Chef Pillai’s Restaurantലെ അടിപൊളി dinnerഉം കോഴിക്കോടൻ വിശേഷങ്ങളും കാണണ്ടേ |Chef Pillai’s Restaurant
ฝัง
- เผยแพร่เมื่อ 19 ธ.ค. 2024
- Chef Pillai Restaurant ലെ ഒരു അടിപൊളി Dinner കഴിച്ചാലോ |കോഴിക്കോടൻ വിശേഷങ്ങൾ കാണണ്ടേ |Malayalam Vlog
@Cute_Circle_IYZAH
#malayalamvlog #chefpillai #chefpillairestaurantkochi
#kochifoodvlog #lemeridienhotel #unniyappamfalooda
#fishnirvana #shappkari #noolporotta #chefpillairestaurant #kozhikodbeach #kozhikodevlog #rahmathhotelkozhikode #rahmathbiriyani #churandice #memmorice #cutecircle #vlog #calicutvlog #mittayitheruvu
തിന്നാൻ മാത്രം നാട്ടിൽ പോയതാണ് എന്നു തോന്നുന്നു... വെറൈറ്റി items. കെട്ടില്ലാത്ത കുറേ ittem അറിയാൻ പറ്റി.. ഉണ്ണിയപ്പം falluda poli.. കൊതിപ്പിച്ചു കൊല്ലും . എനിക്കു ഇപ്പോൾ നാട്ടിൽ പോകണം.. കോഴിക്കോട് എല്ലാം പൊളി ആണു. എനിക്കു അവിടെ പോകണം എന്നുണ്ട്.എവിടെ പോയാലും തീറ്റി ആണു must🤣.. Ok enjoy your days😍nice vlog.
അടിപൊളി vlog ആയിരുന്നു 👍🏻ഫുഡ് കാണിച്ചു കൊതിപ്പിച്ചു 👍🏻കോഴിക്കോട് കാഴ്ചകളും മനോഹരം 👍🏻
അടിപൊളി ഫുഡ് , മിഠായിത്തെരുവ്, ബീച്ച് എല്ലാം അടിപൊളി
Beautiful sharing.
മനോഹരമായ കാഴ്ചയും ഫുഡും ഒക്കെ ആയിട്ട് പൊളിച്ചു വ്ലോഗ് 😄
അടിപൊളി നല്ല കാഴ്ചകളും food ഒക്കെ ആയി നല്ലൊരു വീഡിയോ ആയിരുന്നു
നല്ലെയൊരു വ്ലോഗ് ആയിരുന്നു 😍👍
നല്ലെയൊരു വ്ലോഗ് 👍
Chef pillai resturant parichaya peduthiyathinu thanks. It was a good share
Nalloru vlog ayirunnu.food superb.beach view okke valare manoharam ayirunnu
Adipol vlog aanallo..nice view... super vedio
Vlog 👍🏻👍🏻🥰 ഇങ്ങനെ കൊതിപ്പിക്കല്ലേ
കൊള്ളാം നന്നായിട്ടുണ്ട് വ്ളോഗ് അടിച്ചു പൊളിച്ചു പിള്ളേച്ചൻ്റെ മീൻ നിർവ്വാണ കഴിച്ചു ല്ലേ
ഇത് ഒരുപാട് ഇണ്ടല്ലോ. Dinner ഒക്കെ പൊളിച്ചല്ലോ. ഒരുപാട് വെറൈറ്റി ഉണ്ടല്ലോ അത് ഒക്കെ കാണാൻ കഴിഞ്ഞു. അടിപൊളി vlog ആയിരുന്നു ട്ടോ. Fish nirvana, പാൽ കൊഞ്ചു, പൊറോട്ട, കഴിച്ചു കൊതിപ്പിച്ചു. എന്തായാലും എന്റെ കൊതി 😋😋😋😋. Unniyappa falooda.
Mashallah നല്ല അടിപൊളി വീഡിയോ മുത്തുമണി .. ഫുഡ് എല്ലാം കണ്ടിട്ട് കൊതിയാവുന്നു.
നല്ലെയൊരു വീഡിയോ ആയിരുന്നു 😍👍
നിച്ചൂസ് നല്ലൊരു vlog ആയിരുന്നു ഫുഡ് അതിനോടൊപ്പം ബീച്ചിലെ കാഴ്ചകൾ ഒക്കെ അടിപൊളി 👍💕💕💕
Vlog വളരെ നന്നായിട്ടുണ്ട് 🥰🥰
Adipoly vlog aayrunooto❤nannay enjoy cheythille 👌pinna food parayathirikkya nallath😋super🥰kazhichotto❤othiri ishtayada❤❤❤👍
നന്നായിട്ടുണ്ട് 😍
MashaAllah, adipoli vlog
Calicut beachile kazhakalum foodum ellam polichu.. 😍👍
നല്ല വീഡിയോ 👍🏻👍🏻
MashaAllah
ഷെഫ് പിള്ളയുടെ ഫുഡും കോഴിക്കോട് ബീച്ചും മിട്ടായി തീരുവും ഒക്കെ പോയി അല്ലെ 😍👍🏻
കോഴിക്കോട് സൽക്കാരത്തിന് പേര് കേട്ടവർ ആണ് രുചിയുള്ള ഭക്ഷണം നല്ല പെരുമാറ്റം സൂപ്പർ ആണ്
Vlog adipoliyeta
Vlog adipoli ❤️❤️❤️
അടിപൊളി വ്ലോഗ് ആയിരുന്നു കണ്ടിരിക്കുവാൻ നല്ല രസമുണ്ട് നാട്ടിലെ ഫുഡ് കഴിക്കുവാൻ വേണ്ടി മാത്രം വന്നത് ആണ് എന്ന് തോന്നുന്നു 😃
ഉഷാർ video
Adipoli vlog ayirunnu nattil eththi alle
Vlog ishtamayitto cute
Ente kozhikode🥰.. Nice vlog.. 👌🏻
Fish nirvana poli anu
Adipoli vlog😍
നിർവാണ 😋😋👍
Video super 👍
അടിപൊളി വ്ലോഗ് ആയിരുന്നു 🥰🥰 ഫുഡ് ഒക്കെ അടിപൊളി ആണ് അല്ലെ 🥰🥰 കൊതിപ്പിക്കുവാണ് അല്ലെ 😂 ഒത്തിരി ഇഷ്ടമായി ❤️
👍👍
Nice vlog
Waiting 😍
Waiting
The hard work you invested in it is just priceless. Thanks for sharing this Yummy and Tasty recipe. *I am always available for Support. Stay Connected*
Dear, this is not a recipe video this i s a vlog☹️
എന്റെ അനിയത്തി എനിക്ക് കാര്യം ചോദിക്കട്ടെ നമ്മക്ക് തരാതെ തിന്നു അല്ലെ കുഴപ്പമില്ല 😂😂അടിപൊളി വ്ലോഗ് ബീച്ച് ചെമ്മീൻ 👏👏ചിക്കൻmitt പൊറോട്ട 👏👏👏ഉണ്ണിയപ്പം 👏👏👌👌😋😋😋സത്യം നല്ല taste 😋😋😋മോളു ❤സൂപ്പർ വ്ലോഗ് 👏👌👌👌മിട്ടായിതെരിവ് 👌👏👏
Asha mottam katakkavum food adikkalum aanu le nadakkatte onnum parayanilla vlog super...enjoy 🥰🥰
Waw😍 namale Kozhikode
Food adiyaanalle main parupaari🤭😍
😀
👌🏻👌🏻👌🏻👌🏻👌🏻😋
👍🏻40❤
Fish നിർവാണ, നൂൽപൊറോട്ട, പാൽകൊഞ്ചു, desserts എല്ലാം കൂടെ കാണിച്ചു കൊതിപ്പിക്കുവാണല്ലേ.. വയനാട് പോകുവാണോ.. ഞാനും 27th പോകുന്നു 👍🏻.. ഷെഫ് പിള്ളയുടെ പേജ് ഞാൻ follow ചെയ്യാറുണ്ട്. വെറുതെ ഇങ്ങനെ food prepare ചെയ്യുന്നത് കണ്ടു കൊതി വിടാൻ ആണ്.. Ice ചുരണ്ടിയത് എനിക്കിഷ്ടം ആരുന്നു. കോവിഡ് വന്നതിനു ശേഷം കഴിക്കാറില്ല 😊.. Any way nice vlog dear cute മുത്തേ 🥰🥰
Prayers love and support from ശ്രീ 💕
New sub 😌❤️
Enthokke items anedo... Kandittubsarikkum vail vellam vannu.... Nattil pokan divasam enni irikkuvaaaa
ഉണ്ണിയപ്പം falooda 😳
Ezhikkara 🤔🤔🤔
😍
@@Cute_Circle_IYZAH samoohathilalo padiche???
ഞാനും ഏഴിക്കരയാണ് 🤔🙄
ആണൊ ഏഴിക്കര എവിടെ 🤔
കഴിക്കാന്‍ അല്ലാതെ നീ എവിടെയെങ്കിലും പോകാറുണ്ടോ 🤣
നല്ല ഒരു വീഡിയോ 👏👏
Wow beautiful good Volg
നന്നായിട്ടുണ്ട് 😍
Good trip vlog