AGE | Part-1 | വയസ്സുമായി ബന്ധപെട്ട ചോദ്യങ്ങൾ | Problems Based On Ages | For Prelims |PSC| SSC| RRB

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • വയസ്സ് നിങ്ങൾക്കൊരു പ്രശ്നമാണോ...???
    ഇനി ശരിയായി മനസ്സിലാക്കി വയസ്സിനേക്കുറിച്ചുള്ള ചോദ്യങ്ങൾ പഠിക്കാം....🤗
    Problems Based On Ages..😊
    Part-1
    വയസ്സിനെ സംബന്ധിച്ചുള്ള ചോദ്യങ്ങൾ...😊
    ഭാഗം ഒന്ന്...👍
    Trig Turn, Neat & Smart Deviation From Conventional Mathematical Steps......👍🏻
    Very important topic for all competative exams..
    Shortcuts For PSC, SSC, Bank & RRB Exams.

ความคิดเห็น • 1.9K

  • @nishasunil4436
    @nishasunil4436 4 ปีที่แล้ว +2244

    First പ്രോബ്ലം സർ ചെയ്യണം.. പിന്നെ എല്ലാം first ചെയ്തു ഉത്തരം നോക്കി ഇരിക്കുന്ന എത്ര പേര്..? ഉത്തരം ശരിയാകുമ്പോൾ ഉള്ള ആ ഒരു സുഖം ഓ പറഞ്ഞു അറിയിക്കാൻ വയ്യേ.... എന്നെ പോലെ ആരൊക്കെ ഉണ്ട്‌???

  • @subin3486
    @subin3486 4 ปีที่แล้ว +727

    ഒരുകൂട്ടം കണക്ക് അറിയാത്ത കുട്ടികളെ ഇങ്ങനെ ആകാംഷയോടെ യൂട്യൂബിന്റെ മുന്നിൽ ഇരുത്താനും വേണം ഒരു റേഞ്ച് ❤

  • @jobygeorge2970
    @jobygeorge2970 4 ปีที่แล้ว +402

    ഒരു പാട് നന്ദി. കോച്ചിങ് സെന്ററിൽ പോകാൻ പറ്റാത്ത എന്നെ പോലുള്ള വീട്ടമ്മമാരുടെ GOD ആണ് sir.

    • @aishwarya1569
      @aishwarya1569 3 ปีที่แล้ว +4

      Athu valare sheri anu..

    • @Vishnucpk
      @Vishnucpk 3 ปีที่แล้ว +2

      Real God

    • @nisan4422
      @nisan4422 3 ปีที่แล้ว +3

      Sir nte cls idumbol thanne mol parayum ummi padicho ummide sir vannallonnu...veroru clsum kanan sammadikkilla😭..sir ne pediya...😊

    • @sarithamols1335
      @sarithamols1335 2 ปีที่แล้ว

      ശെരിയ

    • @DivyaDivya-yf7dh
      @DivyaDivya-yf7dh 2 ปีที่แล้ว

      Coaching clz il poyalum ithrem nalla clz kittila...

  • @bhavithat1498
    @bhavithat1498 3 ปีที่แล้ว +193

    കേരളത്തിന്റെ ഗണിത രാജാവ് ആണ് സർ.. ഞാനും ഒരു ടീച്ചർ ആണ്..സാറിൽ നിന്നും ഒരുപാട് കാര്യങ്ങൾ കണ്ടുപഠിക്കാൻ ഉണ്ട്‌... ഇത്രയും ആത്മാർത്ഥയുള്ള ഒരു ക്ലാസ്സ്‌ കണ്ടിട്ട് ഇല്ല.... എത്ര കാലം കഴിഞ്ഞാലും പഠിപ്പിക്കാനുള്ള ആവേശം ഇതുപോലെ ഉണ്ടാവട്ടെ..

    • @irshadcholayil524
      @irshadcholayil524 2 ปีที่แล้ว +1

      Entammo ganitharajavalla... Ganithathinayi jeevikkunna sir👍👍👍👍👍👍👏👏👏👏🌹🌹🌹🌹🌹🌹🌹
      Jerin sir💪💪💪💪💪💪💪

  • @KattileKannan98
    @KattileKannan98 4 ปีที่แล้ว +1875

    ജെറിൻ അണ്ണൻ..ഫാൻസ് അടി ലൈക്ക് 🔥😁

  • @shamnasajid2483
    @shamnasajid2483 ปีที่แล้ว +216

    2024 kaanunnavr undo

  • @appu8206
    @appu8206 ปีที่แล้ว +69

    ഇഷ്ട്ടമില്ലാത്ത maths ഇപ്പോ വളരെ ഇഷ്ടമായി തുടങ്ങി ജീവിതത്തിൽ കണ്ടതിൽ വച്ച് ഏറ്റോം ബെസ്റ്റ് അദ്ധ്യാപകൻ 💙

  • @GopikaRaj-iw4un
    @GopikaRaj-iw4un 3 ปีที่แล้ว +248

    ഗുഡ് class... അദ്ധ്യാപകരായാൽ ഇങ്ങനെ വേണം.. കുട്ടികൾക്കു വേണ്ടി പഠിപ്പിക്കണം.. കുട്ടികളിലേക് ഇറങ്ങി ചെല്ലണം... ഇതാണ് യഥാർത്ഥ അദ്ധ്യാപകൻ..👍

    • @anusreeps9173
      @anusreeps9173 2 ปีที่แล้ว +8

      അതേ syllabus ഫുൾ കവർ ചെയ്യുന്ന ആത്മാർത്ഥ ഉള്ള അദ്ധ്യാപകൻ..

    • @harishankars2313
      @harishankars2313 2 ปีที่แล้ว +2

      Correct

    • @reshmiskumar9924
      @reshmiskumar9924 2 ปีที่แล้ว +2

      True

    • @A_F_D_A_L
      @A_F_D_A_L ปีที่แล้ว +1

      S

  • @rasyashahul4710
    @rasyashahul4710 4 ปีที่แล้ว +156

    ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ചുരുക്കം ചിലരിൽ ഒരാളായി മനസ്സിനുള്ളിൽ sett🙇‍♀️🧚‍♂️

  • @shobhavinod6212
    @shobhavinod6212 4 ปีที่แล้ว +36

    "മക്കളെ".. എന്നുള്ള വിളി ഉണ്ടല്ലോ..എന്റെ സാറേ..❤❤ജെറിൻ sir ഉയിർ 😍😍

  • @rubeenasharaf6236
    @rubeenasharaf6236 4 ปีที่แล้ว +178

    കാണുന്നതിന് മുമ്പ് ലൈക് ചെയ്യുന്ന ഒരേ ഒരു ചാനെൽ.... ഇപ്പോ മാത്‍സ് ഇഷ്ട്ടമാണ്... 👍👍👍👍👍

  • @AryaP-zp4fp
    @AryaP-zp4fp 3 ปีที่แล้ว +35

    This is real teaching....ഇനിയും ലൈക്ക് ബട്ടൺ ഉണ്ടേൽ അടിച്ചു തകർത്തെനെ....You are the king of teaching

  • @bindujovi3527
    @bindujovi3527 4 ปีที่แล้ว +240

    ഒരു maths അധ്യാപകൻ എന്നു പറഞാൽ ജെറിൻ സിർ നേ പോലെ വേണം.കുറെ മുന്നേ സിർനെ കണ്ട് മുട്ടേണ്ടിയിരുന്ന്.എങ്കിൽ ഇപ്പൊ എല്ലാം സെറ്റ് ആയേനെ. Thank you sir.

  • @rejithamol7611
    @rejithamol7611 4 ปีที่แล้ว +26

    സത്യം പറഞ്ഞാൽ മാത്‍സ് പഠിക്കാൻ ഉള്ള ആഗ്രഹം കാരണം ഉറക്കം പോലും ഇല്ല സാർ എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല ഈ രാത്രി യിലും ഹൃദയം നിറഞ്ഞ പ്രാർത്ഥന മാത്രം ❤❤❤❤❤❤

  • @sarithameenu9371
    @sarithameenu9371 4 ปีที่แล้ว +234

    Sir ഒരു വിഡിയോ
    Sir നെ ക്കുറിച്ച് പറയൂ....
    കേൾക്കാൻ എത്ര പേർ കാത്തിരിക്കുന്നു..... ഇങ്ങനെ പോയാ psc maths എല്ലാരും full വാങ്ങുല്ലോ...

    • @rajisatheesh43
      @rajisatheesh43 4 ปีที่แล้ว

      Thank you sir god blees you

    • @kmmr1712
      @kmmr1712 3 ปีที่แล้ว +1

      Psc maari kalikan thudagi

  • @noushadnoushad816
    @noushadnoushad816 4 ปีที่แล้ว +11

    Maths ഇഷ്ടമല്ലാത്ത എന്നെകൊണ്ട് 3മണിക്കൂർ കൂടുതൽ കണക്ക് പഠിക്കാൻ പറ്റുന്നുവെങ്കിൽ , ഈ സർ വേറെ ലെവൽ ആണ്... 😍
    സത്യം , കണക്കിന് ഒരു ബേസ് പോലും എനിക്ക് ഇല്ല , ഇപ്പൊ സർ ന്റെ ക്ലാസ് നു വേണ്ടി ഒരു നോട്ട് പോലും ഉണ്ട് എന്റെ കയ്യിൽ... സ്വപ്നം സഫലമായാൽ , സർ നെ കാണാൻ വരും👍 ഉറപ്പ്👍

  • @pandemonium541
    @pandemonium541 4 ปีที่แล้ว +190

    ജെറിൻ സർ യൂട്യൂബ് ഓപ്പൺ ആക്കുമ്പോൾ ഈ ക്ലാസ്സ്‌ ഇങ്ങനെ മോളിൽ ജ്വലിച്ചു നിൽക്കുന്നത് കാണുമ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല

    • @sitharaarun5406
      @sitharaarun5406 4 ปีที่แล้ว +4

      സത്യം

    • @kavyaratheesh4509
      @kavyaratheesh4509 4 ปีที่แล้ว +9

      ശെരിയാ ബ്രോ, പഠിക്കുന്ന സമയത്ത് കണക്ക് സാറിനെ കാണുന്നതേ അലര്ജി ആണ്. ഇപ്പോൾ നോട്ടിഫിക്കേഷൻ വന്ന ഉടനെ തന്നെ കണക് ചെയ്ത് പഠിക്കും. 🙂🙂🙂

    • @beenavineesh8334
      @beenavineesh8334 4 ปีที่แล้ว +1

      Athe...🤗

    • @rajeeshvr8819
      @rajeeshvr8819 4 ปีที่แล้ว +1

      സത്യം

    • @rfk4786
      @rfk4786 4 ปีที่แล้ว +2

      👍

  • @SajikumarSajikumar-oz4zq
    @SajikumarSajikumar-oz4zq 4 ปีที่แล้ว +15

    എന്റെ പൊന്ന് സാറെ ആദ്യത്തെ ഉത്തരം കിട്ടിയപ്പോ തന്നെ കിളി പോയി... ലോട്ടറി അടിച്ച സന്തോഷം 😍😍😍 ഇതാണ് ഞങ്ങ പറഞ്ഞ സാറ് 🙏🙏🙏🙏🙏

  • @theertham1000
    @theertham1000 4 ปีที่แล้ว +457

    എനിക്ക് psc കിട്ടിയാൽ ജോലിക്കു കയറുന്നതിനു മുൻപ് ഞാൻ എന്തായാലും സാറിനെ കാണാൻ വരും. എനിക്ക് ആ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങണം ♥️♥️♥️♥️♥️♥️.

  • @kuttees8020
    @kuttees8020 3 ปีที่แล้ว +4

    Maths almost എല്ലാ problems ഉം direct ആയി ചെയ്യാൻ എനിക്കറിയാം.. but ആദ്യമായി ട്രിക്കിലൂടെ maths ചെയ്യാൻ ഞാൻ പഠിച്ചത് sirnte ക്ലാസ്സിലൂടെ ആണ്. Thank you very much dear

    • @kuttees8020
      @kuttees8020 3 ปีที่แล้ว

      Thank you very much dear sir

  • @Isha6413-x8b
    @Isha6413-x8b 4 ปีที่แล้ว +94

    ഉപകാരപ്പെട്ടാൽ എന്നു മാത്രം പറയരുത് സർ ആർക്കാ സാറിനെയുംക്ലാസും ഇഷ്ടപ്പെടാത്തവർ
    ഞങ്ങളുടെ ആശ്രയം സാറ് തന്നെ അല്ലെ ഉപകാരം മാത്രം മെ ഉള്ളൂ

  • @vidhyakrishnaashok9227
    @vidhyakrishnaashok9227 3 ปีที่แล้ว +10

    Maths ഒന്നും അറിയില്ലായിരുന്നു, ഇപ്പോൾ ഒരു ആത്മവിശ്വാസം വന്ന പോലെ സർ, thank you so much... God bless you sir

  • @pptrick8270
    @pptrick8270 4 ปีที่แล้ว +50

    ഈ കണക്ക് ഇത്ര സിംബിളാക്കി തന്നല്ലോ. ഒരുപാട് നന്ദിയുണ്ട്. അള്ളാ ഹൈറാക്കട്ടെ

    • @FIDA118
      @FIDA118 4 ปีที่แล้ว

      Aaameen❤️

  • @soumyarajesh1315
    @soumyarajesh1315 3 ปีที่แล้ว +3

    Sir ഒരുപാട് വൈകി ആണ് sir ന്റെ ക്ലാസുകൾ കാണാൻ കഴിഞ്ഞത്... എന്നിരുന്നാലും ഒരുപാട് ആത്മവിശ്വാസം തോന്നുന്നു... അതിനേക്കാൾ ഒരുപാട് റെസ്‌പെക്ട് ഉം തോന്നുന്നു... sir നു എല്ലാവിധ ഈശ്വര അനുഗ്രഹവും ഉണ്ടാകട്ടെ... ഞങ്ങളെ പോലെ ഉള്ളവരുടെ ദൈവം ആണ് sir... ഒരുപാട് നന്ദി..

  • @siyadsiya1402
    @siyadsiya1402 4 ปีที่แล้ว +87

    കാണും മുമ്പേ ലൈക്ക് അടിച്ചിരിക്കും 😍😍😍😍❤️❤️❤️

  • @Surendrankply
    @Surendrankply 4 ปีที่แล้ว +11

    ഊർജ്ജസ്വലതയോടെ പ്രോത്സാഹിപ്പിക്കുന്ന താങ്കളുടെ വാക്കുകൾ തന്നെ ധാരാളം...♥️♥️♥️♥️

  • @nishadvhv
    @nishadvhv 4 ปีที่แล้ว +9

    ഞാൻ സർന്റെ ക്ലാസുകൾ full സ്പീഡ് ഇൽ ഇട്ട് പിന്നെയും double press ചെയ്ത് സ്പീഡ് കൂട്ടി ആണ് കാണുന്നത്. എന്താണെന്നറിയോ അത്ര simple ആണ് സാർ ന്റെ ക്ലാസ്സ്‌...👍👍👍👍 ഇന്ഷാ അള്ളാഹ് ജോലി കിട്ടി കഴിഞ്ഞാൽ ഞാൻ ഒരു വരവ് വരും സാർ നെ കാണാൻ.....😍😍

    • @Ayshashaz
      @Ayshashaz 3 หลายเดือนก่อน

      ജോലി കിട്ടിയോ 😢

  • @sunithasuni1575
    @sunithasuni1575 ปีที่แล้ว +5

    ആരുടെ കണക്കു ക്ലാസ്സ്‌ കണ്ടാലും എനിക്ക് സാറിന്റെ ക്ലാസ്സ്‌ കണ്ടാലേ തൃപ്തി ആകു എന്നെ പോലെ ഉള്ള വീട്ടമമാർക് ഒരു അനുഗ്രഹം ആണ് സാറിന്റെ ക്ലാസ്സ്‌ 😍😍😍😍

  • @sujanarajan7287
    @sujanarajan7287 4 ปีที่แล้ว +10

    പേനയോ പേപ്പറോ കൈകൊണ്ടുതൊടാതെ ഉത്തരങ്ങൾ ചെയ്യാൻ പറ്റി.... പറയാൻ വാക്കുകളില്ല.....ഒരു പാട് ഒരുപാട് നന്ദിയുണ്ട് സാർ.

  • @vandipreami20
    @vandipreami20 4 ปีที่แล้ว +34

    Sir, class അടിപൊളി... എനിക്ക് maths പേടിയായിരുന്നു.... But ഇപ്പോൾ I am very happy 👍👍👍

  • @christyyjohn991
    @christyyjohn991 3 หลายเดือนก่อน +1

    4.9 ലക്ഷം പേര് ഈ വീഡിയോ കണ്ടു അതിൽ ഇരുപത്തി നാലായിരം പെരേ വീഡിയോ ലൈക്‌ ചെയ്തൊള്ളൂ നിങ്ങൾക്ക് എല്ലാവർക്കും വീഡിയോ ലൈക്‌ ചെയ്തൂടെടെ മോനെ.... Jerin sir ഉള്ളോണ്ട് maths മുന്നോട്ട് പോകുന്നു thank you so much sir 😍🥰🥰❤️❤️

  • @Jishnu_Ambadi
    @Jishnu_Ambadi 4 ปีที่แล้ว +48

    കാത്തിരുന്ന ഭാഗം 😍😍
    ന്റെ ജെറിൻ സാറേ....😍🤗😘
    ഉടനെ തന്നെ അംശബന്ധത്തെ പറ്റിയുള്ള വീഡിയോ കൂടെ ചെയ്യണേ....😍😍

  • @arunimareghu4696
    @arunimareghu4696 3 ปีที่แล้ว +4

    അതിലൊട്ടൊന്നും പോകുന്നില്ല എന്നു പറയുമ്പോൾ കിട്ടുന്ന സന്തോഷം വേറെ തന്നെയാണ് സാറേ 🙏🙏

  • @sandhyaanil2467
    @sandhyaanil2467 4 ปีที่แล้ว +19

    👏👏👏👏❤️❤️🙏... ഒരായിരം നന്ദി ..... ക്ലാസ്സ്‌ കണ്ട് കണ്ട് നമ്മൾ ജെറിൻ സാറിന്റെ ഫാൻ ആയി മാറി.....

  • @sufnasubair
    @sufnasubair 2 หลายเดือนก่อน +1

    Njan kandathil vech best maths teacher adhu sir thanna aanuu ,class kazhinjaal aa portion "set"aaanuuu..thankuuuu sirrr

  • @liyavlog976
    @liyavlog976 4 ปีที่แล้ว +40

    സൂപ്പർ ക്ലാസ്സ്‌ ആണ് സർ എന്നെ പോലുള്ള വീട്ടമ്മമാർക് ഉപകാരമാണ് പെട്ടന്ന് മസസ്സിലാകുന്നുണ്ട്

    • @himatibu9307
      @himatibu9307 3 ปีที่แล้ว

      Exam kazhinjarunno??

  • @sujithlal1200
    @sujithlal1200 3 ปีที่แล้ว +14

    കണക്കിന്റെ ആചാര്യന് ഒരായിരം ഹൃദയം നിറഞ്ഞ നന്ദി💯💯💯🔥🔥🔥♥️♥️♥️

  • @shibilkumar6206
    @shibilkumar6206 4 ปีที่แล้ว +42

    മാഷാണ് മാഷേ മാഷ്

  • @CubeTitles
    @CubeTitles 2 ปีที่แล้ว +11

    Njan UGC Net prepare cheyuva..... 1st paperil logical and mathematical reasoning und.... athinte class thappi irangiyqppozha ith kaanunnath 😍 very useful and to the point. 😋 really helpful for students who are weak in maths 😃😃😃😃
    Thank You So Much Sir ...
    #Respect ❤❤❤

  • @ambarosvlogs9178
    @ambarosvlogs9178 3 ปีที่แล้ว +4

    ഒരുപാട് നന്ദിയുണ്ട് സർ😍...എനിക്ക് പൊതുവെ കണക്ക് പ്രയാസമാണ്.സാറിന്റെ ക്ലാസ്സുകൾ പഠിച്ചു വരുന്നുണ്ട്...
    സർ എനിക് ഒരു request കൂടിയുണ്ട്...എനിക്ക് പലിശ,ലാഭം,നഷ്ടം എന്നീ topics short cut കൂടി ഉൾപ്പെടുത്തി ഒരു ക്ലാസ് ചെയ്യണം..ഞാൻ LGS MAIN ന് വേണ്ടി പഠിക്കുകയാണ്..

  • @mayahari5372
    @mayahari5372 3 ปีที่แล้ว +2

    പറഞ്ഞു അറിയയിക്കാൻ പറ്റാത്ത സന്തോഷം ഇത്രയും സിമ്പിൾ ആയി മാത്‍സ് പഠിക്കുന്നത് ആദ്യം

  • @vaiga732
    @vaiga732 4 ปีที่แล้ว +8

    Sir എനിക്ക് maths ഇഷ്ടമല്ലായിരുന്നു. ഇപ്പോൾ എനിക്ക് ഇഷ്ടപ്പെട്ട സബ്ജക്ട് റ മാക്സ് ആണ്.

  • @soumyasunil169
    @soumyasunil169 2 ปีที่แล้ว +1

    നേരത്തെ കണക്ക് എന്ന് കേൾക്കുമ്പോൾ ഓടും, ഇപ്പോൾ സർ ന്റെ ക്ലാസ്സ്‌നു വേണ്ടി waiting il ആണ്, ഇത്രയേറെ ആകാംഷയോടെ കാത്തിരുന്നു ആസ്വദിച്ചു പഠിക്കുന്ന ഒരു വിഷയം വേറെ ഇല്ല,

  • @Muhammadali-cn5py
    @Muhammadali-cn5py 4 ปีที่แล้ว +24

    Lock down കാരണം ഞങ്ങൾക്ക് കിട്ടിയ വലിയ ഭാഗ്യം ജെറിൻ സർ

  • @divyadivi7447
    @divyadivi7447 2 ปีที่แล้ว +2

    ഇതുപോലെ ഉള്ള sir okk kurav aanu. Ingne oru sir kittiyal pande ellarum nalla mark koodi pass aagum. God bless u sir . super class aanu

  • @jamsheerali899
    @jamsheerali899 4 ปีที่แล้ว +3

    ഈ ക്ലാസ് എനിക്കുവേണം ഇത് ഞാനങ്ങെടുക്കുവാ ...കിടിലൻ

  • @മധുവസന്തം
    @മധുവസന്തം 3 ปีที่แล้ว +1

    ഇത്രയും സിമ്പിൾ ആയി മാത്‍സ് പഠിപ്പിക്കുന്ന സർ തീർച്ചയായും പുരസ്‌കാരം അർഹിക്കുന്നു

  • @Fofichechii
    @Fofichechii 4 ปีที่แล้ว +45

    ഇന്ന് വളരെ സുന്ദരൻ ആയിരിക്കുന്നു 😜😜

  • @MeMe-ti5yp
    @MeMe-ti5yp 4 ปีที่แล้ว +2

    3 പേരുടെയും ക്ലാസ്സ്‌ നേക്കാൾ better ആയി തോന്നിയത് sir inte class ആണ്...
    ഇനി prelims. Maths njan പൊളിക്കും.. Thank u sir🙏

  • @sajeeshmr558
    @sajeeshmr558 3 ปีที่แล้ว +10

    കണക്ക് ഒരു കണക്കാവുമെന്ന് ഇതുവരെ ആ ഭാഗത്തേക്ക്‌ തിരിഞ്ഞു നോക്കാതെ സർ ന്റെ ക്ലാസ്സ്‌ കണ്ട് ഇത്രയും എളുപ്പാണ് എന്ന് കണ്ട് പ്ലിംഗ് ആയ ഞാൻ..... 🙏💖

  • @priyankanr2310
    @priyankanr2310 3 ปีที่แล้ว +10

    എപ്പോഴും പഠിക്കാൻ വിഷമമുള്ള ഭാഗം ആയിരുന്നു. ഈ ക്ലാസ്സ്‌ കണ്ടപ്പോൾ സന്തോഷം ആയി. Thank u sir 🙏

  • @jaseerahameed3919
    @jaseerahameed3919 2 ปีที่แล้ว +4

    🥰🥰🥰 എപ്പോഴും വയസ്സിന്റെ കാര്യം ഓർക്കുമ്പോഴാണ് പഠനത്തിൽ വേഗത കൂടുന്നത്,,,,,, പിന്നെ ഒരു ആവേശം ആണ് പഠിക്കാൻ 🥰🥰👍👍

    • @athira7355
      @athira7355 2 ปีที่แล้ว +1

      Epic ...... 😂😂😂

  • @arunkumar6384
    @arunkumar6384 ปีที่แล้ว +1

    ലോജിക്ക് മനസ്സിലാക്കി തന്ന് കണക്കിന്റെ പൂട്ടുകൾ ഒന്നൊന്നായി തുറന്നു തരുന്നജെറിൻ സാറിന്, നന്ദി.

  • @shivanisree6117
    @shivanisree6117 4 ปีที่แล้ว +14

    സാർ കൂടെ ഉണ്ടെങ്കിൽ പിന്നെ സെറ്റാണ്.…... Thanku sir 🙏🙏😍😍

  • @shajilaprabeesh1487
    @shajilaprabeesh1487 2 หลายเดือนก่อน

    ഇത്രയും കാലം ഇത്ര എളുപ്പമുള്ള guestion ആണല്ലോ ഞാൻ തിരിഞ്ഞു നോക്കാതെ വിട്ട് കളഞ്ഞത്. മാത് സ് തലയിൽ കയറില്ലാ എന്ന് പറയുന്നവർക്ക് ഞാൻ പറഞ്ഞു കൊടുക്കുന്ന ഒരേ ഒരു പേര് റെജിൻ സാർ❤❤

  • @abhinandashaji3321
    @abhinandashaji3321 2 ปีที่แล้ว +12

    Being a part of Trig Prelims Revision...So got a chance to watch all your precious classess topicwise...Words are not enough to express the real feeling...Thank you Sir ❤

  • @devilsquad4249
    @devilsquad4249 3 ปีที่แล้ว +1

    സാർ മാസ്സ് ആണ്.... കണക്കിനോട്‌ പണ്ട് മുതലേ ഒരു വെറുപ്പ് ആയിരുന്നു ഇപ്പോ കണക് ഉയിർ ആയി 😍
    ജെറിൻ സാർ ഇഷ്ട്ടം ❤

  • @shijilachandran5718
    @shijilachandran5718 4 ปีที่แล้ว +40

    കാണും മുൻപേ like

  • @lxtjithu6801
    @lxtjithu6801 3 ปีที่แล้ว +1

    ഞാൻ ആദ്യമായിട്ടാണ് സാറിന്റെ ക്ലാസ്സ്‌ കാണുന്നത് കണ്ടപ്പോൾ തന്നേ ഞാൻ sub ചെയ്തു. സൂപ്പർ ക്ലാസ്സ്‌ sir

  • @മാൻമിഴിപെണ്ണ്
    @മാൻമിഴിപെണ്ണ് 9 หลายเดือนก่อน +3

    Maths എന്നാ സബ്ജെക്ട് പണ്ടേ ഇഷ്ട്ടല്ല എന്നാൽ sir ക്ലാസ്സ്‌ കേട്ടതിൽ പിന്നെ maths എന്റ്റെ ഇഷ്ട്ട സബ്ജെക്ട് ആയി

  • @rahnarahu8841
    @rahnarahu8841 3 ปีที่แล้ว +2

    Manasilavunna rethiyil aanu sirinte class thanks so much sir ...

  • @sulfikkarbasheer6631
    @sulfikkarbasheer6631 4 ปีที่แล้ว +19

    ഇതു പോലെ ഇംഗ്ലീഷ് സിംബിളായി പറഞ്ഞു തരുന്ന ആരെങ്കിലും ഉണ്ടൊ ഫ്രണ്ട്സ്

    • @vishnudevs9694
      @vishnudevs9694 4 ปีที่แล้ว +1

      Arum illa

    • @geetha8326
      @geetha8326 4 ปีที่แล้ว

      Sir please upload LCM HCF class

    • @keerthirahul6188
      @keerthirahul6188 4 ปีที่แล้ว

      @@geetha8326 ഇട്ടിട്ടുണ്ടല്ലോ sir

  • @abcdefg-yp8iq
    @abcdefg-yp8iq ปีที่แล้ว +2

    ജെറിൻ സർ.. ഒരുപാട് സ്നേഹം. ഒരുപാട് പേരുടെ പ്രതീക്ഷയും വഴികാട്ടിയും 🙏🙏

  • @shalinishalu4096
    @shalinishalu4096 4 ปีที่แล้ว +421

    ഇതിനാണ് ഇത്രേം കാലം ഓപ്ഷന്റെ ഉള്ളിൽ കിടന്നു അത്തള പിത്തള തവളാച്ചി കളിച്ചിരുന്നത് 😂

  • @karthikkarthi9438
    @karthikkarthi9438 3 ปีที่แล้ว +1

    Supper class 🙏 maths

  • @jamsheena9218
    @jamsheena9218 4 ปีที่แล้ว +13

    ഇനി വയസ്സിന്റെ പ്രശ്നത്തിലും നമ്മള് സെറ്റ് 💗
    ജെറിൻ സർ 💗💗

  • @tksinoj6123
    @tksinoj6123 4 ปีที่แล้ว +2

    ജെറിൻ സർ Super

  • @vismayasuma9422
    @vismayasuma9422 4 ปีที่แล้ว +24

    നന്ദി....... പ്രയാസം ഉള്ള ഭാഗം ആയിരുന്നു. 🏊🏊🏊👌👌

  • @vishnuprasadk7319
    @vishnuprasadk7319 3 ปีที่แล้ว

    ജെറിൻ sir thank you
    ഇന്നലെ6 3 21എഴുതിയ prlms പരീക്ഷയിലെ mathes അറിയില്ലാത്ത എനിക്ക് കുറച്ച് എഴുതാൻ സാധിച്ചു വളരെ നന്ദി
    ഞാൻ shre ചെയ്ത എല്ലാപേരും നല്ല അഭി പ്രായം പറഞ്ഞിരുന്നു...

  • @bluemoongameings9432
    @bluemoongameings9432 4 ปีที่แล้ว +5

    ക്ലാസ് സൂപ്പർ ആണ് 😍സാർ ചെയ്യുന്ന ക്ലാസുകൾ 10ത് പ്രിലിമിനറി സിലബസ് അനുസരിച്ച് ഉള്ളതാണെങ്കിൽ യൂസ് ഫുൾ ആയിരുന്നു

  • @chinnuretheesh8278
    @chinnuretheesh8278 ปีที่แล้ว +1

    നല്ല ക്ലാസ്സ്‌ 👍🏽👍🏽👍🏽

  • @Ayana20092
    @Ayana20092 3 ปีที่แล้ว +5

    ഒരിക്കലും തലയിൽ കയറാതെ കണക്കുകൾ ഇത്ര സിമ്പിൾ അയിപറഞ്ഞ് തന്ന സാറിന് താങ്ക്സ് 🙏🙏🙏. സാറിൻ്റെ ക്ലാസ്സ് കാണാൻ ഒരുപാട് വയിക്കി പോയി

  • @ragendhu7
    @ragendhu7 4 ปีที่แล้ว +1

    Kaanan vaigi. Ee topic enik enth prayasam anenno. But you made it easy. Thanku etra paranjalum kuranj pokum. ❤️

  • @shebokerla1652
    @shebokerla1652 4 ปีที่แล้ว +15

    Sir ചെയ്ത അടിപൊളി ക്ലാസ്സ് dislike ചെയ്തവനെ കയ്യിൽ കിട്ടിയാൽ
    Sirnte ക്ലാസ്സ് ഇഷ്ടമുള്ളവർ ലൈക് അടി

  • @Nihah_shareef
    @Nihah_shareef ปีที่แล้ว +1

    Super class❤️👍🏻👍🏻👍🏻👍🏻

  • @sindhukt6619
    @sindhukt6619 4 ปีที่แล้ว +7

    സാറിനെ ദൈവം അനുഗ്രഹിക്കട്ടെ ഒരായിരം നന്ദി സർ

  • @muhdfarhan7358
    @muhdfarhan7358 2 ปีที่แล้ว

    ഞാൻ ആദ്യമായിട്ട് ആണ് ഒരു കണക്ക് സാറിൻ്റെ ക്ലാസ്സ്
    ബോർ അടിക്കാതെ ഇരുന്നു കാണുന്നതും . പഠിക്കുന്നതും
    Sir പഠിക്കുന്നത് നന്നായി മനസ്സിലാകുന്നുണ്ട്

  • @ananthuskke.1555
    @ananthuskke.1555 4 ปีที่แล้ว +4

    Oh poli

  • @soccerchannel8155
    @soccerchannel8155 4 ปีที่แล้ว +1

    Nalla class,

  • @soumyaps6394
    @soumyaps6394 4 ปีที่แล้ว +7

    There is no words to say "THANK YOU" for your effort.

  • @reshmaajith4470
    @reshmaajith4470 2 ปีที่แล้ว +1

    Nammal athilottonnum pokunnilla ennu parayumbol kittunna confidence...ath parayanilla....thank you sir for ur effort..

  • @jomonkc5710
    @jomonkc5710 4 ปีที่แล้ว +3

    വളരെ നല്ല ക്ലാസ് .ഒരുപാട് ഉപകാരം.ഭാവിയിൽ
    നല്ല മികച്ച വരുമാനമുള്ള യുറ്റൂ വർ ആകും തീർച്ച

  • @newlearn7812
    @newlearn7812 4 ปีที่แล้ว +2

    Sir ന്റെ ക്ലാസ്സ്‌ പൊളിച്ചു. എത്ര കഷ്ട്ടപ്പെട്ടു ആണ് മുൻപ് ഈ maths work ചെയുന്നത്. ഇപ്പൊ ഞാൻ settt ❤❤❤❤❤❤❤❤❤

  • @nikhilrajvase9633
    @nikhilrajvase9633 4 ปีที่แล้ว +156

    ഭാര്യ : എവിടാ ചേട്ടാ നമ്മുടെ ഹണിമൂൺ Goa or Manali
    ഭർത്താവ് : നമ്മൾ അങ്ങോട്ടൊന്നും പോകുന്നില്ല

    • @achuthanap5303
      @achuthanap5303 4 ปีที่แล้ว +7

      അടുക്കളയിലായിരിക്കും...' ബാക്കി പൂരിപ്പിച്ചതാ :::..

    • @js-yf9ig
      @js-yf9ig 4 ปีที่แล้ว +3

      😀😀😀😀😂😀😀

    • @js-yf9ig
      @js-yf9ig 4 ปีที่แล้ว +9

      Makkal : namuk veegalandil poka acha
      അച്ഛൻ: മക്കളെ നമ്മൾ angottonnum പോകുന്നില്ല😀

    • @anjanaarora500
      @anjanaarora500 4 ปีที่แล้ว +7

      Jerin sir trolls😄😇

    • @mickynow6669
      @mickynow6669 4 ปีที่แล้ว +1

      Ijjathi😂

  • @vineethp9641
    @vineethp9641 4 ปีที่แล้ว +1

    Kidu

  • @sreedevipradeep2157
    @sreedevipradeep2157 3 ปีที่แล้ว +3

    Sir you are great the real hero in the mathematics class

  • @fathimaniju1060
    @fathimaniju1060 4 ปีที่แล้ว +1

    Wonderfull sir.

  • @nikhilbj2788
    @nikhilbj2788 หลายเดือนก่อน +8

    2025 l kanunnavarvondo 👀

  • @preethysanthosh3464
    @preethysanthosh3464 4 ปีที่แล้ว

    Sir വളരെ വൈകിപ്പോയി sirnte channel നെ കുറിച്ചറിയാൻ. Sirnte offline ക്ലാസ്സിൽ ഇരുന്നിട്ടുണ്ട്. Ekm talent

  • @anshadmn6507
    @anshadmn6507 4 ปีที่แล้ว +39

    ❤❤❤♥♥♥ജെറിൻ സാർ.. Versatile ടീച്ചർ ♥❤...

  • @kikkupc2938
    @kikkupc2938 2 ปีที่แล้ว

    ഇത് സിംപിൾ ആണ്
    Let me try to explain.
    വലിയ സംഗ്യയിൽ നിന്ന് ചെറുത് കുറച്ച് കിട്ടുന്ന സംഗ്യലിൽ നിന്നും വീണ്ടും ചെറുത് കുറക്കുക.
    മക്കളെ കാണാ പാഠം don't do. Ask always why?

  • @ninithareji6726
    @ninithareji6726 4 ปีที่แล้ว +5

    ഒരുപാട് നന്ദി കടിച്ചാൽ പൊട്ടാ മാത്‍സ് ഇത്ര simple👌ആക്കി യത്തിന് 😍😍😍

  • @rainworld2515
    @rainworld2515 4 ปีที่แล้ว +1

    Cash കൊടുത്ത് കോച്ചിങ് നു പോവാൻ kazhiyathork വല്യ anugrahanu sir ന്റെ ക്ലാസ്സ്‌.... ദൈവം അനുഗ്രഹിക്കട്ടെ

  • @smithatm2261
    @smithatm2261 4 ปีที่แล้ว +5

    Superb class sir👌👌👌(വോയ്‌സിൽ സുരേഷ്‌ഗോപിയുടെ സാമ്യമുണ്ട് )👍👍

  • @goodmoments2420
    @goodmoments2420 3 ปีที่แล้ว +1

    അടിപൊളി ക്ലാസ്സ്‌ പറയാൻ ഒന്നുമില്ല... ഉറങ്ങതെ മുഴുവൻ കേൾക്കുന്ന ഒരേ class🥰🥰❤❤

  • @ardraleelavijay3634
    @ardraleelavijay3634 4 ปีที่แล้ว +6

    Thank You So Much Dear Sir 💚
    God Bless You 🙏
    സാറിനെ ഒന്നു കണ്ടാൽ മതി 💚
    Positive Vibe💚

    • @lijirajesh4306
      @lijirajesh4306 4 ปีที่แล้ว

      Thank you sir......supr class

  • @thoyyibkt1261
    @thoyyibkt1261 ปีที่แล้ว

    ഈ കഴിഞ്ഞ UL Gടൽ എനിക്ക് കിട്ടയില്ല.0A കിട്ടി. ഞാൻ ആദ്യായിട് എഴുതിയExam ആയിരുന്നു. നന്ദിയുണ്ട് സാർ.ഇപ്പോ age ൽ d out വന്നപ്പോൾ ഓടി വന്നതാണ്. എനിക്ക്അടുത്ത LGട കിട്ടാൻ സാർ പ്രാർത്ഥിക്കണം. എന്ന് Noorjahan

  • @rekha6663
    @rekha6663 4 ปีที่แล้ว +12

    എന്നത്തേയും പോലെ super class sir👌👌

  • @SanthoshSanthosh-xk1zh
    @SanthoshSanthosh-xk1zh 3 ปีที่แล้ว +1

    . എത്ര നന്ദി പറഞ്ഞാലും തീരില്ല. Thank you sir.

  • @razinnisar5028
    @razinnisar5028 4 ปีที่แล้ว +12

    ഉപകാരപ്പെട്ടാൽ എന്നൊന്നില്ല.. തീർച്ചയായും ഉപകാര പെടും..😍