Alhamdulillah.. House driver ആയ ഞാൻ സ്ഥിരമായി പോകുന്ന റൂട്ട് ആണ്... ഓരോ മലകൾ കാണുമ്പോഴും നബിതങ്ങളും സോഹബത്തും നടന്ന വഴികളും മലകളും ആണല്ലോ എന്ന് ആലോചിക്കാറുണ്ട്...
എന്റെ പ്രവാചകന്റെ ശരീരത്തിൽ ഒരു മുള്ള് തട്ടുന്നത് പോലും സഹിക്കാൻ പറ്റില്ല..... പച്ച കുബ്ബയിൽ അന്ത്യ വിശ്രേമം കൊള്ളുന്ന നേതാവേ അങ്ങയെ അങ്ങയുടെ അനുയായികൾ സ്നേഹിക്കുന്ന പോലെ ഈ ലോകത്ത് മറ്റൊരു നേതാവിനെയും അവരുടെ അനുയായികൾ സ്നേഹിച്ചിട്ടില്ല... ഇഷ്‌ക്കെ മദീന 💖💖💖💖💖💖❤️❤️❤️
സഹോദരാ ഈ ചരിത്രം എന്നെ ഏറെ വേദനിപ്പിച്ച സംഭവം ആണ് ...നാളെ സ്വഹാബ യെയും പുണ്യ നബി(സ്വ )ഒക്കെ കാണണം എന്നുള്ള അതിയായ ആഗ്രഹം ഉണ്ട് അള്ളാഹു തൗഫീഖ് നല്കാൻ ദുആയിൽ ഉള്പെടുത്തണേ
ما شاء الله ، മുള്ള് തറക്കുന്നത് പോലും ഞാൻ ഇഷ്ടപ്പെടുന്നില്ല എന്ന് ഹുബൈബ് ( റ ) പറഞ്ഞ ചരിത്രം മാത്രമേ അറിവുണ്ടായിരുന്നുള്ളൂ. ഈ സംഭവത്തിൻ്റെ പശ്ചാത്തലവും ജനാസ കൊണ്ടു വരുന്നവർക്ക് സ്വർഗ്ഗം ഉണ്ടെന്ന ചരിത്രവുമൊക്കെ കേൾക്കുന്നത് ആദ്യമായിട്ടാണ്. അള്ളാഹു നിങ്ങൾക്ക് ബറക്കത്ത് നൽകട്ടെ.
Pagarathinu pagaram veettan muthu Muhammad musthafa sallallahu alaihi wasallam nabi oru sahabathineyoum padippichilla swadhakitha yaa rasoolullah sathyamanu nabiye parannathu sallallahu ala Muhammad swallallahu alai he wasallam aameen b rahmathikka yaa rabbal alameen
എപ്പോൾ നിങ്ങൾ എവിടെയാണ് ജോലി ചെയ്യുന്നത് എന്താണ് നിങ്ങളുടെ ജോലി സ്ഥിരമായ ജീവിത മാർഗം ജോലി തന്നെയാണോ ഉസ്താദേ ഉസ്താദ് ഇവിടത്തെ കോളേജിലാണ് പഠനം പൂർത്തിയാക്കിയത് നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ വല്ലാതെ മനസ്സിൽ സന്തോഷവും കരച്ചിലും എല്ലാം ഒരുമിച്ച് തന്നെയാണ് നമുക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം
മാശാ അല്ലാഹ് ...... ശ്വാസം അടക്കിപ്പിടിച്ചാണ് കേട്ടത് ....... ഒരു വാക്ക് (11:14). بليع الارض എന്ന പുള്ളിയില്ലാത്ത غ അല്ലേ ? ഉദ്വേഗത്തോടെ കേട്ടപ്പോൾ ശ്രദ്ധയോടെ കേട്ടിരുന്നു പോയി. അല്ലാഹു ബറകത്ത് ചെയ്യട്ടെ......
ഇപ്പോൾപകരയൊക്കെപരിചയപ്പെടുത്തുന്ന CM ഒക്കെ അക്കാലത്തുണ്ടായിരുന്നെങ്കിൽ ഒരാൾക്കും ശത്രുക്കളുടെ ചതിവ് പറ്റുമായിരുന്നില്ല....... എല്ലാകാര്യങ്ങളും മുൻകൂട്ടി അറിയുകയല്ലേ... പിന്നിലൂടെയും മുന്നിലൂടെയും കാഴ്ചയും
ഷഹീദ് ആവാൻ ആണ് അവർ ഇഷ്ടപ്പെടുക അതാണ് അവരുടെ ഈമാൻ. അല്ലാതെ പടച്ചോന് കയ്യും കാലും എഴുതി വലത്തോട്ട് കുറെ കയ്യിമ്പോൾ ഇടത്തോട്ട് ഇങ്ങനെ കുട്ടികൾ മണ്ണപ്പം ചുട്ട് കളിക്കുമ്പോലെ പടച്ചോനെ കൊണ്ട് കളിക്കാറില്ല വഹാബീ
Alhamdulillah.. House driver ആയ ഞാൻ സ്ഥിരമായി പോകുന്ന റൂട്ട് ആണ്... ഓരോ മലകൾ കാണുമ്പോഴും നബിതങ്ങളും സോഹബത്തും നടന്ന വഴികളും മലകളും ആണല്ലോ എന്ന് ആലോചിക്കാറുണ്ട്...
Lucky person
Masha allah ♥️♥️♥️
❤️❤️Masha Allah ❤️❤️
Ningalude Number tarumo
നിങ്ങക്ക് അതൊരു ഭാഗ്യാണ് 👌👌👌
അൽഹംദുലില്ലാഹ് ഫൈസു എനിക്ക് സഹാബത്തിന്റ ചരിത്രം കേട്ടിട്ട് ഒരു ആവേശം താങ്കൾക്ക് അള്ളാഹു ദിർക്കായുസ് നൽകട്ടെ ആഫിയത്തും
Mashalla....ya allaha..ഇമാൻ വാർഡിപ്പിച്ചു താ അല്ലാഹ്..റസൂൽ സല്ലല്ലാഹു വലിവസല്ലം സ്നേഹിക്കാൻ തൗഫീഖ് നൽകേണമേ....ആമീൻ
الصَّلَاةُ وَالسَّلَامُ عَلَيْكَ يَا سَيِّدِي يَا رَسُولَ اللّٰهِ ﷺ🌹 خُذْ بِيَدِي قَلَّتْ حِيلَتِي أَدْرِكْنِي يا حبيب اللهﷺ🌹🤲🏻🌹
എന്റെ പ്രവാചകന്റെ ശരീരത്തിൽ ഒരു മുള്ള് തട്ടുന്നത് പോലും സഹിക്കാൻ പറ്റില്ല..... പച്ച കുബ്ബയിൽ അന്ത്യ വിശ്രേമം കൊള്ളുന്ന നേതാവേ അങ്ങയെ അങ്ങയുടെ അനുയായികൾ സ്നേഹിക്കുന്ന പോലെ ഈ ലോകത്ത് മറ്റൊരു നേതാവിനെയും അവരുടെ അനുയായികൾ സ്നേഹിച്ചിട്ടില്ല... ഇഷ്‌ക്കെ മദീന 💖💖💖💖💖💖❤️❤️❤️
ഇതുപോലുള്ള നൂറുകണക്കിന് (ചരിത്ര )വീഡിയോകൾ ഇനിയും ഞങ്ങളിലേയ്ക്കെതിയ്ക്കുവാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ... 💚💚💚💚
സഹോദരാ ഈ ചരിത്രം എന്നെ ഏറെ വേദനിപ്പിച്ച സംഭവം ആണ് ...നാളെ സ്വഹാബ യെയും പുണ്യ നബി(സ്വ )ഒക്കെ കാണണം എന്നുള്ള അതിയായ ആഗ്രഹം ഉണ്ട് അള്ളാഹു തൗഫീഖ് നല്കാൻ ദുആയിൽ ഉള്പെടുത്തണേ
Assalamualaikum ഞാൻ ഒരു ക്യാൻസർ രോഗി ആണ് . സഹോദരങ്ങെളെ
പരിശുദ്ധമായ റമദാൻ മാസത്തിലെ നിങ്ങളുടെ പ്രാർ്ഥനകളിൽ എന്നെയും ഉൾപെടുത്തണേ .
❤
Insha allahu
Insha Allah.... Allahuvinte pareekshanamaan aanu Allahu ningalkk thakka prathifalam nalkatte ameen
Allahu ശിഫ നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
ആമീൻ 🤲
ما شاء الله😢😢😢 الله يا رسول الله❤❤❤
Wa Alaikum assalam ❤️❤️❤️🌹🌹🌹
ما شاء الله ،
മുള്ള് തറക്കുന്നത് പോലും ഞാൻ ഇഷ്ടപ്പെടുന്നില്ല എന്ന് ഹുബൈബ് ( റ ) പറഞ്ഞ ചരിത്രം മാത്രമേ അറിവുണ്ടായിരുന്നുള്ളൂ. ഈ സംഭവത്തിൻ്റെ പശ്ചാത്തലവും ജനാസ കൊണ്ടു വരുന്നവർക്ക് സ്വർഗ്ഗം ഉണ്ടെന്ന ചരിത്രവുമൊക്കെ കേൾക്കുന്നത് ആദ്യമായിട്ടാണ്. അള്ളാഹു നിങ്ങൾക്ക് ബറക്കത്ത് നൽകട്ടെ.
അൽഹംദുലില്ല അല്ലാഹു ബറക്കത്ത് ചെയ്യട്ടെ
അൽഹംദുലില്ലാഹ് മാഷാഅള്ളാ ഇനിയും നല്ല വീഡിയോ ഞങ്ങളിൽ എത്തിക്കുവാൻ അള്ളാഹു തൗഫിഖ് ചെയ്യട്ടെ 🤲🤲🤲🤲🤲🤲🤲
അല്ലാഹു ഇഷ്ടപ്പെട്ടവരോടുള്ള ഇഷ്ടം 🌹
Swallallahu alaa muhammed Swallallahu alihi vasallam 💖💖♥️♥️♥️♥️💖♥️♥️
Wa alaikumussalam va rahmathullahi vabarakathuhu..... Alhamdulillah bhaghyavaan
Fisu vedio superayitund.Mashaallah.iniyum orupad vedios njangale kanikkan faisuvine Allahu anugrahikkate.
سبحان الله...
ما شاء الله...
جزاك الله خيرا
الله صلى على سيدنا محمد وعلى ال سيدنا محمد 🤍
ഒരു വലിയ യാത്രയിൽ ആണ്. പക്ഷെ മുഴുവൻ കേൾക്കാൻ സാധിച്ചു 🥰🥰
Ya Allah athikam vaikathe ee punya bhoomiyil ethikkane.. Ameen
فداك ابي وامي روحي قلبي يا حبيب الله ﷺ 🌹🌹🌹
അന്ന് ജീവിച്ച ഒരു ഫീൽ 😍🥰.. Masha അല്ലാഹ്
മദീന ഇഷ്ടം ❤️❤️❤️
മാഷാഅല്ലാഹ്👍
Masha allah ❤❤
Alaikassalaam yaa habeeballaah.... 🌹
പതിനേഴു വർഷങ്ങൾക്ക് മുൻപ് ഞാൻ ജോലി ചെയ്ത സ്ഥലം തന്ഹീം....
Mashaallah..ഇനിയും മക്കാവീഡിയോ പ്രതീക്ഷിക്കുന്നു.. 🌹🌹
Wa alaikkumussalaam va rahmathullaahi vabarakathu
ﷺ❤
Ee charithra boomiyokke kanuvan athiyaya vallatha agrahamund sadhikkumo ennariyilla sambathikam thanne problam ennalum ellavarum dua cheyyane muhtinte aduthethanum ivideyokke kanuvanum dua cheyyane ithu kanunnavarellam
🤲🏻🤲🏻
അൽഹംദുലില്ലാഹ്
Ikkaka duail ulpeduthane 🤲🏻🌹
Mashallah 👍
മാഷാഅല്ലാഹ്
جزاك الله خيرا
Assalamualaikum Jazakalla Barakallahu
Allahu.barkathu.cheyyatte
Va Alikkumssalaam Wa Rahumathullahi Wa Barakkathuhu🤲
ماشاء اللہ 💐
Masha-allah
വീണ്ടും വീഡിയോ പ്രതീക്ഷിക്കുന്നു 👍👍👍👍👍🌹🌹🌹🌹🌹🌹
Allhamdulilla
Good mashaallaah
Masahalla
Pagarathinu pagaram veettan muthu Muhammad musthafa sallallahu alaihi wasallam nabi oru sahabathineyoum padippichilla swadhakitha yaa rasoolullah sathyamanu nabiye parannathu sallallahu ala Muhammad swallallahu alai he wasallam aameen b rahmathikka yaa rabbal alameen
Nallorucharithram👍mashaallah
Mashaallah
മാശാ അള്ളാ., ഒരു ചരിത്രം കൂടി മനസ്സിലാക്കാൻ പറ്റി.
mashaallah
الله سبحان الله😢
Keralathil evdann aan Umrah purapedunnad ningalude tour....onnum contact send cheyyu please
Yaa Allhaaana😥
Subuhanallh
Assalamu alaykum
🤲🤲🤲
ഹറമിന്റെ നാല് അതിർ ത്ഥികൾ നാല് ഭാഗത്തേകും എത്ര കിലോമീറ്റർ വരും
Yah rub
👌
❤❤❤❤
👍👍👍
Plz don't leave youtube ,,,,,,,,
Enikoru
Samsayam
Aysha palliyil poyal umra vindum vindum umrachayan pattumo meekathil pettathano?
Meekath aanu,
njaan poyitund, athu meekath aavaan oru reason und, veendum veendum patumo ennariyilla arivullavar parayatte
Aisha Beevi ee palliyil vech ihraam cheythirunnu
ഞാൻ ഇതിന് അടുത്താണ്
Duhayil ulpedutane
എപ്പോൾ നിങ്ങൾ എവിടെയാണ് ജോലി ചെയ്യുന്നത് എന്താണ് നിങ്ങളുടെ ജോലി സ്ഥിരമായ ജീവിത മാർഗം ജോലി തന്നെയാണോ ഉസ്താദേ ഉസ്താദ് ഇവിടത്തെ കോളേജിലാണ് പഠനം പൂർത്തിയാക്കിയത് നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ വല്ലാതെ മനസ്സിൽ സന്തോഷവും കരച്ചിലും എല്ലാം ഒരുമിച്ച് തന്നെയാണ് നമുക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം
Hubaibinu hadhee raliyallahu anhu al fathiha
😥😥
മാശാ അല്ലാഹ് ......
ശ്വാസം അടക്കിപ്പിടിച്ചാണ് കേട്ടത് .......
ഒരു വാക്ക് (11:14). بليع الارض എന്ന പുള്ളിയില്ലാത്ത غ അല്ലേ ?
ഉദ്വേഗത്തോടെ കേട്ടപ്പോൾ ശ്രദ്ധയോടെ കേട്ടിരുന്നു പോയി.
അല്ലാഹു ബറകത്ത് ചെയ്യട്ടെ......
Prand enn parayendiyirunnilla
الجنون فنون هذا جن حسن
Al furqan chanalil ഈ സംഭവം കേട്ടു
മനുഷ്യന്റെ ബൗധിക ശരീരത്തിന് janaza എന്നാണോ പറയുക ?
ما شاء الله
VEKTHAMAYIPARAYUKA..BABABA .PARAYADIRIKKUKA
ഉംറ ചെയ്യുന്ന സ്ഥലം അല്ല
ഉംറക്ക് ഇഹ്റാം കെട്ടുന്ന സ്ഥലം
😭
അസ്സലാമു അലൈകും. ഫൈസു സഹോദര താങ്കളുമായി ബന്ധപ്പെടാൻ എന്താണ് വഴി. മൊബ്. നോ. തരുമോ.....
00966570427204
WhatsApp
Juusthadinde travalsinde lname ye nndhanne
യുട്യൂബ് വരുമാനം ഒഴിവാകാനേ സഹോദര
ഹലാലായ വരുമാനം നല്ലതല്ലെ
@@toponeents2569 yutube വരുമാനം ഹറാം അല്ലേ
വഹാബികൾ കേട്ടാൽ പറയും നബി സ കാണിക്കാത്ത ഒരു നിസ്ക്കാരം (വധിക്കുന്ന മുൻപുള്ള നിസ്ക്കാരം)അത് ബിദ്അതാണ് എന്ന്
മന്ദ ബുദ്ധി യാണോ ?
Kannu niranhu poyi
ഇപ്പോൾപകരയൊക്കെപരിചയപ്പെടുത്തുന്ന CM ഒക്കെ അക്കാലത്തുണ്ടായിരുന്നെങ്കിൽ ഒരാൾക്കും ശത്രുക്കളുടെ ചതിവ് പറ്റുമായിരുന്നില്ല....... എല്ലാകാര്യങ്ങളും മുൻകൂട്ടി അറിയുകയല്ലേ... പിന്നിലൂടെയും മുന്നിലൂടെയും കാഴ്ചയും
ഷഹീദ് ആവാൻ ആണ് അവർ ഇഷ്ടപ്പെടുക അതാണ് അവരുടെ ഈമാൻ.
അല്ലാതെ പടച്ചോന് കയ്യും കാലും എഴുതി വലത്തോട്ട് കുറെ കയ്യിമ്പോൾ ഇടത്തോട്ട് ഇങ്ങനെ കുട്ടികൾ മണ്ണപ്പം ചുട്ട് കളിക്കുമ്പോലെ പടച്ചോനെ കൊണ്ട് കളിക്കാറില്ല വഹാബീ
@@sportssalam വഹാബികളുടെ വിശ്വാസം എങ്ങനേങ്കിലും ഐക്കോട്ടെ.. അവരുടെ ഖബറിലേക്ക് അവരല്ലേപോവുക......
@@underworld2770 സുന്നികളുടെ കബറിലേക് വഹാബികൾ വരുമോ 😁
സുന്നികളുടെ വിശ്വാസം ചോദ്യം ചെയ്യുന്ന കുറാഫി ആരോപണം നടത്തുന്ന വഹാബി പാദിരീ
ബ്റാന്ത് എന്ന് പറയേണ്ടതില്ല .
ഇത് rajeeh സംഭവം അല്ലെ
ഈ ചരിത്രം ഇങ്ങനെയല്ലേ .
th-cam.com/video/70ZyBLGl0QM/w-d-xo.html
എന്താഭ്രാന്ത് ഭ്രാന്ത് എന്നു പറയുന്നത്
നിങ്ങൾ സമസ്തക്കാർ പല കേട്ടു കേൾവികളും , തള്ളുകളും ചരിത്രത്തിൻറ കൂടെ ചേർക്കും . അതുകൊണ്ട് നിങ്ങൾ ചെയ്യുന്ന വീഡിയോസ് വിശ്വസിക്കാൻ ഒരു പ്രയാസമാണ്.
ബ്ലോക്ക് ചെയ്താൽ മതി:പിന്നെ കാണൂല ..bye
Padachona azhchayil puthiyathayi irakkunna vahabiyude😂😂😂
ജിന്നിൽ ആദ്യം വിശ്വസിച്ചില്ല ട്രോളൽ ആയിരിന്നു 15 വർശം മുമ്പ് ഇപ്പൊ? 😄😄😄
Walsap number ayachu tharu
Mashaallah
അൽഹംദുലില്ലാഹ്
❤
അൽഹംദുലില്ലാഹ്
❤