมงที่ผ่านมา +3

      ​@@manojaharidas2982arum kshamikkilla kurachengilum utharavathithwam venam..innale allalo ayal hospitalil ayath ithrem kalam eee parayunnavarum mohanlalum evidepoyi...suden death alla lo pinnenthina reprtermar valich neeti matullavare pazhikkanath...aaa penkutty last time l noki avalku ath sangadam undavum...ath sathyam...pinne ayalde acting um oro veshavum suuuuuuuuper thanne ennirunnalum thettu thettanu aru cheithalum...

  • @keerthanabinu5019
    @keerthanabinu5019 วันที่ผ่านมา +18

    അവന്മാര് രണ്ടും കണക്കാ. മകനും ലാലും.😢😢😢😢😢😢😢😢

    • @lakshmis6956
      @lakshmis6956 วันที่ผ่านมา +2

      Correct aa narikalkkum vayasakum ethil ninnum kasthum akum last days😡

    • @saarahm634
      @saarahm634 วันที่ผ่านมา +5

      മകനെ അച്ഛൻ നോക്കിയിട്ടില്ല ജന്മം മാത്രം കൊടുത്തിട്ടു കാര്യമില്ല

  • @FusionFlicks-f21
    @FusionFlicks-f21 วันที่ผ่านมา +2

    Dont put the blame on the Son. Its Sad that he passed away and in this condition. But he left his family and his son when he a barely 2 or 3 years old . how can someone love a person even if its their parents when they left.

  • @prasannap84
    @prasannap84 10 ชั่วโมงที่ผ่านมา

    മക്കൾക്കു. ഭാര്യക്കും ഒന്ന് പോയി കാണാമായിരുന്നു അവരവർ ചെയ്യന്നത് അവരവർ തന്ന anubhavikum

  • @BinduPV-q6s
    @BinduPV-q6s 16 ชั่วโมงที่ผ่านมา +4

    അച്ഛൻ എത്ര തെറ്റ് ചെയ്താലും ജീവൻ പോവാൻ ആയപ്പോൾ ഒന്ന് പോകണം ആയിരുന്നു മകൻ,

    • @sobhadaniel2802
      @sobhadaniel2802 14 ชั่วโมงที่ผ่านมา

      'അയാൾക്കും ഉണ്ട് ഒരു ദിവസം😢 കാലം എഴുതി വച്ചിട്ടുണ്ട്

    • @BinduPV-q6s
      @BinduPV-q6s 14 ชั่วโมงที่ผ่านมา

      @@sobhadaniel2802 അതെ

  • @AmjathamjuAmju-ex7xs
    @AmjathamjuAmju-ex7xs วันที่ผ่านมา +5

    മമ്മുകയെ കാണാൻ മാധവൻസർ ആഗ്രഹിക്കുന്നുവെങ്കിൽ മമ്മുക്ക ഓടിഎത്തുമായിരുന്നു ഉറപ്പ് 🙏😓

  • @seethalekshmi6641
    @seethalekshmi6641 วันที่ผ่านมา +2

    Mohan lal loka lalettan aanu chettanu pandu ullavare nokkan aalojikan time illa ippol antony perumbavoorine nokkan 24 hr thikayunnilla .25 hr aakiyal lal ini aare egilum kaanan varum

  • @kusumamjoseph6596
    @kusumamjoseph6596 21 ชั่วโมงที่ผ่านมา +1

    മീഡിയാക്കർ ഒരിക്കലും മുതൽ എടുക്കരുത് , യഥാർത്ഥ ജീവിതത്തിൽ കുടുംബത്തേ നെഞ്ചോട് ചേർത്ത് പിടിക്കണം ഇല്ലെങ്കിൽ സഹതപിച്ചിട്ട് കാര്യമില്ല , മകന് അത്രയും വെറുപ്പ് ഉണ്ടെങ്കിൽ അദ്ദേഹത്തിന്റെ കൈയിലിരിപ്പ്അത്രയും നല്ലതായിരുന്നു,

  • @ushakumarys6966
    @ushakumarys6966 13 ชั่วโมงที่ผ่านมา

    ആയ കാലത്തു കുടുംബം നോക്കണം ആകെ രണ്ടു തവണ മാത്രമാണ് മകൻ അച്ഛനെ കണ്ടത് അവർ വളർന്നോ ആഹാരം കഴിച്ചോ അവരെ വീട്ടു പോയില്ലേ പിന്നെ എങ്ങനെ അവർ തിരിഞ്ഞു നോക്കും അമ്മയല്ലേ ആ കുട്ടികളെ വളർത്തിയത് എവിടെ യായിരുന്നു അവരെ നോക്കാതെ.

  • @alikunju2069
    @alikunju2069 วันที่ผ่านมา +2

    Undaakitittal maathram thandayaavilla koduthaal kollathum kittum

  • @remathazhathethil939
    @remathazhathethil939 21 ชั่วโมงที่ผ่านมา +1

    AYYO ITHOKE MAKALODU THIRUCH VENAM ALLATHE IPO PARANJIT KARYAM ILLA LABEL MATHRAM PORA ONNINUM VALUE ATHUM VENAM ...ELLARUDEYUM KARAYAM ANU PARANJE...NALLA KALATH AVIDEM IVIDEM POYI VEETILULLAVRKU VILA KODUKATHE VANNAL ITHANU UNDAVA ARKUM TO...NINGAL REPORTER MAR ITHANNE PARANJU PARATHI IRIKKU....TO..

  • @AmbikaG-x2r
    @AmbikaG-x2r วันที่ผ่านมา

    Nallakalathu bharyayeyum makkaleyum kalangittu. Sughichu nadakkum .avasanam chandiyavumbol varum aarku kananam .

  • @ushakumari9832
    @ushakumari9832 20 ชั่วโมงที่ผ่านมา

    ക്വാഴിളെ എന്തിന് കാണണo ?😔

  • @Chakkochi168
    @Chakkochi168 20 ชั่วโมงที่ผ่านมา

    പ്രണാമം.🙏🙏🙏

  • @Reality-kj5rk
    @Reality-kj5rk 21 ชั่วโมงที่ผ่านมา

    Makan janichappol polum kandirunno ennu ariyilla, pinnae avar ethu thannaeyallae cheyyu

  • @sidhiqk.v6181
    @sidhiqk.v6181 19 ชั่วโมงที่ผ่านมา

    ❤❤❤

  • @muhammadanfarabdhulsalam749
    @muhammadanfarabdhulsalam749 วันที่ผ่านมา

    Chithram director paranju lal mon
    Madhavan sir paranju lal kanam enn

  • @bibinmathew5222
    @bibinmathew5222 21 ชั่วโมงที่ผ่านมา

    Swamtham mone pole snehicha pkr pillaye kanan poilla pinneyanu

  • @shibujacob2812
    @shibujacob2812 วันที่ผ่านมา

    🙏🙏🙏🙏🙏

  • @muhammadarshadchulliyode7959
    @muhammadarshadchulliyode7959 16 ชั่วโมงที่ผ่านมา

    Mohan lal enthu kondu vannilla,valare mosamayippoyi

  • @simonpappachan9978
    @simonpappachan9978 วันที่ผ่านมา +1

    sukichu nadakumbol orkanam madhavaa...eniku oru kudumbam ondennu.

  • @lalyappoose5969
    @lalyappoose5969 22 ชั่วโมงที่ผ่านมา

    Cinimayalla jeevitham

  • @PaulH-x6f
    @PaulH-x6f 23 ชั่วโมงที่ผ่านมา

    His son is not a human being.

  • @gopalakrishnangksuper4734
    @gopalakrishnangksuper4734 วันที่ผ่านมา +11

    ലാൽ ഇനി വരേണ്ട

  • @SN.MEDIA2.0
    @SN.MEDIA2.0 วันที่ผ่านมา +17

    ഒന്ന് പോടെ പിന്നെ എന്തിനു മകൻ വരണം ആയ കാലത്തു ഭാര്യ യെയും മകനെ യും വേണ്ടാതെ അടിച്ചു പൊളിച്ചു നടന്നു പിന്നെ ലാൽ എന്തിനു വരണം ഒരു പാട് നടി നാടൻ മാര് മരിക്കുന്നു അവിടെ aegum ഒരു സൂപ്പർ സ്റ്റാർ റും വരാറില്ലേ